Malappuram to Madikeri by Ksrtc Sarige| മലപ്പുറത്ത് നിന്ന് വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ കിടിലൻ റൂട്ട്

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 329

  • @mylovemylife50
    @mylovemylife50 ปีที่แล้ว +11

    ഏതായാലും നമ്മുടെ മലപ്പുറത്ത് നിന്ന് ഇങ്ങനെയൊരു trip ഒക്കെ പോകാമല്ലേ അതും KSRTCയിൽ. Super

  • @vaavakutti
    @vaavakutti ปีที่แล้ว +4

    ningalude videos kaanumbol awideyokke appo thanne pokan thonnum, busilirunn eduthathanelum shake onnumillathe eduthu adipoli vlog...

  • @BINDHU213
    @BINDHU213 ปีที่แล้ว +5

    വളരെ മനോഹരമായ സ്ഥലം ആണ് , ഞാന് പോയിട്ടുണ്ട് . ബസ്സിൽ പോകണം എന്നുണ്ട് Well presented bro☺

  • @jeojeo3596
    @jeojeo3596 ปีที่แล้ว +6

    Bus journeys are better for these kinds of routes, ❤ inganoru bus service share ആക്കിയതിന് ബിഗ് thanks bro 🥰👍

  • @rathiharidas234
    @rathiharidas234 ปีที่แล้ว +2

    Nice travel vlog...I like to watch road trips..gives plenty of information and get to see beautiful places around us..thanks for sharing

  • @basheermundodan6917
    @basheermundodan6917 ปีที่แล้ว +3

    വർഷങ്ങളായിട്ട് ഈബസ്സിലാണ് ഞങ്ങൾ ഫാമിലി പോകാറുള്ളത് ഗുഡ് സർവിസ് ആണ് thanks

  • @shiningstarsz6445
    @shiningstarsz6445 ปีที่แล้ว +1

    Super video. ഞാൻ പോയി ഈയടുത്ത്. അടിപൊളി യാത്രയായിരുന്നു. പല സ്ഥലങ്ങളിലും നിർത്തി കണ്ടു.

  • @kiddo142
    @kiddo142 ปีที่แล้ว +3

    Salute for Dedication 🤝

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 11 หลายเดือนก่อน +16

    എന്റെ കൂടെ പോരാൻ ആരെങ്കിലും ഉണ്ടോ ഫുൾ ചിലവ് ഞാന എടുക്കും 🥰🥰🥰🥰🥰

    • @ShafirkhanShafirkhan
      @ShafirkhanShafirkhan หลายเดือนก่อน +2

      India full karanganam

    • @jafarsanu4821
      @jafarsanu4821 หลายเดือนก่อน

      Yes

    • @arahoofpulikkal1
      @arahoofpulikkal1 หลายเดือนก่อน

      ഉണ്ട് ബ്രോ എന്ന് പോകും

    • @habeeb6704
      @habeeb6704 หลายเดือนก่อน

      ✋😌

    • @MUHAMMEDMUNEER-y2w
      @MUHAMMEDMUNEER-y2w หลายเดือนก่อน

      ഞാനുണ്ട് 😊

  • @sulufath
    @sulufath ปีที่แล้ว +2

    അവതരണം നന്നായിട്ടുണ്ട് ബസിൽ aaanelum no shake 👌

  • @SHIBILIV
    @SHIBILIV ปีที่แล้ว +1

    സൂപ്പർ bro adipoli views

  • @providence8802
    @providence8802 ปีที่แล้ว +2

    This will be really helpful. Thanks for letting us know about this route.

  • @ASIFK-mu1ut
    @ASIFK-mu1ut ปีที่แล้ว +47

    First time aaan ഇങ്ങനൊരു ബസ്സ് റൂട്ട് undenn അറിയുന്നത്. തീർച്ചയായും ഒന്ന് experience ചെയ്യേണ്ടത് തന്നെ ആണ് ❤❤👍

    • @thetravelerbysamroodh3308
      @thetravelerbysamroodh3308  ปีที่แล้ว +2

      നമ്മൾ അറിയാത്ത കുറെ routes ഉണ്ട്,👍👍

    • @user-mt2or8hx7e
      @user-mt2or8hx7e ปีที่แล้ว +1

      Bro Madikeri povan udesham Indekil AC Airavat Ellam Und Ee Bus Oru pravshyam Keriya Pnne Keroola🥵

    • @nisamcholakkan8845
      @nisamcholakkan8845 ปีที่แล้ว

      Ade

    • @love-du7zo
      @love-du7zo ปีที่แล้ว +2

      Malappuram ullavarkk thanne ee route ariyilla😂😂😂 well done bro🎉

    • @sajidk9759
      @sajidk9759 ปีที่แล้ว

      Thanks

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn ปีที่แล้ว +12

    ഇതാണ് ഗവണ്മെന്റ് ബസ് സർവീസ്. ഇത് ആണ് കർണാടക RTC ♥️♥️♥️♥️♥️

  • @nanishifunanishifu4260
    @nanishifunanishifu4260 ปีที่แล้ว

    അടിപൊളി അവതരണം

  • @Arunprasad-w8t
    @Arunprasad-w8t หลายเดือนก่อน

    Super bro

  • @dewdrops8171
    @dewdrops8171 ปีที่แล้ว +1

    beautiful place and a very good travelling vlog

  • @madikerikodagu7805
    @madikerikodagu7805 ปีที่แล้ว

    Welcome to madikeri Coorg vibes brother

  • @mufeedcm1657
    @mufeedcm1657 ปีที่แล้ว +3

    2 days mumb njn poyirunnu mysore to ooty
    Sullia madikeri hunsur gundlpet bandipur gudalur idhuvazhi poyirunnu nalle experience aanu.

  • @shameemk-fz8im
    @shameemk-fz8im ปีที่แล้ว +4

    Kidlan route aaan 🔥🔥 Malappurathnn bus service ullath arinjathil valare santhosham 😍

  • @AmalJoy-h5f
    @AmalJoy-h5f ปีที่แล้ว +1

    Good video bro 🤝🤝🤝👏👏👏👏😊

  • @muhasin.p.p3105
    @muhasin.p.p3105 ปีที่แล้ว +3

    കണ്ണുർ ,ഇരിട്ടി അടുത്ത് ,മടിക്കേരി ,വി രാജ് വേട്ട ,കുർഗ്

  • @faadi6786
    @faadi6786 ปีที่แล้ว +1

    Bro looking so mownjan 😍 video rakshallyatta polichadakkuvaan ingal 🎉🥳🥳

  • @LifeTone112114
    @LifeTone112114 ปีที่แล้ว +1

    മനോഹരമായിട്ടുണ്ട് ❤️❤️യാത്ര bro 👍👍

    • @thetravelerbysamroodh3308
      @thetravelerbysamroodh3308  ปีที่แล้ว +1

      🥰🥰👍 thnk uu

    • @LifeTone112114
      @LifeTone112114 ปีที่แล้ว +1

      @@thetravelerbysamroodh3308 ❤️welcome bro 🌹sub ചെയ്യുന്നു ingottum varane

  • @NowfalSubair
    @NowfalSubair 11 หลายเดือนก่อน

    Sir nammude ponnaani gudalur vandi onnedukkaamoa

  • @റോസാപ്പൂവിനയ
    @റോസാപ്പൂവിനയ ปีที่แล้ว

    travel vlog adipoli

  • @sabu81
    @sabu81 ปีที่แล้ว +1

    Kandirunnu povum bro your videos , your voice super 🤩❤❤❤❤

  • @abdullatheefqatar
    @abdullatheefqatar ปีที่แล้ว +1

    അടിപൊളി 🌹💚👍

  • @basheerkallikkal7742
    @basheerkallikkal7742 ปีที่แล้ว

    Good

  • @nihal4426
    @nihal4426 ปีที่แล้ว

    Kannur nn ksrtc badhipure vayi ok pokumo

  • @karthikasaji181
    @karthikasaji181 ปีที่แล้ว

    Nalla oru video anu adipoli ayitund

  • @jelijohn8387
    @jelijohn8387 ปีที่แล้ว

    പോകുന്ന വഴിയൊക്കെ നല്ല പ്രകൃതി രമണീയ മാണല്ലോ super vlog

  • @ubaidareekkad8329
    @ubaidareekkad8329 ปีที่แล้ว

    Bro super

  • @mahesh736
    @mahesh736 ปีที่แล้ว

    Uncle good video

  • @janu-xp6vz
    @janu-xp6vz ปีที่แล้ว

    adipoli

  • @ytbusiness1159
    @ytbusiness1159 ปีที่แล้ว

    Adipoli too oro videosum onninonn mecham kuranja chelavil ellaayidaum pokaam ath eee videosil sr yaan kazhiyunnund

  • @treesalijo2002
    @treesalijo2002 ปีที่แล้ว

    Adipoli travel vlog❤ beautiful visuals

  • @remeshkuttur2365
    @remeshkuttur2365 ปีที่แล้ว

    Eni enna ekka next vedio... Ningalude vedio adipoliyayi varunnud

  • @AnjiluAishu-qu1gs
    @AnjiluAishu-qu1gs ปีที่แล้ว

    Beautiful travel vlog🥰

  • @littlekidsworldbyallu5614
    @littlekidsworldbyallu5614 ปีที่แล้ว +1

    🔥thijj, ith polikkum.. mzha onn amaratte next trip ithenne orppich😍👍

  • @Lifechangerthrissur
    @Lifechangerthrissur ปีที่แล้ว

    Poli yathra, pokanel ingane mrng thanne busiloke pokanam.. 👌

  • @vinodc2823
    @vinodc2823 ปีที่แล้ว

    Very wonderful journey bro 👏 all the best 👍

  • @shama267
    @shama267 หลายเดือนก่อน +2

    നിലമ്പൂരിൽ രാവിലെ എത്ര മണിക്ക് എത്തും

  • @optovlog7704
    @optovlog7704 ปีที่แล้ว

    Thirich ulla bus time koode parayavo

  • @laluprasadprasad4517
    @laluprasadprasad4517 ปีที่แล้ว

    ആദ്യമായിട്ടാണ് ഈ റൂട്ട് അറിയുന്നത്👍👍👍👍

  • @jesnan4636
    @jesnan4636 หลายเดือนก่อน +2

    ഹോ ഈ ബസിൽ ദീർഘ യാത്ര യോ 🤔🤔🤔

  • @venumd8776
    @venumd8776 ปีที่แล้ว

    Super.

  • @vinodc2823
    @vinodc2823 ปีที่แล้ว

    God bless you always, have a safe trip and waiting eagerly for the nxt videos ..., We are virtually seeing different places through you. I'm vinod from kochi

  • @aboobackerv8733
    @aboobackerv8733 ปีที่แล้ว

    Adipoli 👍

  • @daffodilsvikas6140
    @daffodilsvikas6140 ปีที่แล้ว +1

    Very nice route...and very beautiful place

  • @jabirjabircp9915
    @jabirjabircp9915 ปีที่แล้ว

    Good experience

  • @shahidvp6977
    @shahidvp6977 ปีที่แล้ว +1

    Manjeri standil vararundo morning ee bus

  • @solotripshaz1983
    @solotripshaz1983 ปีที่แล้ว

    Nice വീഡിയോ ❤❤❤

  • @love-du7zo
    @love-du7zo ปีที่แล้ว

    Well presented❤ malappuram bus standil keroolallee...

  • @aswathyp.thilakan13
    @aswathyp.thilakan13 5 หลายเดือนก่อน

    Malapuram to gundulpet bus fare ethraya?

  • @rithulkuttus
    @rithulkuttus ปีที่แล้ว

    Ingathe bus route oke kananamenkil ee channelil vannal mathi.. Enthu bhangiyulla routanu..

  • @jaijawanjaikisan9334
    @jaijawanjaikisan9334 ปีที่แล้ว

    Beautiful visuals captured. Surroundings r beautiful. Good bus travelling vlog shared

  • @shekkeershekkie3643
    @shekkeershekkie3643 ปีที่แล้ว

    മടിക്കേരി സൂപ്പർ ആണ്, നല്ല ക്ലൈമെറ് 💫

  • @freespace8346
    @freespace8346 ปีที่แล้ว

    Nilambur eppo ethm?

  • @ramlamulakkal8965
    @ramlamulakkal8965 ปีที่แล้ว

    Super❤❤❤❤

  • @arjun-zj2ns
    @arjun-zj2ns ปีที่แล้ว

    Mallapuram to madikeri ticket rate etra aanu?

  • @nunununu-vf2vf
    @nunununu-vf2vf ปีที่แล้ว

    Nice share കിടിലൻ travel vlog 😍

  • @saleemmelethil8735
    @saleemmelethil8735 ปีที่แล้ว

    malappuram to ksrtc buss nice

  • @nisamcholakkan8845
    @nisamcholakkan8845 ปีที่แล้ว

    Nice bro

  • @AdhilAli
    @AdhilAli ปีที่แล้ว

    Madikeri to malappuram ndo

  • @anasp1326
    @anasp1326 ปีที่แล้ว

    Calicut nn ndooo

  • @parucelia1765
    @parucelia1765 ปีที่แล้ว

    nala bangi ulla route very scenic indeed. public transport use cheythu trip pokunathe tension free analae.

  • @Chinnachinna-hd4zz
    @Chinnachinna-hd4zz ปีที่แล้ว

    Hiii bro I'm new subscriber from kollam. Videos pakka kollammm super place❤

  • @rahidpm2128
    @rahidpm2128 ปีที่แล้ว

    Madikeri ethra manikku ethum

  • @prkrishnanprkrishnan7737
    @prkrishnanprkrishnan7737 ปีที่แล้ว +1

    Malappuram...time myasure time madikkeri time തിരിച്ച് ഇപ്പോഴാ

    • @ShihabktShihab
      @ShihabktShihab ปีที่แล้ว

      തിരിച്ചു 6.15 pm നു മലപ്പുറത്തു എത്തി ഹാൾട്ട് ആക്കും, ഒറ്റ ട്രിപ്പ്.

  • @saleemmelethil8735
    @saleemmelethil8735 ปีที่แล้ว

    insha allah eladevasum undakate⛱️🙏💚🧡❤️💓💛🕋⛰️🇵🇰🇬🇲🇮🇳

  • @sanoopck1440
    @sanoopck1440 ปีที่แล้ว

    പൊളിച്ചു ബ്രോ 👌👌

  • @hanuhani6758
    @hanuhani6758 ปีที่แล้ว +2

    Bro kalakki 🔥 super route bike kond poyaal polikkum ❤❤❤❤❤vanna feel

  • @hamsahamsa6503
    @hamsahamsa6503 ปีที่แล้ว

    മലപ്പുറം toമടിക്കേരി ചാർജ് എത്ര

  • @pvpv5293
    @pvpv5293 หลายเดือนก่อน

    മടിക്കേരി❤❤❤

  • @hanik2034
    @hanik2034 ปีที่แล้ว

    Nilamboor staandil varumo bus

  • @shamseervm1249
    @shamseervm1249 ปีที่แล้ว

    മുതുമലയ് ടൈഗർ റിസർവ് വഴി ഊട്ടി ട്രിപ്പ്‌, കാടുകളിൽ താണ്ടി 3 ആഴ്ച മുന്നേ പോയതേ ഉള്ളൂ... സൂപ്പർ എക്സ്പീരിയൻസ് ആയിരുന്നു

  • @saleemkodiyadan2398
    @saleemkodiyadan2398 9 หลายเดือนก่อน

    👍🏼👌🏼👌🏼👌🏼

  • @sabeermylprm
    @sabeermylprm ปีที่แล้ว

    ഞാനീ ബസിൽ മൈസൂർ വരെ പോയിട്ടുണ്ട് കഴിഞ്ഞ മാസം

  • @mysagir5622
    @mysagir5622 29 วันที่ผ่านมา

    Bandipur ഇല്‍ നിന്ന് mysure ക്ക് 26 കിലോമീറ്റ റോ 😮 gundalpet ല്‍ നിന്ന്‌ ഉണ്ട് 60 കിലോമീറ്റര്‍. പിന്നെ പെരിന്തല്‍മണ്ണ യോ നിലമ്പൂര്‍ ഓ പോയാൽ ഇഷ്ടം പോലെ ബസ് കിട്ടും കേരള rtc യുടെ

  • @villanZzz
    @villanZzz ปีที่แล้ว +7

    Beautiful travel vlog 🤩 love to feel that route along with your wonderful video 😋🔥

  • @Crazycraft-gd4tg
    @Crazycraft-gd4tg ปีที่แล้ว

    Wow❤

  • @manuthomas8423
    @manuthomas8423 ปีที่แล้ว

    ley land sound super ❤

  • @Chelathoorvlogger13
    @Chelathoorvlogger13 ปีที่แล้ว

    മടിക്കേരിക്ക് എത്രയാണ് കാശ്.
    അവിടെ എപ്പോഴാണ് എത്തുക.

  • @Sulaiman-i4e
    @Sulaiman-i4e 5 หลายเดือนก่อน

    മഞ്ചേരി എത്ര മണിക്ക് എത്തും

  • @shihabudheenkottakkal2366
    @shihabudheenkottakkal2366 ปีที่แล้ว

    thirich gundal petta yilninn malappurathekk eppozhokke bus und ..please reply

  • @saleelmunduparamba9285
    @saleelmunduparamba9285 9 หลายเดือนก่อน

    എല്ലാ ദിവസവും ഉണ്ടോ ഈ bus...?

  • @niyasm627
    @niyasm627 ปีที่แล้ว

    Eee bus ennum undo..? Malappuram statil ninnu

  • @travelmalayalam1694
    @travelmalayalam1694 ปีที่แล้ว

    Monitaized aayo ethra onde monthly earning

  • @kalpuzhamana
    @kalpuzhamana ปีที่แล้ว

    ithrayum nerathe malappurathu ethaanaanu vishamam. Ponnani-mysore SF avideyethumbol 6.20am aanu.Keralartc Mpm-mysr fair Rs.295 aanu.Athum Thamarassery vazhi.

    • @thetravelerbysamroodh3308
      @thetravelerbysamroodh3308  ปีที่แล้ว

      ശെരിയാണ്, ഞാൻ തന്നെ തിരൂരിൽ നിന്ന് കോഴിക്കോട് പോയിട്ടാണ് മലപ്പുറം എത്തിയത്

  • @muhammedyaseenms
    @muhammedyaseenms ปีที่แล้ว

    Ithiloode bike trippan ettavum nallath

  • @anjusha0222
    @anjusha0222 11 หลายเดือนก่อน

    E service ippol undoooo???

  • @kunhimoideenkk3627
    @kunhimoideenkk3627 ปีที่แล้ว +3

    ബന്ദിപ്പൂരിൽ നിന്ന് മൈസൂരിലേക്ക് 26 കിലോമീറ്റർ അല്ല തെറ്റാണ് അത് കൂടല്ലൂരിൽ നിന്ന് 110 കിലോമീറ്റർ മൈസൂരിലേക്ക് ഉണ്ട് നിങ്ങൾ പറഞ്ഞത് തെറ്റാണ് വീഡിയോക്ക് അഭിനന്ദനങ്ങൾ

  • @thanviemperor
    @thanviemperor ปีที่แล้ว

    kidu video, tirur to kunnummal morning 4:30 nu bus kittumo?

  • @nazimnihal9164
    @nazimnihal9164 ปีที่แล้ว +2

    ഗുണ്ടൽപ്പേട്ടിൽൽ ബാക്കി എന്താ പരിബാടി ഇക്ക 😜

  • @favasbombay4254
    @favasbombay4254 ปีที่แล้ว

    Bro Perinthalmanna stop undo

    • @thetravelerbysamroodh3308
      @thetravelerbysamroodh3308  ปีที่แล้ว

      Aa വഴി അല്ലാ, മലപ്പുറം മഞ്ചേരി വഴിയാണ്

  • @savetalibanbismayam7291
    @savetalibanbismayam7291 ปีที่แล้ว

    Velupino....?

  • @hyfalulu6138
    @hyfalulu6138 ปีที่แล้ว

    👍🏻👍🏻

  • @niyasm627
    @niyasm627 ปีที่แล้ว

    Madekeriku ee bus ethu vai anu povunnathu.

  • @malluboy6141
    @malluboy6141 ปีที่แล้ว

    Nice video with beautiful scenery 👌