ഒരുപാടൊരുപാട് നന്ദി.. 🙏🙏🙏 ഇന്നായിരുന്നു ടെസ്റ്റ്... ഇന്നലെ പ്രാക്ടീസ് ചെയ്തപ്പോ പോലും H നന്നയി എടുക്കാൻ കഴിഞ്ഞില്ല... വൈകിട്ടാണ് ഈ വീഡിയോ കണ്ടത് സേവ് ചെയ്ത് വച്ചു നാലഞ്ചു പ്രാവശ്യം കണ്ടു... ഇന്ന് H എടുത്തു ടെസ്റ്റ് പാസ്സ് ആയി.... 🙏🙏🙏🙏🙏🙏
ഫസ്റ്റ് പൊട്ടിയിട്ടു.. ഒന്നുംടെസ്റ്റ് ഡ്രൈവിംഗ് ചെയ്യാൻ ഉള്ള ചാൻസ് കിട്ടിയില്ല രണ്ടാമത്തെ ടെസ്റ്റിന് പോയപ്പോ.. ഈ വീഡിയോ നോക്കി മനസ്സിൽ ആക്കി ആണ് പിന്നെ h ഇട്ടതു. പാസ് ആയി.. Tnx ചേച്ചി ❤
കഴിഞ്ഞ തവണ h ഇട്ടതു പൊട്ടി.. ചില പ്രശ്നങ്ങളാൽ ഇന്ന് ടെസ്റ്റിനു പോയപ്പോൾ വണ്ടി ട്രെയി ടെസ്റ്റ് ചെയ്യാൻ പറ്റിയില്ല... ഇന്ന് ഈ വീഡിയോ കണ്ടു പല തവണ എന്നിട്ടാണ് ടെസ്റ്റിന് പോയത്... വിജയിച്ചു.. Tnx ചേച്ചി
29 ന് aanu എനിക്ക് test.... വെളുപ്പിനെ 3.21 ന് വീഡിയോ കാണുന്ന ഞാൻ. ടെൻഷൻ കാരണം ഉറക്കം പോലും വരുന്നില്ല... ഈ വിഡിയോയിൽ എന്റെ കുറെ doubt ക്ലിയർ ആയി..... 🙏🏻🙏🏻🙏🏻
Molu...കാലു ഉറപ്പിച്ചു പിടിക്കുക...half cletch ആകുമ്പോൾ ഒരു വൈബ്രേഷൻ ഉണ്ടാകും.. അപ്പോൾ കാല് ആ പൊസിഷനിൽ തന്നെ നിർത്തുക...അല്പം പോലും മുകളിലേക്ക് പോകരുത്.. മനസ്സിലായോ ❔ ഇല്ലേൽ വിളിച്ചോളൂ പറഞ്ഞുതരാം ♥😊
ഇത് youtube ൽ 4പേരുടെ വീഡിയോ കണ്ടു. ആരും വണ്ടി നിറുത്താതെ "H"എടുത്തു കാണിക്കുന്നില്ല. വണ്ടി നിറുത്തി നല്ലപോലെ സ്റ്റീറിങ് തിരിച്ചു വച്ചിട്ട് ആർക്കാണ് H എടുക്കാൻ പറ്റാത്തത്? മൂവിങ് ൽ വണ്ടി തിരിച്ചു കാണിക്കണം
@@srdrivingschoolkarukachal ഒരു സംശയം കുടി 2 - 4 പഠിച്ച് ലൈസൻസ് എടുക്കണമെങ്കിൽ എത്രയാക്കും ചാർജ് സപ്രൈൻ്റ് പറയണം നമ്മുടെ Locality mv Dയുടെ കീഴിൽ തന്നെ ലൈസൻസ് എടുക്കണോ
ഒരുപാടൊരുപാട് നന്ദി.. 🙏🙏🙏
ഇന്നായിരുന്നു ടെസ്റ്റ്... ഇന്നലെ പ്രാക്ടീസ് ചെയ്തപ്പോ പോലും H നന്നയി എടുക്കാൻ കഴിഞ്ഞില്ല... വൈകിട്ടാണ് ഈ വീഡിയോ കണ്ടത് സേവ് ചെയ്ത് വച്ചു നാലഞ്ചു പ്രാവശ്യം കണ്ടു... ഇന്ന് H എടുത്തു ടെസ്റ്റ് പാസ്സ് ആയി.... 🙏🙏🙏🙏🙏🙏
Athukollalloooo
ഈ ചേച്ചി സൂപ്പർ ആണ് വളരെ കൃത്യമായിട്ട് അത് പറഞ്ഞു കൊടുക്കുന്നുണ്ട് ആത്മാർത്ഥത ഉള്ളതുകൊണ്ടാണ് കൃത്യമായ വിവരണം കൊടുക്കുന്നത്
♥️
ടീച്ചറെ video കണ്ട് പഠിച്ചോണ്ട് ഞാൻ ഇന്ന് test pass ആയി 🎉🎉thank you teacher❤
ഈ ക്ലാസ് കുറച്ച് മുമ്പേ കണ്ടിരുന്നെങ്കിൽ ഞാൻ പാസായ നെ എന്ന് തോന്നി പോയി എത്ര ലളിതമായ അവതരണം
🙏🏻🙏🏻❤️
അപ്പോൾ തോറ്റോ അത് സാരമില്ല മഹാന്മാർ എല്ലാവരും failure കണ്ടവരാണ് 😊
@@sathianmenon4395 H pass Road fail
@@anithapv7464 dont worry വാശി കൂടും ജയിക്കും ഇതിൽ മാത്രം അല്ല എന്തിലും ഒരു വാശി വക്കണം ബി പോസിറ്റീവ് 🙏🏻😊
@@sathianmenon4395 ഞാനും h fail ആയത് ആണ് എനിക്ക് ഡിസംബർ 10 book ചെയ്യണം
ഫസ്റ്റ് പൊട്ടിയിട്ടു.. ഒന്നുംടെസ്റ്റ് ഡ്രൈവിംഗ് ചെയ്യാൻ ഉള്ള ചാൻസ് കിട്ടിയില്ല രണ്ടാമത്തെ ടെസ്റ്റിന് പോയപ്പോ.. ഈ വീഡിയോ നോക്കി മനസ്സിൽ ആക്കി ആണ് പിന്നെ h ഇട്ടതു. പാസ് ആയി.. Tnx ചേച്ചി ❤
👍🏻 👍🏻 ♥
കഴിഞ്ഞ തവണ h ഇട്ടതു പൊട്ടി.. ചില പ്രശ്നങ്ങളാൽ ഇന്ന് ടെസ്റ്റിനു പോയപ്പോൾ വണ്ടി ട്രെയി ടെസ്റ്റ് ചെയ്യാൻ പറ്റിയില്ല... ഇന്ന് ഈ വീഡിയോ കണ്ടു പല തവണ എന്നിട്ടാണ് ടെസ്റ്റിന് പോയത്... വിജയിച്ചു.. Tnx ചേച്ചി
♥
ചേട്ടാ h പൊട്ടിയാൽ എത്ര രൂപ യാണ് ഫൈൻ?
@@badushapottayil27 1000
ചേച്ചി ഇന്ന് ടെസ്റ്റ് പാസ്സ് ആയി. ഇതു നോക്കി പഠിച്ചു 👍👍👍 thanks ചേച്ചി 🙏🙏🙏
👍🏻👍🏻
ചേച്ചി ടു വീലർ റോഡ് ടെസ്റ്റിൽ ഇന്റിഗേറ്റർ ഇടുന്നത് പറയാമോ വിശദമായി
വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നുണ്ട് ഒരുപാട് ഉപകാരം ആയി thanks ചേച്ചി🥰🥰🥰🥰
🙏🏻🙏🏻♥️♥️
മയത്തിലുള്ള അവതരണം വളരെ ഇഷ്ടമായി പല മാഷന്മാരും കണ്ട് കേട്ട് പഠിക്കട്ടെ
🙏🏻♥️
ഞൻ പഠിക്ന പോയിട്ട് ഒന്ന് പറഞ്ഞു തന്നിട്ട് തന്നെ എടുക്കൻ paranju👆🏻ഡിക്ഷണറി ഇല്ലാത്ത word വരെയേ ageru vilichu. H enna aksharam vrea veruth poyi
ഇതുകണ്ടപ്പോ എളുപ്പമായി 👍🏻👍🏻
👍🏻♥️♥️
29 ന് aanu എനിക്ക് test.... വെളുപ്പിനെ 3.21 ന് വീഡിയോ കാണുന്ന ഞാൻ.
ടെൻഷൻ കാരണം ഉറക്കം പോലും വരുന്നില്ല... ഈ വിഡിയോയിൽ എന്റെ കുറെ doubt ക്ലിയർ ആയി..... 🙏🏻🙏🏻🙏🏻
👍🏻 ♥
Pass aayitto..... 😊😊😊
❤❤❤very good God bless you❤
Very good class.... Thank you chechi...
♥️ ♥️
കമ്പിയുടെ അളവു correct ആണൊ?
ഓരോ സ്കൂളിലും ഓരോ രീതിയിൽ ആണ് H എടുക്കാൻ പഠിപ്പിക്കുന്നത്
Steering ഒടിക്കുന്നത് നിര്ത്തി നിര്ത്തിയാണല്ലോ . ഇത് ശരിയാണോ?
@@naseeravallikkadan അല്ലായെന്ന് ആണ് എന്റെ ഡ്രൈവിംഗ് സ്കൂൾകാർ പറഞ്ഞത്...
@@naseeravallikkadantyre moving il ayirikkanam.. 4 idath mathram nirtham.. Ullil keriyal nirthan padilla
നിങ്ങളുടെ ഡ്രൈവിംഗ് സ്കൂളിൽ എങ്ങനെയാണോ പഠിപ്പിച്ചത് അതുപോലെ എടുത്താൽ മതി.
നല്ല ക്ലാസ്സ് 👍👍
ടെസ്റ്റ് ആകാറായോ കൊച്ചിന് 😊😁😁
Well explained, easy approach
🙏🏻♥️
Epo nirthy eduthal rto vicil oothum🥹
Njan eppozhum h fail akuva why
Cheachi padipikunnapolayaa njagala schoolilparanjutharunnath palarum palareethiyilaa H practices good class
Thanx ♥
@@srdrivingschoolkarukachal 20 .2.2023 nna taste
ചേച്ചി അതെ ഞമ്മൾ ഓടിച് സെന്ററിൽ വരുമ്പോൾ സ്റ്ററിംഗ് തിരിക്കുന്ന ടൈം ക്ലാച്ച് ചവിട്ടി പിടിച്ചേക്കണോ വണ്ടി നീങ്ങാതിരികൻ🤔
Vandi ninnn poyal kozhapam indo... Pne nirthi nirthi edukaamo
Ningade test groundil
എങ്ങനെ യാണ ന്നു..
അന്വഷി ക്കുക....♥
No tension. 👍🏻 okay
Chechi..Enik half clutch edukumbol vandi off akunnuu.....enn 2 day ayi.. Monday test annu
Molu...കാലു ഉറപ്പിച്ചു പിടിക്കുക...half cletch ആകുമ്പോൾ ഒരു വൈബ്രേഷൻ ഉണ്ടാകും.. അപ്പോൾ കാല് ആ പൊസിഷനിൽ തന്നെ നിർത്തുക...അല്പം പോലും മുകളിലേക്ക് പോകരുത്..
മനസ്സിലായോ ❔ ഇല്ലേൽ വിളിച്ചോളൂ പറഞ്ഞുതരാം ♥😊
@@srdrivingschoolkarukachal ennu ..thaniyea cheyan pattunnond...Monday annu test
@@srdrivingschoolkarukachal thank you
വണ്ടി നിന്ന് ponendello
Pass aayi. Thanku for this video ❤️
👍🏻
എല്ലാ ഡ്രൈവിംഗ് സ്കൂളിലും കമ്പികൾ വെച്ചിട്ടുള്ള distance same ആയിരിക്കുമോ
Ys
@@srdrivingschoolkarukachal ok
H reverse il vandi off aayal, reverse gear il thanne alley restart cheyyendathu?
അങ്ങനേയും ചെയ്യാം..
എച് എടുക്കാൻ നന്നായി മനസലായി താങ്ക്സ് മാഡം
ന്യൂട്രൽ ആണ് ⚡️
Ethra masam venam padichu licence edukkan
4 wheeler nu learning kazhinj 30 days kazhinj eppo venam enkilum edukkam
Heavy sound disturbance
സൂപ്പർ super da🙏🏻👍🏻❤🌹
Tnx 🙏🏻♥️
Chechii alto carinum ithe alavano
Alpam vithyaasam varum.
@@srdrivingschoolkarukachal atheyo chechii
Ennu aadhyamayee H edukkan driving le aasaan kanichu thannu....anikku ottum manasilayella...eppo ethu kandappol aanu sarikkum manasilayathu...thanks chechi😂🙏👌👍
👍🏻👍🏻♥
Yente ashan keerikaadan jose aayirunnu..😮...pulliye pedichanu..njan paasayathu...😅😅
Tks mam ❤
♥️♥️
Very good trick 👍Friday test anu thanks
Testinu diryamayi poyi pass ayivarika..👍
Inn ante test pass aayi ee idea vech pratees cheyt paas ayi tnx
👍
Chechi....vandi nirthan patuo ingane....pinne cherup idathirikan patuo...
Ipo vandi nirthan pattilla.wheel urundukondirikkanam.."cherup ' thanikishtampole cheyyam... Ok.diryamayi testinu pokuka....👍
Pass aayee...
@@arjunp2834 👍 engane undayirunnu ? Cherupoke kalanjittano " H ' aduthathu ? Midukkan aanu kto? ♥️
Nice👍🏻
ഇങ്ങനെ നിർത്തി നിർത്തി എടുക്കാമോ??
Ipo urutti aduckanam.
Urutti aduckunna വീഡിയോ ഉണ്ടല്ലോ. ♥
🎉🎉🎉🎉🎉🎉🎉
four wheel and two wheel licence edukkan etra akum fees. Pls reply maam
12000/=♥
@@srdrivingschoolkarukachal 12 ullu???😳😳😳 Ivide 4 n mathram 15k aan... 4+2 n 18k aan..
@@draneenanargees അത് എത് സ്ഥലം
ഉഗാണ്ടയാണോ
@@kaipas3380 ugandayil ethrayanenn sirkk ariyuo? Thaangal shoooperanallo😏
@@draneenanargees അതെ
Chechy car maruti Alto anenkilum ee adayalangal thanne nokyal mathiyo?
Mathi
Mm
Nte ponno ennu test poi nthonn vandiyath aakrikadayil ninn kond Vanna oru jaathi saathanam steering mudinja Hard gear aanel athilum appuram purath ninn nokkumpo hevey look ah akath keriya theernn
Avasanam oru vithathil H eduth 😂
'H' edukkumpol vandi niruthi edukkuvan pattumo.
ഇല്ല.
അവിടെ സ്ഥലം കുറവാണു
Enikk inaayirunnu test pass aayi
👍🏻
സീറ്റ് ബെൽറ്റ് ഇട്ടില്ലലോ 😂ഫൈൻ തരും ok😊
❤🎉👍👍👍
♥
Chechi two wheeler balance undu pakshe 8 edukumbol kal tharayil kuthi balance pogunu enthu cheyyanam
ഹാൻഡിൽ ബാലൻസ് ഇല്ലാത്തതു കൊണ്ടാണെടോ... ഹാൻഡിൽ ബാലൻസ് കിട്ടാനുള്ള വീഡിയോ ഞാനിട്ടിട്ടുണ്ടല്ലോ . അതു കണ്ടുനോക്കു മോളെ...അതുപോലെ ചെയ്തു നോക്കുക..എല്ലാം ഓക്കേ ആകും...♥ 👍🏻.
Njn H potti finish point kambi thati എന്തൊരു അവസ്ഥയാണ് ജയിച്ചു എന്ന് വിചാരിച്ചു😢
സാരമില്ലടോ...അങ്ങനെ ഒക്കെയാണ്.. No tention
അളവ് തെറ്റിപോയിട്ടുണ്ടാകും.....അതാ...try again.♥️♥️♥️
Super
H എടുക്കിമ്പോൾ വണ്ടി നിന്ന് പോയാൽ fail ആണോ
അല്ല.
Anu
Excellent way of teaching please add English subtitles so that the viewership of this video increases as it is very beneficial for new learners
👍
Half clutchil anoo ottikandeth
ആണല്ലോ ... H' എടുക്കുന്നത്.
👍 സൂപ്പർ
Tanx molu. 🙏🏻 ♥️♥️♥️
Hii chechi innale enik test aayirunnu.ee video njan kandillayirunnenkil pottiyene but ellam adipoliyayi jayichu thanks alot
♥👍🏻
🙏🙏🙏❤❤❤🙏🙏🙏
♥️♥️♥️♥️♥️
ഇത് youtube ൽ 4പേരുടെ വീഡിയോ കണ്ടു. ആരും വണ്ടി നിറുത്താതെ "H"എടുത്തു കാണിക്കുന്നില്ല. വണ്ടി നിറുത്തി നല്ലപോലെ സ്റ്റീറിങ് തിരിച്ചു വച്ചിട്ട് ആർക്കാണ് H എടുക്കാൻ പറ്റാത്തത്? മൂവിങ് ൽ വണ്ടി തിരിച്ചു കാണിക്കണം
ഉടനെ ഇടാം.🙏🏻🙏🏻🙏🏻
Angana edtalum matiii, vandi off akarth atreyolu
@@aparnasuresh7021 ആവോ.... ക്ലച്ച് നിർത്തി സ്റ്റീറിങ് തിരിക്കാൻ പാടില്ല എന്നാണ് പുതിയ നിയമം പോലും ....
നിർത്തി നിർത്തി എടുക്കാമോ
നേരത്തെ നിർത്തി നിർത്തി എ ടു ക്കാമായിരുന്നു..ഇപ്പോ പറ്റില്ല.വീൽ ഉരുണ്ടു കൊണ്ടിരിക്കണം...നിർത്തിയാൽ ഫെയിൽ ആകും. Ok
♥️♥️
സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ H ഫെയിൽ ആവില്ലേ? 🙄
Ys
🙏🙏
Nice video chachi
കൊള്ളാം
ഓരോതവണയും stearing സ്റ്റഡി ആക്കുമ്പോൾ വണ്ടി നിർത്തി തന്നെയല്ലേ സ്റ്റഡി ആക്കണ്ടേ??
അതെ... ഇനിയും puthiya നിയമം മൊത്തത്തിൽ ഉരു ണ്ടു കൊണ്ടിരിക്കണം... നില്ക്കാൻ പാടില്ല... ♥
Vilickmenkil paranju tharam.
♥️ .
Good class
🙏🏻 ♥
Focus on pedals
👌👌
Wow
❤️❤️❤️
Naleaanu test
👍
🙏🏻
Good msg
🙏🏻
Good
Tnx 🙏🏻🙏🏻🙏🏻
@@srdrivingschoolkarukachal H nte measurements onnu parayumo
മാഡം.. തല വെളിയിൽ ഇട്ടു ഫ്രണ്ട് ടയർ നേരെ ആണോ എന്നു നോക്കിയാൽ fail ആകുമോ... Pl. റിപ്ലൈ
അങ്ങനെ cheyyan പാടില്ല.
മോൻ അല്ല chechi മോൾ ആണ് അത്..🤣🤣
Nale H idumbo ingane nookkanam
👍🏻
സംശയം
നിർത്തി വണ്ടി സ്റ്റി റിങ്ങ് തിരിക്കാൻ സമ്മതിക്കുമോ
Illa.wheel urundukondirikanam.♥️
@@srdrivingschoolkarukachal ഒരു സംശയം കുടി
2 - 4 പഠിച്ച് ലൈസൻസ് എടുക്കണമെങ്കിൽ എത്രയാക്കും ചാർജ് സപ്രൈൻ്റ് പറയണം
നമ്മുടെ Locality mv Dയുടെ കീഴിൽ തന്നെ ലൈസൻസ് എടുക്കണോ
@@kaipas3380 vilichal paranju tharame. 👍🏻
Thank you
Revers ഇൽ മെല്ലെ പോകാൻ എന്താണ് ചെയ്യേണ്ടത്
Cletch ful chavittipidikkuka.....ayachukodukkuka,.... Vandiude body യെ (full) chavittipidikkuka ....ayachukodukkuka......ithraum chaithal mathi.(kalu ayachu kodukkunnathanusarichu speed koodum.) Manassilaayo? 👍
Thanks മാഡം....
@@srdrivingschoolkarukachal half clutch il thanne varumbo stearing thirikkumbo vandi nilkkunnu. Athinu entha cheyka?
Vilichal visadamayi paranju tharam. 9847392549.
♥♥
ആളു മാറി.
ചേച്ചി.. മിറർ കമ്പിക് നേരെ വന്നാൽ മതി.. അങ്ങനെ പറഞ്ഞു കൊടുക്കു..
അങ്ങനെ യും und.😊
@@pavithrag3821 MBA 9 9 n8? 9 blame n8 6th b loo Hythe lobo uvula void 1
ശെരിക്കും പെർഫെക്ട് h ഇടാൻ ഷോൾഡർ ano മിറർ ആണോ നോക്കേണ്ടത് ഒന്നേ അറിയുന്നവർ പറഞ്ഞു തരുമോ h ഒരു വട്ടം പൊട്ടി yadane
അറിയുന്നവർ പറഞ്ഞു തരുമോ
Vandi ingane nirthi erukkan patto
Puthiya neeyamam vannu.
Wheel urundukondirikanam.
Thanks
Fees onnu parayamo
Contact ചെയ്താൽ പറയാമല്ലോ ♥️♥️
സൂപ്പർ കൊള്ളാം 👍👍
🙏🏻🙏🏻
എല്ലാ video najn കണ്ട്, പക്ഷേ ഫെയിൽ ആയി
No tension , try again. ♥ 👍🏻
Super...
Thank u passed
👍
👍👍
Very informative vidieo
Tnqu 😊🙏🏻
4licence edukkan etra aakum
11
എനിക്ക് പേടിയാണ് H
Njan h potty 😓
സാരമില്ല. ടെൻഷൻ ആവാതെ ശ്രെദ്ദിച്ചെടുക്കു..ok ആകും മോനെ...♥️ 👍🏻
Tension aye poye 😓
Eni enthe cheyum 19 ane test koduthathe
@@vishnudasunni enthaye pass ayo?
നിയമം മാറി. ഇപ്പൊ നിർത്തി എടുത്താൽ ഫെയിൽ ആവും.
ഞാൻ നിർത്തിയാണ് എടുത്തത്.... എന്നിട്ട് പാസ്സ് ആയല്ലോ... കഴിഞ്ഞ വ്യാഴം
🥲
❤
Mobil number Onnu parayo
Thank you
Good
Thaq u ♥️
Super
Tnq 🙏🏻🙏🏻♥️♥️