ഓരോ ദിവസവും ഒരുപാട് കത്തി വാങ്ങിക്കത്തില്ല ഒരേ കത്തി തന്നെ അതിനെ നമ്മൾ വല്ല ലൈറ്ററോ എന്തെങ്കിലും ഉപയോഗിച്ച് ചൂടാക്കി അതിലെ അണുബാധ നമ്മൾ ഒഴിവാക്കി കളഞ്ഞാൽ മാത്രം മതി
15 രൂപയുടെ കത്തി ഉപയോഗിച്ച് 100 150 തൈകളാണ് ഗ്രാഫ്റ്റ് ചെയ്യുന്നത് പ്രധാനമായി നോക്കേണ്ടത് കത്തിയുടെ മൂർച്ചയും അണുബാധയുമാണ് ഓരോ പത്ത് തൈ കട്ട് ചെയ്യുമ്പോഴും കത്തിയെ ശുദ്ധീകരിക്കും
Good explanation
👍🏼
നല്ല തുരുമ്പ് പിടിച്ച കത്തി തന്നെ വേണം. 🤣🤣🤣🤣
ഓരോ ദിവസവും ഒരുപാട് കത്തി വാങ്ങിക്കത്തില്ല ഒരേ കത്തി തന്നെ അതിനെ നമ്മൾ വല്ല ലൈറ്ററോ എന്തെങ്കിലും ഉപയോഗിച്ച് ചൂടാക്കി അതിലെ അണുബാധ നമ്മൾ ഒഴിവാക്കി കളഞ്ഞാൽ മാത്രം മതി
15 രൂപയുടെ കത്തി ഉപയോഗിച്ച് 100 150 തൈകളാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്
പ്രധാനമായി നോക്കേണ്ടത് കത്തിയുടെ മൂർച്ചയും അണുബാധയുമാണ് ഓരോ പത്ത് തൈ കട്ട് ചെയ്യുമ്പോഴും കത്തിയെ ശുദ്ധീകരിക്കും
വലിയപ്രാവിൻറെ ശിഖരത്തിൽഗ്രാഫ്റ്റ് ചെയ്യാൻ സാധിക്കുമോഒരു പ്ലാവിൽ രണ്ടു മൂന്നുതരം ചക്കഉണ്ടാക്കാൻ പറ്റുമോ
നമ്പർ തരുമോ ❓️
ഞാൻ ബഡ് ചെയ്തിട്ട് പ്ലാവിന്റെ പശ (നീര്)ഒലിച്ചു വന്നു അതിന്റെ സയോൺ ചീഞ്ഞുപോകുന്നു