ഞെട്ടിച്ച അത്ഭുതപ്പെടുത്തിയ കൃഷ്ണാനുഭവം/

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 217

  • @aadhinaived4835
    @aadhinaived4835 9 วันที่ผ่านมา +22

    ഭഗവാനെ കാണാൻ പറ്റിയ ആ അച്ഛൻ പെങ്ങളുടെ ഒരു മഹാഭാഗ്യം...❤❤❤❤❤❤❤❤

  • @nalinic5305
    @nalinic5305 9 วันที่ผ่านมา +18

    എന്റെ ഗുരുവായൂരപ്പാ. എന്തൊരു അദ്ഭുതമാണ് ഇപ്പോൾ കേട്ടത്? ഭഗവാനേ അങ്ങയുടെ ലീലകൾ വർണ്ണിക്കാവുന്നതിലപ്പുറമാണ്. ഇത് കേട്ടുകൊണ്ടിരുന്നപ്പോൾ മനസ്സു വല്ലാതായിപ്പോയി. പിന്നീട് ജ്യോൽസ്യനെക്കുറിച്ചു പറഞ്ഞപ്പോൾ മനസ്സു പറഞ്ഞു അതു ഗുരുവായൂരപ്പനായിരിക്കുമെന്ന്. ഭഗവനല്ലാതെ മറ്റാരാണത്.അഹങ്കാരത്തോടെയുള്ള സംസാരത്തിന് ചെറിയ ഒരു ശിക്ഷ പിന്നെ എല്ലാം നല്ല രീതിയിലാക്കിക്കൊടുത്തു.. ഭഗവാന്റെ കാരുണ്യം എത വലുതാണ്. നല്ല ഭാഗ്യമുള്ള ഒരമ്മ തന്നെയാണവർ. ഗുരുവായൂരപ്പന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ചു ഇന്നലെ മുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എല്ലാവർക്കും നല്ലതു മാത്രം ഭവിക്കട്ടെ .ഹരേ കൃഷ്ണാ .

  • @athiraathiraa1421
    @athiraathiraa1421 9 วันที่ผ่านมา +24

    അതേ ഉള്ളുരുകി വിളിച്ചാൽ കേൾക്കും, എവിടെയോ മറഞ്ഞിരുന് എല്ലാം കാണും എന്നിട്ട് നമ്മളെ കുറച്ച് കറക്കും പിന്നെ അതിലും കൂടുതൽ സ്നേഹം കോരി ചൊരിയും അതാണ് നമ്മുടെ കണ്ണൻ, അറിഞ്ഞിട്ടുണ്ട് ആ സ്നേഹം പലവട്ടം 🙏🙏ഒരേ ഒരു പ്രാർത്ഥന ഒരിക്കലും എന്നെ വിട്ടു പോവല്ലേ കണ്ണാ എന്ന്🙏🙏🙏

    • @lathikagopan51
      @lathikagopan51 9 วันที่ผ่านมา +2

      സത്യം ആണ് പറഞ്ഞത് എല്ലാം എന്റെ അനുഭവം ആണ് കണ്ണാ 🙏🙏🙏

    • @nirmalakozhikkattil9175
      @nirmalakozhikkattil9175 9 วันที่ผ่านมา

      Ante ponnunni Kanna saranam. Hare Krishna Hare Krishna Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️

    • @jalajakumari3016
      @jalajakumari3016 8 วันที่ผ่านมา

      സത്യം. എനിക്ക് എല്ലാം എന്റെ കണ്ണൻ 🙏❤️🌷

  • @JJ-ms7kw
    @JJ-ms7kw 9 วันที่ผ่านมา +11

    കരഞ്ഞു പോയി ഭഗവാനെ........എന്റെ പൊന്നു ഗുരുവായൂരപ്പാ ❤....അങ്ങയുടെ ലീലകള്‍ അപാരം തന്നെ.....🙏🙏🙏🙏🙏

  • @SajithaTL
    @SajithaTL 9 วันที่ผ่านมา +6

    ഹരേ കൃഷ്ണാ.. എല്ലാ മക്കളേയും പ്രിയ ചങ്ങാതിമാരാക്കണേ.. കണ്ണാ ..... മുരളീ മനോഹരാ ... മനസ്സിൽ നിറയണേ കാർവർണ്ണാ...

  • @sudheeshsudheesh9579
    @sudheeshsudheesh9579 9 วันที่ผ่านมา +8

    ഭഗവാനെ എത്രയും വേഗം എനിക്കു ഗുരുവായൂർ എത്താൻ കഴിയണ 🙏 അതിനുള്ള ഭാഗ്യം ഉണ്ടാകണേ കണ്ണാ 🙏😢

  • @sooryaraj3480
    @sooryaraj3480 9 วันที่ผ่านมา +3

    കേട്ടിട്ട് കണ്ണീർ അടക്കാൻ കഴിയുന്നില്ല. എന്റെ ദുഃഖവും മാറ്റിത്തരണേ എന്റെ പൊന്നു ഗുരുവായൂരപ്പാ...🙏🏼🙏🏼🙏🏼

  • @smithasundhar9261
    @smithasundhar9261 4 วันที่ผ่านมา

    ഗുരുവായൂരപ്പന്റെ ലീലകൾ ഒത്തിരി അത്ഭുതങ്ങൾ നിറഞ്ഞതാണ് ❤️🙏. ഈ അനുഭവം കേട്ടപ്പോൾ ശരിക്കും കോരിതരിച്ചു പോയി... ❤️ഭഗവാൻ എത്രമാത്രം സംരക്ഷിക്കുന്നു ഓരോ ഭക്തരെയും ❤️🙏 എല്ലാം അറിയുന്നയാൾ ഭഗവാൻ മാത്രമാണ് ❤️🙏. ഭഗവാന്റെ കാരുണ്യകടാക്ഷത്തോളം വരില്ല ഈ ഭൂമിയിൽ മറ്റൊന്നും, ഹരേ കൃഷ്ണ ❤️🙏

  • @nalinirnathkrishna1654
    @nalinirnathkrishna1654 9 วันที่ผ่านมา +12

    എന്റെ കൃഷ്ണ. കോരി ത്ത രി ക്കുന്നു.. ഭാ ഗ്യ o ചെ യ്ത ജന്മം

  • @chaithanyak3692
    @chaithanyak3692 9 วันที่ผ่านมา +7

    കൃഷ്ണാ ഗുരുവായൂരപ്പാ നീ തന്നെ ശരണം🙏🙏🙏 എന്റെ സങ്കടവും മാറ്റി ത്തരണേ ഭഗവാനേ അങ്ങയെ മാത്രം വിശ്വസിച്ചാണ് ഞാൻ ഓരോ നിമിഷവും തള്ളി നീക്കുന്നത്🙏🙏🙏🥰

  • @bijukc150
    @bijukc150 9 วันที่ผ่านมา +5

    ഏറ്റവും വലിയ ഡോക്ടർ ആയ എന്റെ ഗുരുവായൂർ ഉണ്ണി 🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @Radhakrishnan-n4j
    @Radhakrishnan-n4j 8 วันที่ผ่านมา +1

    ഹരേ കൃഷ്ണാ...
    എന്താണീ കേട്ടത്. വിശ്വസിക്കാൻ പറ്റുകയില്ലാത്ത ഒരത്ഭുതം.ഭഗവാൻ്റെ ലീല അപാരം തന്നെ.
    എല്ലാ ഭക്തർക്കും എപ്പോഴും നമ്മുടെ ഗുരുവായൂരപ്പൻ തുണയായിരിക്കട്ടെ.

  • @premilabai2622
    @premilabai2622 8 วันที่ผ่านมา +2

    ഭഗവാനെ എത്രയും വേഗം എനിക്ക് ഗുരുവായൂരപ്പനെ കാണാനും തൊഴാനും ഉള്ള അനുഗ്രഹം തരണേ കണ്ണാ

  • @Priya-eh3gl
    @Priya-eh3gl 9 วันที่ผ่านมา +8

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤

  • @sandhyarajeevan5662
    @sandhyarajeevan5662 9 วันที่ผ่านมา +3

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @Ommana-c4c
    @Ommana-c4c 9 วันที่ผ่านมา +3

    🌺🙏🏾🌺 കൃഷ്ണ ഗുരുവായൂരപ്പാ 🌺🙏🏾🌺

  • @user-if4qx5ik4u
    @user-if4qx5ik4u 9 วันที่ผ่านมา +3

    ഭഗവാനെ കൃഷ്ണ എന്റെ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏

  • @girijaps1640
    @girijaps1640 9 วันที่ผ่านมา +3

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @tyrone5102
    @tyrone5102 9 วันที่ผ่านมา +3

    കണ്ണാ കാത്തുരക്ഷിക്കണേ കണ്ണു നിറയെ ഭഗവാനെ കാണാനുള്ള അനുഗ്രഹം തരണേ കൃഷ്ണാ ഗുരുപവനേശാ

  • @ramarajendran9228
    @ramarajendran9228 9 วันที่ผ่านมา +3

    എന്റെ ഗുരുവായൂരപ്പാ കണ്ണാ എപ്പോഴും കൂടെ ഉണ്ടായിരിക്കണ് ഭഗവാന് എല്ലാവരെയും കാത്തു രക്ഷിക്കണേ കണ്ണാ 🙏🌹❤️

  • @jayasreeramanathan3811
    @jayasreeramanathan3811 9 วันที่ผ่านมา +3

    Hare Krishna

  • @deepuvarma3043
    @deepuvarma3043 3 วันที่ผ่านมา

    കൃഷ്ണാ, ഗുരുവായൂരപ്പാ ❤️❤️❤️ 🙏🙏🙏

  • @Vavamol4806
    @Vavamol4806 8 วันที่ผ่านมา

    ന്റെ കണ്ണാപ്പി കുട്ടാ 😍😘😘🙏🙏🥰

  • @preethukurup2484
    @preethukurup2484 9 วันที่ผ่านมา +2

    Ithu kelkkan sadippichathinu kanna nanni🙏🏻

  • @nishae2649
    @nishae2649 9 วันที่ผ่านมา +3

    ente krishnaaa guruvayoorappa aviduthe thrppadangalil kodi kodi namskaram❤❤❤

  • @manujabanerjee3588
    @manujabanerjee3588 8 วันที่ผ่านมา

    കരഞ്ഞു പോയി ഭഗവാനെ അങ്ങയുടെ ലീലകൾ കേട്ടപ്പോൾ എത്തൊരു അനുഭവം ആണിത് 🙏🙏🙏

  • @vilasinimk8853
    @vilasinimk8853 9 วันที่ผ่านมา +2

    ❤ കൃഷ്ണ എപ്പോഴും കൂടെ ഉണ്ടാകണേ ഗുരുവായൂരപ്പാ❤

  • @Durga_Vasudevan
    @Durga_Vasudevan 9 วันที่ผ่านมา +3

    ഞാനത് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു പകുതി ഭാഗം എത്തിയതോടെ
    ജ്യോത്സ്യൻ അവിടെ ഇല്ലായിരുന്നു എന്ന് പറയുന്നത് കേൾക്കാൻ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ ഭഗവാനെ🙏🙏🙏 ഭഗവാൻ അങ്ങനെ യാണ് എവിടെ എങ്ങനെ പ്രത്യക്ഷപെടം എന്ന് ഒന്നും നമ്മക്ക് ആറക്കും
    ്് നിച്ചൈക്കാൻ സാധിക്കില്ല ❤❤🙏🙏🙏

    • @souminimini5197
      @souminimini5197 9 วันที่ผ่านมา

      ന്റെ പൊന്നുണ്ണി കണ്ണാ

  • @sreedevisatheesan979
    @sreedevisatheesan979 9 วันที่ผ่านมา +2

    Hare krishna 🙏🏻sree guruvayoorappa saranam 🙏🏻sarvam sree krishnarpanamasthu 🙏🏻

  • @rajis5067
    @rajis5067 9 วันที่ผ่านมา +2

    എന്റെ കൃഷ്ണാ🙏🙏🙏🙏🙏

  • @VinodKumar-j2p9w
    @VinodKumar-j2p9w 9 วันที่ผ่านมา +2

    Hare Krishna Hare Krishna ❤❤
    Guruvayoorappa sharanam 🙏🙏
    Jai sree Radha Rani ❤❤❤
    Sree Radhe Radhe ♥️♥️❣️♥️
    I love Radhakrishnaa ♥️♥️❣️💞💞💞💞💞💞💞💞💞

  • @p.s.prasad2437
    @p.s.prasad2437 9 วันที่ผ่านมา +2

    ഹരേ കൃഷ്ണ🙏 കൃഷ്ണ കൃഷ്ണ🙏 ഹരേരാമ .🙏 രാമ രാമ ഹരേ ഹരേ.🙏🙏🙏. ഗുരു വായുരപ്പാ.🙏 എല്ലാവരെയും കാത്തു കൊള്ള ണെ🙏🙏🦋❤️❤️‍🔥❤️‍🔥❤️‍🔥

  • @sitharasreekanth
    @sitharasreekanth 9 วันที่ผ่านมา +2

    ഹരേ കൃഷ്ണ ❤️........ 🙏🙏🙏🙏എന്റെ കണ്ണാ.... ❤️🫂

  • @indiradevi1192
    @indiradevi1192 9 วันที่ผ่านมา +1

    Ente unneeeeee aviduthe mayakal albhutham thanne krishna guruvayurappa koodeyundavane 🙏🙏🌹🌿♥️

  • @priyankarajeesh2910
    @priyankarajeesh2910 9 วันที่ผ่านมา +2

    ഹരേ കൃഷ്ണ 🙏🙏
    ജയ് ശ്രീ രാധേ രാധേ 🙏🙏

  • @bindujayaprakash5019
    @bindujayaprakash5019 9 วันที่ผ่านมา +2

    ഹരേ കൃഷ്ണ 🙏🏽

  • @kavithasivakumar9822
    @kavithasivakumar9822 9 วันที่ผ่านมา +2

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sholyprakash1874
    @sholyprakash1874 9 วันที่ผ่านมา +2

    Ente krishnaaaaa ❤❤

  • @sarsammaml9159
    @sarsammaml9159 9 วันที่ผ่านมา +2

    Hare krishna ,Guruvaurappa saranam

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds 9 วันที่ผ่านมา

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🌹നാരായണ നാരായണ നാരായണ നാരായണ നാരായണ 🌿🌿🌿🙏🙏🙏🌹🌹🌹🙏🙏

  • @rejanisatheesh5389
    @rejanisatheesh5389 8 วันที่ผ่านมา

    എന്റെ കൃഷ്ണാ

  • @valsalarajesh3616
    @valsalarajesh3616 9 วันที่ผ่านมา +2

    ഹരേ കൃഷ്ണ 🙏

  • @RanjiKp
    @RanjiKp 9 วันที่ผ่านมา +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @Saraswathy-i3j
    @Saraswathy-i3j 9 วันที่ผ่านมา +2

    ഹരേകൃഷ്ണഗുരുവായൂരപ്പ

  • @VijithraHaridas
    @VijithraHaridas 9 วันที่ผ่านมา +2

    Krishna ❤

  • @ranjinirajeevrajeev3701
    @ranjinirajeevrajeev3701 9 วันที่ผ่านมา +1

    ഹരേ കൃഷ്ണാ🙏❤🙏❤🙏❤🙏❤🙏❤

  • @SandhyaPradeep
    @SandhyaPradeep 9 วันที่ผ่านมา +1

    രാധേ കൃഷ്ണ 🙏😘

  • @minipadmanabhan5330
    @minipadmanabhan5330 9 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
    നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻

  • @ushas261
    @ushas261 9 วันที่ผ่านมา

    എന്റെ ഗുരുവായൂരപ്പാ
    🙏എല്ലാം ഭഗവാനെ മായതന്നെ നാരായണ എന്റെ കൃഷ്ണ 🙏🙏🙏എപ്പോഴും കൂടെ ഉണ്ടാവണേ കണ്ണാ 🙏🙏🙏

  • @SeethabaiBose
    @SeethabaiBose 6 วันที่ผ่านมา

    എന്റെ ഗുരുവായുരപ്പ എന്റെ മായ കണ്ണ

  • @anilakumari7767
    @anilakumari7767 9 วันที่ผ่านมา +1

    കൃഷ്ണാ ഗുരുവായൂരപ്പാ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sheelaks8217
    @sheelaks8217 9 วันที่ผ่านมา

    HareKrishna...🙏🙏🙏🌹

  • @bindur9894
    @bindur9894 9 วันที่ผ่านมา +1

    Guruvayoorappaaaa Saranom...........🙏🙏🙏🙏🙏🙏🙏

  • @seenasunil5149
    @seenasunil5149 9 วันที่ผ่านมา

    ഹരേ കൃഷ്ണ. എപ്പോഴും ക്കൂടെ ഉണ്ടാകണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathajayakumar562
    @lathajayakumar562 9 วันที่ผ่านมา +1

    എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻 ഹരേ

  • @lathikagopan51
    @lathikagopan51 9 วันที่ผ่านมา +1

    എന്റെ ഗുരുവായൂരപ്പാ 🙏🙏🙏

  • @speedanimation5404
    @speedanimation5404 9 วันที่ผ่านมา

    Hare Hare Hare 🙏🏻🙏🏻🙏🏻

  • @praseethamv6891
    @praseethamv6891 9 วันที่ผ่านมา +2

    Hare krishna🙏🙏🙏

  • @__amal__7428
    @__amal__7428 9 วันที่ผ่านมา +1

    Hare krishna ❤❤❤ guruvayoorappa saranam ❤❤❤

  • @pushpalathacp6487
    @pushpalathacp6487 8 วันที่ผ่านมา

    Kannaaaaa......🙏🙏🙏🙏

  • @amruthashaji9900
    @amruthashaji9900 9 วันที่ผ่านมา

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @JithuVava-c8z
    @JithuVava-c8z 5 วันที่ผ่านมา

    Krishna Guruvayurappa bhagavanee

  • @UshaStr
    @UshaStr 9 วันที่ผ่านมา

    ❤OM Shiva Shakthi sharnam 🌹❤️ OM Sri Krishna Narayan❤ ❤Guruvayoor Appa sharnam 🌹🙏🌹

  • @JayasreeSunil-c1p
    @JayasreeSunil-c1p 8 วันที่ผ่านมา

    കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @damayanthiamma9597
    @damayanthiamma9597 9 วันที่ผ่านมา

    കാരുണ്യ വാരിദെ കൃഷ്ണാ ഗുരുവയുരപ്പ ..അനുഗ്രഹിക്ക നേ ഭഗവാ നേ ..❤❤❤❤❤❤❤❤❤

  • @JAYASREEMP-i3e
    @JAYASREEMP-i3e 9 วันที่ผ่านมา +1

    കൃഷ്ണാ.... ഗുരുവായൂരപ്പാ,.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayakumarib8841
    @jayakumarib8841 9 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ❤❤❤❤❤

  • @notave8027
    @notave8027 9 วันที่ผ่านมา

    Hare krishnaa.kannu niranjupoyi

  • @SrikalaHari
    @SrikalaHari 9 วันที่ผ่านมา +1

    Hare Krishna guruvayoorappa 🙏🙏🙏

  • @mayabs9881
    @mayabs9881 9 วันที่ผ่านมา +1

    കണ്ണാ ഇത്രയും നന്നായി പറയുന്ന ജ്യോതിഷികൾ ഉണ്ടോ അത് കണ്ണൻ തന്നെ ആയിരിക്കും കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @sathiravindran4239
    @sathiravindran4239 9 วันที่ผ่านมา

    God bless you moluty.

  • @salilakumary1697
    @salilakumary1697 9 วันที่ผ่านมา +1

    ഹരേകൃഷ്ണ ഹരേനാരായണ

  • @seemacheroor236
    @seemacheroor236 9 วันที่ผ่านมา +1

    ഹരേ കൃഷ്ണ

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 9 วันที่ผ่านมา

    Hare Krishna Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @tryntaste3497
    @tryntaste3497 9 วันที่ผ่านมา +1

    Krishnaaaa Guruvayoorappa 🙏 🪷 ♥️ 🙏 🪷 ♥️ 🙏 🪷 ♥️ 🙏

  • @SubithaArjunan
    @SubithaArjunan 9 วันที่ผ่านมา

    Hare krishna ❤❤❤

  • @SudhakumariSuresh
    @SudhakumariSuresh 9 วันที่ผ่านมา +1

    കണ്ണാ🙏🙏🙏

  • @Shylaja-cv6dl
    @Shylaja-cv6dl 9 วันที่ผ่านมา

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാക്കണേ ഭഗവാനെ 🙏🙏🙏

  • @thankamnair1233
    @thankamnair1233 9 วันที่ผ่านมา

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം🙏🙏🙏❤❤❤❤

  • @muralisindhu504
    @muralisindhu504 9 วันที่ผ่านมา

    ഹരേ കൃഷ്ണാ..... എല്ലാം ഭഗവാന്റെ അനുഗ്രഹം

  • @sobhasuresh8894
    @sobhasuresh8894 9 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤🙏🙏🙏

  • @rekhakr5397
    @rekhakr5397 9 วันที่ผ่านมา

    ഹരേ ഗുരുവായൂരപ്പാ 🙏❤️💐💐

  • @MiniMohanan-c9m
    @MiniMohanan-c9m 9 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു കൊള്ള ണെ🙏🙏🙏❤

  • @presannakumari8328
    @presannakumari8328 9 วันที่ผ่านมา

    Hare krishna narayana

  • @PushpaVinayan-e4w
    @PushpaVinayan-e4w 9 วันที่ผ่านมา

    Harae krishna

  • @Santhi-q3v
    @Santhi-q3v 9 วันที่ผ่านมา

    Ente kanna anugrahikane🙏🙏🙏

  • @manjusharaju314
    @manjusharaju314 9 วันที่ผ่านมา

    കണ്ണാ കൃഷ്ണാ നാരായണ നാരായണ🙏🙏🙏🙏🙏

  • @vijayakumarip27
    @vijayakumarip27 9 วันที่ผ่านมา +1

    Hare guruvayurappa saranam🙏🙏🙏🙏

  • @Leelamani9495
    @Leelamani9495 9 วันที่ผ่านมา +1

    Ee anubhavam kettitte kure karanju..Bhagyavathiyane🙏

  • @raghivineesh-zp6ji
    @raghivineesh-zp6ji 9 วันที่ผ่านมา

    ഹരേ കൃഷ്ണ🌷🙏🙏🙏

  • @minimohan1043
    @minimohan1043 9 วันที่ผ่านมา

    Hare Krishna Guruvayoorrappa ❤❤❤

  • @mallikaiharidas7348
    @mallikaiharidas7348 9 วันที่ผ่านมา

    എന്റെ ഗുരുവായൂരപ്പാ....

  • @Kannan-x3i
    @Kannan-x3i 9 วันที่ผ่านมา +1

    Harekrishna Hareguruvayurapaa 🙏🙏

  • @swarnalatha-763
    @swarnalatha-763 9 วันที่ผ่านมา

    Ente krishna❤❤❤

  • @shynisuresh9323
    @shynisuresh9323 9 วันที่ผ่านมา +1

    Nte bhagavane 🙏🙏🙏🪔🪔🪔🌿🌿🌿

  • @halithavk3449
    @halithavk3449 9 วันที่ผ่านมา

    കണ്ണാ രക്ഷിക്കണേ🙏🙏🙏

  • @baburajrkurup
    @baburajrkurup 9 วันที่ผ่านมา

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏

  • @archishas8428
    @archishas8428 9 วันที่ผ่านมา

    ഹരേ krtishna🙏🏻🙏🏻🙏🏻🌹

  • @beenakrishnan433
    @beenakrishnan433 9 วันที่ผ่านมา

    Bhagavane katholane🙏🙏🙏🙏🙏🙏🙏🙏

  • @sanathanam11
    @sanathanam11 9 วันที่ผ่านมา +2

    ഭഗവാൻ അങ്ങനെ യാണ്, സാധു 🙏🏻🌹🙏🏻🌹🙏🏻