What a genuine and humble gentleman, feeling jealous to people got a chance to sit in his class room . This is the generation uphold the real values of our legacy . I bow my head in front of his talent and innocence. Respect 🙏🙏🙏
എന്റെ അധ്യാപകൻ... തൃശ്ശൂർ മോഡൽ ബോയ്സ് ഹൈസ്കൂളിൽ അദ്ദേഹം 3 വർഷം എന്റെ മലയാളം അധ്യാപകനായിയുന്നു... അഭിമാനത്തോടെ കണ്ണുനീർ പൊഴിക്കുന്നു അദ്ദേഹത്തിനു മുൻപിൽ .....
വളരെ കുറച്ചു നാൾ മാത്രം കുടെ മോഡൽ ബോയ്സ് ൽ വർക്ക് ചെയ്യാൻ കഴിഞ്ഞു. 👏👏👏 അന്ന് വീണു കൈ പ്ലാസ്റ്റർ ഇടേണ്ടി വന്ന കുട്ടിയെ ടീച്ചർ സ്റ്റൈൽ ഞാൻ ഒരു പ്ലാസ്റ്റർ വെട്ടിയിട്ടു രണ്ടാചായല്ലേ അയാള്ളോടോ എന്നു പറഞ്ഞപ്പോൾ, കേട്ടു നിന്ന മുല്ലനേഴി മാസ്റ്റർ പറഞ്ഞു. എടാ നീ ഇനിയും ഓടി കളിക്കണം. ഇതൊന്നും കാര്യമാക്കണ്ട. ഞാൻ ചൂളിപോയി, ശേരിയാണ്.. കുട്ടികൾ ഓടി കളിക്കണ്ടേ.. നമിക്കുന്നു ഞാൻ കൂപ്പ് കൈകളോടെ 👏👏👏👏
കറുത്തരാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത് കടൽകടന്നും കണ്ണീർകടഞ്ഞും പിറന്ന മുത്ത് വെളുത്തമുത്തിന് തണല് നൽകാൻ നീലക്കുടയുണ്ട് വെളുത്തമുത്തിന് കിടന്നുറങ്ങാൻ വെളിച്ചപ്പൂവുണ്ട്...
What a genuine and humble gentleman, feeling jealous to people got a chance to sit in his class room . This is the generation uphold the real values of our legacy . I bow my head in front of his talent and innocence. Respect 🙏🙏🙏
പവിഴ മല്ലി പൂത്തുലഞ്ഞ നീലവാനം,
എന്ന ഗാനം ബ്യൂട്ടിഫുൾ ❤
എന്റെ അധ്യാപകൻ... തൃശ്ശൂർ മോഡൽ ബോയ്സ് ഹൈസ്കൂളിൽ അദ്ദേഹം 3 വർഷം എന്റെ മലയാളം അധ്യാപകനായിയുന്നു... അഭിമാനത്തോടെ കണ്ണുനീർ പൊഴിക്കുന്നു അദ്ദേഹത്തിനു മുൻപിൽ .....
In fond remembrance of Mulkanezhi Neelakantan....
Mullanezhi G Devarajan. Hit songs. Film Vellam. 1 saurayudha pathathilengo sankrama poovirinju 2 Kodanaadan Malayile maanika 3 Kannadi koottile Swopnangal 4 Saptha sankalpathin theroli
❤️🥰❤️
Maasheeeee....
മനോഹരം
Vety good...
All the best..
Mash❤️❤️❤️
Pranamam
Mullanezhiyum sathyan anthikaadu thrissur anthikad swadeshikal mullanezhi mashinu koady pranamam 🙏🙏🙏⚘⚘⚘
മുല്ലനേഴി അന്തിക്കാട് അല്ല, തൃശൂർ ഒല്ലൂർ അവിണിശ്ശേരി ആണ്.
എന്റെ അദ്ധ്യാപകൻ ❤❤
Oru kunh unni maash look... Pranamam... 🌹🌹🌹🌹🌹🙏🙏🙏🥇🥇🥇🥇🥇🥇🌹🌹
എന്നാലും ... കറുകറുത്തൊര് പെണ്ണാണ്, മനസൊരു മാന്ത്രിക കുതിരയായ്... ഭയങ്കര feel തന്നെ
ആദ്യമാണീ മനുഷ്ന്റ.പേരുപോലും കേൾക്കുന്നത്..
Athu ninakku vivaramillathathu kondanu.
Athinu music ayi cheriya bandam undaya mathi
🌷🌷🌷🌷🍁🍁🍁🍁🍁🍁
super
Thank you
Super
🙏🙏
❤🌹❤
മാഷിന്റെ കവിത പണ്ട് സ്കൂളിൽ പഠിക്കാൻ ഉണ്ടായിരുന്നു 😌😌😌
❤️
ശാസ്ത്രസാഹിത്യ പരിഷത്തിനുവേണ്ടി മാഷ് നിരവധി പാട്ടുകൾ രചിച്ചിട്ടുണ്ട്
Iddeham Neelathamara ennu filim I'll kanditundu
Thrissur karan
വളരെ കുറച്ചു നാൾ മാത്രം കുടെ മോഡൽ ബോയ്സ് ൽ വർക്ക് ചെയ്യാൻ കഴിഞ്ഞു. 👏👏👏
അന്ന് വീണു കൈ പ്ലാസ്റ്റർ ഇടേണ്ടി വന്ന കുട്ടിയെ ടീച്ചർ സ്റ്റൈൽ ഞാൻ ഒരു പ്ലാസ്റ്റർ വെട്ടിയിട്ടു രണ്ടാചായല്ലേ അയാള്ളോടോ എന്നു പറഞ്ഞപ്പോൾ, കേട്ടു നിന്ന മുല്ലനേഴി മാസ്റ്റർ പറഞ്ഞു. എടാ നീ
ഇനിയും ഓടി കളിക്കണം. ഇതൊന്നും കാര്യമാക്കണ്ട. ഞാൻ ചൂളിപോയി,
ശേരിയാണ്.. കുട്ടികൾ ഓടി കളിക്കണ്ടേ.. നമിക്കുന്നു ഞാൻ കൂപ്പ് കൈകളോടെ 👏👏👏👏
Like
മുല്ലനേഴി മാഷ് ഓർമ്മകൾ മരിക്കാത്ത ഓർമ്മകൾ പ്രണാമം 🙏
കറുത്തരാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത്
കടൽകടന്നും കണ്ണീർകടഞ്ഞും പിറന്ന മുത്ത്
വെളുത്തമുത്തിന് തണല് നൽകാൻ നീലക്കുടയുണ്ട്
വെളുത്തമുത്തിന് കിടന്നുറങ്ങാൻ വെളിച്ചപ്പൂവുണ്ട്...
കിളി ചിലച്ചു..എന്ന ഗാനം ഇദ്ദേഹത്തിൻ്റെ അല്ലേ?
അല്ല
ഈ പാവം മനുഷ്യനെ സിനിമ നിർമാതാക്കൾ പറ്റിച്ചിട്ടുണ്ട്
ഈ പുഴയും... സന്ധ്യകളും...... നീലമിഴിയിതളുകളും.... ( ഇന്ത്യൻ റുപ്പി )വിട്ടു പോയി
മൃഗയ
❤