ചേച്ചീ നന്നായിട്ട് മനസിലായി thanks ❤️❤️ചേച്ചി ഇതുപോലെ പാന്റ് വെച്ച് അളവ് എടുത്തു തൈക്കുന്നത് കൂടി ഒന്ന് കാണിക്കുമോ. ചൂരി പാന്റ്ആണ്. അളവ് എടുത്തു കാണിക്കുമ്പോൾ ഒന്ന് കൂടി മനസ്സിലാവാൻ ആണ് കേട്ടോ ചേച്ചി ഒന്നും വിചാരിക്കരുത് കേട്ടോ ❤️❤️
ചുരി ബോട്ടം ഒന്ന് താഴെ നിന്ന് അളവെടുത്ത് കാണിച്ചു തരണം മുകളിൽ നിന്ന് എടുത്ത് കുറച്ച് മനസ്സ് ആയുള്ളൂ അതാണ് താഴെ നിന്ന് ഒന്ന് കാണിച്ചു തരണമെന്ന് പറഞ്ഞത് ഇതുപോലെ എല്ലാം വ്യക്തമായി ഒന്നു പറഞ്ഞു മനസ്സിലാക്കി തരണം വളരെ ഇഷ്ടമായി
ഇത്രക്കും നന്നായി ആരും പറഞ്ഞുതരാറില്ല താങ്ക്സ് ❤❤
വളരെ ആത്മാർത്ഥമായി പറഞ്ഞു തന്നു 🙏🙏
👍👌👌👌
🥰🥰👍👍👍
നന്നായി പറഞ്ഞു തന്നു
Shiji , വളരെ നന്നായാണ് explain ചെയ്യുന്നത്.. Thankyou so much 🥰
നന്നായി മനസ്സിലായി thanks ❤
നന്നായി മനസിലായി. Thank you dear
നല്ലതു പോലെ മനസിലാകുന്ന വീഡിയോ ഇതിൽ കൂടുതൽ ഒന്നും പറഞ്ഞു തരാനില്ല thankyou ❤️❤️❤️
Nannayitund
Shiji എന്ത് ഭംഗി ആയി explain ചെയ്യുന്നു. നന്നായി മനസ്സിലാവുന്നുണ്ട്. Biginers നു പോലും നന്നായി ഇഷ്ട്ടപ്പെടും. Thank you മോളെ.
Super class thank u❤
Chechi super ❤, eniku epozha churi bottom clear ayathu thanks dear
Super class🎉
Super class
Details aayi paranju thank u ❤
Valereeshtayi..thankyou
Thanku shiji chechi. ❤️ningalde vedio enik orupad usefull aayittund. Ethpole aarum paranj tharilla❣️thanku
Super class❤
Super
എല്ലാ വിഡിയോസും കാണുന്നുണ്ട് എത്ര മനോഹരമായാണ് മനസ്സിലാക്കി തരുന്നത് നല്ല മനസ്സിന് എന്നും ഈശ്വരൻ കൂട്ടായിരിക്കട്ടെ 🥰🥰🥰🌹🌹🌹🌹
👍👍👍
Churibottam തയ്ക്കുന്നതു കാണിക്കാമോ എന്ന് ചോദിക്കാൻ ഇരിക്കുകയായിരുന്നു. അപ്പോൾ ദാ മനസ്സറിഞ്ഞതുപോലെ shiji video ഇട്ടിരിക്കുന്നു. Thankssssss dear 😍😍😍😍😍
ചേച്ചീ നന്നായിട്ട് മനസിലായി thanks ❤️❤️ചേച്ചി ഇതുപോലെ പാന്റ് വെച്ച് അളവ് എടുത്തു തൈക്കുന്നത് കൂടി ഒന്ന് കാണിക്കുമോ. ചൂരി പാന്റ്ആണ്. അളവ് എടുത്തു കാണിക്കുമ്പോൾ ഒന്ന് കൂടി മനസ്സിലാവാൻ ആണ് കേട്ടോ ചേച്ചി ഒന്നും വിചാരിക്കരുത് കേട്ടോ ❤️❤️
❤❤❤❤❤
Pleated readymade nighty shape cheyyunnathu kannikkamo please
എത്ര തിരക്ക് ആണ് എങ്കിലും ചേച്ചി യുടെ വീഡിയോ kandittay ബാക്കി ഉള്ളു എല്ലാം നന്നായി മനസിലാകുന്നു
എത്ര തിരക്കായും ഞാൻ ഇതു കാണുമെടോ.. .... താങ്ക്സ്
Chechi umbrella മെഷീനിൽ നൂൽ കോർക്കുന്നത് ഒന്ന് കാണിക്കുമോ
Thunikc. Erakkum. Kittunnilla
ചുരി ബോട്ടം ഒന്ന് താഴെ നിന്ന് അളവെടുത്ത് കാണിച്ചു തരണം മുകളിൽ നിന്ന് എടുത്ത് കുറച്ച് മനസ്സ് ആയുള്ളൂ അതാണ് താഴെ നിന്ന് ഒന്ന് കാണിച്ചു തരണമെന്ന് പറഞ്ഞത് ഇതുപോലെ എല്ലാം വ്യക്തമായി ഒന്നു പറഞ്ഞു മനസ്സിലാക്കി തരണം വളരെ ഇഷ്ടമായി
ലയിൻ ഉള്ള തുണി ആണെകിൽ എങ്ങനെ മടക്കുന്നത്
രണ്ടാക്കി മുറിച്ചതിനുശേഷംവെട്ടുക
ചുരിദാർ കട്ടിങ് ഫുൾ kanikkamo
ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് രണ്ടു വീഡിയോസ് കയറി കണ്ടു നോക്കൂ
ഷിജി സാരി ബ്ലൗസ്സിൽ നിന്ന് അളവ് എടുത്തു നാല് ടക് ഇട്ട് ബ്ലസ് തയ്ക്കുന്നത് കാണിച്ചു തരുമോ
നാല് ടക്ക് ഇടുന്നത് എനിക്കറിയില്ല ഞാൻ മൂന്ന് ടക്ക ഇടാറുള്ളൂ
th-cam.com/video/8KhkReauKK8/w-d-xo.html
Elastic ആണ് ഇടുന്നതെങ്കിൽ മുകളിൽ എത്ര വണ്ണം വേണം
ഇലാസ്റ്റിക്കിന്റെ വീതി അനുസരിച്ച് കൂട്ടിയിട്ടാൽ മതി
12" ഷോൾഡർഉള്ളതിൽപകുതിഎടുത്ത്അതീന്ന്2" കുറയ്ക്കണോ
എന്ത് ഡ്രസ്സ് തയ്ക്കാൻ ആണ് കഴുത്ത് എത്ര ഇറങ്ങുന്നുണ്ട് ഇതൊന്നും പറയാതെ മറുപടി പറയാൻ പറ്റത്തില്ല
ഇതു എങ്ങനെ മനസിലാകും
🫢🫢🫢
Ithrayum visadamayi ithuvare aarum paranjittilla
😂😂😂😂😂
Super
Super