ഇലയിൽ നിന്നും നിത്യ വരുമാനം betel leaf farming malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഇലയിൽ നിന്നും നിത്യ വരുമാനം betel leaf farming malayalam
    #farming #vettilakrishi #plants #ayurveda #medicine
    വേണുഗോപാൽ
    9745085744

ความคิดเห็น • 52

  • @babuezhumangalam3714
    @babuezhumangalam3714 2 ปีที่แล้ว +10

    വെറ്റിലയെ സംബന്ധിച്ചിടത്തോളം ഒരു നല്ല വീഡിയോയാണ്. നമ്മൾ എത്രമാത്രം വൃത്തിയോടും വെടു പ്പോടും കൈകാര്യം ചെയ്യുന്നു അത്രത്തോളം ഇതിന്റെ ആയുസ്സും. ഞങ്ങളുടെ കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സ് വെറ്റില കൃഷിയായിരുന്നു. ഭയത്തോടും ഭക്തിയോടും കൂടിയായിരുന്നു ഓരോ ദിവസവും തോട്ടത്തിൽ കയറുന്നത്. എന്തിനേറെ പറയുന്നു നടക്കാൻ ഉപയോഗിക്കുന്ന ചെരുപ്പ് പോലും കൊടിക്കുള്ളിൽ കയറ്റുക ഇല്ലായിരുന്നു. എന്റെ വീട് അടൂരിനടുത്തുള്ള തട്ടയിൽ എന്ന ഗ്രാമത്തിലാണ്. അച്ഛൻ അപ്പൂപ്പന്മാർ എല്ലാം ഈ കൃഷി ചെയ്തിരുന്നു. എല്ലാവരുടെയും പ്രധാന തൊഴിൽ കൃഷി തന്നെയായിരുന്നു. എന്തായാലും രാജീവേ വളരെ അഭിമാനം തോന്നുന്നു വെറ്റിലയെ പറ്റിയുള്ള ഒരു വീഡിയോ ചെയ്തതിൽ. വേണു ചേട്ടനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത്തരം നല്ല വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു🌹🌹🌹🌹....

    • @rajeevanvlog
      @rajeevanvlog  2 ปีที่แล้ว +1

      താങ്ക്സ് 🥰

  • @ajitkgopalan1107
    @ajitkgopalan1107 2 ปีที่แล้ว +4

    വെറ്റില കൃഷിയെപ്പറ്റിയുള്ള ഇത്രയും അറിവുകൾ പങ്കുവച്ച സന്മനസ്സിന് അഭിനന്ദനം ഒപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു. തുടർന്നുള്ള വീഡിയോകളും പ്രതീക്ഷിക്കുന്നു. ,

  • @govindankelunair1081
    @govindankelunair1081 20 วันที่ผ่านมา

    വളരെ നല്ല വീഡിയോ. വെറ്റില കൃഷിയെപ്പറ്റി വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏🏼

  • @SasiKumar-nr1zn
    @SasiKumar-nr1zn 2 ปีที่แล้ว

    സൂപ്പർ വീഡിയോ. വേണുചേട്ടൻ നല്ല ഒരുകർഷകൻ ആണ്. ഒറ്റക്ക് തന്നെ എല്ല ക്രഷിപണികളും ചെയ്യുന്ന കർഷകൻ ആണ്. വെറ്റിലക്ക് പുറമെ എല്ലാക്രഷികളും വേണുചേട്ടൻ ചെയ്യുന്നുണ്ട്. നേരിൽ കണ്ടിള്ള ആളാണ്‌ഞാൻ. വിജയാശംസകൾ

  • @subinraj6600
    @subinraj6600 2 ปีที่แล้ว +1

    രാജീവൻ ഭായ് നമസ്കാരം🙏.... വീഡിയോ വളരെയധികം നന്നായിട്ടുണ്ട്.... വിജ്ഞാനപ്രദമായ ഒരു ഹ്രസ്വചലച്ചിത്രം. സാധാരണ ആളുകളിൽ നിന്നും വ്യത്യസ്തമായി വെറ്റില കൃഷി ചെയ്യുന്ന വേണുഗോപാൽ ചേട്ടനെ സമൂഹത്തിന് പരിചയപ്പെടുത്തിയത് നന്ദി അറിയിക്കുന്നു..... വെറ്റില കൃഷി എങ്ങനെ ചെയ്യണം എന്നും അതിൽ നിന്നും എങ്ങനെ ലാഭം ഉണ്ടാക്കാം എന്നും മനസ്സിലാക്കാൻ സാധിച്ചു. എല്ലാ ഭാവുകങ്ങളും നേരുന്നു....

    • @rajeevanvlog
      @rajeevanvlog  2 ปีที่แล้ว +1

      താങ്ക്സ് 🥰🙏🏼

  • @veenaanup4048
    @veenaanup4048 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് അമ്മാവാ...ദൈവം അനുഗ്രഹിക്കട്ടെ.

  • @anasvk4879
    @anasvk4879 2 หลายเดือนก่อน

    Janum vattila karshakanu video kadatil santhoshm💯💯💯💯💯👍👍👍👍

  • @renjith606
    @renjith606 2 ปีที่แล้ว

    Rajeevan bhai supr ayittundu vedio special thanks for venugopal chettan👍🙏

  • @Jn-rk1gh
    @Jn-rk1gh 2 ปีที่แล้ว

    Neat clean ayittu. Respect illathe cheythal nashichu pokum

  • @velaudhanthampi3104
    @velaudhanthampi3104 4 หลายเดือนก่อน +1

    Great video

  • @vidyas_
    @vidyas_ 2 ปีที่แล้ว +2

    അച്ഛാ.. അടിപൊളി 👌👌

    • @Jn-rk1gh
      @Jn-rk1gh 2 ปีที่แล้ว

      Gd mng

    • @suryaps9138
      @suryaps9138 2 ปีที่แล้ว

      Edi Ninte Achan Poliyanallo...superrrr..

  • @suryasurya-lo7ps
    @suryasurya-lo7ps 2 ปีที่แล้ว

    🙏.നന്ദി.

  • @rahulkochunni6063
    @rahulkochunni6063 2 ปีที่แล้ว

    നല്ലൊരു കർഷകൻ

  • @sudhajp6795
    @sudhajp6795 ปีที่แล้ว

    Actor Muralichettan poleyyndu kanan😊👍

  • @user-pc4mw9ou6h
    @user-pc4mw9ou6h 11 หลายเดือนก่อน +2

    100 വെറ്റിലയ്ക്ക് ഇപ്പോൾ ശരാശരി 15 രൂപ കിട്ടിയാൽ എന്ത് കിട്ടും. ജോലിക്കൂലി പോലും കിട്ടുന്നില്ല. 100 കെട്ട് വെറ്റില വില്ക്കുന്ന ഒരു കർഷൻ കൂടിയാണ് ഞാൻ.

  • @anilprasad732
    @anilprasad732 2 ปีที่แล้ว

    Good and informative.

  • @niranjanm4787
    @niranjanm4787 2 ปีที่แล้ว

    Super 👍👍

  • @prithiviterracegarden.2713
    @prithiviterracegarden.2713 ปีที่แล้ว

    Wonderful sharing

  • @rajeevanvlog
    @rajeevanvlog  2 ปีที่แล้ว +1

    നിങ്ങളുടെ കാർഷിക വീഡിയോസ് ഈ ചാനലിൽ കു‌ടി കാണാൻ വിളിക്കുക 9947558045

    • @sreejas3654
      @sreejas3654 2 ปีที่แล้ว

      സൂപ്പർ വേണു ചേട്ടാ

  • @Rahul68640
    @Rahul68640 2 ปีที่แล้ว

    അടിപൊളി ✌🏻

  • @sreekumars4690
    @sreekumars4690 2 ปีที่แล้ว

    Good one 👍👍👍👍

  • @shajic7558
    @shajic7558 ปีที่แล้ว

    good

  • @rameshchithara9611
    @rameshchithara9611 2 ปีที่แล้ว

    Super

  • @sreekumarn4234
    @sreekumarn4234 2 ปีที่แล้ว

    Good. Keep it up

  • @ahammedkutty8278
    @ahammedkutty8278 หลายเดือนก่อน

    വെറ്റില കവുങ്ങ്, ഊദ്, ചന്ദനം എന്നീ മരങ്ങളിൽ ഇടാൻ പറ്റുമോ?

  • @pkmuhammed70maanu64
    @pkmuhammed70maanu64 ปีที่แล้ว

    👍👍❤️❤️

  • @rahulkochunni6063
    @rahulkochunni6063 2 ปีที่แล้ว

    👍

  • @santhoshsanthu8330
    @santhoshsanthu8330 2 ปีที่แล้ว

    മലപ്പുറം തിരൂരിൽ വന്നാൽ വെറ്റില കൃഷി എന്താണ് എന്ന് മനസിലാക്കാം കോട്ടക്കൽ ചന്ത കല്പകഞ്ചേരി ചന്ത ഒന്ന് കണ്ടുനോക്ക്

  • @bilkulshareefsinger7604
    @bilkulshareefsinger7604 หลายเดือนก่อน +1

    ഇദ്ധേഹത്തിൻ്റെ സ്ഥലം എവിടെയാണ് ???

    • @rajeevanvlog
      @rajeevanvlog  หลายเดือนก่อน

      ഇലഞ്ഞിമേൽ പന്തളം

  • @devugeetha7267
    @devugeetha7267 ปีที่แล้ว

    ഇല മുരടിക്കുന്നത് എങ്ങിനെ മാറ്റം

  • @kittennest4669
    @kittennest4669 9 หลายเดือนก่อน

    വെറ്റില കൊടി എവിടെ കിട്ടും

  • @syamgnair5850
    @syamgnair5850 8 หลายเดือนก่อน

    കൊടി കിട്ടുമോ.... വില എന്ത്ആണ്

  • @jayanaswathi4129
    @jayanaswathi4129 5 วันที่ผ่านมา

    നമ്പർ

  • @jayanaswathi4129
    @jayanaswathi4129 5 วันที่ผ่านมา

    നമ്പർ കിട്ടുമോ

  • @markosemv8028
    @markosemv8028 ปีที่แล้ว

    ഞാൻ ഗ്രോ ബാഗിൽ വള്ളിച്ചെടി പോലെ വെറ്റില വളർത്തുന്നുണ്ട് 5 ബാഗിൽ ഉണ്ട്. നന്നായി നല്ല പച്ചപ്പോടെ തഴച്ചു വളരുന്നുണ്ട് വാണിജ്യാടിസ്ഥാനത്തിൽ വളർത്തിയാൽ വിപണിയിൽ വിറ്റഴിക്കാൻ സാധ്യത എങ്ങനെ?

    • @rajeevanvlog
      @rajeevanvlog  ปีที่แล้ว

      മാർക്കറ്റ് നോക്കി കണ്ടു പിടിച്ചതിനും ശേഷം കൂടുതലായി ചെയ്യുന്നതാണ് നല്ലത്

    • @raj19845
      @raj19845 ปีที่แล้ว

      Phone number please

  • @Spartan-gn2nk
    @Spartan-gn2nk ปีที่แล้ว

    വേണു ചേട്ടന്റെ നമ്പർ അയക്കുമോ

  • @josephthekkanath1287
    @josephthekkanath1287 ปีที่แล้ว +1

    Rajeev you are a BJP

  • @babyworld5853
    @babyworld5853 วันที่ผ่านมา

    Number tharoo

  • @akhilrono6895
    @akhilrono6895 11 หลายเดือนก่อน

    Bro ee pullikarante phone number tharavo

  • @velaudhanthampi3104
    @velaudhanthampi3104 4 หลายเดือนก่อน

    Great video

  • @bindus1673
    @bindus1673 2 ปีที่แล้ว

    Superb👌👌👍👍

  • @pgranjith5085
    @pgranjith5085 2 ปีที่แล้ว

    Adipoli

  • @goatfarmer
    @goatfarmer 2 ปีที่แล้ว

    👌👌👌👌