House wiring cheyumpol yethra sq mm inta wire ukal an edukendath yethinta adisdhanathil ann wire intey size thirumanikunath ath poley yenganayan mcb thiranedukunnath(yethra amphere mcb yan namuk vendath yen yenganey mansilakam)... ethina pati detailed ayi oru video cheyyamo??
എനിക്കുള്ള ഒരു സംശയം, ഒരാൾക്ക് shock അടിക്കുമ്പോൾ ELCB trip അകില്ലേ, trip ആകുമ്പോൾ inverter work ചെയ്തു അതില്നിന്നുള്ള current വന്നു കൂടുതൽ അപകടം ഉണ്ടാകില്ലേ
ഭാഗികമായി സ്വിച്ച് പോലെ പ്രവർത്തിക്കുന്നു എന്ന് പറയാം. കറണ്ട് ഉള്ള സമയത്ത് ഇൻവർട്ടർ കണക്ട് ആയി ഇരുന്നാൽ ഇൻവർട്ടർ സ്വിച്ച് ഓഫ് ആയി ഇരുന്നാലും വർക്കാകും(സോക്കറ്റ് സ്വിച്ച് ഓൺ ആകണേ)
Wire ഏത് തരങ്ങളാണ് ഒരു വീട് വയറിങ് ന് വേണ്ടി വരുന്നത് എന്നും ഒരു circuit ൽ എത്ര ലൈറ്റുകൾ, ഫാൻ , plug പോയിന്റ് ഉപയോഗിക്കാം എന്നു കൂടി വിശദമാക്കാമോ. ഇൻവേർട്ടർ connection video നന്നായി മനസ്സിലായി.
സാധാരണ 1.5 mm ഇട്ടുഒരു circuit ആക്കാം.അതില്‍ ഒരു 6A പ്ല്ഗ് ,ഒരു ഫാന്‍ ,2 ലൈറ്റ് എന്നിവ കണക്റ്റ് ചെയ്യാം. 2.5mm ഇട്ട പവര്‍ ഉപകരണങ്ങള്‍ക്ക് കണക്റ്റ് ചെയ്യാം.വലിയ ഹീട്ടര്‍ പോലുള്ളവയ്ക്ക് 4mm വേണം(വാട്ട്സ് അനുസരിയ്ച് ) ഒരു വീഡിയോ ഉടന്‍ തരാം
Hi sir '"ഒരു സംശയം.. ഇതിന് ഉത്തരം കിട്ടിയാൽ, അതിന് അനുബന്ധിച്ച് വേറെയും കുറച്ച് സംശയങ്ങൾ ഉണ്ട്...ഒന്ന് സഹായിക്കണേ..."'💐💐1. ഇൻവെർട്ടർ ഇൻസ്റ്റാൾ ചെയ്ത വീട്ടിൽ Neutral wire common ആണോ...? ഒരു വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം...
ഒന്ന് മതി . രണ്ടെണ്ണത്തിൽ ഒന്ന് Input വരാനും ഒന്ന് out പോകാൻ മാണോ വയ്ക്കുന്നത്. Input Sucket മതി Output ന് വയർ ഇട്ട് 3 pin top കൊടുത്താൽ ഇൻവർട്ടർ ഊരി മാറ്റുമ്പോൾ നേരിട്ട് Input Socket ലേക്ക് output 3 pin കണക്ട് ചെയ്യാം. 2 ത്രീ പിൻ ആവശ്യവും വരില്ല
1. KSEB ലൈനിൽ നിന്ന് 2 വയർ ആണ് വീട്ടിലേയ്ക്ക് വരുന്നത് ഒന്ന് കറുപ്പ് ( ന്യൂട്രൽ ) മറ്റൊന്ന് ചുവപ്പ് (ഫേസ് ) 2. ടെസ്റ്റർ എടുത്ത് ഒരു സോകെറ്റിന്റെ വലതു വശത്ത് വച്ചാൽ ലൈറ്റ് കാണാം ( ഫേസ്) ഇടതു വശത്ത് ലൈറ്റ് കത്തില്ല' ( ന്യൂട്രൽ ) 3. ന്യൂട്രലിൽ കാര്യമായി ഷോക്ക് അടിക്കില്ല' ഫേസിൽ തൊട്ടതും കിട്ടും.
@@loveforall8932 squre vave il fan humming ondakum.sign wave il ondakilla. Athu vangubol. Chodthichhittu vanganum. Sign vave slightly expense kooduthal anu
House wiring cheyumpol yethra sq mm inta wire ukal an edukendath yethinta adisdhanathil ann wire intey size thirumanikunath ath poley yenganayan mcb thiranedukunnath(yethra amphere mcb yan namuk vendath yen yenganey mansilakam)... ethina pati detailed ayi oru video cheyyamo??
1 room n kseb only .inverter /kseb egny wirk jayun upgrnm unde ennal e room n db il 2 briker .
Kseb brker .inverter briker egny 2 briker ty avsym undo
Inverter in mcb ill in ill anoo kodukanum
Idi minnl samayth inverter ethokke connectiona disconnect chyndth?
Reply pratheeshikunnu
എത്ര mm വയർ Ac ക് വേണം.
എല്ലാം റൂമിൽ ന്യൂട്രൽ സെപറേറ്റ് വലിക്കണോ.
ഒരു Circute ബ്രെകെർ ലോഡ് എങ്ങനെ calculate ചെയ്യും
എനിക്കുള്ള ഒരു സംശയം, ഒരാൾക്ക് shock അടിക്കുമ്പോൾ ELCB trip അകില്ലേ, trip ആകുമ്പോൾ inverter work ചെയ്തു അതില്നിന്നുള്ള current വന്നു കൂടുതൽ അപകടം ഉണ്ടാകില്ലേ
ഇൻവെർട്ടർ നും ഔട്ടിൽ ഒരു rccb കണക്ട് ചെയാം
@@aqubkhanmuhammadkhan7336 yes, അങ്ങനെ ആണെങ്കിൽ ok, പക്ഷെ പലരും അതു ചെയ്യാറില്ല
@@aqubkhanmuhammadkhan7336 ഒന്ന് വിശദീകരിക്കാമോ? അപ്പോൾ കോമൺ ന്യൂട്രൽ പറ്റില്ലല്ലോ?
Angane kodukaan parrumo
Oru board ill irunnu P N E eduthu(inverter line)ahh boardnu maathram inverter line kodukamo
output അതേ സോകറ്റിലേക്ക് (IN Put വരുന്നതിൽ output) കൊടുക്കാൻ സാധിക്കില്ല.
Main switch ഓഫ് ആക്കിയാൽ നൂട്ടർ കട്ടാവില്ലേ
അപ്പോൾ ഔട്ട്പുട്ടിൽ ഏങ്ങനെ ന്യൂട്ടർ ലഭിക്കും
KSEB ലൈൻ ഇല്ലങ്കിലും വർക്ക് ചെയ്യണ്ടേ. ടെൻഷൻ അടിക്കണ്ട. ഇൻവർട്ടറിന് ഫേസും ന്യൂടലും ഉണ്ട്.
Appol invertet newtrel kittum
Cut cheetah connect cheyumbol inverter workayllel light on akumo
ഭാഗികമായി സ്വിച്ച് പോലെ പ്രവർത്തിക്കുന്നു എന്ന് പറയാം.
കറണ്ട് ഉള്ള സമയത്ത് ഇൻവർട്ടർ കണക്ട് ആയി ഇരുന്നാൽ ഇൻവർട്ടർ സ്വിച്ച് ഓഫ് ആയി ഇരുന്നാലും വർക്കാകും(സോക്കറ്റ് സ്വിച്ച് ഓൺ ആകണേ)
Engane anu elcb Ulla three phase db yil ups connect cheyyendath,
Wire ഏത് തരങ്ങളാണ് ഒരു വീട് വയറിങ് ന് വേണ്ടി വരുന്നത് എന്നും ഒരു circuit ൽ എത്ര ലൈറ്റുകൾ, ഫാൻ , plug പോയിന്റ് ഉപയോഗിക്കാം എന്നു കൂടി വിശദമാക്കാമോ. ഇൻവേർട്ടർ connection video നന്നായി മനസ്സിലായി.
സാധാരണ 1.5 mm ഇട്ടുഒരു circuit ആക്കാം.അതില്‍ ഒരു 6A പ്ല്ഗ് ,ഒരു ഫാന്‍ ,2 ലൈറ്റ് എന്നിവ കണക്റ്റ് ചെയ്യാം.
2.5mm ഇട്ട പവര്‍ ഉപകരണങ്ങള്‍ക്ക് കണക്റ്റ് ചെയ്യാം.വലിയ ഹീട്ടര്‍ പോലുള്ളവയ്ക്ക് 4mm വേണം(വാട്ട്സ് അനുസരിയ്ച് ) ഒരു വീഡിയോ ഉടന്‍ തരാം
@@commonman83 ok. Thank you.
3 phase circuit ൽ ഒരു circuit ൽ എത്ര watts വരെ ലോഡ് ചെയ്യാം.
3 ഫേസിനും ഒരുപോലെ ലോഡ് കാൽക്കുലേറ്റ് ചെയ്താണ് കൊടുക്കേണ്ടത്
Thanks...
വിവരണം എഡിറ്റ് ചെയ്താൽ കൊള്ളാം.
Hi sir
'"ഒരു സംശയം.. ഇതിന് ഉത്തരം കിട്ടിയാൽ, അതിന് അനുബന്ധിച്ച് വേറെയും കുറച്ച് സംശയങ്ങൾ ഉണ്ട്...ഒന്ന് സഹായിക്കണേ..."'💐💐1. ഇൻവെർട്ടർ ഇൻസ്റ്റാൾ ചെയ്ത വീട്ടിൽ Neutral wire common ആണോ...? ഒരു വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം...
അതെ
നന്ദി സാർ
Nammal inverter nu 2soket aanu vekkarullathu
ഒന്ന് മതി . രണ്ടെണ്ണത്തിൽ ഒന്ന് Input വരാനും ഒന്ന് out പോകാൻ മാണോ വയ്ക്കുന്നത്.
Input Sucket മതി Output ന് വയർ ഇട്ട് 3 pin top കൊടുത്താൽ ഇൻവർട്ടർ ഊരി മാറ്റുമ്പോൾ നേരിട്ട് Input Socket ലേക്ക് output 3 pin കണക്ട് ചെയ്യാം.
2 ത്രീ പിൻ ആവശ്യവും വരില്ല
ഒരു fan അല്ലെങ്കിൽ bulb രണ്ടിലും പ്രവർത്തിക്കുമോ ...
D.b bordil kodukkade such bordil koduthoode
DB യിൽ സാധാരണ എല്ലാ റൂമുകളിലേയും കണക്ഷൻ കൊടുക്കാൻ എളുപ്പമാണ്
@Sudheesh Kumar invertente out oori. In il koduthhal. Current bypass aakum.
ഇങ്ങനെ ചെയ്താൽ കറന്റ് ഉള്ള സമയത്തും ഇൻവെർട്ടറിലൂടെ Line പോയിട്ടല്ലേ Ioadലേക്ക് എത്തുകയുള്ളു അപ്പോൾ ഇൻവെർട്ടർ on mode ൽ ആയിരിക്കണ്ടെ? സംശയമാണു ട്ടൊ.
ഓൺ മോഡ് ആവണം എന്നില്ല. പക്ഷേ ഇൻവർട്ടർ ആക്ടിവ് ആയിരിയ്ക്കും
@@commonman83 Thank you 4 the ' replay
I സ്ലേറ്റ് റിനു ശേഷമാണോ elcb കണക്ട് ചെയ്യേണ്ടത്
MATHI
Yes
Thanks
Phase return pokumo
ഇല്ല' കാരണം അത് തരംതിരിയ്ക്കുന്നത് ഇൻ വർട്ടറിനുള്ളിലേ റിലേകൾ ആണ് ' ഇൻവർട്ടറിലെ ഔട്ട്പുട്ട് സോക്കറ്റിൽ എത്തിയാൻ പിന്നെ മിക്സ് ചെയ്യുന്നില്ലല്ലോ
Inverteril charge aayath engine ariyum
Practical aayi oru video idumo
Ok
ഞാൻ ഇതുവരെ നിങ്ങളുടെ ഗ്രൂപ്പിൽ കയറിയില്ല ല്ലോ
ഞാൻ ഷൈനു എനിക്ക് 2ധay സ്വിച്ച് കൊടുക്കന്നത് അറിയില്ല
anthane nuter ?
anthane face ? onne vishadeekarichalum
1. KSEB ലൈനിൽ നിന്ന് 2 വയർ ആണ് വീട്ടിലേയ്ക്ക് വരുന്നത് ഒന്ന് കറുപ്പ് ( ന്യൂട്രൽ ) മറ്റൊന്ന് ചുവപ്പ് (ഫേസ് ) 2. ടെസ്റ്റർ എടുത്ത് ഒരു സോകെറ്റിന്റെ വലതു വശത്ത് വച്ചാൽ ലൈറ്റ് കാണാം ( ഫേസ്) ഇടതു വശത്ത് ലൈറ്റ് കത്തില്ല' ( ന്യൂട്രൽ ) 3. ന്യൂട്രലിൽ കാര്യമായി ഷോക്ക് അടിക്കില്ല' ഫേസിൽ തൊട്ടതും കിട്ടും.
Full Confusion asyi
Рекомендации вы пиздатые, я бы никогда не узнал что толь ряль горовояжапддеехжезепзпзпда
3phase ulla db annangil
ഇൻവർട്ടർ ഉപയോഗിച്ച് ഫാൻ പ്രവർത്തിക്കുന്നത്...കൊണ്ട് ദോഷം ഉണ്ടോ..? (രണ്ട് ഫാൻ കേടായി)
സൈൻ വേവ് ഇൻവർട്ടർ അല്ലങ്കിൽ കേടുവരും
@@commonman83 എങ്ങനെ തിരിച്ചറിയാൻ കഴിയും, അല്ലെങ്കിൽ മാറ്റം വരുത്താൻ എന്ത് ചെയ്യണം... ദയവായി മറുപടി തന്നാൽ വലിയ ഉപകാരം ആകും
@@loveforall8932 squre vave il fan humming ondakum.sign wave il ondakilla. Athu vangubol. Chodthichhittu vanganum. Sign vave slightly expense kooduthal anu
Whatsap n.