മുസ്ലിം പത്രത്തിലെ ഹിന്ദു വിമർശനം ശരിയോ? Dr. T S Syam Kumar and Rajagopal Vakathanam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Join this channel to get access to perks:
    / @channel13point8
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

ความคิดเห็น • 54

  • @ArifHussainTheruvath
    @ArifHussainTheruvath 27 วันที่ผ่านมา +25

    പ്രിയപ്പെട്ട ശ്യാംകുമാർ അറിയാൻ...
    1. അത് മുസ്ലിം പത്രം അല്ല, അത് മൗദുദി പത്രം ആണ്, അതായത്, താലിബാനെയും, ഹമാസിനെയും മറ്റു ജിഹാദികളെയും പിന്താങ്ങുന്ന ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ഉള്ള പത്രം ആണ്.
    2. ഏത് പത്രത്തിലും മത വിമർശനം ആകാം. ഈ രാമായണം വിമർശനവും ആകാം. വേണം.
    3. എന്നാൽ, ഈ മാധ്യമം ഇസ്ലാമിക വിമർശനം പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. തടയുന്ന ഒന്നാണ്.
    4. അതായത്, ഇവിടെ പ്രശ്നം, രാമയണത്തെ വിമർശിക്കുന്നതല്ല, മറിച്ച് ഒരു വശത്ത് ഇസ്ലാമിനെ പൂവണിയുകയും മറുവശത്ത് ഹിന്ദുമതത്തെ വിമർശിക്കുകയും ചെയ്യുന്നു എന്നതാണ് ഒന്നാമത്തെ പ്രശ്നം.
    5. രണ്ടാമത്തെ പ്രശ്നം, ഇവിടെ എക്സ് മുസ്ലീങ്ങൾ അടക്കം ഉള്ളവർ ഇസ്ലാമിന്റെ കൊള്ളരുതായ്മകൾ പറഞ്ഞു വെക്കുന്ന നേരത്ത് ഈ ലേഖനത്തിൽ ശ്രീനാരായണ ഗുരു പറയാത്ത കാര്യം പറഞ്ഞ് എന്നും പറഞ്ഞ്, മുഹമ്മദ് നബിയെ വെളുപ്പിയ്ക്കുന്ന വലിയ കുഴപ്പം കൂടി ആണ് താങ്കൾ ഇവിടെ ഉണ്ടാക്കിയത്.
    6. ഈ കാരണങ്ങൾ കൊണ്ടാണ് താങ്കൾ വിമർശിക്കപ്പെടുന്നത്.
    7. ഈ വിഷയത്തിൽ നിന്നും ഒളിച്ചോടി, രാമായണത്തെ വിമർശിച്ചത് കൊണ്ടാണ് ഞാൻ ആക്രമിക്കപ്പെട്ടത് എന്ന വാദം ഉന്നയിക്കുന്നത് വെറും നാലാംകിട ഇരവാദമാണ്.
    8. നിങ്ങൾ നടത്തിയ തുരപ്പൻ പണിയും ഇരട്ടത്താപ്പും ആണ് നിങ്ങൾക്ക് നേരെ ഉള്ള വിമർശന കാരണം.
    നന്ദി.
    Arif Hussain Theruvath
    15/08/2024

    • @akpakp369
      @akpakp369 27 วันที่ผ่านมา +4

      Well said 👍

    • @hnfhnf7088
      @hnfhnf7088 26 วันที่ผ่านมา +1

      ഇതിൽ പറയുന്ന 8ാമത്തെ കാര്യം താൻ സ്വയം ട്രോളിയതാണോ.😢

    • @salmansellu6093
      @salmansellu6093 26 วันที่ผ่านมา

      നീയല്ലേ ഹിന്ദു ഐക്യവേദിയുടെ സദസിൽ പോയി പ്രസംഗിച്ചത്

    • @sunishpk6514
      @sunishpk6514 26 วันที่ผ่านมา

      ആരിഫ് മുഹമ്മദ് ജി ക്ക് ഇന്ത്യൻ േദശീയ തയ ലേക്ക് നേരിട്ട് വന്നു കൂടെ . , നിങ്ങൾ ആണ് യഥാർത്ഥ ഹിന്ദു: ജയ് ശ്രീരാം ജയ് ഭാരത്

    • @johnskuttysabu7915
      @johnskuttysabu7915 26 วันที่ผ่านมา +2

      Correct Arif Hussain🎉🎉🎉❤

  • @moanykk3296
    @moanykk3296 27 วันที่ผ่านมา +5

    ഇസ്ലാമിന് സ്വന്തമായി യാതൊരു നന്മയുമില്ല... എന്നാൽ മുസ്ലീമുകളിൽ ചില വിവേകമുള്ളവരുടെ നന്മ കൊണ്ടാണ് ഇസ്ലാം പിടിച്ച് നിൽക്കുന്നത്... എന്നാൽ അവരെപോലും ദുഷിപ്പിക്കുന്നതാണ് ഇസ്ലാമിൻ്റെ യഥാർത്ഥ പഠനങ്ങൾ... വിശുദ്ധ ബൈബിളിൽ നിന്നും ചില ഭാഗങ്ങൾ കോപ്പിയടിച്ച് ഇസ്ലാം ദൈവീകമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നിട്ടുണ്ട്.. ഇസ്ലാം വളരുന്നത് സ്വന്തം നന്മ കൊണ്ടല്ല, മറ്റു മതങ്ങളെ കുറ്റം പറഞ്ഞും, ഭീഷണിപെടുത്തിയുമാണ്... ആ ഓലപാമ്പിൽ വീണ് പൊകരുത്...

  • @santhoshlalpallath1665
    @santhoshlalpallath1665 27 วันที่ผ่านมา +1

    Dr. T S Syam Kumar, well said. 👍🥰 nalloru vimarsana grantham pratheeshikkunnu

  • @thampankklm
    @thampankklm 27 วันที่ผ่านมา +7

    ഇവര് ഇതിൽ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും അറിഞ്ഞോ അറിയാതെയോ വിട്ട് പോയ മാദ്ധ്യമം പത്രവുമായി ബന്ധപ്പെട്ട ചർച്ച നടന്നില്ല. ചർച്ചയുടെ തുടക്കം കേട്ടാൽ തോന്നുന്ന പ്രധാനപ്പെട്ട കാര്യം മാദ്ധ്യമത്തിൽ ഖുർആൻ നെ കുറിച്ചോ മുഹമ്മദ് നബിയെക്കുറിച്ചോ ഇത് പോലെ ലേഖനം പ്രസിദ്ധീകരിക്കുമോ എന്നത് സംബന്ധമായി ചർച്ച നടത്തും എന്നാണ്. സ്വന്തം മതവും വിശ്വാസവും ശരിയാണെന്നും മറ്റ് വിശ്വാസങ്ങൾ തെറ്റാണെന്നും കരുതുന്ന ഒരു പ്രസിദ്ധീകരണമായ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചു എന്നതാണ് ഇവിടെ ഉയർന്നു വന്ന പ്രശ്നം.
    ആ വിഷയം പറയുന്നതിന് പകരം ഇവരുടെ പാണ്ഡിത്യം വിളമ്പാനാണ് ശ്രമിക്കുന്നത്.

    • @FiroseKhan-rz6zq
      @FiroseKhan-rz6zq 27 วันที่ผ่านมา

      മാധ്യമത്തെ ആരും ബ്രാൻഡ് ചെയ്യാൻ ശ്രമിക്കേണ്ട അത് കേരളത്തിലെ തലയെടുപ്പുള്ള പത്രമാണ് ഏത് വിമർശനങ്ങളും പ്രസിദ്ധീകരിക്കാൻ അതിന് കെൽപ്പ് ഉണ്ട്

    • @thampankklm
      @thampankklm 27 วันที่ผ่านมา

      ​@@FiroseKhan-rz6zq🙊

    • @hareek3745
      @hareek3745 27 วันที่ผ่านมา +4

      ​@@FiroseKhan-rz6zq
      മുഹമ്മദ് നബിയെ പ്പറ്റി ഒരു വിമർശ്ശനം അതിൽ എഴുതി പ്രസിദ്ധീകരിച്ചു ക്കാണിക്കൂ. എന്നിട്ട് സംസാരിക്കുമ്പോൾ അത് തംന്തയുറപ്പ് ഉള്ളവർക്ക് ചേർന്നത്..

    • @FiroseKhan-rz6zq
      @FiroseKhan-rz6zq 27 วันที่ผ่านมา

      @@hareek3745 താങ്കൾ എഴുതി നൽകൂ അവർ പ്രസിദ്ധീകരിക്കും സഭ്യ ഭാഷ ആയിരിക്കണമെന്ന് മാത്രം മാധ്യമം ജന്മഭൂമി പോലെ അല്ല അത് എല്ലാവരെയും ഉൾക്കൊള്ളുകയും വിമർശിക്കുകയും ചെയ്യും

    • @anilnair3064
      @anilnair3064 27 วันที่ผ่านมา

      ​@@FiroseKhan-rz6zqജമാഅത്തെ ഇസ്ലാമി മദൂദി ന്യൂസ് പേപ്പർ ആണ് മാധ്യമം എന്ന് എല്ലാവര്ക്കും അറിയാം..... മൃഗബലിയെ പറ്റി ഉള്ള ലേഖനത്തിൽ ബക്രീദിനെ പറ്റി കൂടി പ്രതിപാദിച്ചു എന്ന കാരണത്താൽ മാധ്യമം പ്രസിദ്ധീകരിച്ചില്ല എന്ന് വിനയൻ പറഞ്ഞു എന്ന് കേട്ടു.

  • @Dajjaal123
    @Dajjaal123 27 วันที่ผ่านมา +1

    👍🏼

  • @Master80644
    @Master80644 25 วันที่ผ่านมา

    ജയ് ക്രി രാം ❤❤❤

  • @5816rocks
    @5816rocks 26 วันที่ผ่านมา +1

    ആങ്കർ ഒരു മൊണ്ണ ആണ് എന്ന് മനസിലായി 😁 ഇവിടെ ഉള്ള മറ്റു മതങ്ങളും അങ്ങിനെ അല്ലെ ആങ്കർ മൊണ്ണ മനസിലാക്കാതെ ഹിന്ദുവിന്റ നെഞ്ചത്ത് കേറുന്ന ഇതുപോലെ ഉള്ള മൊണ്ണകൾ 😄

  • @nhalil
    @nhalil 27 วันที่ผ่านมา +1

    എന്താണ് ഇത്? ടൈറ്റിലും കോൺടെൻ്റ് ും തമ്മിൽ ഒരുഭന്ധമില്ലല്ലോ?
    നിങ്ങൾ പറ്റുമെങ്കിൽ ആരിഫ് ഉമായി ഈ വിഷയം സംസരിക്ക്.

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 26 วันที่ผ่านมา +1

    ഇപ്പോ നിലവിലുള്ള പൊട്ട മതങ്ങളല്ലാതെ ന്യൂനതകളില്ലാത്ത ഒര് നല്ല മതം???

  • @ratheeshgezelle2580
    @ratheeshgezelle2580 27 วันที่ผ่านมา +3

    മഹാനായ ശ്യം കുമാർ എനിക്കൊരു സംശയം ബുദ്ധൻ ഏതു കാലത്താണ് ജീവിച്ചത് രാമായണത്തിൽ എങ്ങനെവന്നു

  • @krishnanandi9927
    @krishnanandi9927 25 วันที่ผ่านมา

    Raman satiriyanan
    Ravanan bramananan

  • @jayarajk7211
    @jayarajk7211 27 วันที่ผ่านมา +2

    രാമയണ വിമർശനം എന്തിന് മാത്രം മാക്കുന്നു. ഖുറാൻകുടി ഉൾപ്പെടുത്തിയാൽ നിന്നെ കൈവെട്ടി അവർ നിശബ്ദനാക്കും

    • @aram7117
      @aram7117 26 วันที่ผ่านมา

      അദ്ദേഹം പഠിച്ചതല്ലേ എഴുതാൻ പറ്റു..

    • @jayarajk7211
      @jayarajk7211 26 วันที่ผ่านมา

      @@aram7117 അദ്ദേഹം വിമർശിക്കാൻ മാത്ര പഠിച്ചു ശരിയായി മനസ്സിലാക്കാതെ ആർക്കും ആരെയും വിമർശിക്കും താങ്കൾ ഒരു തവണ രാമായണം വായിച്ചിട്ടുണ്ടോ?

  • @prasannakumarb.2796
    @prasannakumarb.2796 26 วันที่ผ่านมา +1

    താങ്കൾക്ക് രാമായണ വിമർശനം മാധ്യമം പത്രത്തിലൂടെ നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ, ജനം ടി വിയിലൂടെയും മറ്റും ഇസ്ലാം മത വിമർശനം നടുത്തുന്ന സംഘികളല്ലാത്തവർക്ക് സംഘിച്ചാപ്പ കുത്തുന്നത് ശരിയല്ല.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 27 วันที่ผ่านมา

    വികൃതമായ ചരിത്രം എഴുതിയാൽ വിമർശനം
    ഉണ്ടാകുന്നതിൽ കോപ്പിച്ചതുകൊണ്ട്
    കാര്യമില്ല.

    • @STORYTaylorXx
      @STORYTaylorXx 27 วันที่ผ่านมา

      എന്താണാവോ ആ വ്യക്തമായ ചരിത്രം😂? മുഹമ്മദിനെ കുറിച്ച് 100 നാവ് ആയിരുന്നല്ലോ കരുണാവാൻ എന്ന ശ്രീനാരായണഗുരു വിശേഷിപ്പിച്ചു എന്നും പറഞ്ഞു തള്ളി മറിച്ച പച്ച കൂടി മോൻ. ശ്രീനാരായണഗുരു എന്താണ് തൻറെ പറഞ്ഞത് രാമനും യേശുക്രിസ്തുവും കരുണാവാൻ ആണോ എന്ന് ചോദിച്ചതുപോലെ മുഹമ്മദും കരുണാവാൻ ആണോ എന്ന് ചോദിച്ചു അവിടെ മുഹമ്മദിനെ ശ്രീനാരായണഗുരു കാരുണ്യത്തിന് പ്രതീകമായി വർണ്ണിച്ചു എന്ന രീതിയിൽ കാര്യത്തെ വളച്ചെടുത്ത പറഞ്ഞ നായിൻറെ മകൻറെ സത്യസന്ധത എല്ലാവർക്കും അറിയാം അതുകൊണ്ട് സുഡാപ്പി കൂടുതൽ ഒന്നും മിണ്ടരുത്😂. കള്ളത്തരം എത്രകാലം ആയാലും തെളിഞ്ഞുവരും അത് തെളിഞ്ഞു പൊളിഞ്ഞു. അണ്ടി മുറിയാൻ മാരുടെ കാശ് വേടിച്ചു കുനിഞ്ഞു നിന്നാൽ നുണ പറഞ്ഞ് നിന്നാൽ നാണംകെട്ട വേണ്ടിവരും. ദളിത് എന്നും ഈഴവർ എന്നും പറഞ്ഞ് വിഭജിച്ചു അങ്ങനെ ഹിന്ദുക്കളുടെ വിഭജിച്ച് ഭരിക്കാം എന്നുള്ള മോഹം അണ്ടിമുക്ക് മനസ്സിൽ വെച്ചാൽ മതി

  • @moanykk3296
    @moanykk3296 27 วันที่ผ่านมา +4

    ഇസ്ലാമിന് സ്വന്തമായി യാതൊരു നന്മയുമില്ല... എന്നാൽ മുസ്ലീമുകളിൽ ചില വിവേകമുള്ളവരുടെ നന്മ കൊണ്ടാണ് ഇസ്ലാം പിടിച്ച് നിൽക്കുന്നത്... എന്നാൽ അവരെപോലും ദുഷിപ്പിക്കുന്നതാണ് ഇസ്ലാമിൻ്റെ യഥാർത്ഥ പഠനങ്ങൾ... വിശുദ്ധ ബൈബിളിൽ നിന്നും ചില ഭാഗങ്ങൾ കോപ്പിയടിച്ച് ഇസ്ലാം ദൈവീകമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നിട്ടുണ്ട്.. ഇസ്ലാം വളരുന്നത് സ്വന്തം നന്മ കൊണ്ടല്ല, മറ്റു മതങ്ങളെ കുറ്റം പറഞ്ഞും, ഭീഷണിപെടുത്തിയുമാണ്... ആ ഓലപാമ്പിൽ വീണ് പൊകരുത്...