നല്ല ഡിസൈൻ ആണ്.എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. വളരെ ലളിതമായ ഡിസൈൻ. ലളിതമായ ഡിസൈൻ എന്നാണ് പറഞ്ഞെക്കുന്ന്ത്. കുറെ വരയും കുറിയും വച്ച് കെട്ടലും ഒക്കെ വച്ച് കച്ചറ അക്കാത്ത എന്നാണ് ലളിതമായ ഡിസൈൻ ഇന്റെ അർത്ഥം
Congratulations to the Architect, the Interios designer and the owners, truly a well designed and beautiful house. Most importantly, it is minimally, but well furnished.
Minimalism aan Lalithyam kondu udheshichath thonunu. Minimal does not indicate a dharidryam... Posh, elegant, clean lines, clutter free decor with use of few striking expensive things.. Has everything to do with showing down..previously houses had a show case filled with curios, plastic flowers vases n stuff.. Veruthe podi pidikan vendi kure sathangal. Kalathinde oru nalla maatam.. Sadhanangal kurach mathram veetil vekuna rithi. Positive energy increases when spaces are less cluttered.
@@wahidreza4290 It’s an architectural consultancy firm in Manjeri & Malappuram in Kerala named Nirman Designs & the chief architect is Mr Faisal Nirman
@@binds9433 thank you Bindulohi .. you helped me a lot ... do you think this architect will work for those client who is from outside india ? They work outside india ?
മലപ്പുറത്തിനും കാലിക്കറ്റിൽ ബോർഡറിൽ ഒരു കിലോമീറ്റർ ദൂരത്തിൽ 7 സെൻറ് സ്ഥലവും ഒരു വീടും കൊടുക്കുവാൻ ഉണ്ട് താല്പര്യമുള്ളവർ മെസ്സേജ് ചെയ്യുക കുറഞ്ഞ നിരക്കിൽ കൊടുക്കുവാൻ സാധ്യതയുണ്ട് അതുപോലെതന്നെ ഒരു അഞ്ച് സെൻറ് സ്ഥലവും കൊടുക്കുവാൻ ഉണ്ട് രണ്ടും വളരെ കുറഞ്ഞ നിരക്കിൽ കൊടുക്കുവാൻ സാധ്യതയുണ്ട് താല്പര്യമുള്ളവർ മെസ്സേജ് ചെയ്യുക
A few details of Area sq.ft, Designer/Architecture/House owner name address / contact numbers at least for new home building person. Hope, Manorama may please consider this as a request
I love Kerala because why I don't no because in my life at least 1month I want to spend there its confirm I will try this or another time I will spend there
I like the open, airy, spacious atmosphere of the entire design. However, whenever I see plywood in interiors, it indicates "cheapness" to me, as opposed to "classy". I personally like to see good hardwood work in furnitures and bed headboards etc., (especially in India where hardwood is still cost-effective) or choose plywood schemes that have a hardwood "look", to reduce the "cheap" factor.
ഇതുവരെ അറിയില്ലായിരുന്നു ,ഇപ്പോ മനസ്സിലായി ഇതാണല്ലേ ഈ ലാളിത്യം ലാളിത്യം എന്ന് പറയുന്നത് ,സൗന്ദര്യത്തിന് ഒരു പിശുക്കുമില്ലാത്ത വീടും അവതാരികയും അത് പറയാതെ വയ്യ
*അവതാരിക നല്ല അസ്സൽ ആയിട്ട് കാര്യങ്ങൾ വ്യക്തമാക്കി* 👍🏻👍🏻
*വളരെ നല്ല അവതരണം*
Satyam para nee Alle ah avatharikka😅. Ninte fake account Alle idhu
@@praseethjnair2661 😝😝😝
praseeth j 😀😀
ഇത്രയും ലാളിത്യം ഞാനെന്‍റെ അംബാനിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ..
Polichu😀
🤣🤣
:)
😂
😂😂
Really beautiful house. Loved it. Want to build a home like thiss... May allah bless
Feel spaciousness inside !
Also given provisions for light and air passage.
Good Work !!
നല്ല ഡിസൈൻ ആണ്.എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. വളരെ ലളിതമായ ഡിസൈൻ.
ലളിതമായ ഡിസൈൻ എന്നാണ് പറഞ്ഞെക്കുന്ന്ത്.
കുറെ വരയും കുറിയും വച്ച് കെട്ടലും ഒക്കെ വച്ച് കച്ചറ അക്കാത്ത എന്നാണ് ലളിതമായ ഡിസൈൻ ഇന്റെ അർത്ഥം
അവതാരികക്ക് സിനിമയിൽ അഭിനയിക്കാനുള്ള ഗ്ലാമർ ഉണ്ട്ട്ടോ
Yes
Veedu kanda mathitta
ഈ title കൊടുത്തവന് എന്റെ നമസ്കാരം... 🙏🙏🙏
എന്റെയും നമസ്കാരം... 🙏🙏🙏🙏😜
Furnitures are amazing..........❗
ലാളിത്യം കുറച്ചു കൂടി പോയോ എന്നൊരു സംശയം.
Hey kurachu kuranjale ullu...😜
എനിക്കും
Podik koodi poi... Lalithyam
വീട് കൊള്ളാം.., പക്ഷെ 4000 SF ൽ എവിടെയാണ് ലാളിത്യം ഒളിപ്പിച്ച് വെച്ചിരിക്കുന്നത്?
ഉള്ളിൻ്റെ ഉള്ളിനുള്ളിൽ 😀😀😀
ഏതോ ഉള്ളിൽ ആണ് 🙈🙈
Congratulations to the Architect, the Interios designer and the owners, truly a well designed and beautiful house. Most importantly, it is minimally, but well furnished.
One of the best design that I had seen. Great !
നല്ല കിടുക്കാച്ചി വീട് ...നല്ല അവതരണം ..നല്ല ലാളിത്യം തന്നെ ....
ഫാമിലി യാർഡ് എന്ന concept സൂപ്പർ.
Super
Vatt😃
Looks 🤩
Any idea about the price?
ലാളിത്യതിന്റെ meaning mattiyittonnum ഇല്ലല്ലോ 🤔
😊😊😊😁
ലാളിത്യം 😋
Is this what is simplicity in your place? I hate simplicity please upload some thing for rich people.
Minimalism aan Lalithyam kondu udheshichath thonunu. Minimal does not indicate a dharidryam... Posh, elegant, clean lines, clutter free decor with use of few striking expensive things..
Has everything to do with showing down..previously houses had a show case filled with curios, plastic flowers vases n stuff.. Veruthe podi pidikan vendi kure sathangal.
Kalathinde oru nalla maatam.. Sadhanangal kurach mathram veetil vekuna rithi. Positive energy increases when spaces are less cluttered.
Ithu vere oru lalithyam😄😄😄
Lovely project....great work nimran Faisal..how much is the total project value including interiors?
Please do let me know ...
Thanks
I t officers watching 😂
One of the best interiors I have seen.....simple and elegant👌🏼
Can you tell me what is the architect name and details about them ? I dnt understan this language !!
@@wahidreza4290 It’s an architectural consultancy firm in Manjeri & Malappuram in Kerala named Nirman Designs & the chief architect is Mr Faisal Nirman
@@binds9433 thank you Bindulohi .. you helped me a lot ... do you think this architect will work for those client who is from outside india ? They work outside india ?
Beautiful house. JUST BEAUTIFUL.
മലപ്പുറത്തിനും കാലിക്കറ്റിൽ ബോർഡറിൽ ഒരു കിലോമീറ്റർ ദൂരത്തിൽ 7 സെൻറ് സ്ഥലവും ഒരു വീടും കൊടുക്കുവാൻ ഉണ്ട് താല്പര്യമുള്ളവർ മെസ്സേജ് ചെയ്യുക കുറഞ്ഞ നിരക്കിൽ കൊടുക്കുവാൻ സാധ്യതയുണ്ട് അതുപോലെതന്നെ ഒരു അഞ്ച് സെൻറ് സ്ഥലവും കൊടുക്കുവാൻ ഉണ്ട് രണ്ടും വളരെ കുറഞ്ഞ നിരക്കിൽ കൊടുക്കുവാൻ സാധ്യതയുണ്ട് താല്പര്യമുള്ളവർ മെസ്സേജ് ചെയ്യുക
എന്റെ പൊന്നോ എന്തൊരുഗ്രൻ
Beautiful home 🎉
wowwwww😍😍😍😍
Very nice.Great job.
veed kollam super. Lalityam koodi poyonnoru doubt.
Superb design
Veedinekkaalum aah family ishttam aayi....
സോഫ സെറ്റിന്റ കളർ Turquoise & grey ആണ്. turquoise color പച്ചയും നീലയും കലർന്ന തുർക്കിഷ് കളർ ആണ്. en.m.wikipedia.org/wiki/Turquoise_(color)
Awesome
Good one
Supperr Design...
Wow 👌
Very nice
ലാളിത്യം എന്ന വാക്ക് യോജിക്കുന്നില്ല വീട് വളരെ ഇഷ്ടമായി മനോഹരം
Great house, superb design ; pakshe lalithyam kurach koodipoyi
നല്ല ലളിതമായ അവതരണം
Nice
Oru 6 lakh undangil polum ethoru satharanakkaranum nirmikkan pattunna oru simpl veed.thaks
😅
Monjathi😍
ഇതുപോലെ ലാളിത്യം നിറഞ്ഞ ഒരു വീട് എനിക്കും വേണം 😜
വീട് അടിപൊളി. ചേച്ചി അതിലും അടിപൊളി 😍😍😍
പടച്ചോനെ മ്മടെ വാണിയമ്പലം 😆❣️
മ്മടെ വസ്ത്രമഹൽ കാരനും
Beautiful
Working kitchen and store room koode kanich tharan patuo
Total square feet of the house and what's the total cost including interior?
Thank You
ബെഡ് റൂം പോളിച്ചുട്ടോ....
So sweet home
👍👍👍
Super house
ഈ ലാളിത്യം എന്നതിന്റെ അർത്ഥം എന്താ ?
Minimalism,Wiki noku
അല്ലെങ്കിലും 🙃🙃
Simple
Hehe polichu
A few details of Area sq.ft, Designer/Architecture/House owner name address / contact numbers at least for new home building person. Hope, Manorama may please consider this as a request
ഇ വീട്ടിന് പണം എത്രയായി
I like Kerala very much
Its confirm now also I say same no I won't change what I talk
Same any property have give me fresh air is very good
I love Kerala because why I don't no because in my life at least 1month I want to spend there its confirm I will try this or another time I will spend there
Papas very good I mean they look traditional
Eee. എന്റെ അയൽവാസി.. veed
Ingne thnne ano
@@sahalasherin6459 yes
@@ponnus655 two kitchen undo
Ee veedu nirmikaan Etra koddi roopa ayenu aryamo?🤔
So cute😍
Interior അടിപൊളി
അദ്ദേഹത്തിന് ആർഭാടം ഇഷ്ട്ടമല്ല പോലും .. പാവം മുതലളി
ഭയങ്കര ലാളിത്യമായിപ്പോയി...
അപ്പോ ഇതാണല്ലേ ലാളിത്യം🤔🤔🤔
Mm
😃😃
ഇപ്പോൾ ഞാൻ കുറച്ച് ആഡംബര ജീവിതമാണ് ആറായിരം സ്ക്വയർ ഫീറ്റു വീടും ഒരു ബെൻസ് കാറും വാങ്ങി ലാളിത്യ ജീവിതം നയിക്കണം
Superb house ❤❤
nice interior. well designed.
Veed super..but laalithyam enna vaak kond ningal udheshikunath entha?
ما شاء الله
Masha Allah 🥰 best of luck
Total construction amount koodi onn mention cheyyanam
2 cr
Awesome house,, can you tell me how much net cost for this, average
Floring material granite ano
Ithinoke thuuvella enn paranjaal thuuvellak endhaa paraya?
Very nice kay aap bata sakte ho katana skewear fiit h kitna cost h
Faizal good job
kaalam poyoru pokke. ippo lalithyam ennu paranjal 2cr 3cr 4 cr cost okke aanu. avastha. a kitchen thanne oru 30 lakhs undakum.
Supppper
A great beautiful
Price
Best anchoring
👌🏻
Cute mam
Who is the designer ??
#Very nice ''
Cute home-----
Need subtitle for who dnt understand your language ..
Anchor pwolichh...
Iyaalude vereyum disigns kandittund spr wrk kaalaanu ellam
Ee veedinde plan kittuo
Enthu kond working kitchen kanikkunnilla?? Oru episodilum kanikkunnilla
Super home👌👌
ആഗ്രഹമുണ്ട്
ഫൈ സൂ ഇതിലെവിടെ ലാളിത്യം
Valare laalithyamulla avatharikayum..."lalithyam" niranju thulumbunna 4500sft nte oru kochu veedum.....
ippozha lalithyam enthanennu manassilayathu...
Plot size?
Cost pls
Avatharaka ude mukhathu kurachu kummayam koodi poi.... 😜 Kurachu laalithyam akamayirunnu..... 😋
Supeer...nammuk onnum athinu bagyamillalo
Work area kandilla
Ee housente approximate cost ethre anee enne onne comment cheyevooo 🙏
Total budget of this house except land?
Ithinu total ethra avunnu valla pidiyum undoo
മുറ്റത്തുള്ള മരത്തിനെ വരെ കുളിപ്പിച്ചെടുത്തല്ലേ
I like the open, airy, spacious atmosphere of the entire design. However, whenever I see plywood in interiors, it indicates "cheapness" to me, as opposed to "classy".
I personally like to see good hardwood work in furnitures and bed headboards etc., (especially in India where hardwood is still cost-effective) or choose plywood schemes that have a hardwood "look", to reduce the "cheap" factor.
M
M
ഇതുവരെ അറിയില്ലായിരുന്നു ,ഇപ്പോ മനസ്സിലായി ഇതാണല്ലേ ഈ ലാളിത്യം ലാളിത്യം എന്ന് പറയുന്നത് ,സൗന്ദര്യത്തിന് ഒരു പിശുക്കുമില്ലാത്ത വീടും അവതാരികയും അത് പറയാതെ വയ്യ
Budget???