ഡിസംബറിനെ എത്ര ഭംഗിയായി യാത്രയാക്കുന്നു ഗ്രീൻ ഹെവൻ.❤❤പ്രാണന്റെ അറയും അതിൽ നിന്ന് ഇറ്റുന്ന രക്തചുവപ്പും പ്രകൃതി എത്ര ഭംഗിയായി കാണിച്ചു തരുന്നു.രാത്രിയിൽ വല്ലാത്തൊരു ഭംഗി ഇവക്ക്.പൂക്കളുടെ ഭംഗി ഒട്ടും കുറയാതെ(കൂടിയോ)ഒപ്പി എടുത്തിരിക്കുന്നു.കണ്ടു കൊതിപ്പിക്കുന്നതിനോടൊപ്പം അവയെ സ്വന്തമാക്കാനും ഇതുപോലെ വളർത്താനുള്ള ടിപ്സും പങ്കുവെയ്ക്കുന്നതിന്👏👏👏👏അതുപോലെ ചെയ്ത വീഡിയോകളിൽ ചോദിക്കുന്നഒരോ ചോദ്യത്തിനും അതുമായി ബന്ധപ്പെട്ട് വരുന്ന സമയത്ത് എത്ര വിശദമായി ഉത്തരങ്ങൾ നൽകുന്നു.ചെയ്യുന്ന ഒരോ പ്രവൃത്തിയിലും തുടർച്ച കാത്തുസൂക്ഷിക്കുന്നത് ഗ്രീൻഹെവന്റെ ഒരു നല്ല ഗുണമാണ്.മഞ്ഞിന്റെയും മനസിന്റെയും നിറങ്ങൾ ചാലിച്ച ഈ പൂക്കൾ ഡിസംബന്റെ നല്ല ഒരോർമ്മ തന്നെ.❤❤❤വ്യക്തതയോടു കൂടിയുള്ള ചിത്രങ്ങളും ക്രത്യതയോടു കൂടിയുള്ള അവതരണവും സമ്മാനിച്ച നല്ലൊരു വീഡിയോ
മൂന്നു സുന്ദരികളും ഒരു ജാഡയുമില്ലാതെ നമ്മളെ നിറയെ പൂക്കൾ തന്നു സന്തോഷിപ്പിക്കുന്നവർ. മനുഷ്യരെ സന്തോഷിപ്പിക്കുന്നതിനൊപ്പം കിളികളെയും സന്തോഷിപ്പിക്കുന്നവർ. നല്ല ഭംഗിയാണ് ഇവരുടെ തേൻ നുകരാൻ വേണ്ടി കിളികൾ വരുന്ന കാഴ്ചയും തേൻ കുടിക്കുന്നതും കണ്ടിരിക്കാൻ. ഓരോ ഷോട്സും വളരെ മനോഹരം. പ്രത്യേകിച്ച് നൈറ്റ് ഷോട്ട് ❤❤💚💚.എനിക്ക് വൈറ്റ് കളർ ഉള്ളതാണ് കുറച്ചൂടെ ഇഷ്ടം. അവളെ എനിക്ക് ഇപ്പോളാണ് കിട്ടിയത്.🤍🤍🤍simple and humple and elegent video ❤️❤️❤️❤️❤️💚💚💚💚💚
Ponsy kitchen എന്ന TH-cam ചാനലിന്റെ ഉടമയായ ചേച്ചിയുടെ garden tour.low care and low maintenance plants കൊണ്ട് ഇത്രയും colourful ആയ ഒരു ഗാർഡൻ , കേരളത്തിലെ മറ്റെല്ലാ garden നിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് എനിക്ക് തോന്നിയത് . അവർ അവരുടെ TH-cam channel ലൂടെ garden ന്റെ പലഭാഗങ്ങളും കാണിക്കാറുണ്ടെങ്കിലും full garden tour ആയിട്ടൊന്നും ഈ അടുത്ത് ചെയ്തതായി കണ്ടിട്ടില്ല.പിന്നെ അവരുടെ garden നിങ്ങളുടെ ക്യാമറക്കണ്ണിലൂടെ കാണാൻ ഒരാഗ്രഹമുണ്ട്.
ഈ ആഴ്ച്ച മോൻ തന്ന ക്രിസ്മസ് സമ്മാനം അടിപൊളി ആണ്. മൂന്നു ചെടികളും ഒന്നിനൊന്നു മെച്ചം ആണ്. ഒത്തിരി ഇഷ്ടം ആയി. ഈ വർഷം തന്ന സമ്മാനം സൂപ്പർ ആണ് മോനെ. Merry Christmas to all green heaven members. And a bright and prosperous happy new year. 🌹🌹❤️🙏🙏
പല പൂക്കളും പല സമയത്താണ് വിരിയുന്നത് മണിമുല്ല ഏകദേശം ഒരു മാസത്തോളം നമുക്ക് പൂവിടും ഒരേസമയത്ത് വിരിയുന്നതും ഇല്ല ധാരാളം ഉണ്ടെന്നു വരികയാണ് ഒരു ഏരിയ കംപ്ലീറ്റ് ആയിട്ട് പൂത്തു വരും എല്ലാ ചെടികളും നമ്മുടെ സംരക്ഷിക്കുന്നതുപോലെ ഇരിക്കും ചെടികളുടെ ഭംഗി നിങ്ങൾ കാണിക്കുന്നത് ഇത്രയും ഭംഗിയുള്ള പലസ്ഥലത്തും ഭംഗിയായി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് നമ്മൾ അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല വളരെ കഷ്ടപ്പാടാണ് ഓരോ ചെടിയും പിടിപ്പിച്ചു കൊണ്ടുവരാൻ ആയിട്ട് മണിമുല്ല വച്ചാൽ ഉടനെ ഒന്നും പിടികിട്ടുന്നില്ല പല സ്ഥലത്തും പെട്ടെന്ന് പിടിക്കും ചില സ്ഥലത്ത് പിടിക്കത്തില്ല
ഡിസംബറിനെ എത്ര ഭംഗിയായി യാത്രയാക്കുന്നു ഗ്രീൻ ഹെവൻ.❤❤പ്രാണന്റെ അറയും അതിൽ നിന്ന് ഇറ്റുന്ന രക്തചുവപ്പും പ്രകൃതി എത്ര ഭംഗിയായി കാണിച്ചു തരുന്നു.രാത്രിയിൽ വല്ലാത്തൊരു ഭംഗി ഇവക്ക്.പൂക്കളുടെ ഭംഗി ഒട്ടും കുറയാതെ(കൂടിയോ)ഒപ്പി എടുത്തിരിക്കുന്നു.കണ്ടു കൊതിപ്പിക്കുന്നതിനോടൊപ്പം അവയെ സ്വന്തമാക്കാനും ഇതുപോലെ വളർത്താനുള്ള ടിപ്സും പങ്കുവെയ്ക്കുന്നതിന്👏👏👏👏അതുപോലെ ചെയ്ത വീഡിയോകളിൽ ചോദിക്കുന്നഒരോ ചോദ്യത്തിനും അതുമായി ബന്ധപ്പെട്ട് വരുന്ന സമയത്ത് എത്ര വിശദമായി ഉത്തരങ്ങൾ നൽകുന്നു.ചെയ്യുന്ന ഒരോ പ്രവൃത്തിയിലും തുടർച്ച കാത്തുസൂക്ഷിക്കുന്നത് ഗ്രീൻഹെവന്റെ ഒരു നല്ല ഗുണമാണ്.മഞ്ഞിന്റെയും മനസിന്റെയും നിറങ്ങൾ ചാലിച്ച ഈ പൂക്കൾ ഡിസംബന്റെ നല്ല ഒരോർമ്മ തന്നെ.❤❤❤വ്യക്തതയോടു കൂടിയുള്ള ചിത്രങ്ങളും ക്രത്യതയോടു കൂടിയുള്ള അവതരണവും സമ്മാനിച്ച നല്ലൊരു വീഡിയോ
മൂന്നു സുന്ദരികളും ഒരു ജാഡയുമില്ലാതെ നമ്മളെ നിറയെ പൂക്കൾ തന്നു സന്തോഷിപ്പിക്കുന്നവർ. മനുഷ്യരെ സന്തോഷിപ്പിക്കുന്നതിനൊപ്പം കിളികളെയും സന്തോഷിപ്പിക്കുന്നവർ. നല്ല ഭംഗിയാണ് ഇവരുടെ തേൻ നുകരാൻ വേണ്ടി കിളികൾ വരുന്ന കാഴ്ചയും തേൻ കുടിക്കുന്നതും കണ്ടിരിക്കാൻ. ഓരോ ഷോട്സും വളരെ മനോഹരം. പ്രത്യേകിച്ച് നൈറ്റ് ഷോട്ട് ❤❤💚💚.എനിക്ക് വൈറ്റ് കളർ ഉള്ളതാണ് കുറച്ചൂടെ ഇഷ്ടം. അവളെ എനിക്ക് ഇപ്പോളാണ് കിട്ടിയത്.🤍🤍🤍simple and humple and elegent video ❤️❤️❤️❤️❤️💚💚💚💚💚
മൂന്നും ഒന്നിനൊന്ന് മെച്ചം...സുരസുന്ദരികൾ....❤❤❤❤❤
So lovely flowers 🌼🌼🌼🌸🌸🌸
Useful tips.
Thank you sir for the beautiful flowers
Ponsy kitchen എന്ന TH-cam ചാനലിന്റെ ഉടമയായ ചേച്ചിയുടെ garden tour.low care and low maintenance plants കൊണ്ട് ഇത്രയും colourful ആയ ഒരു ഗാർഡൻ , കേരളത്തിലെ മറ്റെല്ലാ garden നിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് എനിക്ക് തോന്നിയത് . അവർ അവരുടെ TH-cam channel ലൂടെ garden ന്റെ പലഭാഗങ്ങളും കാണിക്കാറുണ്ടെങ്കിലും full garden tour ആയിട്ടൊന്നും ഈ അടുത്ത് ചെയ്തതായി കണ്ടിട്ടില്ല.പിന്നെ അവരുടെ garden നിങ്ങളുടെ ക്യാമറക്കണ്ണിലൂടെ കാണാൻ ഒരാഗ്രഹമുണ്ട്.
Bleeding heart രണ്ടും എനിക്കുണ്ട് . അടിപൊളിയാ❤❤
മൂന്നു ചെടികളും പൂത്തു നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗി...
നല്ലൊരു വീഡിയോ❤️
മൂന്ന് പേരും അപ്സര സുന്ദരിമാർ. സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു വന്നപോലുണ്ട് ❤
ഈ ആഴ്ച്ച മോൻ തന്ന ക്രിസ്മസ് സമ്മാനം അടിപൊളി ആണ്. മൂന്നു ചെടികളും ഒന്നിനൊന്നു മെച്ചം ആണ്. ഒത്തിരി ഇഷ്ടം ആയി. ഈ വർഷം തന്ന സമ്മാനം സൂപ്പർ ആണ് മോനെ.
Merry Christmas to all green heaven members. And a bright and prosperous happy new year. 🌹🌹❤️🙏🙏
വള്ളിചെടികളുടെ റാണി ബ്ലീഡിങ് ഹാർട്ട് എന്തൊരു ഭംഗിയാ കാണാൻ ❤️❤️❤️❤️❤️
എനിക്കു വേണമാർന്ന് ഈ മൂന്നു ചെടികളും
Enthu bhage.soooooper sooooper❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤
ഗ്രീൻ ഹെവനിലെ എല്ലാ സുന്ദരികളേയും അവിടെ വന്ന് കാണാൻ ഒത്തിരി ആഗ്രഹമുണ്ട്.❤❤❤
😍മനോഹരം 😍
ഇത് എവിടെയാ സ്ഥലം
Ente kayyilum und ❤️❤️❤️
എന്താ rate
Supper👍❤️
❤❤❤❤🎉
👍
👌👌👌
പല പൂക്കളും പല സമയത്താണ് വിരിയുന്നത് മണിമുല്ല ഏകദേശം ഒരു മാസത്തോളം നമുക്ക് പൂവിടും ഒരേസമയത്ത് വിരിയുന്നതും ഇല്ല ധാരാളം ഉണ്ടെന്നു വരികയാണ് ഒരു ഏരിയ കംപ്ലീറ്റ് ആയിട്ട് പൂത്തു വരും എല്ലാ ചെടികളും നമ്മുടെ സംരക്ഷിക്കുന്നതുപോലെ ഇരിക്കും ചെടികളുടെ ഭംഗി നിങ്ങൾ കാണിക്കുന്നത് ഇത്രയും ഭംഗിയുള്ള പലസ്ഥലത്തും ഭംഗിയായി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് നമ്മൾ അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല വളരെ കഷ്ടപ്പാടാണ് ഓരോ ചെടിയും പിടിപ്പിച്ചു കൊണ്ടുവരാൻ ആയിട്ട് മണിമുല്ല വച്ചാൽ ഉടനെ ഒന്നും പിടികിട്ടുന്നില്ല പല സ്ഥലത്തും പെട്ടെന്ന് പിടിക്കും ചില സ്ഥലത്ത് പിടിക്കത്തില്ല
Beautiful 👌
ഞാനും കബ് വച്ച് ഇപ്പോൾ നിറയെ പൂഉണ്ടായി നിൽക്കുന്നു സൂപ്പറാണ് ട്ടോ
🥰🥰🥰
Adipoli❤️❤️
👍👍
❤❤❤❤
Woow
Awesome❤️💚🤍
❤
ഈ മൂന്ന് ചെടിയും എൻ്റെത്ത് ഉണ്ട് മൂന്നാമത്തെ ചെടി ഇത് വരെ പൂവിട്ടിട്ടില്ല
Aa. Cheadi. Oeannam. Tharumo.
എന്റെ കയ്യിൽ ഇതിന്റെ 2 കളർ ഉണ്ട് 🥰
ചട്ടിയിലാണോ നട്ടിരിക്കുന്നത്. അതോ നിലത്താണോ '
No. Tharu.
Enthu bhangi
❤❤❤❤❤
❤❤❤
❤❤❤❤❤❤
❤️❤️❤️❤️❤️
❤❤❤