സർ എനിക്ക് കുറച്ചു നാൾ ആയി ചുമ തുടങ്ങി യിട്ട് ഡോക്ടർ അടുത്ത് പോയി കാണിച് അപ്പോൾ പറഞ്ഞു അലർജി ആണ് എന്ന് മരുന്ന് എത്ര കഴിച്ചിട്ടു മാറുന്നില്ല എനിക്ക് ഈ ചുമ പെട്ടന്ന് മാറാൻ ഒരു മരുന്നു പറഞു തരുമോ
തലവേദന, സൗണ്ട് നല്ലോണം മാറിയിട്ടുണ്ട്, പനിയും ഉണ്ട്. ക്ഷീണവും. തണുത്ത വെള്ളം കുടിച്ച ശേഷമാണെന്ന് തോന്നുന്നു തുടങ്ങിയത്. കഫം ഉറച്ച പോലെയാണ് തോന്നുന്നത്. ഗള്ഫിലാണ് ഉള്ളത്. Usefull ആയ എന്തെങ്കിലും remedi പറഞ്ഞു തരുമോ?
കഫം നെഞ്ചിലേക്കിറങ്ങുന്നതിനു മുൻപ് അതായതു തൊണ്ടയിൽ കിരുകിരുപ്പ് തടങ്ങുമ്പോൾ തന്നെ ഒറ്റ മൂലികൾ പ്രയോഗിച്ചാൽ വേഗം മാറും എന്നാണ് എന്റെ അനുഭവം. ആടലോടകത്തിന്റെ ഇല, തുളസി ഇല, പനിക്കൂർക്ക, തിപ്പലി ഇവയാണ് ഞാൻ ഉപയോഗിക്കാറ്.
ഇപ്പോൾ വരുമാനമില്ലാത്ത ഡോക്ടർമാരും ജോത്സ്യന്മാരും യൂടൂബിനെ ആശ്രയിച്ചിരിക്കയാണ്. ജനങ്ങൾക്ക് ബോധമുണ്ടാക്കുകയല്ല, വ്യൂവേർസിനേയും ലൈക്കേർസിനേയും ഉണ്ടാക്കുകയാണ് ലക്ഷ്യം, ആരെങ്കിലും ഒരു സംശയം ചോദിച്ചാൽ ഒരു മറുപടിയും കൊടുക്കില്ല, കാരണം ബോധവൽക്കരണമല്ല അവരുടെ ലക്ഷ്യം
വെറുതെ അതുമിതും പറഞ്ഞു നമ്മുടെ നെറ്റ് പണംഇവരുടെ ഫണ്ടിലേക്ക് മാറ്റുക.ഒരു മരുന്നുംപറഞ്ഞുതരില്ല.വിഡ്ഢികളായ നമ്മൾ ഇപ്പംപറയും എന്ന് വിചാരിച്ച് അവസാനം വരെ വായുംപൊളിച്ച് ഇരുന്നു കൊടുക്കും.ഇത്തരം സാമൂഹ്യ ദ്രോഹികളെ ഒഴിവാക്കുക.😮
Doctor, ഞാൻ 20 കൊല്ലം ആയി ഇന്ഹയ്ലർ വലിക്കുന്നു. ശ്വാസംമുട്ടൽ ആയിരുന്നു ആദ്യമായി ഡോക്ടർ എഴുതി തന്നത് asthalin ആയിരുന്നു.. പിന്നെ ഫോറോകോർട് ആയി.. ഇപ്പൊ 5 കൊല്ലം ആയി seroflo 250 ആണ്.. പൈസയും കൂടുതൽ ആണ് 733 രൂപ. ഇത് മാസം 2 എണ്ണം വേണം.. ഇത് വലിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ഡോക്ടർ
നല്ല അറിവ് താങ്ക്സ് ഡോക്ടർ
Thanks doctor.. Knee joint Theaymanam kooduthalaneanike.
Docter sir...very use full message. so thank you so much..
ഗുഡ് ഇൻഫർമേഷൻ ഡോക്ടർ 🙏
Your ottamooli priscription for cold is wonderful is
Thank you dears for the appreciation 🥰🥰🥰
Veryusefull.
A. ps
ഒറ്റ ദിവസം കൊണ്ട് മാറുമോ. നല്ല ചികിത്സയിലൂടെ ???
Thanks doctor for ur valuable information
Thank you for the information
നല്ല ഉബയോഗമുള്ള അറിവ്..... നന്നികൾ 👍👍👍👍👍
Valare upakaram dr 🙏🙏
Thankyou ഡോക്ടർ,
Steam pidikumbol vicks orikkalum cherkaan paadilla. Danger aaanu! Mintleaf and thulasiyila better
Correct. Just steam is enough
വെരി ഗുഡ് സാർ
Thanks Dr....
C.R.R.Nair. very useful information doctor.Thanks.
very usful , informative
Very good information, 🙏thanku Doctor
താങ്സ് ഡോക്ടർ 🙏🙏
Mm
ഒരു ദിവസം കൊണ്ട് മാറുന്ന എല്ലാ വീഡിയോകളും അൽബുദ്ധ ഡോക്റ്റർ
ഒത്തിരി നന്ദി എനിക്ക് വഴി പറഞ്ഞു തന്നതിന് ആവിപിടിക്കാൻമടിയായിരുന്നുചുമയാപാലയിൽ.നിന്നൂംജാൻസീ
താങ്ക്സ്
താങ്ക് യു ഡോക്ടർ
Thank you
Thank,you,for,the,information
Tankyou.doctor🎉🎉🎉😊😊😊❤
Super .
Very good explanation 🤗👍
Very good 😊😊
Kunjungal aavi pidiykkillallo. Avarkk enth cheyyum
Mutta kazhichal kafakett kudumo
Thank you sir ❤️
Thanks Dr
Good information 🙏🙏 thanks doctor 🙏🙏❤️❤️
Uttharamparayoudoctorey
Thank you Doctor .
Happy Doctors Day to Doctor
God bless you Doctor.
Lo
സർ എനിക്ക് കുറച്ചു നാൾ ആയി ചുമ തുടങ്ങി യിട്ട് ഡോക്ടർ അടുത്ത് പോയി കാണിച് അപ്പോൾ പറഞ്ഞു അലർജി ആണ് എന്ന് മരുന്ന് എത്ര കഴിച്ചിട്ടു മാറുന്നില്ല എനിക്ക് ഈ ചുമ പെട്ടന്ന് മാറാൻ ഒരു മരുന്നു പറഞു തരുമോ
ഏറ്റവും ലളിതമായ വിവരണം. താങ്കളെ വാട്സ്ആപ്പ് വഴി ബന്ധപ്പെടുന്നതിൽ വിരോധമുണ്ടോ?
Thank you❤🌹🙏 Doctor. Very clear
Thanks Dr
കഫ സമയത്ത് മുട്ട കഴിക്കാൻ പാടുണ്ടോ
Inhalerinte പ്രവാചകൻ പറഞ്ഞു പറഞ്ഞു ലാസ്റ്റ് ഇങ്ങേരു ആലോപ്പതിയിലെ ഉഗ്ര മരുന്ന് നൈസ് ആയി വിറ്റെടുക്കും സമയം കളയാൻ
വലിയ ചന്ദനാദി തേച്ചു കുളിച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ താങ്കൾക്ക് ഒള്ളൂ......
Very true
മരുന്ന് എവിടെ പറഞ്ഞു
Thank you doctor 👍
Welcome❤
Ente 2kuttikalkkum kafakkett thudagiyitt kurach aayi marunnum epoo ellkathe ayittund eni enthaan cheyedath
Kuttikalude kafakkettumarano??? Kafam nirayadirikkan yenda cheyya (7 month baby)
കഫക്കെട്ടിന് ഇപ്പോൾ ആന്റീബയോട്ടിക്കൊന്നും ഏശുന്നില്ല, നാടൻ ചികിത്സ തന്നെ ഫലപ്രദം
നാടൻ ചികിത്സയും ഇപ്പൊൾ എൽക്കുന്നില്ല.
Entho prayunnu
👍🏻👍🏻
ഒരു ദിവസം കൊണ്ട് ഒലക്ക മാറും...
👌👌👌🙏🏻
ഡോ എന്റെ നാട്ടിൽ പരിശോധന ഉണ്ടോ കൂത്ത്പറമ്പ
ഒറ്റ ദിവസം കൊണ്ട് മാറ്റിയാൽ എന്റെ പണി മതിയാക്കി നിങ്ങൾ പറയുന്ന പണിയെടുക്കും 👍
ningalkentha pani?
@@sanjaysatheesh4972 ചുമ്മാ ഇരികല് പനിയൊന്നുല്ല 😁😁
@@sanjaysatheesh4972 ചുമ്മാ ഇരികല് പനിയൊന്നുല്ല 😁😁
ഹാ അപ്പോ പണിയന്വേഷിച്ച് നടക്കുവാന്നല്ലേ..😅
@@zuhair7792 lol 😂
Rplyy.tharillegil .endhina doctor
Kafakettin remedy ndan parnjilla doctor. .
തലവേദന, സൗണ്ട് നല്ലോണം മാറിയിട്ടുണ്ട്, പനിയും ഉണ്ട്. ക്ഷീണവും. തണുത്ത വെള്ളം കുടിച്ച ശേഷമാണെന്ന് തോന്നുന്നു തുടങ്ങിയത്. കഫം ഉറച്ച പോലെയാണ് തോന്നുന്നത്. ഗള്ഫിലാണ് ഉള്ളത്. Usefull ആയ എന്തെങ്കിലും remedi പറഞ്ഞു തരുമോ?
നല്ല ഒരു prodect ഉണ്ട്
Thalayil kafakettu undu enthanu remedy?
ശ്വാസകോശം ബലപ്പെടുത്താൻ കഴിയുമോ, ഡോക്ടർ?എനിക്ക് ശ്വാസം നിന്നു പോകാറുണ്ട്.അതു എന്തു കൊണ്ടാണ് സംഭവിക്കുന്നത്?
Ente kuttik one age ayi entha cheya pls reply
കുട്ടിക്ക് ഒരു വയസായതിന് എന്ത് ചെയ്യാനാ
@@seenathblm8747 😁😁😁
@@seenathblm8747
ഹ ഹ ഹ
very good
3:07 watch
കഫം നെഞ്ചിലേക്കിറങ്ങുന്നതിനു മുൻപ് അതായതു തൊണ്ടയിൽ കിരുകിരുപ്പ് തടങ്ങുമ്പോൾ തന്നെ ഒറ്റ മൂലികൾ പ്രയോഗിച്ചാൽ വേഗം മാറും എന്നാണ് എന്റെ അനുഭവം. ആടലോടകത്തിന്റെ ഇല, തുളസി ഇല, പനിക്കൂർക്ക, തിപ്പലി ഇവയാണ് ഞാൻ ഉപയോഗിക്കാറ്.
How to prepare it
@@SS-pz1jf Can be used as raw or cooked with water and jaggery.
Ix Liz
BBC
thak you
Kafam pokan എന്തചെയ്യണം
Thanks dr
ഞാൻ ഒരുമാസംകൊണ്ടി മഞ്ഞൾ പൊടിയിട്ടു വെള്ളം തിളപ്പിച്ചു ആവിപിടിക്കുന്നു, ഇതേവരെ മാറിയില്ല
Njanum
First view 😊😊
ഇപ്പോൾ വരുമാനമില്ലാത്ത ഡോക്ടർമാരും ജോത്സ്യന്മാരും യൂടൂബിനെ ആശ്രയിച്ചിരിക്കയാണ്. ജനങ്ങൾക്ക് ബോധമുണ്ടാക്കുകയല്ല, വ്യൂവേർസിനേയും ലൈക്കേർസിനേയും ഉണ്ടാക്കുകയാണ് ലക്ഷ്യം, ആരെങ്കിലും ഒരു സംശയം ചോദിച്ചാൽ ഒരു മറുപടിയും കൊടുക്കില്ല, കാരണം ബോധവൽക്കരണമല്ല അവരുടെ ലക്ഷ്യം
വെറുതെ അതുമിതും പറഞ്ഞു നമ്മുടെ നെറ്റ് പണംഇവരുടെ ഫണ്ടിലേക്ക് മാറ്റുക.ഒരു മരുന്നുംപറഞ്ഞുതരില്ല.വിഡ്ഢികളായ നമ്മൾ ഇപ്പംപറയും എന്ന് വിചാരിച്ച് അവസാനം വരെ വായുംപൊളിച്ച് ഇരുന്നു കൊടുക്കും.ഇത്തരം സാമൂഹ്യ ദ്രോഹികളെ ഒഴിവാക്കുക.😮
Ith entha iyal reply kodukkThTh
താക്സ് sre ഷിബിൻ 999
👍🙏
Ethu kettu time waste aayi enthonna entho parayunne
arkkankilum ottamuli kittiyooo
ഫ്രൂട്ട്സ് കഴിച്ചാൽ കഫക്കെട്ടിനു ബുദ്ധിമുട്ട് ഉണ്ടാകുമോ
ESR 79 ഉണ്ട് പനി വന്നതിനു ശേഷമാണ് കഫം ഉണ്ട് അതുകൊണ്ടാണോ?
Yes. കഫം കൂടുംമ്പോൾ Es R കൂടും
ഒറ്റ ദിവസം കൊണ്ട് മാറുമോ
Sir??
കഫക്കെട്ട് മുമ്പ് എല്ലാം ഒരു മണിക്കൂർ കൊണ്ടുപോയിക്കൊണ്ടുണ്ടായി ഇപ്പോൾ 23 മണിക്കൂർ കൂട്ടിയോ
വിഡിയോയും thumbnail ഉം തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ. വെറുതെ വാചകമടിച്ച് സമയം കളഞ്ഞു.
എനിക്ക് ige 2400ഉണ്ട് മാറാൻ എവിടെ യാണ് കണി കേണ്ടട്ദ് പല ഡോക്ടർയേയും കാണിച്ചു കുറവില്ല തണുപ് കൊള്ളുമ്പോൽ പനിവരുന്നു
ഡോക്ടർ എന്റെ കൊച്ചിന് 1 വയ്യസ്സ് കഴിഞ്ഞു കഫക്കെട്ട് തുടങ്ങിയിട്ട് 4 മാസം കഴിഞ്ഞു ഇപ്പോഴും മാറിയില്ല എന്താണ് അതിന് ഒരു വഴി പറഞ്ഞു തരാമോ
മറുപടിയൊന്നും പ്രതീക്ഷിക്കേണ്ടാ
ഡോക്ടറേ കാണിക്കൂ 😄
Kafakettum,thonda vedhanyum..ntha predhividhi 😢
വിലയില്ലാത്ത കാര്യങ്ങൾ പറഞ്ഞു നേരം കളയുന്നു
Sathyam.... time waste
Sathyam
Thanks
സത്യം
Lesstalkgood
Good 👍👍👌🌹🌹
Genuine or Fake?
എൻന്റെ പൊന്നു ഡോക്ടർരെ, എന്തണ് നിങ്ങൾ പറഞ്ഞു,ത്. ഗൾഫ്‌ല്ലേ rate anno.
ഇതിൽ എവിടെയും കഫക്കെട്ടിന്റെ ഒറ്റമൂലിയെ കുറിച്ച് പരാമർശിക്കുന്നില്ലല്ലോ 😡😡😡😡😡
ji
👍
ആളില്ലാ ഡോക്ട്ടറായിരിക്കും
Chest conjection.
എന്താ ഡോക്റ്ററേ ഭൂമിയിലല്ലേ നമ്മളൊക്കെ ജി വിക്കുന്നത്
ഇതിൽ ഒരു ദിവസം കൊണ്ട് മാറുന്ന ഏത് ട്രീറ്റ്മെൻറ് ആണ് ഡോക്ടർ ഉദ്ദേശിച്ചത് സാധാരണ പറയുന്ന ഗുരുവായ കാര്യങ്ങൾ അല്ലാതെ എന്താണ് പ്രതിവിധി നിർദേശിച്ചത്
ഒരു ദിവസം അല്ല ഒരു മാസം തരാം ഒരു കോപ്പും മാറൂല 😅
Marunnu onnum paranjillalo😢😢
Heno
Cheatind bast
Onnu poyineda malare
ആവശ്യമുളളത് ഒന്നും പറഞ്ഞില്ല
Knee cap 2 legs
Doctor, ഞാൻ 20 കൊല്ലം ആയി ഇന്ഹയ്ലർ വലിക്കുന്നു. ശ്വാസംമുട്ടൽ ആയിരുന്നു ആദ്യമായി ഡോക്ടർ എഴുതി തന്നത് asthalin ആയിരുന്നു.. പിന്നെ ഫോറോകോർട് ആയി.. ഇപ്പൊ 5 കൊല്ലം ആയി seroflo 250 ആണ്.. പൈസയും കൂടുതൽ ആണ് 733 രൂപ. ഇത് മാസം 2 എണ്ണം വേണം.. ഇത് വലിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ഡോക്ടർ
മറുപടി പ്രതീക്ഷിക്കേണ്ട, ജനങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇത്തരം വീഡീയോകൾ ചെയ്യുന്നത്, നാലാളറിയാൻ വേണ്ടിയും കാശുണ്ടാക്കാനുമാണ്
@@swapnasanchaari8669 🙏🙏
നല്ല ഒരു prodect ഉണ്ട് try ചെയ്തു nokk
Adhe idhe doctors thannen nammal cash koduth hospital chennaal onnum paranj theraaadhe antibiotic kudippichondirkkunnadh
Iyal cash undakan vannatha YouTubil😁