Shilayil Ninnum | 1080p | Chronic Bachelor | Mammootty | Mukesh | Rambha | Ashokan | Bhavana

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2020
  • Song : Shilayil Ninnum...
    Movie : Chronic Bachelor [ 2003 ]
    Director : Siddique
    Lyrics : RK Damodaran
    Music : Deepak Dev
    Singers : Sujatha Mohan & Dr Fahad
    ശിലയിൽ നിന്നും ഉണരു നീ
    എന്റെ ഗന്ധർവ്വനായ് വരു നീ..
    പുഴയിൽ നിന്നും മലർവനിയിലും
    തണുത്തലിയുന്നിതാ രജനി...
    നിന്നെ അറിയാൻ നിന്നോടലിയാൻ
    തിരയായ് അലയും കടൽ ഞാൻ...
    ഹിമശില നീ തപശില നീ
    തമസ്സിൽ നിന്നും ഉണരുമോ....
    ഹിമശില നീ തപശില നീ
    തമസ്സിൽ നിന്നും ഉണരുമോ....
    ശിലയിൽ നിന്നും ഉണരു നീ
    തുറക്കൂ ജാലകവാതിൽ
    മയക്കും മാനസ വാതിൽ എന്തേ ഇനിയും മൌനം
    വിളിച്ചൂ മന്മഥ മന്ത്രം
    തുടിച്ചൂ മാദകയാമം
    എന്തേ താമസമെന്തേ..
    ഈ നിമിഷം പ്രിയനിമിഷം
    അലഞൊറിയും സ്വരനിമിഷം
    പൂമഴയിൽ പുളകവുമായ്
    മനമലിയും പൊൻനിമിഷം
    ശിലയിൽ നിന്നും ഉണരൂ...
    ഹം..ല ല ല ല ല
    തമസ്സിൽ നിന്നും ഉണരുമോ.... [ ശിലയിൽ നിന്നും ]
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 710

  • @MusiczoneMovieSongs
    @MusiczoneMovieSongs  3 ปีที่แล้ว +326

    Chronic Bachelor ഫുൾ മൂവി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക >>> th-cam.com/video/Ru4wIpphF44/w-d-xo.html

    • @spectator616
      @spectator616 3 ปีที่แล้ว +5

      Please upload Valsalyam and Johny Walker also.

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +5

      @@spectator616 Ok Already update Kazhinju.

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +2

      Thamarakannan uranganam song

    • @manojnanupp4988
      @manojnanupp4988 3 ปีที่แล้ว +1

      Turakkoo jalakavathil melle

    • @aparnaappu1160
      @aparnaappu1160 3 ปีที่แล้ว +2

      Kure kandathaa

  • @martinthomas2384
    @martinthomas2384 3 ปีที่แล้ว +3597

    ആദ്യ സിനിമയിലെ 7 പാട്ടുകളും ഹിറ്റ്‌ ആക്കാൻ പറ്റുവോ സക്കീർ ഭായിക്ക്.... but i can.... ദീപക് ദേവ് ♥️🔥

    • @prajooshchandrababu1769
      @prajooshchandrababu1769 3 ปีที่แล้ว +145

      Jassi_4 The people industry breaking hit.

    • @eft5620
      @eft5620 3 ปีที่แล้ว +101

      Vidyasagar

    • @vijeshvijayan2992
      @vijeshvijayan2992 2 ปีที่แล้ว +4

      Yes

    • @maya5433
      @maya5433 2 ปีที่แล้ว +51

      Harris jayaraj

    • @abhijitho8324
      @abhijitho8324 2 ปีที่แล้ว +94

      Ar rahman - Roja ❤️record breaking
      Harris - minnale ❤️ sensation of that time

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +1988

    ക്രോണിക്ക് ബാച്ചിലറിലെ ഗാനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം ❤️💚💛💜ഇതിലെ ഗാനങ്ങൾ എല്ലാം തലക്ക് പിടിച്ച ഞാൻ.❤️💚 #ദീപക്ദേവ്.

    • @dev4542
      @dev4542 3 ปีที่แล้ว +25

      Deepak dev ♥️ ഇതിലെ തന്നെ പകൽ പൂവേ 🙏

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +5

      @@dev4542 my favorite song

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +2

      @ಠ‿ಠ Mr A ath nala song anloo😊nthe sad ano

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว

      @ಠ‿ಠ Mr A amm ena cheyunu

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +1

      @ಠ‿ಠ Mr A atheeee

  • @rakeshpm02
    @rakeshpm02 3 ปีที่แล้ว +1649

    ആദ്യ പടത്തിലെ എല്ലാ പാട്ടും ഹിറ്റ്
    ദീപക് ദേവ് ♥️

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +22

      Ee movile songs elm adipoli anu enlum my most fvrt pakal poove😍

    • @vijeshvijayan2992
      @vijeshvijayan2992 3 ปีที่แล้ว +2

      Hi

    • @amaal5672
      @amaal5672 3 ปีที่แล้ว +4

      @@sonamathew6248 yes pakal poove underrated anu

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +1

      @@amaal5672 aammm

    • @vijeshvijayan2992
      @vijeshvijayan2992 2 ปีที่แล้ว

      Yes

  • @chackochanfan7918
    @chackochanfan7918 3 ปีที่แล้ว +339

    സുജാത ചേച്ചിയുടെ കൊഞ്ചൽ നിറഞ്ഞ വോയ്‌സ്... ഓഹ് എന്തൊരു ഫീൽ, വരികൾക്കിടയിലൂടെ ഒഴുകി നടക്കുന്നത് പോലെ💖

  • @praveenajakode2407
    @praveenajakode2407 3 ปีที่แล้ว +754

    തേന്നിന്ത്യയിലെ തന്നെ ഫ്രീക്ക് ലേഡി അതെ ലുക്കിൽ വന്നു പൂന്തു വിളയാടിയ പാട്ടുകൾ.. #രംഭാ ❣️

  • @sruthyjs8200
    @sruthyjs8200 3 ปีที่แล้ว +491

    നിന്നെ അറിയാൻ നിന്നോടലിയാൻ
    തിരയായ് അലയും കടൽ ഞാൻ.....
    My fav song💝💝

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +850

    എന്താ പാട്ടിന്റെ ഒഴുക്ക്.. സുജാതചേച്ചിയുടെ ശബ്ദം കുയിൽ നാദം പോലെ.. സ്വർഗീയ സംഗീതം.. സുജാത ചേച്ചിയുടെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ. മെയിൽ സിംഗറുടെ ശബ്ദവും അടിപൊളി.. എന്താ വരികൾ, രാത്രിയിൽ ഈ പാട്ടു കേൾക്കണം.. എന്താ ഫീൽ...2003 ഓർമ്മകൾ..

    • @vijeshvijayan2992
      @vijeshvijayan2992 2 ปีที่แล้ว +5

      Yes

    • @ANKITHA_007
      @ANKITHA_007 2 ปีที่แล้ว +13

      Deepav dev sir illenkil ee ozhukk onnum illa.... Pullide talent anu e pattu

    • @user-sn7sy8uw6j
      @user-sn7sy8uw6j 2 ปีที่แล้ว +2

      ❤❤❤

    • @salmanperumanna5971
      @salmanperumanna5971 2 ปีที่แล้ว +15

      ഫഹദ് എന്ന ഗായകനാണ് മെയിൽ.
      സുജാതയും ഫഹദും തന്നെ മറ്റൊരു പാട്ടും പാടിയിട്ടുണ്ട്. കയ്യെത്തും ദൂരത്തിലെ പൂവെ ഒരു മഴമുത്തം

    • @_Dharshana_s
      @_Dharshana_s ปีที่แล้ว +3

      Male vocals are my favourite

  • @nayanagnath9827
    @nayanagnath9827 2 ปีที่แล้ว +414

    My attention was all on ramba...how well she handled the character in this movie... Soo Talented 😍❤️❤️

    • @SF-li9kh
      @SF-li9kh 2 ปีที่แล้ว +51

      Can't agree more. This is her movie much more than Mammootty. Just like Om Shanti Oshana is Nazriya's movie more than Nivin Pauly's.
      It's sad Malayalam has so few romantic movies where the girl is in focus

    • @emmanuel421
      @emmanuel421 ปีที่แล้ว

      @@SF-li9kh 8

    • @ponl353
      @ponl353 ปีที่แล้ว +15

      Athe.. ee role il pullikaari allathe vere aale sankalpikkan pattunilla

    • @nervenest
      @nervenest 3 หลายเดือนก่อน +1

      Top performance ❤

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +129

    കിളി കൊഞ്ചൽ പോലുള്ള ശബ്ദം എന്നൊക്കെ പറഞ്ഞാൽ ഇതാണ്❤️
    സുജാത ചേച്ചി😍👌

  • @unknownmyth1948
    @unknownmyth1948 2 ปีที่แล้ว +358

    Sujathas’s killing voice ❤️ so vibrant, incredible

  • @niranjananair4706
    @niranjananair4706 3 ปีที่แล้ว +786

    *🎤സുജാത വോയ്‌സ് 🎼❤️*

  • @Kiranzen
    @Kiranzen ปีที่แล้ว +126

    1:23 - 1:50 എന്താ ഫീൽ വരികളും പിന്നെ അവരുടെ ഡാൻസ് മൂവ്മെൻ്റ്സും ✨

  • @sherleenawahid2721
    @sherleenawahid2721 ปีที่แล้ว +71

    രംഭയുടെ dance ഒരു രക്ഷയും ഇല്ല super👍👍

  • @sujithv2521
    @sujithv2521 3 ปีที่แล้ว +884

    ക്രോണിക് ബാച്ച്ലർ മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

  • @jingles514
    @jingles514 2 ปีที่แล้ว +117

    സംഗീത സംവിധായകൻ ആയ അദ്യ സിനിമ അതിലും ശോകം,അടിച്ചുപൊളി,പ്രണയം എന്നിങ്ങനെ മൂന്ന് തരം പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ദീപക് ദേവ് 👌👌😍😍

  • @Vigneshvikku123
    @Vigneshvikku123 2 ปีที่แล้ว +202

    1:23 ഇജ്ജാതി soothing voice 🔥😍

  • @arunouseph7746
    @arunouseph7746 หลายเดือนก่อน +7

    മമ്മൂട്ടിയുടെ രൗദ്രഭാവം കാറ്റിൽ പറത്തി മമ്മൂട്ടിയെ വളച്ചിരിക്കും എന്ന് നമ്മക്ക് ഉറപ്പിച്ചു അറിയാമായിരുന്ന ഒരേയൊരു നായിക. രംഭാ ❤️

  • @shibinbaby7150
    @shibinbaby7150 2 ปีที่แล้ว +566

    മമ്മൂട്ടിയെ സൈഡ് ആക്കി മുകേഷ് ഹിറ്റ്‌ അടിച്ച സോങ്‌സ് 🔥 ശിലയിൽ നിന്നും, സ്വയംവര ചന്ദ്രികേ

    • @sunshinesmile8958
      @sunshinesmile8958 ปีที่แล้ว +22

      Chundathu Chethippoo.....

    • @vishnuva191
      @vishnuva191 ปีที่แล้ว +15

      Ithile Ella songusum anagnanu😹

    • @jebinjames9593
      @jebinjames9593 ปีที่แล้ว +7

      Kozhi character Mukesh is the best ,😅

    • @arun2332
      @arun2332 ปีที่แล้ว +5

      ദിലീപ് ആയിരുന്നെങ്കിലും നന്നായേനെ..

    • @lakshmibs6021
      @lakshmibs6021 9 หลายเดือนก่อน +4

      ​@@arun2332veda mukesh anu super

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +214

    ശിലയിൽ നിന്നും ഉണരു നീ
    എന്റെ ഗന്ധർവ്വനായ് വരു നീ..
    പുഴയിൽ നിന്നും മലർവനിയിലും
    തണുത്തലിയുന്നിതാ രജനി...
    നിന്നെ അറിയാൻ നിന്നോടലിയാൻ
    തിരയായ് അലയും കടൽ ഞാൻ...
    ഹിമശില നീ തപശില നീ
    തമസ്സിൽ നിന്നും ഉണരുമോ....
    ഹിമശില നീ തപശില നീ
    തമസ്സിൽ നിന്നും ഉണരുമോ....
    ശിലയിൽ നിന്നും ഉണരു നീ
    തുറക്കൂ ജാലകവാതിൽ
    മയക്കും മാനസ വാതിൽ എന്തേ ഇനിയും മൌനം
    വിളിച്ചൂ മന്മഥ മന്ത്രം
    തുടിച്ചൂ മാദകയാമം
    എന്തേ താമസമെന്തേ..
    ഈ നിമിഷം പ്രിയനിമിഷം
    അലഞൊറിയും സ്വരനിമിഷം
    പൂമഴയിൽ പുളകവുമായ്
    മനമലിയും പൊൻനിമിഷം
    ശിലയിൽ നിന്നും ഉണരൂ...
    ഹം..ല ല ല ല ല
    തമസ്സിൽ നിന്നും ഉണരുമോ.

  • @motionbeatzz4763
    @motionbeatzz4763 2 ปีที่แล้ว +179

    പ്രണയത്തെ പ്രണയമാക്കി തീർക്കുന്ന ശബ്ദത്തിന്റെ മറ്റൊരു ഉടമ സുജാത ചേച്ചി❤️❤️❤️

    • @vijuvt4017
      @vijuvt4017 ปีที่แล้ว +3

      Yes

    • @anuragdeviprasad1518
      @anuragdeviprasad1518 7 หลายเดือนก่อน +1

      സത്യം

    • @arunmk2342
      @arunmk2342 5 หลายเดือนก่อน

      First ഉടമ ആരാണ്?

  • @lilbunny7411
    @lilbunny7411 ปีที่แล้ว +76

    2:51 her expressions and vocal.....bg......🔥❤️❤️🥰🥰

  • @-Suriya-
    @-Suriya- 11 หลายเดือนก่อน +23

    ഒരു പിടി നല്ല പാട്ടുകൾ ഉള്ള സിനിമ സമ്മാനിച്ച ആ സംവിധായകൻ ഇപ്പൊ നമ്മോട് വിടപറഞ്ഞിരിക്കുന്നു..
    Siddique Sir💔

  • @DevapriyaCPradeepan
    @DevapriyaCPradeepan ปีที่แล้ว +75

    Thurakku kathaku nee shanthe 😌✨..
    Le vagabonder fens reporting ❤️‍🩹😂

    • @jitheshkr
      @jitheshkr ปีที่แล้ว

      😂😂ശാന്തേ

    • @eddiebrokke
      @eddiebrokke 2 หลายเดือนก่อน

      ee myre thalenn ippozhum poyittilla🥲🥲

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +169

    #𝐃𝐞𝐞𝐩𝐚𝐤𝐃𝐞𝐯 𝐌𝐮𝐬𝐢𝐜𝐚𝐥 🧡👌 ആദ്യ സിനിമയിലെ എല്ലാ പാട്ടും സൂപ്പർഹിറ്റുകൾ ആക്കുക എന്നത് ചെറിയ കാര്യമല്ല.. കട്ട ഫാൻ 💯😍

  • @mrr2041
    @mrr2041 3 ปีที่แล้ว +71

    Suju ചേച്ചി.... മാസ്മരിക ശബ്ദം...!!!!

  • @taoismk8321
    @taoismk8321 ปีที่แล้ว +72

    Ramba has got this grace in her dance moves..beautifully done! Kudos to Deepak ji too

  • @gouthamramr5104
    @gouthamramr5104 3 ปีที่แล้ว +163

    Video കാണുന്നതിന് മുമ്പ് comments വായിക്കാൻ വന്നവർക്ക് നമോവാഗം.

  • @jishnup7193
    @jishnup7193 5 หลายเดือนก่อน +8

    Rambha beauty❤

  • @alestin8067
    @alestin8067 3 ปีที่แล้ว +85

    ദീപക് ദേവ് ❤ അരങ്ങേറ്റം പൊളി 🔥🔥❤

  • @adhizzz6234
    @adhizzz6234 3 ปีที่แล้ว +39

    ഈ നിമിഷം പ്രിയ നിമിഷം ✨️💓.... chronic bachelor 💙

  • @RockY-kq2fw
    @RockY-kq2fw 3 ปีที่แล้ว +113

    പണ്ട് ഈ പാട്ട് വരുമ്പോ വീട്ടിൽ tv മാറ്റും അമ്മുമ്മ... എന്തിനെന്നു ചോദിച്ചപ്പോൾ... പിള്ളേര് towel ഇട്ട scene ആണ് കാരണം എന്ന് 🤣🤣🤣

  • @reshmakr1768
    @reshmakr1768 3 ปีที่แล้ว +31

    ഇതിലെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം..😍😍🎶🎶🎶

  • @athithyapraveen3270
    @athithyapraveen3270 ปีที่แล้ว +18

    2:15 after shonnakalea🤣✨️

  • @althafmohd3578
    @althafmohd3578 6 หลายเดือนก่อน +10

    Hey stranger!! U have a good taste of music ❤

  • @ZaIn-eb3py
    @ZaIn-eb3py 3 ปีที่แล้ว +59

    Uff,സുജാതയുടെ🔥 voice 😍ദീപക് ദേവ്💥
    Absolute class musician in Mollywood

  • @198__
    @198__ ปีที่แล้ว +18

    Visual Machannte shilayil nunnum... paradi kandu aanu njn ivide vannathu❣️❣️

  • @thomasshelby3249
    @thomasshelby3249 3 ปีที่แล้ว +95

    മുകേഷ്-ഹരിശ്രീ അശോകൻ💞😁
    ഇവിടെന്ന് തുടങ്ങുന്നു ദീപക് ദേവിന്റെ മാന്ത്രിക മ്യൂസിക്🎶🎶❤️❤️
    ദീപക് ദേവ് ഫാൻസ്‌❤️❤️👇👇

  • @palarashihab222
    @palarashihab222 ปีที่แล้ว +40

    ശാന്തേ ഫാൻസ്‌ ഉണ്ടോ 😂❤❤

  • @abhin_
    @abhin_ 3 ปีที่แล้ว +218

    ഫഹദ് Voice എന്നാ ഫീലാ... !!😘👌
    തിരിച്ചു വന്നാൽ പൊളിക്കും... ❣️

    • @Myselfalex7
      @Myselfalex7 3 ปีที่แล้ว +4

      Uvvaa

    • @mamithafanboy5701
      @mamithafanboy5701 ปีที่แล้ว +2

      ഫഹദ് ഫാസിൽ ആണോ പാടിയത്

    • @smt9660
      @smt9660 ปีที่แล้ว

      @@mamithafanboy5701 അല്ല

    • @nithinraj1492
      @nithinraj1492 ปีที่แล้ว

      സത്യം കിടിലൻ വോയിസ്‌ 🔥

  • @mehabubrayhan9509
    @mehabubrayhan9509 11 หลายเดือนก่อน +8

    രംഭ ക്കു sync വോയിസ്‌ സുജാത ചേച്ചിടെ തന്നെ ❤

  • @anandukumar6229
    @anandukumar6229 ปีที่แล้ว +16

    like for sandha😁😁😁😁

  • @ksa7010
    @ksa7010 3 ปีที่แล้ว +116

    പഴയ ഫിലിമിലെ പാട്ടുകൾ നല്ല HD,ഓട് കൂടി അപ്‌ലോഡ് ചെയ്യുന്ന ഈ യൂ ട്യൂബ് ചാനലിന്
    💯💯👍

  • @paathirapoovan5072
    @paathirapoovan5072 ปีที่แล้ว +23

    2:14 this combo🔥😹

  • @akshayskumar7604
    @akshayskumar7604 2 ปีที่แล้ว +24

    Sujatha chechi voice....and rambha cuteness ❤️❤️❤️

  • @user-hw4xv4dw5t
    @user-hw4xv4dw5t ปีที่แล้ว +18

    Varane annaa 😂🎶🎼🎵

  • @mrappu9652
    @mrappu9652 ปีที่แล้ว +5

    എന്താ ഒരു ലുക്ക് മമ്മൂക്ക ❤️
    ദീപക് ദേവ് തുടക്കം തന്നെ ഞെട്ടിച്ചു കൊണ്ട് ആയിരുന്നു

  • @ankithajoy8467
    @ankithajoy8467 ปีที่แล้ว +9

    Enikk ipo ee song kelkumbo Nammde Monna Shonna de shantha song orma varum
    Thurakku kathaku ni shanthe❤

  • @ajithkumars6433
    @ajithkumars6433 3 ปีที่แล้ว +66

    സുജാത ചേച്ചി വോയ്സ് ❤️❤️❤️

  • @shibinbaby7150
    @shibinbaby7150 2 ปีที่แล้ว +14

    അറിഞ്ഞിട്ട പേരാണ് രംഭ 🔥

  • @anilag4497
    @anilag4497 2 ปีที่แล้ว +9

    ചിലപോയൊക്കെ ഞാനും ഈ പാട്ട്‌ സുജാത ചേച്ചി പാടിയ പോലെ പാടാൻ ശ്രമിക്കും എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ വോയിസ്‌

  • @anandunair2899
    @anandunair2899 2 ปีที่แล้ว +51

    വെളുപ്പിനെ സൂര്യനുദിച്ചു വരുന്ന സമയത്തു വെളിയിൽ ഇറയത്തു ഒരു ചെറിയ മൂടൽ മഞ്ഞിന്റെ കുളിരിൽ ചെറിയ കട്ടനും കുടിച്ചു ഇരിക്കുമ്പോൾ കേൾക്കാൻ കൊതിക്കുന്ന പാട്ട്‌.. എന്താ ഫ്രഷ്‌നെസ്സ്..പുതിയ ഒരു ദിവസത്തിലേക്ക് കടക്കാൻ തന്നെ ഊർജം നൽകുന്ന വരികളും ശബ്ദവും 👌

  • @shreya1259
    @shreya1259 2 ปีที่แล้ว +43

    1:23 to 1:45 and 2:35 to 3:02 hear this portions with headphones or headset 😍❤️

  • @althafmedia8818
    @althafmedia8818 3 ปีที่แล้ว +11

    കൊതിക്കും പാതിരാ രാവിൽ
    ആ വരി ഒന്നും ഇല്ല. അത് എന്ന പൊളി ആണ്

  • @sreedarshpanicker4740
    @sreedarshpanicker4740 ปีที่แล้ว +9

    നന്നായി ഡാൻസ് കളിക്കുന്ന ഒരുപാട് ഹീറോയിൻസ് ഉണ്ട്‌.. പക്ഷെ രംഭ കളിക്കുന്നത് പോലെ... 👌
    ക്ലാസിക്കലിൽ ഭാനുപ്രിയ പോലെ സിനിമാറ്റിക്കിൽ രംഭ 👌👌👌👌
    ഒരു പുഴ ഒഴുകുന്നത് പോലെ ❤️❤️❤️❤️

  • @sreeragkmohan123
    @sreeragkmohan123 2 ปีที่แล้ว +25

    Fahad & suju chechi voice👌👌❤️❤️

  • @tiktikticc1442
    @tiktikticc1442 2 ปีที่แล้ว +16

    Ramba. So cute dancing😘😘😘

  • @Iloveamerica97
    @Iloveamerica97 7 หลายเดือนก่อน +7

    Ramba azhinjadiya movie. No other actresses had these many songs under their belt❤️❤️🌹🌹

  • @peacevibez1941
    @peacevibez1941 ปีที่แล้ว +40

    തുറക്കൂ ശാന്തേ ക്ക് ശേഷം 😂😂😂

    • @parthivpramod7098
      @parthivpramod7098 ปีที่แล้ว +1

      😂😂💯

    • @albatrose7486
      @albatrose7486 ปีที่แล้ว +1

      ഞാനും 😂😂😂

    • @ajidarkrider9955
      @ajidarkrider9955 11 หลายเดือนก่อน

      Njan onde 🤣🤣🤣

    • @Aparna_Aami
      @Aparna_Aami 10 หลายเดือนก่อน

      Njnm..... 😂Kurach late aayi pooi🤭

  • @aswathy8293
    @aswathy8293 3 ปีที่แล้ว +18

    Sujathachechi 🥰

  • @shaibantrollz
    @shaibantrollz 2 ปีที่แล้ว +60

    1:24 beat Magical♥️💯
    Song 👌 Lyric💯 Beats🌎 Dance🤩

  • @Assy18
    @Assy18 2 ปีที่แล้ว +13

    Ramba enna energyaa..👌♥️

  • @sanjay99346
    @sanjay99346 4 หลายเดือนก่อน +2

    എൻ്റെ മൂന്നാം ക്ലാസ്സിലെ അവധിക്കാണ് ഈ സിനിമ ഇറങ്ങുന്നത് ❤ ..ഇപ്പൊ 21 വർഷം കഴിഞ്ഞു..still I'm a fan of this song🥰

  • @user-pl2sj5tf1m
    @user-pl2sj5tf1m 3 ปีที่แล้ว +17

    1:49 *രംഭ* ❤

  • @akhiln3681
    @akhiln3681 3 ปีที่แล้ว +14

    എൻ്റെ favourite singer🎉🎉 സുജാത ചേച്ചി ❤️❤️❤️❤️❤️❤️❤️

  • @veenamnair8467
    @veenamnair8467 3 ปีที่แล้ว +31

    Music zone nu ക്രോണിക് ബാച്ചിലർ film node entho ഒരു പ്രത്യേക ഇഷ്ടം ആണ് അല്ലേ.....😀😀😀

  • @bibinsamgeorge578
    @bibinsamgeorge578 2 ปีที่แล้ว +13

    0:40 music എന്താ feel മുത്തേ 😍😍😍😍

  • @user-fm5bt7jb9v
    @user-fm5bt7jb9v 2 ปีที่แล้ว +8

    എല്ലാ പാട്ടും ഹൃദയത്തിൽ അങ്ങ് murukipidichu കിടക്കുവാ.. 😍😍😍

  • @MayaDinuVlogs
    @MayaDinuVlogs 3 ปีที่แล้ว +11

    മമ്മൂക്ക
    മുകേഷേട്ടൻ
    ഹരിശ്രീ ചേട്ടൻ
    ഇന്നസെൻറ് ചേട്ടൻ
    രംഭ ചേച്ചി
    ഭാവന ചേച്ചി

  • @sreekuttanksadasivan9838
    @sreekuttanksadasivan9838 2 ปีที่แล้ว +17

    Deepak Dev... 👏👏👏👏
    What a feel 💜💜💜...
    Ee song nte karoke ozhivaakkiyittullla sujatha chechi maatram paadunna oru version und...
    Ambo 🔥🔥..
    Onnukil Mid nyt head set kekkanam..
    Allel mid nyt car il pokumbol kelkkanam...
    Ammo 💜💜

  • @shibinbabumugalkalayil4299
    @shibinbabumugalkalayil4299 2 ปีที่แล้ว +20

    2026 ൽ ഈ പാട്ട് 5 m ഇലേക്ക് എത്തും ഇപ്പോൾ 1എം ആയിട്ടില്ല... കാലം കഴിയും തോറും മാധുര്യം ഏറുന്ന ദീപക് ദേവിന്റെ കമ്പോസിംഗ്.. ❤

    • @zumith123
      @zumith123 8 หลายเดือนก่อน +1

      2.8 M..... November 16 2024

  • @RJ-eu1zr
    @RJ-eu1zr 3 หลายเดือนก่อน +1

    Rambha was not just a beautiful face, she was a very good actress and Sensation In South Indian cinema once upon a time..!!

  • @KrishnajaKk-vj9uy
    @KrishnajaKk-vj9uy 11 หลายเดือนก่อน +5

    ഈ സിനിമയിലെ മിക്ക പാട്ടുകളും super🥰❤️ credit of deepak dev🥰

  • @grvloft1976
    @grvloft1976 2 ปีที่แล้ว +9

    ദീപക് ദേവ് ഒരു rekshayum ഇല്ല 👌👌👌👌👌👌👌👌👌👌👌

  • @thanzeemmadoll
    @thanzeemmadoll 2 ปีที่แล้ว +7

    മലയാള സിനിമയിൽ ഒരുപാടു ഇൻസ്ട്രുമെന്റസ് യൂസ്‌ ചെയ്തു മ്യൂസിക് കമ്പോസ് ചെയ്യുന്ന രീതി കൊണ്ട് വന്നത് ദീപക് ദേവ് ആണ് . ഈ പാട്ടു തെന്നെ ഹെഡ് ഫോൺ വെച്ച് കേൾക്കുമ്പോൾ പല ഇൻസ്ട്രുമെൻറ്സും നമ്മളെ മനസ്സിനെ തഴുകി മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകും .. അതാണ് ദീപക് ദേവ് മാജിക് ...

    • @shrishikesh2292
      @shrishikesh2292 ปีที่แล้ว +1

      Drums, bass, flute, piano, vocal harmony... Vere enna

    • @umeshtu1286
      @umeshtu1286 ปีที่แล้ว

      Vidyasagar allade deepak dev alla

    • @ItsmehJk
      @ItsmehJk 4 หลายเดือนก่อน

      Dei deepakinte aashan vidhyaji athoke pande vittatha 😂

  • @pennammaparappa5837
    @pennammaparappa5837 ปีที่แล้ว +7

    2:14 muthal 2:50 vareyulla scenes polichu❤❤❤❤❤ athile shilayill ninnum unaroo athu 😂😂😂😂😂😂 comedy aayirunnu ❤❤❤❤❤😊😊😊😊

  • @reddevil3085
    @reddevil3085 ปีที่แล้ว +9

    2:14 fvrt lines ❤️❤️🤗
    2:35 ആഹാ എന്താ ആ ഫീല് ❤️

  • @Assy18
    @Assy18 ปีที่แล้ว +3

    Heavenly music 👌❤️..... ഏതോ ലോകത്തു നിന്നും എന്തൊക്കെയോ മ്യൂസിക് ഇൻസ്‌ട്രുമെന്റ് വന്നു തഴുകി പോകുന്നു

  • @BAIJU6565
    @BAIJU6565 2 ปีที่แล้ว +10

    Amazing Voice. Oru samayath Thalakku pidicha song .. 😍

  • @sudhy_5920
    @sudhy_5920 3 ปีที่แล้ว +24

    Sujatha chechy voice 😍 💕

  • @stalinnandhuma3063
    @stalinnandhuma3063 2 ปีที่แล้ว +5

    ഈ സിനിമ പോലെ thanne ഇതിലെ പാട്ടുകളും വേറെ ലെവൽ ആണ് ♥️♥️♥️

  • @azharali8309
    @azharali8309 3 ปีที่แล้ว +22

    Choreography adipoli ♥️
    Music ♥️♥️

  • @aneeshaneesh2499
    @aneeshaneesh2499 ปีที่แล้ว +3

    എനിക്ക് ഹരിശ്രീ ചേട്ടനെ വല്ലാത്ത ഇഷ്ട്ടമാണ്

  • @aksharaar7844
    @aksharaar7844 3 ปีที่แล้ว +10

    Sujatha Chechi ❤️❤️❤️❤️

  • @lijophilip3997
    @lijophilip3997 ปีที่แล้ว +3

    "ഹിമശിലനീ.. തപശില നീ".. ആഹ് എന്നാ ഒരു cute voice..

  • @aarlinjoshyeverest6462
    @aarlinjoshyeverest6462 2 ปีที่แล้ว +7

    Ethinte edayile kidanu harisree chettan kanikunathu kanadale chari vaerum😂😂. Epozhum poli anu🥰

  • @sajadshajahan1583
    @sajadshajahan1583 3 ปีที่แล้ว +105

    ഒരു വീട്ടിൽ മൊത്തം കുളിമുറി ആയിരിക്കും ല്ലേ 🤔 അല്ലെങ്കിൽ എങ്ങനാ എല്ലാരും കൂടി ഒരുമിച്ചു കുളിക്കാൻ ഇറങ്ങുന്നത് 🤔🤔

    • @jomolbenny2132
      @jomolbenny2132 3 ปีที่แล้ว +3

      😆😆

    • @Skvlogxz
      @Skvlogxz 2 ปีที่แล้ว +10

      Observation 😆

    • @fidhafathimaps7544
      @fidhafathimaps7544 2 ปีที่แล้ว +7

      ella roomilum indakum 😅😅😅

    • @sillytalkz5306
      @sillytalkz5306 2 ปีที่แล้ว +12

      ലേഡിസ് ഹോസ്റ്റൽ അല്ലെ 😁😁

    • @sreejithps3314
      @sreejithps3314 ปีที่แล้ว +5

      Next Einstein

  • @mohammed.d8255
    @mohammed.d8255 2 ปีที่แล้ว +25

    Sujatha madam voice ❤❤❤

  • @pranavpkumar8906
    @pranavpkumar8906 3 ปีที่แล้ว +10

    സുജാത ചേച്ചി ❤

  • @thomasworld9750
    @thomasworld9750 3 ปีที่แล้ว +12

    1:13......😘😘 fav ever

  • @aswathyla6578
    @aswathyla6578 2 ปีที่แล้ว +10

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്

  • @LKN91
    @LKN91 3 ปีที่แล้ว +56

    One of the well choreographed song in malayalam… rambas dance move was😍

    • @sanarinu226
      @sanarinu226 7 หลายเดือนก่อน

      Who was the choreographer?

  • @pranavpajikumar
    @pranavpajikumar 3 ปีที่แล้ว +12

    base guitar upayogichu thanne aadyathe patt chietha music director...deepak sir😍

  • @sanal123ify
    @sanal123ify 3 ปีที่แล้ว +6

    Rambha ❤️❤️❤️❤️❤️❤️❤️❤️❤️

  • @nafseer9538
    @nafseer9538 2 ปีที่แล้ว +9

    *ഈ നിമിഷം പ്രിയ നിമിഷം
    അല നൊറിയും സ്വര നിമിഷം
    പൂമഴയിൽ പുളകവുമായി
    മനമലിയും പൊൻ നിമിഷം*
    ഈ വരികൾ വേറെ ഏതോ ലോകത്തേക് കൊണ്ട് പോകുന്നു

  • @moscowchords322
    @moscowchords322 ปีที่แล้ว +8

    Thuraku kathaku ne shanthee .....
    😂😂😂😂

  • @Asma866
    @Asma866 3 ปีที่แล้ว +5

    Eee nimisham priya nimisham....... ala njoriyum swara nimisham....😍😍🎵🎶

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +7

    Love you Deepu & sujatha chechi 🥰

  • @wdlcrockz
    @wdlcrockz ปีที่แล้ว +11

    സിനിമയിലെ എല്ലാ പാട്ടും 🔥🔥🔥

  • @_Dharshana_s
    @_Dharshana_s ปีที่แล้ว +9

    Oh man 🦋 the male vocals..... 😍