കോഴിചാറില് കണ്ടം ഇല്ലെങ്കിലും മണമുള്ള ഒരു ചാറ്😋 മതി മക്കളേ coconut rice and chicken curry
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- coconut rice and chicken curry Malappuram kitchen and Malappuram Thatha
Malabar traditional cooking Malappuram kitchen
coconut rice and chicken curry
കോഴി ചാറും തേങ്ങാച്ചോറും അത് കുമ്പളങ്ങയും ഇട്ടുവെച്ചാൽ 😋😋 ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടം എന്ന് കരുതുന്നു നിങ്ങളുടെ സ്വന്തം മലപ്പുറംതാത്ത 🥰
#malappuramkitchen #
First njan enne onnu pin cheyyo plss
താത്തന്റെ വിഡിയോ ആദ്യമായി കാണാ
നിങ്ങള സംസാരം കേൾക്കാൻ നല്ല രസം
എനിക്കും തേങ്ങാ ചോറും ചിക്കൻ കറിയും പപ്പടവും നല്ല ഇഷ്ടമാണ്😋😋 താത്താക്ക് ചക്ക ഉണ്ടല്ലേ പഴുക്കും പോയേക്കും ഞങ്ങൾ വരാം
Masha allah thenga chorum chikken കറിയും poli
കാക്ക സൂപ്പറായിട്ടുണ്ട്
ഇവിടെയുണ്ട് മാണിക്യക്കല്ലേ ഞാൻ ഇതുപോലെതന്നെ ചിക്കൻ കൊണ്ടുവന്നാൽ അതിൽ നിന്നും കുറച്ച് എപ്പോഴും എടുത്തുവെക്കും രാവിലെ എങ്കിലും ഒരു കറി ഉണ്ടാക്കാൻ തികയും അല്ലേ
കറി വേപ്പില പാക്ക് ചെയ്തു വിടണോ ഇവിടെ ഇഷ്ട്ടം പോലെയുണ്ട്
കുമ്പളങ്ങാ ക്ക് പകരം ഉരുളൻ കിഴങ്ങു ചേർത്ത് കൊടുക്ക്. കറിക്ക് നല്ല കൊഴുപ്പ് കിട്ടും.
വെള്ള തേങ്ങാ ചോറ് ഫസ്റ്റ് ടൈമ് ആണ് കാണുന്നത് 👌🏻❤
Inshaalla try cheyanam
ഇതിലിപ്പോ എന്താ ഒരു കൊറവുള്ളത് എല്ലാ ഉഷാറായി. അൽഹംദുലില്ലാഹ്. 😍
Lailathatha ningalude nishkalankamaya samsaram reethi Valare estamayi
ഞങ്ങൾക്കും ഇന്ന് തേങ്ങാ ചോറും ചിക്കൻ കറിയും ആയിരുന്നു 🥰
ഇത്ത super ആണ് ഞാൻ എന്നും ഇത്തയുടെ റെസിപ്പി കാണറുണ്ട് പക്ഷെ കമന്റ് ഇടാറില്ല
Super Aayitto
Urulakizhange cherthalum nalla rasane thaatha.
എന്നാല്. നാളെ ഉണ്ടാവും ഒരു കൂട്ടര് തേങ്ങ കൊണ്ട് വരവ് ....നിങ്ങളെ അടുത്ത്തേക്ക്
തേങ്ങാ ചോറും കുമ്പളങ്ങ കോഴിക്കറിയും പോളി 👌
മെഹന്ദി കാണിച്ചില്ല ത്താ
ഇങ്ങളെ വർത്താനം ഒരു പൊളിയാണ്
ചെരങ്ങയും കോഴീം കൂട്ടിവെച്ച നല്ല ടേസ്റ്റാ.....
അൽഹംദുലില്ലാഹ് മാഷല്ലാഹ് ഒത്തിരി സന്തോഷം ആയി താത്ത
Panikkark chelav kodkano
ലൈലാത്ത കിടു ഒരു രക്ഷയും ഇല്ലേ 👌👌👌
Masha allah super
Enikum thenga chor bayankara ishtta. Mininjaan njangal undakiyirunnu
🎉🎉🎉🎉🎉 Tata very very super
നിങ്ങൾ ഏത് appila edit ചെയ്യാറ്?
ഹലോ ഞങ്ങളൊക്കെ ponaale തേങ്ങാച്ചോറ് തായോ
താത്ത ഇങ്ങള് ഇടച്ചക്ക ബീഫ് വെക്കണം . ബീഫും പൂളയും വെക്കുന്ന പോലെ അവസാനം കറിവേപ്പും ചുന്നുള്ളിയും തൂമ്മിക്ക സൂപ്പർ ആവും വീട്ടിൽ ഉമ്മ ചക്ക ഉണ്ടായാൽ ഉടക്കാരുട് 👍
ഞാൻചില ദിവസംഇതുപോലെ കോഴികറിയിൽകുമ്പളങ്ങഇടും 👌
ങ്ങൾ പറഞ്ഞത് ശരിയാണ് എല്ലാർക്കും ഒരു പോലെ പണം ഉണ്ടാവില്ല കഷ്ടപെട്ടു ജീവിക്കുന്നവരും ഉണ്ട് ഈ കൂട്ടത്തിൽ 😭
ശെരിയാ എന്നാലും അൽഹംദുലില്ലാഹ് റാഹത്ത് എന്ന് പറയാം 🤲
Hai thatha ഒത്തിരി ഇഷ്ടായി
Suprr. Njangal vekkarund👍
മാഷാ അള്ളാ ഇന്ന് വളരെ നല്ല ഒരു വിശേഷം ആയിരുന്നു🤝
Phone num tharumo itha
velluvanghad evideyan veed
Ithatha ingale katta fanane njan
നല്ല തെങ്ങിൻ തൈകൾ വച്ചു പിടിപ്പിക്കു. മക്കൾക്കും ഭാവിയിൽ തേങ്ങയൊക്കെ കൊണ്ട് കൊടുക്കേണ്ടേ?
താത്ത എനിക്കും കൊതിയാകുന്നു തേങ്ങാച്ചോറും കുമ്പളങ്ങ ഇട്ട കോഴിക്കറിയും വെക്കാൻ. ഞാൻ സൗദിയിൽ aan❤
Masha allha തേങ്ങ ചോറ് ഉഷാർ ആയല്ലോ
Laila,njan kublanga chicken curry undakkarund, super ,,👍 anne,
Ente Ammade e thenga chore, nostalgia
Feel cheyyunnu,my mother passed away
10 months ago,
😓
thaatha aa choril kurach manjal edum njagal
Evide ari kazhukunmpol uluvayum kazhukum
Veediyo kanunnathinu munb thanne like adikunnath aarokkeya😃😃😃😃
Nan
തേങ്ങ ചോറും കോഴി ചാറും പെരുത്ത് ഇഷ്ട്ടം 😀😀😀
Malappuram avideya thatha ingade veedu
Chickanil urula kizhangu idum
Thatha njangalum pappaya idarund
എല്ലാം ഉസാർ ആയി ലൈല താത്ത ഞാൻ വന്നിട്ടു ബീഫ് ഉണ്ടാകണം 🥰😋😋
Laila നിങ്ങൾ ഇസ്തിരിപ്പെട്ടി എന്താ അടുക്കളയിൽ വച്ചിരിക്കുന്നത്?
പെയിന്റിംഗ് ആയതുകൊണ്ടാണോ. ചിക്കൻ കറി 👌👌👌
Athuthanneyaa ....
Polipoli😊😊
Lailaatha paint paniyokke kaynjo
Sithoona ഇപ്പളാ കാണുന്നത്... Pyappalakkakkante athe look
Apo ingal alle ingale veettilnn thenga kond ponnirnnath ntt endina pne sithunekond kondarichath...
ഈ വീഡിയോ രണ്ടുദിവസം മുൻപത്തെ ആണ് 🥰
@@MalappuramKitchen ano njan kondarna video kandirnnu athonda chodiche tto.... Pne painting kayinjit veed mothathil oru video cheyyanam..
തെങ്ങിന് ലേസം വെള്ളം ഒയിച്ചു kodukuondu😍
Ushaaraayittund
Innaley veetin theanga kodunilea
Ulli vellathilittvechal vegam tholikkan patum
ഞങ്ങൾക്കും ഇന്ന് തേങ്ങാ ചോർ ആയിരുന്നു താത്താ ❤️❤️❤️😍😍
ഞങ്ങൾക്കും
ഉലുവ എന്താ കഴുകാതെ ഇടുന്നത്
Beefikaaan njangal kumbalanga idarund
ennum kaynju pokande alle thaathaa
ഇന്നലെ അല്ലേ ഉമ്മാന്റെ വീട്ടിൽ നിന്ന് തേങ്ങ കൊണ്ടു വന്നേത്
🤔athe
Enippo ede old ano
ഇത് രണ്ടു ദിവസം മുന്നത്തെ വീഡിയോ ആണ്
@@MalappuramKitchen 👍🏻
Katti kittiyo
കത്തി എവിടന്നാ കിട്ടിയെ അതോ പുതിയത് വേടിച്ചോ
Ayanikkodunnu thenga edukaan marenoikaa
👍👍👍 painting full kainjhit oru home tour cheyyyane itha
😋😋👍സൂപ്പർ ഞാൻ വെക്കാറുണ്ട് 😍👍
👍
കുടുംബമായി അങ്ങോട്ടും ഇങ്ങോട്ടും സന്തോഷമായി പോകുന്നത് വലിയ കാര്യം തന്നെ 😀😀😀 പിന്നെ കുമ്പളക്ക് പകരം ഉരുളക്കിഴങ്ങ് ആണെങ്കിൽ ടേസ്റ്റ് കൂടും....
Rd
thatha paranjath correct aanu
Masha allah😍💗
ഞങ്ങൾ തേങ്ങ ചോറിൽ മഞ്ഞൾ ഇടഹ
ഞങ്ങളും 👍🏻
🙄 പടച്ചോനെ 👀ചിക്കൻ കറിയിൽ കുബ്ബലങ്ങയോ.... ഈ പോക്ക് പോയാൽ താത്ത സാമ്പാറിലും ചിക്കൻ ഇടുമല്ലോ 😂👍🏼... എന്തായാലും ഇങ്ങളെ മലപ്പുറത്തെ കറി 😬😇... ഈ കറി യുടെ പേര് എന്താ കുമ്പളങ്ങ ചിക്കൻ കറി എന്നാണോ പറയാ 🧐🤔
തെങ്ങ ചോറ്. കോതിപ്പിച്ചും
Kollam
മാക്രാട്ടി വെള്ളം
ഇമ്മ്ക്കടെ കൊസലിച്ചാറ്
Thenga chorum beefum super
താ ത വെള്ളിയാഴ്ച ആവുബത്തിന് പൈൻഡിങ് കയുമോ
Masha. Alla
Muhsina muhammed
Masha Allah super
തേങ്ങാ ചോർ chatheyikunu🥰
ഉഷാറായി കുന്നുട്ടോ
Suppar
താത്ത എന്താ ഞാൻ അയക്കുമ്പോൾ മറുപടി അയക്കാത്തത്
സംഭവം ഉസാറായിണ്
എന്നാ ഉമ്മ വിരുന്നു വരുന്നത് 🥰😍
താത്ത അയനിക്കോട് വന്നോ എപ്പഴാ വന്നത് പെയിൻറിങ് എന്തായി
Masha Allah
Thatha appo umma thanna thenga kazhinjo😁
🥰ഇത് രണ്ടു ദിവസം മുമ്പത്തെ വീഡിയോ ആണ്
Kozhiyum kumbalangayum ivideyonnum vekkaarilla.pinne ullath kond onam poleennathaan enteyum paripaadi.lockdown vannappol athellavarum manassilaakkiyittundaavum.
Teng clean aakiyoli ...nalla pole tenga indavum
Matratti vellam ennu kettappo chirichavar arokke onn likkim
ആരുമില്ല
@@priyawarrier3160 njan und
Oru divasam polum ippo ithaante visheshangal ariyaathirikan vayya
Imma thenga thanneennallo.athevde
എത്ര സമയം വച്ചു താത്ത റൈസ് കുക്കറിൽ ചോറ് ആയി കിട്ടാൻ
മാഷാ അള്ളാ
😋😋
താത്ത അടിപൊളി സൂപ്പർ പൊളിച്ചു
മഞ്ഞ പൊടിയും വലിയ ജീരകവും ഇട്ടാൽ തേങ്ങാ ചോറിന്റെ രസം പോവും .
Thathaa full kayy ulla മാക്സി vangan kittumallo.... Pinnenthina ഇങ്ങനെ inner idunne🥴🥴
അറുപത് ഇഞ്ച് മാക്സി എടുത്താൽ അടി വെട്ടി കൈ വെക്കാലോ
@@musfiram2633 കയ്യ് ഉള്ളത് തന്നെ കിട്ടുമല്ലോ പിന്നെന്തിനാ വെട്ടി അടികുന്നെ
ലൈല മൈലാഞ്ചിയിട്ട പുതിയ പെണ്ണ് ആയിട്ടുണ്ട്😘😘
Urulankizhag ettal mathi.