ത്രീ കുട്ടീസ് തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!! #AmritaTV #Sitcom #Threekutties | Mon-Wed @ 8:30 PM #AmritaTV
മണി ഷൊർണ്ണൂർ.. നിങ്ങളെന്തൊരു നടനാണ് മനുഷ്യാ.! ഇത്ര കണ്ട് ഒറിജിനാലിറ്റി ഉളള ഒരു കഥാപാത്രം ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല. ചിരിപ്പിക്കുകയും, ഒരൊറ്റ നിമിഷം കൊണ്ട് കണ്ണ് നിറക്കുകയും ചെയ്യാൻ കഴിവുള്ള കലാകാരൻ... ആശംസകൾ.
തിങ്കൾ മുതൽ വെള്ളി വരെ എങ്കിലും വേണം ത്രീ കുട്ടീസ്...ഇതൊരു അപേക്ഷയാണ്,നിങ്ങൾ പലപ്പോഴും പറയും പ്രേക്ഷകരാണ് വലുത്..സപ്പോർട്ട് വേണം എന്നൊക്കെ....അതു കൊണ്ട് പ്രേക്ഷകരായ ഞങ്ങളുടെ അഭിപ്രായം ആണ് ഇത് എല്ലാ ദിവസവും ആക്കണം എന്നുള്ളത്.
അളിയൻ vs അളിയൻ എന്ന പരിപാടി super ആയിരുന്നു. അതിന് ശേഷം വന്നതാണ് ഇതു. ഈ പരിപാടി കൊള്ളാം. പക്ഷേ അളിയന്റെ അത്ര വരില്ല ഇത്. ഇതിലെ മല്ലികയും, കുട്ടികളും അത്ര പോരാ. അവരെ മാറ്റി വേറെ ആരെയെങ്കിലും ആക്കിയിരുന്നെങ്കിൽ നല്ല reach കിട്ടും. മല്ലികയുടെ കഥാപാത്രം ചെയ്യുന്നത് മഞ്ജു ആയിരുന്നെങ്കിൽ super ആയേനെ. പിന്നെ ആ പിള്ളേരെ മാറ്റണം. അവരുടെ slang ആണോ ബോറാകുന്നത്? അതോ ആ വലിയ വായിലെ വർത്തമാനമാണോ എന്ന് അറിയില്ല. എന്തായാലും ഇവർ മാറണം എന്ന് ആഗ്രഹിക്കുന്നു
കളിയും ചിരിയും വേഷം കെട്ടണം ഒക്കെ നല്ലത് തന്നെ എങ്കിലും പ്രവാചകൻ മുഹമ്മദിനെ ജീവിതത്തിൽ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട് പ്രവാചകൻ മുഹമ്മദിന് മുമ്പ് അനേകായിരം പ്രവാചകന്മാർ ഉണ്ടായിട്ടുണ്ട് അവരുടെയെല്ലാം ജീവിതം മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കൂ ഒരു വ്യക്തി ദൈവവുമായി എത്രത്തോളം അടിക്കുന്നു അത്രത്തോളം പ്രസ്തുത വ്യക്തി ആർക്കും തോൽപ്പിക്കാൻ ആകാത്ത ഏറ്റവും ബലവാനായ ആയിത്തീർന്നു ഇതെല്ലാം നമ്മെക്കൊണ്ട് സാധിക്കണമെന്നില്ല അതായത് പ്രവാചകൻ മുഹമ്മദിനെ അച്ഛൻ മരിക്കുന്നത് എപ്പോഴാണ് പ്രവാചകൻ മുഹമ്മദിനെ അമ്മ മരിക്കുമ്പോൾ പ്രവാചകനെ എത്ര വയസ്സായിരുന്നു പിതാവിന്റെ ലാളനയിൽ വളരേണ്ട കുട്ടിക്ക് അത് ലഭിച്ചുവോ അമ്മയുടെ ലാളന ഏറ്റു വളരേണ്ട കുട്ടിക്ക് അത് ലഭിച്ചു ശേഷം മുഹമ്മദ് വിവാഹിതനാകുന്നു മുഹമ്മദ് വിവാഹം ചെയ്യുമ്പോൾ മുഹമ്മദ് ഭാര്യക്ക് എത്രയാണ് പ്രായം മുഹമ്മദിന്റെ ഭാര്യയെ അതിനുമുമ്പ് വേറൊരാൾ വിവാഹം ചെയ്തത് നിങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ മാനസിക അവസ്ഥ എന്തായിരിക്കും മുഹമ്മദ് നബിക്ക് ഒന്നിൽ കൂടുതൽ മക്കൾ ഉണ്ടായിരിക്കുകയും ചെയ്തു നല്ല മക്കളും മരിക്കുകയും ചെയ്തു കണക്കുണ്ട് ലാളിത്യം അനുഭവിക്കാൻ കഴിഞ്ഞില്ല കൊച്ച് വരുമ്പോൾ മാതാപിതാക്കളുടെ ലാളിത്യമല്ല അഹം കഴിഞ്ഞപ്പോൾ മക്കളെ താരാട്ടുപാട്ട് പാടാനും കഴിഞ്ഞില്ല ഇതിൽനിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം ദൈവസന്നിധി യുമായി ബന്ധപ്പെടുമ്പോൾ ഒരുപാട് പ്രബന്ധങ്ങൾ നമുക്ക് ഉണ്ടാകും എന്ന് നമ്മൾ മനസ്സിലാക്കണം ഒരിക്കലും പ്രവാചകനെപ്പോലെ നമുക്ക് ആവാൻ കഴിയണമെന്നില്ല മരണശേഷം തനിച്ചാകുന്ന മനുഷ്യൻ ഈ വിധത്തിൽ ഒരു നിമിഷം പോലും തനിച്ചിരിക്കാൻ സാധിക്കാത്ത മനുഷ്യൻ തന്റെ എല്ലാമെല്ലാമാണ് ഭാര്യ എന്ന് ധരിച്ച് മനുഷ്യൻ മരിക്കുമ്പോൾ ഉള്ള അവന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ ഇതെല്ലാം ഞാൻ ഇവിടെ നിങ്ങളോട് പറഞ്ഞത് അല്പം ചിന്തിച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്
അമ്മാവൻ , ദ്വര അളിയൻ, സുഗതൻ വേഷം ചെയ്യുന്ന മറിമായം മണി അഭിനയ കലയുടെ രാജാവ് ..... വളരെ വ്യത്യസ്ഥ രീതിയുള്ള കലാകാരൻ ......
മണി ഷൊർണ്ണൂർ.. നിങ്ങളെന്തൊരു നടനാണ് മനുഷ്യാ.! ഇത്ര കണ്ട് ഒറിജിനാലിറ്റി ഉളള ഒരു കഥാപാത്രം ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല. ചിരിപ്പിക്കുകയും, ഒരൊറ്റ നിമിഷം കൊണ്ട് കണ്ണ് നിറക്കുകയും ചെയ്യാൻ കഴിവുള്ള കലാകാരൻ... ആശംസകൾ.
❤❤❤wwwfhjjjjrrghhtghjhfdf5f
Gurutham athu eppazhum venam nall theme ammukutty 💖 pandimama 💞💖💕rasiya tha ingalu polichu
പാവപ്പെട്ടവരുടെ കഥ പറയുന്ന ഈ പരിപാടിക്ക് അഭിനന്ദനങ്ങള്‍....!
തിങ്കൾ മുതൽ വെള്ളി വരെ എങ്കിലും വേണം ത്രീ കുട്ടീസ്...ഇതൊരു അപേക്ഷയാണ്,നിങ്ങൾ പലപ്പോഴും പറയും പ്രേക്ഷകരാണ് വലുത്..സപ്പോർട്ട് വേണം എന്നൊക്കെ....അതു കൊണ്ട് പ്രേക്ഷകരായ ഞങ്ങളുടെ അഭിപ്രായം ആണ് ഇത് എല്ലാ ദിവസവും ആക്കണം എന്നുള്ളത്.
അഭിനയം അഭിനന്ദനാർഹം.. പ്രത്യകിച്ചു തമിഴ് കഥാപാത്രം
Durai paandi really great acting
ദൊരൈ super 👌👌👌👌👌👌.. പിന്നെ ആ മോളും 😘😘😘😘😘😘😘
അമ്മുക്കുട്ടി ദൊരൈ അണ്ണന്റെ കാല് തൊട്ട് വണങ്ങുന്ന സീൻ റിപീറ്റ് ചെയ്തു കണ്ടു
L
0lp
Pplppppppplppl
Mani Shournur sooper
Dhurai pandiyan is the best character of this program 👍👍👍
മതസൗഹാർദം വളരട്ടെ...
ഇത് എല്ലാ ദിവസവും ആക്കിയിരുന്നേൽ എന്ന് ആഗ്രഹിക്കുന്നു 😍😍
ഇന്നാണ് സ്നേഹ (റസിയ) യോട് ഇത്തിരി സ്നേഹം തോന്നിയത്
അപ്പോൾ എന്തിനാ മാഷേ സ്നേഹം എന്നിട്ടും വീണ്ടും റസിയ എന്ന് ഇടുന്നത് റസിയ എന്ന് പറയാൻ മടിയാണോ മുസ്ലിം name കാരണം ?
ലാസ്റ്റ് സത്യശീലനും വേണമായിരുന്നു ❤❤❤
ജോസൂട്ടി സംഭവമാണ് 🤣🤣🤣🤣🤣👍
ദുരൈ പാണ്ടി നെ directors ആരും കാണുന്നില്ലെ റിയൽ ആക്ടർ
ക്രഷ്ണൻ കുട്ടിയെ ഇഷ്ടായി 😃😍
നല്ല സന്ദേശം തരുന്ന എപ്പിസോഡ്. Nice
സത്യത്തിൽ അവസാനം കരയ്പ്പിച്ചു കളഞ്ഞു അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഒരായിരം അഭിന്ദനങ്ങൾ
dhorayi😍
Super episode vassuti joseoty pariyakutty super
A great lesson in genuine camaraderie. Heart warming!!!
കരയിപിച്ച് 😓😓😓😓
Reziyaaa ❤️💚💛👍🏼👍🏼
Good episode. Love you Razia.
ഇതിന് waite ചെയ്യുന്നവരെ നിരാശപ്പെടുത്തരുത്,,,,,
Ellavarum abinayichu thakarkunnu abinanthanangal👍🌹
വാസൂട്ടി കുടുമ്പത്തിനോട് കുറച്ചുകൂടി സ്നേഹം കാണിക്കണം നല്ല വീട്ടിലെ ഒരു പെണ്ണിനെ കെട്ടി
കൊണ്ട് വന്നു ഇങ്ങനെ കഷ്ട്ടപെടുത്തരുത് കേട്ടോ വാസൂട്ടിയ്
ഇതൊക്കെ മോശാ ട്ടോ!!
I like this more than Aliyan Vs Aliyan
മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ്,,,
mallika innu polichu
പൊളിച്ചു മുത്തേ അടിപൊളി
കലക്കി 💪💪💪 #kaippunyam #mahe
Super
ഇതാണ് സൗർഥം
അതാണ് ധൊരെ
super...👍
ദുരെയേ സൂപ്പർ
Poli ayito nammude kreshnen
e episode adipolli.. super.. e.. serial enkilum niruthathe thudarnu pokanne.. pls..
കൈഫ ഹാൽ
സദീക് 👏👏👏
Tamaam habeebi
വാസുട്ടി.
കലക്കി
Ethil nchan kanunath 3 mathakharude othoruma...oru family pole.......kothiyavunnu Eth pole...
❤❤❤❤❤
Beautiful
മണി ഷൊർണ്ണൂർ അഭിനയ മറിയില്ല
പെരുമാറുകയാണ്
മൂപ്പർ ആണ് സീരിയലിൻ്റെ റെറ്റിങ്ങ്
Waiting🤗🤗🤗🤗
ഇന്നത്തെ ചിന്താവിഷയം ആണ്
മദ്യപാന സീനുകൾ ഒഴിവാക്കിയാൽ ത്രീ കുട്ടീസ് ആവുലെ
മദ്യപനം കൊണ്ടു ഒരു കുടുബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അല്ലേ കഥ.....
മദ്യപാനം കൊണ്ട് ഇതിലും മോശമായ എത്രയോ വീടുകളുണ്ട്
അമ്മുട്ടി നമ്മുടെ പാണ്ടി മാമന്റെ കാലിൽ വീണപ്പോ
കണ്ണ് നിറഞ്ഞു
@@najeebta2968 എന്റേയും
A big salute for razia
Chekkan poliyan
വാസുട്ടിയെ എന്റെ ഒടുക്കത്തിലെ കുടി ലേശം കുറയിക്കി പെണ്ണ് കാലിൽ വീണപ്പോ കണ്ണ് നനഞു പോയി ഓന്റെ വല്ലത കുടി
😘😘😘🌹🌹🌹😘😘😘🌹🌹🌹👍👍👍
First comment ☺
കോയക്കടേ ചെക്കൻ ലോക പരാജയം ആണ്
😊😊😊
സൂപ്പർ
സൂപ്പർ
😇❤👍
😄😄
കോമഡി കുറഞ്ഞാലും നല്ല എപ്പിസോഡായിരുന്നു
Chekkante sambashanam kurachu maattam varuthanam. Achan, amma ennivarodulla samsaaram kandille..? Ithu kaanunna mattu kuttikalku ithoru prajodhanamaayekaam..!
Duraiyude kaal vanangiya scene kandit nhan matramano kannu neer podichad
good
Nammal indians
🥰🥰😒😒
ആർക്കാണ് ഫാൻസ് കൂടുതൽ
വാസൂട്ടി
ജോസൂട്ടി
പരീക്കുട്ടി
Ma zubair Kasrod Azhakeshan ammavan aka dhurai aliyan
ithil aaraa mosham ? ellaarum super
@@justanotherpoet125
മണി ഷൊർണുർ ✌️✌️✌️👍👍👍
Durai
Thudangi alle.kure aayyi wait cheyyunnu
കൊള്ളാം... കൃഷ്ണവേഷം കെട്ടിയ കുട്ടിയുടെ മേക്കപ്പ് ശരിയായോ?.. മുഖത്ത് കുറച്ച് കൂടുതലായി കളർ .... ബാക്കിയെല്ലാം വളരെ നന്നായി.....
Bgm നന്നാക്കാൻ ശ്രമിക്കുക 🙏
Vaasooty kudi nirthi enn paranjadh aarelum oorkkunnundo
🤔🤔🤔
Athu sheriyaann 👍
Njaan karuthi vaasooty kudi nirthi ushaarayenn
Kudiyanmaarkk nirthaan kezhiyilla 👍
അളിയൻ vs അളിയൻ എന്ന പരിപാടി super ആയിരുന്നു. അതിന് ശേഷം വന്നതാണ് ഇതു. ഈ പരിപാടി കൊള്ളാം. പക്ഷേ അളിയന്റെ അത്ര വരില്ല ഇത്. ഇതിലെ മല്ലികയും, കുട്ടികളും അത്ര പോരാ. അവരെ മാറ്റി വേറെ ആരെയെങ്കിലും ആക്കിയിരുന്നെങ്കിൽ നല്ല reach കിട്ടും. മല്ലികയുടെ കഥാപാത്രം ചെയ്യുന്നത് മഞ്ജു ആയിരുന്നെങ്കിൽ super ആയേനെ. പിന്നെ ആ പിള്ളേരെ മാറ്റണം. അവരുടെ slang ആണോ ബോറാകുന്നത്? അതോ ആ വലിയ വായിലെ വർത്തമാനമാണോ എന്ന് അറിയില്ല. എന്തായാലും ഇവർ മാറണം എന്ന് ആഗ്രഹിക്കുന്നു
Manju venda. Niya thanneyanu oru othukkam vanna veettamma role Cheyyan midukki.
Umm
എനിക്ക് ആ ചെറുക്കന്റെ വർത്തമാനം കേട്ടിട്ട് ..പിടിച്ചു ഒരെണ്ണം കൊടുക്കാൻ തോന്നുവാ ..വേറെ നല്ല പിള്ളേരെ കിട്ടില്ലേ ..അതോ ഇത് കാണുന്നത് നിർത്തണോ
വൈറ്റിംഗ്
😢
Huhuhuhuhuhu
Vaasutti.serikkum.aasariyaano.orginaliti.feal.cheyunnu.
serial nannayi varumbol udanre athu niruthi kallayum..chanalukallil ennu e mosamaya oru trend undu..
Ithannn keralam
First
*Rathri ithum kand kidanuranga... Ahah anthasse...*
annan super oll eappisod
കുടിയന്മാരുടെ ഷോ
എന്താ ഇങ്ങനെ പവർകട്ട് ആയിരിക്കും....
എല്ല ദിവസം ആക്കിയാൽ കൊള്ളാം
Edhan nammude keralam ellam Oru Amma petta makkala adhan kure .....makkal vetti murikkan nokunnadh
@@annunaky3550 aaran onn paranj tharumo
@@annunaky3550 iyal Manorama commentator aano.
@@annunaky3550 yes, I have seen the same name there in the comments section of Manorama.
@@annunaky3550 thanks. What is the meaning of this name? I heard it somewhere in books or so, but couldn't point it out
@@annunaky3550 valya aalanalle😂
Ee chakkathadichik abhinayikkanum ariuilla oru koppum ariyilla. Vhumma kona kona nnu vechondirikkan matram ariyam
ഈ പരിപാടി ആരെങ്കിലും കാണുന്നത് നിർത്തിയാൽ, അത് ഈ ....@&@&.....ചെറുക്കൻ റെ ഡയലോഗ് കൊണ്ടായിരിക്കും .
Fp
maunaragatil ee ammachiye kollanam😡
Vasooty wife very bore acting
കളിയും ചിരിയും വേഷം കെട്ടണം ഒക്കെ നല്ലത് തന്നെ എങ്കിലും പ്രവാചകൻ മുഹമ്മദിനെ ജീവിതത്തിൽ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട് പ്രവാചകൻ മുഹമ്മദിന് മുമ്പ് അനേകായിരം പ്രവാചകന്മാർ ഉണ്ടായിട്ടുണ്ട് അവരുടെയെല്ലാം ജീവിതം മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കൂ ഒരു വ്യക്തി ദൈവവുമായി എത്രത്തോളം അടിക്കുന്നു അത്രത്തോളം പ്രസ്തുത വ്യക്തി ആർക്കും തോൽപ്പിക്കാൻ ആകാത്ത ഏറ്റവും ബലവാനായ ആയിത്തീർന്നു ഇതെല്ലാം നമ്മെക്കൊണ്ട് സാധിക്കണമെന്നില്ല അതായത് പ്രവാചകൻ മുഹമ്മദിനെ അച്ഛൻ മരിക്കുന്നത് എപ്പോഴാണ് പ്രവാചകൻ മുഹമ്മദിനെ അമ്മ മരിക്കുമ്പോൾ പ്രവാചകനെ എത്ര വയസ്സായിരുന്നു പിതാവിന്റെ ലാളനയിൽ വളരേണ്ട കുട്ടിക്ക് അത് ലഭിച്ചുവോ അമ്മയുടെ ലാളന ഏറ്റു വളരേണ്ട കുട്ടിക്ക് അത് ലഭിച്ചു ശേഷം മുഹമ്മദ് വിവാഹിതനാകുന്നു മുഹമ്മദ് വിവാഹം ചെയ്യുമ്പോൾ മുഹമ്മദ് ഭാര്യക്ക് എത്രയാണ് പ്രായം മുഹമ്മദിന്റെ ഭാര്യയെ അതിനുമുമ്പ് വേറൊരാൾ വിവാഹം ചെയ്തത് നിങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ മാനസിക അവസ്ഥ എന്തായിരിക്കും മുഹമ്മദ് നബിക്ക് ഒന്നിൽ കൂടുതൽ മക്കൾ ഉണ്ടായിരിക്കുകയും ചെയ്തു നല്ല മക്കളും മരിക്കുകയും ചെയ്തു കണക്കുണ്ട് ലാളിത്യം അനുഭവിക്കാൻ കഴിഞ്ഞില്ല കൊച്ച് വരുമ്പോൾ മാതാപിതാക്കളുടെ ലാളിത്യമല്ല അഹം കഴിഞ്ഞപ്പോൾ മക്കളെ താരാട്ടുപാട്ട് പാടാനും കഴിഞ്ഞില്ല ഇതിൽനിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം ദൈവസന്നിധി യുമായി ബന്ധപ്പെടുമ്പോൾ ഒരുപാട് പ്രബന്ധങ്ങൾ നമുക്ക് ഉണ്ടാകും എന്ന് നമ്മൾ മനസ്സിലാക്കണം ഒരിക്കലും പ്രവാചകനെപ്പോലെ നമുക്ക് ആവാൻ കഴിയണമെന്നില്ല മരണശേഷം തനിച്ചാകുന്ന മനുഷ്യൻ ഈ വിധത്തിൽ ഒരു നിമിഷം പോലും തനിച്ചിരിക്കാൻ സാധിക്കാത്ത മനുഷ്യൻ തന്റെ എല്ലാമെല്ലാമാണ് ഭാര്യ എന്ന് ധരിച്ച് മനുഷ്യൻ മരിക്കുമ്പോൾ ഉള്ള അവന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ ഇതെല്ലാം ഞാൻ ഇവിടെ നിങ്ങളോട് പറഞ്ഞത് അല്പം ചിന്തിച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്
Mallika acting boreaa
smitha s she was good
😀😀