ഞാനും മേളക്കാരനാ..ഇത് കണ്ട് ഭയങ്കര സങ്കടം ആയി....ആ ചെണ്ട കൊടുത്ത ആൾക്ക് ഇത്രക്കും വിവരമില്ല.. നമ്മുടെയുടെ അന്നമാ.. അത്. അതിനെ ഇങ്ങനെ ഉപയോഗിച്ചത് തെറ്റ് തന്നെയാണ്
Animal body പാർട്ട് ആയ തുകൾ ചെണ്ട ഉണ്ടാക്കാൻ ഉപയോഗിക്കാറില്ലേ. അപ്പോൾ ബോച്ചേ ക്ക് ന്യായികരിക്കാൻ കഴിയും. എന്നാലും വളരെ തറ പ്രൊമോഷൻ തന്നെയാണ്. ബോച്ചേക്ക് എങ്ങിനെ low level type ഷോ ചെയ്യാൻ കഴിയുന്നു. കഷ്ടം.
Bro broyude Ella videosum കാണാറുണ്ട്.support ചെയ്യാറുണ്ട്.അതുകൊണ്ട് എതിർത്ത് പറയുക അല്ല. Boche വണ്ടിയുടെ മുകളിൽ കയറി ഇരുന്ന് യാത്ര ചെയ്തു എന്നതിൽ ഞാൻ നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു.എന്നാൽ ചെണ്ട കൊട്ടിയതിൽ പറഞ്ഞതിൽ എനിക്ക് മറ്റൊരു അഭിപ്രായം ഉണ്ട്. ചെണ്ട എന്നത് ഒരു ഉപകരണം മാത്രമാണ്.അത് ആർക്കാണോ വളരെ value ഉള്ളതായി തോന്നുന്നത് അവൻ അങ്ങനെ കണ്ടോട്ടെ.. അതിന് വേറെ ആളും അതുപോലെ കരുത്തണമെന്നില്ലല്ലോ?for example beef BJP പാർട്ടിയ്ക്ക് കഴിക്കുന്നത് പ്രശ്നമാണ് എന്നാലത് മറ്റുള്ളവനല്ല... എനിക്ക് മനസ്സിലാകും ചെണ്ട ഒരു instrument Aanu.അതുകൊണ്ട് അതിന് ഒരു respect കൊടുക്കണം അതാണല്ലോ നിങ്ങളുടെ അഭിപ്രായം.but respect ചെയ്യാൻ തോന്നാത്തവർ why should respect it.so focus on our personal matters not others..athalle Sheri??
മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കണമെങ്കിൽ നന്മകൾക്ക് ഒപ്പം വിവാദങ്ങൾ കൂടി ഇടക്ക് വേണം എന്ന് മനസ്സിലാക്കി.വിഷയം ഒന്നും ഇല്ലാത്തപ്പോൾ സ്വയം നിർമിക്കുക തന്നെ പോംവഴി.
Boche ക്ക് free promotion kitti😅 Bro ക്ക് ഒരു content kitti😁, Pinne MVD yum ചേണ്ടകാരും bocheye തൊടില്ല. ഇനിയും ഇങ്ങനത്തെ സംഭവങ്ങൾ തുടർന്നുകൊണ്ടിരിക്കും
1:51 thats corret kerele police&mvd ഇവർ ഒക്കെ കൊല കേസ്നേകൾ വലുത് ആണ് വണ്ടി കൊണ്ട് എന്ത് ചെയ്താലും ഇതിന് രാഷ്ട്രീയക്കാർ യാറങ്ങാൻ ഇല്ല അപ്പൊ ധൈര്യത്തിൽ ഖേജനാവ് നിറക്കാം (tuble standards of law)
പബ്ലിസിറ്റിക്ക് പ്രമോഷനും വേണ്ടി എന്ത് തെമ്മാടിത്തരം കാണിക്കാം എന്നാണ് പുള്ളിയുടെ വിചാരം.. pine എന്ത് കാണിച്ചാലും ന്യായീകരിക്കാനും കുറെ ഫാനോളികളും വരും... Thug mass എന്നൊക്കെ പറഞ്ഞു....
Boche adhehathinte business nalla pole market cheyyunnund ath sathyam thanne oru pad jeeva karunnya pravarthanangal cheyyunna adhehathe vimarshikkan njan arhan alla 😍 Boache ishtam ❤❤
Chendayil ubayogichirikkunnathe animal skin ane, so bone upayogichu ennathe padilla enne parayan pattilla. But Sheri alla, as u said ellrudem oru instrument ane chenda so respect enna casil padillairunnu
ദൈവതുല്യം ആകുമ്പോൾ.. പശു ചിലർക്ക് ദൈവതുല്യം അല്ലേ.... ചെണ്ട ഒക്കെ ഒരു മാർക്കറ്റിംഗ് സ്ട്രേറ്റർജി ആയി കണ്ടാൽ മതി.. എല്ലാർക്കും പലതും പേർസണലി അടുപ്പം ഉള്ളത് കാണും.. ചിലർക്ക് കോടാലി, കാർ, അന്നം നൽകുന്ന എന്തും ദൈവതുല്യം ആണ്..
ഒരു മൃഗത്തെ ന്റെ തോലെടുത്ത് ചെണ്ട ഉണ്ടാക്കിയപ്പോ ആർക്കും ഒരു പ്രശ്നമില്ല... അതേ മൃഗത്തിന്റെ എല്ലെടുത്ത് കൊട്ടിയാ ഭയങ്കര തെറ്റ്😂😂😂😂 പവിത്രമായ ചെണ്ട തന്നെ😛
Boche boche എന്ന് വിളിച്ച് ഇയാൾ എന്ത് തോന്നിവാസം ചെയ്താലും കൂടെ ആൾ ഒണ്ട് എന്ന രീതിയിൽ ആക്കിയത് ഇയാൾടെ ഓരോ തോന്നിവാസവും thug ആകി മാറ്റിയ ബാക്കി ഒള്ളവരല്ലെ
Secret agent bro. ചെണ്ടയെ പറ്റി Wikipedia പറയുന്നത് ഇങ്ങനെ ആണ്. A Chenda has two sides, the left side called "Edamthala" (ഇടം തല)(Left Head) and the right side "Valamthala" (വലം തല)(Right Head). The "Edamthala" is made of only one/two layer of cow skin and the "Valamthala" will have a five/seven layer skin, so as to have a bass sound. അതായത് അറവ് ശാലയിൽ നിന്ന് കൊണ്ടുപോകുന്ന skin എടുത്താണ് ചെണ്ട ഉണ്ടാക്കുന്നത്. ഇതേ ചെണ്ട ആണ് അമ്പലത്തിലും പള്ളിയിലും കയറുന്നത്. പിന്നെ എല്ലു കൊണ്ട് അടിച്ചത് disrespect തന്നെ ആണ്. സ്വന്തം കലയെ സ്നേഹിക്കുന്ന ഒരു കലാകാരൻ ഇത് ചെയ്യാൻ അനുവദിക്കരുതായിരുന്നു.
Hi bro, paranjathoke yojikinu oru doubt ..chenda ellum kashnam kond kottunath as an artist first look l thettayi thonni but chenda undakiyathum oru mrigathe konn athinte thol kondalle ? So why not ell kond kottikoode? Aa ellum kashnam.raw ayath kondakum angane thonniyath ath polish cheyth chendakolinte roopathil akiyirunel thonnilalo? We would have accepted
guys.. agree with the first part regarding MVD case and all.. second part i don't agree.. Chenda is just a music instrument.. athinte ownerinu athu engne venamenkilum use chyan ulla avakasham und.. ayalkillatha parathi namalkenthinu...
ചേട്ടൻ യൂട്യൂബിൽ നിന്ന് വാങ്ങുന്ന ഓരോ കാശും വളരെ അഭിമാനത്തോടെ വാങ്ങാം 🔥🔥🔥ചെട്ടന്റെ ഈ ചാനൽ തുടങ്ങിയ ത്തിന് ശേഷം കുറേ വിവേകം വന്ന ഒരുപാട് പേരുണ്ട് 🔥🔥🥳
💯
Ooook aano
തെറ്റ് ചൂണ്ടി കാണിക്കാൻ പലരും മടിക്കുന്നു. പക്ഷെ bro അത് ചങ്കൂറ്റത്തോടെ വിളിച്ച് പറയുന്നു big salute 🥰🙌🏻
5:44 ഈ പറഞ്ഞ LIVING ORGANISM -തിന്റെ Waste കൊണ്ടു തന്നെയാണ് ചെണ്ടക്കാവശ്യമായ തോലും ഉണ്ടാകുന്നതും Mr.
😅
Bro നിങ്ങൾ സത്യത്തിന്റെ കൂടെയും നിയമത്തിന്റെ കൂടെയും എന്നും ഉള്ളതുകൊണ്ടാണ് ജനങ്ങൾ നിങ്ങളെ അംഗീകരിക്കുന്നത് സബ്സ്ക്രൈബ് കൂടുന്നതും Love you bro ✨️😍🥰
Blesleee secret agent🤣🤣
Bleslee yooo🤣🤣🤣😂😂
@@hazzuvlog. athentha sambavam🌛?
@@akshay8221 entha sambavam 😁
Nenma maram 😂😂😂😂
കാഞ്ഞ ബുദ്ധി ആണ് പുള്ളിക്ക് 😁
സീക്രെട് ഏജന്റ് ഇട്ട വീഡിയോ പോലും ഒരു പ്രൊമോഷൻ ആണ് 😁😁
🤣😅😅😅
Eee pavithramaya chenda undakkunnad oru mrugathinte tholikondaan ...🙂
Correct 💯
🦾🦾🦾🦾
Poli
Ploi
%%%%
വലിയവൻ ആയത് കൊണ്ട് മാത്രം തന്നെ ശിക്ഷിക്കുന്നില്ല എന്നതിൽ വിഷമിക്കുന്ന നന്മ മരം... ബോച്ചെ..😅
ഞാനും മേളക്കാരനാ..ഇത് കണ്ട് ഭയങ്കര സങ്കടം ആയി....ആ ചെണ്ട കൊടുത്ത ആൾക്ക് ഇത്രക്കും വിവരമില്ല.. നമ്മുടെയുടെ അന്നമാ.. അത്. അതിനെ ഇങ്ങനെ ഉപയോഗിച്ചത് തെറ്റ് തന്നെയാണ്
Animal body പാർട്ട് ആയ തുകൾ ചെണ്ട ഉണ്ടാക്കാൻ ഉപയോഗിക്കാറില്ലേ. അപ്പോൾ ബോച്ചേ ക്ക് ന്യായികരിക്കാൻ കഴിയും. എന്നാലും വളരെ തറ പ്രൊമോഷൻ തന്നെയാണ്. ബോച്ചേക്ക് എങ്ങിനെ low level type ഷോ ചെയ്യാൻ കഴിയുന്നു. കഷ്ടം.
ഇനി തിരഞ്ഞെടുപ് വരുമ്പോൾ പാർട്ടി കാരുടെ ഘോഷ്ടി കൂടെ നമുക്ക് തീർക്കണം 💪💪💪💪🔥🔥🔥🔥
True
Bro.. ചെണ്ട ഉണ്ടാക്കുന്നത് മൃഗങ്ങളുടെ തോല് കൊണ്ട് ആണ്.......
ഞാൻ കെട്ടില്ലായിരുന്നു ഇപ്പൊ കേട്ടു 😂😂thanks 👌😍
Bro broyude Ella videosum കാണാറുണ്ട്.support ചെയ്യാറുണ്ട്.അതുകൊണ്ട് എതിർത്ത് പറയുക അല്ല.
Boche വണ്ടിയുടെ മുകളിൽ കയറി ഇരുന്ന് യാത്ര ചെയ്തു എന്നതിൽ ഞാൻ നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു.എന്നാൽ ചെണ്ട കൊട്ടിയതിൽ പറഞ്ഞതിൽ എനിക്ക് മറ്റൊരു അഭിപ്രായം ഉണ്ട്.
ചെണ്ട എന്നത് ഒരു ഉപകരണം മാത്രമാണ്.അത് ആർക്കാണോ വളരെ value ഉള്ളതായി തോന്നുന്നത് അവൻ അങ്ങനെ കണ്ടോട്ടെ.. അതിന് വേറെ ആളും അതുപോലെ കരുത്തണമെന്നില്ലല്ലോ?for example beef BJP പാർട്ടിയ്ക്ക് കഴിക്കുന്നത് പ്രശ്നമാണ് എന്നാലത് മറ്റുള്ളവനല്ല...
എനിക്ക് മനസ്സിലാകും ചെണ്ട ഒരു instrument Aanu.അതുകൊണ്ട് അതിന് ഒരു respect കൊടുക്കണം അതാണല്ലോ നിങ്ങളുടെ അഭിപ്രായം.but respect ചെയ്യാൻ തോന്നാത്തവർ why should respect it.so focus on our personal matters not others..athalle Sheri??
Extly, u rocked
He needs a free promotion..
Kaanja budhiyanu boche ku..
Boche aara mon
Yes
കുറ്റം പറച്ചിൽ ഉപജീവന മാർഗം ആകിയ നെന്മ മരം 😂😂😂😂
Boche rim poche!!!!
I can't stop laughing 😂
ബോചെ ഇങ്ങനെ അച്ചടി ഭാഷയിൽ സംസാരം കേട്ടിട്ട് ചിരി വന്നു
ഒരു വാദ്യോപകരണത്തെ അങ്ങേ അറ്റം അപമാനിച്ച ഈ പ്രവർത്തിയിൽ വളരെഅധികം ഖേതികുന്നു.... 😢😢😢😢
സത്യത്തിൽ ഇതെല്ലാം നാലാളറിയാനുള്ള ബോചെയുടെ ബിസിനെസ് ട്രിക്കാണെന്നാ എനിക്കു തോന്നുന്നേ 🥳
Boche air ✈️
നിങ്ങളെ പറഞ്ഞതെല്ലാം crt ആണ് 😍
മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കണമെങ്കിൽ നന്മകൾക്ക് ഒപ്പം വിവാദങ്ങൾ കൂടി ഇടക്ക് വേണം എന്ന് മനസ്സിലാക്കി.വിഷയം ഒന്നും ഇല്ലാത്തപ്പോൾ സ്വയം നിർമിക്കുക തന്നെ പോംവഴി.
😌😌Dude💯💯Jitheshettan😘😘
Reply kitiyillee
😂😂😂😂
Rolex boche🔥
Boche 😍😍
💯💯
Boche forever 🔥🔥🔥
ഇതാണ് ബിസിനസ്സ് 😊 . ഫ്രീ പ്രമോഷൻ 😋
കുറച്ചു കാശ് ഉണ്ടെങ്കിൽ എന്തും നടക്കും എന്ന confidence ആണ് അയാൾക്ക്
ആനയെ കാട്ടാലും കടുക് കാട്ടാലും കള്ളൻ തന്നെ..
ഇപ്പൊ ആദ്യം വന്നു നോക്കൽ ബ്രോയുടെ react ആണ് 🔥🔥
Boche🥰
Marketing King Boche👑
വളരെ നന്നയി bro ഇങ്ങനെ പറഞ്ഞതിൽ ❣️💫
Appo chenda mruga thol vetch alle akkane????
അത് കലക്കി മച്ചാനെ 👏🏼👏🏼👍👍🔥🔥 പൊളി ബ്രോ
Jackichan is back with another 3g
Le : boche
I am rich very very rich
Marketing king 👑
നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്.
👍💚
ഇത് കണ്ടപ്പോൾ ജെകതിയെ ഓർമ വന്നു junior mandrake 🥰🥰🥰
Correct ആണ് ബ്രോ ❤️👍 good
Boche ക്ക് free promotion kitti😅
Bro ക്ക് ഒരു content kitti😁,
Pinne MVD yum ചേണ്ടകാരും bocheye തൊടില്ല.
ഇനിയും ഇങ്ങനത്തെ സംഭവങ്ങൾ തുടർന്നുകൊണ്ടിരിക്കും
Factos👍
Factos👍👀
Cashum praanthum kooduthal buthiyum = boche 🔥
Eeee Annan "BOCHE" nnu verum "POCHA" aavuvaanalloh....
Le Bochey എന്നെ ഒന്ന് ശിക്ഷിക്കാൻ പറ്റോ ഇല്ലല്ലോ ലെ 😮🤣
Hair style super
❤
💙
1:51 thats corret kerele police&mvd ഇവർ ഒക്കെ കൊല കേസ്നേകൾ വലുത് ആണ് വണ്ടി കൊണ്ട് എന്ത് ചെയ്താലും ഇതിന് രാഷ്ട്രീയക്കാർ യാറങ്ങാൻ ഇല്ല അപ്പൊ ധൈര്യത്തിൽ ഖേജനാവ് നിറക്കാം (tuble standards of law)
♥️♥️♥️♥️♥️
👍👍
Namichu bro..
Shari sar
6.43 🤣😂😂😂Plaster of Paris vadi😂🤣🤣🤣🤣🤣
Double colon ittal mathe
നിങ്ങൾ പുലിയാണ് ചേട്ടാ 🥰🥰...
👍
പബ്ലിസിറ്റിക്ക് പ്രമോഷനും വേണ്ടി എന്ത് തെമ്മാടിത്തരം കാണിക്കാം എന്നാണ് പുള്ളിയുടെ വിചാരം.. pine എന്ത് കാണിച്ചാലും ന്യായീകരിക്കാനും കുറെ ഫാനോളികളും വരും... Thug mass എന്നൊക്കെ പറഞ്ഞു....
Yes.
ഉപജി വനമാർഗ്ഗത്തെ മാനിക്കുന്ന ഒരു വലിയവർ ....
❣️
❤️
💙chettan agian... 🥳🥳🥳🥳🥳
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്. Keep it up bros
Well said broo...🔥 luv you brooo....
Ufff immari oru items 😍
brooo chenda undakkunnath mrghathinte skin kondalle pinne entha kuzhappam
Money control everything
ഇദ്ദേഹം നല്ല കാര്യം ചെയ്താൽ ആരും viedio ചെയ്യുന്നില്ല😌
💯
Mass boche🤣
🔥🔥
Sathiyamaya kariyam,👍🏻
Valare shariyanu...boche cheyyunna pala karyangalum self marketing anenkilum,adinoke oru rasavum nanmayude shade um undavarund..pashe ee cheydhadh thikanja thonyasam aipoi..
👍💯
Spr bro
ബോചെയെക്കുറിച്ച് ഇപ്പൊ എത്രമത്തെ വീഡിയോയാ ചെയ്യുന്നത് 😂😂
ഇങ്ങനെ പോയാൽ അങ്ങേർക്ക് ഈ ജന്മത്ത് ഒള്ള പരസ്യം പോലും ചെയ്യേണ്ടി വരില്ല 😂😂😂
♥️♥️♥️♥️♥️♥️♥️
Boche adhehathinte business nalla pole market cheyyunnund ath sathyam thanne oru pad jeeva karunnya pravarthanangal cheyyunna adhehathe vimarshikkan njan arhan alla 😍
Boache ishtam ❤❤
Innale malappuram eavening coffee yil vech kandeen. So aduth vann samsaarichirunnenkil ningal vallya aal aayi ennoru thonnal vannaalo enn karuthi maint akkaand irunn 😉😌💗
Kalakaaranmaare angeekarikkaanulla manass kaanikku suhrthe..
@@shaanuzvlog4878 കലാകാരൻ മ്മാരെ അല്ലെ 😝😌
അടുത്തകേരള നന്മ മരം secret agent😂
Wow kaikuly promotion video 😍
animal skin vech alle chenda undakunthu.... doubt anne ? kindly share knowledge
Chendayil ubayogichirikkunnathe animal skin ane, so bone upayogichu ennathe padilla enne parayan pattilla. But Sheri alla, as u said ellrudem oru instrument ane chenda so respect enna casil padillairunnu
ദൈവതുല്യം ആകുമ്പോൾ.. പശു ചിലർക്ക് ദൈവതുല്യം അല്ലേ.... ചെണ്ട ഒക്കെ ഒരു മാർക്കറ്റിംഗ് സ്ട്രേറ്റർജി ആയി കണ്ടാൽ മതി..
എല്ലാർക്കും പലതും പേർസണലി അടുപ്പം ഉള്ളത് കാണും.. ചിലർക്ക് കോടാലി, കാർ, അന്നം നൽകുന്ന എന്തും ദൈവതുല്യം ആണ്..
5:45 Bro angane parayaruth. Aa chenda indakunnath mrikangalude tholi vachitt alle. Appa angane parayunnathil kaaryam illa
ഒരു മൃഗത്തെ ന്റെ തോലെടുത്ത് ചെണ്ട ഉണ്ടാക്കിയപ്പോ ആർക്കും ഒരു പ്രശ്നമില്ല... അതേ മൃഗത്തിന്റെ എല്ലെടുത്ത് കൊട്ടിയാ ഭയങ്കര തെറ്റ്😂😂😂😂 പവിത്രമായ ചെണ്ട തന്നെ😛
Boche😀😀😎
❤️
Bro ee chendha indakunnath endhukonda? Veruthey pattishow kanikaruthtaa
Poli brooo
“Kaattile maaninte tholukondundaki maararu pandoru chenda””
അടിപൊളി
Boche boche എന്ന് വിളിച്ച് ഇയാൾ എന്ത് തോന്നിവാസം ചെയ്താലും കൂടെ ആൾ ഒണ്ട് എന്ന രീതിയിൽ ആക്കിയത് ഇയാൾടെ ഓരോ തോന്നിവാസവും thug ആകി മാറ്റിയ ബാക്കി ഒള്ളവരല്ലെ
Secret agent bro. ചെണ്ടയെ പറ്റി Wikipedia പറയുന്നത് ഇങ്ങനെ ആണ്.
A Chenda has two sides, the left side called "Edamthala" (ഇടം തല)(Left Head) and the right side "Valamthala" (വലം തല)(Right Head). The "Edamthala" is made of only one/two layer of cow skin and the "Valamthala" will have a five/seven layer skin, so as to have a bass sound.
അതായത് അറവ് ശാലയിൽ നിന്ന് കൊണ്ടുപോകുന്ന skin എടുത്താണ് ചെണ്ട ഉണ്ടാക്കുന്നത്. ഇതേ ചെണ്ട ആണ് അമ്പലത്തിലും പള്ളിയിലും കയറുന്നത്.
പിന്നെ എല്ലു കൊണ്ട് അടിച്ചത് disrespect തന്നെ ആണ്. സ്വന്തം കലയെ സ്നേഹിക്കുന്ന ഒരു കലാകാരൻ ഇത് ചെയ്യാൻ അനുവദിക്കരുതായിരുന്നു.
Hi bro, paranjathoke yojikinu oru doubt ..chenda ellum kashnam kond kottunath as an artist first look l thettayi thonni but chenda undakiyathum oru mrigathe konn athinte thol kondalle ? So why not ell kond kottikoode? Aa ellum kashnam.raw ayath kondakum angane thonniyath ath polish cheyth chendakolinte roopathil akiyirunel thonnilalo? We would have accepted
Kaduva kanuvo broo
ആരോട് പറയാൻ ആര് കേൾക്കാൻ ഇതൊക്കെ കണ്ടു കയ്യടിക്കാൻ കുറെ എണ്ണം 😩😩😩😩😩
guys.. agree with the first part regarding MVD case and all.. second part i don't agree.. Chenda is just a music instrument.. athinte ownerinu athu engne venamenkilum use chyan ulla avakasham und.. ayalkillatha parathi namalkenthinu...
Pavam 😫 ebulljet 11 months 🥹 Napoleon
Rashreeyakkarkku oru niyamam mattullavarkku mattoru niyamam.election time orthal mathi.boche cheythath seriyalla
🔥
Panakkaranum Panam illattavanum vettiyasam und but panakkaran aavunnath verute panikk povathe alla panakkar aavunnath nalla effect eduttondanu Panam undavuga allathe veettukare veruppich panikk povathe nikkumbol Panam undavilla