പടച്ചോനെ ഈ കോഴികുഞ്ഞാമാനെ കൊണ്ട് ഞമ്മള് തോറ്റു മക്കളെ 😬 day in my life Malappuram kitchen

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 227

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว +1

    Masha Allah...thenga chore Superr...Allahu ingalde kudumbathine deerkhayusum aafiyathum nalki anugrahikkatte... Insha Allah...

  • @subaidakv6098
    @subaidakv6098 2 ปีที่แล้ว

    Thengachor Athil kurach manjalpodi ittal nallath

  • @Ponnu730
    @Ponnu730 2 ปีที่แล้ว +18

    ജ്വല്ലറി അല്ലലോ കക്കൂസ് അല്ലെ എന്ന് നമ്മുടെ സാലുനെ കൊണ്ട് തോറ്റു 🤣🤣🤣

  • @hajaraali903
    @hajaraali903 2 ปีที่แล้ว +1

    Cooker Ethra visil ennu paranjillatto, ningale ella videoum kaanarundu, oru counselling aanutto❤️❤️❤️

  • @hubaibashareef2571
    @hubaibashareef2571 2 ปีที่แล้ว +4

    ഞാനും ഇങ്ങനെ തന്നെയാണ് തേങ്ങാച്ചോർ വെക്കൽ

  • @nasiha12345
    @nasiha12345 2 ปีที่แล้ว +1

    കോഴി കൂട്ടിന് ചുറ്റും അത്യാവശ്യം നീളവും വീതിയിലും നെറ്റ് കെട്ടിയാൽ മതി
    കോഴികൾ അതിനുള്ളിൽ നടന്നോളും
    അവർക് ഉള്ളതീറ്റയും അതിൽ ഇട്ട് കൊടുത്താൽ മതി അപ്പോൾ മുട്ട അതിനുള്ളിൽ തന്നെ ഇട്ടോളും കോഴികളെ കാക്കയും പരുന്തും വന്ന് കൊണ്ട് പോവുകയും ഇല്ല
    ഞാൻ അങ്ങനെയാണ് ചെയിതിട്ടുള്ളത്

  • @askuayanikkode
    @askuayanikkode 2 ปีที่แล้ว +8

    വീഡിയോ പൊളി....എല്ലാർക്കും നന്മകൾ നേരുന്നു👍👍👍

  • @fairuzfaiz3097
    @fairuzfaiz3097 2 ปีที่แล้ว +11

    ആ കോഴിക്ക് മുട്ടയിടാൻ അവിടെ തന്നെ ഒരു box വെച്ച് കൊടുത്താൽ ഇങ്ങനെയുള്ള പണിയുണ്ടാവില്ല

  • @Muneera_Salam_
    @Muneera_Salam_ 2 ปีที่แล้ว +2

    ഇന്നത്തെ ലൈക് സാലൂ ന് 🥰🥰🥰🥰👍👍👍👍👍👍👍👍

  • @sajnahousemaker126
    @sajnahousemaker126 2 ปีที่แล้ว +15

    ഹായ് ലൈല ഈ കുക്കറിലിട്ട് അരി കഴുകുന്നതിനേക്കാൾ ഈസി ആയിട്ട് പാത്രത്തിൽ ഇട്ട് കഴുകിയിട്ട് കുക്കറിലേക്ക് ഇട്ട്കൊടുത്താൽ പോരെ അതാണ് കുക്കറിനും ആരോഗ്യത്തിനും നല്ലത്

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว +1

    കലക്കി താത്ത അടിപൊളി വീഡിയോ തേങ്ങാച്ചോറും സൂപ്പർ 👍

  • @naseerahusain9511
    @naseerahusain9511 2 ปีที่แล้ว

    Njanum enn thengachor aan undakiyth chicken curryum

  • @basheerkp1291
    @basheerkp1291 2 ปีที่แล้ว +1

    Hai adipoli super super nalla teasttanu

  • @shameemaputhiyeduth913
    @shameemaputhiyeduth913 2 ปีที่แล้ว +1

    Njagale nattil thega choril uluva idula perinjeerak manjalum iduka

  • @rizusworld249
    @rizusworld249 2 ปีที่แล้ว +1

    എത്ര visal adikanm

  • @sanasidhu3734
    @sanasidhu3734 2 ปีที่แล้ว +1

    Yeth creama thekkunnath

  • @whiteangel6459
    @whiteangel6459 2 ปีที่แล้ว +3

    ലൈല ഒരു തിജ്ജ് ആണ് 🔥🔥🔥🔥🔥🔥🔥

  • @shazmuthu1635
    @shazmuthu1635 2 ปีที่แล้ว +1

    താത്താന്റെ ചെറിയ കുട്ടീന്റ് name എന്താ
    Plz reply

  • @sanirasalam570
    @sanirasalam570 2 ปีที่แล้ว +2

    തേങ്ങ ചോർ സൂപ്പർ

  • @MuthuMuthu-by1cc
    @MuthuMuthu-by1cc 2 ปีที่แล้ว +1

    Kayy sugayo thatha

  • @NaseemaEk-jw8mb
    @NaseemaEk-jw8mb 2 ปีที่แล้ว +3

    ഉഷാർ 👍🏻👍🏻👍🏻👌🏻👌🏻💖

  • @LOLAN_CR7
    @LOLAN_CR7 2 ปีที่แล้ว +1

    തേങ്ങാചോറിന് ഏതാ അരി താത്താ

  • @NachozWorld
    @NachozWorld 2 ปีที่แล้ว

    Thengachorum koyicharum suuuper😋😋

  • @SalamSalam-vx4vu
    @SalamSalam-vx4vu 2 ปีที่แล้ว +4

    ളുഹാനിസ്കരിച്ചൂടെ...

    • @muhammedsinan6258
      @muhammedsinan6258 2 ปีที่แล้ว

      ഞാൻ ചോതികാൻ നിക്കായിരുന്നു

  • @Ameenuu1
    @Ameenuu1 2 ปีที่แล้ว +6

    തേങ്ങ ചോർ എത്ര visilaan വേണ്ടത്??🤔

  • @sulaikatc8026
    @sulaikatc8026 2 ปีที่แล้ว

    Kayyinte vedhana kuravundo

  • @aslamkarakunnu1
    @aslamkarakunnu1 2 ปีที่แล้ว +1

    Thatha engala adupin anthakilum complete undo

  • @jisnajoy8108
    @jisnajoy8108 2 ปีที่แล้ว

    Appam makkalee....... Appam makkalee.... Appam makkaleee

  • @seenakj5254
    @seenakj5254 2 ปีที่แล้ว +2

    Thatha ingale vedio njan ennum kanarundu eniku nalla istamaanu.tatha ningal alakumbolthayilr thattum onnu kayati ketti vechude.athukallil thatti alakkunna vellam avunundallo.ennittu veedum adukkalayil joli cheyyunnu.ella joliyum kazhinjathinu shesham alakkum kuliyum nadathiyaal pore.athalle athinte oru vruthi

  • @maimoonathpvk1239
    @maimoonathpvk1239 2 ปีที่แล้ว +5

    നിങ്ങളെ നാട്ടിൽ ഫുൾ കൈ മാക്സി കിട്ടു ല്ലേ ലൈലാ താ

    • @laalimonumonulaali1102
      @laalimonumonulaali1102 2 ปีที่แล้ว

      നമ്മുടെ മലപ്പുറത്ത്
      എല്ലാം കിട്ടും

  • @Ajeemasabeek
    @Ajeemasabeek 2 ปีที่แล้ว +1

    സൂപ്പർ 👍👍👍👍👍👍🥰🥰🥰🥰🥰

  • @Rashi535
    @Rashi535 2 ปีที่แล้ว +23

    വീടുമ്മേ ഇത്രേം പണി ഇടുപ്പിച്ച ഇങ്ങൾക്ക്
    ഒരു തിരിമ്പിണെ കല്ല് ഒന്ന് ശെരിയാക്കി കൂടെ 😍😍🥰🥰
    വീഡിയോ പെരുത്ത് ഇഷ്ടായികിന് 🥰🥰

    • @ramsheedamuhsin2277
      @ramsheedamuhsin2277 2 ปีที่แล้ว +2

      Njanum ath vicharichu

    • @Rashi535
      @Rashi535 2 ปีที่แล้ว

      @@ramsheedamuhsin2277 mmm👍

    • @fathimaabu7782
      @fathimaabu7782 2 ปีที่แล้ว +1

      ഞാനും അത് വിചാരിച്ചു

    • @nusratharafa2203
      @nusratharafa2203 2 ปีที่แล้ว

      Adutha budgetil 😂

  • @anithashaji9599
    @anithashaji9599 2 ปีที่แล้ว +2

    , ഏത് അരിയാ എടുത്തത് റേഷനരി യാണോ ഇത്ത

  • @Simply.sulthana_
    @Simply.sulthana_ 2 ปีที่แล้ว

    Ethanth alakkalanu

  • @naseemasalam103
    @naseemasalam103 2 ปีที่แล้ว

    Super mashaallah 👌👌🥰

  • @ragil7811
    @ragil7811 2 ปีที่แล้ว

    Super thatha

  • @kattekkadanfamily8409
    @kattekkadanfamily8409 2 ปีที่แล้ว +5

    തേങ്ങാചോർ സൂപ്പർ 😊😊

  • @haniwrold9993
    @haniwrold9993 2 ปีที่แล้ว

    കുകർ എത്ര വിസിൽ വേണം

  • @ramlu7784
    @ramlu7784 2 ปีที่แล้ว +7

    താത്ത പുതിയാപ്ല കാക്കാനോട് ഷുവ് ഇടുമ്പോൾ നല്ലപോലെ കൊട്ടി ഇടാൻ പറയുണ്ടിട്ടോ എന്തെങ്കിലും ഒക്കെ ഇണ്ടാവും

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Very nice

  • @saviachammedeadukala747
    @saviachammedeadukala747 2 ปีที่แล้ว +1

    കൈ വേദന മാറിയോ?

  • @ratheeshk1081
    @ratheeshk1081 2 ปีที่แล้ว +2

    അരി ഏതാ താത്ത?

  • @thanhavlogs9894
    @thanhavlogs9894 2 ปีที่แล้ว

    Maashaalla

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Good

  • @favz0064
    @favz0064 2 ปีที่แล้ว

    Ngal ead app il aan thumbnail undakal

  • @haseenahaseena534
    @haseenahaseena534 2 ปีที่แล้ว +5

    പത്രം ഞങ്ങൾ നാട്ടിൽ കുറെ നിർത്തു ഇപ്പോൾ അപ്പോൾ ഉള്ള ന്യൂസ്‌ ഫോണിൽ കിട്ടും പത്ര ത്തിൽ ഇന്നലെ ഉള്ള ന്യൂസ്‌ അല്ലെ ഉണ്ടാവുക ചിലർക്കു അത്‌ ശീലം ആയി poyik 😂

  • @shajahanparakkadu415
    @shajahanparakkadu415 2 ปีที่แล้ว

    Etra visil kelkkanam

  • @hazuriyac481
    @hazuriyac481 2 ปีที่แล้ว

    സൂപ്പർ തേങ്ങ ചോർ

  • @basheerkp1291
    @basheerkp1291 2 ปีที่แล้ว

    Hai adipoli super nalla teasttanu thega chorum beefum anikkum nalla eshttamanu

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 2 ปีที่แล้ว +1

    Mhasa allha thenga chor supara ❣️വിഡിയോ ഫുലായി കണ്ടു

    • @ummernechiyil8012
      @ummernechiyil8012 2 ปีที่แล้ว

      Entha thenga chorinn ari ittath reshanari ano

  • @sakkenavk8131
    @sakkenavk8131 2 ปีที่แล้ว +7

    ചോറും കൂട്ടാനും വെക്കുന്നത് മാത്രമേ പണി ഉള്ളൂ അല്ലേ

    • @ααρ-ξ5θ
      @ααρ-ξ5θ 2 ปีที่แล้ว +1

      Allathe avark collector udyogam onnumilla
      Nthye ingakk venenki kandaa mathi

  • @fathimanafila4382
    @fathimanafila4382 2 ปีที่แล้ว +3

    പകൽ എന്തിനാ ജനൽ adach kitchenile കർട്ടൻ തയ്തന്

    • @jamsheenajamshi564
      @jamsheenajamshi564 2 ปีที่แล้ว

      പാമ്പ് കേറുന്നതിനു. സേഫ് ആക്കി എപ്പോഴും വെക്കുന്നത് നല്ലതാ.

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +1

    ചോറും കറിയും സൂപ്പർ.

  • @jaseenaaslam9893
    @jaseenaaslam9893 2 ปีที่แล้ว +1

    eth cream aan thatha thekunnath

  • @mujeebmuje106
    @mujeebmuje106 2 ปีที่แล้ว +4

    തേങ്ങ ചോറ്
    വറുത്തരച്ച ഇറച്ചി കറി സൂപ്പർ ആയിരിക്കും 👍👍👍കോഴി ചാർ 😀😀😀

  • @nihalnihu7553
    @nihalnihu7553 2 ปีที่แล้ว

    Sooper

  • @farsanaifarsana9503
    @farsanaifarsana9503 2 ปีที่แล้ว

    Hai

  • @rubeenawayanad2441
    @rubeenawayanad2441 2 ปีที่แล้ว +1

    ലൈലാന്റെ വാഷിംഗ്‌ മെഷീൻ കണ്ടില്ലല്ലോ

  • @hajarahaju9735
    @hajarahaju9735 2 ปีที่แล้ว

    എത്ര വിസിൽ വേണം തേങ്ങാച്ചോറിന്? നല്ല വേവുള്ള അരിയാണോ? പറയാമോ ഇത്ത.. 😍

  • @fathimanasnip9065
    @fathimanasnip9065 2 ปีที่แล้ว +1

    സ റ വാ ത്തി ചാർ 😁😜

  • @Sakkiameer
    @Sakkiameer 2 ปีที่แล้ว +3

    എത്ര വിസിലാണ് പറഞ്ഞില്ല

  • @mohammedkuttyroyal5258
    @mohammedkuttyroyal5258 2 ปีที่แล้ว +2

    കട്ട മാമു പൊളിച്ചു

  • @fathimathulnaja1308
    @fathimathulnaja1308 2 ปีที่แล้ว +1

    Hii ഇത്താ ഞാന first 😊😄

  • @hibanajmath5687
    @hibanajmath5687 2 ปีที่แล้ว +2

    തേങ്ങ ചോറ് ൻ എത്ര വിസ ൽ അടിക്കണം കുക്കറിൽ

  • @lalurouf392
    @lalurouf392 2 ปีที่แล้ว

    എത്ര വിസിൽ ആണ് എന്ന് പറഞ്ഞില്ലല്ലോ

  • @fasna8775
    @fasna8775 2 ปีที่แล้ว

    Masha Allah

  • @Isheeeyyh
    @Isheeeyyh 2 ปีที่แล้ว +2

    ലൈലാ നിന്റെ കോഴിനേം കുട്ട്യാളേം കണ്ടു എനിക്കും പൂതിയായിട്ട് ഞാനുമിപ്പോ കോഴി നെ വളർത്തുന്നുണ്ട്,5വർഷം മുന്നേ വളർത്തിനി, പിന്നേ കൂട് കേടായി നിർത്തി

  • @mujeebmuje106
    @mujeebmuje106 2 ปีที่แล้ว +1

    ഫസ്റ്റ് 🥰🥰🥰🥰

  • @poovifayiz2241
    @poovifayiz2241 2 ปีที่แล้ว

    Jewllery 😀😀

  • @nisanazeer3834
    @nisanazeer3834 2 ปีที่แล้ว +4

    അലക്ക് കല്ല് ഒന്ന് നല്ലത് ആക്കി ക്കൂടെ

  • @ashikusmanworld37
    @ashikusmanworld37 2 ปีที่แล้ว

    Mashaallah 👌

  • @Sabithanoushad-n4c
    @Sabithanoushad-n4c 2 ปีที่แล้ว +5

    തേങ്ങാച്ചോർ ഉണ്ടാക്കുന്നത് ഏതു അരി കൊണ്ടാണ്

    • @vibgyor1988
      @vibgyor1988 2 ปีที่แล้ว

      നമ്മൾ ചോറ് വെക്കുന്ന അരി..വേഗം വേവാത്ത അരി ആണ് നല്ലത്..മട്ട അരി യും നല്ല taste ഉണ്ടാകും..

  • @shanibamujeeb3262
    @shanibamujeeb3262 2 ปีที่แล้ว

    Ith Etha ari

  • @usman.p.pkattipparutthi5151
    @usman.p.pkattipparutthi5151 2 ปีที่แล้ว

    താത്ത തേങ്ങാ ചോറ് സൂപ്പർ

  • @jubinajubi9950
    @jubinajubi9950 2 ปีที่แล้ว +2

    Super

  • @shameerasaleem2237
    @shameerasaleem2237 2 ปีที่แล้ว

    Cookeril ethra visil akki

  • @shajikkb9932
    @shajikkb9932 2 ปีที่แล้ว

    Ari Yadanu tata

  • @ansaransar7524
    @ansaransar7524 2 ปีที่แล้ว

    തേങ്ങ ചോറിൽ പെരിഞ്ജീരകം ഇടില്ലേ ഇത്താ

  • @sainathakitchen4078
    @sainathakitchen4078 2 ปีที่แล้ว

    Masha Allah 👍🤲🤲

  • @Aesthocore_
    @Aesthocore_ 2 ปีที่แล้ว +1

    Ithra uluvayitaal kaykoolle

  • @nadiyanisham1654
    @nadiyanisham1654 2 ปีที่แล้ว

    Njangalkkum tengachoreyni😀

  • @nadeeratk6487
    @nadeeratk6487 2 ปีที่แล้ว

    Poli

  • @rasiyamuhammed911
    @rasiyamuhammed911 2 ปีที่แล้ว +7

    ഇത്താ....ഷോൾ ഇട്ട് അലക്കാൻ ബുദ്ധിമുട്ട് അല്ലേ.. അതിനേക്കാൾ നല്ലത് വലിയ മക്കന ഇട്ടാൽ ഒന്നും പേടിക്കേണ്ട.സുഖമായി തന്നെ ജോലി ചെയ്യാം.ശരിയല്ലേ...?

  • @UsmanUsman-zb7lg
    @UsmanUsman-zb7lg 2 ปีที่แล้ว

    കുറച്ചു വലിയ ജീരകം കൂടി ഇടും താത്ത

  • @sinibijuvs6542
    @sinibijuvs6542 2 ปีที่แล้ว

    താത്ത എത്ര വിസിൽ അടിക്കണം കുക്കറിന് അരി വേവിക്കാൻ

  • @sajiyashanavas8710
    @sajiyashanavas8710 2 ปีที่แล้ว

  • @ziyafathimamc1139
    @ziyafathimamc1139 2 ปีที่แล้ว

    Cocker ethra vishil adikkanam thatha
    Thenga chorinu

  • @shameerasaju6565
    @shameerasaju6565 2 ปีที่แล้ว

    👍👍

  • @jayasree8352
    @jayasree8352 2 ปีที่แล้ว

    nannayitundu

  • @shamsushamsutk4326
    @shamsushamsutk4326 2 ปีที่แล้ว

    തേങ്ങാ ചോർ സൂപ്പർ 👍

  • @af_mediia5061
    @af_mediia5061 2 ปีที่แล้ว

    Jerrari alla kakoosan 👍👍

  • @diludilu6235
    @diludilu6235 2 ปีที่แล้ว +1

    ആ കോയി മുട്ട ഇടുന്ന അവിടെ ഒരു കോട്ടൺ തുണി മടക്കി വെച്ച് kodukk

  • @swalih6513
    @swalih6513 2 ปีที่แล้ว

    കൈ വേദന മാറിയോ ഇത്താ

  • @ayishaayrinvlog3624
    @ayishaayrinvlog3624 2 ปีที่แล้ว

    എനിക്കും ഇഷ്ട്ടം ആണ് കോഴിക്കളെ കാണുന്നത് 😁

  • @ahmadk7368
    @ahmadk7368 2 ปีที่แล้ว

    Camera eetha? Pinna dress vellathil idar

  • @jaslakc8695
    @jaslakc8695 2 ปีที่แล้ว +1

    Ingale no tharumo

  • @hellokitchen9724
    @hellokitchen9724 2 ปีที่แล้ว

    ഹലോ കിച്ചൻ കൂട്ടാക്കുമോ

  • @ARI_NELLIKA_
    @ARI_NELLIKA_ 2 ปีที่แล้ว +3

    നിങ്ങളുടെ വാശിമിഷീൻ വാങ്ങിയിട്ട് എത്രയായി ഇത് കമ്പിനി എങ്ങനെയുണ്ട് നല്ലകമ്പിനി ആണോ panasonik

    • @MalappuramKitchen
      @MalappuramKitchen  2 ปีที่แล้ว

      ഒന്നരവർഷമായി കുഴപ്പമില്ല🥰

  • @0k935
    @0k935 2 ปีที่แล้ว

    Karandubillkoduthakudo washingmasheen

  • @mrshizangamer2701
    @mrshizangamer2701 2 ปีที่แล้ว +1

    ഫസ്റ് 🤩