ഈ ചെറുപ്രായത്തിൽ ഇങ്ങനെ കഷ്ട്ടപെട്ടു ജോലി ചെയുന്ന ചേച്ചി ഈ കാലത്തു ഇങ്ങനെ ഒന്നും ആരും ഉണ്ടാകില്ല എല്ലാം ഓൺലൈൻ വഴി വരുത്തും എന്തു happy ആയിട്ട ഇതൊക്കെ ചെയ്യുന്നേ
ഞങ്ങൾ ഇടി ചമ്മന്തി എന്നാ പറയുന്നേ എനിക്ക് ഭയങ്കര ഇഷ്ടമാ സ്കൂളിൽ പഠിക്കുമ്പോൾ കൊണ്ട് പോയി കഴിച്ചിട്ടുണ്ട് ഞാനിത് വരെ ഉണ്ടാക്കി നോകിയിട്ടില്ല, ഇനി ഉണ്ടാകണം👍
👌🏻👌👌👌👌ചമ്മന്തി പൊടി 👌വെളുത്തുള്ളി ചേർക്കാതെ ആണ് ഞാൻ ഉണ്ടാക്കാറ്.ഇനി വെളുത്തുള്ളി ചേർത്ത് ഉണ്ടാക്കി നോക്കാം.. പിന്നേയ്..ആ വലിയ നീളമുള്ള ചട്ടുകം എനിക്ക് ഇഷ്ടപ്പെട്ടു...
Very true like some of the comments i read god bless you on your health and strength for doing so much of tough works all by yourself may god bless 🙌 you i sincerely pray from my heart ❤😊
ഞങ്ങള് പാല കാര് വേപ്പില കട്ടി എന്നാ പറയുന്നത് ഞങ്ങൾ വെളുത്തുള്ളി ചേർക്കില്ല ഇഞ്ചിയും കുറചേ ചേർക്കു കൂടെ കുറച്ച് ചെറുനാരകത്തിന്റെ ഇലയും ചേർക്കും കറിവേപ്പില ആയിരിക്കും ഏറ്റവും കൂടുതൽ അതിന്റെ താഴെയെ തേങ്ങാ പീര എടുക്കു നല്ല രുചിയാണ് ആനിയമ്മ ചെയ്ത് നോക്കു
ഈ ചെറുപ്രായത്തിൽ ഇങ്ങനെ കഷ്ട്ടപെട്ടു ജോലി ചെയുന്ന ചേച്ചി ഈ കാലത്തു ഇങ്ങനെ ഒന്നും ആരും ഉണ്ടാകില്ല എല്ലാം ഓൺലൈൻ വഴി വരുത്തും എന്തു happy ആയിട്ട ഇതൊക്കെ ചെയ്യുന്നേ
🎉🎉po
ഞങ്ങൾ ഇടി ചമ്മന്തി എന്നാ പറയുന്നേ എനിക്ക് ഭയങ്കര ഇഷ്ടമാ സ്കൂളിൽ പഠിക്കുമ്പോൾ കൊണ്ട് പോയി കഴിച്ചിട്ടുണ്ട് ഞാനിത് വരെ ഉണ്ടാക്കി നോകിയിട്ടില്ല, ഇനി ഉണ്ടാകണം👍
👌🏻👌👌👌👌ചമ്മന്തി പൊടി 👌വെളുത്തുള്ളി ചേർക്കാതെ ആണ് ഞാൻ ഉണ്ടാക്കാറ്.ഇനി വെളുത്തുള്ളി ചേർത്ത് ഉണ്ടാക്കി നോക്കാം.. പിന്നേയ്..ആ വലിയ നീളമുള്ള ചട്ടുകം എനിക്ക് ഇഷ്ടപ്പെട്ടു...
Njan ചേച്ചീ ennu ithu vangiyittundu enikku ഇഷ്ട്ടപെട്ടു 😊😊
Chechiye sammadhichu kashttapedanulla manasu God bless you 🙏 dear
ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് ചെയുന്നത്
❤️❤️❤️❤️❤️ഞാൻ ഒരു സല്യൂട്ട് തരുന്നു... അർഹിക്കുന്നുണ്ട്... അതോണ്ടാ തന്നേ 🙏🙏🙏
Aniyamma vere level
ചേച്ചി യെ സല്യൂട്ട് 🥇
ഞാൻ ഇങ്ങനെയാ ഉണ്ടാക്കാറ്. ഇന്നലെയും ഉണ്ടാക്കി 👌
Ente... Anniyammoo....big salute... Dear
Very hard working home maker. Good 👍
Thanks dear 🥰🥰🥰🥰
അടിപൊളി വേപ്പില ചമ്മന്തി പൊടി♥️♥️
ചേച്ചിക്ക് സഹായത്തിന് ആരെങ്കിലുമുണ്ടോ
ചേച്ചി സമ്മതിച്ചു🎉🎉🎉🎉
5 Coconut making Chamanthi podi last Adding Valampuli in Mixi we do correct ?
ഞാൻ മിക്സിയിൽ പൊടി chedukkum👌👌👌👌
Sammadichu ❤
Sale undo
Rate yatra
ഇനിയും തേങ്ങാ തിരുമ്മുന്ന ഒരു മിഷ്യൻ മെഡിക്കൽ വാങ്ങിക്കണം അന്നേരം പെട്ടെന്ന് തേങ്ങ തിരുമ്മൽ
Ente anikkutty.ni ente aniyathikkuttiya❤😊
My favorite 😍😍😍അടിപൊളി എത്ര സമയം എടുത്തു വറുത്തെടുക്കാൻ 🙏🙏
😂😂😂🙆🙆🙆
@@LeafyKerala🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂
Thanks nice smoothing devotional music as background
കുറച്ചു തരുമോ... എത്രയാ വില
Recipe with 10 coconut?
സൂപ്പർ ചമ്മന്തി പൊടി.
ഞാൻ വെളുത്തുള്ളി, കുരുമുളക്, ചേർക്കില്ല. ഉഴുന്നുപൊടിയും, ലേശം കായപൊടിയും ചേർക്കും adipolyyanu
അത് ഇഡ്ഡലി പൊടി ആണ്
Ith ngalkkum kittumo
Keemo cheithu erunnapo chammadhi podi kazhikkan kothiyarnnu😊
❤superrrr
Enukku venam
Adi poli 🥰🥰🥰
Very true like some of the comments i read god bless you on your health and strength for doing so much of tough works all by yourself may god bless 🙌 you i sincerely pray from my heart ❤😊
Y not wear a mask for the smoke and the chillies smell?
Very good show
Chammandi podi vilppanaundo? Annal kurachu venam
Adipoli chammanthi
1kg Chammanthi podi venam. Ayachu tharamo?
ഞാൻ കുറച്ച് കായം പൊടി കൂടി ചേർക്കും
സൂപ്പർ 💞💞💞💞💞💞
Mole sambarpodi udakamo
Thora manga indo kittumo
Ithrayem adhikam undaakkunnathu kondu chodikkuva.....
Chammanthi podi vilkkunna business undo?
ഓൺലൈനിൽ ഞങ്ങൾ വാങ്ങിച്ചു
Aniyamme......❤7months Munna Orr video cheythirunnu...soapnte kit kittnna Orr shoapina kurchh ippol order cheythaal kittuoo..kndaal reply therane please 😍😍njn Calicut aannehh aniyammana kaanaan orupaad aagrahuoo ndd ttoh...njn thamarashhery aann❤❤
താമരശ്ശേരി ആണോ ആ ഷോപ്പ് ഈങ്ങാപ്പുഴ ആണ് പയിലറ്റ് സോപ്പ് കോർണർ ഈങ്ങാപ്പുഴ പെട്രോൾ പമ്പിന്റെ അടുത്ത നേരിട്ട് പോയി വാങ്ങാമല്ലോ
കിടിലൻ
നല്ല കഷ്ടപെടുന്നുണ്ടല്ലോ ആനി അമ്മേ❤❤❤ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചമ്മന്തി പൊടി❤❤ ചെറിയ അളവിൽ ഉണ്ടാക്കി കാണിച്ചാൽ നന്നായിരുന്നു❤❤❤❤❤
നമ്മുടെ ഈ ചാനലിൽ തന്നെ ഉണ്ട് മുൻപും ഉണ്ടാക്കിയിട്ടുണ്ട് 👍
Annie yude janmasthalam evidaa
ആനീയമ്മേടെ body l fat onnum undakilla അമ്മാതിരി exercise അല്ലേ ഇതൊക്കെ 😍keep it up 😀
വിൽക്കാനാണോ ഇത്രയും ചമ്മന്തി പൊടി ഉണ്ടാക്കുന്നത്. 👍
Supper chammathipodi God bless you
Ente Aniyamma you are very sweet
വിൽപനക്കാണോ
10 തേങ്ങയുടെ അളവ് ഇടാമോ?
പുളി ഇടുലെ
Very. Good
great🙏
Super 😊
Readypoli ayi❤
എവിടെ പത്ത് തേങ്ങ കൊണ്ടുണ്ടാക്കുന്ന അളവ്?
ഞാൻ വെളുത്തുള്ളി ചേർക്കാറില്ല
Veppila katti idhellaa. Idhokke idhe rujiyil mixi kondu eLuppam cheyyaam. Verudhe menakkedu
എന്റെ ആനിക്കുട്ടി ഒറ്റയ്ക്കാണോ ഇതെല്ലാം ചെയ്തത്🙏
Super 👌👌👌💞💞💞😋😋😋
ഞങ്ങള് പാല കാര് വേപ്പില കട്ടി എന്നാ പറയുന്നത് ഞങ്ങൾ വെളുത്തുള്ളി ചേർക്കില്ല ഇഞ്ചിയും കുറചേ ചേർക്കു കൂടെ കുറച്ച് ചെറുനാരകത്തിന്റെ ഇലയും ചേർക്കും കറിവേപ്പില ആയിരിക്കും ഏറ്റവും കൂടുതൽ അതിന്റെ താഴെയെ തേങ്ങാ പീര എടുക്കു നല്ല രുചിയാണ് ആനിയമ്മ ചെയ്ത് നോക്കു
ഞാൻ പാലക്കാരിയ വെളുത്തുള്ളി cherkkilla❤❤❤❤
Njangal vaikom,veluthulli no, narakam Ila cherkkum
Super🥰🥰🥰
❤❤സൂപ്പർ
❤❤❤❤❤❤❤💛💛👍👍👍👍💚💚👌👌👌👌💙💙😍😍😍😍❤❤🔥🔥🔥🔥superb chachi i wl try 🔥🔥🔥🔥⭐👸⭐Bangalore 🙏
Thanku,God bless u👍
Sooooper 👍👍👍❤❤❤
ഞാൻ വെളുത്തുള്ളിയും കുരുമുളകും ചേർക്കില്ല, വാളൻ പുളി ഇടിച്ച് ചേർക്കുകയും ചെയ്യും.
കടകളിൽ sale ചെയ്യാൻ പറ്റുമോ
45തേങ്ങാ തിരുമ്മിയാൽ എത്ര കിലോ സമ്മന്തിപൊടി കിട്ടും അത് നോക്കിയിട്ട്
ഇത് ഇങ്ങനെ തന്നെ ആണോ കഴിക്കേണ്ടത്
അതോ നമുക്ക് ആവശ്യത്തിന് എടുത്ത് വെളിച്ചെണ്ണ കൂട്ടിയിട്ടാണോ കഴിക്കേണ്ടത്
Super
അനിയമ്മയെ ഒന്നു കാണണം
Solpam narakatilakoody chearthu nokike if u don't like leave it
Superb ❤
Super❤❤
Mulakapodi
കൊച്ചുള്ളി ഇട്ടാൽ ചമ്മന്തിപ്പൊടി കനച്ചു പോവില്ലേ.......
സൂപ്പർ
മുൻപ് ഉണ്ടാക്കിയപ്പോൾ മല്ലി ഇട്ടിരുന്നല്ലോ.ഇപ്പോൾ മല്ലി ഇട്ട് കണ്ടില്ല
സൂ പ്പർ ആ നി യ മ്മേ
👌
ഞങൾ ഉഴുന്ന് കൂട്ടും നിങ്ങൾ ഉഴുന്ന് കൂട്ടില്ലെ
Edi chammathi 😊
🥰🥰👌👌♥️♥️♥️
God bless you🇮🇳🙏🇮🇳🙏🇮🇳
🥰🥰🥰
ഇടി ചമ്മന്തി
🙏🙏❤❤
😊
🌹👍🌹
😍😍
😂Aniyammo
👍🥰🥰❤️👌
കൂറച്ചുണ്ടക്കിക്കൂടെ അപ്പോൾ ഇളകുവാൻസുഖമാണ് ആണിക്കുട്ടി
🥰👍🏻
🥰🥰🥰
⭐✨😃🎉🎉👌👌👌👍👍
Hai
ഹായ് 🥰❤️
Anymore aparm😢
സമ്മതിച്ചു ആനിയമ്മേ ഇനി പോയി റെസ്റ്റെടുക്കൂ
0:57