ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഓപ്പൺ വയറിങ് ൽ ആണി അടിച്ചു ചെയ്യുന്നത് അത്ര നല്ല കാര്യമാണോ ചേട്ടാ, കുറച്ചു ടൈം എടുത്താലും ഫിഷറും സ്ക്രൂഉം അല്ലെ ബെറ്റർ.
👍👍👍👍👍👍👍
ജമ്പു അണ്ണാ ... നിങ്ങൾ ചെയ്തത് തെറ്റ് ...സ്ക്രൂ ചെയ്ത് പിടിപ്പിക്കേണ്ടവർക്ക് സ്ക്രൂ തന്നെ ചെയ്യണം അല്ലാതെ ആണിയല്ല അടിക്കേണ്ടത് നിങ്ങൾക്ക് നെയിൽ ഗൺ പരിചയപ്പെടുത്താൻ വേണ്ടി യാണോ ഇങ്ങനെ കാണിക്കുന്നത്.
വേറെ ഒരു പണിയും ഇല്ല അല്ലേ?😢 ചുമ്മാ ഇങ്ങിനെ നല്ല ഒരു വ്യക്തിയെ ചൊറിയാൻ ആയി 😮
@@sunilkumararickattu1845 കാര്യമാണ് പറഞ്ഞത് .... അതിന് താങ്കൾക്കെന്താ പ്രശ്നം?
ഓരോ മണ്ടത്തരങ്ങൾ കാണിച്ചിട്ട് ടെക്നോളജി ആണെന്ന്, screw ചെയ്യേണ്ടിടത്തു screw തന്നെയടിക്കണം, ആണിയല്ലാ വേണ്ടത്, കഷ്ടം 😢
Db in cases remove ചെയ്യണമെങ്കിൽ എന്ത് ചെയ്യും sir
ഇളക്കി മാറ്റാം
👍
Etu yatrayo varsham munna galfil undd
ചേട്ടാ ബോസ് ലൈഫ് സ്റ്റൈൽ കോർട്ട് ലെസ് ഡ്രിൽ എത്ര രൂപയായി
5500
Atraya paisa
2000₹
@@jumboplumbing43 2000 സൂപ്പർ aley
ഏത് തരം ടൂൾസും ഉപയോഗിക്കേണ്ട സ്ഥലത്ത് ഉപയോഗിക്കണം അല്ലാതെ തോന്നിയപോലെ ഉപയോഗിച്ച് ടെക്നോളജി എന്ന് പറയരുത്. ഇതെല്ലാം ഇറങ്ങിയിട്ട് വർഷങ്ങളായി '
എന്നിട്ട് എന്തുകൊണ്ട് നിങ്ങൾ ഇതിനെ പരിചയപെടുത്തിയില്ല