കല്യാണം കഴിഞ്ഞതേയുള്ളൂ 30 വയസ്സ് ഉണ്ട് സുരേഷ് ഗോപിയോട് സങ്കടങ്ങൾ പറഞ്ഞ് ബന്ധുക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • suresh gopi bjp
    suresh gopi modi
    central minister suresh gopi
    suresh gopi union minister news
    suresh gopi minister news malayalam
    suresh gopi cabinet
    suresh gopi oath as cabinet minister
    #sureshgopiatkerala
    #sureshgopilatest
    #sureshgopithrissur
    #sureshgopiwinthrissurparliamentelection2024
    #sureshgopoi

ความคิดเห็น • 446

  • @guruji1110
    @guruji1110 4 หลายเดือนก่อน +648

    ഇതുപോലുള്ള മന്ത്രിയെ നമുക്ക് തന്നാ തൃശൂർ ആളുകൾക്കു നന്ദി 🙏🙏

    • @hmrd8555
      @hmrd8555 4 หลายเดือนก่อน +10

      Thanks Thrissur people

    • @rajeevkn168
      @rajeevkn168 4 หลายเดือนก่อน +3

      🙏🏻🙏🏻🙏🏻

    • @baijuvallath5384
      @baijuvallath5384 4 หลายเดือนก่อน +1

      👍

  • @skmedia1520
    @skmedia1520 4 หลายเดือนก่อน +391

    ത്രിശൂർകാരുടെ ഓരോ വോട്ടർമാരുടെയും കാൽ തൊട്ട് പ്രാണമിക്കുന്നു....... നിങ്ങൾ നമ്മുടെ നാടിന്റെ അഭിമാനം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾നിങ്ങൾ ശരിയായ തീരുമാനമെടുത്തു അതിന്റെ ഫലം നമുക്കെല്ലാവർക്കും വരും നാളുകളിൽ അനുഭവിച്ചറിയാം ❤❤❤❤

  • @svijayaprasad5840
    @svijayaprasad5840 4 หลายเดือนก่อน +752

    തൃശൂരിലെ വോട്ടർമാരോട് നന്ദിയുണ്ട് ഇതുപോലെ ഒരു മന്ത്രിയെ തന്നതിന്❤❤❤

    • @annerinair5443
      @annerinair5443 4 หลายเดือนก่อน +9

      🙏

    • @shivanandapai3780
      @shivanandapai3780 4 หลายเดือนก่อน +8

      Correct 💯

    • @MP-mq9wr
      @MP-mq9wr 4 หลายเดือนก่อน +10

      തൃശ്ശൂര്കാരെ നമിക്കുന്നു 🙏

    • @venugopal3181
      @venugopal3181 4 หลายเดือนก่อน +9

      അതിൽ ഞാനും ഉൾപ്പെട്ടു 🙏👍😂

    • @meethasajeev7514
      @meethasajeev7514 4 หลายเดือนก่อน +4

      🙏🙏🙏🙏🙏

  • @shanthiprasad7723
    @shanthiprasad7723 4 หลายเดือนก่อน +473

    തൃശൂർ ഉള്ള പ്രിയപ്പെട്ട ജനങ്ങളെ... നിങ്ങൾ അർഹനായ ഒരാളെ ജയിപ്പിച്ചു വിട്ടു.. നന്ദി.. 🙏🙏

  • @myvideosjustforfun7637
    @myvideosjustforfun7637 4 หลายเดือนก่อน +548

    20 ദിവസം മുൻപ് അവിടെ പോയി മൂന്നു ദിവസമേ ആയിട്ടുള്ളൂജോലിക്ക് കേറിയിട്ട്. വീടില്ലവീട് നിർമ്മിക്കുന്നതിന് വേണ്ടിയാണ് പോയത് എന്ന് പറഞ്ഞആൾക്ക്സുരേഷ് ഗോപി വീട് വെച്ച് കൊടുക്കാമെന്ന് വാക്കു കൊടുക്കുന്നു.❤

    • @sankaragopal9392
      @sankaragopal9392 4 หลายเดือนก่อน +30

      Excellent decision Sri SG.We Keralites are proud of you. Materialize the scope of house of the innocent as early as possible Sri SG.We are ready to contribute within our capacity

    • @charuyoutubechannel2679
      @charuyoutubechannel2679 4 หลายเดือนก่อน +8

      🙏🙏🙏

    • @jayasreesubhash7043
      @jayasreesubhash7043 4 หลายเดือนก่อน +6

      Great SG

    • @hmrd8555
      @hmrd8555 4 หลายเดือนก่อน +5

      Great sir

    • @vision6423
      @vision6423 4 หลายเดือนก่อน +1

      അതാണ് സുരേഷ് ഗോപി പിന്നെ കേന്ദ്രമന്ത്രിയും കേരളത്തിലെ മന്ത്രിമാർ വളരെ അതിശയത്തോടെ നോക്കി നിൽക്കെ മാധ്യമങ്ങൾ സുരേഷ് ചേട്ടന്റെ ദ്യശ്യങ്ങൾ പകർത്തുന്നത് തങ്ങൾ ആണ് ഭാരതത്തിന്റെ സർവ്വതും എന്ന് കമ്മിക്കൾ ചിന്തിച്ച് നടക്കുന്നത് 😂😅

  • @venue3169
    @venue3169 4 หลายเดือนก่อน +207

    വിഷമം പറഞ്ഞത് മുഖ്യനോട് അല്ലല്ലോ ....
    സുരേഷ് ഗോപിയോട് !!!!!!!
    എത്രയും പെട്ടന്ന് നടത്തി തരും ......
    അതാണ്‌ നമ്മുടെ ഗോപി അണ്ണൻ !!!!!!!!!!!!!!!!!!!!
    പകരം വയ്ക്കാൻ കേരളത്തിൽ വേറെ ആരുമില്ല .......

    • @vision6423
      @vision6423 4 หลายเดือนก่อน +1

      കേരളത്തിലെ മന്ത്രിമാർ വന്നുനിന്നു ജനങ്ങൾക്ക് അറിയാം അവര് കൊണ്ട് ഒന്നും നടക്കില്ല എന്ന് പക്ഷേ വോട്ട് ഞങ്ങൾ അവർക്ക് കൊടുക്കും . അതാണ് കമ്മിയ്ക്കും കോൺഗ്രസുകാർക്ക് വോട്ട് കൊടുക്കുന്ന ജനത....😅

  • @പ്രവീൺകുമാർവെഞ്ഞാറമുട്
    @പ്രവീൺകുമാർവെഞ്ഞാറമുട് 4 หลายเดือนก่อน +319

    ഇതാണ് ആത്മാർത്ഥമായിട്ടുള്ള ഇടപെടൽ ചടങ്ങിന് വേണ്ടിവരുന്ന മന്ത്രിമാരെ നമ്മൾ കാണുന്നില്ലേ ❤❤❤

  • @ManuKumar-ec8lg
    @ManuKumar-ec8lg 4 หลายเดือนก่อน +90

    മരണപെട്ടവർക്കു കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലികൾ 😥🙏🏼🌹🌹🌹..... സുരേഷ് ഗോപി sir നിങ്ങളെ പോലുള്ള ഒരു മനുഷ്യനെ ജയിപ്പിച്ചു വിട്ടതിൽ ഒരുപാട് ഒരുപാടു നന്ദി.. ഉണ്ട് തൃശൂർ നിവാസികൾക്കു...... 👏🏼👏🏼👏🏼🙏🏼🙏🏼🙏🏼🥰🥰🥰

  • @jayaraje8727
    @jayaraje8727 4 หลายเดือนก่อน +189

    ദുഖത്തിൽ ഒരുമിച്ച് നിൽക്കാം കുടുംബങ്ങളോടൊപ്പം❤❤❤❤❤

  • @BinuBahrain
    @BinuBahrain 4 หลายเดือนก่อน +136

    ജനങളുമായി ഇടപെടുന്ന് രീതി...അവരിൽ ഒരാളായി ...ഇങ്ങനെ വേണം ...അല്ലാതെ 40 വണ്ടിയുടെ ഇടയിൽ പോകുന്ന ആളുകളെ വേണ്ട...

  • @user-nagachandran
    @user-nagachandran 4 หลายเดือนก่อน +198

    ഇതുപോലെ ആകണം ഒരു പൊതുപ്രവർത്തകൻ ഇവിടെ കാര്യസാധ്യത്തിന് വേണ്ടി പല മന്ത്രിമാരായ വരും എംഎൽഎമാരായ വരും എംപിമാരായ വരും കണ്ടിട്ടുണ്ട്. ഇതുപോലെ പൊതുജനമധ്യത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ഏവനുണ്ട് ധൈര്യം സുരേഷ് ഗോപി ചങ്കാണ് 💪🏻💪🏻💪🏻💪🏻💪🏻🥰

    • @unnikrishnannatarajan4964
      @unnikrishnannatarajan4964 4 หลายเดือนก่อน +2

      SG love

    • @vinodkonchath4923
      @vinodkonchath4923 4 หลายเดือนก่อน +2

      നന്മനിറഞ്ഞ മനുഷ്യൻ സുരേഷേട്ടൻ🥰🥰🥰🙏🙏🙏

  • @user-nagachandran
    @user-nagachandran 4 หลายเดือนก่อน +107

    തൃശ്ശൂർക്കാരോട് നന്ദി പറയാതിരിക്കാൻ വയ്യ. ശക്തൻ തമ്പുരാന്റെ നാട്ടുകാരായ നിങ്ങൾ ഭാഗ്യവാന്മാരാണ് ഇതുപോലൊരു പൊതുപ്രവർത്തകരെ നിങ്ങൾക്ക് മന്ത്രിയായി ലഭിച്ചത് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @73east43
    @73east43 4 หลายเดือนก่อน +91

    അച്ഛൻ ജീവിച്ചിരിക്കുമ്പോൾ മക്കൾ പോകുമ്പോഴുള്ള വിഷമം മറ്റാരേക്കാളും സുരേഷേട്ടന് മനസിലാകും 🌹🌹

  • @jeevarashi
    @jeevarashi 4 หลายเดือนก่อน +183

    കേരളത്തിലെ അന്ധൻമാരായ... ജനങ്ങൾ ഒന്ന് കണ്ണ് തുറന്നു നോക്കു.... സുരേഷ് ഗോപിയെ.... കുറ്റം മാത്രമേ നിയൊക്കെ കാണു... പറയു.... 💯
    തൃശൂർ കാരോട് നന്ദി... ❤️❤️🔥🔥

  • @radhakrishnannair8320
    @radhakrishnannair8320 4 หลายเดือนก่อน +299

    ശ്രീ സുരേഷ് ഗോപി സാറിനെ പോലെ പത്തു മനുഷ്യ സ്നേഹികൾ എന്റെ കേരളം ഭരിച്ചിരിന്നുവെങ്കിൽ 🙏🙏🙏

    • @hmrd8555
      @hmrd8555 4 หลายเดือนก่อน +5

      Very correct

    • @oommenmathew3448
      @oommenmathew3448 4 หลายเดือนก่อน +3

      true

    • @VandanaRajesh-wd4kd
      @VandanaRajesh-wd4kd 4 หลายเดือนก่อน +3

      കേരളം എന്നേ നന്നായേനെ 🙏

    • @vinodkonchath4923
      @vinodkonchath4923 4 หลายเดือนก่อน +2

      🙏🙏🙏

    • @saheernk1517
      @saheernk1517 4 หลายเดือนก่อน

      ❤️❤️😘😘😘😘

  • @VinodkumarKumar-z1b
    @VinodkumarKumar-z1b 4 หลายเดือนก่อน +118

    മന്ത്രി എന്ന നിലയിൽ കേവലം ആശ്വാസവാക്കുകൾ മാത്രമല്ല ചേർത്ത് പിടിച്ചു തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്ന പ്രതീകം കൂടിയാണ് സുരേഷ് ഗോപി ...
    മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ..

  • @KarikkumKarimbum
    @KarikkumKarimbum 4 หลายเดือนก่อน +82

    ത്രിശൂര്കാർക്ക് അകമഴിഞ്ഞ നന്ദി... കേരളത്തിന്‌ ഇങ്ങനെ ഒരു മന്ത്രിയെ സമ്മാനിച്ചതിന് ❤❤

  • @ArunKumar-bq9pk
    @ArunKumar-bq9pk 4 หลายเดือนก่อน +129

    കേരളത്തിന് ഇങ്ങനെ ഒരു മന്ത്രിയെ തന്നതിന് തൃശ്ശൂർ കാർക്ക് തീർത്താ തീരാത്ത നന്ദിയുണ്ട്

    • @NithaNithasimon
      @NithaNithasimon 4 หลายเดือนก่อน +2

      Njangal Thrissur karkku bodham und

  • @bharathyanoob7390
    @bharathyanoob7390 4 หลายเดือนก่อน +12

    തൃശ്ശൂർ കാരെ എനിക്ക് നിങ്ങളോട് അസൂയയാണ്... സുരേഷ് സാറിനെ നിങ്ങൾ സ്വന്തമാക്കികളഞ്ഞല്ലോ 😘😘😘🌹🌹🌹

  • @prasadk6657
    @prasadk6657 4 หลายเดือนก่อน +202

    ആരോഗ്യമന്ത്രി സുരേഷ് ഗോപിയെ ഒന്ന് പാളി നോക്കി.. ഇത്രയും നേതാക്കൾക്കിടയിൽ എണ്ണം പറഞ്ഞ ഒറ്റക്കൊമ്പനായ ഒരു സഹമന്ത്രി..👍

    • @SmithaKc-k5f
      @SmithaKc-k5f 4 หลายเดือนก่อน +10

      😂kandu

    • @vinodm4758
      @vinodm4758 4 หลายเดือนก่อน +6

      Ottakomban thrishur karaude ottakomban

    • @rajeshrajan4462
      @rajeshrajan4462 4 หลายเดือนก่อน +6

      Njanum kandu

    • @kumarykumary9844
      @kumarykumary9844 4 หลายเดือนก่อน +1

      😂😂😂😂😂😂😂

    • @bhaskertv4693
      @bhaskertv4693 4 หลายเดือนก่อน +2

      U r correct

  • @jamesmammen396
    @jamesmammen396 4 หลายเดือนก่อน +31

    SG യെപ്പോലെ ഒരു മനുഷ്യനെ തിരഞ്ഞെടുക്കാൻ പങ്കു വഹിച്ച തൃശൂരുകാരനായതിൽ ഏറെ അഭിമാനമുണ്ട്. കേരളത്തിലെ മരവാഴകൾ ജനങ്ങളെ ഭയപ്പെട്ട് പോലീസ് വലയത്തിൽ നിൽക്കുമ്പോൾ ജനം ചെന്ന് തങ്ങളുടെ ആവലാതികൾ പങ്കുവെക്കാൻ ശ്രമിക്കുന്നതു SG യുടെ മുമ്പാകെയാണ്. For the people natural choice is SG became they trust him. God bless you SG.

  • @Sinnnnnnnnnnnnnnn
    @Sinnnnnnnnnnnnnnn 4 หลายเดือนก่อน +145

    ഇപ്പോഴാണ് കേരളത്തിൽ ഒരു mp ഉണ്ട് എന്ന ഫീൽ വന്നത്

  • @sreeragranchu4529
    @sreeragranchu4529 4 หลายเดือนก่อน +44

    ഇതു പോലെ ആവണം മന്ത്രി ജനങ്ങളിലേക്ക് ഇറങി ചെന്ന് അവരുടെ സങ്കടങൾ കേട്ടു പരിഹരിക്കുന്ന sg തൃശൂർകാർക്ക് അഭിനന്ദനങ്ങൾ 🎉

  • @RENJITHRR-r8o
    @RENJITHRR-r8o 4 หลายเดือนก่อน +173

    സുരേഷ് ആ പാവത്തിന് വീട് വെച്ച് കൊടുകാം എന്ന് പറഞ്ഞത് കണ്ണ് നിറഞ്ഞു പോയി 😢

    • @sarathsubru
      @sarathsubru 4 หลายเดือนก่อน

      Enikum kannu niraju poy...😢

  • @SACHITHRAS
    @SACHITHRAS 4 หลายเดือนก่อน +35

    🙏ഇതിന് മുൻപും പറഞ്ഞ പോലെ തന്നെ സുരേഷേട്ടന് ഒരു അവസരം കൊടുക്കൂ അദ്ദേഹം ഏങ്ങനെ ജനങ്ങൾക്കൂ വേണ്ടി പ്രവർത്തിക്കും എന്ന് 100%ഉറപ്പുള്ള നല്ലൊരു മനുഷ്യനാണ്. ഇതുപോലെ മുഖ്യമന്ത്രിയാണ് കേരള ജനതയ്ക്ക് അത്യാവശ്യം നാടിനും നാട്ടുകാർക്കും നന്മകൾ ചെയ്യുന്ന നല്ല ഒരു നേതാവ് അത് സുരേഷേട്ടൻ തന്നെയാണ് 🧡ഒരിക്കൽ കൂടി തൃശൂരിലെ നല്ലവരായ സഹോദരങ്ങൾക്ക് ഒരുപാട് നന്ദി സ്നേഹം 👍

  • @seemakannankara8897
    @seemakannankara8897 4 หลายเดือนก่อน +28

    വീടിനു വേണ്ടി sg യോട് പറയാനുള്ള ആ ജനങ്ങളുടെ വിശ്വാസം ഉണ്ടല്ലോ... അതാണ് ഹൃദയപക്ഷം ❤

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 4 หลายเดือนก่อน +167

    കേരളത്തിലെ ഏറ്റവും നല്ല മനുഷ്യസ്നേഹി

  • @shinojaa9665
    @shinojaa9665 4 หลายเดือนก่อน +22

    ഈ പറഞ്ഞ ചാവക്കാട്കാർ സുരേഷ് ഗോപി യെ ചതിച്ചു... അവിടെ ആണ് വോട്ട് കിട്ടാതെ പോയത്..... എന്നാൽ അതൊന്നും നോക്കിയല്ല... ആളുകളെ ബോധിപ്പിക്കാൻ വേണ്ടി അല്ല.... ആ മനുഷ്യന്റെ യഥാർത്ഥ സ്നേഹം കണ്ടില്ലേ... ഇതാണ് നമ്മുടെ സുരേഷ് ഏട്ടൻ. ശരിക്കും കണ്ണുനിറഞ്ഞു പോയി 😢😢

    • @augustinmaria8268
      @augustinmaria8268 4 หลายเดือนก่อน

      He is from palayur.. not all chavakkad people.. some kadapuram areas where's league, sdpi areas

  • @sarithasaritha4502
    @sarithasaritha4502 4 หลายเดือนก่อน +31

    തൃശ്ശൂർകാർക് ഒരായിരം നന്ദി.,. 🙏🙏... ഇത് പോലെ ഒരു മന്ത്രിയെ തന്നതിന്

  • @cocoparadiso3226
    @cocoparadiso3226 4 หลายเดือนก่อน +71

    കേരളത്തിൽ ഏറ്റവും ജന പ്രീതി ഉള്ള നേതാവ് SG❤️

  • @rajeshchandran6138
    @rajeshchandran6138 4 หลายเดือนก่อน +45

    വീട് വച്ചുകൊടുക്കാം എന്ന് SG പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 😍

    • @augustinmaria8268
      @augustinmaria8268 4 หลายเดือนก่อน

      Binoy Thomas from chavakkad 😢

  • @chemistry7256
    @chemistry7256 4 หลายเดือนก่อน +21

    മോഹന്ലാല്,മമ്മൂട്ടി ഇവർ ആരുമല്ല,ഇദ്ദേഹമാണ് real hero and super star

  • @midhunjyothi-ro7cf
    @midhunjyothi-ro7cf 4 หลายเดือนก่อน +57

    ഇതാണ് ജനസേവകൻ ബിഗ്സല്യൂട്ട് 🙏❤️

  • @vijayankozhikode4799
    @vijayankozhikode4799 4 หลายเดือนก่อน +2

    കോഴിക്കോട്ടു കാരനായ എനിക്ക് തൃശൂർ കാരോട് ശരിക്കും അസൂയ തോന്നുന്നു... ഇത് പോലെയുള്ള ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുത്തതിന്... നന്ദി പ്രിയ എന്റെ പ്രിയ തൃശൂർ സഹോദരങ്ങളെ...

  • @manikuttyvava9299
    @manikuttyvava9299 4 หลายเดือนก่อน +27

    ജാതി മത രാഷ്ട്രീയ വിവേച്ചാണമില്ലാതെ ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പ്രാപ്തിയുള്ള ഒരേഒരു ജനനായകനേയുള്ളു, അതു സുരേഷേട്ടനാണ്. നാളെ ഈ കേരളവും കേരള ജനതയ്ക്കുള്ള പ്രശ്നപരിഹാരവും ഈ കൈകളിൽ ഭദ്രം. കാലം അതു തെളിയിക്കും 👍👍👍👍

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 4 หลายเดือนก่อน +35

    നമ്മുടെ ഭാരതത്തിന്റെ ഈ ദുഃഖത്തിൽ ഞാനും എന്റെ കുടുംബവും പങ്ക് ചേരുന്നു ആദരാഞ്ജലികൾ 😢😢😢🙏🙏🙏🌹🌹🌹ഇങ്ങിനെ ഒരു കേന്ദ്ര മന്ദ്രിയെതന്ന തൃശൂര് കാരോടും മോദിജി യോടും നന്ദി🙏🙏🙏 🇮🇳

  • @sajiaugustine2805
    @sajiaugustine2805 4 หลายเดือนก่อน +77

    S G നമ്മുടെ നാടിൻ്റെ നന്മ

  • @MrJoy8888
    @MrJoy8888 4 หลายเดือนก่อน +12

    ഇതുപോലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരാളാവണം ജനപ്രതിനിധി ..... പ്രോട്ടോകോളോ ഒന്നും നോക്കാതെ ജനങ്ങളുമായി സംവദിക്കുന്നത് വളരെ അപൂർവ്വം❤❤❤❤

  • @sureshpmx5424
    @sureshpmx5424 4 หลายเดือนก่อน +41

    ആ ഒരു തലയെടുപ്പുണ്ടല്ലോ.....വേറെ ആർക്കാപ്പൊെള്ളെ....❤❤❤

  • @JayaSudhakaran-no2km
    @JayaSudhakaran-no2km 4 หลายเดือนก่อน +36

    തൃശ്ശൂർക്കാർക് വൈഹിയാണെകിലും ബുദ്ധി വച്ചത് ഭാഗ്യം നല്ല oru കേന്ദ്ര മന്ധ്രി യെകിട്ടിയല്ലോ

  • @hareeshHari-me4hh
    @hareeshHari-me4hh 4 หลายเดือนก่อน +71

    നമ്മുടെ സഹോദരങ്ങൾ പോയി... അവരുടെ കുടുംബത്തിനുവേണ്ടി നമ്മൾ എല്ലാവരും ഒറ്റക്കെട്ടായിട്ട് ഒരുമിച്ചു നിൽക്കുക അവിടെ രാഷ്ട്രീയം ചർച്ച ചെയ്തു വിവാദമാക്കേണ്ട ആവശ്യമില്ല 🙏🙏🙏

    • @ramachandrantt
      @ramachandrantt 4 หลายเดือนก่อน +1

      എങ്ങനെ?

    • @hareeshHari-me4hh
      @hareeshHari-me4hh 4 หลายเดือนก่อน

      @@ramachandrantt ഇതിൽ വരുന്ന കമെന്റ്സ് നോക്കുക ആവശ്യമില്ലാത്ത വിവാദങ്ങൾ ആണ് ഓരോരുത്തരും ഉണ്ടാക്കുന്നത്... മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാനവും കേന്ദ്രഗവണ്മെന്റ് മരിച്ച പ്രവാസികൾക്ക് അവർക്ക് അർഹതപ്പെട്ട സഹായങ്ങൾ ചെയ്തു കൊടുക്കുക 🙏

  • @BR-cc7vo
    @BR-cc7vo 4 หลายเดือนก่อน +38

    SG is great, He's personally listening to the tragedy struck people's grievance❤🙏 This country would've been such a beautiful country if we had morw & more of our politicians of this kind

  • @goletest
    @goletest 4 หลายเดือนก่อน +68

    അടുത്ത election ന് SG ക്ക് എതിരെ നില്‍കുന്ന ആള്‍ക്ക് കെട്ടി വെച്ച കാശു കിട്ടുമോ എന്ന് സംശയം ആണ്

  • @dr.kgopakumar8917
    @dr.kgopakumar8917 4 หลายเดือนก่อน +32

    ഇങ്ങിനെയാവണം ഒരു രാഷ്ട്രീയ നേതാവ് 🙏

  • @soulsoul1110
    @soulsoul1110 4 หลายเดือนก่อน +24

    Njangal thrissoor kkaar keralathinu vendi nedi thanna muthu..sg..❤❤❤

  • @Bhagavathyflowers-pm9wn
    @Bhagavathyflowers-pm9wn 4 หลายเดือนก่อน +16

    മനുഷ്യത്വ സമാശ്വാസങ്ങൾ. ഒരു കാപാട്യവുമില്ലാതെ ഒരു രാഷ്ട്രീയ ജാഡയുമില്ലാതെ MP. കൃത്യ നിർവഹണത്തിൽ 👏👏👏

  • @Ak4u765
    @Ak4u765 4 หลายเดือนก่อน +31

    Real superstar ❤❤. Engeru enth manushyan aanu..

  • @mudrasealmakers
    @mudrasealmakers 4 หลายเดือนก่อน +56

    വീണ 🌹വീണ വായിക്കാൻ 🌹🌹🌹അഹങ്കാരത്തിനു കൈ കാൽ വച്ചാൽ ഇത് അല്ലേ കഴിയു,,, കാള കണ്ണീർ കാണിച്ചു കുവൈറ്റിൽ ഒരു വിസ്റ്റ്, വേണ്ടപ്പെട്ടവരേ കാണാൻ 🌹സർക്കാർ ചിലവിൽ 🙏കുവൈറ്റിൽ ചെന്നാൽ മരിച്ചവർക്ക്‌ കൊടുക്കുന്ന ധനസഹായം പിണറായി അക്കൗണ്ടിൽ വാങ്ങുക, മരിച്ചവരുടെ ആശ്രിതർക്ക് കൊടുക്കുന്ന ജോലി യിൽ തിരുകി കയറ്റാൻ വിസ പിണറായി വഴി ആക്കുക ഇതൊക്കെ ആണ് മുതല കണ്ണീർ ലക്ഷ്യം എന്ന് കേന്ദ്ര സർക്കാരിന് മനസിലായി.... പണി പാലും വെള്ളത്തിൽ കലക്കി വായിൽ ഒഴിച്ച് കൊടുത്തു 🌹🙏🌹

    • @skmedia1520
      @skmedia1520 4 หลายเดือนก่อน +5

      കമ്മ്യൂണിസം തകർക്കണം നമ്മൾ ഓരോരുത്തരും അതിനായി ഇനിയുള്ള ഓരോ ദിവസവും ശ്രമിക്കുക

  • @josepjohn1142
    @josepjohn1142 4 หลายเดือนก่อน +9

    മനുഷ്യത്വം....എന്നത്....ജീനിൽ....ഉണ്ടാവുന്നതാണ്...അത്.....കൃത്രിമമായി...ഉണ്ടാകാവുന്നത്... അല്ല....ഈ..ഗുണം
    നമുടെ....സുരേഷ്. ഗോപി...sir.. ്ന്.....കോടീശ്വരൻ....പരിപാടിയിൽ.... തന്നെ ഞാൻ... നിരീക്ഷിചതാണ്...എല്ലാവർക്കും..ഈ... വേതനയിലും...
    എല്ലാവർക്കും....നന്മയുണ്ടാകുമാറാകട്ടെ...

  • @balushiva3358
    @balushiva3358 4 หลายเดือนก่อน +26

    നല്ല mp 👍തൃശ്ശൂർ

  • @thomasvkkulangara2858
    @thomasvkkulangara2858 4 หลายเดือนก่อน +59

    SG❤❤❤❤❤❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 4 หลายเดือนก่อน +57

    ❤SG👍

  • @venugopalan2193
    @venugopalan2193 4 หลายเดือนก่อน +11

    ഇതിനാണ് ജനം ഒരാളെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നത് , അവൻ്റെ പ്രയാസത്തിൽ കൂടെ കാണും എന്ന ഉറപ്പ് . ഇതായിരിക്കണം ഒരു ഭരണാധികാരി .

  • @RamaChandran-cc6ux
    @RamaChandran-cc6ux 4 หลายเดือนก่อน +3

    സുരേഷ് ഗോപി കേരളത്തിലെ
    അടുത്ത മുഖ്യമന്ത്രി
    ആയിരുന്നെങ്കിൽ.
    കഷ്ടപ്പെടുന്ന ഒരു ജനത രക്ഷപ്പെടു മായിരുന്നു .

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 4 หลายเดือนก่อน +10

    ദൈവത്തിനു നന്ദി ഇത്രേ മാത്രം നല്ല ഒരു മിനിസ്റ്റർനെ തന്നതിന്

  • @123sunilsundaram
    @123sunilsundaram 4 หลายเดือนก่อน +28

    Kerala ministers and Thrissur MP difference you can see it through eyes

  • @vijinvijay
    @vijinvijay 4 หลายเดือนก่อน +3

    വീട് വെച്ച് കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ ആ വീട് അവർക്ക് ഉടൻ കിട്ടിയിരിക്കും... അതുറപ്പാണ്...വാക്കിനു വിലയുള്ള മനുഷ്യനാണ്

  • @sujims1985
    @sujims1985 4 หลายเดือนก่อน +4

    സന്തോഷം തോന്നുന്നു സുരേഷ് ചേട്ടൻ എല്ലാവരെയും കാണുന്നു

  • @sajay007
    @sajay007 4 หลายเดือนก่อน +7

    Thrissur,
    You did a great thing by selecting your MP❤🎉

  • @rajeevmenon1157
    @rajeevmenon1157 4 หลายเดือนก่อน +3

    ഇതാണ് ജനകീയ നായകൻ. ഇങ്ങനെ ആവണം ഒരു കേന്ദ്ര മന്ത്രി 🙏🏻🌹❤️

  • @asacolic
    @asacolic 4 หลายเดือนก่อน +21

    യഥാർത്ഥ മനുഷ്യ സ്‌നേഹി ❤

  • @rajeevsivanand6485
    @rajeevsivanand6485 4 หลายเดือนก่อน +6

    കൊല്ലത്തെ മുത്താണ് സുരേഷ് ഗോപി അദ്ദേഹം പഠിച്ച ഫാത്തിമ മാതാ നാഷണൽ കോളേജിൽ പഠിക്കാൻ പറ്റിയത് എന്റെ ഭാഗ്യമാണ്

  • @radharajan2770
    @radharajan2770 4 หลายเดือนก่อน +1

    നന്മ നിറഞ്ഞ ഒരുവ്യക്തിയെ ഈ കേരളത്തിന് നൽകിയ ദൈവത്തിന് നന്ദി....ആരോടെങ്കിലും ഒരു സങ്കടം പറയാനുണ്ടെല്ലോ.....തൃശ്ശൂരിന് നന്ദി...❤️❤️🙏🙏🙏🙏🙏

  • @arunsukumaran5543
    @arunsukumaran5543 4 หลายเดือนก่อน +10

    Thanks to thrissur ...they give us great minister......❤ Real and reel super star....

  • @jeevarashi
    @jeevarashi 4 หลายเดือนก่อน +15

    ഇന്നലെ വീണ കുവൈറ്റിൽ പോകാൻ കാണിച്ച.... വെപ്രാളം ഒന്നും ഇന്നു കാണുന്നില്ലാലോ??? ഇവിടത്തെ വെറും വെസ്റ്റ് സർക്കാർ എവിടെ? കഷ്ടം... എന്തിനാ ഇങ്ങനെ ഒരു മുഖ്യമന്ത്രി??
    സുരേഷ് ഗോപി വീട് വച്ചു കൊടുക്കാം... എന്ന് വാക്ക് പറഞ്ഞലോ....
    ഇവിടെ ഉള്ള ജനങ്ങൾക്ക്... എന്ന് വിവരം വായിക്കും... ഇത് പോലെ നാലൊരു വ്യക്തി ആയിരുന്നു....

  • @deveshd5880
    @deveshd5880 4 หลายเดือนก่อน +6

    അതിഗംഭീരമാർന്ന ഈ കാഴ്ചകൾക്ക് കാരണക്കാരയാ കാരണഭൂതവും പൂച്ചാണ്ടിയും ഒന്നും അല്ല കാരണക്കാരായ , തൃശൂരിലെ ഉജ്ജ്വലരായ വോട്ടഴ്സ്സിന് അഭിനന്ദനങ്ങൾ ❤❤❤❤❤

  • @prarthanajanani829
    @prarthanajanani829 4 หลายเดือนก่อน +18

    Bharat government 💪❤️
    Suresh Gopi💪❤️
    ജയിപ്പിച്ച് വിട്ട 19 വാഴകളെ കാണാനില്ല.

  • @vinodkonchath4923
    @vinodkonchath4923 4 หลายเดือนก่อน +2

    എങ്ങനെ ആവണം ഒരു പൊതുപ്രവർത്തകൻ എന്ന് സുരേഷേട്ടനെ കണ്ടു പഠിക്കട്ടെ മറ്റു നേതാക്കന്മാരും മന്ത്രിമാരും
    സുരേഷേട്ടന് ദീർഘായും ആരോഗ്യവും ഉണ്ടാകട്ടെ ഒരു പാട് നന്മകൾ ചെയ്യാൻ കഴിയട്ടെ❤️❤️❤️🙏🙏🙏

  • @venugopal3181
    @venugopal3181 4 หลายเดือนก่อน +1

    ഒന്നും നോകീല കണ്ണീർ കണ്ടു ഉടനെ പ്രതിവിധി 🙏👍നമിച്ചു സുരേഷ് ഏട്ടാ 🙏🙏🙏👌കേരളം നമ്മൾ എടുക്കും 👍

  • @AnilKumar-xx5yo
    @AnilKumar-xx5yo 4 หลายเดือนก่อน +5

    ഈ ലോകം വിട്ടുപോയ പ്രീയ പ്രവാസികൾക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം❤. എന്റെ പൊന്നു മോനും പ്രവാസി ആണ്. എന്റെ പൊന്നിനെ കാത്തു കൊള്ളണേ ഈശ്വരാ🙏

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 4 หลายเดือนก่อน +7

    ശക്തൻ തമ്പുരാൻ എന്ന പ്രതിമ നിലത്ത് വീണപ്പോ വേറെ ശക്തനായ ഒരു തമ്പുരാൻ തൃശൂർ കാർക്ക് കിട്ടി

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 4 หลายเดือนก่อน +8

    സുരേഷ് ഗോപി സാർ ഉള്ളതുകൊണ്ട് യൂട്യൂബ് തുറക്കാൻ ഒരു ആവേശമാണ്

    • @sheejaps3782
      @sheejaps3782 4 หลายเดือนก่อน

      ✔️👍☺️

  • @mariasonakn6193
    @mariasonakn6193 4 หลายเดือนก่อน +3

    ഇങ്ങിനെ ആയിരിക്കണം ഒരു ജനസേവകൻ ❤❤❤❤❤

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 4 หลายเดือนก่อน +24

    സുരേഷ് ഗോപിയെ കണ്ടപ്പോൾ വീണയുടെ മുഖം ശ്രദ്ധിച്ചോ നിങ്ങൾ

  • @narayanankuttynair1283
    @narayanankuttynair1283 4 หลายเดือนก่อน +1

    രാഷ്ട്രിയം മറന്നു ശ്രീ സുരേഷ് ഗോപിയെ എല്ലാ ജനങ്ങളും നെഞ്ചിലേറ്റും.... തൃശ്ശൂർക്കാർക്ക് ഇതുപോലെ നല്ലൊരു മനുഷ്യനെ ജയിപ്പിച്ചതിനു നന്ദി 🙏

  • @UMK88
    @UMK88 4 หลายเดือนก่อน +21

    ഒന്ന് മാത്രം പറയാം. ഇങ്ങനെയാണ് SGയുടെ ഇടപെടലുകൾ എങ്കിൽ അദ്ദേഹം നാളെ കേരള മുഖ്യമന്ത്രി ആയാലും ഇന്ത്യയുടെ പ്രധാനമന്ത്രി ആയാലും അദ്ഭുതമില്ല❤

  • @AbdulmakeedMajeed
    @AbdulmakeedMajeed 4 หลายเดือนก่อน +2

    ശ്രീ സുരേഷ് ഗോപി മിനിസ്റ്റർ അങ്ങ് ഈ നാടിൻ്റെ സ്വന്തം ആണ് എല്ലാ നന്മകളും നേരുന്നു ശുഭ ദിനം നേരുന്നു

  • @anilkumar7213
    @anilkumar7213 4 หลายเดือนก่อน +1

    ഖജനാവ് കൊള്ളയടിച്ച് കോടികൾ സമ്പാദിക്കുന്നതല്ലാതെ സ്വന്തം സമ്പാദ്യത്തിൽ നിന്ന് ഒരു നയാ പൈസയുടെ സഹായം ചെയ്യാത്ത കേരളത്തിലെ ജനപ്രതിനിധികളിൽ നിന്നും എത്രയോ വ്യത്യസ്ഥമാണ്. SG തൃശ്ശൂർകാർക്ക്. നന്ദി

  • @MoniSoma-rh7sl
    @MoniSoma-rh7sl 4 หลายเดือนก่อน +36

    സുരേഷ്‌ജി ഒരു ആശ്വാസം ആണ്, ആശ്രയം ആണ്, പ്രതീക്ഷ ആണ്. അങ്ങയുടെ പ്രെസെൻസ് പോലും ആ കുടുംബങ്ങൾക്ക്.

  • @balushiva3358
    @balushiva3358 4 หลายเดือนก่อน +27

    ഞാൻ വെച്ച് കൊടുക്കും വീട് ❤

  • @SmithaKc-k5f
    @SmithaKc-k5f 4 หลายเดือนก่อน +2

    Suresh gopiyude charector nannayi manassilayi jangalkku. ennum koodeyundavum 👍👍👍 janangal ningalude koode 🙏🙏🙏🙏

  • @MoniSoma-rh7sl
    @MoniSoma-rh7sl 4 หลายเดือนก่อน +36

    ഇന്ത്യ ഗവണ്മെന്റ് ഇടപെടലും. സെൻട്രൽ മന്ത്രിമാരുടെ സഹകരണവും സല്യൂട്ട് മോദിജി

  • @LovelyAjan-sp5mx
    @LovelyAjan-sp5mx 4 หลายเดือนก่อน +5

    എവിടെ പിണറായി. കണ്ട് പഠിക്ക് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്. I salute my Sg sir❤

  • @shabukamaldas4328
    @shabukamaldas4328 4 หลายเดือนก่อน +5

    ഈ നല്ലവനായ മനുഷ്യൻ SG❤ഗോഡ് ബ്ലെസ് സർ

  • @sastadas7670
    @sastadas7670 4 หลายเดือนก่อน +3

    കളങ്കം ഇല്ലാത്ത ഹൃദയം ഉള്ളവരുടെ അടുത്ത് മനസ്സ് തുറന്നു എല്ലാം പറയാൻ കഴിയുന്നു എന്നത് തന്നെ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ ഇതുവരെ ഉള്ള സമൂഹത്തിലെ ആത്മാർഥത ഉള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിൽ ജനതക്ക് ഉള്ള വിശ്വാസം ആണ്.
    തൃശൂർ ജനതയിൽ അദ്ദേഹത്തിന് ഒരു ഇസവും നോക്കാതെ സ്നേഹത്തിൻ്റെ പേരിൽ വോട്ട് കൊടുത്ത് ജയിക്കാൻ സഹായിച്ച തൃശ്ശൂരിലെ നല്ല മനസ്സിൻ്റെ ഉടമകൾ ആയ ജനത അഭിനന്ദനം അർഹിക്കുന്നു

  • @dasankulathur4186
    @dasankulathur4186 4 หลายเดือนก่อน +2

    ഇതുപോലെത്തെ മന്ത്രിയേ ബുദ്ധിപരമായി രാഷ്ട്രിയം നോക്കാതെ തിരഞ്ഞെടുത്ത തൃശൂരിലെ ബുദ്ധിവാൻമാരായ വോട്ടർമാർക്ക് ഒരായിരം അഭിവാദ്യങ്ങൾ❤

  • @DKN-de2fr
    @DKN-de2fr 3 หลายเดือนก่อน

    സുരേഷ്ജിക്ക് എതിരേ വരുന്ന ഓരോ അൻപുകളും അദ്ദേഹത്തിന്റെ തിളക്കം കൂട്ടി കൊണ്ടേയിരിക്കും🌹👍

  • @KumarAnil-n1v
    @KumarAnil-n1v 4 หลายเดือนก่อน +1

    Ssures chetta.. No word's. God Bless you cheta.. Love you 🙏🙏❤❤

  • @viswanathanv9669
    @viswanathanv9669 4 หลายเดือนก่อน +1

    ഇദ്ദേഹത്തെ ജയിപ്പിച്ച തൃശ്ശൂർക്കാർക്ക് അഭിനന്ദനങ്ങൾ

  • @DhaneeshDas-f9x
    @DhaneeshDas-f9x 4 หลายเดือนก่อน +8

    ഇതാവണം മന്ത്രി ❤sg❤️

  • @rajeshmathew6547
    @rajeshmathew6547 4 หลายเดือนก่อน +5

    Thrissur is lucky.....god bless you guys❤

  • @josephjohn8860
    @josephjohn8860 4 หลายเดือนก่อน +5

    Suresh Gopi is a good man we respect you sir without politics

  • @raajjan9835
    @raajjan9835 4 หลายเดือนก่อน +27

    Timely help from union minister Suresh Gopi

  • @dijiv.dharmajan1855
    @dijiv.dharmajan1855 4 หลายเดือนก่อน +3

    Priyapeta trissurkark orayiram nanni🙏🙏🙏SG❤️❤️❤️

  • @chemistry7256
    @chemistry7256 4 หลายเดือนก่อน +5

    SG sir chief minister ആയൽ എന്ത് നന്നായിരുന്നു

  • @കുസൃതികുറുമ്പി
    @കുസൃതികുറുമ്പി 4 หลายเดือนก่อน

    സാറിന് എന്നും എപ്പോഴും പൂർണ്ണ ആരോഗ്യവും ആയുസ്സും ദൈവം തമ്പുരാൻ നൽകട്ടെ നമ്മുടെ കേരളം അദ്ദേഹത്തിൻറെ കൈകളിൽ സുരക്ഷിതമാണ് അത് എല്ലാവർക്കും ബോധ്യപ്പെടുന്ന കാലം വരും എൻറെ പ്രാർത്ഥനയിൽ അദ്ദേഹത്തിൻറെ മുഖവും എന്നും ഉണ്ടാകും

  • @sreekumarj7429
    @sreekumarj7429 4 หลายเดือนก่อน +1

    നന്മ മനസ്സ് എല്ലാം അറിഞ്ഞു ചെയ്തു കൊള്ളും..
    മരിച്ചവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം..

  • @athulgaming3977
    @athulgaming3977 4 หลายเดือนก่อน +1

    വിജയൻ വിജയൻ പുലിവിജയൻ.... ഇനി നമ്മൾക്ക് വേണോ

  • @suminms8482
    @suminms8482 4 หลายเดือนก่อน +6

    Suresh ഏട്ടൻ ഫുൾ പവർ

  • @DevanarayananK-bc4kh
    @DevanarayananK-bc4kh 4 หลายเดือนก่อน +7

    Thanks Thrissur🙏🏻