വിവിധ വകുപ്പുകളിലെ അപ്പീലുകളും റിവിഷനുകളും സാമാന്യനീതി നിഷേധിക്കപ്പെടുമ്പോൾ .James Joseph9447464502

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 6

  • @sivaprasad4997
    @sivaprasad4997 ปีที่แล้ว +1

    Very informative.Let the officials be loyal to the people.

  • @shamsushamsu8430
    @shamsushamsu8430 ปีที่แล้ว +2

    സാറേ ഇതിനൊരു മനുഷ്യന്മാരെ ജനങ്ങളുടെ ഭാഗത്തുനിന്ന് ഒരു പരിഹാരം ഉണ്ടാവണം

  • @remesans236
    @remesans236 ปีที่แล้ว

    കളക്ടർ അപ്പീൽ തീർപ്പാക്കിയത് Rdo തള്ളി കളഞ്ഞു. 1967 നമുമ്പ് നിലമാണെന്നു ഉപഗ്രഹ ചിത്രത്തിൽ നില മായതിനാൽ ഫോറം 9 ലെ അപേക്ഷ തള്ളിയത്. ഇപ്പോൾ റിവിഷൻ പരിഗണിച് റിപ്പോർട്ടിന് വന്നിരിക്കുന്നു. ഉപഗ്രഹചിത്രം പരിശോധിച്ചതിൽ 1967 ന് മുമ്പ് അവിടെ പ്ലാന്റേഷൻ ഉണ്ടായിരുന്നതായി പുന:പരിശോധനാറിപ്പോർട്ട് കിട്ടി. അത് പ്രകാരം കൃഷി ഓഫീസർ റിപ്പോർട്ട് കൊടുത്തു. അതാണ് അപ്പീൽ തീർപ്പാക്കിയത്. RDO പരിശോധിച്ചപ്പോൾ 13 തെണ്ടുകൾ 100 വർഷത്തിന് മുകളിൽ ഉണ്ടായിരുന്നു. പക്ഷെ അതിന്റെ പ്രായം അദ്ദേഹം നോക്കിയില്ല. പിന്നെ1949 ൽ പണിക്കൽ മതിലിന്റെ ഗെയിറ്റിൽ 1949 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഈ സ്ഥലത്തിന്റെ ചുറ്റുവട്ടം മുഴുവൻ പുരയിടമാണ്. കളക്ട്രേറ്റിൽ നിന്ന് RDO യെ രക്ഷപ്പെടുത്താൻ നീക്കമാണ്. റിവിഷൻ തീരുമായില്ലെങ്കിൽ ലോകായുക്തയെ സമീപിയ്ക്കും. ഉപഗ്രഹ ചിത്രം തെറ്റാണെന്ന് പറയാൻ ഇദ്ദേഹത്തിന് കഴിയുമോ ? ലോകായുക്തയിൽ ഞങ്ങൾ പറയാൻ പോകുന്നത് അയാൾ സ്ഥലം കാണാൻ വന്നപ്പോൾ ഞാൻ ചെന്ന് അയാളെ കാണാത്തതിലാണെന്ന് ബോധ്യപ്പെടുത്തും. ലോകായുക്ത ജഡ്ജി ജോസ് പറയുന്നയാളുടെ ബന്ധുവാണ്. നീതി കിട്ടിയില്ലെങ്കിൽ ഇദ്ദേഹ o പിന്നെ ഈ കസേര കാണില്ല. ഞങ്ങൾ എല്ലാ റിപ്പോർട്ടിന്റെയും പകർപ്പ് എടുത്തിട്ടുണ്ട്.

    • @remesans236
      @remesans236 ปีที่แล้ว

      സർ പറഞ്ഞത് എത്രയോ ശരിയാണ്

    • @robinjohn7204
      @robinjohn7204 ปีที่แล้ว

      Hi sir
      RDO പോകുവരവ് cancel ചെയ്യാൻ ഒരു പരാതി കൊടുത്തു
      തെറ്റ് ചെയ്തവരെ സപ്പോർട്ട് ചെയ്തപ്പോ ഞാൻ
      RDO പേരിൽ കല്ലെക്ടറേറ് റിവ്യൂ ഹർജി ഫയൽ ചെയ്തു.
      2 Hearing കഴിഞ്ഞു.
      But നടപടി എടുക്കുന്നതിൽ താമസിപ്പിക്ക ആണ് കളക്ടറേറ്റിൽ.
      എന്താ ചെയ്യണ്ടത്?
      Pls റിപ്ലൈ