ഒരു സി ബി ഐ ഡയറികുറിപ്പ് എന്ന ചിത്രത്തിൻ്റെ തിരക്കഥ നിലവാരമുണ്ടായിരുന്നു...... അതിനു ശേഷം വന്ന ഭാഗങ്ങൾ വളരെ മോശം.... ആദ്യ ചിത്രത്തിൽ നായകൻ്റെ പേര് "സേതുരാമൻ " പാലക്കാടൻ പട്ടർ എന്ന പരാമർശവും ഉണ്ടായിരുന്നു...... പിന്നീടുള്ള ഭാഗങ്ങളിൽ നായകൻ്റെ പേരിന് ജാതിവാൽ ചേർത്ത് "സേതുരാമയ്യർ" എന്നാക്കി..
05:03 That 'Kola chiri'....!!!
Ith brahmayugaaa hahahahahaaaaaa😂😂😂
4:55 ബാബു നമ്പൂതിരി പറയുന്ന ഡയലോഗ് നോ യുയർ ലയൺ ആ ഡയലോഗ് മമ്മൂട്ടി യുടെ ചുണ്ടിൽ ശ്രദ്ധിച്ചാൽ മമ്മൂട്ടി ഒപ്പം പറയുന്നത് കാണാം 😂😂😂
ഭയങ്കര കണ്ടുപിടിത്തം.. ഇതൊക്കെ ങ്ങനെ ശ്രദ്ധിക്കുന്നു 😅
uff
ഞൻ വീണ്ടും വീണ്ടും കണ്ടു 😮
ബാബു നമ്പൂതിരിയുടെ acting top ആയിരുന്നു മമ്മുക്ക naturally അറിയാതെ react ചെയ്ത് പോയതാവും 😄
Very good observation. !!!!
ജാഗ്രതാ ❤❤
ബാബു നമ്പുതിരി പാർവതി യെ ആണോ കൊല്ലുന്നത് അതോ പാർവതി ബാബു നമ്പുതിരി യെ ആണോ കൊല്ലുന്നത് കൊല്ലുബോൾ ബാബു നമ്പുതിരി ആക്ഷൻ
Auto fare: അഞ്ചു രൂപ
അവിഹിതം ഇല്ലെങ്കിൽ SN സ്വാമി ഇല്ല 😂
😂
കൊലപാതകം നടക്കാൻ ഏറ്റവും സാധ്യത അവിഹ് തമാണ്
Adekka Raju😅 from CBI
❤
Biggest default in this film,when he calculate ing height of the the man , they avoided the length of the Hands
ഒരു സി ബി ഐ ഡയറികുറിപ്പ് എന്ന ചിത്രത്തിൻ്റെ തിരക്കഥ നിലവാരമുണ്ടായിരുന്നു...... അതിനു ശേഷം വന്ന ഭാഗങ്ങൾ വളരെ മോശം....
ആദ്യ ചിത്രത്തിൽ നായകൻ്റെ പേര് "സേതുരാമൻ " പാലക്കാടൻ പട്ടർ എന്ന പരാമർശവും ഉണ്ടായിരുന്നു...... പിന്നീടുള്ള ഭാഗങ്ങളിൽ നായകൻ്റെ പേരിന് ജാതിവാൽ ചേർത്ത് "സേതുരാമയ്യർ" എന്നാക്കി..
അപ്പൊ ജാതിവാൽ ആണ് പ്രശ്നം
Ramesh Pisharadi അല്ലേ അത്? ആ Ramesh അല്ലേ ഈ Ramesh?
അല്ല
Ni ethiyo
Najn Ethi 😂
13:48 😂
BGM
മകൾ ആണെന്ന് പറഞ്ഞ pore
കുറ്റവാളിയായി കഥ പറയുമ്പോൾ പോലും സിഗരറ്റ് ഒഴിവാക്കി ഇല്ലല്ലോ
Athinu ninakk valla kuzhappavum undo 😢
@@nxir7016 ഉണ്ട
അന്ന് സിഗരറ്റ് ഒരു ഹോബി യായിരുന്നു ചെറുപ്പക്കാർക് നിരോധനം ഇല്ല എവിടെ യിരുന്നു വലിക്കാം
80s 90s ഒക്കെ അല്ലെ അന്ന് സിഗരറ്റ് ഒക്കെ ആർക്ക് എവിടെ വേണേലും വലിക്കാമായിരുന്നു
ചിലർ വെള്ളം ചോദിക്കും നമ്പൂതിരി സിഗരറ്റാണ് ചോദിച്ചത്
Aarengilum parayu ithu mammokka voice aano 🙄🙄🙄🙄
S
Yes
അല്ല