ആരൊക്കെയാണ് കൂദാശകളെ അധികാരവും ആർത്തിയും നിമിത്തം ആയുധമായി ഉപയോഗിച്ചത്Who weaponised Holy Sacraments

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 55

  • @josephas2778
    @josephas2778 4 วันที่ผ่านมา +2

    ഇപ്പോൾ ശ്രമിക്കുന്നത് സിനഡ് കുർബാനക്കു വേണ്ടിയല്ല ജയിക്കാൻ വേണ്ടി മാത്രമാണ്

  • @tomjames3385
    @tomjames3385 4 วันที่ผ่านมา +12

    ഒരുനേരത്തെ അരിക്ക് വേണ്ടി ദൈവകോപം വരുത്തി വെക്കരുത് എന്നു മകളോട് അഭ്യർത്ഥിക്കുന്നു.

    • @cissyantony5088
      @cissyantony5088 4 วันที่ผ่านมา +3

      നരകത്തിൽ പോകാൻ കൂട്ടിനു വേണ്ടിയാണോ ഭൂരിപക്ഷത്തിനൊപ്പം നില്കുന്നത്. Krithu ഒറ്റക്കാണ് സാത്താനും അവന്റെ അധികാരത്തിനും എതിരെ പോരാടിയത്

    • @tomjames3385
      @tomjames3385 4 วันที่ผ่านมา

      പൊന്തിഫിക്കൽ ഡെലിഗേറ്റ് നെതിരെ ആക്രോശിക്കുകയും ആക്രമിക്കുകയും ചെരുപ്പുകൾ എറിയുകയും ചെയ്തവർ ക്രിസ്തുവിൻറെ കൂടെയായിരുന്നോ അന്ന് ബസിലിക്കയിൽ പോയത്. അതെല്ലാം ശരിയായ ക്രൈസ്തവ സാക്ഷ്യം ആയിരുന്നു അല്ലേ. അതുകൊണ്ടാണ് നിങ്ങളെ വിമത കോമരങ്ങൾ എന്ന് തന്നെ വിളിക്കുന്നത്.

    • @martintherattil1739
      @martintherattil1739 4 วันที่ผ่านมา +1

      നരകത്തിലേക്ക് വിസ അടിക്കുന്നത് ഇയാളാണോ ?

  • @SyroZero
    @SyroZero 4 วันที่ผ่านมา +6

    പ്രിയരേ, പ്രിയരേ, എല്ലാം കട്ടപ്പുക! ഒറ്റക്കായെ ഒറ്റക്കെട്ടല്ലേ എന്ന് ഷൈജു പാപ്പാൻ!!
    വിശുദ്ധ കുർബാനയും മറ്റു തിരുകർമ്മങ്ങളും അർപ്പിക്കുന്നതിനു വിലക്കു കിട്ടിയ 4 വിമത വൈദികർ ഇനിമുതൽ വിമത കോമരങ്ങൾക്കു ജനാഭിമുഖമായി, ഒന്നും സംസാരിക്കാതെ നിന്നാൽമാത്രം മതിയെന്ന് ഷൈജു പാപ്പാൻ അറിയിച്ചു! 😜😜
    The foolish vimatha priests were given many warnings and many chances to obey Pope & Synod. Now it is more difficult for them to redeem themselves. Expect more strict actions from Vatican against foolish vimatha priests including Mundadan who refuse to repent and show obedience to Pope and Synod.

  • @KairaliShibu
    @KairaliShibu 4 วันที่ผ่านมา +7

    ദൈവഹിതം എന്തെന്ന് ഇവർ അറിയുന്നില്ല.
    മാർ ജോർജ് നെയും ബോസ്കോ , and ജോഷി ക്കും ദൈവം തിരിച്ചറിവ് നൽകട്ടെ
    നമ്മുടെ ജോഷി അച്ഛൻ. ഇപ്പൊ ദരിദ്രവാസി അല്ല. കോടികൾ ആസ്തി ഉണ്ട്. ഇത് എങ്ങനെയുണ്ടായി. നിങൾ ചിന്തിക്കൂ. നമ്മുടെ പണം

  • @simonpv8893
    @simonpv8893 4 วันที่ผ่านมา +4

    ഇതൊക്കെ വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ടോ?

    • @anniegeorge7756
      @anniegeorge7756 4 วันที่ผ่านมา +1

      മെത്രാൻ കക്ഷികൾ ഒഴികെ എല്ലാം വിശ്വാസികൾക്കും അറിയുന്ന സത്യം

    • @jomitk.j8016
      @jomitk.j8016 2 วันที่ผ่านมา

      😂

  • @merylbiju7090
    @merylbiju7090 4 วันที่ผ่านมา

    Thattil Pithave please please pray for the Wisdom from Above 🙏Stop stop trying to destroy our diocese’s peace and harmony especially our Holy priests 💔Our God is not sleeping Who hear the people’s cry 😭Sacred Heart Thy Kingdom Come 💔🙏Deliver our diocese from all evil powers Secure our Janabhimukha Kurbana 🙏Child Jesus Come 🎄🎹Come Jesus Come Ave Maria St Joseph guard us from danger 👼Nine Lead Angels Come to our rescue

  • @sebastiankt2421
    @sebastiankt2421 4 วันที่ผ่านมา +2

    വാസ്വണ്ണനേക്കൊണ്ടുഇതുചെയ്യിച്ചതുകഷ്ടായിപോയി

  • @martinrajmanadan1970
    @martinrajmanadan1970 4 วันที่ผ่านมา

    Saint Michael the archangel safeguard our Ernakulam Angamaly major archdiocese. Queen of Basilica church pray for us.

  • @Jk-ik3bk
    @Jk-ik3bk 4 วันที่ผ่านมา +9

    😥😥😥നാടകമേ ഉലകം... ഇതൊക്കെ എന്തിനു വേണ്ടി ആർക്കു വേണ്ടി.. ചങ്ങനാശ്ശേരി കുർബാന വേണം എന്ന് എന്തിനു നിർബന്ധം 😥😥😥

  • @jessychakkapan651
    @jessychakkapan651 4 วันที่ผ่านมา

    SIRACH ( PRABHASHAKAN ) 28/1 🙏🙏🙏 my dear Rev. Father's and all our faithful ..my sincere Prayers are with you all. LEAVE EVERYTHING IN THE HANDS OF OUR GOD. ROMANS 12/19. THANK YOU DEAR SISTER FOR YOUR SINCERE AND VALUABE TALK. MAY GOD BLESS US ALL. PRANAPRIYAN VARAN KALAMAYI. PHILIPIANS 2/12. 😭😭😭🙏🙏🙏

    • @ranijoji-fp2fq
      @ranijoji-fp2fq 4 วันที่ผ่านมา

      Veruthay shapam pidichu patelay sahodari.Nighaliday kannu daivam thurannu tharatay❤

  • @sajimathew6873
    @sajimathew6873 4 วันที่ผ่านมา +1

    വിശ്വാസം ഇല്ലാത്ത വിശ്വാസികൾ.

  • @varghesepoulose1011
    @varghesepoulose1011 4 วันที่ผ่านมา +3

    Stop your foolish talk , any delegate is a valued guest for the state , you planed and thrown bottles on him , now you are barking and confusing, foolish talk ,

  • @mathewmpaul3181
    @mathewmpaul3181 4 วันที่ผ่านมา +3

    👍👍

  • @XavierKachappilly
    @XavierKachappilly 4 วันที่ผ่านมา +3

    Veré pani onnum ille mole?

  • @joyp.g5844
    @joyp.g5844 4 วันที่ผ่านมา +4

    Only janabimukam mass. With prayers

  • @sebastiansanjo8062
    @sebastiansanjo8062 4 วันที่ผ่านมา

    Monoact is super.

  • @piodavis714
    @piodavis714 4 วันที่ผ่านมา +5

    അയ്യോ പറ്റിപ്പോയി അല്ലെ...😮
    കുർബാന papal delegate കയ്യിൽ കൊണ്ടുവന്നത് അറിഞ്ഞില്ലാട്ടോ.... അത്കൊണ്ടാണ്... 😢
    ഇനി കുപ്പി എറിഞ്ഞു തെറി വിളിക്കുമ്പോൾ ഒന്ന് നോക്കണേ...😅

  • @daisyvarghese3853
    @daisyvarghese3853 4 วันที่ผ่านมา +6

    ആൻഡ്രുസ് പിതാവും,,, ജോഷിയച്ഛനും കൂട്ടരും തെറ്റുകാരെങ്കിൽ കോടതി അവരെ ശിക്ഷിക്കട്ടെ,,, മാർപ്പാപ്പയും അവരെ ശിക്ഷിക്കട്ടെ,,, ചാച്ചി അതിനായി മസ്സിൽ പിടിയ്ക്കേണ്ട,,, ഈ അവിഖ്യാതിയും പെഴപ്പും കൊണ്ടൊന്നും തിരുസഭയെ തളർത്താൻ സാധിക്കില്ല,,,പൊന്നു മോളെ,,,

  • @drthomsonparavara3925
    @drthomsonparavara3925 4 วันที่ผ่านมา +1

    Acts of intimidation reminds us of Roman Inquisition period

  • @vbabukundakasseril1318
    @vbabukundakasseril1318 4 วันที่ผ่านมา +2

    Koche Alppam vivaram undo

  • @KurianK.M-b9o
    @KurianK.M-b9o 4 วันที่ผ่านมา

    Some very inconvenient truths retold .

  • @drv.tjoseph50
    @drv.tjoseph50 4 วันที่ผ่านมา

    Not pradhama ,"dhashttia""...DRISHTTIYA.

  • @vbabukundakasseril1318
    @vbabukundakasseril1318 4 วันที่ผ่านมา +3

    Eppol കോര നിർത്തി കരച്ചിലാണ് കൊച്ചു ഇതൊന്നും അറിഞ്ഞില്ലേ

  • @mathew38
    @mathew38 4 วันที่ผ่านมา

    Koodasha Alla pally thayoly kalude kootheesha
    Bhakthan nte asanam thil adichu kodukunna kathanar mar

  • @paulantony9866
    @paulantony9866 4 วันที่ผ่านมา

    16 Criminal case😂😂 😂 and still a saint for some.
    😂😂😂😂

    • @gigijoseph3070
      @gigijoseph3070 4 วันที่ผ่านมา

      A person who was crucified by the law of the land is a God for us

    • @paulantony9866
      @paulantony9866 4 วันที่ผ่านมา

      @gigijoseph3070 wake up, why Vatican asked him to step down, if he was innocent.

  • @jobinjohnson9533
    @jobinjohnson9533 4 วันที่ผ่านมา +1

    😂😅😊

  • @pouloseka864
    @pouloseka864 3 วันที่ผ่านมา

    മോൾടെ appa n😅ക്രിസ്ത്യാനി ആണോ

  • @jomonjoseph72
    @jomonjoseph72 16 ชั่วโมงที่ผ่านมา

    വിമതർ തകർന്നടിയുന്നു