കന്യാസ്ത്രിയെ തേച്ചൊട്ടിക്കാൻ ചെന്ന മീഡിയാക്കാരന് കന്യാസ്ത്രിയിൽ നിന്ന് കിട്ടിയത്!

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2022
  • Topic - കന്യാസ്ത്രിയെ തേച്ചൊട്ടിക്കാൻ ചെന്ന മീഡിയാക്കാരന് കന്യാസ്ത്രിയിൽ നിന്ന് കിട്ടിയത്!
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our TH-cam Channel
    / bethlehemtvindia​​
    #bethlehemtv

ความคิดเห็น • 234

  • @aarjaysolutions189
    @aarjaysolutions189 ปีที่แล้ว +22

    സത്യമായും ഞാൻ കരഞ്ഞുപോയി. സങ്കടം കൊണ്ടോ, സന്തോഷം കൊണ്ടോ സഹതാപം കൊണ്ടോ, എനിക്കറിയില്ല. പക്ഷേ ഈ കരച്ചിലിൽ നിന്ന് ഒരു കാര്യം എനിക്ക് മനസ്സിലായി എന്നിലൊരു മനുഷ്യത്വം ഉണ്ടെന്ന്. ഇനിയും ഇതു പോലെ അല്ലെങ്കിൽ ഇതിനേക്കാൾ മനസ്സിനെ ചിന്തിപ്പിക്കുന്ന ജീവിതാനുഭവങ്ങൾ ഉൾക്കൊള്ളുന്ന സൃഷ്ടികൾ രൂപപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anjalybabu4703
    @anjalybabu4703 ปีที่แล้ว +17

    കൊച്ചു സിസ്റ്ററിന്റെ അഭിനയം സൂപ്പർ. ഡയലോഗ് presentation super.. Really heart touching. വളരെ naturality ഫീൽ ചെയ്യുന്നു

    • @mariyancymary7503
      @mariyancymary7503 ปีที่แล้ว

      വളരെ നന്നായിരിക്കുന്നു

  • @selmysabu1888
    @selmysabu1888 ปีที่แล้ว +8

    Excellent .👌👌👌
    No words to explain it in fullness🙏🙏🙏
    God bless

  • @mollysunny4759
    @mollysunny4759 ปีที่แล้ว +17

    Beautiful message 🥰

  • @georgeizidor60
    @georgeizidor60 ปีที่แล้ว +12

    Real story. Touching. കണ്ണ് നനയാതെ കാണാൻ പറ്റില്ല.

    • @vimalasr4289
      @vimalasr4289 ปีที่แล้ว

      Super Hearty congratulations 🙏👍👍

  • @vijayanmullappally1713
    @vijayanmullappally1713 ปีที่แล้ว +8

    യേശുവേ രക്ഷക യേശുവേ നന്ദി 🙏🙏🌹🙏🙏

  • @anishjoseph1471
    @anishjoseph1471 ปีที่แล้ว +1

    Many times I have seen this video. Really there are many priests and sisters doing ministry like this. Really living witness to the kingdom of God

  • @merysebastian8561
    @merysebastian8561 ปีที่แล้ว +8

    God bless the whole team. Excellent film. Jesus is coming back soon with the rewards🙏🙏

  • @techniquestar375
    @techniquestar375 ปีที่แล้ว +52

    നല്ലവരാണ് ആയിരങ്ങൾ ചീത്ത ചുരുക്കം പേരും മാധ്യമങ്ങൾ അടച്ചക്ഷേപിക്കുമ്പോൾ ദുഖിക്കുന്നത് അവർ മാത്രമല്ല വിശ്വാസികൾ ഓരോരുത്തരുമാണ് 🙏🙏🙏🙏

  • @ansammasebastian4954
    @ansammasebastian4954 ปีที่แล้ว +62

    ഇനിയും ഇതുപോലുള്ള വെളിച്ചം വിതറുന്ന കഥകൾ ഉണ്ടാകട്ടെ ...

  • @DRJOJUJOHNINVEST_INSIDE
    @DRJOJUJOHNINVEST_INSIDE ปีที่แล้ว +20

    Hats off. Exceptional short film. Loved it. Prayers for the team. Dr Joju John Magic Motivation

  • @ponmelilabraham8128
    @ponmelilabraham8128 ปีที่แล้ว +9

    Beautiful message.

  • @leenammajolly7196
    @leenammajolly7196 ปีที่แล้ว +2

    Super.Very touching.Praying for all the priests and nuns.👏

  • @sibichenkavithazha4047
    @sibichenkavithazha4047 ปีที่แล้ว +8

    ദൈവമേ കരുണ ആയിരിക്കേണമേ 🙏🙏🙏

  • @tomputhenpurackalgeorge1343
    @tomputhenpurackalgeorge1343 ปีที่แล้ว +17

    Well-done....🔥 പഴുതകൾ അടച്ചു കൊണ്ടുള്ള നല്ലൊരു മറുപടി🙌🙏🥰

  • @josepayyappilly3046
    @josepayyappilly3046 ปีที่แล้ว +18

    ്് കഥയാണെ ഗിലും ഹൃദയഹാരിയായ കഥ

  • @georgemullakara7866
    @georgemullakara7866 ปีที่แล้ว +3

    മനോഹരമായ അനുഭവം, ഹൃദ്യവും .

  • @babupa7633
    @babupa7633 ปีที่แล้ว +18

    ചിലരൊക്കെ ഇങ്ങനെയാ.... വഴി തെറ്റിക്കാവുന്നതിന്റെ പരമാവധി മറ്റുള്ളവരെ വഴി തെറ്റിച്ചിട്ട്, പിന്നീട് സ്വന്തം ജീവിതത്തിൽ ഒരു പ്രശ്നം വരുമ്പോൾ മനസ് തിരിയുന്നവർ. പക്ഷെ അതിന് മുന്നേ അവർ മൂലം വഴി തെറ്റിയവരോ.. അച്ഛൻ മാരിലോ, സിസ്റ്റർ ന്മാരിലോ ചില പുഴു കുത്തുകൾ ഉണ്ടാവാം, എന്ന് കരുതി ആ സമൂഹത്തെ അടച്ച് ചീത്ത പറയുന്നവർ അറിയാത്ത മറ്റനേകം നന്മകൾ വേറെയുണ്ട്. അവരില്ലായിരുന്നെകിൽ ഇന്ന് എത്രയോ അനാഥർ ഈ ലോകത്ത് ഉണ്ടാകുമായിരുന്നു. നമ്മൾ എന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണം, നന്ദി പറയണം. 🙏🙏🙏

  • @rappaikl5516
    @rappaikl5516 ปีที่แล้ว +11

    Jesus Christ is the only living God, the saviour of mankind. 💕💓💗👏

  • @yesiiqbal2445
    @yesiiqbal2445 ปีที่แล้ว +2

    Praise the lord!AMEN AMEN 🌹✝️🌹⛪🌹🙏🌹 Very nice and beautiful Presentation 🌹👍🌹

  • @dreamsofmylife3541
    @dreamsofmylife3541 ปีที่แล้ว +11

    വേദനിക്കാനേ എനിക്ക് പറ്റുന്നുള്ളു വേദനിപ്പിക്കാൻ പഠിച്ചിട്ടില്ല 😭😭😭😭😭😭😭so 😭😭😭😭വയ്യ കണ്ടിരിക്കാൻ 😭😭😭ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @thomasmoongamakkal7289
    @thomasmoongamakkal7289 ปีที่แล้ว +9

    Really inspiring, encouraging and empowering the priests and religious to accept their religious vocation seriously and live accordingly , no matter what the world thinks and speaks about them 👍

  • @maryvincent1181
    @maryvincent1181 ปีที่แล้ว +4

    There are many true servants of Christ are left behind the world but it’s because of their true dedication the world is evolving 🙏🙌😊

  • @davidthomas9486
    @davidthomas9486 ปีที่แล้ว +11

    ഇത് കഥയല്ല, ഇങ്ങനെയാണ് സാധാരണ സംഭവിക്കുന്നത്

  • @CINTYTANTO
    @CINTYTANTO ปีที่แล้ว +5

    Grt & valuable msg .

  • @jinkad949
    @jinkad949 ปีที่แล้ว +3

    Wonderful shortfilm. 😍😍😍
    Heart touching

  • @sivadasanpillai6885
    @sivadasanpillai6885 ปีที่แล้ว +6

    very heart touching.

  • @sosammagonsalvez455
    @sosammagonsalvez455 ปีที่แล้ว +1

    Amazing Friends... God bless you all... Let the youngsters be inspired...

  • @evinedison3893
    @evinedison3893 ปีที่แล้ว +3

    God blessed team ❤❤

  • @jacobmathew4
    @jacobmathew4 ปีที่แล้ว

    very touching, and realistic. GOD BLESS YOUR EFFORT

  • @mollytitus9611
    @mollytitus9611 ปีที่แล้ว +1

    Very beautiful story GodBles you

  • @Maria-hp1kf
    @Maria-hp1kf ปีที่แล้ว +3

    Insightful! ❤👌🥰

  • @lovely-ph4bn
    @lovely-ph4bn ปีที่แล้ว +18

    മനസ്സിലാക്കാൻ മനസ്സുള്ളവർ മനസ്സിലാക്കട്ടെ 🙏🙏🙏👍👍

  • @sheenapaul2222
    @sheenapaul2222 ปีที่แล้ว +5

    പാപം ചെയ്യാത്തവർ കല്ലെറിയൂ....... ആരും ഉണ്ടാവില്ല അല്ലേ... തെറ്റ് തിരുത്തുന്നവർ ആണ് മനുഷ്യർ... തെറ്റ് ചെയ്യാത്തവരല്ല... അതിനു ദൈവകൃപ വേണം... അതില്ലാത്തവർ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും.......

  • @sinisalva7643
    @sinisalva7643 ปีที่แล้ว +3

    വളരെ നല്ല skit

  • @rinaarangassery7843
    @rinaarangassery7843 ปีที่แล้ว +1

    Valare manoharam. Avasaanam Eesho vijaychu atintkkode palarum.😇😇😇🥰🥰🥰❣❣❣🙏🙏🙏

  • @johnsontherattil7018
    @johnsontherattil7018 ปีที่แล้ว +1

    പുഴുകുത്തുകൾ ഏറെയുണ്ട്
    എന്നിരുന്നാലും കണ്ണു നനയാതെ
    കാണാൻ സാധിക്കില്ല
    ദൈവം അനുഗ്രഹിക്കട്ടെ !
    🙏🙏🙏🙏🙏🙏🙏
    💝💝💝💝💝💝💝

  • @jaisonjose390
    @jaisonjose390 ปีที่แล้ว +1

    Very good message

  • @lillyjoy217
    @lillyjoy217 ปีที่แล้ว

    Praise the lord hallelujah hallelujah amen 🙏 ❤

  • @jessytorane5091
    @jessytorane5091 ปีที่แล้ว +1

    Love you all sister's and priests. who does good for God and the world.

  • @sojajohn3169
    @sojajohn3169 ปีที่แล้ว +5

    heart touching

  • @appaappa4877
    @appaappa4877 ปีที่แล้ว +1

    Good Seriial.Go D. Bless all the arti s.

  • @alexpaul9268
    @alexpaul9268 ปีที่แล้ว +10

    A beautiful and timely presentation ; very good and realistic acting. If you could add English subtitles, non-Keralites would also appreciate it.

  • @georgethomas7498
    @georgethomas7498 ปีที่แล้ว +1

    Excellent...

  • @sr.joycemariasabs2513
    @sr.joycemariasabs2513 ปีที่แล้ว +1

    Excellent 👌

  • @delphinaalexander617
    @delphinaalexander617 ปีที่แล้ว +8

    Please add English title so that others can also understand.👍

  • @somanathankaimal1139
    @somanathankaimal1139 ปีที่แล้ว +2

    Very good Story

  • @philipjoseph818
    @philipjoseph818 ปีที่แล้ว +2

    Superb 👍🏿👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @bettybinoy7562
    @bettybinoy7562 ปีที่แล้ว +4

    Edo vilikal ethiri koodippoi ennathu maatiyal full mark.
    നമ്മുടെ സമർപ്പിതർക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ
    ഇനിയും ഇങ്ങിനെ ഒത്തിരി real stories ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @omanaomanak3345
    @omanaomanak3345 ปีที่แล้ว

    Verygood

  • @michaelalumkal2436
    @michaelalumkal2436 ปีที่แล้ว +3

    Good script and nice acting. Wish it could reach a wider audience.

  • @sebastiangeorge3658
    @sebastiangeorge3658 ปีที่แล้ว +1

    very Good....

  • @ranimammen2659
    @ranimammen2659 ปีที่แล้ว

    Very good presentation

  • @geethavr8078
    @geethavr8078 ปีที่แล้ว +1

    excellent

  • @celinpaulson4575
    @celinpaulson4575 ปีที่แล้ว +1

    Congratulations to all ❤🎉😇👌👍

  • @lovely-ph4bn
    @lovely-ph4bn ปีที่แล้ว +1

    അടിപൊളി 👍👍👍

  • @vinodtp4764
    @vinodtp4764 ปีที่แล้ว +1

    Great 😊😊👌👌👌👌👌

  • @Windows-Xp854
    @Windows-Xp854 ปีที่แล้ว +2

    Good👍

  • @bobinmathewsthannicken9329
    @bobinmathewsthannicken9329 ปีที่แล้ว +1

    Awesome 🙏

  • @babuousephbabu2217
    @babuousephbabu2217 ปีที่แล้ว +2

    Halleluya Amen

  • @thomaskuttyp.t2857
    @thomaskuttyp.t2857 ปีที่แล้ว +3

    Supper ❤️❤️

  • @helenhelen1610
    @helenhelen1610 ปีที่แล้ว +1

    The real story. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hillaryfernandeza8164
    @hillaryfernandeza8164 ปีที่แล้ว +9

    GOD IS LOVE 🙏

  • @rosemaryjoseph8421
    @rosemaryjoseph8421 ปีที่แล้ว +2

    ❤️❤️❤️praise God

  • @soumyasabu5877
    @soumyasabu5877 ปีที่แล้ว

    Very motivation real story

  • @sobharaju4306
    @sobharaju4306 ปีที่แล้ว

    Sooper🙏🙏🙏

  • @diyatomy2761
    @diyatomy2761 ปีที่แล้ว +1

    Nice✨

  • @lovelymathew3179
    @lovelymathew3179 ปีที่แล้ว +1

    Very. 👍👍

  • @navyamolzacharia5654
    @navyamolzacharia5654 ปีที่แล้ว +1

    Super 🎉🎉🎉

  • @ChristySebastian-ex3nt
    @ChristySebastian-ex3nt ปีที่แล้ว +1

    Ethupole nanmakal cheithu jeevikkunavar namukku chuttum unndu avare nammal kanunillanu mathram Thank you Jesus

  • @sujashaju7982
    @sujashaju7982 ปีที่แล้ว +1

    ആമേൻ

  • @mathewsjohn301
    @mathewsjohn301 ปีที่แล้ว +1

    Good

  • @rejilekhaprasadavally7136
    @rejilekhaprasadavally7136 ปีที่แล้ว +1

    Super

  • @yayuspiano7441
    @yayuspiano7441 ปีที่แล้ว +3

    Superr🥰🥰🥰🥰😇

  • @georgealoor5395
    @georgealoor5395 ปีที่แล้ว +41

    സത്യത്തിൻ്റെ മുഖം വികൃതമാണെന്ന് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്, സത്യത്തിൻ്റെ മുഖം ഇത്രക്ക് സുന്ദരം ആണെന്ന് ഇന്നാണ് മനസ്സിലായത്

  • @jijokabraham
    @jijokabraham ปีที่แล้ว +4

    💕💕💕

  • @bindujolly8394
    @bindujolly8394 ปีที่แล้ว +3

    💓👌

  • @joyantony3054
    @joyantony3054 ปีที่แล้ว +2

    Praise the Lord

  • @priyafrancis7573
    @priyafrancis7573 ปีที่แล้ว +6

    Heart touching 💜

  • @lismyrony7635
    @lismyrony7635 ปีที่แล้ว +1

    Good presentation.sr God bless you

  • @jeesaj7880
    @jeesaj7880 ปีที่แล้ว

    Super 🙏🙏🙏🙏🙏👍👍👍👍👍

  • @lovelyxavier547
    @lovelyxavier547 ปีที่แล้ว

    Good 👍🙏

  • @abinchamakala2095
    @abinchamakala2095 ปีที่แล้ว

    Kidu onnum parayanilla ❤❤❤❤❤❤ sneham mathramm😘😘😘😘😘

  • @augustinenellissery7328
    @augustinenellissery7328 ปีที่แล้ว

    Ente esoye njangale sahayikene anugrahikene

  • @benjaminpathrose6276
    @benjaminpathrose6276 ปีที่แล้ว +2

    😢😢👌👌❤❤❤

  • @georgekuttykj2598
    @georgekuttykj2598 ปีที่แล้ว +2

    🙏🙏🙏

  • @bindhusunil1716
    @bindhusunil1716 ปีที่แล้ว +2

    Super rrr...

  • @sebastiannj6514
    @sebastiannj6514 ปีที่แล้ว +10

    ഇതുകണ്ടു കഴിഞ്ഞപ്പോൾ
    പ്രശാന്തമായ കാട്ടരുവിയുടെ കിന്നരം ശ്രവിച്ച അനുഭൂതി

  • @ashajoseph3497
    @ashajoseph3497 ปีที่แล้ว +1

    👍👍👍

  • @TJOJOS80
    @TJOJOS80 ปีที่แล้ว +2

    ❤️❤️❤️

  • @tksebastianthayil3976
    @tksebastianthayil3976 ปีที่แล้ว +6

    ഉദ്ദേശുദ്ധി അഭിനന്ദനാർഹം തന്നെ. പക്ഷെ ഇത്തരം ഒരു വീഡിയോയിൽ സിസ്റ്റർ നെ സംബോധന ചെയ്യുന്നത് അത് കൂട്ടുകാർ ആണെങ്കിലും എടോ വിളി ഒരു അഭംഗി ആയി തോന്നി.

  • @mollyjoy7587
    @mollyjoy7587 ปีที่แล้ว +1

    🙏🙏👍

  • @alwinsalphons8129
    @alwinsalphons8129 ปีที่แล้ว +2

    👌👏👏👏🙏🙏🙏👏

  • @jinishpala9144
    @jinishpala9144 ปีที่แล้ว

    Amen

  • @sajankvsajankv9476
    @sajankvsajankv9476 ปีที่แล้ว +2

    🙏🙏🙏👌👍

  • @rosapa1099
    @rosapa1099 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @tissenjoseph2712
    @tissenjoseph2712 ปีที่แล้ว

  • @vmariammavarghese4950
    @vmariammavarghese4950 ปีที่แล้ว

    What perfectly ALRIGHT!!!!?????

  • @RinyDevasia
    @RinyDevasia ปีที่แล้ว

    👍🏼👍🏼🙏🙏🙏sagadam vanniuuuu.....

  • @kurianpp2902
    @kurianpp2902 ปีที่แล้ว

    അറിയാതെ കണ്ണ് നിറഞ്ഞു പോയി