Three Kuttes| മുരിങ്ങ | ത്രീ കുട്ടീസ്| EPISODE - 43|

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ത്രീ കുട്ടീസ്
    തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
    #AmritaTV #Sitcom #Threekutties
    | Mon-Wed @ 8:30 PM #AmritaTV

ความคิดเห็น • 77

  • @manaf2972
    @manaf2972 2 ปีที่แล้ว +32

    തുടക്കത്തിലെ ഒന്നര മിനിറ്റ് ഒഴിവാക്കി കാണുന്നവർ ഉണ്ടോ 🤣🤣

  • @paulosekc6173
    @paulosekc6173 2 ปีที่แล้ว +7

    മണി ഷൊർണൂർ ആ സാ ദ്ധ്യ നടൻ. ഉഗ്രൻ കലാകാരൻ !

  • @9447869122
    @9447869122 4 ปีที่แล้ว +27

    ഇവനോട് ഒക്കെ കൂട്ടുകൂടണേൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കണമല്ലോ 😂😂😂ജോസൂട്ടി റോക്ക്സ്...

  • @hamaliyakitchen9538
    @hamaliyakitchen9538 4 ปีที่แล้ว +7

    വാസൂട്ടിടെ ആ മകനായിട്ടുള്ളവനെ ഒന്ന് മാറ്റുമോ വല്ലാത്തൊരു ജാഡ ഏതാണ് ആ വാൽമാക്രി... അവനെക്കാൾ വലിയ വർത്തമാനമാണ് അവന്റെ വായിൽനിന്നും വരുന്നത്.... ദൊരൈ മാമ്മനെ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്

  • @vijayanpollekatil7775
    @vijayanpollekatil7775 4 ปีที่แล้ว +4

    A good show...all the artists have contributed their talents...and the skit worth watching...including all the female artists n amma.Hats off

  • @noufalnoufal8521
    @noufalnoufal8521 4 ปีที่แล้ว +7

    റസിയക്ക് പരീക്കുട്ടിന്റെ അടുത്ത് നിന്ന് ഒരടി എപ്പഴോ കിട്ടണ്ട ടൈം കഴിഞ്ഞു..

  • @asarkp9410
    @asarkp9410 4 ปีที่แล้ว +9

    Dhurai fance like

  • @prashobk6904
    @prashobk6904 4 ปีที่แล้ว +31

    രസം കുടിച്ചു കുടിച്ചു ഇപ്പോ മൂത്രം കൂടി രസമാ അച്ഛാ😂

    • @ajitha3931
      @ajitha3931 4 ปีที่แล้ว +2

      Melil comment idumpol chirikanullath idaruth comments vayichanu kanunnath

    • @prashobk6904
      @prashobk6904 4 ปีที่แล้ว +1

      @@ajitha3931 😐

  • @harishm4356
    @harishm4356 4 ปีที่แล้ว +19

    രസം കുടിച്ച് കുടിച്ച് മുത്രംപോലും രസമാ.അച്ചു റോക്സ്🤣🤣😂😂

  • @jayakumark9542
    @jayakumark9542 4 ปีที่แล้ว +6

    Mallika's real name? Nice acting...

  • @lathee.mplathee6003
    @lathee.mplathee6003 4 ปีที่แล้ว +12

    ലൈകിൽ എല്ലാവരും
    കമന്റുകൾ ആരും കാണുന്നില്ല
    എന്നാൽ ഞാൻ ഫസ്റ്റ്

  • @indirathekkedath6564
    @indirathekkedath6564 3 ปีที่แล้ว +2

    വാസുട്ടിയെ ഇങ്ങനെ കുടിയാനക്കല്ലേ.

  • @satheeshkumarsatheeshkumar7794
    @satheeshkumarsatheeshkumar7794 ปีที่แล้ว +2

    hello arulle

  • @ShihabShihab-re8gq
    @ShihabShihab-re8gq 4 ปีที่แล้ว +9

    റിസര്‍വ് ബാങ്കില്‍ നിന്നും പാസ്സാക്കി എടുക്കാന്‍ ഇത്രയും സമയം വേണ്ട.. ജോസൂടി

  • @rejileshvilayattoor7173
    @rejileshvilayattoor7173 4 ปีที่แล้ว +2

    ജോസൂട്ടി അടിപൊളി

  • @sajuddeensajuddeen7016
    @sajuddeensajuddeen7016 4 ปีที่แล้ว +10

    വാസുട്ടിക്ക് എന്ത് പ്രസ്നം വന്നാലും ക്യാഷ് ചിലവാക്കാൻ ' പരീകുട്ടി ഉണ്ട്. റിസർവ്വ് ബാങ്ക് 'റസിയയും '''.

  • @shanvarghese984
    @shanvarghese984 4 ปีที่แล้ว +2

    നാളത്തെ എപ്പിസോഡ് പൊളിക്കും

  • @alikkalvlr9959
    @alikkalvlr9959 4 ปีที่แล้ว +6

    ദൊര വീണത് കമിഴ്ന്നിട്ട ഹോസ്പിറ്റലിൽ നിന്നും വരുന്നത് കണ്ട ഞാൻ നെട്ടി

  • @niyasniyas4963
    @niyasniyas4963 4 ปีที่แล้ว +5

    രണ്ടുമാസം ഫ്രൂട്ട്സ് ശാപ്പിടാൻ പറഞ്ഞിട്ടുണ്ട്. 😂😂😂😂

  • @lifepurpose3399
    @lifepurpose3399 4 ปีที่แล้ว +2

    ela veetil nadakunne relevant katha anengil kaanan oru rasavumunde.. actors are all amazing.. script athara pora

  • @sunilkumar-ef1xl
    @sunilkumar-ef1xl 4 ปีที่แล้ว +3

    നാളത്തെ എപിസോഡ് എന്തായിരിക്കുമെന്ന് ഏകദേശം മനസിലായി😁😁😁😁

  • @jomonjoseph7398
    @jomonjoseph7398 4 ปีที่แล้ว +12

    മല്ലിക.... Natural acting അത്ര പോരാ

  • @sunnyjoseph3234
    @sunnyjoseph3234 4 ปีที่แล้ว +1

    Reserve bank is better to get it approved hahhaaa kalakki.

  • @abdulnasar5285
    @abdulnasar5285 4 ปีที่แล้ว

    പയ്യൻ സൂപ്പർ ആണ്

  • @gurupadam3901
    @gurupadam3901 4 ปีที่แล้ว +4

    ഈ മല്ലികയാണ് നല്ലത്

  • @visakhviswanathmk5302
    @visakhviswanathmk5302 4 ปีที่แล้ว +1

    I am a Mallika fan

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 ปีที่แล้ว +1

    കുടുക്കി അടിപൊളി

  • @asarkp9410
    @asarkp9410 4 ปีที่แล้ว +2

    Sigudhan muthanu

  • @shafeenshafi9028
    @shafeenshafi9028 4 ปีที่แล้ว +2

    അതി വിളവിന് അരി അങ്ങാടിയിലന്ന്

  • @jamaludheenck4165
    @jamaludheenck4165 4 ปีที่แล้ว +2

    mallikakundi

  • @അടകോടൻ
    @അടകോടൻ 2 ปีที่แล้ว

    Most replayed part- 8:00 to 8:33😁

  • @aliimran1380
    @aliimran1380 2 ปีที่แล้ว

    വണ്ടി നിറച്ച് പെട്രോൾ അടിച്ചിടാണല്ലോ ഇവനോടൊക്കെ കൂട്ട് കൂടണമെങ്കിൽ

  • @gurupadam3901
    @gurupadam3901 4 ปีที่แล้ว

    നല്ല എപ്പിസോഡ്

  • @noushad.paramben3637
    @noushad.paramben3637 4 ปีที่แล้ว +2

    ചെക്കൻ polichu

  • @Jabijusna12341
    @Jabijusna12341 4 ปีที่แล้ว

    Supper

  • @rdboy7903
    @rdboy7903 4 ปีที่แล้ว +1

    Mallika adipoli acting

  • @jaseenamuneer5904
    @jaseenamuneer5904 4 ปีที่แล้ว +1

    WAITING...

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 4 ปีที่แล้ว +1

    Policch 😻😻

  • @rainaraheena8753
    @rainaraheena8753 4 ปีที่แล้ว +1

    Second 😍😜🤗

  • @shafeeqthottasserythottass3920
    @shafeeqthottasserythottass3920 4 ปีที่แล้ว +3

    ആ അളിയൻ നിലവാരത്തിലേക്ക് മെല്ലെ അടുക്കുന്നുണ്ട് കേട്ടോ

  • @zoomthelife
    @zoomthelife 4 ปีที่แล้ว +1

    #kaippunyam#mahe 👍

  • @smnair6642
    @smnair6642 2 ปีที่แล้ว

    Vasooty നിങ്ങടെ മോൻ ഇപ്പൊൾ എവിടാ

  • @raneesyoonus9905
    @raneesyoonus9905 3 ปีที่แล้ว

    👍👍👏👏🤣🤣👑👑❤❤😍😍

  • @christolionsonmaltaeuropdi8850
    @christolionsonmaltaeuropdi8850 4 ปีที่แล้ว

    adipoli'';;;'

  • @rajprad9120
    @rajprad9120 4 ปีที่แล้ว +2

    Nalla artists, Mosham serial..

  • @nkbbsh2334
    @nkbbsh2334 4 ปีที่แล้ว

    വരട്ടെ

  • @krishnaprasadkulamulli2300
    @krishnaprasadkulamulli2300 4 ปีที่แล้ว

    Hai

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว

    Vasutty s nakki naya

  • @shajahanarkwt7999
    @shajahanarkwt7999 4 ปีที่แล้ว +1

    എന്റെ കയ്യിൽ 200 രൂപ ഉണ്ട് പൈന്റ്‌റ് വേണോ കോഴി വേണോ

  • @shereefchombalanshereef1357
    @shereefchombalanshereef1357 4 ปีที่แล้ว

    vannallo

  • @RajeshKumar-ht8pz
    @RajeshKumar-ht8pz 4 ปีที่แล้ว

    Aruboran paripadi...

  • @jyothishv8836
    @jyothishv8836 4 ปีที่แล้ว +4

    മല്ലിക

  • @hafsashafi6197
    @hafsashafi6197 4 ปีที่แล้ว +2

    Third

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว

    U bloody team why did u play that fck title song in every fck episode its too boaring

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว

    JVP

  • @saleembai7225
    @saleembai7225 4 ปีที่แล้ว

    Sp

  • @ashkarta2901
    @ashkarta2901 4 ปีที่แล้ว

    Hai

  • @manu-pc5mx
    @manu-pc5mx 4 ปีที่แล้ว

    Super