ഹരേ കൃഷ്ണാ . എന്റെ ഗുരുവായൂരപ്പാ ഈ കൃഷ്ണാനുഭവം കേട്ടു കരഞ്ഞു പോയി. മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും സന്തോഷം തോന്നുന്നു. ആരുമില്ലാത്ത ഒരു പെൺകുട്ടിക്കുവേണ്ടി അത്രയും ത്യാഗങ്ങൾ സഹിച്ച ആ മാഡം എത്ര നല്ലവരാണ്. ഭഗവാന്റെ നിയോഗം ആണ് എങ്കിലും അവരുടെ മനസ്സിൽ എത്രമാത്രം നൻമയുണ്ട് എന്നതാണ് അതിശയം. അഡ്മിഷൻ ലഭിക്കുന്നതു വരെ അവരനുഭവിച്ച വിഷമം ആ വാക്കുകളിൽ വ്യക്തമാണ്. അവർക്കും ആ പെൺകുട്ടിക്കും ഭഗവാൻ നല്ലതു വരുത്തട്ടെ.
ഭഗവാന് പ്രിയപ്പെട്ടവരാകുക എന്നതിൽ കൂടുതൽ പുണ്യം വേറെയില്ല ഭഗവാനെ നമ്മള് കാണുന്നതിനെകളും ഭഗവാൻ നമ്മളെ കാണാനാണ് പുണ്യം ചെയ്യേണ്ടത് ഹത്ന ഭാഗ്യം ജനാനാം കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ നാരായണ വാസുദേവായ ❤❤🙏🙏🙏
ഭഗവാനെ എല്ലാവർക്കും കൂട്ടുണ്ട് എന്റെ മോളെ ഒന്നു നോക്കി ഒരു ചരു പുഞ്ചിരി ഉണ്ടെഗിൽ തന്നെ എന്റെ മോളു നേരെ യാവും ഒന് സഹായിക്കണം ഭഗവാനെ സർവം കൃഷ്ണർപ്പണ മസ്തു
കൃഷ്ണ ഗുരുവായൂരപ്പാ അത്ഭുതം തന്നെ സർ ചോദിച്ചത് ശെരി തന്നെ എഴേ ഇരുപതു വരെയൊക്കെ ഓപ്പൺ ചെയ്തു വെക്കാൻ ഏത് സ്കൂൾ ഉണ്ടാവുമെന്ന് ഭഗവാനെ അത്ഭുതം തന്നെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻 എന്റെ കണ്ണ് നിറഞ്ഞു പോയി ഒപ്പം മാഡത്തിന്റെ സങ്കടവും പ്രാർത്ഥനയും എനിക്ക് വല്ലാത്ത oru മാനസികാവസ്ഥയായി 🙏🏻🙏🏻🙏🏻❤️❤️❤️
കൃഷ്ണാ... ഗുരുവായൂരപ്പാ....മാഡത്തിനോട് ഒരുപാടു സ്നേഹം തോന്നുന്നു.... ഭഗവാൻ ഇഷ്ടതോന്നിയവരെ.... ഓരോന്ന് ഏല്പിക്കുന്നു... അത് നല്ല.... ഏറ്റവും ഭംഗി യായി chithu.... Kകൊടുക്കുന്നു...എല്ലാ അനുഗ്രഹവും ഉണ്ടാവും 🙏🏻🙏🏻🙏🏻
ഹരേ. കൃഷ്ണ.. ഒരു കൃഷ്ണ നുഭ വം കേ ട്ടു എന്നതി ലു മു പരി ഭ ഗ വാൻ. കൃഷ്ണ ൻ ഏ ല്പി ച്ച. ഉത്ത ര വാ ദി തു o.. ഭം ഗി യാ യി നി റ വേറ്റി എന്നതാ ണ്. സന്തോഷം. ഇ ന്ന ത്തെ കാ ലത്തു അപൂർവ o. കണ്ണന്റെ. തൃ പ്പാ ദ ങ്ങ ൾ.. പ്രണ മി ക്കുന്ന തോ ടൊ പ്പം. വിനി ഷ്ക്കും. നമസ്കാരം.... ഭ ഗ വാ ന്റെ ആ ശ്രീ ത രെ.. സഹായി ക്കുന്ന വ രാണ് ഭ ഗ വാ ന്. പ്രിയ പ്പെട്ട വർ
കൃഷ്ണ ക്ക് എല്ലാം നല്ലതു വരട്ടെ എന്നും കണ്ണൻ കൃഷ്ണ യോടപ്പാവും മാഡം ത്തിനു ഒപ്പവും ഉറപ്പായി ഉണ്ടാകും. 🙏🙏🙏🙏 madam nte മനസ്സ് പോലുള്ളത് എല്ലാപേർക്കും ലഭിച്ചാൽ ഈ ലോകം എത്ര മനോഹരം ആയിരിക്കും ❤❤❤
ഈ അനുഭവം കേട്ടിട്ട് മനസ്സ് നിറഞ്ഞു തുളുമ്പി.. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രം എല്ലാവർക്കും ഉണ്ടാകട്ടെ ഗുരുവായൂരപ്പന്റെ കരുതലും അനുഗ്രഹവും 🙏🏻🙏🏻❤
എൻ്റെ കൊച്ചുമോളെയും ഇതുപോലെയാണ് ഞങ്ങളുടെ ജീവിതത്തിൽ നടന്നു വരുന്ന കാര്യം മകളുടെ കൊച്ചിനെ അവളുടെ ഭാർത്ത വിൻ്റെ വീട്ടിൽ പിടിച്ച് നിർത്തിരിക്കുവാ മകളും ഭർത്താവും പിണക്കത്തിലാണ് " എൻ്റെ കൊച്ചുമോളെ മോളുടെ അടുത്ത് വരുവാൻ ഭഗവാൻ അനുഗ്രഹിക്കണേ മുന്നാം തീയതിയാണ് കേസ് വച്ചിരിക്കുന്നത് ഞങ്ങൾക്ക് കൊച്ചുമോളെ വേണം അതിന് മോളു പ്രാർത്ഥിക്കണേ ഹരേ കൃഷ്ണാശ്രി ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ🙏🙏
🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺 ഭഗവാൻ ആ കുട്ടിയുടെ കൂടെ മാത്രമല്ല മാഡത്തിന്റെ കൂടെ ആണ് ഉള്ളത് മാഡം. ആ മോൾക്ക് വേണ്ടി ഭഗവാൻ തിരഞ്ഞെടുത്ത അമ്മയാണ് മാഡം. കരഞ്ഞുപോയി മാഡം ഇത് കേട്ടുകൊണ്ടിരുന്നപ്പോൾ. ഭഗവാൻ തന്നെ കാത്തുരക്ഷിക്കട്ടെ. 🌼🙏🏾🌼 ഹരേ കൃഷ്ണ 🌼🙏🏾🌼
ഹരേ കൃഷ്ണാ . എന്റെ ഗുരുവായൂരപ്പാ ഈ കൃഷ്ണാനുഭവം കേട്ടു കരഞ്ഞു പോയി. മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും സന്തോഷം തോന്നുന്നു. ആരുമില്ലാത്ത ഒരു പെൺകുട്ടിക്കുവേണ്ടി അത്രയും ത്യാഗങ്ങൾ സഹിച്ച ആ മാഡം എത്ര നല്ലവരാണ്. ഭഗവാന്റെ നിയോഗം ആണ് എങ്കിലും അവരുടെ മനസ്സിൽ എത്രമാത്രം നൻമയുണ്ട് എന്നതാണ് അതിശയം. അഡ്മിഷൻ ലഭിക്കുന്നതു വരെ അവരനുഭവിച്ച വിഷമം ആ വാക്കുകളിൽ വ്യക്തമാണ്. അവർക്കും ആ പെൺകുട്ടിക്കും ഭഗവാൻ നല്ലതു വരുത്തട്ടെ.
ഹരേ കൃഷ്ണാ 👏❤🙏
ഭഗവാനെ ❤കാരുണ്യ സിന്ധോ ❤ആപൽ ബാന്ധവാ ❤ അനന്ത കോടി നമസ്ക്കാരം 👏❤🙏
നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿🙏❤🙏❤🙏❤🙏❤🙏❤🙏❤🙏
Hare krishna ❤❤
Om Namo Narayanaaya Bhagavaane enik kanner adakkan kazhiyumnilla madam ningale bhagavan anugrahikkatte
Enik onnum parayanilla sankadam adakan vayya bhagavan koode undallo Athumathy hare Krishna
Harekrishna ❤
ഹരേ കൃഷ്ണ,ഇത് ചെറിയ അനുഭവം അല്ല കണ്ണൻ ആടിയ മറ്റൊരു ലീല. ഹരേ കൃഷ്ണ വളരെ സന്തോഷം കേൾക്കാൻ, കണ്ണുനിറഞ്ഞു പോയി ഹരേ ഗോവിന്ദ ഗോപാല, ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤❤ശരിക്കും കണ്ണ് നിറഞ്ഞു
മോളെ എല്ലാവർക്കും ഈ മനസ്സ് ഉണ്ടാകില്ല. ഈ പുണ്യ പ്രവർത്തിക്കു എന്നും ഉണ്ണിക്കണ്ണൻ കൂടെ ഉണ്ടാകും എന്നും നന്മകൾ നേരുന്നു 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഇത് ചെറിയ അനുഭവം അല്ല വളരെ വലിയ ഒരു അനുഭവം ആണ് തുടക്കം മുതലേ കരഞ്ഞു കൊണ്ടാണ് ഇത് കേട്ടത് 🥰🥰🙏🏻🙏🏻
ഭഗവാന് പ്രിയപ്പെട്ടവരാകുക എന്നതിൽ കൂടുതൽ പുണ്യം വേറെയില്ല ഭഗവാനെ നമ്മള് കാണുന്നതിനെകളും ഭഗവാൻ നമ്മളെ കാണാനാണ് പുണ്യം ചെയ്യേണ്ടത് ഹത്ന ഭാഗ്യം ജനാനാം കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ നാരായണ വാസുദേവായ ❤❤🙏🙏🙏
സത്യം. ഹരേകൃഷ്ണ ❤️🙏🌷
ഭഗവാനെ എല്ലാവർക്കും കൂട്ടുണ്ട് എന്റെ മോളെ ഒന്നു നോക്കി ഒരു ചരു പുഞ്ചിരി ഉണ്ടെഗിൽ തന്നെ എന്റെ മോളു നേരെ യാവും ഒന് സഹായിക്കണം ഭഗവാനെ സർവം കൃഷ്ണർപ്പണ മസ്തു
കൃഷ്ണ ഗുരുവായൂരപ്പാ അത്ഭുതം തന്നെ സർ ചോദിച്ചത് ശെരി തന്നെ എഴേ ഇരുപതു വരെയൊക്കെ ഓപ്പൺ ചെയ്തു വെക്കാൻ ഏത് സ്കൂൾ ഉണ്ടാവുമെന്ന് ഭഗവാനെ അത്ഭുതം തന്നെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻 എന്റെ കണ്ണ് നിറഞ്ഞു പോയി ഒപ്പം മാഡത്തിന്റെ സങ്കടവും പ്രാർത്ഥനയും എനിക്ക് വല്ലാത്ത oru മാനസികാവസ്ഥയായി 🙏🏻🙏🏻🙏🏻❤️❤️❤️
ഹരേ കൃഷ്ണാ... എല്ലാ മക്കളെയും ചേർത്ത് പുണരണേ .... കണ്ണാ... ഒരു ദോഷവും വരാതെ കാത്തു കൊള്ളണേ... ശ്യാമവർണ്ണാ....
ഹരേ കൃഷ്ണ ഭഗവാന്റെ ദാസിയാകുവാൻ സാധിച്ച മാഡത്തിന് ഇനിയും ഡാരാളം പുണ്യ പ്രവർത്തികൾ ചെയ്യാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤
എന്റെ കണ്ണാ കുട് ഉണ്ടായിരിക്കണ് ഭഗവാന് എല്ലാവരെയും കാത്തു രക്ഷിക്കണേ കണ്ണാ 🙏🙏🙏🙏
എന്റെ ഉണ്ണികണ്ണാ 🙏🙏🙏❤️❤️
കണ്ണാ.....
കാത്തോളണേ എല്ലാമക്കളെയും....
ഇതു കേട്ടിട്ടു എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല.
ഹരേകൃഷ്ണ കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ഇതിലും വലിയയെന്ത് അനുഭവമാണ് വേണ്ടത്
🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ ഭഗവാനെ കേട്ടിട്ട് കരച്ചിൽ വരുന്നു മാഡത്തിന് ഭഗവാൻ അനുഗ്രഹിക്കട്ടെ ഞാനൊരു കൃഷ്ണ ഭക്തയാണ്🌿 ഹരേ കൃഷ്ണ 🌿🌿🙏🌹🌹🌹🌿🌿🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ❤❤❤ ഈ കൃഷ്ണാനുഭവം കേട്ടു കരഞ്ഞു പോയി. നന്ദി നന്ദി വക്കീൽ മോളേ ഈ മനസിന്
കൃഷ്ണാ... ഗുരുവായൂരപ്പാ....മാഡത്തിനോട് ഒരുപാടു സ്നേഹം തോന്നുന്നു.... ഭഗവാൻ ഇഷ്ടതോന്നിയവരെ.... ഓരോന്ന് ഏല്പിക്കുന്നു... അത് നല്ല.... ഏറ്റവും ഭംഗി യായി chithu.... Kകൊടുക്കുന്നു...എല്ലാ അനുഗ്രഹവും ഉണ്ടാവും 🙏🏻🙏🏻🙏🏻
ഹരേ ക്യഷ്ണ🙏🙏🙏.🌹🌹🌹🌹 സഹോദരി ചെയ്തത് ഏറ്റവും വലിയ പുണ്യം🙏🙏🙏🌹🌹🌹🌹🌹 ഹന്ത ഭാഗ്യം ജനാനാം🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഭഗവാൻ എപ്പോഴും ഇങ്ങനാണ് ഭക്തരെ കൈവിടില്ല ഹരേ കൃഷ്ണ ഗുരുവായൂരപ്പാ രെക്ഷ 🙏🙏🙏🙏
ഹരേ. കൃഷ്ണ.. ഒരു കൃഷ്ണ നുഭ വം കേ ട്ടു എന്നതി ലു മു പരി ഭ ഗ വാൻ. കൃഷ്ണ ൻ ഏ ല്പി ച്ച. ഉത്ത ര വാ ദി തു o.. ഭം ഗി യാ യി നി റ വേറ്റി എന്നതാ ണ്. സന്തോഷം. ഇ ന്ന ത്തെ കാ ലത്തു അപൂർവ o. കണ്ണന്റെ. തൃ പ്പാ ദ ങ്ങ ൾ.. പ്രണ മി ക്കുന്ന തോ ടൊ പ്പം. വിനി ഷ്ക്കും. നമസ്കാരം.... ഭ ഗ വാ ന്റെ ആ ശ്രീ ത രെ.. സഹായി ക്കുന്ന വ രാണ് ഭ ഗ വാ ന്. പ്രിയ പ്പെട്ട വർ
നന്ദി medam.aa mole ഒരപത്തിലും പെടാതെ നല്ലനിലയിൽ എത്താൻ കണ്ണൻ അനുഗ്രഹിക്കട്ടെ...🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 എന്തേ അനുജത്തിയുടെ അസുഖം കുറഞ്ഞു കിട്ടണേ ഭഗവാനേ ആഹാരം കഴിക്കാൻ പറ്റണെ കണ്ണാ🙏🙏🙏
കൃഷ്ണ ക്ക് എല്ലാം നല്ലതു വരട്ടെ എന്നും കണ്ണൻ കൃഷ്ണ യോടപ്പാവും മാഡം ത്തിനു ഒപ്പവും ഉറപ്പായി ഉണ്ടാകും. 🙏🙏🙏🙏 madam nte മനസ്സ് പോലുള്ളത് എല്ലാപേർക്കും ലഭിച്ചാൽ ഈ ലോകം എത്ര മനോഹരം ആയിരിക്കും ❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ
നല്ലത് തോന്നിക്കണെ
നല്ലത് ചെയ്യിക്കണെ
എല്ലാവർക്കും നന്മ വരുത്തണെ ദേവാ🙏🌹💖
ഓം നമോ നാരായണ🙏🙏🙏🙏 ഓം നമോ ഭഗവതെ വാസുദേവായ.🦋🦋 :🙏ശുരുവായുരപ്പാ എല്ലാവരേയും കാത്തുരക്ഷിക്കണ ഭഗവാനെ🙏🦋.❤️🔥❤️🔥❤️🔥
കൃഷ്ണ guruvayurappa🙏🙏🙏🙏
കൃഷ്ണാ അങ്ങയ്ക്കു മാത്രമേ കഴിയൂ ഇത്തരം അത്ഭു തങ്ങൾ ചെയ്യാൻ കണ്ണാ അനുഗ്ര ഹിക്കണേ
ഹരേ കൃഷ്ണ കണ്ണ് നിറഞ്ഞു പോകുന്നു ഇത് കേൾക്കുമ്പോൾ ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ
🙏🏻🙏🏻🙏🏻🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻
എന്റെ കണ്ണാ 💖💖💖💖നിന്റെ മായകൾ 💖💖🙏🙏🙏🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ വളരെ നല്ല ഒരു അനുഭവം.. കൃഷ്ണയ്ക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ 🙏🙌🙌
ഹരേ കൃഷ്ണ നാരായണ മേഡം ഞാൻ ഇത് കേട്ടു കരഞ്ഞു പോയി 😢❤❤❤
ഹരേ കൃഷ്ണാ🙏❤. എല്ലാം ഭഗവാൻെറ കാരുണ്യം 🙏 രണ്ടാൾക്കും ഭഗവാൻെറ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടേ 🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
ഒരോ അനുഭങ്ങളും വായിക്കുബോൾ കണ്ണ് നിറയും🙏🙏🙏
എന്റെ കണ്ണാ 🙏❤️🌷ഓരോ കഥകൾ കേൾക്കുമ്പോൾ സന്തോഷവും സങ്കടവും അത്ഭുതവും ആണ്. കണ്ണന് കോടി പ്രണാമം 🙏❤️🌷😍
എന്റെ ഗുരുവായൂരപ്പാ... സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏
Hare Krishna Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ 17:50
ഹരേ കൃഷ്ണ ഭാഗവാനേ എല്ലവരേയും കാത്തോള്ളണേ ഭാഗവാനേ🙏🙏
ഭഗവാൻ കാലത്തിനും ദേശത്തിനും അതീതനാണ് മേഡം ആ പരബ്രഹ്മത്തിനു കഴിയാത്തതായി എന്തെങ്കിലുമുണ്ടോ🙏🏻🙏🏻🙏🏻
🙏❤ഹരേ കൃഷ്ണാ🙏❤ എല്ലാ മക്കളേയും കാത്ത് രക്ഷിക്കണേ പൊന്നുണ്ണിക്കണ്ണാ ഗുരുവായൂരപ്പാ🙏❤🙏❤🙏❤🙏❤🙏❤
ഭഗവാൻ കൂടെ ഉണ്ടായാൽ ഭൂമിയിൽ മറ്റൊന്നും വേണ്ട കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
🙏🏼🙏🏼🙏🏼🌹ഹരേ കൃഷ്ണ 🌹🌹🌹🌹🌹ഗുരുവായൂരപ്പാ ശരണം 🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Intuition never lies. വലിയൊരു കാര്യമാണ് ചെയ്തത്.ഹരേ കൃഷ്ണ
Hare Krishna guruvayoorappa
🕉🙏Bhagavathe Vasudevaya🙏🙏🙏🙏🌿🌿🌿🌿
കൃഷ്ണ ഗുരുവായൂരപ്പാ നിന്റെ ലീലകൾ ചിന്തിക്കുന്നതിനപ്പുറം മാണ്
കൃഷ്ണാ.... ഗുരുവായൂരപ്പാ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna Hare Krishna ❤❤Annum trimadhuram munne thotte kelkkarunde.❤
Pakshe like cheyyumenkilum
Camente edarilla. Eppol aane .
Kurache. Aayullu edan thudangeettu.
Guruvayoorappa sharanam 🙏🙏
Jai sree Radha Rani ❤❤❤
Sree Radhe Radhe ♥️♥️❣️💞💞💞💞💞💞💞💞💞💞💞
Annum engane ooro anubhava kadhakal parayan trimadhrathiloode parayan kannan anugrahikkate.❤❤❤
Hare krishna🙏🙏🙏 👋👍🎁
എൻ്റെ കൃഷ്ണാ🙏🙏🙏🙏
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏♥️♥️♥️🙏
ഹരേ കൃഷ്ണ ഹരേ രാമ 🥰🥰😘🙏🙏
ഈ അനുഭവം കേട്ടിട്ട് മനസ്സ് നിറഞ്ഞു തുളുമ്പി.. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രം എല്ലാവർക്കും ഉണ്ടാകട്ടെ ഗുരുവായൂരപ്പന്റെ കരുതലും അനുഗ്രഹവും 🙏🏻🙏🏻❤
hare krishnaaaa......ellaavarkkum bhagavaan nanma varuthatte
എൻ്റെ കൊച്ചുമോളെയും ഇതുപോലെയാണ്
ഞങ്ങളുടെ ജീവിതത്തിൽ നടന്നു വരുന്ന കാര്യം
മകളുടെ കൊച്ചിനെ അവളുടെ ഭാർത്ത വിൻ്റെ വീട്ടിൽ പിടിച്ച് നിർത്തിരിക്കുവാ
മകളും ഭർത്താവും പിണക്കത്തിലാണ് " എൻ്റെ കൊച്ചുമോളെ മോളുടെ അടുത്ത് വരുവാൻ ഭഗവാൻ അനുഗ്രഹിക്കണേ മുന്നാം തീയതിയാണ് കേസ് വച്ചിരിക്കുന്നത് ഞങ്ങൾക്ക് കൊച്ചുമോളെ വേണം അതിന് മോളു പ്രാർത്ഥിക്കണേ ഹരേ കൃഷ്ണാശ്രി ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ🙏🙏
ഹരേ കൃഷ്ണ 🥰🥰😍😍🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ.. എൻറെ ഗുരുവായൂരപ്പാ..❤🙏
Hare krishnaa.krshnante kali thanne❤🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ. 🙏🙏🙏
Hare krishnaaasa❤❤❤❤❤…eyes filled with tears…
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
Hare Krishna Guruvayurappa 🙏🏻
Ethrayo valiya anbavamanithu. Ethine cheruthayi kanalle....... Kannum manasum nirayunna anubavam. Kannan eppozhum koottinindavum tto hare krishna.....❤❤🙏🙏🙏🙏
മാഡം,
താങ്കൾക്ക് ഒരു വലിയ കൂപ്പു കൈ 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ
❤❤❤ഹരേകൃഷ്ണ🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏🥹🥹🥹
Krishna SreeGuruvayurappa Saranam 🎉🎉🎉🎉🎉🎉🎉
ഭഗവാനെ..... കൃഷ്ണാ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hari Krishana 🙏🏻🙏🏻
എന്റെ കണ്ണാ ❤❤❤❤❤ഹരേ 🫂🫂🫂😘😘😘😘😘കൃഷ്ണാ ❤❤❤❤
അമ്മടെ ഉണ്ണിക്കണ്ണാ ❤️❤️❤️🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏big സല്യൂട്ട് വക്കീലിന് 🙏🙏🙏
എന്റെ പൊന്നു മോനെ... നീ മാത്രമുള്ളു 🙏🏻
HareKrishna...🙏🙏🙏🌹
Enikkum 🙏chila anubhavagal undayitund ente guruvayoorappan ennum ente koode undannu thannarund🙏🙏🙏🙏🕉🕉🕉🕉🥰😍❤🌹
Krishna Guruvayurappa 🙏
കൃഷ്ണാ.... 🙏🙏🙏
ഹരേകൃഷ്ണ ഹരേനാരായണ
ഹരേ കൃഷ്ണ 🙏🙏🙏🙏
ഗുരുവായൂരപ്പാ 🙏🙏🙏🙏
Om Namo Bhagavathe Vasudevaya
കൃഷ്ണ 🙏
ഹരേ കൃഷ്ണ....... 🙏🙏🙏
Hare Krishna rakshikane
ഹരേ കൃഷ്ണാ 🙏 ഗുരുവായൂരപ്പാ ❤
ഹരേ കൃഷ്ണ 🙏🏻
Ente krishna... Ponnuguruvayourappa. .... 🙏🙏🙏
ഭാഗവാനേ 🙏🙏🙏🙏, നാരായണ 😭😭😭
🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺 ഭഗവാൻ ആ കുട്ടിയുടെ കൂടെ മാത്രമല്ല മാഡത്തിന്റെ കൂടെ ആണ് ഉള്ളത് മാഡം. ആ മോൾക്ക് വേണ്ടി ഭഗവാൻ തിരഞ്ഞെടുത്ത അമ്മയാണ് മാഡം. കരഞ്ഞുപോയി മാഡം ഇത് കേട്ടുകൊണ്ടിരുന്നപ്പോൾ. ഭഗവാൻ തന്നെ കാത്തുരക്ഷിക്കട്ടെ. 🌼🙏🏾🌼 ഹരേ കൃഷ്ണ 🌼🙏🏾🌼
Hare Krishna 🙏♥️
Of course this is Guruvayoorappa 's blessings. Let God's
Blessings are always there with you and Krishna. 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
Hare krishnaa🙏🙏🙏
ഹരേ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ❤❤❤
Hare.krishna
ഹരേ കൃഷ്ണ ❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണമേ ❤️❤️❤️