മാതാജി പറഞ്ഞത് വളരെ ശരിയാണ് ഞങ്ങൾ നാലുപേരും കൂടിയാണ് പോയത് രാത്രി ഒമ്പതുമണിക്ക് ക്യൂ നിന്നിട്ട് രാവിലെ 9 മണി ആയപ്പോഴാണ് ദർശനം കിട്ടിയത് എത്ര പേര് തലകറങ്ങി വീണു എത്ര പേര് ആംബുലൻസ് കൊണ്ടുവന്നു എന്തൊക്കെ പ്രശ്നങ്ങൾ ആയിരുന്നു എന്നറിയില്ല അന്നേരം വേഗം വന്ന് കൊണ്ടുപോകേണ്ടത് തുള്ളി വെള്ളം പോലും അവിടെ ഇല്ലായിരുന്നു എല്ലാം ഭയങ്കര ഒച്ചപ്പാട് ഭയങ്കര ബഹളം എനിക്കറിയില്ല ഹോളിവുഡ് കേറി കഴിഞ്ഞിട്ട് നിലത്തു നിൽക്കാതെ കാലങ്ങൾ നിലത്ത് വൈക്കം പറ്റുന്നില്ല നിന്നും മടുത്തു ഹരികൃഷ്ണ ഗുരുവായൂരപ്പാ ഭഗവാൻ തന്നെ ഇതിനൊരു വഴി കാണിച്ചു തരട്ടെ
Amma പറഞ്ഞത് വളരെ സത്യം. ഞാനും എൻ്റെ പ്രായമുള്ള അമ്മയും വരിയിൽനിന്നു അനുഭച്ച അതേ അനുഭവം. ഉച്ചയ്ക്ക് 2 മണി ആയപ്പോൾ അമ്മയുടെ അവസ്ഥ ഓർത്തു വരിയിൽ നിന്നും ഒരു വേള ഇറങ്ങി പോരാമെന്നു കരുതിയ സമയത്ത് , അമ്മയെ നോക്കിയപ്പോൾ അമ്മയുടെ കയ്യിൽ ആരോ ഒരു പടല പഴം കൊടുത്തിരിക്കുന്നു. അമ്മക്കും തല ചുറ്റി വീണ മറ്റു അമ്മമാർക്കും പഴം നൽകി. അമ്മയുടെ ക്ഷീണം മാറിയപ്പോൾ ഞങ്ങൾ വീണ്ടും ദർശനതിനുള്ള വരിയിൽ നിന്നു. രാത്രി9:15 ന ഭഗവാൻ്റെ സന്നിധിയിൽ എത്തി. 12 മണിക്കൂറിന് ശേഷം ദർശനം കിട്ടി. സർവ്വം ശ്രീ രാധാകൃഷ്ണർപ്പണസ്തു 🙏🙏🙏🙏
അയ്യോ ഇപ്പോൾ അമ്മ പറഞ്ഞത് വളരെ സത്യമാണ് njanum 10 മണിക്കൂർ Qvil നിന്നാണ് ഭഗവാനെ കണ്ടത് 🙏 പക്ഷെ നന്നായിട്ടു കണ്ടു തൊഴാൻ സാധിച്ചു അതെ അമ്മ പറഞ്ഞത് ഒത്തിരി sathyama🙏 njanum അനുഭവിച്ചതാണ് ഇപ്പോൾ പറഞ്ഞതെല്ലാം എന്റെ കൃഷ്ണാ... 🙏
സഹോദരി പറഞ്ഞത് വളരെ ശരിയാണ്. അവിടെ ഉത്തരവാദിത്വ പെട്ടവർ q ue നിൽക്കുന്നവരെ വേണ്ട രീതിയിൽ പരിഗണിച്ചിരുന്നില്ല. പലരും 11.12,മണിക്കൂർ നിന്നിട്ടണ് ഭഗവാനെ കണ്ടത്.അവർ വേണ്ട തുപോലെ ചെയ്തിരുന്നെങ്കിൽ ഇത് നാലോ,അഞ്ചോ മണിക്കൂർ അയി കുറ മയിരുന്ന്. രത്രി 9മണിക്ക് ശേഷം കിഴക്കേ നടപന്തൽ വരികൾഭക്തരെ ഇരുതത്തെ കാലി ആക്കി ഇട്ടിരിക്കു്നത് കണ്ട് അതു വഴ പോലു
പരമമായ സത്യം ഞാനുംv ഉണ്ടായിരുന്നു ഹരേ കൃഷ്ണ എല്ലാം അങ്ങ് കാണുന്നു എന്നറിയാം q വിൽ മണിക്കൂർ നിന്നവർ തൊഴാൻ കഴിയാതെ പോയാവർ ഉണ്ട് എനിക്ക് 7.30 നു തൊഴാൻ കഴിഞ്ഞു വളരെ വലിയ ഭാഗ്യം ആണ് കൃഷ്ണ അടുത്ത തവണ എങ്കി ലുംഈ പാവങ്ങളെ വിഷമിപ്പിക്കാതിരിക്കാൻ അധികാരികൾക്ക് മനസ്സിൽ തോന്നിപ്പിക്കേണമേ കണ്ണാ
ഹരേ കൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏താങ്കൾ പറഞ്ഞ തു പോലെയുള്ള അനുഭവംത്തിൽ പെട്ട ആളാണ്.ഗുരുവായൂരപ്പൻ കാത്തു. മൂന്നു തവണ വീണു എന്ന് വിചാരിച്ചു. കണ്ണൻ കയ് പിടിച്ചു. അവസാനം വലിയ തള്ളൽ ഉണ്ടായി. ഹരേ കൃഷ്ണ 🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
ആ ഹാൾ ളിൽ എത്തുന്നതിന്റെ മുന്നിൽ വീണത് ഞാൻ ആണ് എന്റെ കുട്ടെ വന്ന ചേച്ചിമാർ ആണ് എന്നെ പിടിച്ച് എഴുന്നേൽപിച്ചത് അല്ലെ തെ ഒരു ആൾപോലും എന്നെ തെടുന്നില്ല അവർക്ക് അപ്പോഴും ഓടും മായിരുന്നു. 12 മണിക്കൂർ ആണ് കൂനിന്നത് കാല് കുഴഞ്ഞിരുന്ന അപ്പോഴും ഞാൻ വിളിച്ച് പറഞ്ഞിരുതള ലേ എന്ന് ആര് കോൾക്കൻ ചേച്ചി പറഞ്ഞ മ തിരി അവിടെത്തെ ആളുക്കൾ ഒന്ന് ശദ്ധിച്ചിരുന്നു എങ്കിൽ എനിക്ക് ഇത് സംബവിക്കില്ല യിരുന്നു എങ്കിലു കൃഷണൻ കാത്തു ഞാങ്ങൾ നിന്നറ വരിയിൽ പഴം ഒന്നു കിട്ടിയില്ല വെള്ളം കിട്ടി ഭാഗ്യം ജീവൻ കിട്ടിയതും ഭാഗ്യമായി കരുത്തുന്നു ഹര കൃഷ്ണ ഹര കൃഷണ
ഹരേകൃഷ്ണ 🙏🙏ഞങ്ങൾക്കൊപ്പം നിന്നിരുന്ന പച്ച ചുരിദാർ ഇട്ടിരുന്ന ഒരു 'അമ്മ വീണു, ഭർത്താവും കൂടെ ഉണ്ടായിരുന്നു 😔വേറെയും പലരും ശ്വാസം മുട്ടിയും ശരീരം തളർന്നും കുഴഞ്ഞു വീണു 🙏🥰
ഞാൻ തിരിച്ച് വയനാട്ടിലേക്ക് യാത്ര ചെയുപ്പേൾ ഒരു അമ്മ പറഞ്ഞു മോളെ അവിടെ പൈസ ഒള്ളവര് മത്രം പേയ ൽ മതി ഞാൻ 4 മണിക്കൂർ കൂനിന്നു എനിക്ക് കൃഷ് ന്നെ കണ്ണൻ പറ്റിയില്ല രാവില്ലെ കുളിച്ച് അവിടെ വന്നപ്പോൾ നട അടച്ചുന്നു. വളരെ വിഷമിച്ച് പറഞ്ഞത്
8മണിക്കൂർ നിന്ന് അടുത്ത് എത്താറായപ്പോൾ കേറാൻ പറ്റിഇല്ല ആ പൊടി മൊത്തോം താണ്ടി സഹിച്ചു നിന്നിട്ടു കാണാൻ പറ്റില്ല പണം ഉള്ളവർക്കു മാത്രമേ എല്ലാം ഉള്ളൂ ഹരേ കൃഷ്ണ 🙏🙏🙏🙏
ചേച്ചി ആ ഭക്തജനങ്ങൾ കഷ്ടപ്പെടുന്ന സമയത്ത് അകത്തു അവരുടെ ആൾക്കാരെ കടത്തി വിടുന്നുണ്ടായിരുന്നു,,, ഇവിടെ നോക്കാൻ പോലും ആരും വന്നില്ല,,, ഭഗവാൻ ഈ ഏകാദശിയ്ക്ക് അവിടെ ഇല്ലായിരുന്നു,, അതാണ് വാസ്തവം,,, ഗുരുവായൂരപ്പൻ ഇതിനൊരു പരിഹാരം കാണുംചേച്ചി,,, ഈ നിന്നവരുടെ പാപങ്ങളെല്ലാം തീർന്നു,,,, VIP ദർശനം കിട്ടിയവരുടെ പാപങ്ങൾ തീരാൻ കുറെ കാലം എടുക്കും
ചേച്ചിയോ അനുജത്തിയോ അറിയില്ല.... പറഞ്ഞത് അത്രയും ശരിയാണ് ഈ ഹി(ജ)ന്ദുക്കൾ ഇപ്പഴെങ്കിലും ഒന്ന് ചേരുമോ.... ഒന്ന് ചേർന്നാൽ ഈ ഭാരതം സനാധന ധർമ്മം ലോകമും രക്ഷപ്പെടും ഇവർ പാർട്ടി, ജാതി etc., നോക്കി ഇനിയും നടന്നാൽ.... നാളയ ലോഗം വേറു ആൾക്കാർ കൈയിലാകും മറക്കണ്ട.... പിന്നെ മേൽശാന്തിയല്ല....തന്ത്രി കുടുംബത്തിലെ ഒരു കുതന്ത്രിയാണ് ഈ പണി ദേവസ്വോത്തോടും ചേർന്ന് ചെയ്തത്.
ഹരേകൃഷ്ണ 🙏🙏നമ്മൾ ഭക്തരുടെ എല്ലാം ദുഃഖം ഒന്ന് തന്നെ 🙏🙏ഹൈന്ദവ സമൂഹം ഒന്നുചേർന്നു രാഷ്ട്രീയത്തിന് ഉപരിയായി ചിന്ദിച്ചാൽ എല്ലാറ്റിനും പരിഹാരം ഉണ്ടാകും 🙏❤️🙏🙏
Kannaaa 🙏🏼🙏🏼🙏🏼🙏🏼
മാതാജി പറഞ്ഞത് വളരെ ശരിയാണ് ഞങ്ങൾ നാലുപേരും കൂടിയാണ് പോയത് രാത്രി ഒമ്പതുമണിക്ക് ക്യൂ നിന്നിട്ട് രാവിലെ 9 മണി ആയപ്പോഴാണ് ദർശനം കിട്ടിയത് എത്ര പേര് തലകറങ്ങി വീണു എത്ര പേര് ആംബുലൻസ് കൊണ്ടുവന്നു എന്തൊക്കെ പ്രശ്നങ്ങൾ ആയിരുന്നു എന്നറിയില്ല അന്നേരം വേഗം വന്ന് കൊണ്ടുപോകേണ്ടത് തുള്ളി വെള്ളം പോലും അവിടെ ഇല്ലായിരുന്നു എല്ലാം ഭയങ്കര ഒച്ചപ്പാട് ഭയങ്കര ബഹളം എനിക്കറിയില്ല ഹോളിവുഡ് കേറി കഴിഞ്ഞിട്ട് നിലത്തു നിൽക്കാതെ കാലങ്ങൾ നിലത്ത് വൈക്കം പറ്റുന്നില്ല നിന്നും മടുത്തു ഹരികൃഷ്ണ ഗുരുവായൂരപ്പാ ഭഗവാൻ തന്നെ ഇതിനൊരു വഴി കാണിച്ചു തരട്ടെ
ഇതൊന്നും കൊണ്ട് ഭക്തർ
ഇതൊന്നും കൊണ്ട് ഭക്തർ ഭാഗവാന്റെ അടുത്ത് പോകാതെ ഇരിക്കരുത് 🙏നമ്മൾ ചെല്ലാതിരിക്കാനുള്ള കുതന്ത്രങ്ങൾ ആണിതൊക്കെ 🙏🥰
Amma പറഞ്ഞത് വളരെ സത്യം. ഞാനും എൻ്റെ പ്രായമുള്ള അമ്മയും വരിയിൽനിന്നു അനുഭച്ച അതേ അനുഭവം. ഉച്ചയ്ക്ക് 2 മണി ആയപ്പോൾ അമ്മയുടെ അവസ്ഥ ഓർത്തു വരിയിൽ നിന്നും ഒരു വേള ഇറങ്ങി പോരാമെന്നു കരുതിയ സമയത്ത് , അമ്മയെ നോക്കിയപ്പോൾ അമ്മയുടെ കയ്യിൽ ആരോ ഒരു പടല പഴം കൊടുത്തിരിക്കുന്നു. അമ്മക്കും തല ചുറ്റി വീണ മറ്റു അമ്മമാർക്കും പഴം നൽകി. അമ്മയുടെ ക്ഷീണം മാറിയപ്പോൾ ഞങ്ങൾ വീണ്ടും ദർശനതിനുള്ള വരിയിൽ നിന്നു. രാത്രി9:15 ന ഭഗവാൻ്റെ സന്നിധിയിൽ എത്തി. 12 മണിക്കൂറിന് ശേഷം ദർശനം കിട്ടി. സർവ്വം ശ്രീ രാധാകൃഷ്ണർപ്പണസ്തു 🙏🙏🙏🙏
എല്ലാം ഭാഗവാൻ കണ്ടിരുന്നു 🙏🙏🥰എല്ലാറ്റിനും പരിഹാരം ഉടൻതന്നെ ഉണ്ടാകും 🙏❤️🥰🙏
🙏🙏
❤❤❤❤
അയ്യോ ഇപ്പോൾ അമ്മ പറഞ്ഞത് വളരെ സത്യമാണ് njanum 10 മണിക്കൂർ Qvil നിന്നാണ് ഭഗവാനെ കണ്ടത് 🙏
പക്ഷെ നന്നായിട്ടു കണ്ടു തൊഴാൻ സാധിച്ചു അതെ അമ്മ പറഞ്ഞത് ഒത്തിരി sathyama🙏 njanum അനുഭവിച്ചതാണ് ഇപ്പോൾ പറഞ്ഞതെല്ലാം എന്റെ കൃഷ്ണാ... 🙏
ഹരേകൃഷ്ണ 🙏🙏🙏നമ്മുടെയെല്ലാം അനുഭവം ഒന്നുതന്നെ 🙏🙏ഭക്തർക്കെല്ലാം ഒരേ അനുഭവം തന്നെ 🙏🙏🥰🥰
🙏🏻🙏🏻❤❤
Hare Krishna ❤️ Jai shree Radhe Radhe 🙏❤️ Namasthe Mam 🙏❤️
Namasthe Ji 🙏❤️🙏🙏
സഹോദരി പറഞ്ഞത് വളരെ ശരിയാണ്. അവിടെ ഉത്തരവാദിത്വ പെട്ടവർ q ue നിൽക്കുന്നവരെ വേണ്ട രീതിയിൽ പരിഗണിച്ചിരുന്നില്ല. പലരും 11.12,മണിക്കൂർ നിന്നിട്ടണ് ഭഗവാനെ കണ്ടത്.അവർ വേണ്ട തുപോലെ ചെയ്തിരുന്നെങ്കിൽ ഇത് നാലോ,അഞ്ചോ മണിക്കൂർ അയി കുറ മയിരുന്ന്. രത്രി 9മണിക്ക് ശേഷം കിഴക്കേ നടപന്തൽ വരികൾഭക്തരെ ഇരുതത്തെ കാലി ആക്കി ഇട്ടിരിക്കു്നത് കണ്ട് അതു വഴ പോലു
ഹരേകൃഷ്ണ 🙏🥰🥰തിരക്ക് കൃതൃ മമം ആയി ഉണ്ടാക്കിയതാണ് 🙏ബാക്കി കൂടി എഴുതൂ 🙏🥰
Teacher enthu lucky anu..❤hare krishna.🙏🙏🙏🙏🥰
Hare KRISHNAA 🙏🙏🥰Ellam BHAGAVANTE Anugraham mathram 🙏🥰🥰❤️❤️
മാതാജി പറഞ്ഞത് വളരെ ശരിയാണ് ഞാൻ 4 മണിക്കൂ ക്യൂവിൽ നിന്നും ക്യൂ അനങ്ങുന്നില്ല. അപ്പോൾ ഞങ്ങൾ ക്യൂവിൽ നിന്ന് ഈങ്ങി പോന്നു.
എന്തു ചെയ്യാം 😔എല്ലാം മാറിമറിയും അടുത്ത തവണ 🙏👍👍❤️🥰
🙏ഹരേ കൃഷ്ണ 🙏ഭഗവാന്റെ ഓരോ ഭക്തർക്കും ഇത് തന്നെ യാണ് പറയാൻ ഉള്ളത് 🙏🙏ടീച്ചർ പറഞ്ഞത് സത്യം 🙏🙏
ഹരേ കൃഷ്ണ 🙏🥰🥰എല്ലാ പ്രിയപ്പെട്ടവരുടെയും അനുഭവങ്ങൾ ഒന്ന് തന്നെ 🙏🙏എന്റെ കൃഷ്ണ 🙏🙏അവിടുന്ന് തന്നെ ഏക ആശ്രയം 🙏❤️🥰
Hare Krishna Radhe Radhe 🙏
Hare KRISHNAA 🙏🙏🥰SARVAM SREEEKRISHNARPPANAM ASTHU 🙏❤️🥰🙏
പരമമായ സത്യം ഞാനുംv ഉണ്ടായിരുന്നു ഹരേ കൃഷ്ണ എല്ലാം അങ്ങ് കാണുന്നു എന്നറിയാം q വിൽ മണിക്കൂർ നിന്നവർ തൊഴാൻ കഴിയാതെ പോയാവർ ഉണ്ട് എനിക്ക് 7.30 നു തൊഴാൻ കഴിഞ്ഞു വളരെ വലിയ ഭാഗ്യം ആണ് കൃഷ്ണ അടുത്ത തവണ എങ്കി ലുംഈ പാവങ്ങളെ വിഷമിപ്പിക്കാതിരിക്കാൻ അധികാരികൾക്ക് മനസ്സിൽ തോന്നിപ്പിക്കേണമേ കണ്ണാ
കരുതി കൂട്ടിയുള്ള തന്ത്രങ്ങൾ ആണ് എല്ലാം 🙏ഭാഗവാൻ അറിയുന്നു ഭക്തരെ 🙏🙏🥰❤️❤️❤️
🙏🏻🙏🏻🙏🏻മാതാജി പറയുന്നത് വളെര ശരിയാണ് 🙏🏻🙏🏻🙏🏻
ഇങ്ങനെ പോയാൽ സാധാരണ ഭക്തർ അവിടെ എത്താതെ ആകും 🙏അതു തന്നെ ആണ് ചിലരുടെ ആവശ്യവും 🙏🥰
Hare krishna Jai Shree Radhe Radhe Shyam 🙏🙏🙏❤
SARVAM SREEEKRISHNARPPANAM ASTHU 🙏❤️🥰🙏
Anufavam.paranjathinu🙏❤👍
Hare KRISHNAA 🙏🙏🙏Thanks Ji 🙏🥰🥰
Sathyam Njanum poyirunnu
❤❤❤
ഹരേ കൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏താങ്കൾ പറഞ്ഞ തു പോലെയുള്ള അനുഭവംത്തിൽ പെട്ട ആളാണ്.ഗുരുവായൂരപ്പൻ കാത്തു. മൂന്നു തവണ വീണു എന്ന് വിചാരിച്ചു. കണ്ണൻ കയ് പിടിച്ചു. അവസാനം വലിയ തള്ളൽ ഉണ്ടായി. ഹരേ കൃഷ്ണ 🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
ഹരേ കൃഷ്ണ 🙏🙏അതെ ഭാഗവാൻ നമ്മൾ ഭക്തർ ഓരോരുത്തരെയും കൈപിടിച്ചു കൂടെ ഉണ്ടായിരുന്നു 🙏🥰🙏🙏
❤❤❤❤❤
Hare KRISHNAA 🙏❤️🥰🙏
നാരായണ 🙏നമസ്തേ അമ്മേ 🙏
ഹരേകൃഷ്ണ 🙏🥰🥰🙏
ഹരേ കൃഷ്ണ 🙏
ഗുരുവായൂരപ്പാ ശരണം ടിച്ചർ നന്ദി നമസ്കാരം ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഹരേകൃഷ്ണ 🙏🥰🥰നമസ്തേ ജി 🙏❤️🙏
ഹരേ കൃഷ്ണ 🙏🙏❤️❤️
ഹരേ കൃഷ്ണ 🙏🥰❤️
ഹരേകൃഷ്ണ 🙏❤️🙏
Hare krishna ❤❤❤❤
Hare KRISHNAA 🙏❤️🥰
Hare krishna 🙏🙏🙏🙏
SARVAM SREEEKRISHNARPPANAM ASTHU 🙏🙏🥰🥰❤️❤️
Hare krishna guruvayurappa
Hare KRISHNAA 🙏❤️🥰🙏SARVAM SREEEKRISHNARPPANAM ASTHU 🙏❤️🥰🙏
ആ ഹാൾ ളിൽ എത്തുന്നതിന്റെ മുന്നിൽ വീണത് ഞാൻ ആണ് എന്റെ കുട്ടെ വന്ന ചേച്ചിമാർ ആണ് എന്നെ പിടിച്ച് എഴുന്നേൽപിച്ചത് അല്ലെ തെ ഒരു ആൾപോലും എന്നെ തെടുന്നില്ല അവർക്ക് അപ്പോഴും ഓടും മായിരുന്നു. 12 മണിക്കൂർ ആണ് കൂനിന്നത് കാല് കുഴഞ്ഞിരുന്ന അപ്പോഴും ഞാൻ വിളിച്ച് പറഞ്ഞിരുതള ലേ എന്ന് ആര് കോൾക്കൻ ചേച്ചി പറഞ്ഞ മ തിരി അവിടെത്തെ ആളുക്കൾ ഒന്ന് ശദ്ധിച്ചിരുന്നു എങ്കിൽ എനിക്ക് ഇത് സംബവിക്കില്ല യിരുന്നു എങ്കിലു കൃഷണൻ കാത്തു ഞാങ്ങൾ നിന്നറ വരിയിൽ പഴം ഒന്നു കിട്ടിയില്ല വെള്ളം കിട്ടി ഭാഗ്യം ജീവൻ കിട്ടിയതും ഭാഗ്യമായി കരുത്തുന്നു ഹര കൃഷ്ണ ഹര കൃഷണ
ഹരേകൃഷ്ണ 🙏🙏ഞങ്ങൾക്കൊപ്പം നിന്നിരുന്ന പച്ച ചുരിദാർ ഇട്ടിരുന്ന ഒരു 'അമ്മ വീണു, ഭർത്താവും കൂടെ ഉണ്ടായിരുന്നു 😔വേറെയും പലരും ശ്വാസം മുട്ടിയും ശരീരം തളർന്നും കുഴഞ്ഞു വീണു 🙏🥰
ഞാൻ തിരിച്ച് വയനാട്ടിലേക്ക് യാത്ര ചെയുപ്പേൾ ഒരു അമ്മ പറഞ്ഞു മോളെ അവിടെ പൈസ ഒള്ളവര് മത്രം പേയ ൽ മതി ഞാൻ 4 മണിക്കൂർ കൂനിന്നു എനിക്ക് കൃഷ് ന്നെ കണ്ണൻ പറ്റിയില്ല രാവില്ലെ കുളിച്ച് അവിടെ വന്നപ്പോൾ നട അടച്ചുന്നു. വളരെ വിഷമിച്ച് പറഞ്ഞത്
എന്റെ കൃഷ്ണ, എല്ലാവർക്കും ഒരേ അനുഭവം തന്നെ 😔ഒരേ ചിന്ത തന്നെ 🙏🥰🥰
ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
ഹരേകൃഷ്ണ 🙏🥰❤️ എന്റെ കണ്ണാ 🙏❤️🥰
💙❤️❤
മാതാജി പറയുന്നത് ശരിയാണ്. ദശമി ദിവസം വൈകുന്നേരം വയോജനങ്ങളുടെ നിരയിൽ നിന്നവർ 4 മണിക്കൂർ നിന്നിട്ടാണ് ഭഗവാനെ കണ്ടത്.കൃഷ്ണാ ഗുരുവായൂരപ്പാ.🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏❤️🥰🥰എല്ലാറ്റിനും ഭാഗവാൻ മാറ്റം വാരുത്തും 🙏❤️🥰🙏
Guruvayurappane
Kananpoyitu
Kanatheghiri jupoku nathu
Sahikanpatulla
Anganeoru
Bhavam
Eniku dayi
Harekrishna
Hare KRISHNAA 🙏🙏🥰vishamikkenda, adutha thavana ingane onnum undakilla 🙏🥰🥰
ഹരേ കൃഷ്ണാ 🥰🥰🥰🙏🙏🙏
🙏🏻സർവ്വം കൃഷ്ണാർപെനമസ്തു 🙏🏻
ഹരേ കൃഷ്ണ 🙏❤️🥰🙏
ഹരേ കൃഷ്ണ മാഡത്തിനെ ഭഗവാനെ കാണാൻ പറ്റിയത് സന്തോഷം ഹരേ കൃഷ്ണ
ഹരേകൃഷ്ണ 🙏🥰🥰എല്ലാം ഭാഗവാൻ തരുന്ന അനുഗ്രഹങ്ങൾ 🙏🥰❤️🥰
ഞാനും ഏകാദശിയിൽ ഭഗവാനെ തൊഴാൻ 8 മണിക്കൂർ നിന്നിട്ടും തൊഴാതെ പോയി. ഭയങ്കര വിഷമമായി.
വിഷമിക്കേണ്ട 🙏എല്ലാം ഭാഗവാൻ അറിയുന്നുണ്ട് 🙏❤️🥰🙏
8മണിക്കൂർ നിന്ന് അടുത്ത് എത്താറായപ്പോൾ കേറാൻ പറ്റിഇല്ല ആ പൊടി മൊത്തോം താണ്ടി സഹിച്ചു നിന്നിട്ടു കാണാൻ പറ്റില്ല പണം ഉള്ളവർക്കു മാത്രമേ എല്ലാം ഉള്ളൂ ഹരേ കൃഷ്ണ 🙏🙏🙏🙏
ഹരേകൃഷ്ണ 🙏🙏നമ്മുടെ കഷ്ടപ്പാടുകളും ഭാഗവാൻ അറിയുന്നു 🙏🙏🥰എല്ലാറ്റിനും മാറ്റം ഉണ്ടാകും 🙏🥰🥰🙏❤️❤️
നമസ്തേ അമ്മേ 🙏 വിവരണം കേട്ടപ്പോൾ സന്തോഷവും വന്നു സങ്കടവും വന്നു ഭഗവാനെ നേരിൽ കണ്ട ഒരു പ്രതിവിധിയുണ്ടായി🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏എല്ലാമറിയുന്ന ഭാഗവാൻ പരിഹാരങ്ങൾ തരും 🙏🥰❤️
ചേച്ചി ആ ഭക്തജനങ്ങൾ കഷ്ടപ്പെടുന്ന സമയത്ത് അകത്തു അവരുടെ ആൾക്കാരെ കടത്തി വിടുന്നുണ്ടായിരുന്നു,,, ഇവിടെ നോക്കാൻ പോലും ആരും വന്നില്ല,,, ഭഗവാൻ ഈ ഏകാദശിയ്ക്ക് അവിടെ ഇല്ലായിരുന്നു,, അതാണ് വാസ്തവം,,, ഗുരുവായൂരപ്പൻ ഇതിനൊരു പരിഹാരം കാണുംചേച്ചി,,, ഈ നിന്നവരുടെ പാപങ്ങളെല്ലാം തീർന്നു,,,, VIP ദർശനം കിട്ടിയവരുടെ പാപങ്ങൾ തീരാൻ കുറെ കാലം എടുക്കും
ഹരേകൃഷ്ണ 🙏🙏വളരെ സത്യം 🙏🥰🥰കുറേപ്പേരുടെ സങ്കടങ്ങൾ ഭാഗവാൻ തീർത്തു 🙏❤️🥰🙏
Protteckshan venamallo munne pole alla anakal manushyare budhimuttichal enthavum athum nokkanamallo amme
SARVAM SREEEKRISHNARPPANAM ASTHU 🙏❤️🥰🙏
നമസ്കാരം 🙏🏼ഇതെല്ലാം പേടിച്ചാണ് ഏകഥശി ദിവസം പോവാഞ്ഞത്.ഏകാധശിയുടെ ക്ഷീണവും തിരക്കും കൂടി താങ്ങാൻ പറ്റില്ല എന്ന് വിചാരിച്ചു 🙏🏼
ഹരേകൃഷ്ണ 🙏പോകാഞ്ഞത് തന്നെ നന്നായി 🙏🥰🥰ഗുരുവായൂരിൽ ഇരുന്നരുളുന്ന ഭഗവാൻ തന്നെയാണല്ലോ നമ്മുടെ ഉള്ളിലും ജീവ ചൈതന്യമായി കുടികൊള്ളുന്നത് 🙏🙏❤️🥰🥰
❤@@rajivaishnavam3053❤❤❤❤❤
ചേച്ചിയോ അനുജത്തിയോ അറിയില്ല....
പറഞ്ഞത് അത്രയും ശരിയാണ്
ഈ ഹി(ജ)ന്ദുക്കൾ ഇപ്പഴെങ്കിലും ഒന്ന് ചേരുമോ.... ഒന്ന് ചേർന്നാൽ ഈ ഭാരതം സനാധന
ധർമ്മം ലോകമും രക്ഷപ്പെടും
ഇവർ പാർട്ടി, ജാതി etc., നോക്കി ഇനിയും നടന്നാൽ.... നാളയ ലോഗം വേറു ആൾക്കാർ കൈയിലാകും മറക്കണ്ട....
പിന്നെ മേൽശാന്തിയല്ല....തന്ത്രി കുടുംബത്തിലെ ഒരു കുതന്ത്രിയാണ് ഈ പണി ദേവസ്വോത്തോടും ചേർന്ന് ചെയ്തത്.
ഹരേകൃഷ്ണ 🙏🙏നമ്മൾ ഭക്തരുടെ എല്ലാം ദുഃഖം ഒന്ന് തന്നെ 🙏🙏ഹൈന്ദവ സമൂഹം ഒന്നുചേർന്നു രാഷ്ട്രീയത്തിന് ഉപരിയായി ചിന്ദിച്ചാൽ എല്ലാറ്റിനും പരിഹാരം ഉണ്ടാകും 🙏❤️🙏🙏
Ente Krishna avide yulla aviswasikale mattane
Ellattinum BHAGAVANTE ANUGRAHAM Undakum 🙏❤️🥰🙏
Ammakku nandi kodi kodi. Prathikarikkan kazhiyatha hindus ee partyil polum undu 😢😢😢 melsathikethire bakthar case kodukkanam.
Hare KRISHNAA 🙏🙏🥰ellavarum prathikarikkanam 🙏🥰Sanathanikal unaranam 🙏❤️🙏
എന്നാലും ഭഗവാനെ തൊഴുകാൻ കഴിഞ്ഞല്ലോ സന്തോഷം 🙏🏼
അതെ, 🙏ഏതു ക്ലെശത്തിലും സന്തോഷം തരുന്നു 🙏❤️🙏
ഭഗവാനെ 🙏🙏🙏
സർവ്വം കൃഷ്ണ അർപ്പണമസ്തു
SARVAM SREEEKRISHNARPPANAM ASTHU 🙏❤️🥰🙏
മേൽശാന്തി അല്ല അമ്മേ തന്ത്രി ആണ് .
ഹരേകൃഷ്ണ 🙏🙏ശെരിയാണ് 🙏അറിയാതെ വന്നുപോയ തെറ്റാണു 🙏🙏
അതിനു. മുൻപ്. ശക്തമായ. തള്ളലും. ബോധകാട്.. ഒക്കെ. ഉണ്ടായി.