Norah Exclusive Interview | Jinto Is Not Deserving ? | Sreethu | Bigg Boss | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Norah Exclusive Interview | Jinto Is Not Deserving ? | Sreethu | Bigg Boss | Milestone Makers
    Norah Muskaan, a social media influencer, is deeply passionate about fashion and lifestyle. She has gained significant popularity with the support of various social media platforms.
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Rohan Lona
    Editor : Anandu Babu
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonem...
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

ความคิดเห็น • 1K

  • @shahalasherintk4541
    @shahalasherintk4541 3 หลายเดือนก่อน +1562

    ഇവളെ ഇഷ്ടമില്ലാത്തവർ ആരേലുമുണ്ടോ 😂😂

    • @mansiyakabeer
      @mansiyakabeer 3 หลายเดือนก่อน +26

      Illa

    • @mollythomas2806
      @mollythomas2806 3 หลายเดือนก่อน +16

      ഇഷ്ടമില്ല.

    • @shijinapk1387
      @shijinapk1387 3 หลายเดือนก่อน +13

      ആദ്യ week മുതൽ ഇഷ്ടം അല്ല....

    • @AMRITHAKP-x3j
      @AMRITHAKP-x3j 3 หลายเดือนก่อน +34

      Jasminekkal far better

    • @jollyjoe1078
      @jollyjoe1078 3 หลายเดือนก่อน +11

      ഒട്ടും ഇഷ്ടം ഇല്ല ഇവളെ

  • @harshavharsha6735
    @harshavharsha6735 3 หลายเดือนก่อน +85

    Sreethu over drama kanich illa..genuine ayi ninnu..task oke 100 %kodthy kalichu...interview kodutha alum edutha alum comment box onn nokunne nannayirikkum..😂😂😂😂😂😂

  • @alankuttan9203
    @alankuttan9203 3 หลายเดือนก่อน +377

    അർജുൻ ഹാപ്പി ആണ് അവന്റെ പൊസിഷനിൽ. അവൻ അത് അർഹിച്ചിരുന്നു
    ജിന്റോയും വിജയം അർഹിച്ചിരുന്നു
    എല്ലാം വോട്ടിങ് ആണ്
    Accept it ❤

    • @Bake_your_day
      @Bake_your_day 3 หลายเดือนก่อน +4

      As per Arjun , Jinto chettan is more deserving while comparing the BB house journey.Jinto's hardwork, content giving (fun, entertainment, motivation,etc)
      Life il failed aayalum ath positive aayi kand hardwork cheythal success ilekk etham ellavarkkm ennoru message Jinto thannittund❤❤

    • @HibanBasheer
      @HibanBasheer 3 หลายเดือนก่อน +9

      @@Bake_your_dayjinto doesn’t had a good personality he once told for winning he will kill even his mother

  • @shijinapk1387
    @shijinapk1387 3 หลายเดือนก่อน +377

    Norah entha അവിടെ കൊടുത്ത contributions എന്നൊന്നു പറയാവോ...
    Only victimcard.... Your strategy....
    തന്നെ എല്ലാവരും ടാർഗറ്റ് ചെയ്യുന്നു എന്നൊരു tag അല്ലാതെ മറ്റു എന്ത്....നിന്റെ കംപ്ലയിന്റും മോങ്ങലും ചിലപ്പും ലൈവ് കാണുന്നവരെ അത്ര അധികം വെറുപ്പിച്ചിട്ട് ഉണ്ട്.....Bigg bose തന്നിട്ട് ഉള്ള ഒരു task പോലും മര്യാദ ക്ക് ചെയ്യാൻ സാധിച്ചിട്ടില്ല.... ലാസ്റ്റ് ടിക്കറ്റ് to ഫിനാലെ യുടെ ഒരു task മാത്രം ചക്ക വീണു മുയൽ ചത്തു എന്ന പോലെ......64th day മുതൽ 84th day വരെ നിലത്തു കുത്തി ഇരുന്നു മാറ്റിന്റെ നൂലു കളഞ്ഞും അല്ലാത്ത കുറച്ചു time main door ന്റെ അവിടെ പോയി ഇരിക്കുന്നതും അല്ലാതെ നോറയെ സ്‌ക്രീനിൽ ആരെങ്കിലും കണ്ടിരുന്നോ......

    • @Krishnapriya58
      @Krishnapriya58 3 หลายเดือนก่อน +9

      Sathyaam aaa eval nthuaaa chytheyyy
      Victim card kalich

    • @anvarsadikhcp9147
      @anvarsadikhcp9147 3 หลายเดือนก่อน +4

      💯

    • @Geethajali598
      @Geethajali598 3 หลายเดือนก่อน +26

      അങ്ങനെ പറയരുത് ചക്കവീണ് ചത്തതൊന്നും അല്ല 2 1/2 മണിക്കൂറാണെന്ന് തോന്നുന്നു കാല് അങ്ങനെ ചട്ടി വീഴാതെ നിൽക്കാൻ നല്ല ബുദ്ധിമുട്ടാണ്
      മുഖം നോക്കാതെ കാര്യങ്ങൾ പറയുമായിരുന്നു

    • @Mejo791
      @Mejo791 3 หลายเดือนก่อน +6

      Exactly She was just doing victim play . ബാക്കി game കളിക്കുന്നവരെ uncomfortable ആക്കുക. ഇതൊക്കെ ആയിരുന്നു .

    • @rasheedasajeev6417
      @rasheedasajeev6417 3 หลายเดือนก่อน +12

      She is genuine

  • @bincyvinod3425
    @bincyvinod3425 3 หลายเดือนก่อน +73

    Sreethu എന്ത് contribution ആണ് കൊടുത്തത് എന്ന് ചോദിക്കുന്നത് ആരാ 😂😂 കരച്ചിൽ ആയിരിക്കും നോറ കൊടുത്ത contribution. Sreethu ന് വെപ്പ് മുടി ഊരി പോകും എന്ന ഭയം നോറയെ പോലെ ഇല്ലാത്തതു കൊണ്ട് എല്ലാ physical game ഉം 💯 കൊടുക്കാമായിരുന്നു. അതൊന്നും കാണാതെ ക്യാമറയോട് കഥ പറയാൻ പോയത് ആരുടെ കുറ്റം?? Sound ഒച്ച കൂട്ടി ഇട്ടിട്ടു കിടന്നു സംസാരിച്ചാൽ content ആകില്ല നോറ. പിന്നെ sreethu ആരുടേയും പിന്നിൽ നിന്ന് കുടുംബശ്രീ ചേച്ചി മാരെ വെല്ലും വിധത്തിൽ പരദൂഷണം പറഞ്ഞിട്ടില്ല..😂😂 പരദൂഷണം എന്ന് മുതലാ contribution ആയെ 😂😂..

    • @shijinapk1387
      @shijinapk1387 3 หลายเดือนก่อน +5

      👍🏻👍🏻

    • @kukkus959
      @kukkus959 3 หลายเดือนก่อน +3

      Correct 😂

    • @safnaubaid9110
      @safnaubaid9110 3 หลายเดือนก่อน

      Than nthe karayarilee nallonm karayunna oralke mattoraal karayumbol aa feeling mnsilavolu... Aghna oru avstha vrmbol mnsilavm karayedath karajj theerknm

    • @bincyvinod3425
      @bincyvinod3425 3 หลายเดือนก่อน +2

      @@safnaubaid9110 ഒരു show യിൽ വന്ന് എല്ലാ ദിവസവും 3 നേരവും വന്ന് "camera " ഉള്ള സ്ഥലത്തു വന്നിരുന്നു കരയുന്ന ഒരു വ്യക്തി യാണ് content നെ പറ്റി പറയുന്നത്. പിന്നെ കരയണം എങ്കിൽ കരയാം അത് camera കാണാതെയും ആകാം. 😂😂 കരച്ചിൽ ഒരു strategy ആയി എടുത്തു നാട്ടുകാരുടെ sympathy പിടിച്ച് പറ്റാൻ നോക്കി. അത് നടന്നില്ല. അതിന് മറ്റുള്ള contestant നെ മത്സരം കഴിഞ്ഞും കുറ്റം പറയാനുള്ള quality ഉള്ള ഒരു മത്സരാർഥി, ആയിട്ട് നോറ യെ തോന്നുന്നില്ല

  • @RaheenakpNoushad
    @RaheenakpNoushad 3 หลายเดือนก่อน +202

    അതെ അവൾ നിങ്ങൾ പറയുന്ന പോലെ അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് വായിട്ട് അലക്കാറില്ല, അതാണ് അവളുടെ സൗന്ദര്യം, മറ്റുള്ളവരെ പോലെ മാറിയിരുന്ന് കുറ്റം പറയാറില്ല, ഗെയിമിന് വേണ്ടി പോലും ആരെയും വേദനിപ്പിക്കാറില്ല.. തനിക്ക് കിട്ടിയ ടാസ്ക് & ഡ്യൂട്ടീസ് വളരെ മനോഹമായി ചെയ്ത് നിറഞ്ഞു നിന്നു...*
    *ജനങ്ങളാണ് തീരുമാനിക്കുന്നത് ആരെ ഇഷ്ടപ്പെടണം വോട്ട് നൽകണം എന്നൊക്കെ, പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചു ശാന്തമായി തന്റെ വ്യക്തിത്വം എന്താണ് കാണിച്ചു തന്റേതായ പ്രേക്ഷക പിന്തുണ നേടി ശ്രീതു ഫിനാലെ വീക്കിലേക്ക് kadannu, ഇവിടെ കിടന്ന് മെഴുകുന്നവരോട് സഹതാപം മാത്രം,*

    • @shijinapk1387
      @shijinapk1387 3 หลายเดือนก่อน +7

      💯

    • @saniyatp4867
      @saniyatp4867 3 หลายเดือนก่อน +6

      ❤😊

    • @nirmalavijayan6001
      @nirmalavijayan6001 3 หลายเดือนก่อน +2

      😂❤

    • @ayshamaryam9970
      @ayshamaryam9970 3 หลายเดือนก่อน +2

      💯🙌🏼

    • @ardr8784
      @ardr8784 3 หลายเดือนก่อน +6

      Ntelum mnsilayitt vnde vzhkkidan

  • @anjalianaika8536
    @anjalianaika8536 3 หลายเดือนก่อน +281

    Sreethu endhayalum un necessary fake drama kalichittilla. She is genuien and super cool gamer❤🔥 anchor nora nthu sambhavanaya koduthathu ennukoodi chothich audiencenu manasilakki thannengil kollarunnu

    • @fasilakunjol
      @fasilakunjol 3 หลายเดือนก่อน +12

      Nora veettil ninn kodunnathavum aval eppoyum karanju meyukkunna spotil ulla camara 🤣 top 6 il polum varaan pattathente asooya aan ee kaanunnathokke 🤣🤣🤣

    • @naseemnasi4536
      @naseemnasi4536 3 หลายเดือนก่อน +13

      ​@fasilakunjol sreethu is not a gamer, good person aanennu nora paranhallo. Srethu Game is zero

    • @pixelsandpastels1661
      @pixelsandpastels1661 3 หลายเดือนก่อน +6

      @@naseemnasi4536 sreethu became captian, what about Norah :D :D

    • @naseemnasi4536
      @naseemnasi4536 3 หลายเดือนก่อน +10

      @@pixelsandpastels1661 captain kure Peru aayitund, nora nte game enik ishtalla, but sreethu nte case il no doubt her game is zero. Safe gamer

    • @Bake_your_day
      @Bake_your_day 3 หลายเดือนก่อน +3

      Sreethu cuteness kanikkan aano avide poyath ..In person nalloru penkutti aanu.But BB show il top6 il deserving alla.Sreethunte fan base kooduthal aanu athkonda vote kitti ath vare ninnath.sreethuvinekkal deserving aayavar athinte munne evicted um aayi only because of less votes

  • @that_rare_one
    @that_rare_one 3 หลายเดือนก่อน +119

    Sreethu is better than her...i mean she played all her tasks well...responded in required situations,positive character,etc. ...but nora showed her positivity only in the last 2 or 3 days

    • @devikak9962
      @devikak9962 3 หลายเดือนก่อน +6

      Sreethu didn't give any impqct

    • @krishnakichu489
      @krishnakichu489 3 หลายเดือนก่อน +4

      ​@@devikak9962excuse me what do u think bigg boss is its platform where everything is imp our real character , tasks,involvement in household chores, captaincy etc so as in case of sreethu it is her character not shouting too much but edapadenda sthalath edapettu first bbgame enthanu ellarum manassilaku avide 1 day survive cheythavar polum deserving aanu so supporting someone is good degrading is cheapest

    • @anilavipin4425
      @anilavipin4425 3 หลายเดือนก่อน +5

      ​@@krishnakichu489bb endhanenn malayalikalkk ippozhum ariyilla cuteness combo anenne vijarikkunnavaran adhikavum content coduthaverellam pling😂

    • @devikak9962
      @devikak9962 3 หลายเดือนก่อน

      @@krishnakichu489 ningalkum ariyam enikum ariyam sreethu top 15 polum deserve aakay combo vote pidich mathram ivark vaya yhurkkan kayyulakill bbyil povarth arjun also waste akay character change avva task cheyya oru abhiparyam thurrn parnjjkkno only cuteness Jasmine ethrayo deserve cheythknn nora nthaylum sreethunakalym adipoliyirunnu ningall ann sherikum andhamarr oru combo nte vyyala poyikknn seriously the fact jabri is far better than sreejun paryuu arjunn vaya thurrna situation

    • @safnaubaid9110
      @safnaubaid9110 3 หลายเดือนก่อน

      Nora is better than sreethu❤️❤️

  • @Hubaibaa
    @Hubaibaa 3 หลายเดือนก่อน +26

    ഇയാടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ നോറകെന്നെ pattu😂😂😂

  • @AksanaChinnu
    @AksanaChinnu 3 หลายเดือนก่อน +39

    Norah enthaanu bigbossil entha koduthe sreethune parayunath kettal norah entho cheythathupoleya😂

    • @safnaubaid9110
      @safnaubaid9110 3 หลายเดือนก่อน

      Nora selfgamer ahnnn allnd sreethune pole combo kallich ninila❤️❤️

  • @FathimaSafna-r4j
    @FathimaSafna-r4j 3 หลายเดือนก่อน +97

    നിന്നെക്കാൾ എത്രയോ നല്ലത് ശ്രീതു, game അല്ല സ്വഭാവം😌

    • @Mjamsher
      @Mjamsher 3 หลายเดือนก่อน +3

      Swabava certificate choikarnille big bossinte adth. Big boss athinanallo😂

    • @safnaubaid9110
      @safnaubaid9110 3 หลายเดือนก่อน

      Sreethuuvine polle nora combo kallichatila oru game ayall selfgamer ayt kalliknm nora selfgamer ayrunu❤️❤️❤️

    • @Merlin311
      @Merlin311 3 หลายเดือนก่อน +1

      Sreethu nalla game aayirinnallo

    • @Mjamsher
      @Mjamsher 3 หลายเดือนก่อน

      @@Merlin311 vere aarum illanki

    • @Merlin311
      @Merlin311 3 หลายเดือนก่อน

      @@Mjamsher 👀👀

  • @meenumurali3010
    @meenumurali3010 3 หลายเดือนก่อน +74

    Sreethu 100 tyms better than norah🤦‍♀️ karachil drama matram aahnu norah koduthe.. Oru game polum maryadak jayichittilh.

    • @vijishviju
      @vijishviju 3 หลายเดือนก่อน +1

      Avl avde content koduthitund gamum kaluchitund. Arjune ennum parnju nadakkunnatalla game

    • @safnaubaid9110
      @safnaubaid9110 3 หลายเดือนก่อน +1

      ​@@vijishvijuyes

    • @safnaubaid9110
      @safnaubaid9110 3 หลายเดือนก่อน +2

      Nora is better than sreethu❤️❤️

  • @Asna_s
    @Asna_s 3 หลายเดือนก่อน +138

    Sreethu is better than nora
    Sree is such a quality person ❤

    • @Aswani-e3q
      @Aswani-e3q 3 หลายเดือนก่อน +1

      Karanjioo😂😂😂

    • @Niiyaa892
      @Niiyaa892 3 หลายเดือนก่อน +2

      Iam also a sreethu fan. But still nora paranjathil thettilla... She is a good personality 🤍💯nora parannathum ath thanneyan... Gamer alla enne aval paranjullu... So dont blame nora 👍🏻

    • @safnaubaid9110
      @safnaubaid9110 3 หลายเดือนก่อน +2

      Nooo nora is better than sreethu❤️❤️❤️

  • @avlogzz9197
    @avlogzz9197 3 หลายเดือนก่อน +129

    Sree oru person eganeyavanamenne kanichu thannu. Oru nalla frnds eganeyavanamenne kanichu thannu, relationshipsine value eganeya cheyyandenne kanichu thannu, fake aya kure aalkkarude idayil egane real ayi nikkamennu kanichu thannu❤

    • @anjalianaika8536
      @anjalianaika8536 3 หลายเดือนก่อน +3

      True👍

    • @soudalatheef2456
      @soudalatheef2456 3 หลายเดือนก่อน +2

      Bb ennath ithonnumalla

    • @anjalianaika8536
      @anjalianaika8536 3 หลายเดือนก่อน +5

      @@soudalatheef2456 pinne endhanu chayakkum currykkum under garmance varea purathu vechu ennulla silly thingsinum okke adipidi koodunnatho atho karyamillatha nyayamillatha karyangalk karanju mezhuki camerayk munbil show off kanikkunnatho🤦‍♀️

    • @shijinapk1387
      @shijinapk1387 3 หลายเดือนก่อน

      💯👍🏻

    • @ayshathramseena2373
      @ayshathramseena2373 3 หลายเดือนก่อน +1

      Combo engane Kalika ennui Kanichu thannu

  • @MiniSreekumar-x5b
    @MiniSreekumar-x5b 3 หลายเดือนก่อน +192

    Sreethu ellam tasks nallapole efforts idum. Win or lose she gives her 100% with complete dedication and plays a fair game.

    • @Aswani-e3q
      @Aswani-e3q 3 หลายเดือนก่อน +27

      Task mathram cheyyan aanellu star magic poya pore😂😂😂 ithiliott varano

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv 3 หลายเดือนก่อน +8

      ​​@@Aswani-e3qarum onilum perfect alla ee nora ake oru task ann jaiche aval athil complete kodukan pattetilelo task imp allell pine ath evide kodukandelo bigbossi.l

    • @neethuvenugopal5264
      @neethuvenugopal5264 3 หลายเดือนก่อน +2

      Cooking ariym bb winner aknm task chym.. Bb winner aknm. Ithokke ano bb game.😂😂ellathilum maximun koduknm

    • @MiniSreekumar-x5b
      @MiniSreekumar-x5b 3 หลายเดือนก่อน +5

      @@Aswani-e3q Norah ye pole karayaan aanel valom emotional serial il poya mathiaarnallo

    • @reshmavalsan2280
      @reshmavalsan2280 3 หลายเดือนก่อน +2

      Aa veetil elaarum taskil efoort etitundu.. epolum jayikanam enila.. bbyil abhiprayangal thuranu parayunavar aanu gamers alathe combo nadakam kalichu vaa thurakatge erikunavar ala

  • @HemilZiyad
    @HemilZiyad 3 หลายเดือนก่อน +56

    കരച്ചിൽ റാണി😂😂nora 😂😂

  • @aparnababy6129
    @aparnababy6129 3 หลายเดือนก่อน +29

    Anyway the only answer for her statement regarding sreethu is that norah got evicted before sreethu . And sreethu reached top 6 position. Sreethu never do anyfake dramas, sympathy statergy . She stayed as herself . So audience get connected . So people voted her and stayed more days in bb house than norahh. And the next few would tell about combo . Offcourse people like that combo because it was so real and genuine and arjun and sreethu never depend on anybody . They played independly . So people like it and it was not at all a game strategy..

    • @anuabi3133
      @anuabi3133 3 หลายเดือนก่อน +5

      No, it’s because she had the combo and cuteness, apart from that she was a safe gansr

  • @shijinapk1387
    @shijinapk1387 3 หลายเดือนก่อน +65

    Personal grudge വെച്ച് എന്നോട് പെരുമാറുന്നെ എന്നു പറഞ്ഞു കൊണ്ട് അലറി കൊണ്ട് ഇരുന്ന മോങ്ങൽ റാണി bb കഴിഞ്ഞിട്ടും മനസിലെ പേർസണൽ grudge കളഞ്ഞിട്ട് ഇല്ല.....എല്ലാം game അല്ലെ അതൊക്ക പോട്ടെ... എല്ലാം ഞാൻ വിട്ടു എന്നും പറഞ്ഞു റീ എൻട്രി നടത്തിയ ആളാണ് കെട്ടോ ഇതു.... 😂😂😂😂😂😂

    • @nasi_nasi5864
      @nasi_nasi5864 3 หลายเดือนก่อน

      Ennu oru jinto fan

  • @madhurimatm4132
    @madhurimatm4132 3 หลายเดือนก่อน +69

    Enthukondum sreethu is better than norah! Sreethu orikkalum ithpole norayeyo areyo ingne thazhthiketti samsarikkilla. Orikkalum areyum emotionally down akkulla that's the difference. She is a women with "quality "!✅

    • @ayshathramseena2373
      @ayshathramseena2373 3 หลายเดือนก่อน +6

      Nora❤

    • @shereenacp2588
      @shereenacp2588 3 หลายเดือนก่อน +7

      Norayum ithil sreethuvine taazhthiketti samsrichilla...athil norakk enthyllum oraale select cheyynm...so she said that..and also she said..sreethu oru good person aayirunnu enn..that's it

  • @RaheenakpNoushad
    @RaheenakpNoushad 3 หลายเดือนก่อน +57

    Sreethu ninny poly karanju meyuki kalichittilla nooraa.....ninty game yanthayirunnuuu onn parayanyyyy...

    • @safnaubaid9110
      @safnaubaid9110 3 หลายเดือนก่อน +1

      Thaan nthe karayarilee 😂😂

  • @Starview658
    @Starview658 3 หลายเดือนก่อน +47

    I am so happy to see the support for sreethu ❤ as fan of sreethu i am very happy.Nora,she proved that she can play well in tasksand her genuineness she is not a person who who talk continuously like you she have her own game People liked her we supported her ❤

  • @catherinvarughese
    @catherinvarughese 3 หลายเดือนก่อน +182

    Sreethu won millions of hearts with her genuinity and her amazing personality 🔥🔥

    • @Yourszone0
      @Yourszone0 3 หลายเดือนก่อน +21

      എന്ത് ഒരുത്തന്റെ പിന്നാലെ കോഴിത്തരം കാണിച്ചു നടന്നതോ. സീരിയൽ കണ്ടിട്ട് ഇവിടെ കണ്ടപ്പോൾ ഭൂലോക കോഴി അവൾ

    • @reshmavalsan2280
      @reshmavalsan2280 3 หลายเดือนก่อน +15

      Combo nadakam alande vere enthu game ulle?? Kure kozhi malayaaali fansum pine kore tamil votum kaaranam top 6 ethy

    • @ShyamprasadC-dj7kh
      @ShyamprasadC-dj7kh 3 หลายเดือนก่อน +1

      ​​​@@Yourszone0 you can criticise but don't degrade.even if she talk with Arjun she keep a minimum distance .n your character
      quality showed here
      BUT NORA is utter fake .

    • @ShyamprasadC-dj7kh
      @ShyamprasadC-dj7kh 3 หลายเดือนก่อน +1

      ​​@@reshmavalsan2280
      Kidanu Mezhuku....tell me what is kozhi.... distance ittu nanayi behave cheyunado? Biggbossil no gender differences. first a show endanenu manasilaku

    • @ShyamprasadC-dj7kh
      @ShyamprasadC-dj7kh 3 หลายเดือนก่อน

      ​@@reshmavalsan2280
      First episodes onum kandillla ennu thonunu.Norah arjunte purage ayirunu. When he avoids she goes behind him.Apo Ara sherikum KOZHI?
      NORA Alle?

  • @DevanjanaA
    @DevanjanaA 3 หลายเดือนก่อน +235

    Sreethu has a very good personality. .she also proved how a women should behave ..❤

    • @ardr8784
      @ardr8784 3 หลายเดือนก่อน +16

      Atanoo bigboss😂

    • @LeoMessy-xs6uz
      @LeoMessy-xs6uz 3 หลายเดือนก่อน +12

      ​@@ardr8784 പിന്നെ എന്താണ് bigboss?? 😂
      ആളുകളെ ബഹുമാനം ഇല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയൽ ആണോ Bigboss ?? ഇത് ആണോ സമൂഹത്തിന് കൊടുക്കുന്ന message? 😂

    • @ardr8784
      @ardr8784 3 หลายเดือนก่อน +18

      @@LeoMessy-xs6uz sreethuvine pole verthe avdeerunnal bigboss arum kanan ponilla content ahn ah showyk vndath😂cuteness varierinjuu ninnitt karyamilla,not her fault!!!

    • @LeoMessy-xs6uz
      @LeoMessy-xs6uz 3 หลายเดือนก่อน +5

      @@ardr8784 ഈ സീസണിൽ ഓർക്കാൻ പറ്റിയ കണ്ടന്റ് എന്താണ് ഉള്ളത്?? 😂
      ജസ്മിന്റെ ജെട്ടി പൊക്കി നോക്കിയതാണോ? അതോ പരസ്യമായി വളി വിട്ടതോ?? ചായയിൽ തുമ്മിയതോ??🤣

    • @reshmavalsan2280
      @reshmavalsan2280 3 หลายเดือนก่อน +1

      Ayee.. ampilarude purake nadakunathaano women behavior??

  • @Ammu__530
    @Ammu__530 3 หลายเดือนก่อน +8

    Actually her answers are too good and on point💯

  • @RaheenakpNoushad
    @RaheenakpNoushad 3 หลายเดือนก่อน +139

    Sreethu is genuine ayirinnuuu..pure soul ❤❤❤❤

  • @shahidasdk
    @shahidasdk 3 หลายเดือนก่อน +54

    Ivanu Jasmine kuttam parayanam ellarum

    • @Milan1979-f7v
      @Milan1979-f7v 3 หลายเดือนก่อน +20

      Satyam kore sramichu but nadanilla😂😂

  • @cc9pk
    @cc9pk 3 หลายเดือนก่อน +31

    Yap .sreethu avalde personality theliyichu..she is good humanbeing❤️

  • @shanihasalam681
    @shanihasalam681 3 หลายเดือนก่อน +50

    Sreethu done the task very well .she never show tears like u..she is a strong women..and have a huge fan base..
    To the most genuine person in BB
    Sreethu u done all the task very well .ignore the negativity...happy to see a good human being in BB ❤❤
    Sreethu Akka❤

    • @Mjamsher
      @Mjamsher 3 หลายเดือนก่อน

      Sreethu arjunte vaal pidich keri kooduthal decoration onnum venda. Pinne tamizh annanmar karanam avda ninn athrollu😂

  • @Crazyy__Girl
    @Crazyy__Girl 3 หลายเดือนก่อน +370

    Arjun.❤Personality✅Entertainer✅
    He earned genuine supporters💯
    Nora correct point 💯

    • @JohanBiju-wv8lt
      @JohanBiju-wv8lt 3 หลายเดือนก่อน +24

      😂🤌💀pariii

    • @sidharthav3852
      @sidharthav3852 3 หลายเดือนก่อน

      Yamunena f**k kanichathanno avnte personality😂😂

    • @cobragameryt342
      @cobragameryt342 3 หลายเดือนก่อน

      💩

    • @nithumenon
      @nithumenon 3 หลายเดือนก่อน +9

      Pr😂

    • @Rimorom
      @Rimorom 3 หลายเดือนก่อน +2

      ​@nithumenjon jinto kkk alle😂

  • @MiniSreekumar-x5b
    @MiniSreekumar-x5b 3 หลายเดือนก่อน +131

    Sreethu never created unnecessary drama or fake dramas there. Avde ettom genuine aayit aan ninne. Sreethu wasn't selfish at all. She listened to ppl who needed her and was there for them. Unlike you Norah who never knew what other's felt. All that mattered to you was.. you. You yourself never considered other's but always expected consideration from other's.

    • @JJoseph7
      @JJoseph7 3 หลายเดือนก่อน +19

      Sreethu valare sredich ninnu..Arjun Sreethune pole okke Bigg bossil nilkaan valare easy aane.. Angene task matram cheyth ellarum ninnirunel ee show aarum kaanilla.. So avide drama undakiyavar fake.. Onum cheyate ninnvar genuine ennonnum illa.. Namuk ellarkum positive and negatives und..Arjun Sreethune pole ullavar negatives kanikathe ninnu.. Jinto, Jasmine Nora okke avarde positives and negatives randum kanichu.. Atre ullu

    • @neethuvenugopal5264
      @neethuvenugopal5264 3 หลายเดือนก่อน +11

      Expose avatha randu pernu sreethu arjun.. Onnum mindlle. Image pokm enna reethi arunnu avr.. Onnlim idapedthe... Athu arjun ayi act cryn ornjpo sreethu nu onnum chyn aillrunu😂😂😂bb l elllrm agne mindthe moolyk iruna show undkila. 🤷🏻‍♀️😂ellrum look cute noki vote kodukukaa. 🤷🏻‍♀️😊

    • @MiniSreekumar-x5b
      @MiniSreekumar-x5b 3 หลายเดือนก่อน +3

      Norah pole selfish person ne pole alla avar

    • @ayshathramseena2373
      @ayshathramseena2373 3 หลายเดือนก่อน +3

      Sreethu combo kaich ninnu athre ullu

    • @reshmavalsan2280
      @reshmavalsan2280 3 หลายเดือนก่อน +4

      Typical safe gamer😂

  • @NandhanaM-y1u
    @NandhanaM-y1u 3 หลายเดือนก่อน +73

    Sreethu is a pure soul

  • @________athira_________
    @________athira_________ 3 หลายเดือนก่อน +17

    നോറ എന്ത് game ആണ് കളിച്ചത് ക്യാമറ / കണ്ണാടിയുടെ മുൻപിൽ പോയി ന്യായീകരണം /സ്വയം പൊങ്ങി dialogues. ഒരു ഗ്രൂപ്പിൽ പോലും യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ല. ഗ്രൂപ്പിൽ തീരുമാനം എടുത്തിട്ട് പുറത്ത് വന്ന് ഞാൻ അതിലില്ല എന്ന് പറഞ്ഞ് ഗ്രൂപ്പിനെ മറ്റുള്ളവരുടെ മുൻപിൽ ഇട്ട് കൊടുക്കും.TTF ലെ ഒരു task ഒഴിച്ചാൽ ഒരു task പോലും മര്യാദയ്ക്ക് കളിക്കാൻ അറിയില്ല. നിങ്ങൾക്ക് ക്യാപ്റ്റൻ ആകാൻ വേണ്ടി ഒഴിഞ്ഞ് മാറി തന്നവരാണ് അഭിഷേകും റിഷിയും. BB യുടെ ഫോവറിറ്റിസം കാരണമാണ് 91 days നിന്നത്. നോറയ്ക്ക് വേണ്ടി എത്ര തവണ എവിക്ഷൻ മാറ്റി. Secret Roomൽ കൊണ്ട് പോയി തിരിച്ച് കൊണ്ട് വന്നു.ആരെങ്കിലും തമ്മിൽ വഴക്കുണ്ടാക്കുമ്പോഴുള്ള ചിരി കണ്ടാൽ അറിയാം നോറയുടെ character😂

  • @Roses21784
    @Roses21784 3 หลายเดือนก่อน +119

    Sreethu❤

  • @deee8932
    @deee8932 3 หลายเดือนก่อน +33

    Noraaa🙌👍
    What she said is crct

  • @Likhi-i1o
    @Likhi-i1o 3 หลายเดือนก่อน +37

    Most irritated ee Nora aayirunnu bb6.. Sreethu &Arnun aanu last show munnott kondupoyath. They are the highlight s of bb6.. Bigboss 6 ariyapedunnath sreethu Arjun namil asvum...

    • @Jomonk75
      @Jomonk75 3 หลายเดือนก่อน +3

      😂😂.

    • @anuabi3133
      @anuabi3133 3 หลายเดือนก่อน +5

      Ente Amme😂

    • @marakkothans8562
      @marakkothans8562 3 หลายเดือนก่อน +5

      😂😂😂😂😂 comedy

    • @dhanyasangeeth7278
      @dhanyasangeeth7278 3 หลายเดือนก่อน +1

      😂😂😂

    • @aiswarya8875
      @aiswarya8875 3 หลายเดือนก่อน +2

      Yah...kond pokunna "ennaaach...ennaach" kaaranam live kaanal nirthiyathaayrnnu

  • @fidafathima5425
    @fidafathima5425 3 หลายเดือนก่อน +179

    Sreethu genuine ❤❤❤❤❤ sreethu fans ❤❤❤❤❤❤❤ sreethu captain vare ayii ni avide captain egilum ayoo ethreyoo chance kittitt ni captancy game egilum kalich jayichoooo

    • @Rose-yv4mj
      @Rose-yv4mj 3 หลายเดือนก่อน

      Sibinoad request cheyth kitiya captaincy aan. Sibin aa time 12 perude rajavayirunnu

    • @neenu4700
      @neenu4700 3 หลายเดือนก่อน +3

      ​@@Rose-yv4mjsibin alla game kalichath .. sreethu thanne game kalichanu captain ayath....

    • @fidafathima5425
      @fidafathima5425 3 หลายเดือนก่อน +3

      @@Rose-yv4mj sibinod request cheydhadhalla sibin boll eduth kuyanitt sreethunod parayayirunnu oru b
      Ollum kudi idadii enikk veya eduth kodkkan edhayalum sibin allallo game kalichadh sreethu alle game kalichadh

  • @eldhosebaby2242
    @eldhosebaby2242 3 หลายเดือนก่อน +58

    100% fake norah

  • @Likhi-i1o
    @Likhi-i1o 3 หลายเดือนก่อน +44

    Streethu most active , fun giving asyirunnu. Both sreethu Arjun very positive vibes. Nora negativity spread alwys

  • @mridhulam5251
    @mridhulam5251 3 หลายเดือนก่อน +45

    ഈ ഇൻ്റർവ്യൂ ചെയ്യുന്നവർ വിചാരിച്ചു കരി വാരി തേക്കുന്നത് ജാസ്മിനെ ആയിരിക്കും എന്ന്... But പാളി പോയി 😅

    • @mashishab4053
      @mashishab4053 3 หลายเดือนก่อน +2

      😂😂😂

    • @bblaster93
      @bblaster93 3 หลายเดือนก่อน +1

      Mookalaye ini enthinu kai vaari thekkendi varilla

    • @bblaster93
      @bblaster93 3 หลายเดือนก่อน +1

      Full kari aanu

    • @AryaJishnu-v2q
      @AryaJishnu-v2q 3 หลายเดือนก่อน

      Ini ന്തോന്ന thekkan ..motham Kari aayallo

  • @subaidasubaida3744
    @subaidasubaida3744 3 หลายเดือนก่อน +93

    i think sreethu is better than nora...

    • @muhammednihal4771
      @muhammednihal4771 3 หลายเดือนก่อน +16

      അഭിപ്രായം പറയുന്നത് കൊണ്ടാകും 😆

    • @prajinkk8241
      @prajinkk8241 3 หลายเดือนก่อน +2

      Exactly

    • @dragon__EyE
      @dragon__EyE 3 หลายเดือนก่อน +2

      100%

    • @Nihara_ju
      @Nihara_ju 3 หลายเดือนก่อน +2

      Unda

    • @knandini2311
      @knandini2311 3 หลายเดือนก่อน +1

      Yes 100% correct

  • @SanthoshKumar-cd9wy
    @SanthoshKumar-cd9wy 3 หลายเดือนก่อน +14

    But her way of answering is excellent . Nora, enikku uppol ningale ishtamakunnu.

  • @Truth-kl5wg
    @Truth-kl5wg 3 หลายเดือนก่อน +3

    ജിന്റോ deserving അല്ല എന്ന് ഒരുപാട് തവണ ആ കുട്ടി പറഞ്ഞിട്ടും അതിന്റെ കാരണം ചോദിക്കാതെ ജാസ്മിന്റെ കാര്യം ചോദിച്ചു എങ്ങനെയെങ്കിലും ജാസ്മിനെ നെഗറ്റീവ് ആക്കാൻ നോക്കുന്ന പോലെ തോന്നി. ആര് interview നു വന്നാലും ജാസ്മിനെ നെഗറ്റീവ് ആക്കാൻ നോക്കുന്നുണ്ട് ഈ channel. എന്തെങ്കിലും സംശയം പറഞ്ഞാൽ ആ കമന്റ്‌ അപ്പൊ തന്നെ ഡിലീറ്റ് ആക്കും.

  • @anju932
    @anju932 3 หลายเดือนก่อน +29

    നോറ പറഞ്ഞത് വളരെ ശേരിയാണ് 👌

  • @ashasusan7269
    @ashasusan7269 3 หลายเดือนก่อน +46

    Norah യെ കുഴപ്പിക്ക്കാൻ Rohan ഇനിയും കുറെ ഓണം ഉണ്ണെണ്ടി വരും

    • @MisriyaMichi-dr5px
      @MisriyaMichi-dr5px 3 หลายเดือนก่อน +6

      😂😂😂 correct

    • @JustforFun-cm1kp
      @JustforFun-cm1kp 3 หลายเดือนก่อน +2

      👍🏻

    • @akhilbabu4563
      @akhilbabu4563 3 หลายเดือนก่อน +2

      Tango apo nte karyam chothicha mathi😂

    • @ShifanaSherin-rs6mw
      @ShifanaSherin-rs6mw 3 หลายเดือนก่อน +1

      Crrct😂💯

    • @shisa4097
      @shisa4097 3 หลายเดือนก่อน +1

      Norahyod samsaarichaal Rohanu confused aavum😂

  • @JaisyThomas-k2t
    @JaisyThomas-k2t 3 หลายเดือนก่อน +20

    Sreethu chumma arjune tune cheydhu nadakkanalladhe endhinu kollam

  • @athira7653
    @athira7653 3 หลายเดือนก่อน +56

    Rohan ന്റെ കൂടെ അർജുൻ, സിജോ, ജാസ്മിൻ, ജിന്റോ ഇവരുടെ ഇന്റർവ്യൂ കാണാൻ waiting annu

    • @Shriyashri24
      @Shriyashri24 3 หลายเดือนก่อน +4

      ജാസ്മിൻ വന്നാൽ പല റിവ്യൂവേഴ്സ് ന് നാല് നില മാളിക വെക്കാനുള്ള വക കിട്ടും... ജിന്റോയേക്കാൾ വ്യൂസ് ഉണ്ടാവും ജാസ്മിന്... കാരണം ജിന്റോ ഇവടെയും വന്നു ഉരുണ്ടു ഉരുണ്ടു സംസാരിക്കും... Fans ഉള്ളോണ്ട് കുത്തി പറയാൻ റിവ്യൂ കാർക്ക് പറ്റില്ല... ജാസ്മിൻ ആവുമ്പൊ നന്നായിട്ട് സംസാരിക്കും... ഡീഗ്രേഡ് ചെയ്യാൻ വേണ്ടി ഉറപ്പായും കാണും..

    • @Shriyashri24
      @Shriyashri24 3 หลายเดือนก่อน +3

      @AlKerala.3 എന്തുകൊണ്ടും നല്ലതാ... ഇനിയും എന്തിനാ കൊത്തിപരിക്കാൻ ഇരുന്ന് കൊടുക്കണേ

  • @shylasunil3420
    @shylasunil3420 3 หลายเดือนก่อน +63

    അർജുൻ ഒരിക്കലും കപ്പിന് അർഹനല്ല നോറയെയും ജിന്റോയെയും അനുകരിച്ചു എന്നല്ലാതെ മറ്റെന്താണ് ചെയ്തത്

    • @Niiyaa892
      @Niiyaa892 3 หลายเดือนก่อน +4

      Enthuvadey... Poyi bb ep kaan 😂

    • @safnaubaid9110
      @safnaubaid9110 3 หลายเดือนก่อน +1

      ​@@Niiyaa892sthym😂😂

    • @FightingaloneLikeaking
      @FightingaloneLikeaking 3 หลายเดือนก่อน +3

      Absolutely right. He just did 2 acts nicely. Thats only his contribution

    • @priyankasreeroop
      @priyankasreeroop 3 หลายเดือนก่อน

      ഏത് സീസൺ ആണ് താങ്കൾ കണ്ടത് 😂

    • @Ammu__530
      @Ammu__530 3 หลายเดือนก่อน +1

      താങ്കളുടെ അഭിപ്രായമല്ല ഏതായാലും ജനങ്ങൾക്ക്. അവന്റെ personality um game um അംഗീകരിച്ചത് കൊണ്ട് ജനങ്ങൾ support ചെയ്യുന്നു. അതിനു നീ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല

  • @food.in.
    @food.in. 3 หลายเดือนก่อน +3

    Nora sreethu ne kurich paranjth currect aanu sreethu fakest person she is not innocent girl

  • @abdusalam8259
    @abdusalam8259 3 หลายเดือนก่อน +44

    അർജൂൻ 2 കിട്ടിയത് ശ്രീതു പുറത്തായപ്പോൾ അവളുടെ വോട്ട് കൂടി കിട്ടി. അത് കൊണ്ട് മാത്രം 2nd വന്നു

    • @AbiAish-ji8su
      @AbiAish-ji8su 3 หลายเดือนก่อน +3

      ഒന്ന് പോടോ ശ്രീതുവിന്റെ വോട്ട് അർജുന് കിട്ടിയിട്ടില്ല

    • @heisenbergs9415
      @heisenbergs9415 3 หลายเดือนก่อน +1

      @@AbiAish-ji8su unda yann.. Sreethu votes okke Arjun thanne aanu poyath. chila mandanmar avalde vote Abhishekinu poyi enn paranju nadakkunnu..😃

    • @munnushayees
      @munnushayees 3 หลายเดือนก่อน +2

      True

    • @nilasflora8265
      @nilasflora8265 3 หลายเดือนก่อน +3

      Athinu munnulla weeks il 1 or 2 wks ozhike baakkiyellathilum second n frst positionil Arjun undallo... Ath aarude vote kobdaanu??? Aa votes engane kittiyennu finale stage thott ippolum Arjun ulla stage il kittunna sweekaryatha kandal ariyaam... Cup nediya jintoyudem, Arjunteyum intrws views kandal manasilakum fans n PR thammilulla difrnc... Poi nokku.. Ennitt cry more.. 👍🏻

    • @amith1224
      @amith1224 3 หลายเดือนก่อน

      അതിനെ മുന്നേ ഉള്ള week കണ്ടിലെ appo sreethu undarnnalo athilum Arjun ayirinnu frontil​@@heisenbergs9415

  • @shilnanihad8372
    @shilnanihad8372 3 หลายเดือนก่อน +16

    Jasmine ❤❤

  • @SJ-vo4cc
    @SJ-vo4cc 3 หลายเดือนก่อน +19

    Sreethu is not a good gamer അത് ok പക്ഷെ ഇവൾ അവിടെ എന്ത് പുല്ലാണ് ചെയ്തേ, അൻസിബ nominate ചെയ്തിരുന്നേൽ 78 ആം ദിവസം പോകേണ്ട ഐറ്റം ആണ്, അവിടം വരെ എത്തിയത് എങ്ങനാണെന്നു ഓരോ week voting റിസൾട്ട്‌ നോക്കിയാൽ മനസിലാകും എല്ലാ week ലും പോകുന്ന ആളുടെ തൊട്ടു മേളിൽ ഒണ്ട്,ഇപ്പോൾ എന്തോ Top 3 എത്തിയപോലെ ആണ് വർത്തമാനം പറയുന്നത് 😂😂😂

  • @Thafsisameer
    @Thafsisameer 3 หลายเดือนก่อน +21

    Norah kurach kudi nalla reediyil samsarikunund adyathe interview pole alla❤👍

  • @sabyfrancismoris4958
    @sabyfrancismoris4958 3 หลายเดือนก่อน +21

    Nora was correct here.. she will openly say what she feel

  • @vishnu7858
    @vishnu7858 3 หลายเดือนก่อน +228

    Jinto fans like❤❤️

    • @Rimorom
      @Rimorom 3 หลายเดือนก่อน +1

      Valiyan 🤮

    • @rafidilsha6481
      @rafidilsha6481 3 หลายเดือนก่อน +1

      ജിന്റോ ❤️❤️❤️

    • @AbelThomas-v8p
      @AbelThomas-v8p 3 หลายเดือนก่อน +1

      Bb housil Valli vittu nattichavan mandan ennu Peru villichavare kondu maramandan ennu villipicha mothala jintoooooooooo

    • @AbelThomas-v8p
      @AbelThomas-v8p 3 หลายเดือนก่อน

      ​@@Rimorom😂

    • @AbelThomas-v8p
      @AbelThomas-v8p 3 หลายเดือนก่อน

      @@vishnu7858 pr work kondu

  • @sruthi6213
    @sruthi6213 3 หลายเดือนก่อน +124

    Sreethu genuine person ❤

    • @reshmavalsan2280
      @reshmavalsan2280 3 หลายเดือนก่อน +6

      Athu thane ale norahyum parangee… gamer alanale paragulu😂😂

    • @AbelThomas-v8p
      @AbelThomas-v8p 3 หลายเดือนก่อน +2

      Guinuine person aayittu enthu karyam bbyil oru karyvum illa

  • @ArunPB-sc8ct
    @ArunPB-sc8ct 3 หลายเดือนก่อน +53

    Actually sreethu,Rishi, Abhishek deserve cheyunilla . Show ku vendathu content annu allathe safe gamers alla . Kore perku eppozhum athu manasillayittilla .

    • @EmaChandran777
      @EmaChandran777 3 หลายเดือนก่อน +6

      Yaa bb enthanenu palarkum ariyilla

    • @________athira_________
      @________athira_________ 3 หลายเดือนก่อน +5

      Veruppikkunna content koduthalum alkkarkk ishtapedilla.victim card kalichillayirunnenkil norahkkum nilkkamayirunnu.abhishek and rishi safe gamer anenkil arjunum safe gamer thanne.pinne avar swantham vote kondalle top5 il ethiyath allathe combo vote kond allallo

    • @ArunPB-sc8ct
      @ArunPB-sc8ct 3 หลายเดือนก่อน +1

      @@________athira_________ Rishi ku ansiba de vote kittyle.

    • @________athira_________
      @________athira_________ 3 หลายเดือนก่อน +1

      @@ArunPB-sc8ct ansibakk athin mathram vote share illayirunnu finale kandille .kurach kittikkanum .appol arjuno sreethu+sijo kittiyille ath valiyoru percentage ille

    • @harshavharsha6735
      @harshavharsha6735 3 หลายเดือนก่อน

      Nora ye pole veruppikkal content kodukunnelhm bedhm kodukathirikunnth anu

  • @brdd10
    @brdd10 3 หลายเดือนก่อน +18

    Norah 𝗰𝗼𝗼𝗸𝗲𝗱, Anchor 𝘀𝗵𝗼𝗰𝗸𝗲𝗱! 🔥

  • @AnjanaKrishna-bw6xw
    @AnjanaKrishna-bw6xw 3 หลายเดือนก่อน +16

    Jasmine❤❤

  • @shereenacp2588
    @shereenacp2588 3 หลายเดือนก่อน +7

    Nora nannaytt alojichtnn answer parayunnath

  • @AJourneyToHeaven-kz9bc
    @AJourneyToHeaven-kz9bc 3 หลายเดือนก่อน +6

    ശ്രീതു എന്ത് ചെയ്തു... അവൾ combo പിടിച്ചതാ... അവൾ ഔട്ട്‌ ആവാൻ എല്ലാരും ആക്രോംഷിച്ചിരുന്നു.. 😄ഇപ്പോ പെട്ടന്ന് ശ്രീതു നന്നായോ... 😂nora പറഞ്ഞത് crect ആണ്..nora എത്ര ഭംഗിയായാണ് സംസാരിക്കുന്നത്... ഉള്ളത് ഉള്ള പോലെ point crect ആയി പറയും.. വേണ്ടാത്ത ഒരു സംസാരവും ആ കുട്ടി പറഞ്ഞിട്ടില്ല.... ടോപ് ഫൈവ് ഇൽ ഉണ്ടായിരുന്നവരൊക്കെ അർഹിക്കുന്നവർ ആണെന്നും ആ കുട്ടി പറഞ്ഞു..ശ്രീതു അവിടെ നടക്കുന്ന ഒരു കാര്യത്തിലും ഇടപെടുന്നതായി കണ്ടിട്ടില്ല..game കളിക്കാൻ വന്നു.. കഴിഞ്ഞു.. ഇനി ഞാൻ അതും പിടിച്ചു ആലോചിച് നിക്കാനില്ലാ എന്നും ആ കുട്ടി parnju.. അവൾ എല്ലാരുമായും tharkichittund.. അല്ലാതെ ജാസ്മിനോട് മാത്രല്ല..

  • @sweetguy1434u
    @sweetguy1434u 3 หลายเดือนก่อน +54

    If Big Boss was a game that finds a winner who is a Crying Drama Queen. She would get the cup. 😂😂😂😂😂😂

    • @truthwins4085
      @truthwins4085 3 หลายเดือนก่อน +1

      Drama king Jinto won 😂

    • @arjunvinodarjunvinod1148
      @arjunvinodarjunvinod1148 3 หลายเดือนก่อน +2

      ​@@truthwins4085 ath jintoyude midukku athinu karanju mezhukanda😂😂😂

    • @sweetguy1434u
      @sweetguy1434u 3 หลายเดือนก่อน +1

      @@truthwins4085 mone truthwin ninte Jinto drama kalicha norah would have been lying on the road like a dead frog lol

    • @sweetguy1434u
      @sweetguy1434u 3 หลายเดือนก่อน +1

      @AlKerala.3 Ada Maire valli is normal.

    • @sweetguy1434u
      @sweetguy1434u 3 หลายเดือนก่อน

      @AlKerala.3 yes, kuthachiyode mone

  • @akku213
    @akku213 3 หลายเดือนก่อน +34

    Sreethu❣️❣️❣️❣️❣️❣️

  • @RajeenarajiRaji
    @RajeenarajiRaji 3 หลายเดือนก่อน +15

    Jasmine❤️💝🧡♥️💙💚🥰😍💜💗💛💪👌👌💯

  • @DiyaDan
    @DiyaDan 3 หลายเดือนก่อน +5

    നോറ പോകൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പോയപ്പോ സന്തോഷം തോന്നി എന്തൊരു വെറുപ്പിക്കൽ ആയിരുന്നു

  • @amerikkantaxi
    @amerikkantaxi 3 หลายเดือนก่อน +14

    The interviewer tried hard to create something out of her. But effin failed lol. Well done, Nora. 😅

  • @lassitudegirl7178
    @lassitudegirl7178 3 หลายเดือนก่อน +62

    Sreethu is better than youu

  • @nandana2497
    @nandana2497 3 หลายเดือนก่อน +16

    Is she imitating alia🙄 wht was that lip movements sooo weird

  • @favaspp5051
    @favaspp5051 3 หลายเดือนก่อน +2

    രശ്മിൻ അപ്സര അൻസിബ എന്നിവർ പുറത്തായ നോമിനേഷനിൽ ഇവൾ ഉണ്ടെങ്കിൽ തീർച്ചയായും ആദ്യം അതിൽ ആദ്യം പുറത്തായിരുന്നു എന്തോ ഭാഗ്യത്തിന് അവൾ പവർ റൂമിൽ കയറി ആ സമയത്തിൽ

  • @akshayasokakshay4397
    @akshayasokakshay4397 3 หลายเดือนก่อน +15

    Nora well said almost,💯❣️

  • @athirasuresh2514
    @athirasuresh2514 3 หลายเดือนก่อน +32

    As a gamer sreethu only contributed during tasks thats it...... She has not done anything worthwhile or entertaining in bb like jas, arjun or jinto has contributed.... Sreethu gained major fans due fo Sreejun combo its a fact

    • @letitgo437
      @letitgo437 3 หลายเดือนก่อน

      Exactly

  • @Lisa07-s
    @Lisa07-s 3 หลายเดือนก่อน +14

    JASMINE ❤❤❤❤

  • @agneslilly3180
    @agneslilly3180 3 หลายเดือนก่อน +23

    നോറ സത്യത്തിൽ വളരെ brilliant കുട്ടിയാണ്.. Interview ന് വിളിച്ചിട്ട് ചോദ്യം ചോദിച്ച് insult ചെയ്യാൻ ശ്രമിക്കുന്ന ഒരു feeling

  • @vidhu222
    @vidhu222 3 หลายเดือนก่อน +55

    Sreethu deserving allannu parayumpol, evalkk sreethunaekkal vote kitty purattupoyatu polae ind.

    • @shijinapk1387
      @shijinapk1387 3 หลายเดือนก่อน +3

      😁😁correct

    • @dantyjohn5403
      @dantyjohn5403 3 หลายเดือนก่อน +15

      ഈ ശ്രീതു അവിടെ എന്തോന്ന് ചെയ്തു 🤔എന്നാച് വച്ചു അർജുന്റെ പുറകെ നടന്നതാണോ വല്യ കാര്യം 🫢

    • @syamjayan
      @syamjayan 3 หลายเดือนก่อน +4

      Even though sree did not give fighter content,some kind of positivity was there around her.People had a smile on their face watching the way she interacted with Arjun.Poor girl struggled and survived without even knowing the proper Malayalam.End of the day she was able to make few BB viewers happy .

    • @Mr_SouL000
      @Mr_SouL000 3 หลายเดือนก่อน

      ​@@syamjayandoes poor girl didnt know its a malayalam show

    • @vidhu222
      @vidhu222 3 หลายเดือนก่อน

      ​@@dantyjohn5403 Nora entu cheytu oru captaincy task polum complete cheyyate camerakk munnil irunnu karanju mezhuki athaavum avalde contribution.

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug 3 หลายเดือนก่อน +33

    95 dhivasavum karanja ivalayirikkum deserve onnupodi......

  • @HemilZiyad
    @HemilZiyad 3 หลายเดือนก่อน +40

    ഒൺലി ജിന്റോ 👑🔥🔥

  • @husnahusi3305
    @husnahusi3305 3 หลายเดือนก่อน +109

    Nora ഇപ്പോഴും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നു ❤bold girl❤❤❤

    • @arshadt3532
      @arshadt3532 3 หลายเดือนก่อน +6

      Enth nilapaad .just asooya😂

    • @askarvallooth6421
      @askarvallooth6421 3 หลายเดือนก่อน

      തേങ്ങയാണ്അസൂയ മുത്ത്
      ദുരന്തം ആയത്

    • @ShifanaSherin-rs6mw
      @ShifanaSherin-rs6mw 3 หลายเดือนก่อน +1

      💯💯❤

  • @favaspp5051
    @favaspp5051 3 หลายเดือนก่อน +3

    ഭാഗ്യം കൊണ്ട് മാത്രം അവിടെ നിന്നു പോയ ഏക വ്യക്തി ഇവളാണെന്ന് ഞാൻ പറയൂ. എന്നെ പുറത്താക്കേണ്ടതായിരുന്നുഎല്ലാ നോമ്പിനേഷനിലും ലാസ്റ്റിനു മുന്നേ വന്നു രക്ഷപ്പെട്ടു

  • @shaheemmohammed5746
    @shaheemmohammed5746 3 หลายเดือนก่อน +6

    Nora said well 💯 full sreethu pr anallo sreethu avde eth thengeyaa koduthath kore cuteness mathram pinne oru combo💩💩

  • @Chinnu390
    @Chinnu390 3 หลายเดือนก่อน +19

    Anchor ethra valachodikan nokiyalum Her perspectives appreciatable

    • @thugflix
      @thugflix 2 หลายเดือนก่อน

      Her perspectives are ass

  • @sreesreee6176
    @sreesreee6176 3 หลายเดือนก่อน +12

    I agree nora sreethu ne ariyam serial support indavum ariyam

  • @Sangeetha-tb6xw
    @Sangeetha-tb6xw 3 หลายเดือนก่อน +7

    Norah your game was to make your emotions public and attain votes through that, seriously it was a cheap game plan..were as Sreethu didn't show those kinda dramas as game strategy she actively participated in all tasks unlike you. You were always moody and it affected your performance in many tasks, everyone is different and they survived there by showing their mentality, so please don't gain hate by these nonsense statements...

  • @devikak9962
    @devikak9962 3 หลายเดือนก่อน +30

    She said truth in sreethu she only have cute combo pinne kore kantharikal sreethu parnjj comment iddu nndd

  • @heartendiaries8854
    @heartendiaries8854 3 หลายเดือนก่อน +12

    Sreethu & Arjun both are genuine 😍❤

  • @Lekshmisrees
    @Lekshmisrees 3 หลายเดือนก่อน

    Norah avde enthanu cheythe. Karachil drama...victim card...enthoru negativity arnuu....Sreethune kanunnath thanne positivity arnu...pine vote kittunavar jayikum...ini enkilum ath manasilakkuu

  • @rehna.99
    @rehna.99 3 หลายเดือนก่อน +54

    Sreethu vachu interviews cheyyamo

  • @ShahanazAbid
    @ShahanazAbid 3 หลายเดือนก่อน +12

    Oh ivide full sreejun fans aanallo..norah clear aayi parayunnund as a person nalladan sreethu enn avaludw game ne patyan ivide parayunnad..baki ellareyum vechu nokmbo gamer ennq reedyil sreethu nt dsrvng..sathym thannayalle af

  • @Vbvibess
    @Vbvibess 3 หลายเดือนก่อน +22

    Oru combo kalikum nikkathe ottak vazhi vetti vannavalada NORAH MUSKAAN 👊🏻🔥

    • @sivanarayanankn3218
      @sivanarayanankn3218 3 หลายเดือนก่อน +4

      Ottappedal strategy nadithi polinjathannu para😂😂

  • @Bellingham505
    @Bellingham505 3 หลายเดือนก่อน +8

    ഇവളെ അവിടെ നിർത്താൻ ഹാഫിസ് പല കളിയും കളിച്ചു അർഹത ഉള്ളവർ വേറെ ഉണ്ടായിട്ടും ഇവൾക്ക് സീക്രെട് റൂം കൊടുത്തു എന്നിട്ട് വന്നിരുന്നു പ്രസംഗിക്കുന്നോ ഒരു ഫൺ ഗെയിം പോലും ഇവൾക്ക് മനസിലാവൂല മോങ്ങാനും കുറ്റം പറയാനും മാത്രം അറിയാവുന്ന സാധനം 😏

  • @harshavharsha6735
    @harshavharsha6735 3 หลายเดือนก่อน +5

    Sreethu top 5 deserve onnumalla...but she proved she s how better than u...such a beautiful character

  • @shijinapk1387
    @shijinapk1387 3 หลายเดือนก่อน +22

    Norah നീ ഒക്കെ എന്ത് അതിനകത്തു ചെയ്താലും..... കൂടുതൽ ജനങ്ങളുടെ മനസ്സിൽ കയറാൻ പറ്റണം നിന്റെ സ്വഭാവം ഒക്കെ കൂടുതൽ ആൾക്കാർക്ക് relate ചെയ്യാൻ പറ്റണം.....
    അങ്ങനെ ഏറ്റവും കൂടുതൽ ആൾക്കാർക്ക് ഇഷ്ടം ഉള്ളവർ ആയിരുന്നു ജിന്റോ,ശ്രീതു, ഋഷി ഉൾപ്പെടെ top 6 വന്നവർ ഒക്കെ...എന്ന് കരുതാൻ ഉള്ള ബോധം കാണിക്കു.....
    അത് കൊണ്ട് ജനങ്ങൾ വോട്ട് കൊടുത്തു നിർത്തി.. Ok.....
    നീ എപ്പോഴുo പറയുന്നുണ്ടല്ലോ ജനങ്ങൾ എല്ലാം കാണുന്നുണ്ട്... ജനങ്ങൾ ആണ് അവിടെ നിർത്തുന്നത്... എന്നൊക്കെ...
    അതേ ജനങ്ങൾ ആണ് രണ്ട് ആഴ്ച നോമിനേഷനിൽ നിന്ന് safe ആയ നിന്നെ.... നീ പിന്നീട് നോമിനേഷനിൽ വന്നപ്പോ 84th day ഔട്ട്‌ ആക്കിയത് bigg bose ഒരാഴ്ച കൂടി നീട്ടി തന്നു എന്നു മാത്രം എന്നിട്ട് 91th day യിൽ വെളിയിലാക്കി....victim card only അല്ലാതെ എന്തായിരുന്നു നിനക്ക് ഉണ്ടായിരുന്നത്....
    accept the reality...🙌🏻

  • @sarammaaj6330
    @sarammaaj6330 3 หลายเดือนก่อน +2

    ജാൻമണി പോയപ്പോൾ നോറയുടെ കളി തീർന്നു പിന്നെ ആർക്കോണ്ടി അവിടെ നിർത്തി

  • @shereenacp2588
    @shereenacp2588 3 หลายเดือนก่อน +9

    I like noraahh❤

  • @Jomonk75
    @Jomonk75 3 หลายเดือนก่อน +20

    Bb showk വേണ്ടി കാര്യമായി ഒന്നും കൊടുക്കാത്തവരാണ് ശ്രീതുവും അർജുനും, ക്യൂട്നെസ്സും അതുപോലെ look അതുപോലെ ശ്രീജുൻ comboyum കൊണ്ടാണ് ഇത്രക്കും ഫാൻസുണ്ടായതു. അർജുൻ വെറും മരവാഴയായിരുന്ന വീക്കിൽ അവനു കിട്ടിയ വോട്ട് 62% , അതായതു ലൂക്കുണ്ടായിട് വാ പൊളിക്കാതെ ഇരുന്നാൽ ചെറുപ്പക്കാർ മുഴുവൻ വോട്ട് ചെയ്യുമെന്നർത്ഥം. ശ്രീതുവിന്റെ journey വീഡിയോ കണ്ടാൽ അറിയാം കുറച്ചു മോർണിംഗ് ഡാൻസും അർജുന്നമയുള്ള മോമന്റ്സും ഒന്ന് 2 ഡയലോഗുമല്ലാതെ വേറൊന്നുമില്ലെന്നു, bbyil നെഗറ്റീവും പൊസിറ്റീവും കാണിച്ചു content കൊടുത്തവർക്ക് അവസാനം കിട്ടുന്നത് കുറെ തെറി വിളി മാത്രം.ഇനി തോട്ട് എല്ലാം സീസണിലും ആളുകൾ വന്നു ഒരോ comboyumundakki അഭിപ്രായം പറയാതെ ഇരുന്നാൽ finale വരെയെത്തി നല്ല കുട്ടിയായി പുറത്തിറങ്ങാം. പുറത്തിറങ്ങിയിട് friendanennu പറഞ്ഞാൽ മതി.

    • @DilLan534
      @DilLan534 3 หลายเดือนก่อน

      Enna nee poyi kanich kodk bblu..onn poodo

    • @vijishviju
      @vijishviju 3 หลายเดือนก่อน

      ചെറുപ്പക്കാർ അല്ല ചെറുപ്പക്കാരികൾ ഇവന്റെ fans 90% girls ആണ്

    • @deee8932
      @deee8932 3 หลายเดือนก่อน +5

      @@Jomonk75 it's not about looks it's about personality
      Look wise ayrnel gabri would gain more fans.. But his character was cheap

    • @priyankasreeroop
      @priyankasreeroop 3 หลายเดือนก่อน +5

      Look കൊണ്ടാണെങ്കിൽ ഗബ്രിക്കും, അഭിഷേകിനും കൂടുതൽ വോട്ട് കിട്ടുമായിരുന്നു. പേഴ്സണാലിറ്റിയും സ്വഭാവവും നോക്കിയിട്ടാണ് ആളുകൾ വോട്ട് ചെയ്യുന്നത്. Look നോക്കിയിട്ടല്ല....

    • @Jomonk75
      @Jomonk75 3 หลายเดือนก่อน

      @@deee8932 bb ഷോ തുടങ്ങിയപ്പോൾ തന്നെ മിക്ക fan പേജുകളിലും ഏറ്റവും കൂടുതൽ ഫാൻസ്‌ അർജുനയിരുന്നു. അതായതു ഓപ്പണിങ് എപ്പിസോഡ് കഴിഞ്ഞപ്പോൾ തന്നെ, അതെങ്ങനെയാണ് നിങ്ങൾക് ആളുടെ സ്വഭാവം ഒറ്റ നോട്ടത്തിലെ മനസ്സിലായോ? ഇനി സ്വഭാവമാണ് അടിസ്ഥാനമെങ്കിൽ നിങ്ങളെന്താ ആരും സുരേഷേട്ടൻ വോട്ട് കൊടുക്കാതിരുന്നത്? നിഷാന ഇവർക്കൊന്നും ആരും വോട്ട് കൊടുത്തില്ല

  • @truthwins4085
    @truthwins4085 3 หลายเดือนก่อน +10

    Jasmin 🩷💜

  • @snehasree6786
    @snehasree6786 3 หลายเดือนก่อน +14

    Sreethu is better than nora..aval orikalum ithrayum tharamthazhthi aareyum kurich samsarikilla..Ee cheevidineyoke pidich interviewn irithiyavare paranjal mathiyallo

    • @aishwmii
      @aishwmii 3 หลายเดือนก่อน +1

      Avlk thoniyath paraju combo onnum kalichitt elallo

  • @gouthamkrishna541
    @gouthamkrishna541 3 หลายเดือนก่อน +24

    Sreethu fens kidanu mongunuuu

    • @Faseela-v1l
      @Faseela-v1l 3 หลายเดือนก่อน +6

      No never nigal nora fansine pole ela sreethu fans oneparanal thiriche vaya putuna rithiyil anakilte kudukum pinne monee comment box onne vayich noke poyi enite vaaaa Ara fansane kidanu mogunathe enne nokuuu😂😂😂😂😂😂

    • @harshavharsha6735
      @harshavharsha6735 3 หลายเดือนก่อน +2

      No never..sreethu fansinu norade certificate aavashyamilla

    • @gouthamkrishna541
      @gouthamkrishna541 3 หลายเดือนก่อน

      @@harshavharsha6735 ayeeee

    • @gouthamkrishna541
      @gouthamkrishna541 3 หลายเดือนก่อน

      @@Faseela-v1l eda mwone oru kopanate fanum thengem onum alla chuma kidanu ningal ee katuna comaly tharam kanditane paaryane aa game show kazhinjadeyyy

    • @gouthamkrishna541
      @gouthamkrishna541 3 หลายเดือนก่อน

      @@harshavharsha6735 ayeeee

  • @genuine_meteen9169
    @genuine_meteen9169 3 หลายเดือนก่อน +3

    👉Sreethu myt b genuine person, but BB is a game show & she was NEVER a gamer or gave remarkable content to rewatch & enjoy her performance. She always took a safe sideline path wen strong gamers were gav content nd got evicted. And Arjuns combo favored her long stay in house.

  • @Thrissurkaran2.o
    @Thrissurkaran2.o 3 หลายเดือนก่อน +5

    ശ്രീതു ഫാൻസ്‌ കിടന്നു മോങ്ങുന്നു. തമിഴ് നാട്ടിൽ നിന്നും kure vote കിട്ടിയത് കൊണ്ട് അർഹത ഇല്ലാതെ അവൾ 6th il എത്തി. അർജുൻ ആയി fake love drama യും cuteness um അല്ലാതെ ഒരു content um ശ്രീതു നു ഇല്ല. സിജോ പോലും അവളെക്കാൾ താഴെ പോയ്‌ എന്നോർത്താൽ മനസിലാകും ഈ season എത്ര ദുരന്തം ആയിരുന്നു എന്ന്. Top 10 il പോലും എത്താൻ യോഗ്യത ശ്രീതു നു ഇല്ല

  • @aparnababy6129
    @aparnababy6129 3 หลายเดือนก่อน +7

    Even milestone makers know. How they can attract audience using caption . Even they knew arjun and sreethu are trending topics ...

  • @saraphilip3189
    @saraphilip3189 3 หลายเดือนก่อน +4

    What did Arjun do over there. He came up only at the end.