I used to watch your video from past one month….I never subscribed your channel until today. But today I subscribed your channel because there is a message in your all videos Keep going…one day world recognize you
സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ വേണ്ടി എന്തും ചെയുന്ന ഒരാളെ കുറ്റം പറയുന്നതിൽ കാര്യം ഇല്ല... നാളെ പുള്ളി നടു റോഡിൽ തൂറി വെച്ചാലും ബോച്ചേ ആർമി വന്നു പറയും... എന്ത് മനുഷ്യന് അദ്ദേഹം.. വേണേൽ സ്വർണകക്കൂസിൽ പോവാൻ വഴിയുണ്ട്.. എന്നിട്ടും സാദാരണകാരിൽ സാദാരണക്കാരനായി.. അഹങ്കാരം ഇല്ലാത്ത പച്ച മനുഷ്യൻ എന്നൊക്കെ.. സമൂഹം ആണ് ഇതിനെ ഒകെ പ്രോത്സാഹിപ്പിക്കുന്നത്..
ഒരാൾ എങ്കിലും ഉണ്ടല്ലോ നിങ്ങളെ പോലെ ചിന്തിക്കുന്നത്.. ഇങ്ങനെ ഉള്ള വീഡിയോയ്ക്ക് എല്ലാം +ve comments കാണുമ്പോൾ എന്റെ mind set ന്റെ പ്രശ്നം ആയിരിക്കും എന്നു കരുതി..🙂🙂🙂
ഇയാടെ ജാക്കീ വര്‍ത്താനത്തെ തഗ്ഗ് ആക്കൂന്നവരോട് ഒര് കാര്യം ചോദീക്കക്കെ സ്വന്തം വീട്ടീലുള്ള പെണ്ണുങ്ങളെ ഈ തരത്തില്‍ മറ്റ് ഒരാളോ അതല്ല ഈ പാടീപുകഴ്ത്തുന്ന ബോച്ചെ ജാക്കീ വച്ചൂന്ന് പറഞ്ഞാലും തഗ്ഗാക്കൂമോ,,,,, നിങ്ങളോടക്കെ ഇങ്ങനെ ചോദീച്ചേലെ മനസിലേക്ക് ആ വെറുപ്പ് ഉണ്ടാകൂ അങ്ങേര് പറഞ്ഞ അസഭ്യ വാക്കൂകള്‍ ഓര്‍ത്ത്,,,,
ശരിയാണ് ബ്രോ ചില ഇന്റർവ്യൂകളിലെ വളിപ്പ് ചോദ്യങ്ങൾ കേൾക്കുമ്പോൾ .. ഒരു വിഷ്യൽ മീഡിയായിൽ വന്നിരുന്നു ഇത് പോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നവരോട് അറപ്പ് തോന്നാറുണ്ട് ...
ജാക്കി വെക്കുന്നത് മാന്യതയോടെ പറഞ്ഞ ബോച്ച. നിങ്ങളുടെ കട്ട ഫാൻ ആയിരുന്നുന്നു ഞൻ വെറുത്തുപോയി. 🙏🙏🙏ഞാനും നല്ലവനല്ല പക്ഷേ ജാക്കി തെണ്ടിത്തരം. ഇങ്ങനെ പണം ഉണ്ടാകുന്നതിനേക്കാളും ഞൻ ഒന്നും പറയുന്നില്ല
Ningal samsarikkumbo vere oru feel aan. Prathikarikkan kazhivillatha aalukal polum oru avasaram kittiyal ennonn vicharikkum. Thank you for giving us suck kind of tricky topic with totally contrasting subjects.once again friends don't panick or showing uncomfort while speaking against rude things. It's our india
_ബോച്ചേ ജാക്കി വെക്കാറില്ല കാരണം പുള്ളിക്ക് ആവശ്യത്തിന് കിട്ടുന്നുണ്ട് പക്ഷെ ബോച്ചേ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല ഇതൊക്കെ കേൾക്കുമ്പോൾ പുള്ളിയോട് ഒരു അസൂയ_ 😁
ബസ്സിൽ കയറി ചങ്ക് ജാക്കി വെക്കുന്നത് കണ്ടപ്പോൾ ഒരേ യൂണിഫോം ആയതുകൊണ്ട് അടി എനിക്കും കിട്ടും എന്ന് ഉറപ്പ് ആയതുകൊണ്ട് ബസ്സിൽ നിന്ന് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി escape ആയ അല്ലേ ഞാൻ 😂😂
മച്ചാനെ ഇതൊക്കെ കേട്ടിട്ട് ഒരാൾ ഇതൊക്കെ ചെയുമെങ്കിൽ നമ്മളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കേക്കുന്നതാണ് മഹാൻമാർ കഷ്ടപ്പെട്ട് പഠിച്ചു നല്ല നിലയിൽ എത്തുന്നു എന്നിട്ടും ഇതു കേട്ടു എത്രപേര് പഠിച്ചു നന്നാവുന്നു അയാൾ അയാള്ടെ ഇഷ്ട്ടം പറഞ്ഞു പിന്നെ തെണ്ടിത്തരം കാണിച്ച ചെലപ്പോ അടികിട്ടിയെന്നും വരും. ബിസിനസ് വർധിക്കും അത്രയുള്ളു.
ഞാനും കണ്ടു ആ വീഡിയോ.. വൃത്തികെട്ടവൻ...... ഇവനൊക്കെ ഒരു രസം.. അത് അനുഭവിക്കുന്ന പെണ്ണുങ്ങളുടെ മാനസികാവസ്ഥ പറഞ്ഞു അറിയിക്കാൻ ആകില്ല... വർഷങ്ങൾ കഴിഞ്ഞാലും ആ അനുഭവം മനസ്സിൽ നിന്ന് പോകില്ല
7:25 പണ്ട് mee too ഉണ്ടായിരുന്നെങ്കില്‍ ഞാൻ പെട്ട് പോകുമായിരുന്നു എന്ന് പറഞ്ഞല്ലോ... അദ്ദേഹത്തിന്റെ സ്വഭാവം കാരണം അപമാനിതരായ സ്ത്രീകളുടെ ശാപം കാരണം മകള്‍ക്ക് mee too കിട്ടുമോ എന്ന ഉദ്ദേശത്തോടെയായിരുന്നു anchor ചോദിച്ചത് @ 8:50... ചോദ്യം ന്യായം തന്നെയാണ്... പക്ഷേ അത് മനസ്സിലാക്കാൻ എതിര്‍ക്കുന്നവര്‍ക്ക് കഴിഞ്ഞില്ല എന്ന് മാത്രം...
Ente oru frnd nu igne oru situation face cheyendi vannit ind.. Cls l vannit avl orupad karanjhu.. Samsarikand aayi.. Pinne thot bus l oke keran pedi ayii.. Bhayankaram ayit Pedich poyi aa kutty.. Chilark ithoke thug ayirikam.. Mass ayirikam.. Ninghde vendapettavark Igne oru situation varunnath vare mathrme ee ninghl ithl mass kaanu..
ബോബി വലിയ രസം ആയിട്ട് പറഞ്ഞതാണെങ്കിൽ കേൾക്കുന്നവർക്ക് രസം തോന്നുന്നില്ല വളർന്നുവരുന്ന പിള്ളേരെല്ലാം ഇത് കേൾക്കുമ്പോൾ ഒരു ദുരവസ്ഥ അല്ലേ
👍
💯
എല്ലാവരും താങ്കളെ പോലെയല്ല സഹോ 🤭
@@mrmaraner5057 നിന്നെപ്പോലെയുള്ള ആളുകളുണ്ട് ഇല്ല അത് നീ തുറന്നു പറയേണ്ട ആവശ്യമില്ല 🤣😂
@@vahabvahu2078 താങ്കൾ അങ്ങനെ ആയതു കൊണ്ടായിരിക്കും ഇപ്പോൾ ഇങ്ങനെ പറയുന്നേ😏
*വായക്ക് ലൈസൻസ് ഇല്ലാത്ത പച്ചയായ മനുഷ്യനാണ് "ബോച്ചേ 😂”*
pacha alla chetta
Nthua Jacky 🙂
@@change7584 *SAGAR ALIAS JACKY*
@@abduuuh369 😂
Ham 💥true
Well said . Classless personalities who will do anything for their publicity.
ജാക്കി വെച്ചവന്റെ കരണകുറ്റി അടിച്ചു പൊട്ടിച്ചതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു.... 💪
🔥
Good
Very good
Not good avrk respect kudukk Jacky oru art ann
@@mayakannan6943 സ്വന്തം അമ്മ, ഭാര്യ, മകൾ ഇവരെയൊക്കെ ആരെങ്കിലും ഇങ്ങനെ ചെയ്തു എന്നറിഞ്ഞാൽ ചെയ്തവനേയും വിളിച്ച് പൊന്നാട അണിയിക്കണം കേട്ടോ ചേട്ടാ.
I used to watch your video from past one month….I never subscribed your channel until today. But today I subscribed your channel because there is a message in your all videos
Keep going…one day world recognize you
എന്ത് പറഞ്ഞാലും ജീവിതം അതിന്റെ എക്സ്ട്രീം ലെവലിൽ എൻജോയ് ചെയ്യുന്ന ഒരു മനുഷ്യനാണ് ബോച്ചേ 😍
😂🤣
Cash nd
Da professore
Nintea ammayum bhariyayum cheyumborum engana thanea parayunum
@ZAHRA MEDIA 💯
സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ വേണ്ടി എന്തും ചെയുന്ന ഒരാളെ കുറ്റം പറയുന്നതിൽ കാര്യം ഇല്ല... നാളെ പുള്ളി നടു റോഡിൽ തൂറി വെച്ചാലും ബോച്ചേ ആർമി വന്നു പറയും... എന്ത് മനുഷ്യന് അദ്ദേഹം.. വേണേൽ സ്വർണകക്കൂസിൽ പോവാൻ വഴിയുണ്ട്.. എന്നിട്ടും സാദാരണകാരിൽ സാദാരണക്കാരനായി.. അഹങ്കാരം ഇല്ലാത്ത പച്ച മനുഷ്യൻ എന്നൊക്കെ..
സമൂഹം ആണ് ഇതിനെ ഒകെ പ്രോത്സാഹിപ്പിക്കുന്നത്..
👍
😄
😂😂😂😂😂
തൂറിയാൽ നാറണം അല്ലേൽ തൂറല്ല് 🥴
😃😃😃CORRECT
Bochee : he is an extraordinary fundaaaa
100% funda
Best🙏... പറയുന്നതിന് ഒരു limit വേണം ആരായാലും 💯🥳🥳
എനി ഇപ്പൊ ബോച്ചെ വേഷം മാറി തൂറാൻ പോയാലും ന്യൂസ്കാർ അയാളുടെ പുറകെ പോകുവോ ആവോ🤭😂😂😂
..
😂😂
😂🤣
Mathrubhumi aane pokum... pand kakkoosil camera vacha team aaan
അങ്ങേര് തന്നെ വിളിച്ചോണ്ട് പോവുന്നത
ഒരാൾ എങ്കിലും ഉണ്ടല്ലോ നിങ്ങളെ പോലെ ചിന്തിക്കുന്നത്.. ഇങ്ങനെ ഉള്ള വീഡിയോയ്ക്ക് എല്ലാം +ve comments കാണുമ്പോൾ എന്റെ mind set ന്റെ പ്രശ്നം ആയിരിക്കും എന്നു കരുതി..🙂🙂🙂
ഇയാടെ ജാക്കീ വര്‍ത്താനത്തെ തഗ്ഗ് ആക്കൂന്നവരോട് ഒര് കാര്യം ചോദീക്കക്കെ സ്വന്തം വീട്ടീലുള്ള പെണ്ണുങ്ങളെ ഈ തരത്തില്‍ മറ്റ് ഒരാളോ അതല്ല ഈ പാടീപുകഴ്ത്തുന്ന ബോച്ചെ ജാക്കീ വച്ചൂന്ന് പറഞ്ഞാലും തഗ്ഗാക്കൂമോ,,,,, നിങ്ങളോടക്കെ ഇങ്ങനെ ചോദീച്ചേലെ മനസിലേക്ക് ആ വെറുപ്പ് ഉണ്ടാകൂ അങ്ങേര് പറഞ്ഞ അസഭ്യ വാക്കൂകള്‍ ഓര്‍ത്ത്,,,,
സത്യം ആണ് സഹോദരാ.. സ്വന്തം കുടുംബത്തിൽ സംഭവിച്ചാൽ ഏതു കൊച്ചേ ആണെങ്കിലും അവന്റെ കരണം പുകക്കും
Nte ponnnu chettaa....you are just a good human..... ❤️
Jacke ഇത്രയും നന്നായി explain ചെയ്ത secret agentin ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😜😁🎗️🏅
Boche alias jacky 🔥
എന്റെ പൊന്നെ, അവതരണം, പൊളിച്ചടുക്കി, അഭിനന്ദനങ്ങൾ 🖐️🤣🤣
🥴🥴🥴🥥
നിഖില വിമലിനെയും ധ്യാനിനെയും interview ചെയ്ത രണ്ട് പേരും ഇപ്പൊ AIRൽ ആണ്.
😂😂
ജാക്കി ചെമ്മണൂർ 😂😂
😂😂
😂
🤣🤣🤣🔥
Man you are perfect 💪💪
Akiyathanalle😅😅
🥴🥴🥴 🥥
Don't judge
ഉടൻ ബോചെയുടെ.. ജാക്കി ഫെസ്റ്റിവൽ
പ്രതീക്ഷിക്കാം... 😂😂😂😂
Participants ayitu fens nte veetinu alkare irakanm 😂😂😂
@Luke Simon ഓഹോ... ജാക്കിടെ..
മച്ചാൻ വന്നല്ലോ .. 🖕🖕😂😂
@@nicks6766 ജാക്കിയുടെ.. മച്ചാനെ.. 😂😂
നിന്റ കുഞ്ഞാമെനെ കൊടുക് 🤣
@@AanjanayaDas ആഹാ നീ അപ്പോൾ നേരത്തെ കൊടുത്തായിരുന്നു അല്ലെ.. 🖕🖕🖕
ജാക്കി എന്താണ് അറിയാൻ comment box തപ്പുന്ന ഞാൻ 🙄. പരസ്യമായി വ്യപിചാരിക്കാനുള്ള lisence എടുത്തവരോടൊക്കെ എന്ത് പറയാൻ....🙄🙄
ശരിയാണ് ബ്രോ ചില ഇന്റർവ്യൂകളിലെ വളിപ്പ് ചോദ്യങ്ങൾ കേൾക്കുമ്പോൾ .. ഒരു വിഷ്യൽ മീഡിയായിൽ വന്നിരുന്നു ഇത് പോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നവരോട് അറപ്പ് തോന്നാറുണ്ട് ...
Ithokke thug enu paranju nadakkunnavare paranjaal mathyy 🙌
ബിസിനസ് കുബുദ്ധിയുടെ രാജാവ് എന്നും വാർത്തകളിൽ നിറഞ്ഞു നില്കുന്നു അതിലുടെ ad ചെയുന്ന പൈസ മിച്ചം അടിപൊളി 😂😂
ഇയാൾക്കു പണത്തിന്റെ അഹങ്കാരം ആണ്.2 ആൺകുട്ടികളെ മറന്നോ , വീടും മാതാപിതാക്കളും നഷ്ടപ്പെട്ട ആ മക്കളുടെ ശാപം ഉണ്ടാകും
@@nishajoseph7823 athu aa kuttikalude kazhap aayirunnu.avakk bochede veedu vendayirunnu sarkkarinte veedu mathiyayirunnu ippol enthayi sarkkaru kaivittu.
Negative influencing should not be promoted.. 🙌
That silent reaction 🤣🤣😂🤣🔥🤘
ജാക്കി വെക്കുന്നത് മാന്യതയോടെ പറഞ്ഞ ബോച്ച. നിങ്ങളുടെ കട്ട ഫാൻ ആയിരുന്നുന്നു ഞൻ വെറുത്തുപോയി. 🙏🙏🙏ഞാനും നല്ലവനല്ല പക്ഷേ ജാക്കി തെണ്ടിത്തരം. ഇങ്ങനെ പണം ഉണ്ടാകുന്നതിനേക്കാളും ഞൻ ഒന്നും പറയുന്നില്ല
💯njnum veruthu poi
Bobby chemmanoorഇയാൾ മോശം കാര്യം ആണ് പറഞ്ഞത്.. പബ്ലിസിറ്റി എന്ന് പറഞ്ഞു സ്വയം നെഗറ്റീവ് ആയി മാറുകയാണ്.
Yes
Respect girls 👧
❤💯
Not only girls... Say people or either men too
Jacky nn aadyayitt kelkkunna le njan😴
Kashttm
@@shahidnazz8332 njan maathram alla ulled tto
Jacky bocha😜😜
4:45 Not pure marketing.. it's dirty marketing...
Well said 👍. എന്തോന്ന് മനസ്. ഒട്ടകപക്ഷി. Publicity എല്ലാം ok പക്ഷെ ഇതാണോ എന്തു എന്റർടൈൻമെന്റ്. Wicked enjoyment.
SUPER 💞💞
വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ ആവില്ല. സൂക്ഷിച്ചാൽ നല്ലത്. ശംഭോ മഹാദേവ..
Ningal samsarikkumbo vere oru feel aan. Prathikarikkan kazhivillatha aalukal polum oru avasaram kittiyal ennonn vicharikkum.
Thank you for giving us suck kind of tricky topic with totally contrasting subjects.once again friends don't panick or showing uncomfort while speaking against rude things. It's our india
* such
ചേട്ടാ നിങ്ങൾ പൊളി ആണ് ♥️
🥴🥴🥴🥥
Bro I am not from Kerala I used to be in dubai and Bangalore could you tell me what does jacky meaning
_ബോച്ചേ ജാക്കി വെക്കാറില്ല കാരണം പുള്ളിക്ക് ആവശ്യത്തിന് കിട്ടുന്നുണ്ട് പക്ഷെ ബോച്ചേ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല ഇതൊക്കെ കേൾക്കുമ്പോൾ പുള്ളിയോട് ഒരു അസൂയ_ 😁
Hm
@Captain Hydra 😂😂😆😆ഇത് ഒക്കെ എവിടുന്ന് കിട്ടുന്നു ബ്രോ
@REAL CRUSADER 🕋🤺 CHANNEL 20 വർഷത്തിന് ശേഷം നമ്മൾക്ക് ഇയാളെ കാണണമെങ്കിൽ ഏതെങ്കിലും സെമിത്തേരി പറമ്പിൽ നോക്കേണ്ടി വരും
@Captain Hydra 😂🤣
@@SecretAgentX മാർക്കറ്റിംഗ് കൊള്ളാം ഇനി നല്ല female suport കിട്ടിയാലേ 😂
Boby ഉള്ള വില കളഞ്ഞു കൊണ്ടിരിക്കാ.....!
Yes. Cashinte kayappa
Marketing King
Well said Bro,🔥🔥
💯💯
05:37 😁 ✌️
👍👍
U eppoyum eduna contentum ne enu second paranja dhyan sreenivasan topikum manasilavunund..but boche paranja jacky anubavam enthu insipiration anu avuka..manasilavunila..boche edu paranjad kondu nale neram velukkumbol ellavarum jacky vekkan povumo..ne parayum njan boche fan anenu..No..ninte videos eppoyum follow cheyyuna alanu njan..oppam bocheyude video follow cheyal und..enuk ishtamulla alukal anu u and boche💕
ബസ്സിൽ കയറി ചങ്ക് ജാക്കി വെക്കുന്നത് കണ്ടപ്പോൾ ഒരേ യൂണിഫോം ആയതുകൊണ്ട് അടി എനിക്കും കിട്ടും എന്ന് ഉറപ്പ് ആയതുകൊണ്ട് ബസ്സിൽ നിന്ന് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി escape ആയ അല്ലേ ഞാൻ 😂😂
😂😂
Eda appo nthanne nintt chunkine busil ninn irakki nadathi vtlk vidanulathin. Ne avide iragiya🤭
@@alfinajabbar1449 കൊടുക്കാനുള്ളത് നാട്ടുകാർ കൊടുത്തതിട്ട് കിട്ടാനുള്ളത് വാങ്ങി വെച്ചിട്ട് അവൻ തനിയെ ബസ്സിൽ നിന്നിറങ്ങി നടന്നോളൂo🥴😂
@@arshadn4830 nanban😅
🤣🤣
So called New gen interviewer's like these should learn something from Maneesh narayanan on how to interview people.. #Quality matters..
Hm
He is a professional one..others are amateurs doing for the views
Eanthokke paranjalum eanikku bochea nea othiri eshttam anu🥰🥰
correct observation!
you are correct bro..well said
broyude video ellam kaanaarundu valare nalla reaction aanu broyude👌👌👌👌👌🔥🔥🔥🔥
Cheruppam muthale schoolil povumbo veetilnn parayuaayirunnu busil backil poyi nilkaruth nn pandonnum ariyillayirunnu.....annu muthal innu vare backil nilp maximum ozhivakkum ....now I'm a teacher ipozhum pediyaa backil poyi nilkan
I like it 👏👏
Dyan സിനിമ കാണുന്നതിനേക്കാൾ രസമാ interview കാണാൻ 😘
Videos poli ind tta✌
തക്കാളി 80/- ഇതിന് ഒരു അവസാനം ഇല്ലേ.
Gas 1010 /-🥺
പെട്രോൾ 200
Nammal ishtam pole palli polikkunnundallo
Modi 71 years old 🥲
Gas 1070 ഇന്ന്
Kurakkam bocheyod parayam
You r correct
👍👍👍
👏🏻👏🏻👏🏻
മച്ചാനെ ഇതൊക്കെ കേട്ടിട്ട് ഒരാൾ ഇതൊക്കെ ചെയുമെങ്കിൽ നമ്മളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കേക്കുന്നതാണ് മഹാൻമാർ കഷ്ടപ്പെട്ട് പഠിച്ചു നല്ല നിലയിൽ എത്തുന്നു എന്നിട്ടും ഇതു കേട്ടു എത്രപേര് പഠിച്ചു നന്നാവുന്നു അയാൾ അയാള്ടെ ഇഷ്ട്ടം പറഞ്ഞു പിന്നെ തെണ്ടിത്തരം കാണിച്ച ചെലപ്പോ അടികിട്ടിയെന്നും വരും. ബിസിനസ് വർധിക്കും അത്രയുള്ളു.
Adipoli❤❤bro👌👌👌
The king of marketing 💥🔥
🥴🥴🥴🥥
Brode full videos kandalthanne ella news ariyan sathikkunund athinta correct aayittulla karyangallum ariyan sathikkunund 🙏🏻
😌👍
Also u maannn...ippo time 12.19.view99000...almost ഒരുലക്ഷം..നീയും തുറന്നു പറഞ്ഞ ആ നിഷ്കളങ്കത..അത് pwoli......ന്യായീകരിക്കാം...ഒരു പരുതിയുണ്ട്.....
Machanee
ഇന്നി ബോചെ ഉദ്ദേശിച്ചത് നിങ്ങളുടെ ജാക്കി അലെങ്കിലോ വേറെ ഏതെങ്കിലും തരത്തിൽ ഉള്ള ജാക്കി അന്നെങ്കിലോ 🤪🤪🤪
വിനായകൻ പറഞ്ഞപ്പോ എത്തിർത്തവർക് ഇത് അംഗീകരിക്കാൻ കഴിയുന്നുണ്ടോ... എന്നാണ് എൻ്റെ സംശയം
അൽപ്പൻ ബോച്ചേ 😂😂
മാർക്കറ്റിങ്ങ് കിങ്ങ് ബോച്ചേ.....
You are great bro 🥰🥰
Jacky boche🤑😝
ബിസ്സ്നസ്സ് വർധിക്കും ലാഭം കൂടും ആപ്പോ കുറേ പാവങ്ങൾക്ക് കൊടുക്കാം എനിക്കും അടിച്ചു പൊളിക്കാം😀😀❤️❤️
Good boss 👍
5:40 😂😂😂
👏👏👏
Boche mairanan
Boche, cheee👊🏻👊🏻👊🏻👊🏻
ഞാനും കണ്ടു ആ വീഡിയോ.. വൃത്തികെട്ടവൻ...... ഇവനൊക്കെ ഒരു രസം.. അത് അനുഭവിക്കുന്ന പെണ്ണുങ്ങളുടെ മാനസികാവസ്ഥ പറഞ്ഞു അറിയിക്കാൻ ആകില്ല... വർഷങ്ങൾ കഴിഞ്ഞാലും ആ അനുഭവം മനസ്സിൽ നിന്ന് പോകില്ല
💥
5.40🔥
Well said 👍
lasthe ah parachil Poli. bro yendho valiya ishttamanu ningale bro ..
7:25 പണ്ട് mee too ഉണ്ടായിരുന്നെങ്കില്‍ ഞാൻ പെട്ട് പോകുമായിരുന്നു എന്ന് പറഞ്ഞല്ലോ... അദ്ദേഹത്തിന്റെ സ്വഭാവം കാരണം അപമാനിതരായ സ്ത്രീകളുടെ ശാപം കാരണം മകള്‍ക്ക് mee too കിട്ടുമോ എന്ന ഉദ്ദേശത്തോടെയായിരുന്നു anchor ചോദിച്ചത് @ 8:50...
ചോദ്യം ന്യായം തന്നെയാണ്... പക്ഷേ അത് മനസ്സിലാക്കാൻ എതിര്‍ക്കുന്നവര്‍ക്ക് കഴിഞ്ഞില്ല എന്ന് മാത്രം...
5:38 Expression 😂
6:25 അതെന്താ സംഭവം? 🤔
👌👌👌👌👌
Aghanea oru anubavam undakumpol oru streek undavinna mentel struggles . Adh predikarikan pedikkunnavark urakkam polum nashta pedum. But nigalkokkea. Oru rasam kashtam
Polii
Subscribe cheythu😉
സലിം കുമാർ പറഞ്ഞതോർമ്മവരും ഇയാളുടെ ജീവിതം കാണുന്നത്
നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേജന ബുദ്ധി മനുഷ്യന് തന്നിട്ടുണ്ട്..
എപ്പോ മനസിലായി ജാക്കി എന്താന്ന് thanks broo 👍
Bro car etha
Ente oru frnd nu igne oru situation face cheyendi vannit ind.. Cls l vannit avl orupad karanjhu.. Samsarikand aayi.. Pinne thot bus l oke keran pedi ayii.. Bhayankaram ayit Pedich poyi aa kutty.. Chilark ithoke thug ayirikam.. Mass ayirikam.. Ninghde vendapettavark Igne oru situation varunnath vare mathrme ee ninghl ithl mass kaanu..
Jacky chemmanuur
🔥🔥🔥
mess boy Bo che 😌
Enda me too actually
Anna oru like tha