മസാനിയമ്മൻ കോവിലിൽ
ฝัง
- เผยแพร่เมื่อ 24 พ.ย. 2024
- മസാനി അമ്മൻ ക്ഷേത്രം പൊള്ളാച്ചി
അനവധി ഐതിഹ്യങ്ങൾ ഉള്ള മസാനിയമ്മ ശക്തിയേറിയ ദേവതയാണ് . നീതിയെ കാക്കുന്ന ദേവിയാണ്, നീതി ലഭിക്കാതെ കഷ്ടപ്പെട്ട് വരുന്ന മക്കൾക്ക് നീതി തേടികൊടുത്ത് ആശീർവ്വദിച്ച് വാഴുന്നു.
ഇവിടുത്തെ പ്രതിഷ്ഠ തന്നെ ഒരു അദ്ഭുതമാണ്. തല മുതൽ കാൽ വരെ 15 അടി നീളമുള്ള കിടക്കുന്ന ദേവീ പ്രതിഷ്ഠയായാണ് മാസാണിയമ്മയെ നമുക്ക് കാണാനാവുക.
നിങ്ങളുടെ പണമോ വസ്തുവോ മറ്റൊരാൾ കൈവശപ്പെടുത്തി വച്ചിട്ട് നിങ്ങളെ വഞ്ചിച്ചിട്ടുണ്ടോ? അത് പോലെ നിങ്ങൾക്ക് നീതി കിട്ടാത്ത കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടൊ. എന്നാല് അതിൽ നിന്നും നീതി ലഭിക്കാൻ ഒരു വഴിയുണ്ട്.മസാനിഅമ്മൻകോവിലിലുള്ള നീതി കല്ലിൽ ഒരു പിടി ഉണക്കമുളക് അരച്ച് പുരട്ടിയാൽ മതി. പരമാവധി തൊണ്ണൂറ് ദിവസത്തിനകം നിങ്ങൾ പറഞ്ഞ കാര്യം നടന്നിരിയ്ക്കും. നീതി നിഷേധിക്കപ്പെട്ടവരും, ആഭിചാരം മൂലം കഷ്ടപ്പെടുന്നവരും ഇവിടെ മാസാണി അമ്മയ്ക്ക് മുന്നിലുള്ള ശിലയിൽ മുളകരച്ചു മൂന്ന് പ്രാവശ്യം പുരട്ടണം. പുരട്ടി കഴിഞ്ഞ ശേഷം പിന്നെ തിരിഞ്ഞു നോക്കാതെ പുറത്തു കടന്ന് നേരവീട്ടിലേക്ക് പോകണം.
ചില കാര്യങ്ങൾ മൂന്ന് ദിവസം കൊണ്ട് നടക്കും. ചിലത് മൂന്ന് മാസം കൊണ്ടാകും നടക്കുന്നത്. കാര്യം നടന്നു കഴിഞ്ഞാൽ മുളകരച്ച ഉടനെ ശിലയിൽ കരിക്ക് അഭിഷേകം നടത്തണം.
അമ്മേ ദേവി മഹാമായേ കാത്തു രക്ഷിക്കണമേ തെറ്റ് കുറ്റങ്ങൾ അറിഞ്ഞോ അറിയാതെയും ഞാൻ ചെയ്തുണ്ടെങ്കിൽ പൊറുക്കണമേ ദേവി 🙏
🙏🏻🙏🏻
അമ്മയെ എനിക്ക് വന്നു കാണുവാൻ സർവേശ്വരി 🙏എന്നെ അനുഗ്രഹിക്കണേ 🙏🙏🙏
@@LathaRajappan-tx2sw🙏🏾🙏🏾
അമ്മ ഒന്ന് വന്നു കണ്ടു പ്രാർത്ഥിക്കാൻ അനുഗ്രഹം തരണേ 🙏🙏
🙏🏾🙏🏾
അമ്മ. എന്റെ കടങ്ങൾ തീർത്തു നല്ല സന്തോഷം. സമാധാനം. തരണമേ. അമ്മേ 🙏🏿🙏🏿🙏🏿
🙏🏾🙏🏾
Avde ammaye vannu kaanaan anugraham tharane
🙏🏻🙏🏻
Hai am the friend of your daughter Devna we are studying in same class in school L.F.C.H.S.S koratty sorry my name is ARADHYA VISWAN 😊
🙏🙏
Hi Aradhya I am Devna Thanks for watching and supporting our video. Keep in touch
❤❤
🙏🙏
Was waiting for this video! Very interesting temple and narration ❤️🙏
🙏🙏🙏
🙏🙏🙏
താങ്കളുടെ comment കണ്ടില്ലല്ലോ എന്ന് ചിന്തിച്ചതേ ഉളളൂ. എപ്പോഴും ആദ്യ comment താങ്കളുടെതാണ്.. നന്ദി 🙏🙏
❤
🙏🙏
Phone number തരുമോ
ക്ഷേത്രത്തിലെ നമ്പർ ആണോ..??
@dipuparameswaran yes
ക്ഷേത്രത്തിലെ നമ്പർ അറിയില്ല.. Google ൽ search ചെയ്താൽ ചിലപ്പോൾ കിട്ടുമായിരിക്കും
@@dipuparameswaran നോക്കി അതിൽ ഇല്ല. വഴിപാട് ചാർജ് അറിയാൻ ആയിരുന്നു
@umadinesh8223 അന്വേഷിക്കട്ടെ കിട്ടുകയാണെങ്കിൽ അറിയിക്കാം 🙏🏻🙏🏻
❤❤
🙏🏾🙏🏾❤❤