വീടിന്റെ ചോർച്ച മാറ്റാൻ ഇതാ കിടിലൻ മാർഗ്ഗം |how to stop old roof water Leakage | KMGC Waterproofing

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കൂടുതൽ വിവരങ്ങൾക്ക് :
    call : 7510755755
    whatsapp: 7510335533
    Email : kmgc.in@gmail.com
    www .kmgc.in
    #WaterLeakage
    #kmgc
    #Waterproofingpaint

ความคิดเห็น • 992

  • @MasterPiece
    @MasterPiece  4 ปีที่แล้ว +127

    കൂടുതൽ വിവരങ്ങൾക്ക് :
    call : 7510755755
    whatsapp: 7510335533
    Email : kmgc.in@gmail.com
    www .kmgc.in

    • @shibilshan5432
      @shibilshan5432 4 ปีที่แล้ว +4

      Cost എത്ര

    • @thajudheen7363
      @thajudheen7363 4 ปีที่แล้ว +48

      സ്ക്വയർഫീറ്റിന് 70 രൂപയിൽ താഴെ വരും. 1000 സ്ക്വയർ ഫീറ്റിന് എഴുപതിനായിരം രൂപ. ഇനി വില അറിയാൻ വേണ്ടി മാത്രം എല്ലാവരും ആ നമ്പറിൽ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട. ഞാൻ അവര് ഉറങ്ങുമ്പോൾ ഫോൺ വിളിച്ച് എണീപ്പിച്ചു വിലചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്

    • @fayispang2159
      @fayispang2159 4 ปีที่แล้ว +3

      Pone yedukunilla lo

    • @sayedsalih692
      @sayedsalih692 4 ปีที่แล้ว +34

      @@thajudheen7363 ദേഷ്യം പിടിക്കണ്ട ചിലവു അറിയുവാൻ ആവശ്യക്കാർക്കധികാരമുണ്ടല്ലോ? അതിന്ന് ഉറങ്ങുമ്പോൾ തന്നെ എല്ലാവരും വിളിക്കില്ല ഓഫീസ് ടൈമിൽ വിളിക്കുകയുള്ളു. പിന്നെ വാട്സപ്പ നമ്പർ ഉള്ളതിനാൽ അതിലൂടെയും കോസ്റ്റ് അറിയാമല്ലോ? അളിയൻ ചൂടാവണ്ട. വെല്ലാതെ ചൂടു് ഉണ്ടങ്കിൽ ഇത് ഒരു കോട്ട് അളിയന്റെ ദേഹത്തും അടിക്ക് ചൂട് കുറയും.

    • @abidkk1
      @abidkk1 4 ปีที่แล้ว +3

      @@sayedsalih692 That's funny

  • @perfectmakes9904
    @perfectmakes9904 4 ปีที่แล้ว +312

    *സാധാരണ ആൾക്കാർക്ക് ഉപകാരപ്പെടുന്ന നല്ല നല്ല വീഡിയോസ് ചെയുന്ന മാസ്റ്റർ പീസ് ഒത്തിരി ഇഷ്ട്ടം*

  • @azuvalappilrafi4139
    @azuvalappilrafi4139 4 ปีที่แล้ว +20

    Good കുറച്ച് ദിസ്ക്കൗണ്ട്‌ കൊടുക്കൂ എല്ലാവരും അടിക്കട്ടെ.

  • @Jithu4mob
    @Jithu4mob 4 ปีที่แล้ว +76

    *💯% master piece usefully video ആണെന്നുള്ളവർക്ക് like അടിച്ചു പോവാം*

  • @shafeeqnazi8533
    @shafeeqnazi8533 4 ปีที่แล้ว +53

    ഇതാണ് മോനെ vlog...
    അല്ലാതെ കുറെ ഞാൻ അവിടെ പോയി ഇവിടെ പോയി
    മകൻ എഴുന്നേറ്റു വന്നു
    അവൾ പോയി..
    മനുഷ്യർക്ക്‌ ഉപകാര പ്രഥമായിട്ടുള്ള vlogkalaayirikkanam

  • @najeebnajee8871
    @najeebnajee8871 4 ปีที่แล้ว +12

    റാഫിക്കന്റെ ബിസിനസ് ആണ് ലേ masha allha mabrook

  • @sanilkumar7577
    @sanilkumar7577 2 ปีที่แล้ว +1

    ഈ products നമ്മുടെ നാട്ടിൽ എവിടെയൊക്കെ ലഭിക്കും..... എന്തായാലും ഉപകാരപ്രദമായ വീഡിയോ.... നന്ദി സഹോദരങ്ങളെ....

  • @sooperman6483
    @sooperman6483 4 ปีที่แล้ว +33

    സംഭവം കൊള്ളാം. വീഡിയോ യും കൊള്ളാം. Half price ഇപ്പോള്‍ തന്നെ കൊടുത്തിട്ട് 25 വര്‍ഷം കഴിഞ്ഞ് തേക്ക് മുഴുവന്‍ ആയി മുറിച്ചു കൊടുത്താൽ പോരെ. അവര്‍ക്കും ലാഭം നമുക്കും ലാഭം. അല്ലെങ്കില്‍ 15 yr service warranty കഴിയുമ്പോ അവര്‍ തന്നെ മുറിച്ച് കൊണ്ട്‌ പോട്ടെ. 🙈🙈🙈😎

    • @Sarath_Subrahmanian
      @Sarath_Subrahmanian 3 ปีที่แล้ว +2

      Thekintey kadha kettu wonder adichu nilkkumbozhanu.....😂
      Athukkum meley bro.... Kalakki

  • @siyusiyu6413
    @siyusiyu6413 3 ปีที่แล้ว +11

    ഇന്ന് 9.12 2020 ഏകദേശം ഒരു വർഷം ആയില്ലേ ഇപ്പോൾ എന്താ നിങ്ങളുടെ അഭിപ്രായം bro

    • @hmcgaming4124
      @hmcgaming4124 3 ปีที่แล้ว

      Poly vere level
      Ente nattukarana iyaal

  • @qatarvsindiavlog4458
    @qatarvsindiavlog4458 4 ปีที่แล้ว +6

    തേക്കാൻ വന്നവർ ത്തേക്ക്കുഴിച്ചിട്ടത് പൊളി അടിപൊളി ഇനി ലൈക്

  • @aasulffmpmmpm1819
    @aasulffmpmmpm1819 4 ปีที่แล้ว +1

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് ഒന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു

  • @unknown-ik8xf
    @unknown-ik8xf 4 ปีที่แล้ว +79

    വാർപ്പ് വെളുക്കുമ്പോയേക്കും കുടുംബം വെളുക്കും

  • @devidass.m1206
    @devidass.m1206 4 ปีที่แล้ว +9

    വീട് പെയിന്റ് അടിക്കുന്ന രീതികൾ ഉൾപ്പെടുത്തി ഒരു വീഡിയോ ഇടുമോ. Emulsion paint, പെയിന്റ് മിക്സിങ് etc.

    • @nisam1637
      @nisam1637 4 ปีที่แล้ว

      Paint മിക്സിങ് ഒന്നും നമ്മൾ ചെയ്യണ്ട, അതൊക്കെ ഷോപ്പിലുള്ളവർ ചെയ്യും. മിക്സിങ് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് വെള്ളം ഉപയോഗിക്കുന്നത് ആണോ. ??? റോളേറിന് ആണേൽ കുറച്ചു വെള്ളം മതി, ഓരോ കമ്പനിക്കും ഒരു കമ്പനിയുടെ തന്നെ ഓരോരോ പ്രൊഡക്ടിനും വ്യത്യസ്തമായിരിക്കും, ചുമരിൽ അടിക്കുമ്പോ ഒളിച്ചിറങ്ങാത്ത രീതിയിൽ വെള്ളം ചേർക്കുകയാണ് വേണ്ടത്

    • @Asifaas559
      @Asifaas559 4 ปีที่แล้ว

      സ്വന്തം അടിച്ചു നോക്കാൻ ആണല്ലേ കൊച്ചു കള്ളൻ

  • @tiswinthayil6319
    @tiswinthayil6319 4 ปีที่แล้ว +12

    Square feet rate ethra annu??

  • @hishamabdulvahab4465
    @hishamabdulvahab4465 3 ปีที่แล้ว

    Oru varshathin shesham aan njan ee video kanunath. Thikachum oroo vekthikk upakaraprathamaya information an👍👍

  • @mastertechmalayalam6964
    @mastertechmalayalam6964 4 ปีที่แล้ว

    നിങ്ങൾ ഈ അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന് വളരെയധികം നന്ദി

  • @rajeevkanumarath2459
    @rajeevkanumarath2459 3 ปีที่แล้ว +7

    Demonstration is really excellent. But, can't understand why u and Ebad (in his video r coveniently skipping to comment about the rate per square feet. What is the harm in disclosing the rate as on the date of shooting the video?

  • @jennyna7971
    @jennyna7971 4 ปีที่แล้ว +52

    സ്ത്രീകൾക് സ്വന്തം വീട്‌ സ്വയം പെയിന്റ് ചെയ്യാൻ സഹായിക്കുന്ന അറിവുകൾ, എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യണം എന്ന വീഡീയോ ഇടാമോ?

    • @babysmaa4952
      @babysmaa4952 4 ปีที่แล้ว

      venm

    • @rishadmk5851
      @rishadmk5851 4 ปีที่แล้ว

      Avarudeyum Pani kalayalle 😄😄😄

    • @babysmaa4952
      @babysmaa4952 4 ปีที่แล้ว +2

      @@rishadmk5851 athonnum povoollaaa....nammale polthe paaavangakkarya or devsam thraya avarude kooleeen😕 aaarudeyum kanjiyil mannidaanallaaa.....korch paavangalkk ubakaaaraavm....nthaayaalm paisa ullavar orikkalm swantjaay veeedin paint adikkoollaaa😊😊😊

    • @friend6269
      @friend6269 4 ปีที่แล้ว +4

      ente veed njangal veetukar chernn adichu. 20litter paint undayal 5or 6 bedroom paint cheyan pattum. (self aayi cheyunath kond quality ullath vanguka. 3000 aduth rate aayi njan vangiya paint)
      oru roller oru brush vanguka.. damage wall anengi clear cheyanam

    • @nisam1637
      @nisam1637 4 ปีที่แล้ว

      @@friend6269 ഒരേ colour (white) തന്നെ അടിച്ചാൽ എളുപ്പം ആകും.

  • @NafihXD
    @NafihXD 3 ปีที่แล้ว +2

    Hi, whats the current status of this waterproofing? Did it withstand this rain? Or is problem still there? Please reply

  • @life4foodtravel552
    @life4foodtravel552 4 ปีที่แล้ว +8

    You are genius my house is leaking these is very good for my home very good speaking and beautiful very good

    • @RTechVlogs
      @RTechVlogs 4 ปีที่แล้ว

      Hii please support my technology channel 🙏🙏🙏🙏

    • @johncyjohn6433
      @johncyjohn6433 4 ปีที่แล้ว

      Idhilum pwoli water proofing ond lifelong guarantee
      Idhaa avarude number 9446193448

    • @RTechVlogs
      @RTechVlogs 4 ปีที่แล้ว

      @@johncyjohn6433 ohh. GD ente technology channel support cheyyamo 🙏 🙏🙏 🙏

    • @Savarkar123
      @Savarkar123 4 ปีที่แล้ว

      @@johncyjohn6433 athilum mikachsthu roof cheyyunnaths

    • @johncyjohn6433
      @johncyjohn6433 4 ปีที่แล้ว

      @@Savarkar123 Alla bro adhilum less expensive aanu
      Adhu maathram Alla Life long guarantee ond
      Written agreement um tharunnond

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +13

    സൂപ്പർ ഇക്കാ 👍👍❤ ഇതെല്ലാം കാണിച്ചു തന്നതിൽ thanks

    • @rian768
      @rian768 4 ปีที่แล้ว +2

      ഇക്ക ആയോണ്ടാണോ ഇഷ്ടമായത്?

    • @ABDULlatheef-kn2ii
      @ABDULlatheef-kn2ii 4 ปีที่แล้ว +1

      Radhakrishnan nair Aanangil

    • @user-tt1oe9rq1b
      @user-tt1oe9rq1b 4 ปีที่แล้ว

      @@rian768 അങ്ങിനെ ആണെങ്കിൽ

  • @annuk4052
    @annuk4052 4 ปีที่แล้ว +134

    *Masterpiece ഫാൻസ്‌ ലൈക്‌ ബട്ടൺ നീലം പൂശി വിട്ടോ*
    👍😍😍😍😍😍😍😍

    • @RTechVlogs
      @RTechVlogs 4 ปีที่แล้ว +2

      👍👍👍👍👍👍
      Machane onnu ente technology channel support cheyyamo 🙏🙏🙏🙏

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 4 ปีที่แล้ว

    എനിക്കും ചെയ്യണമെന്നുണ്ട്... നല്ല വീഡിയോ... Thanks

  • @ronaldmichael6970
    @ronaldmichael6970 4 ปีที่แล้ว +1

    Very good and informative, thanks.

  • @sreejithms3163
    @sreejithms3163 4 ปีที่แล้ว +25

    വിലയെക്കുറിച്ച്.എത്ര കമന്റ് വന്നു നിങ്ങളുടെ പ്രതികരണം കണ്ടില്ല.സാധാരണകാരന് താങ്ങൻ കഴിയുന്ന താണോന് അറിയാനാണ് മച്ചാ.

    • @HazilAhamedKattali
      @HazilAhamedKattali 3 ปีที่แล้ว +2

      എന്താണ് സഹോ അറിയേണ്ടത്... റേറ്റ് ഏകദേശം ടെറസ്സിൽ 50 മുതൽ 70 വരെ സാധാരണ രീതിയിൽ വാറന്റിയോടെ ചെയ്യുന്നു...കൂടുതൽ അറിയാൻ +916235543333 whatsapp or call

  • @azeezpp5276
    @azeezpp5276 4 ปีที่แล้ว +8

    സ്കൃയർ ഫീറ്റിന് എഞാണ് ചാർജ്ജ് വേടിക്കുന്നത്

    • @renjiththomas8955
      @renjiththomas8955 4 ปีที่แล้ว

      ടെറസ്. അന്നോ ഞാൻ കുറച്ചു ചിലവിൽ ചെയിതു തരാം pls കാൾ 7899891079

  • @saleemmakhdoomi6032
    @saleemmakhdoomi6032 4 ปีที่แล้ว

    വളരെ ഉപകാരം ചെയ്യുന്ന വീഡിയോ....വളരെ നന്ദി...

  • @sakibmanaf3775
    @sakibmanaf3775 4 ปีที่แล้ว +2

    Veedinte meele sheet idunnathalle nallath.meele ulla spacum upayoogikkan pattum.

  • @shibil2429
    @shibil2429 4 ปีที่แล้ว +10

    Ini roomil engane wall paper ottikkaam enn oru video cheyyaaamoo

  • @shibilibnbasheer6181
    @shibilibnbasheer6181 4 ปีที่แล้ว +4

    God bless you adil&nisarkaa

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว

    Good, skilled works informative thank you

  • @fasalullank4290
    @fasalullank4290 4 ปีที่แล้ว

    ഇതിൽ temperature check ചെയ്യുന്നത് പാത്രം മുഴുവൻ apply ചെയ്തിട്ടാണ് അതിനു പകരം നമ്മൾ ടെറസിൽ മാത്രം ചെയ്യുന്നത് പോലെ പാത്രത്തിന്റെ ടോപ്പിൽ മാത്രം ചെയ്താൽ temperaturine പറ്റി ഒരു യഥാർത്ഥ ധാരണ ആകാമായിരുന്നു
    Anyway good video bro

  • @RaoofAbdullah
    @RaoofAbdullah 4 ปีที่แล้ว +4

    Wall nte crack remove cheyaan endhenkilum vazhi undoo❓

  • @mydreamzz91
    @mydreamzz91 4 ปีที่แล้ว +4

    നല്ല video ഇങ്ങനെയുള്ള videos ഇനിയും പ്രതീഷിക്കുന്നു 👍👍👍👍😀

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 ปีที่แล้ว

    Very good job Congratulations

  • @mahamoodsultan2069
    @mahamoodsultan2069 ปีที่แล้ว

    ഞാൻ അബുദാബിയിൽ കോട്ടിങ് ഇൻസ്‌പെക്ടർ, ഇത്‌ ഒരു നല്ല പ്രോഡക്റ്റ് ആണെന്ന് തോന്നുന്നു നാട്ടിൽ എന്റെ വീടിന്റ ടെറസ്ൽ തന്നെ നോകാം 😊

  • @TechWayTips
    @TechWayTips 4 ปีที่แล้ว +5

    Thumbnail kanikunnillallo 🤔

  • @mad_gamer_2023
    @mad_gamer_2023 4 ปีที่แล้ว +16

    കാത്തിരിക്കായിരുന്നു 😍😍

    • @RTechVlogs
      @RTechVlogs 4 ปีที่แล้ว

      Njanum...
      Support cheyyamo my technology channel please...🙏🙏🙏

    • @creatorstechworld
      @creatorstechworld 4 ปีที่แล้ว

      👍

  • @esploriamo-haris6929
    @esploriamo-haris6929 4 ปีที่แล้ว

    Useful Vlog , highly recommended to watch 🤩, Tq Master piece

  • @cheerybellacraft
    @cheerybellacraft 3 ปีที่แล้ว

    Amazing work..... 👌🏻
    VERY INFORMATIVE... USEFUL

  • @pathanamthittakaran81
    @pathanamthittakaran81 4 ปีที่แล้ว +7

    എന്നാലും roofing ചെയ്യുന്ന പൈസ ആകുമോ അങ്ങനെ ആണെങ്കിൽ roofing ആണ് നല്ലത്

  • @shajimathew2928
    @shajimathew2928 4 ปีที่แล้ว +9

    ടെറസിന് മുകളിൽ വിള്ളൽ കണ്ടാൽ അതിന് നേരെ താഴെ ആയിരിക്കുകയില്ല ചോർച്ച അനുഭവപ്പെടുന്നത് മീറ്ററുകൾ മാറിയിട്ട് ആയിരിക്കും. അതിനാൽ ചോർച്ചയുള്ള ഭാഗം മാത്രം അടക്കുവാൻ ശ്രമിക്കാതെ ഫുൾ ആയിട്ട് അടിക്കുന്നത് ആയിരിക്കും നല്ലത്. ഈ പ്രോഡക്റ്റ് വളരെ കോസ്റ്റലി ആണെന്നു തോന്നുന്നു. ഇതിനുപകരം മാർക്കറ്റിൽ വാട്ടർപ്രൂഫ് എന്നൊരു പ്രൊഡക്ട് ഉണ്ട് അത് നൂറുശതമാനം നല്ലൊരു പ്രോഡക്റ്റ് ആണ്. ഈ പ്രോഡക്റ്റ് വാങ്ങി മുള കൊണ്ട് നെയ്ത ചൂരൽ കുട്ടയിൽ രണ്ടു കോട്ട് അടിച്ചു കൊടുത്താൽ അതിൽ നിറയെ വെള്ളമൊഴിച്ചു വയ്ക്കാം ഒരു തരി ലീക്ക് ഉണ്ടാവുകയില്ല. ഒന്ന് പരീക്ഷിച്ചു നോക്കാം നൂറു ശതമാനം ഉറപ്പ്.

    • @kmuralidas
      @kmuralidas 4 ปีที่แล้ว

      Details please

    • @mr.decruse2117
      @mr.decruse2117 2 ปีที่แล้ว

      Water proof ഏത് കമ്പനി യുടെയാ

  • @shijinraj9651
    @shijinraj9651 2 ปีที่แล้ว +2

    വീടിന്റ ഇപ്പോഴത്തെ സ്ഥിതി എന്താണ്?
    Please reply

  • @jaleelvadakkethil2153
    @jaleelvadakkethil2153 4 ปีที่แล้ว +2

    How Expense... what is the price...????

  • @kl0896
    @kl0896 4 ปีที่แล้ว +7

    ബക്കറ്റിൽ കൈ ഇട്ടു ഇളകുന്ന ആളുടെ കയ്യിൽ ഗ്ലൗവും കവറും ഒന്നും ഇല്ലാതെ ഇങ്ങനെ സിമന്റ് ഇളകിയൽ കൈ പൊള്ളുല്ലേ അല്ലങ്കിൽ തോലിക് വല്ലതും സംഭവിക്കില്ല🙄

    • @abworld6746
      @abworld6746 4 ปีที่แล้ว +1

      അതാണ്‌ ഭായ്... മലയാളിക്ക് പൊള്ളും

  • @baqirc
    @baqirc 4 ปีที่แล้ว +10

    ഇതിന്റെ rate എങ്ങനെയാ

  • @muhammedmuhammed9215
    @muhammedmuhammed9215 4 ปีที่แล้ว +2

    വീഡി യോ കണ്ടു നന്നായി എന്ന് തോന്നി എനിക്ക് ഇത് പ്പോലെ ചെയ്യണം ഞാൻ ബന്ധ പ്പെ ടാ o

  • @GK-xp7bs
    @GK-xp7bs 4 ปีที่แล้ว +1

    അടിപൊളി.........

  • @usmankalamparambil9044
    @usmankalamparambil9044 4 ปีที่แล้ว +5

    ചുമരിന്റെ വിളിച്ചക്ക് ഇതു ഉപയോകിക്കാൻ പറ്റുമോ

    • @krantikuttan
      @krantikuttan 4 ปีที่แล้ว

      Good question

    • @vineeshkaippurath1307
      @vineeshkaippurath1307 4 ปีที่แล้ว

      പറ്റുമോ:::..

    • @johncyjohn6433
      @johncyjohn6433 4 ปีที่แล้ว

      Idhilum pwoli water proofing ond lifelong guarantee
      Idhaa avarude number 9446193448

  • @tvm6521
    @tvm6521 4 ปีที่แล้ว +4

    വാർപ്പ് സമയത്ത് നേരെ ചൊവ്വേ വർക്ക്‌ ചെയ്യതാണ് ഇതിന് കാരണം

  • @suhailrahman2245
    @suhailrahman2245 4 ปีที่แล้ว

    Adil and nizzam pls do a video supporting Mr Ashraf excel to attend fjallraven polar expedition.
    #vote for Ashraf excel ✌️

  • @designsofimaginesannajoshi7330
    @designsofimaginesannajoshi7330 4 ปีที่แล้ว

    Thanks to masterpiece of usefulideas🙏🙂

  • @sreejith1732
    @sreejith1732 4 ปีที่แล้ว +51

    എല്ലാം പറഞ്ഞു പെക്ഷേ എത്ര ചിലവാകും എന്നു പറഞ്ഞില്ല. ഏറ്റവും ആദ്യം പറയണ്ടതും അതാണു ....

    • @renjiththomas8955
      @renjiththomas8955 4 ปีที่แล้ว +4

      Waterproofing കുറച്ചു ചിലവിൽ ഞാൻ ചെയ്തു തരാം 10ഇയർ warranty 7899891079 leakage issue. ഭിത്തിയിൽ കാണുന്ന നനവ് എല്ലാത്തിനും പരിഹാരം ഉടൻ വിളിക്കാം കേരളത്തിൽ എവിടെ യും ബാംഗ്ലൂർ baice കമ്പനി wattsup number 9400416201

    • @renjiththomas8955
      @renjiththomas8955 4 ปีที่แล้ว

      Negalude budget അനുസരിച്ച ചെയാം

    • @renjiththomas8955
      @renjiththomas8955 4 ปีที่แล้ว +2

      Sqft 40/- only

    • @renjiththomas8955
      @renjiththomas8955 4 ปีที่แล้ว

      Pls call 7899891079

    • @sakaria.k
      @sakaria.k 4 ปีที่แล้ว

      @@renjiththomas8955 rate?

  • @abruva07
    @abruva07 4 ปีที่แล้ว +6

    ഇത് നല്ല ഒരു പ്രോഡക്ട് ആണെന്ന് തോന്നുന്നു, കാരണം ഗൾഫ് നാടുകളിൽ ഇത് ഇറങ്ങി എങ്കിൽ അതിനു ഇവര് പറയുന്ന ഗുണം ഉണ്ട് എന്ന് ഉറപ്പിച്ചതിനു ശേഷം ആയിരിക്കും...
    പിന്നെ, ഇത് ഇങ്ങനെ ചൂട് ഉള്ളിൽ കടക്കാതെ സംരക്ഷിക്കുന്നു എങ്കിൽ വളരെ നല്ലത് ആണ്, കാരണം നമ്മുടെ അന്തരീക്ഷം ചൂടാവുന്നത് സിമിന്റും ടാറും ഒക്കെ വെയില് കൊണ്ട് ചൂട് ആകുന്നത് കൊണ്ടാണ്.. അതിനു ഒരു ശമനം ഉണ്ടാകും.. സിറ്റി/ടൗൺ സ്ഥലങ്ങളിൽ ഉള്ള കെട്ടിടങ്ങൾക്ക് ഇത് പൂശിയാൽ, ടെറസ്സ് മാത്രം അല്ല, വെയില് വീഴുന്ന ഭിത്തികളിൽ, മതിലുകളിൽ എല്ലാം ഇത് അടിച്ചാൽ അന്തരീക്ഷം ചൂടാകാതെ ഇരിക്കും.... കൂടുതൽ ഉപയോഗം ഉണ്ടാകുമ്പോൾ ചിലവും കുറയും കുറച്ചെങ്കിലും.. പിന്നെ എസി ഒക്കെ ഉപയോഗിക്കുന്നതിന്റെ കറണ്ട് ബില്ല് കുറഞ്ഞു കിട്ടുമല്ലോ...

    • @KMGCWATERPROOF
      @KMGCWATERPROOF 4 ปีที่แล้ว +2

      Happy to hear...
      Keep in touch...

    • @abdulnisar1296
      @abdulnisar1296 4 ปีที่แล้ว +1

      ഗൾഫിൽ ഇതല്ല use ചെയ്യുന്നത് . ഞങ്ങൾ ഗൾഫിൽ ഇത് ചെയ്തു കൊടുക്കാറുണ്ട്

  • @mohammedkoya5145
    @mohammedkoya5145 4 ปีที่แล้ว

    nalla vishatheekaranam. chumarile villal oyivakaan pattumo?

  • @keraliantech712
    @keraliantech712 4 ปีที่แล้ว +1

    മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് Masterpiece upload ചെയുന്നത്. ഗുഡ് information തുടർന്നും informative ആയിട്ടുള്ള വിഡിയോകൾ upload ചെയ്യട്ടെ എന്നു ആശംസിക്കുന്നു. Super

  • @vishnus2567
    @vishnus2567 4 ปีที่แล้ว +10

    Ist comment

    • @RTechVlogs
      @RTechVlogs 4 ปีที่แล้ว +1

      Ohhh nice...
      Machane onnu ente technology channel support cheyyamo 🙏🙏🙏🙏

  • @alexanderalexander2230
    @alexanderalexander2230 4 ปีที่แล้ว +3

    Looks good , but how much would it cost ? Per sq. mtr ?

  • @shamal.k1531
    @shamal.k1531 4 ปีที่แล้ว

    Verry verry useful ..brother

  • @muhammedashraf3294
    @muhammedashraf3294 4 ปีที่แล้ว

    Prakrithyode kaanikkunna prathi baddatha i liked so much

  • @johnthek4518
    @johnthek4518 4 ปีที่แล้ว +9

    ഇതിന് ചെലസ് എത്ര വരും?

  • @benoyjoseph7258
    @benoyjoseph7258 3 ปีที่แล้ว +3

    How is the feedback now sir given it's close to a year already.. appreciate your timely response

    • @HazilAhamedKattali
      @HazilAhamedKattali 3 ปีที่แล้ว

      We got lots of enquiries, reference through him , so We both parties are happy 😀🤝

  • @nibusworld8309
    @nibusworld8309 4 ปีที่แล้ว +2

    "കിടിലൻ, " പ്രയോഗം ഇഷടപെട്ടു

  • @sharonjoselal2431
    @sharonjoselal2431 4 ปีที่แล้ว +1

    Ithrem kashtapedenda dr fixit vaguka whight cement il mix cheyth 2 cost adikuka.3 to 5y no problem

  • @shibilshan5432
    @shibilshan5432 4 ปีที่แล้ว +15

    തേടിയവള്ളി കാലിൽ ചുറ്റി
    Price എത്ര
    എനിക്ക് ഇത് ചെയ്യണം

    • @MasterPiece
      @MasterPiece  4 ปีที่แล้ว

      Contact numbur

    • @shabeerathinhal7898
      @shabeerathinhal7898 4 ปีที่แล้ว

      1800 squar feet വീടിനു എത്ര എമൗണ്ട് ആവും

    • @ajithmohan6533
      @ajithmohan6533 4 ปีที่แล้ว

      ഹായ് ഞാൻ അജിത്. വാട്ടർപ്രൂഫിങ് വർക്ക്‌ ആണ്. ലീക്ക് guard c ആണ് യൂസ്‌ cheayyunnathu. Cont 9207821597

    • @ajmalsebu4737
      @ajmalsebu4737 4 ปีที่แล้ว

      Shabeer Athinhal
      Contact 9747432003

    • @sirajisquarebuildingdevelo3477
      @sirajisquarebuildingdevelo3477 4 ปีที่แล้ว

      9562024151 kmgc

  • @justinisrael3917
    @justinisrael3917 4 ปีที่แล้ว +9

    04:12വിഡിയോയിൽ കാണിക്കുന്ന പോലെ കൈയിട്ട് ആരും കലക്കരുത് നല്ല പണി കിട്ടും

  • @JoysrTVM
    @JoysrTVM 5 หลายเดือนก่อน

    Good explanation bro good explanation amazing❤❤😂😂tvm

  • @pearlsofwisdom5959
    @pearlsofwisdom5959 4 ปีที่แล้ว

    m- sand ഇട്ട് വാർക്കുന്ന വീട്ടിൽ എല്ലാം ചോർച്ചയുണ്ടാകും... മണൽ കിട്ടാൻ ബുദ്ധിമുട്ടാണ്. അപ്പോൾ ഇത്‌ ലാഭമാണ്. പിന്നെ സിമന്റ്‌ കോൺഗ്രീറ്റിങ് ഒരു 25 കൊല്ലം നിന്നാൽ ഭാഗ്യം...

  • @shihabp9556
    @shihabp9556 4 ปีที่แล้ว +8

    എന്റെ . വീട് . ഇത് ചെയ്ത് . ആണ് . ചൊർച്ചാ ..ഇപ്പോൾ . ഉണ്ട്

  • @larthvader9908
    @larthvader9908 4 ปีที่แล้ว +20

    14:26 പഴയ നില ട്രാപ്പായുടെ പരസ്യത്തിലെ ഇതുപോലെ വലിക്കുന്ന താടിയെന്റെ അതെ കട്ട്

  • @dreamelectricals3020
    @dreamelectricals3020 4 ปีที่แล้ว

    പുതിയ ഒരു ഉല്പ്പന്നം പരിജയപ്പെടുത്തിയതിൽ വളരെയധികം ഉപകാരം
    പക്ഷെ ഇത്രയും വലിയ ഒരു കമ്പനി തൊഴിലാളികളുടെ ജീവന് ഒരു വിലയും കൽപ്പിക്കാതെ ഇത് പോലെ യുള്ള കെമിക്കലുകൾ യാതൊരു സുരക്ഷാ മാനദണ്ഡവും ഇല്ലാതെ കൈ ഉപയോഗിച്ച് മിക്സ് ചെയ്യുന്നത് വളരെയധികം ഗുരുതരമാണ്

  • @anvarshams5959
    @anvarshams5959 4 ปีที่แล้ว

    ഉപഗാരമായ പ്രധാനമായ വി ഡിയൊ

  • @ShahinSha-te5kz
    @ShahinSha-te5kz 4 ปีที่แล้ว +8

    എല്ലാവരും വില കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാൽ വില പറഞ്ഞില്ല.. 🤔 അത് ഈ video കണ്ട എല്ലാവരെയും നിരാശയാക്കി...🙁☹️

    • @shambunampoothiri8112
      @shambunampoothiri8112 3 ปีที่แล้ว

      It will cost around 60 per square ft , I think

    • @HazilAhamedKattali
      @HazilAhamedKattali 3 ปีที่แล้ว

      Rate from 50 to 70 for normal cases , but depends on surface and complexities , plz contact on above given numbers or at 6235543333 , whatsapp also available

  • @Magstract
    @Magstract 4 ปีที่แล้ว +4

    Masterpiece

    • @RTechVlogs
      @RTechVlogs 4 ปีที่แล้ว

      Machane onnu ente technology channel support cheyyamo 🙏🙏🙏🙏🙏 🙏

    • @Magstract
      @Magstract 4 ปีที่แล้ว

      @@RTechVlogs ok

    • @muhammedpuliyakode3920
      @muhammedpuliyakode3920 4 ปีที่แล้ว

      Expenses?

  • @bu9773
    @bu9773 2 ปีที่แล้ว

    ഡെൽഹി യിൽ കിട്ടുമോ . ആരെയാണ് കാണേണ്ടത്, കോണ്ടാക്റ്റ് നമ്പരും എഴുതുക അറിയിക്കുക

  • @nishanthjayan9756
    @nishanthjayan9756 3 ปีที่แล้ว +2

    വർക്കിങ് കോസ്റ്റ്, മീറ്റീരിയൽ കോസ്റ്റ് കൂടുതലാണ്. ഷീറ്റു വർക്കാണ് ഗുണകരം.

  • @shamsushidhushidhu3499
    @shamsushidhushidhu3499 4 ปีที่แล้ว +11

    ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാം. ലീക്ക് കാരണം White Cement കലക്കി ഒഴിച്ചപ്പോൾ ലീക്ക് നിന്നു.

    • @pradeepds1220
      @pradeepds1220 4 ปีที่แล้ว +1

      Please onnu explain cheyyamo,

    • @ratheeshkazhuvur
      @ratheeshkazhuvur 4 ปีที่แล้ว +6

      @@pradeepds1220 വലിയ വിള്ളൽ ആണ് എങ്കിൽ ടാർ, അരി നെല്ലിന്റെ ഉമി മിക്സ് ചെയ്തു വില്ലാളിൽ ഒഴിക്കുക. സ്ളാബ് ചൂട് ആകുന്നതിനു അനുസരിച്ചു ടാർ ഉരുകി ജോയിന്റിൽ ഉള്ളിൽ ഇറങ്ങിക്കോളും.
      ചെറിയ രീതിയിൽ ഉള്ള വിള്ളലുകൾ ആണ് എങ്കിൽ ഡോക്ടർ ഫിക്സിറ് ( വെള്ള കളർ ഉള്ളത്) വൈറ്റ് സമെന്റും വെള്ളം ചേർക്കാതെ വിളളിൽ ഇറങ്ങി പോകുന്ന രീതിയിൽ ലൂസ് ആക്കി ഒഴിക്കുക. ഈ രീതിയിൽ വാട്ടർ ടാങ്ക് ചെയ്തിട്ടുണ്ട്.

    • @shaji7482
      @shaji7482 4 ปีที่แล้ว +2

      സോപ്പു വെള്ളത്തിൽ സിമന്റ് കലക്കി നോർമലായി ഒഴിച്ചു കൊടുത്താലും ലിക്ക് നിൽക്കും

    • @fahmimol3264
      @fahmimol3264 4 ปีที่แล้ว

      H

  • @Unknown-199
    @Unknown-199 4 ปีที่แล้ว +38

    *ഓല വീടിന്റെ ചോർച്ച എങ്ങനെ മാറ്റാം* 🤔🤔🤔

    • @sooperman6483
      @sooperman6483 4 ปีที่แล้ว +14

      German extra shield മണ്ടേല് ഒഴിച്ച് നോക്ക്🤷‍♂️

    • @Unknown-199
      @Unknown-199 4 ปีที่แล้ว

      @@sooperman6483 😆😆😆

    • @RTechVlogs
      @RTechVlogs 4 ปีที่แล้ว

      Hsb creations 😛😛😛😜😜
      Support cheyyamo my channel 🙏🙏🙏

    • @RTechVlogs
      @RTechVlogs 4 ปีที่แล้ว

      @@sooperman6483 🤩🤩🤩
      Machane onnu ente technology channel support cheyyamo 🙏 🙏🙏 🙏

    • @manumon1261
      @manumon1261 4 ปีที่แล้ว +1

      ഇപ്പോൾ ഓലയെക്കാലും ലാഭം ആസ്ബെറ്റോസ് ആയിരിക്കും

  • @akkuishanishan8797
    @akkuishanishan8797 4 หลายเดือนก่อน

    Nalla product annu 👍

  • @ajigopi9098
    @ajigopi9098 4 ปีที่แล้ว

    Super Thank you so much

  • @afnaskkr5016
    @afnaskkr5016 4 ปีที่แล้ว +6

    Good video

    • @RTechVlogs
      @RTechVlogs 4 ปีที่แล้ว

      Machane onnu ente technology channel support cheyyamo 🙏🙏🙏🙏

    • @rystechworld5694
      @rystechworld5694 4 ปีที่แล้ว

      എന്റെ channel ഒന്ന് subscribe ചെയ്ത് support ചെയ്യുമൊ😁
      th-cam.com/video/VkhgSVLDVMM/w-d-xo.html

  • @dilse..3232
    @dilse..3232 4 ปีที่แล้ว +5

    Dr Fixit...Easy to apply and Lowe cost✌🏻✌🏻

  • @ShivaMann
    @ShivaMann 4 ปีที่แล้ว

    Sir
    The way u explain is perfect
    But plz provide subtitle in english
    Because we are not able to understand what u said
    So plz provide English or hindi audio

  • @senior5369
    @senior5369 3 ปีที่แล้ว +1

    Thanks

  • @life4foodtravel552
    @life4foodtravel552 4 ปีที่แล้ว +48

    10 like arakilum tharuma

    • @akshaykyatheendran
      @akshaykyatheendran 4 ปีที่แล้ว +2

      Njan orennam tharam

    • @life4foodtravel552
      @life4foodtravel552 4 ปีที่แล้ว +2

      Thanque

    • @user-hn4qd7de8z
      @user-hn4qd7de8z 4 ปีที่แล้ว +1

      പത്ത് ചോദിച്ചിട്ടു 16 കിട്ടിയില്ലേ,സന്തോഷിച്ചാട്ടെ.

    • @life4foodtravel552
      @life4foodtravel552 4 ปีที่แล้ว +1

      Thanque for all

    • @Asifaas559
      @Asifaas559 4 ปีที่แล้ว +1

      44 ഞാനാ

  • @gafoortv3177
    @gafoortv3177 4 ปีที่แล้ว +5

    നിങ്ങൾക്ക് വന്ന ഏകദേശ ബില്ല് അറിയിക്കുമോ ഇത് ചെയ്തതിന്

    • @thajudheen7363
      @thajudheen7363 4 ปีที่แล้ว +10

      സ്ക്വയർഫീറ്റിന് 70 രൂപയിൽ താഴെ വരും. 1000 സ്ക്വയർ ഫീറ്റിന് എഴുപതിനായിരം രൂപ. ഇനി വില അറിയാൻ വേണ്ടി മാത്രം എല്ലാവരും ആ നമ്പറിൽ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട. ഞാൻ അവര് ഉറങ്ങുമ്പോൾ ഫോൺ വിളിച്ച് എണീപ്പിച്ചു വിലചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്

    • @ayoobkhan17
      @ayoobkhan17 4 ปีที่แล้ว

      @@thajudheen7363 ഗുഡ് ജോബ്

  • @muhammadthoyeeb7254
    @muhammadthoyeeb7254 ปีที่แล้ว

    Good information ❤

  • @johnykuttypj202
    @johnykuttypj202 3 ปีที่แล้ว +1

    ente house 1200 squrefeet undu. full worke chethal total ammount campany vanal athera akum 1u paraumo

    • @renjiththomas8955
      @renjiththomas8955 3 ปีที่แล้ว

      ഞാൻ ചെയിതു തരാം 45persqft call 7899891079

  • @qatarvsindiavlog4458
    @qatarvsindiavlog4458 4 ปีที่แล้ว +6

    കേരള മുസ്ലിം ഗോൾഡ് സെന്റർ KMGC 😀😀😀😀😀

  • @muhammedshanid7030
    @muhammedshanid7030 4 ปีที่แล้ว +6

    ഇന്നലെ ചോർന്നിട്ടുള്ളൂ റൂം....അപ്പോഴേക്കും ഇവിടെ വീഡിയോ?എന്തോ ഉടായിപ്പ് ഉണ്ടോ...

  • @akash1.122
    @akash1.122 4 ปีที่แล้ว +1

    Vidinu ethocka chaythu kayubohyacku vidu vickada avastha varumallo

  • @somarajdaniel378
    @somarajdaniel378 4 ปีที่แล้ว

    ഞങ്ങൾ ക് ഉപകാരപ്രദമായ product

  • @shaji7482
    @shaji7482 4 ปีที่แล้ว +11

    ഇതിന്റെ വിലയെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

  • @shajeelsetu5460
    @shajeelsetu5460 4 ปีที่แล้ว +13

    3 , 4 കമ്പനി ഉവ്വ് ഉവ്വേ 🙏😜🤪

  • @joysukumar6105
    @joysukumar6105 4 ปีที่แล้ว

    വീടിന്റെ ചുമരുകളിൽ നിന്നും ചെയിന്റെ പൊളിഞ്ഞു ഇളകുന്ന തിന്നുള്ള കാരണവും പ്രതിവിധിയും കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.MSand ഉപയോഗിച്ചാണ് പൂശിയത്. സിമന്റ് അളവ് കുറഞ്ഞതാണോ വയിൽ ഈർപ്പവുള്ള ഭൂമിയായത് കൊണ്ടാണോ എന്ന് അറിയില്ല. മണൽ ചെറിയ രീതിയിൽ കൈയ്യ് കൊണ്ടു ചുരണ്ടുമ്പോൾ ഇളകുന്നുണ്ട്.

  • @faritp6437
    @faritp6437 4 ปีที่แล้ว +2

    ഇങ്ങനെ എത്ര ചെയ്താലും ഏകദേശം ഒരു വർഷമേ നിൽക്കൂ
    പിന്നീട് ഇടി വന്നാൽ jerk വന്ന് അത് പൊട്ടും ... പഴയ പോലെ തന്നെ ആകും... ഇനി jerk വന്നാലും മെഴുക് പോലെ അലിഞ്ഞു ചേരുന്ന എന്തെങ്കിലും ആണ് വേണ്ടത്..
    ഞങ്ങൾ ഇതൊക്കെ വലിയ കാശ് മുടക്കി ചെയ്ത് കുറെ പരീക്ഷിച്ചു . അവസാനം ഇപ്പൊൾ ചില ബാർ സോപ്പുകളിലാണ് അത് നിൽക്കുന്നത്..
    ഇതാകുമ്പോ കാശും കുറവാണ്

    • @renjiththomas8955
      @renjiththomas8955 3 ปีที่แล้ว

      Ella sir protection കൊടുത്ത ഒരു കുഴപ്പമില്ല 10year

  • @musthafamansoor6882
    @musthafamansoor6882 4 ปีที่แล้ว +3

    sq.feet ന് എന്താണ് റേറ്റ്

  • @kareemkareem481
    @kareemkareem481 4 ปีที่แล้ว +4

    ഈ പൈസ ഉണ്ടെങ്കിൽ ഷീറ്റ് വർക്ക് ചെയ്യാം

  • @SHARINGCARINGLOVING
    @SHARINGCARINGLOVING 4 ปีที่แล้ว +1

    rate ethra enne videoyil paryunnunde.2 plantm 25 varsham akumbol ulla rate

  • @jibinrk1772
    @jibinrk1772 ปีที่แล้ว

    Eidinte mugalil plastar cheyyan pato