ടാങ്കിൽ ഫിറ്റ് ചെയ്ത യൂണിയൻ പണി തന്നു 😭

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Union type tank connector കഴിയുന്നതും ഒഴിവാക്കി സാധാ tank connector വെക്കാൻ ശ്രമിക്കുക

ความคิดเห็น • 60

  • @Indian-gn7tz
    @Indian-gn7tz ปีที่แล้ว +18

    എൻ്റെ BRo ഇത് യൂണിയൻ്റെ കുഴപ്പമല്ല ഇത് ഫിറ്റു ചെയ്തതിൻ്റെ ടെക്നിക്കൽ പ്രൊബ്ലം ആണ്

  • @muhammedadil4463
    @muhammedadil4463 ปีที่แล้ว +4

    Ethretyo Union vechu ithuvare oru problem illa. Ath vekkan ariyam plumber nte problem aanu

    • @sanurashid
      @sanurashid ปีที่แล้ว

      Unnion ന്ത് പ്രോബ്ലം 😡

  • @arunmonc.t5214
    @arunmonc.t5214 ปีที่แล้ว +2

    എന്റെ പേന ശരിയല്ല... കൈയക്ഷരം തീരെ നന്നാകുന്നില്ല...

  • @r.prasadp2944
    @r.prasadp2944 ปีที่แล้ว +2

    വെള്ളം ലോഡ് ചെയ്യുമ്പോൾ സ്റ്റാന്റ് ബെന്റ് ആവുന്നതാണ്

  • @ajusivan4586
    @ajusivan4586 ปีที่แล้ว +3

    ശെരിയ യൂണിയൻ സെറ്റ് ചെയ്തതിന്റെ kuzhappa😂😂😂😂

  • @Akhilnm
    @Akhilnm ปีที่แล้ว +1

    Union seenonum illa bro ath set chythathilulla problem aanu union aanu nallath, pinne iee tank te tank conector kurach charinjanu vaaruka ath pipe choodakki nere aaki edukkanm enna settanu😍💥

  • @kkvtk192
    @kkvtk192 ปีที่แล้ว +1

    യൂണിയൻ ഒരു കാരണവശാലും വെക്കരുത് പലപ്രവിശ്യം വാട്ടർഹമറിങ് ഉണ്ടാവുമ്പോൾ യൂണിയൻ ഉരിവരും

  • @shahiduthirummal6924
    @shahiduthirummal6924 ปีที่แล้ว +1

    എന്റെ മുഴുവൻ വർക്കിലും യൂണിയനാണ് ഉപയോഗിക്കുന്നത്. ഇതു വരെ കംപ്ലയിന്റ് വന്നിട്ടില്ല.

  • @satheeshps276
    @satheeshps276 ปีที่แล้ว +1

    Ethrayo nalayi union vachu cheyyunnu oru problevum undayittilla

  • @shanavasa4630
    @shanavasa4630 ปีที่แล้ว +2

    ഹലോ അങ്ങനെയാണ്നമ്മുടെ ജോലിനമ്മൾഎപ്പോ വിളിച്ചാലുംപോകണം

  • @Gurudeth
    @Gurudeth ปีที่แล้ว +1

    ഞാനും 24 HUR plumber electrician ആണ്

  • @arunkannan5606
    @arunkannan5606 ปีที่แล้ว +1

    Njan ethu orupad vechatha ethuvare eniku e problem vannitlla

  • @hashilpm7134
    @hashilpm7134 ปีที่แล้ว

    Ethrayum hightil kodukkumbol pipe thayadhe clamb cheyyanamayirunnu

  • @basheerkk9119
    @basheerkk9119 ปีที่แล้ว +1

    ഫിൽറ്റർ ബ്ലോക്ക്‌ ആയാലും എന്തു തന്നെ സംഭവിച്ചാലും പൈപ്പ് ലൈൻ ചെയ്യുമ്പോൾ പൈപ്പ് ഇളക്കം വരാത്ത രീതിയിൽ set ചെയ്‌താൽ യൂണിയൻ ഒന്നും സംഭവിക്കില്ല

  • @Abc-qk1xt
    @Abc-qk1xt หลายเดือนก่อน

    ടാങ്കിൽ യൂണിയൻ വേണം, ഇല്ലെങ്കിൽ ഇടയ്ക്ക് അഴിക്കേണ്ടി വന്നാൽ പ്രശ്നമാകും..

  • @zubairkmkandal4892
    @zubairkmkandal4892 ปีที่แล้ว

    Thredd crosil titakit kanunnallo.

  • @prashobtechzone5899
    @prashobtechzone5899 8 หลายเดือนก่อน

    ഇത്തരം risk work morning ചെയുക നമ്മുടെ ജീവനും മുഖ്യം

  • @mallu_rider7271
    @mallu_rider7271 ปีที่แล้ว

    Bro ath unionte kuzhapalla... Oru പാട് സ്ഥലത്ത് നമ്മൾ cheythitnd ethvare oru problem indayitilla..

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      Okay bro ഞാൻ അധികം വെക്കാറില്ല അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്

    • @mallu_rider7271
      @mallu_rider7271 ปีที่แล้ว

      @@Harisamaan916 ok bro... Nalla video. കാരണം... Union vech ചെയ്യുന്നവർക്ക്... Oru അറിവ് aayile👍🏻

  • @abdussamad3747
    @abdussamad3747 ปีที่แล้ว

    യൂണിയൻ 100 ശതമാനം ലീക്ക് വരില്ല. മാത്രമല്ല യൂണിയനിൽ പശയോ മറ്റോ ഒന്നും ചേർത്ത് ടൈറ്റ് ചെയ്യണ്ട വെറും കൈ കൊണ്ട് സിമ്പിൾ ആയി ഫിറ്റ് ചെയ്യാൻ കഴിയും. ഇവിടെ ഏതോ അറിയാത്തവൻ പ്ലേയർ ഉപയോഗിച്ചു ഓവർ ടെയിട്ട് ആക്കി അല്ലെങ്കിൽ ഫിറ്റിങ്നു ശേഷം പൈപ്പോ, ടാംഗോ ചലിപ്പിച്ചു. യൂണിയൻ 100 ശതമാനം പെർഫെക്ട് ആണ്

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 ปีที่แล้ว

    Bro ഞങൾ വെൽഡിങ് ചെയ്യുന്ന ആള്ളോട് പറഞ്ഞിട്ട് clamb അടിക്കാൻ വേണ്ടി പട്ട അടിപികാറുണ്ട് ✌️✌️✌️

  • @mohdsiyad3849
    @mohdsiyad3849 ปีที่แล้ว +1

  • @binishkv2328
    @binishkv2328 ปีที่แล้ว

    സ്റ്റാൻഡ് ഉയരം വരുമ്പോൾ അല്ലയ്മെന്റ് പോയി ഇതുപോലെ വരാറുണ്ട്

  • @sulthanmohammedanas1800
    @sulthanmohammedanas1800 ปีที่แล้ว

    മൊബൈൽ നമ്പർ?

  • @syambabu3216
    @syambabu3216 ปีที่แล้ว

    ഇത് യൂണിയൻ ഫിറ്റ്‌ ചെയ്തതിന്റെ ബ്രോബ്ലം ആണ് ബ്രോ അല്ലാതെ യൂണിയന്റെ പ്രോബ്ലം അല്ല.എന്തു കൊണ്ടും യൂണിയൻ ടാങ്ക് കണക്ടർ തന്നെ ആണ് ബ്രോ നല്ലത്.

  • @ayyoobazan2110
    @ayyoobazan2110 ปีที่แล้ว

    👍👍👍

  • @mubarishali4566
    @mubarishali4566 ปีที่แล้ว

    Fitting mistake

  • @KANNAN_JK
    @KANNAN_JK ปีที่แล้ว

    Ohoo

  • @sujithjithztm3512
    @sujithjithztm3512 ปีที่แล้ว

    ഒലക്ക . എത്ര കാലമയി യൂണിയൻ വെക്കുന്നു .അത് വെച്ച ആളോട് ഉള്ളിലെ washer ഇട്ടിട്ടുndo എന്ന് ചോയ്ക്ക്

    • @Harisamaan916
      @Harisamaan916  ปีที่แล้ว +1

      ബ്രോ വീഡിയോ ഫുള്ളായി കാണൂ വാഷർ അതിൽ തന്നെയുണ്ട് ഞാൻ യൂണിയൻ ടൈപ്പ് വെക്കാറില്ല😄

  • @rajinp9956
    @rajinp9956 ปีที่แล้ว

    Fixing fault

  • @vinod9271
    @vinod9271 ปีที่แล้ว

    യൂണിയൻറെ Tee ഉണ്ടല്ലോ അത് കുറച്ച് ഹൈറ്റ് ആയിപ്പോയി അതായിരിക്കും ലീക്ക് കാരണം

  • @saneeshvm1815
    @saneeshvm1815 ปีที่แล้ว

    ഇത് ചെയ്ത് നീ തന്നെ ആവും..! പറയാൻ കാരണം.. ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ഫിറ്റ്‌ ചെയ്ത ആളെ തന്നെ കളൈറ്റ് വിളിക്കു.. 😃 ടാങ്കിൽ വെള്ളം കേറിയ അന്ന് തന്നെ ഈ പ്രശ്നം കാണിക്കയും ചെയ്യും.. അല്ലാതെ വേറെ ഒരു ആളെ തപ്പി കളൈറ്റ് പോകില്ല..😇
    പിന്നെ ഇത് യൂണിയൻ പ്രോബ്ലം അല്ല ബായ്.... ഓട്ടിച്ചത് ആളവു കുറഞ്ഞു പോയി....😍😍

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      ബ്രോ ഇത് ഫിറ്റിംഗ് ചെയ്തത് ഞാനല്ല ഈ പ്ലംബിങ് ചെയ്യാൻ എന്നോട് പറഞ്ഞതൊക്കെ തന്നെയാണ് എനിക്ക് തിരക്ക് കാരണം അവർ വേറെ ആളെ വിളിച്ച് ചെയ്തതാണ് എനിക്ക് നുണ പറഞ്ഞിട്ട് എന്താണ് കാര്യം ബ്രോ 😭

  • @prashobtechzone5899
    @prashobtechzone5899 ปีที่แล้ว

    Cheythavan entha varanjathu

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      ബ്രോ അതെന്താ എനിക്കറിയില്ല എന്നെ വിളിച്ചുപറഞ്ഞു ഞാൻ കമ്പ്ലൈന്റ് ശരിയാക്കി😊

    • @prashobtechzone5899
      @prashobtechzone5899 ปีที่แล้ว

      @@Harisamaan916 chillapol cheytha allkku ithine Patti idea iillayirikum le😊

  • @bepositive..3606
    @bepositive..3606 ปีที่แล้ว

    ഇത് ഫിറ്റ് ചൈതവന്റെ കുഴപ്പം ആണ്

  • @sudheerk9050
    @sudheerk9050 ปีที่แล้ว

    ❤❤❤

  • @Ismail-xb9oc
    @Ismail-xb9oc ปีที่แล้ว

    യൂണിയൻ ചെയുന്നത് കൊണ്ട് ഒരു കുഴപ്പവും കാണുന്നില്ല അതിന്നോട് യോജിപ്പ് ella👎🏿

  • @abdullaqdy691
    @abdullaqdy691 ปีที่แล้ว

    കത്തി ഒഴിവാക്കിയാൽ വളരെ നല്ലത്.

  • @basheerkk9119
    @basheerkk9119 ปีที่แล้ว +1

    ഈ ടാങ്കിന്ടെ മുകളിക്ക് കേറാൻ ബുദ്ധിമുട്ടാണെങ്കിൽ volve മുകളിൽ കൊടുക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      ബ്രോ ഇത് ഞാൻ ചെയ്തവർക്കല്ല

  • @Mustafa-ry7jm
    @Mustafa-ry7jm ปีที่แล้ว

    യൂണിയന്റെ കുഴപ്പമല്ല. വർക്കിലെ പോരായ്മയാണ്. ഇപ്പോൾ സ്റ്റാറിന്റെ നല്ല യൂണിയൻ വരുന്നുണ്ട്. പൈപ്പിന്റെ ക്ലാമ്പ് പടിപ്പിക്കാത്തത് തന്നെ കുഴപ്പം - യൂണിയനില്ലങ്കിലും ഇങ്ങനെ സംഭവിച്ചാൽ പൊട്ടാൻ സാദ്യത ഉണ്ട്. ഞാൻ യൂണിയൻ വെച്ചാണ് ചെയ്യാറ് ഒന്നര ഇഞ്ചാണ് ഇടാറ് കുറച്ച് കൂടി നല്ലതാണ് ഒന്നര ഇഞ്ച്. കൂടുതൽ വെള്ളം വേണമെങ്കിൽ വേറൊരു ഹോൾ ഇട്ട് ഒന്നര ഇഞ്ച് ചെയ്യാറാണ് പതിവ്. അതിന്റെ ആവശ്യം വരില്ല. വീഡിയോ തന്നായിട്ടുണ്ട് -❤ll

  • @AEPvlog8788
    @AEPvlog8788 ปีที่แล้ว

    പോടെ