- 49
- 267 254
Fahad Dreamz
India
เข้าร่วมเมื่อ 9 พ.ย. 2009
Truecaller കൊണ്ടുള്ള തലവേദന നിർത്താം👍
How To Disable Truecaller Popup After Call #truecallersettings #phone #malayalam #mallu #mobileinformation #mobiletips #information #informative #apps
มุมมอง: 183
วีดีโอ
ആന ഇടയാൻ ഉണ്ടായ കാരണം ഇതാ | elephant attack in Malappuram puthiyangadi
มุมมอง 158K14 ชั่วโมงที่ผ่านมา
പുതിയങ്ങാടി നേർച്ച 2025 പോത്തന്നൂർ വരവിലെ ആന ഇടയാൻ ഉണ്ടായ കാരണം ആനയുടെ കൊമ്പിൽ തൊട്ടതും ആനയ്ക്ക് പഴം കൊടുക്കാൻ പാപ്പാനുമായി തർക്കം ഉണ്ടായതും #festival #kerala #tirur #malappuram
പുതിയങ്ങാടി നേർച്ച 2025 മൂന്നാം ദിവസം | Part 3 Watch HD
มุมมอง 12K16 ชั่วโมงที่ผ่านมา
യാഹും തങ്ങൾ ഉപ്പാപ്പയുടെ 172മത് വലിയ നേർച്ച സമാപന ദിവസത്തെ പെട്ടി വരവുകളും കമ്പം കത്തിക്കലും | puthiyangadi nercha kambam kathikkal #malappuram #tirur #festival #uthsavam #nercha #mallu
അടിപൊളി പെട്ടി വരവുകളും കാഴ്ചകളും | Part-2 Watch HD
มุมมอง 40419 ชั่วโมงที่ผ่านมา
പുതിയങ്ങാടി നേർച്ചയുടെ രണ്ടാം ദിവസത്തെ ചില പെട്ടി വരവുകളും കാഴ്ചകളും #kerala #festival #uthsavam #aagoshsingal #mallu #tirur #nercha #malappuram #malayalam
കഞ്ഞിക്കാരുടെ വരവ് മുതൽ | കമ്പം കത്തിക്കൽ വരെ watch HD
มุมมอง 2.2K21 ชั่วโมงที่ผ่านมา
യാഹും തങ്ങൾ ഉപ്പാപ്പയുടെ 172 വലിയ നേർച്ച #festival #tirur #kerala #malappuram #pravasi #uthsavam #mallu #nercha #tirur_news
മൊബൈൽ ബാറ്ററി യുടെ ഉള്ളിൽ എന്താ?😱😲
มุมมอง 15614 วันที่ผ่านมา
മൊബൈൽ ബാറ്ററിക്കുള്ളിൽ ഇങ്ങനെയൊക്കെയാണോ? 😲 #experiment #mobilebattery #curiosity #experimental
പുതിയങ്ങാടി നേർച്ചയുടെ ചെറിയ കൊടിയേറ്റം | Watch HD or 4K
มุมมอง 87514 วันที่ผ่านมา
Puthiyangadi nercha cheriya kodiyettam | പരമ്പരാഗത വാദ്യ മേളമായ ചീനിമുട്ടിന്റെ അകമ്പടിയോടെ, കമ്മറ്റി ഭാരവാഹികളുടെ അകമ്പടിയോടെ ജാറത്തിലേക്ക്.... ഇന്ന് വൈകീട്ട് ചെറിയ കോടിയേറ്റത്തോടെ നേർച്ചക്ക് തുടക്കം കുറിച്ചു #festival #kerala #nercha #mallu #malabar
How To turn off Ads Malayalam
มุมมอง 49914 วันที่ผ่านมา
ഫോണിൽ വരുന്ന പരസ്യങ്ങൾ സ്റ്റോപ്പ് ചെയ്യാം oppo, Vivo, Redmi, Realme ,OnePlus, Samsung പോലെയുള്ള ഫോണുകളിലെ പരസ്യം എങ്ങനെ ഒഴിവാക്കാം #ads #blockads #informative
Digital Driving License Online Download Malayalam | ഡ്രൈവിംഗ് ലൈസൻസ് ഡൗൺലോഡ് ചെയ്യാം
มุมมอง 74K21 วันที่ผ่านมา
Digital Driving License Online Download Malayalam | ഡ്രൈവിംഗ് ലൈസൻസ് ഡൗൺലോഡ് ചെയ്യാം
ഇവർക്കു വേണ്ട chocolate ഇവർ തന്നെ ഉണ്ടാക്കി #chocolate
มุมมอง 289หลายเดือนก่อน
ഇവർക്കു വേണ്ട chocolate ഇവർ തന്നെ ഉണ്ടാക്കി #chocolate
ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ചിക്കൻ മുളകിട്ടത് #food #chicken #keralastyle
มุมมอง 374หลายเดือนก่อน
ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ചിക്കൻ മുളകിട്ടത് #food #chicken #keralastyle
പഴമയുടെ രുചിയുള്ള പാലിയപ്പം🤤 #oldisgold #malabar #malappuram
มุมมอง 278หลายเดือนก่อน
പഴമയുടെ രുചിയുള്ള പാലിയപ്പം🤤 #oldisgold #malabar #malappuram
ചിക്കൻ മദ്ഹൂത്ത് | Madhooth Arabian Rice #ricerecipe
มุมมอง 354หลายเดือนก่อน
ചിക്കൻ മദ്ഹൂത്ത് | Madhooth Arabian Rice #ricerecipe
Sunday evening spot #kidsvlogging #mallu #tirur
มุมมอง 198หลายเดือนก่อน
Sunday evening spot #kidsvlogging #mallu #tirur
വയനാട് വഴി കാട്ടിലൂടെ | RAWABI Resorts #wayanad
มุมมอง 1792 หลายเดือนก่อน
വയനാട് വഴി കാട്ടിലൂടെ | RAWABI Resorts #wayanad
👌👌👌
👌👌👌
👍👍👍
👏👏👏👏
👍👍👍👍
👌👌👌
👍👍👍
👍👍👍
ഇങ്ങനെ ചെയ്തിട്ടും വരുന്നു ബ്രോ ട്രൂകോളർ ഡിലീറ്റ് ചെയ്താലോ എന്ന് ആലോചിക്കുവാ
@@anaspm3737 Ingane cheythal call cut cheythal ulla pop-up undavilla
Save cheyyatha contact nu undengil Truecaller premium version use cheyyuka
Innale test passayi...inn pass enn prnj msg vann....but print edukan nokumbo 'DL Report Print Not Enabled for this state' ennaaan kanikunnnad
@@Itsmessiii-e7b 2 days kazhinj try cheyth nokku. Chilark 1 week vare aavarund
Driving test passayi. Driving license number kittitilla apo vandii odikaan patto
@@adx.vfx. application number ille?
@Fahaddreamz ah und but driving license number kitteet illa msg vannitilla
@@adx.vfx. ningal video full kandittilla. Atha Ingane chodikkunnath
❤❤
@@SaliSaleena-l9v 😍
Total madness
Njan innu pass ayi ith in engane edukkukaa
@@merzogamemig301 video full kanu. Clear aayi parayunnund
Good information 🫂thankyou👌
@@jafarroyalfood ♥️😍
Laminated
This Application number / DL number not applied any dl services in Sarathi4 Application.Please contact RTO. ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇങ്ങിനെ കാണിക്കുന്നു അതെന്താ
@@KhalidBKMohammed yetha licence yedutha year?
1999 & 2008
@@KhalidBKMohammed ippo book type ano licence?
@@Fahaddreamzlaminated
@@KhalidBKMohammed DL number KL series vech thanne ano adichath?
Card vanilla ethuvarea 😢😢😢
@@dhanushkumar2365 test yennayirunn kazhinjath?
Useful video iniyum ithpolathe videos pratheekshikkunnu..
@@naserpnm6634 ♥️
👍🏻👍🏻👍🏻
@@thebsipp9421 ♥️
😢 avanu pitikkatha smell vannu.atha itanjathu.aa Oral karanam ethra nasam.undai.atha parayunnathu anayude aduthottu pappan illathe pokaruthu ennu
@@geethaashok3783 mm. Aal maranappettu😞
Card vanilla ethuvare 😢😢😢
@@dhanushkumar2365 yennayirunn test
@Fahaddreamz November 18
@@dhanushkumar2365 digital aayi download cheythille?
@@Fahaddreamz physical card കിട്ടുമില്ലെ ??? Print of dl kattunund
@@dhanushkumar2365 November 1 Muthal digital Card aanenn parayunnund.
ആനയുടെ ബുദ്ധി മനുഷ്യന് ഇല്ലാതെ പോയി,ശാന്തവും, സ്വത്തികവുമായ. അന്തരീഷമുള്ള വനത്തിൽ ജീവിക്കുന്നതാണ് ആന.. അതിന് ഉന്നതമായ ഗുണ്ണ വിശേഷം ഉണ്ട്...അതിന് വിരുദ്ധ മായ അന്തരിഷ ത്തിൽ.. അത് വയലന്റാകും,.
ഇദ് പേ കൂത്തു
Rc kittan ethra year edukum ippol 3 month aay
@@nithinpv9084 status nokkiyille?
ആനയുടെ കണ്ണിലേക്ക് ലേസർ അടിക്കുന്നു അതാണ് കാരണം ഇവരുടെ ഉദ്ദേശം തൃശൂർ പൂരം ഇല്ലാതാക്കാൻ...
😲
ആറെസ്സെസ്സ് കുസൃതി ആയിരുന്നു എന്ന് കേട്ടു!
കഷ്ടം 😡
🙁
Njan hinduvanu ambalathil pokum anaye ezhunnullikkunnuthu kattu avarathamanu
@@arunpp6085 😊
Temble alla orkkanam
Kittanam
Kuttanam
എത്ര കണ്ടാലും 'കേട്ടാലും മനസിലാവാത്ത മനുഷ്യമരമണ്ടന്മാർ - വീട്ടിലെ പുച്ച ആണെന്നാണ് വിജാരം,
പൊളിച്ചു 👍🏻🔥👌🏻
♥️
വളരെ കുറഞ്ഞ നാളത്തെ പരിചയം. കുറച്ചു നാൾ കൃഷ്ണേട്ടന് ശമ്പളം കൊടുക്കുന്ന ജോലി ക്യാഷ്യർ ആയ എനിക്കായിരുന്നു. ഞാൻ ഡ്യൂട്ടിക് കയറുമ്പോൾ കൃഷ്ണേട്ടൻ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങും. രാത്രിയിൽ വെജിറ്റബിൾ പർച്ചേസ് ബില്ലുമായി വീണ്ടും വരും. ഹോട്ടലിൽ തിരക്ക് ആണ് എങ്കിൽ ആ തിരക്ക് നിയന്ത്രിക്കും . ഒരുമിച്ച് ഇരുന്നു ഭക്ഷണവും കഴിക്കും. വെജിറ്റബിൾ പാചകത്തിനു മിടുക്കൻ ആയിരുന്നു. പിന്നീട് ഞാൻ ആ ജോലി വിട്ടു എന്നാലും തിരൂർ വിശ്വാസിനുഅടുത്തുള്ള വേലായുദേട്ടന്റെ പലചരക്ക് കടയുടെ കോലായിലും, ഞാൻ ഭാര്യ വീട്ടിൽ പോയാൽ വൈകുന്നേരങ്ങളിൽ മീനും വീട്ട് സാധനങ്ങൾ ഇട്ട കവറുമായി എന്റെ ഭാര്യ വീടിനു മുന്നിലൂടെ പോകുന്ന കൃഷ്ണേട്ടനെ മറക്കാൻ കഴിയില്ല. കൃഷ്ണേട്ടന് കണ്ണീർ പൂക്കൾ
@basheerkavungal1705 😪🤲
എല്ലാ ആനയും ഒന്ന് ഇതു പോലെ ആയിരുന്നെങ്കിൽ കാണാൻ നല്ല രസമായിരുന്നു
ജനം സ്വയം ഒന്ന് നിയന്ദ്രിക്കണം ആന അയാളെ എറിഞ്ഞിട്ടും അവിടെ തന്നെ ഓടാതെ നിന്നു ആൾക്കാരെ കൊണ്ട് ശല്യം ആയിട്ട് ആയിരിക്കും എപ്പോഴും കുറച്ചു അകലം വേണം ഇത് ആനേടെ വായിൽ കേറി നിക്കുന്ന
ആണ് പച്ച ഷർട്ട് ഇട്ട പാപ്പാൻ ചേട്ടനും, പിന്നെ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ മണിക്കൂറുകളോളം ആനയെ എഴുന്നേള്ളിക്കാൻ അനുമതിയിട്ട സുപ്രീം കോടതിക്കും എന്റെ 🙏നമസ്ക്കാരം. ഈ നാട് ഒരിക്കലും നന്നാവില്ല. നിയമവും.
@@SoumyaR-s9s 😞
ഏത് കാര്യത്തിലും എത്ര കിട്ടിയാലും പഠിക്കാത്ത പ്രബുദ്ധ പോഴന്മാര്. ഇനി ആനയുടെ കാലിന്റെ ഇടയിൽ കൂടി നിന്നോണം. അത്രയും ധൈര്യം ഉണ്ടെന്ന് നാട്ടുകാർ അറിയട്ടെ... 🤟🍌
സത്യത്തിൽ പൂരത്തിന്റെ പോലെ ബാറികേട് ഒകെ വാക്കേണ്ടത് ആയിരുന്നു 😒....
ഫോട്ടോ എടുത്തത് ആനക്ക്ഇഷ്ടപെട്ടില്ല അതാവും പ്രശ്നം 😂😂
ആനയെ നിർത്തെണ്ടത് അവരുടെ ചിട്ടയും ആഹാരം ദേഹത്തിൻറ താപനില ഇതൊക്കേ നോക്കിയില്ലങ്കിൽ ഇത്തരത്തിലാകും അല്ലാണ്ട് ആനയെ പഴി ചാരിട്ട്കാര്യമുണ്ടോ
@@anandhavally7982 ആദ്യം ഒരുത്തൻ ആനയുടെ വാലിൽ പിടിച്ചു അതിനെ ശല്യം ചെയ്തു അവനെ പോലീസ് പൊക്കി പിന്നീട് ആണ് ഇതൊക്കെ
എല്ലാ ദേവാലയങ്ങളിലും ഇത് പോലെ ആനയെ എഴുന്നള്ളിക്കുമ്പോൾ ആളുകൾക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുന്ന ലഘുലേഖ ഓരോ കമ്മറ്റിക്കാരും വിതരണം ചെയ്യണം.ഉത്സവം തുടങ്ങുന്നതിന്റെ ദിവസങ്ങൾക്കു മുൻപ് വേണം.. എന്നാൽ ഒരു പരിധി വരെ അപകടങ്ങൾ ഉണ്ടാകാതെ നോക്കാം. ഓരോ സ്ഥലങ്ങളിലെയും ആളുകൾ വിചാരിക്കുന്നത് ഇവിടെ അങ്ങിനെയൊന്നും സംഭവിക്കില്ല എന്നാണ്.. മറ്റു സ്ഥലങ്ങളിൽ ആന ഇടഞ്ഞതൊന്നും അവർക്ക് അന്നേരം ഓർമ്മയുണ്ടാകില്ല.. അതിന് ഇത്തരം ഓർമ്മപ്പെടുത്തലുകൾ ഉത്സവങ്ങൾ നടക്കുന്നതിനു മുൻപ് ചെയ്യണം
@@abduljaleel1762 👍
@@Fahaddreamz 🙏
എല്ലാവരും കൂടി ഒരേ സ്വരത്തിൽ പറയൂ...ആനകൾ തമ്മിലും, ആനയും ആൾക്കൂട്ടവും തമ്മിൽ എത്ര ദൂരം വേണം എന്ന്. വാളെടുത്തവൻ വാളാൽ എന്നപോലെ....കൊമ്പ് തൊട്ടവൻ കൊമ്പാൽ, തുമ്പി തൊട്ടവൻ തുമ്പിയാൽ .
എന്റെ പൊന്നു ചേട്ടാ ഹൈകോടതി അങ്ങനെ ഒരു നിയമം നിർദേശിച്ചതാണ്. പക്ഷെ ആരുടെയൊക്കെയോ കുത്തിത്തിരിപ്പ് കാരണം സുപ്രീം കോടതി വീണ്ടും ഇങ്ങനെയാക്കി. എന്തൊക്കെ പറഞ്ഞാലും ഇവൻമാരൊന്നും പഠിക്കില്ല. 2024 ൽ തന്നെ ഇതുപോലുള്ള എത്ര അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
3 meter അകലം ഉണ്ടോ ആനകൾ തമ്മിൽ
ആന എഴുന്നളിപ്പ് നിർത്തലാക്കണം
ഈ മഹല്ലിൽ ഏത് ഉസ്താദാണ് വർക്ക് ചെയ്യുന്നത് !??
Enthe😃
പുതിയങ്ങാടി വേല !!
@@mohamedalikunhu3408 😲
ആന ആദ്യം തട്ടിയത് വാപ്പാനെയാണ് പച്ച ഷട്ടുള്ള . ആരൊക്കെ എന്തോ കൊടുക്കാൻ വേണ്ടി ചോദിച്ചപ്പോൾ വാപ്പാൻ വിലയ്ക്ക് ആ ദേഷ്യമാണ് അവനെ കാണിച്ചത് എന്നാണ് തോന്നുന്നത്
പഴം കൊടുക്കാൻ പാപ്പാൻ സമ്മതിച്ചില്ല
@@Fahaddreamzസമ്മതിച്ചെങ്കിലും ഇപ്പോ kanayirunnu. എല്ലാ ആനയും ഒരു പോലെ അല്ല. ആന thettan നേരം ചില പപ്പന്മാർക്ക് മനസ്സിലാകും. കഴിവതും ആനയ്ക്കു aparichithar ആന യുടെ അടുത്ത് പോകതിരിക്കുക
@@SH-vy9zs പാപ്പാൻ പറയാതെ ആനയെ തൊടുകയോ എന്തെങ്കിലും കഴിക്കാൻ കൊടുക്കുകയോ ചെയ്യരുത്. പാപ്പാൻ പറയുന്നത് കേൾക്കാതെ ആണ് ആനയുടെ കൊമ്പിൽ പിടിക്കുന്നതും പഴം കൊടുക്കാൻ നിൽക്കുന്നതും😟
@@Fahaddreamz പാപ്പാൻ പറഞ്ഞില്ലല്ലോ. Pappanu അറിയാം ആനയുടെ സ്വഭാവം. അതുകൊണ്ട് അണ് സമ്മതികതിരുന്നത്. Sammthichebkil mikkavrum ഇതിലും വലുത് ആയേനെ.
@@SH-vy9zs പാപ്പാൻ പറയുന്നത് കേൾക്കാതെ പോകരുത് എന്ന് ഒരു തിരിച്ചറിവ് ചിലർക്കെങ്കിലും കിട്ടിയിട്ട് ഉണ്ടാവും
Pakkathuu sreekuttan
ആനയെ ഒഴിവാക്കാൻ മന:പൂർവ്വം ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു