വിദേശത്തു പോയാല്‍ രക്ഷപ്പെടുമെന്ന് ഉറപ്പുണ്ടോ? നാടുവിടാന്‍ തയ്യാറായി നില്‍ക്കുന്നവർ ഇത് കേള്‍ക്കണേ

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 458

  • @jithumexican7563
    @jithumexican7563 10 หลายเดือนก่อน +218

    വിദേശത്ത് പോയാൽ രക്ഷപ്പെടുമെന്ന് ഉറപ്പില്ല എന്നാൽ നാട്ടിൽ നിന്നാൽ രക്ഷപ്പെടില്ല എന്ന് നൂറു ശതമാനം ഉറപ്പാണ്

    • @sajeevanvm8812
      @sajeevanvm8812 10 หลายเดือนก่อน +7

      Your concclusion is so correct.

    • @arunbthomas5741
      @arunbthomas5741 10 หลายเดือนก่อน +5

      ♦️😊യൂറോപ്പ്യിൽ ഒരു സിസ്റ്റം ഉണ്ട് കാര്യങ്ങൾ സിസ്റ്റമറ്റിക് ആണ്.... ആ സിസ്റ്റം ആണ് നമ്മൾ adapt ചെയ്യണ്ടത് ( example pension സ്കീം ജോലി ചെയുന്ന എല്ലാരിൽ നിന്നും പെൻഷൻ amount cut ചെയുന്നു ജോലി ചെയ്യാൻ പറ്റാതെ ആവുന്ന കാലത്ത് പെൻഷൻ provide ചെയുന്നു )

    • @rafequetbava
      @rafequetbava 10 หลายเดือนก่อน +1

      Wonderful observation

    • @rafequetbava
      @rafequetbava 10 หลายเดือนก่อน +3

      എവിടെ സൗകര്യേങ്ങൾ സാഗ്ഗമാക്കണം എങ്കിൽ. Kakka മലർന്നു പറക്കണം

    • @starlyabrahamabraham5120
      @starlyabrahamabraham5120 10 หลายเดือนก่อน +1

      Well said

  • @johnvarghese4749
    @johnvarghese4749 11 หลายเดือนก่อน +105

    എല്ലാത്തിനും കാരണം, അഴിമതിയാണ്. ഭരിക്കുന്ന ഗവൺമെന്റിന് ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവും ഇല്ല. ഇത് വളരെ ദുഃഖകരം തന്നെ.😮

    • @arunbthomas5741
      @arunbthomas5741 10 หลายเดือนก่อน +1

      ♦️😊യൂറോപ്പ്യിൽ ഒരു സിസ്റ്റം ഉണ്ട് കാര്യങ്ങൾ സിസ്റ്റമറ്റിക് ആണ്.... ആ സിസ്റ്റം ആണ് നമ്മൾ adapt ചെയ്യണ്ടത് ( example pension സ്കീം ജോലി ചെയുന്ന എല്ലാരിൽ നിന്നും പെൻഷൻ amount cut ചെയുന്നു ജോലി ചെയ്യാൻ പറ്റാതെ ആവുന്ന കാലത്ത് പെൻഷൻ provide ചെയുന്നു )

    • @IbySabu
      @IbySabu 10 หลายเดือนก่อน +1

      Alla. Sematic swabhavam. 😮

    • @abrahamco276
      @abrahamco276 10 หลายเดือนก่อน

      വിദേശ രാജ്യങ്ങളെപ്പോലെ 30,40% നികുതി കൊടുത്താൽ ചിലപ്പോൾ രക്ഷപ്പെടും.പിന്നെ അടുത്തവൻ്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടവും നിർത്തിയാൽ ഇവിടം സ്വർഗ്ഗം തന്നെ😂😂😂😂

    • @naushadc.k.8851
      @naushadc.k.8851 10 หลายเดือนก่อน

      British left India.
      Now another gangster ruling our Country.

  • @MrSatprem
    @MrSatprem 11 หลายเดือนก่อน +46

    വിദേശത്ത് ജോലി ചെയ്യുന്നവർ അവരുടെ ജോലിയെപ്പറ്റി നാട്ടിലുള്ളവരോട് കള്ളം പറയേണ്ടി വരുന്നത് ഇവിടുത്തെ ദുഷിച്ച സാമൂഹ്യാവസ്ഥ കൊണ്ടാണ്. ഒരു സായിപ്പിന് താൻ എന്തു ജോലി ചെയ്താലും അതിൽ കുറച്ചിലുള്ളതായി കണ്ടിട്ടില്ല. വരുമാനത്തെപ്പറ്റി മാത്രമേ അവർക്ക് പരാതിയുള്ളു. എന്തൊക്കെപറഞ്ഞാലും ഇവിടുത്തെക്കാൾ എത്രയോ നല്ല സമൂഹമാണ് അവിടങ്ങളിലുള്ളത്. കഷ്ടപ്പാട് എല്ലായിടത്തുമുണ്ട്, പക്ഷെ അവിടെ പ്രതീക്ഷയുണ്ട്. അതുകൊണ്ട് നാടുവിട്ടു രക്ഷപ്പെടുന്ന ചെറുപ്പക്കാരെ അവരുടെ വഴിക്കു വിട്ട് ഇവിടുത്തെ കൊള്ളക്കാരായ രാഷ്ട്രീയക്കാരെയും മതനേതാക്കന്മാരെയും നന്മയിലേക്ക് കൊണ്ടുവരാനും തൊഴിലുകൾക്ക് മാന്യത കൽപിക്കാത്ത ദുഷിച്ച മനോഭാവം മാറ്റാനുമാണ് ചർച്ചകൾ നടത്തേണ്ടത്. നമ്മുടെ സമൂഹത്തിലെ തൊഴിലിനോടുള്ള വികലമായ മനോഭാവം ഈ ചർച്ചയിൽ പങ്കെടുക്കുന്ന ചിലരുടെ വാക്കുകളിലും കാണുന്നുണ്ട്. അവരെന്തെങ്കിലും തൊഴിൽ ചെയ്തു മാന്യമായി ജീവിക്കട്ടെ. ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നില്ലല്ലോ.

    • @arunbthomas5741
      @arunbthomas5741 10 หลายเดือนก่อน

      ♦️😊യൂറോപ്പ്യിൽ ഒരു സിസ്റ്റം ഉണ്ട് കാര്യങ്ങൾ സിസ്റ്റമറ്റിക് ആണ്.... ആ സിസ്റ്റം ആണ് നമ്മൾ adapt ചെയ്യണ്ടത് ( example pension സ്കീം ജോലി ചെയുന്ന എല്ലാരിൽ നിന്നും പെൻഷൻ amount cut ചെയുന്നു ജോലി ചെയ്യാൻ പറ്റാതെ ആവുന്ന കാലത്ത് പെൻഷൻ provide ചെയുന്നു )

  • @babupa7633
    @babupa7633 11 หลายเดือนก่อน +44

    ഇവിടെ സംസാരിക്കുന്നവരുടെ വീടുകളിൽനിന്ന് എത്ര പേർ വിദേശത്തു ഉണ്ടെന്ന് പറയാമോ. മറ്റൊന്ന് അവിടെ രണ്ട് മണിക്കൂറോ അതിൽ കൂടുതൽ മണിക്കൂറോ ഒരു റെസ്റ്റോറന്റ് ഇൽ ജോലി ചെയ്തു ക്യാഷ് വാങ്ങി പോകാം. ബാക്കി സമയം പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റും. ഇവിടെ അങ്ങനെ സാധിക്കുമോ. പാത്രം കഴുകാൻ പോയാൽ കുറഞ്ഞത് 15 മണിക്കൂരെങ്കിലും ജോലി ചെയ്യണം. പറയുമ്പോൾ എല്ലാം പറയണം. ഇങ്ങനെ വന്നിരുന്നു പറയാൻ സുഖമാണ്.

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 11 หลายเดือนก่อน +5

      കുട്ടികൾ ആലോചിച്ചപ്പോൾ 4 ലക്ഷം കോടി രൂപ കേരളത്തിന് കടം. മാറി വരുന്ന സർക്കാരുകളും, രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും വിചാരിച്ചു അടുത്ത തലമുറ കടം കൊടുത്തു തീർക്കും എന്ന്. പിള്ളേർ കാഞ്ഞ വിത്തുകൾ ആണ്. അവർ നാട് വിട്ടു. സർക്കാർ നികുതി സ്വാഹാ. പിള്ളേർ അവിടെ വീട് വേടിച്ചു ഇന്ത്യൻ പൗരത്വം തിരിച്ചു കൊടുത്തു. കുട്ടികൾ അപകടം മനസിലാക്കി നാട് വിട്ടു. കേരളത്തിലെ ചെറുപ്പക്കാർ ബുദ്ധി ഉള്ളവർ ആണ്.

    • @ullassamuel3035
      @ullassamuel3035 11 หลายเดือนก่อน +4

      അതേ. പറയുന്ന വർക്ക് എന്തും പറയാം 😂😂😂👍

    • @binumathew8887
      @binumathew8887 8 หลายเดือนก่อน

      Yes

  • @yesudasfrancis6010
    @yesudasfrancis6010 11 หลายเดือนก่อน +122

    കേരളം ജീവിയ്ക്കാൻ പറ്റാത്ത സംസ്ഥാനമായ് മാറിയതല്ല. മാറ്റിയതാണ്. ഇവിടെ ഗവർമ്മെണ്ട്ര് ഒരു ജോലിയ്ക്കും കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നില്ല. കൂടാതെ വിദ്യാഭ്യാസമില്ലാത്തവരെ രാഷ്ട്രീയതാല്പര്യമനുസരിച്ച് ഗവർമ്മേണ്ട് ജോലികളിൽ നിയമിക്കുന്നു. പിന്നെങ്ങനെ ആളുകൾ ഇവിടെ ജീവിയ്ക്കും. രാഷ്ട്രയ പാർട്ടികളാണ് കേരളം മൊത്തത്തിൽ നശിപ്പിച്ചത്, ഇത് സത്യമാണ്. സ്വന്തമായ് ജോലി ചെയ്തു ജീവിയ്ക്കാനും അനുവദിക്കുന്നില്ല.

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 11 หลายเดือนก่อน +12

      കുട്ടികൾ ആലോചിച്ചപ്പോൾ 4 ലക്ഷം കോടി രൂപ കേരളത്തിന് കടം. മാറി വരുന്ന സർക്കാരുകളും, രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും വിചാരിച്ചു അടുത്ത തലമുറ കടം കൊടുത്തു തീർക്കും എന്ന്. പിള്ളേർ കാഞ്ഞ വിത്തുകൾ ആണ്. അവർ നാട് വിട്ടു. സർക്കാർ നികുതി സ്വാഹാ. പിള്ളേർ അവിടെ വീട് വേടിച്ചു ഇന്ത്യൻ പൗരത്വം തിരിച്ചു കൊടുത്തു. കുട്ടികൾ അപകടം മനസിലാക്കി നാട് വിട്ടു. കേരളത്തിലെ ചെറുപ്പക്കാർ ബുദ്ധി ഉള്ളവർ ആണ്.

    • @tobygeorge91
      @tobygeorge91 11 หลายเดือนก่อน

      ​@@robinsonthankdiakkaljoseph593under 0:00

    • @rachelcherian41
      @rachelcherian41 11 หลายเดือนก่อน +1

      Keralathil Joli cheythal salary illa jolikkuvendi chellumpol palatharam demand Kal aane

    • @vethal_veth
      @vethal_veth 11 หลายเดือนก่อน +3

      അതു കൊണ്ടല്ലേ 20/20 യുടേമർ സാബു ആന്ധ്ര ക്കു പോയത്,, അദ്ദേഹം അവിടെ ചെയ്തു കൊണ്ടിരിക്കുന്നതും,, അദ്ദേഹത്തിന് അവിടത്തെ സർക്കാർ ഇൻഡസ്ടറി തുടങ്ങാൻ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചെയ്തു കൊടുത്തു,, ഭൂമിയുംകൊടുത്തു,,,, ഇവിടെ തൊഴിലില്ലായ്മ വാ ളർത്തുക ,, എല്ലാത്തരത്തികും ഒരു retardation ആയിരിക്കുന്നു,, ജാതി ജാതിയോടുംവർഗംവർഗത്തോടും പോര് അടിക്കുന്നു,,,,10000 കിലോമീറ്റർ അകലെ യുദ്ധമ്പടക്കുന്നതിൻറെ ഇവിടെ രാഷ്ട്രീയമായും സാമുദായികമായുംച ചേരി രിത്തിരിവ് ഉണ്ടാക്കാണുംവോട്ട് bank ആക്കാനും മത്സരിക്കുന്ന കുറെ വര്ഗങ്ങളെ കാണാം......

    • @shinybinu6154
      @shinybinu6154 11 หลายเดือนก่อน +1

      Andra,telungana kar anu kooduthal.. videshathu..

  • @rejisworld18
    @rejisworld18 11 หลายเดือนก่อน +46

    ശശിതരുരിനെപോലുള്ളവർ ഉണ്ടായിരുന്നുവെങ്കിൽ ഈ കേരളത്തിന്റെ educational level എത്രയോ ഉയർന്നേനെ.ഞാൻ എന്റെ മക്കളോട് ചോദിച്ചു plus 2 കഴിഞ്ഞ് മോൾക് പുറത്തെ ഏതെങ്കിലും രാജ്യത്ത് പോയി പഠിക്കാൻ താല്പര്യം ഉണ്ടോ എന്ന്. അവളുടെ ആഗ്രഹം എന്താ എന്ന് അറിയണം. അതിനുവേണ്ടി മാത്രം. അവൾ പറഞ്ഞ മറുപടി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അമ്മേ ഇപ്പോൾ തന്നെ എനിക്ക് maturity ഇല്ല. എന്റെ മനസ് ചാഞ്ചടികൊണ്ടിയ്ക്കുന്ന time. അതുകൊണ്ട് പഠനം ഇവിടെ എടുത്ത് job opportunity വരുമ്പോൾ ഞാൻ mature ആകും.അപ്പോൾ എന്റെ മനസും അതുപോലെ വളരും. അമ്മ എന്ന നിലയിൽ ഞാനും ആഗ്രഹിച്ച ഉത്തരം അതുതന്നെ ആയിരുന്നു 😂🙏

    • @arunbthomas5741
      @arunbthomas5741 10 หลายเดือนก่อน +2

      ♦️😊യൂറോപ്പ്യിൽ ഒരു സിസ്റ്റം ഉണ്ട് കാര്യങ്ങൾ സിസ്റ്റമറ്റിക് ആണ്.... ആ സിസ്റ്റം ആണ് നമ്മൾ adapt ചെയ്യണ്ടത് ( example pension സ്കീം ജോലി ചെയുന്ന എല്ലാരിൽ നിന്നും പെൻഷൻ amount cut ചെയുന്നു ജോലി ചെയ്യാൻ പറ്റാതെ ആവുന്ന കാലത്ത് പെൻഷൻ provide ചെയുന്നു )

    • @Fan-zx1lz
      @Fan-zx1lz 9 หลายเดือนก่อน

      @rejisworld18 you are wrong. You could have sent your daughter abroad.

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 10 หลายเดือนก่อน +16

    വിദേശത്ത് പോയി ജോലി ചെയ്താൽ വീട്ടിലുള്ള അച്ഛനും അമ്മയ്ക്കും അന്നം കൊടുക്കാൻ പറ്റും നേരെ മറിച്ച് നാട്ടിൽ നിന്നാൽ ഒരു തൊഴിലും ഇല്ല പണവുമില്ല കേരളത്തിന്റെ അവസ്ഥ

  • @vethal_veth
    @vethal_veth 11 หลายเดือนก่อน +63

    ഇതെല്ലാം കേട്ടപ്പോൾ ഒരു സംഭവം പറയാൻ ഓർത്തു പോകുന്നു എന്റെ ഒരുബന്ധു ആയ പെൺകുട്ടി,, BSC, Bed, Msc(2) ,, Mphil,, അവസാനം Doctorate,, ഇതെല്ലാം pass ആയിട്ടും ഒരു ജോലി ക്കുവേണ്ടി ശ്രമിച്ചപ്പോൾ, ആ കുട്ടിയുടെ പുതാവിനോട് ലക്ഷങ്ങൾ ആണ് ഒരു പ്രേതിക സമുദായത്തിന്റെ മാനേജ്മെന്റ് ഒരു അധ്യാപക ജോലി ക്കു ചോദിച്ചത്,, ആ ഡിഗ്രികൊണ്ടുംപടിപ്പുകൂബ്ടും എന്താ പ്രയോജനം,, അവസാനം ഏതോ ഒരു കോളേജ് ഇൽ താത്കാലിക മായി കിട്ടി ,, അധികം താമസിയാതെ ഏതോ oru വെളി രാജ്ത് പോകാൻ ഇരിക്കുന്നു.. ഇതാണ് അവസ്ഥ......?????

    • @samueljacob8142
      @samueljacob8142 11 หลายเดือนก่อน

      In western countries under graduate is 4 years, but Bsc is 3 years it will be hard to get equivalency.

    • @jaisnaturehunt1520
      @jaisnaturehunt1520 11 หลายเดือนก่อน +5

      സ്വന്തം ആയി ഒരു സ്കൂൾ തുടങ്ങുക. അവിടെ കുട്ടികളെ സൗജന്യം ആയി പഠിപ്പിക്കുക. ക്യാഷ് വാങ്ങാതെ ജോലി വേണ്ടവർക്ക് ജോലി കൊടുക്കുക. ഒരു മാതൃക ആവുക. സാധിക്കുമോ? ക്രിസ്ത്യൻ സ്ഥാപനങ്ങൾ ഭീമം ആയ ഫീസ് വാങ്ങുന്നു, ജോലി കൊടുക്കാൻ ക്യാഷ് വാങ്ങുന്നു എന്ന് വിമർശിക്കുന്ന വ്യക്തികൾക്ക് ഇങ്ങനെ ചെയ്തു കൂടെ?

    • @soniaroy3849
      @soniaroy3849 10 หลายเดือนก่อน +1

      ക്രിസ്ത്യൻ മാനേജ് മെന്റ് അങ്ങനെ കാശ് വാങ്ങുന്നുണ്ട് സത്യമാണ്..... ലിസ്റ്റിൽ പേര് വരാത്തത് അന്വേഷിച്ചു ചെന്ന എക്സ്പീരിയൻസ് ഉള്ള plus 2 teacher നോട്‌ രൂപതയിലെ എഡ്യൂക്കേഷൻ സെക്രട്ടറി പറഞ്ഞത് കാശ് ഉണ്ടോ ജോലി തരാം എന്നാണ് ചോദിച്ചത് കൊടുക്കാൻ ഇല്ല സാലറിയും നിന്നും പിടിച്ചോ എന്നാ പറഞ്ഞ teacher നോട്‌ അദ്ദേഹം പറഞ്ഞത് കാനഡ ക്കു പൊക്കോളാൻ ആണ് .... ഇതാണ് അവസ്ഥ... തെണ്ടിത്തിന്നാൻ വഴി പറഞ്ഞു തരുന്നവർ 😢

    • @vethal_veth
      @vethal_veth 10 หลายเดือนก่อน

      @@jaisnaturehunt1520 അത്രക്കുസമ്പത്തിക ഭാരത ഉണ്ടേൽ,, ഒരുജൊലി ക്കുവേണ്ടി ജീവിക്കാൻ ഇവരോട് ഓക്കെ തെണ്ടുമോ,??? വടക്കേ ഇന്ത്യ യിലോ ബോംവയ്ഭാഗത്തോ ഒരുസ്കൂൾ തുടങ്ങിയാൽ അതിലെന്യായമായ ജീവിത വരുമാനം. കിട്ടും,, അതിനെല്ലാം ഒരു സാഹചര്യവും പണവും വേണമല്ലോ??,, north ഇൽ l പല state കളിലും പോകാൻ. സാധിച്ചതിൽ എനിക്ക് ഏതെല്ലാമറിയാം,, ആരാണ് കേരളത്തിൽസുംജന്യ മായി പഠിപ്പിക്കുന്നത്,,?? വല്ല അനാഥലയം നടത്തുന്നവറ്റും ഉണ്ടായിരിക്കും,,,,. പഞ്ചാബിൽ ,, കാത്തോലിക്ക സഭ jallundhur രൂപതയുടെ കീഴിൽ ധാരാളം school കളും ഓക്കെ നടത്തിയ ന്നാ സ്ഥാപനങ്ങളുംദാരാളമായി ഉണ്ട്,, നാട്ടിലെ അഴിമതിയുമാവസ്ഥായും. പറയുമ്പോൾ ആളുകളെ പുശ്ചിക്കരുത് ഏത് സഭ ആയാലും......

    • @ranigeorge1824
      @ranigeorge1824 10 หลายเดือนก่อน +2

      ​@@jaisnaturehunt1520Salary kodukkunnath sarkkar aanu management alla. Ivarcash vangi vechirikkunna jolikkarkk sarkkar salary kodukkunna paripadi pande nirthendathanu

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 11 หลายเดือนก่อน +40

    കുട്ടികൾ ആലോചിച്ചപ്പോൾ 4 ലക്ഷം കോടി രൂപ കേരളത്തിന് കടം. മാറി വരുന്ന സർക്കാരുകളും, രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും വിചാരിച്ചു അടുത്ത തലമുറ കടം കൊടുത്തു തീർക്കും എന്ന്. പിള്ളേർ കാഞ്ഞ വിത്തുകൾ ആണ്. അവർ നാട് വിട്ടു. സർക്കാർ നികുതി സ്വാഹാ. പിള്ളേർ അവിടെ വീട് വേടിച്ചു ഇന്ത്യൻ പൗരത്വം തിരിച്ചു കൊടുത്തു. കുട്ടികൾ അപകടം മനസിലാക്കി നാട് വിട്ടു. കേരളത്തിലെ ചെറുപ്പക്കാർ ബുദ്ധി ഉള്ളവർ ആണ്.

    • @ajithkumar731
      @ajithkumar731 10 หลายเดือนก่อน +1

      കാഞ്ഞബുദ്ധി😮

    • @binumathew8887
      @binumathew8887 8 หลายเดือนก่อน

      Yethu reethiyilum keralam nasippichu eniyum evanmarkkuondakkikoduthittu kariyamilla Martin at time pole kazhivillatha😅😅😅😅

  • @jesustheking7064
    @jesustheking7064 11 หลายเดือนก่อน +7

    Pls do something.
    I had enough in UK.
    I want to come back to kerala when I retire

  • @mollyvarghese4920
    @mollyvarghese4920 10 หลายเดือนก่อน +14

    എൻറെ 5 വർഷത്തെ കാനഡയിലെ എക്സ്പീരിയൻസ് വെച്ച് പറഞ്ഞാൽ, നാട്ടിലെമാതാപിതാക്കൾക്ക് എന്റെ ഒരു ചെറിയ ഉപദേശം, മിനിമം ഒരു ചെറിയ പ്രൊഫഷണൽകോഴ്സ് എങ്കിലും കഴിയാതെ ഒരു കുഞ്ഞിനെയും പുറം രാജ്യത്ത് വിടരുത് എന്നാണ് .🙏🙏🙏

  • @gamechanger15579
    @gamechanger15579 11 หลายเดือนก่อน +75

    ക്രിത്യൻ സ്കൂൾ ഇൽ ജോലി വേണെങ്കിൽ ലക്ഷങ്ങൾ കൊടുക്കണം.. ആ കാശ് ഉണ്ടെങ്കിൽ വിദേശത്തു പോകാം

    • @esnarayanan2499
      @esnarayanan2499 11 หลายเดือนก่อน +4

      Free aayi jolikittunna sthalam evidey?????
      Pinvathil ano?????

    • @jaisnaturehunt1520
      @jaisnaturehunt1520 11 หลายเดือนก่อน

      സ്വന്തം ആയി ഒരു സ്കൂൾ തുടങ്ങുക. അവിടെ കുട്ടികളെ സൗജന്യം ആയി പഠിപ്പിക്കുക. ക്യാഷ് വാങ്ങാതെ ജോലി വേണ്ടവർക്ക് ജോലി കൊടുക്കുക. ഒരു മാതൃക ആവുക. സാധിക്കുമോ? ക്രിസ്ത്യൻ സ്ഥാപനങ്ങൾ ഭീമം ആയ ഫീസ് വാങ്ങുന്നു, ജോലി കൊടുക്കാൻ ക്യാഷ് വാങ്ങുന്നു എന്ന് വിമർശിക്കുന്ന വ്യക്തികൾക്ക് ഇങ്ങനെ ചെയ്തു കൂടെ?

    • @ligimolsaju9853
      @ligimolsaju9853 10 หลายเดือนก่อน

      I agree with this , and they are not paying enough.

    • @IbySabu
      @IbySabu 10 หลายเดือนก่อน +1

      Yes😮

  • @sheelaangadicheril6979
    @sheelaangadicheril6979 11 หลายเดือนก่อน +22

    ജോലി വേണമെങ്കിൽ കയ്യ് കൂലി കൊടുക്കണം. ക്രിസ്ത്യൻ കോളേജികളിൽ പോലും. അതിനെ കുറിച്ച് discuss ചെയ്യൂ

    • @jaisnaturehunt1520
      @jaisnaturehunt1520 11 หลายเดือนก่อน

      സ്വന്തം ആയി ഒരു സ്കൂൾ തുടങ്ങുക. അവിടെ കുട്ടികളെ സൗജന്യം ആയി പഠിപ്പിക്കുക. ക്യാഷ് വാങ്ങാതെ ജോലി വേണ്ടവർക്ക് ജോലി കൊടുക്കുക. ഒരു മാതൃക ആവുക. സാധിക്കുമോ? ക്രിസ്ത്യൻ സ്ഥാപനങ്ങൾ ഭീമം ആയ ഫീസ് വാങ്ങുന്നു, ജോലി കൊടുക്കാൻ ക്യാഷ് വാങ്ങുന്നു എന്ന് വിമർശിക്കുന്ന വ്യക്തികൾക്ക് ഇങ്ങനെ ചെയ്തു കൂടെ?

    • @arunkbabu7819
      @arunkbabu7819 10 หลายเดือนก่อน +1

      If someone completed PG with BEd or Mphill our catholic managements are asking 25lakhs to get a job . So how many people can afford it. Nurses are getting only 20000 per month most of the hospitals are trying to cut money for many reasons. At the same time western countries people are getting better standard of living & reputation. I met many kids from very poor families work hard & made good life.

    • @Fan-zx1lz
      @Fan-zx1lz 9 หลายเดือนก่อน

      ​@@jaisnaturehunt1520Stop supporting Christian College and management's Heinous activities.

  • @ninanabraham742
    @ninanabraham742 11 หลายเดือนก่อน +36

    നാട്ടിൽ പാർട്ടിക്കാർക്കല്ലേ ജോലി ഉള്ളു!!

    • @arunbthomas5741
      @arunbthomas5741 10 หลายเดือนก่อน

      ♦️😊യൂറോപ്പ്യിൽ ഒരു സിസ്റ്റം ഉണ്ട് കാര്യങ്ങൾ സിസ്റ്റമറ്റിക് ആണ്.... ആ സിസ്റ്റം ആണ് നമ്മൾ adapt ചെയ്യണ്ടത് ( example pension സ്കീം ജോലി ചെയുന്ന എല്ലാരിൽ നിന്നും പെൻഷൻ amount cut ചെയുന്നു ജോലി ചെയ്യാൻ പറ്റാതെ ആവുന്ന കാലത്ത് പെൻഷൻ provide ചെയുന്നു )

    • @bindhus4164
      @bindhus4164 10 หลายเดือนก่อน

      True

    • @bindhus4164
      @bindhus4164 10 หลายเดือนก่อน

      Ivide party, reservation etc. general community cannot live and get a iob

    • @starlyabrahamabraham5120
      @starlyabrahamabraham5120 10 หลายเดือนก่อน

      True

  • @josephthomas6577
    @josephthomas6577 11 หลายเดือนก่อน +27

    മനുഷ്യന് systamatic ആയുള്ള ഒരു administration ആണ് ആവശ്യം. സർവത്ര അഴിമതി ആരാജകത്വം ആണ് കേരളത്തിൽ.

    • @arunbthomas5741
      @arunbthomas5741 10 หลายเดือนก่อน

      ♦️😊യൂറോപ്പ്യിൽ ഒരു സിസ്റ്റം ഉണ്ട് കാര്യങ്ങൾ സിസ്റ്റമറ്റിക് ആണ്.... ആ സിസ്റ്റം ആണ് നമ്മൾ adapt ചെയ്യണ്ടത് ( example pension സ്കീം ജോലി ചെയുന്ന എല്ലാരിൽ നിന്നും പെൻഷൻ amount cut ചെയുന്നു ജോലി ചെയ്യാൻ പറ്റാതെ ആവുന്ന കാലത്ത് പെൻഷൻ provide ചെയുന്നു )

  • @royjose9125
    @royjose9125 11 หลายเดือนก่อน +55

    സർ, നാട്ടിൽ അടിമയായി ജോലി ചെയ്യുന്നതു പോലെയാണന്ന് പറഞ്ഞാൽ വിഷമിക്കരുത്. 12 :14 മണിക്കൂർ ജോലി ശമ്പളം കുറവ് :

    • @o34-kt-2
      @o34-kt-2 11 หลายเดือนก่อน

      Videsheth shambhalem kooduthal kodukkunedh avide jeevitha chilev kooduthal aayedh kond ann.ente cousin American company k vendi keralathil work cheyunund abide oru American pouranu kodukkuna athrem salery kittiyilengil polum keralathil lavish Aayi pulli jeevikkund . Epol kure veedum stalengalum pulli Trivandrum city IL vaangi kooti kazhinju. Americayil aannengilum chilapol saadhikkum email vallere dhurishich jeevikkendi varum

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 11 หลายเดือนก่อน +8

      കുട്ടികൾ ആലോചിച്ചപ്പോൾ 4 ലക്ഷം കോടി രൂപ കേരളത്തിന് കടം. മാറി വരുന്ന സർക്കാരുകളും, രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും വിചാരിച്ചു അടുത്ത തലമുറ കടം കൊടുത്തു തീർക്കും എന്ന്. പിള്ളേർ കാഞ്ഞ വിത്തുകൾ ആണ്. അവർ നാട് വിട്ടു. സർക്കാർ നികുതി സ്വാഹാ. പിള്ളേർ അവിടെ വീട് വേടിച്ചു ഇന്ത്യൻ പൗരത്വം തിരിച്ചു കൊടുത്തു. കുട്ടികൾ അപകടം മനസിലാക്കി നാട് വിട്ടു. കേരളത്തിലെ ചെറുപ്പക്കാർ ബുദ്ധി ഉള്ളവർ ആണ്.

    • @jayaramanpr8159
      @jayaramanpr8159 11 หลายเดือนก่อน +1

      Yes of course Kerala is a hopeless State.

    • @jayaramanpr8159
      @jayaramanpr8159 11 หลายเดือนก่อน +1

      I request all Keralites to go out of Kerala for better life rather than going after Mr.Pinaray Vijayan. Keralites should produce only one child per couple. No scope in Kerala. Sir you dobt say lot of scope in Kerala.

    • @jayaramanpr8159
      @jayaramanpr8159 11 หลายเดือนก่อน +1

      Ayyikotte Indian Brain annu. But let them go out.

  • @mjknr5374
    @mjknr5374 11 หลายเดือนก่อน +94

    ഇവിടെ ആരും ഒന്നും ചെയ്യണ്ട ഒരു ചർച്ചയും വേണ്ട. ഹർത്താൽ നോക്കുകൂലി അനാവശ്യ സമരം കൈകൂലി പണി എടുക്കാത്ത യൂണിയൻ നേതാക്കൾ എല്ലാം നിർത്തിയാൽ മതി. കേരളം നമ്പർ വൺ ആകും.

    • @sugathangeetha
      @sugathangeetha 11 หลายเดือนก่อน +2

      ഈ പറഞ്ഞിരിക്കുന്ന യൂണിയൻ നേതാക്കന്മാരെല്ലാം രാജ്യം ഭരിക്കുന്ന രാഷ്ട്രീയനേതാക്കൾ കൂടി ആണെന്ന് ഓർക്കുക

    • @arunbthomas5741
      @arunbthomas5741 10 หลายเดือนก่อน +1

      ♦️😊യൂറോപ്പ്യിൽ ഒരു സിസ്റ്റം ഉണ്ട് കാര്യങ്ങൾ സിസ്റ്റമറ്റിക് ആണ്.... ആ സിസ്റ്റം ആണ് നമ്മൾ adapt ചെയ്യണ്ടത് ( example pension സ്കീം ജോലി ചെയുന്ന എല്ലാരിൽ നിന്നും പെൻഷൻ amount cut ചെയുന്നു ജോലി ചെയ്യാൻ പറ്റാതെ ആവുന്ന കാലത്ത് പെൻഷൻ provide ചെയുന്നു )

    • @rajeevanm1589
      @rajeevanm1589 10 หลายเดือนก่อน +4

      Ente makanum Canada yil poyi. Nashicha Keralam. In Kerala only politicians and government employees can live.

  • @jojivarghese3494
    @jojivarghese3494 10 หลายเดือนก่อน

    Thanks for the video

  • @mathewk.joseph9988
    @mathewk.joseph9988 11 หลายเดือนก่อน +23

    ഇവിടെ ആരും ഒന്നും ചെയ്യണ്ട ചർച്ചയും വേണ്ട. നോക്കുകൂലി ഹർത്താൽ കൈകൂലി അവസാനിപ്പിച്ചാൽ മാത്രം മതി. കേരളം നമ്പർ one ആകും.

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 11 หลายเดือนก่อน +2

      കുട്ടികൾ ആലോചിച്ചപ്പോൾ 4 ലക്ഷം കോടി രൂപ കേരളത്തിന് കടം. മാറി വരുന്ന സർക്കാരുകളും, രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും വിചാരിച്ചു അടുത്ത തലമുറ കടം കൊടുത്തു തീർക്കും എന്ന്. പിള്ളേർ കാഞ്ഞ വിത്തുകൾ ആണ്. അവർ നാട് വിട്ടു. സർക്കാർ നികുതി സ്വാഹാ. പിള്ളേർ അവിടെ വീട് വേടിച്ചു ഇന്ത്യൻ പൗരത്വം തിരിച്ചു കൊടുത്തു. കുട്ടികൾ അപകടം മനസിലാക്കി നാട് വിട്ടു. കേരളത്തിലെ ചെറുപ്പക്കാർ ബുദ്ധി ഉള്ളവർ ആണ്.

    • @arunbthomas5741
      @arunbthomas5741 10 หลายเดือนก่อน

      ♦️😊യൂറോപ്പ്യിൽ ഒരു സിസ്റ്റം ഉണ്ട് കാര്യങ്ങൾ സിസ്റ്റമറ്റിക് ആണ്.... ആ സിസ്റ്റം ആണ് നമ്മൾ adapt ചെയ്യണ്ടത് ( example pension സ്കീം ജോലി ചെയുന്ന എല്ലാരിൽ നിന്നും പെൻഷൻ amount cut ചെയുന്നു ജോലി ചെയ്യാൻ പറ്റാതെ ആവുന്ന കാലത്ത് പെൻഷൻ provide ചെയുന്നു )

  • @summersloth2899
    @summersloth2899 11 หลายเดือนก่อน +10

    ചേട്ടാ ഇവിടെ ദിവസം 300 അല്ലേൽ 400 രൂപക്ക് എൻജിനീയറിങ് കഴിഞ്ഞ പിള്ളേർ ഒക്കെ 10 o 13 o മണിക്കൂർ പണിയെടുക്കേണ്ട അവശ്യം ഉണ്ടോ? പഠിച്ചത് വെച്ച് ജോലിയോ കിട്ടില്ല. കടയിലോ മറ്റോ നിന്നാൽ നാട്ടുകാരുടേയും ബന്ധുക്കാരുടെയും കളിയാക്കലുകളും. ഇനി ജോലി ഒക്കെ കിട്ടി വീടൊക്കെ വക്കണമെങ്കിൽ എല്ലാ ജീവനക്കാർക്കും കൈമടക്ക് കൊടുക്കാതെ രക്ഷയില്ല. കൊടുത്തില്ലേൽ മാസങ്ങൾ കിടന്നലയാം.

    • @shinybinu6154
      @shinybinu6154 11 หลายเดือนก่อน

      Engineering kazhinjaal ellavarkum videshathum athe joli alla..😊

  • @anithamathai1689
    @anithamathai1689 10 หลายเดือนก่อน +2

    More than any of these issues our education system has been completely changed. For example we are living USA. Yesterday my daughter was very sick meantime her final exam going on. She requested her professor can you please change my date. They did. These kind of systems kids are expecting. Work study is very important. One semester course one semester job. Old concept is not working anymore in Kerala.

  • @celeenammajoseph7088
    @celeenammajoseph7088 10 หลายเดือนก่อน

    Good discussion. Problem oriented. Solution to be find out the one who govern the country . The should have better vision about their country and people.

  • @mathewthomas3646
    @mathewthomas3646 11 หลายเดือนก่อน +12

    The opportunity outside Kerala is super. Self maintained Higher education, employment, life style, adjustable cost of living etc cannot be found or possible in Kerala.

    • @linojalexander
      @linojalexander 10 หลายเดือนก่อน

      Odd 😂😂😂 cost of living is very low in canada😹😹

    • @Fan-zx1lz
      @Fan-zx1lz 9 หลายเดือนก่อน

      ​@@linojalexanderCanada is struggling with cost of living crisis

  • @thomaskutty3801
    @thomaskutty3801 11 หลายเดือนก่อน +10

    ഇവിടെ മതവും റാഷ്ട്രീയവും കൂടി ഇണങ്ങിയും പിണങ്ങിയും ഉള്ള കളികളാണ് കേരളത്തിലെ കുഴപ്പം.

  • @josephthomas6577
    @josephthomas6577 11 หลายเดือนก่อน +12

    വലവൂർcoperative bank അഴിമതി മൂലം അടച്ചു. എന്നാൽ ജനം വീണ്ടും അഴിമതി നടത്തിയവരെ തന്ന തെരഞ്ഞെടുത്തു. ജനം ചിന്തിക്കണം.

  • @sumironirene3931
    @sumironirene3931 11 หลายเดือนก่อน +9

    നമ്മെ ഭരിക്കുന്നവർ ഭരിക്കപ്പെടുന്നവരെ ചിന്തിക്കുന്നില്ല. എന്നാൽ കാനഡ പോലുള്ള സ്ഥലത്തു അവർ അവിടുത്തെ ജനത്തിന്റെ ആവശ്യങ്ങളെ പ്പറ്റി ആണ്‌ ചിന്തിക്കുന്നതും നടപ്പിലാക്കുന്നതും

  • @Jcom999
    @Jcom999 11 หลายเดือนก่อน +5

    ഒരു ജോലി ആര് കൊടുക്കും ...ഒരു ക്രിസ്ത്യൻ മാനേജ്‌മന്റ് സ്കൂളിൽ ടീച്ചർ ജോലി കിട്ടാൻ ഒരു 20 കൊല്ലം മുന്നേ 15 ലക്ഷം കൊടുത്ത ടീച്ചർ മാരുണ്ട് ..ഇന്നിപ്പോൾ എത്രയാരിക്കും വാങ്ങുന്നെ ...🙏

  • @abhilashpunalur
    @abhilashpunalur 10 หลายเดือนก่อน +2

    കമ്മ്യൂണിസം കേരളത്തിൽ നിന്ന് ഇല്ലാതായാൽ കേരളം രക്ഷപെടും, അല്ലാതെ ഒരു മാർഗവും ഇല്ല

  • @lillymathai6520
    @lillymathai6520 11 หลายเดือนก่อน +7

    ചർച്ചകൾ നടന്നതുകൊണ്ടുമാത്രം എന്ത് പ്രയോജനം.... ആരാണ് കാര്യങ്ങൾ ചെയ്യേണ്ടത് ? പാവങ്ങൾ കഷ്ടപ്പെടുന്നു....

  • @warrioryoutube7
    @warrioryoutube7 11 หลายเดือนก่อน +26

    ഖേരള സർക്കാർ ഒന്നും ചെയ്യില്ല.
    ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർ അല്ലാത്തവർ നാടു വിട്ടു പോകുന്നതാണ് അവർക്കും താല്പര്യം.
    ഇതെന്തുകൊണ്ട് ആരും ചർച്ച ചെയ്യുന്നില്ല?

    • @sunnyma5037
      @sunnyma5037 11 หลายเดือนก่อน +2

      നസ്രാണികൾക്ക് വേണ്ടി എന്തു ചെയ്താലും അവര്‍ വോട്ട് ചെയ്യില്ല എന്ന് LDF കരുതുന്നു. അവര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെങ്കിലും അവരുടെ വോട്ട് തങ്ങള്‍ക്ക് തന്നെ കിട്ടും എന്ന് UDF ഉം കരുതുന്നു... പക്ഷേ 'പ്രത്യേക മതവിഭാഗത്തിൽ പെട്ടവർ' അവര്‍ക്ക് ഗുണം ചെയ്യുന്നവരെ തിരിച്ചു സഹായിക്കുന്നു...

    • @arunbthomas5741
      @arunbthomas5741 10 หลายเดือนก่อน

      ♦️😊യൂറോപ്പ്യിൽ ഒരു സിസ്റ്റം ഉണ്ട് കാര്യങ്ങൾ സിസ്റ്റമറ്റിക് ആണ്.... ആ സിസ്റ്റം ആണ് നമ്മൾ adapt ചെയ്യണ്ടത് ( example pension സ്കീം ജോലി ചെയുന്ന എല്ലാരിൽ നിന്നും പെൻഷൻ amount cut ചെയുന്നു ജോലി ചെയ്യാൻ പറ്റാതെ ആവുന്ന കാലത്ത് പെൻഷൻ provide ചെയുന്നു )

    • @celeenabiju1957
      @celeenabiju1957 10 หลายเดือนก่อน

      Kozha sabhayilum und

    • @IbySabu
      @IbySabu 10 หลายเดือนก่อน +1

      ​@@sunnyma5037shut up basted😮😮

  • @issacmathews8575
    @issacmathews8575 10 หลายเดือนก่อน +2

    If someone really strong, smart and motivated, they can make great financial success outside india much easily . You can same in India as well , but it may need lot more hard work and sacrifice . But life sucess is much more than financial aspect 😊 Based on my 23 yrs of life in US and Canada.
    I want to spent most of my retirement in Kerala

  • @biji7906
    @biji7906 10 หลายเดือนก่อน +2

    നമ്മുക്ക് ഇവിടെ ചർച്ചകൾക്കും വാഗ്‌നാനങ്ങൾക്കും ഒരു കുറവും ഇല്ല. പുറത്ത് പോകുന്നവൻ അവിടെ ചെല്ലുമ്പോൾ തന്നെ സ്വർഗ്ഗം പ്രതീക്ഷിച്ചല്ല പോകുന്നത്. പക്ഷേ കഷ്ടപെട്ടാൽ വൈകാതെ തന്റെ ജീവിതം മെച്ചപെടുത്താം എന്ന് സ്വപ്നം കാണുകയല്ല, മറിച്ച് ഒരു ഉറപ്പ് ഉള്ള കാര്യം ആണത് .നമ്മുടെ നാട്ടിൽ ഉള്ളതിനേക്കാൾ ഒരു 10% ൽ കൂടുൽ നശിച്ചു പോകാനുള്ള സാഹചര്യം വിദേശത്ത് ഉണ്ടായിരിക്കാം. നാട് വിട്ട് ഒരു വൻ സ്വയം പോകുന്നും അല്ലെങ്കിൽ കുട്ടിയെ പഠിക്കാൻ വിടുന്നതും ഇവിടെ അവൻ അർഹിക്കുന്നത് ലഭിക്കില്ല എന്ന് ഉറപ്പു വരുമ്പോഴാണ് . ഒരു വ്യക്തി ഏറ്റവും ആത്മാർത്ഥമായി ജോലി ചെയ്യുന്നത് അവന് അവൻ അർഹിക്കുന്നത് ലഭിക്കു മ്പോഴാണ്. താങ്കൾ പറഞ്ഞ പത്ത് തോറ്റ കുട്ടി ഇന്ന് മറ്റുള്ളവരുടെ ആദരവും ബഹുമാനവും സേനഹവും നല്ലൊരു ജീവിത സഹചര്യവും സ്വയം അഭിമാനവും നേടിയിട്ടുണ്ടാവും. ചുറ്റുമുള്ളവരുടെ തഴയൽ അനുഭവിച്ച് ജീവിക്കാൻ ആരാണ് ഇഷ്ടപെടുക. പഠിപ്പിച്ച ശിഷ്യൻ രഹസ്യമായി പറഞ്ഞത് ചിരിച്ച് പരസ്യമാക്കിയ ഗുരുനാഥ ഒരു പക്ഷേ വിദേശത്തുണ്ടാവില്ല.

  • @shinilvlogs6572
    @shinilvlogs6572 10 หลายเดือนก่อน +1

    Very well discussion. Appreciate 3 of you💐👏👏👏

  • @varghesemo7625
    @varghesemo7625 10 หลายเดือนก่อน +2

    ആര് ഭരിച്ചാലും കേരളത്തിൻ്റെ തൊഴിൽ ദാരിദ്ര്യം തീരാൻ പോകുന്നില്ല വെറുതെ ഇരുന്ന് ചർച്ച ചെയ്യാം.

  • @tomasjoe1968
    @tomasjoe1968 9 หลายเดือนก่อน +1

    Take a look at Punjabi, they have developed much earlier than Kerala and had same migration but the stayed growing and survived because they had good efforts of keep cultivation and good harmony. Kerala should adopt Punjab

  • @sujasara6900
    @sujasara6900 10 หลายเดือนก่อน

    No doubt sir, you are absolutely right

  • @sebansworld3122
    @sebansworld3122 10 หลายเดือนก่อน

    ഉണ്ട് 👍

  • @thomasthomas-ny6km
    @thomasthomas-ny6km 8 หลายเดือนก่อน

    Migrating abroad is very good. US, Canada, UK , GERMANY, AUSTRALIA ,IRELAND, Uewsland, etc etc is very good. Millions people have migrated ,including me. Educated people have no job in Kerala or India. What people will do.Million working in Gulf countries. But gulf is not a permanent place .Now Thousands of students Migrating to Canada on students visa. So some problems there. But Migrating abroad is good for future of children. In very few cases there is plus and minus. Hard work is a must in foreign countries .

  • @KutteesChoice
    @KutteesChoice 10 หลายเดือนก่อน

    Freedom..Freedom.. Freedom.. thats my story 😌✌🏻

  • @bestofluck779
    @bestofluck779 10 หลายเดือนก่อน +6

    നാട്ടിൽ നിന്നാൽ 90% രക്ഷപെടാൻ chace ഇല്ല എന്നു ഉറപ്പാ.

    • @IbySabu
      @IbySabu 10 หลายเดือนก่อน +1

      Correct✔

  • @kuttyjoseph6772
    @kuttyjoseph6772 11 หลายเดือนก่อน +6

    അവരൊക്കെ ഇവിടെ നിന്നിരുന്നെങ്കിൽ ഒരു ശതമാനം വരുന്ന നമ്മുക്ക് അവരെ ചൂഷണം ചെയ്തു ജീവിക്കാമായിരുന്നു

  • @ajikavil2625
    @ajikavil2625 10 หลายเดือนก่อน

    Nurse mark Salary ethra kodukkunnund?? Kodathi vidhi paalikkan sthapangal thayyaraano?? Male nurse ,female nurse vyathyAsamillaathe ellavarkkum joli kodukkumo? Athu adyam churcha cheyyu please . Govt and communities both are equally responsible for these kind of survival migration.

  • @naushadc.k.8851
    @naushadc.k.8851 10 หลายเดือนก่อน

    Freedom - Our country is best.
    But earnings for living...............

  • @mohanvabraham7577
    @mohanvabraham7577 11 หลายเดือนก่อน +1

    😮 our experience is so .

  • @rajtheking659
    @rajtheking659 11 หลายเดือนก่อน +8

    എന്തിന് ഏറെ?
    മുല്ലപ്പെരിയാർ പൊട്ടിയാൽ പരനാറി ഭരിച്ചു മുടിച്ച അൽ ഘേരളം ബാക്കി ഉണ്ടാകില്ല..!
    🤷🏻‍♂️പിന്നെ എന്ത് ഭാവി?? 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

    • @ranigeorge1824
      @ranigeorge1824 10 หลายเดือนก่อน

      ,Dam pottikkittan kathirikkunna aalkkar und ivde

  • @sudharsansudharsan8132
    @sudharsansudharsan8132 11 หลายเดือนก่อน +6

    പേടിക്കണ്ട ഹമാസ് അനുകൂലികൾ ബാക്കി ഉണ്ടാവും.

  • @jaisonjohn-ll7mr
    @jaisonjohn-ll7mr 11 หลายเดือนก่อน +7

    Leave Kerala, save your life 👍

  • @sobhanavarghese8776
    @sobhanavarghese8776 11 หลายเดือนก่อน +5

    5 വർഷം മുൻപ് ചർച്ച ചെയ്യണമായിരുന്നു. മറ്റു രാജ്യങ്ങളിൽ വൃദ്ധർക്ക് കിട്ടുന്ന സംരക്ഷണം ഒരു കാരണം.

    • @പ്രവാസി-ഫ3ണ
      @പ്രവാസി-ഫ3ണ 10 หลายเดือนก่อน

      താമസിക്കാതെ ഒരോന്നും അവർ നിർത്തും ....

    • @arunbthomas5741
      @arunbthomas5741 10 หลายเดือนก่อน

      ♦️😊യൂറോപ്പ്യിൽ ഒരു സിസ്റ്റം ഉണ്ട് കാര്യങ്ങൾ സിസ്റ്റമറ്റിക് ആണ്.... ആ സിസ്റ്റം ആണ് നമ്മൾ adapt ചെയ്യണ്ടത് ( example pension സ്കീം ജോലി ചെയുന്ന എല്ലാരിൽ നിന്നും പെൻഷൻ amount cut ചെയുന്നു ജോലി ചെയ്യാൻ പറ്റാതെ ആവുന്ന കാലത്ത് പെൻഷൻ provide ചെയുന്നു )

  • @saifashif4835
    @saifashif4835 10 หลายเดือนก่อน +1

    Dr vipin ഡൈ ചെയ്താൽ നന്നാവും collage ൽ പഠിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഗൈഡൻസ് കിട്ടിയിട്ടുണ്ട്

  • @geojo8479
    @geojo8479 10 หลายเดือนก่อน +1

    േകരളത്തിലെ ഒറ്റസാധ്യത പറയു സാർ ... ഗുണ്ടയാകലല്ലാതെ ....

  • @adanoyiadanoyi6519
    @adanoyiadanoyi6519 11 หลายเดือนก่อน +4

    വൃദ്ധന്മാരെ സൂക്ഷിക്കുക സിനിമയിലെ പോലെ അടിപൊളി ഓൾഡ് ഏജ് ഹോം കേരളത്തിൽ തുടങ്ങിയാൽ മതി.. 😎

  • @ST-qz8sj
    @ST-qz8sj 10 หลายเดือนก่อน +1

    It is truth my life is changed when I reached in Europe. Good culture,good road good living conditions.If any body wish to come I recommend western settlement.Some of our critics discourage .it is not a good trend thousands of people coming on boats for a better life if they are not getting any benfit why they are rushing to western countries

  • @mathaithomas3642
    @mathaithomas3642 10 หลายเดือนก่อน +2

    ആദ്യം അവസാനിപ്പിക്കേണ്ടത് സംവരണം. പിന്നെ വേണ്ടത് പ്രായപരിധി

  • @ann-ot1vj
    @ann-ot1vj 10 หลายเดือนก่อน

    Ee churcha konde enthu kariam chanaline cash kittumayirikum enthegilum nallakarim cheyumo enthukondane egane undavunnathe athinulla pomvazhi enthane ennu chidhiku avide erunne ethegilum paranjatte poyalpora nadapadiyavanam veedukalil kayarierangi e presnagale kuriche padikanam ennatte sabake enthu cheyyan pattum enne alochikanam oro edavakayum vicharichal nadakavunna kariameyullu cheyyilla veruthe erunne varthamanam paranjitte pokum

  • @WORLDTOURFILES
    @WORLDTOURFILES 9 หลายเดือนก่อน

    അയലത്തേക്കുള്ള ആ നോട്ടം ആണ് മലയാളി വിദേശത്ത് പോകുന്നതിന്റെ ആദ്യ കാരണം.
    രണ്ടാമത് അയല്പക്കകാരന്റെ പുച്ഛം നിറഞ്ഞ പെരുമാറ്റം.
    കേരളീയന്റെ ആരോഗ്യകരമല്ലാത്ത മത്സരബുദ്ധിയും വാശിയും ലോകം മുതലെടുത്തു തുടങ്ങിയിരിക്കുന്നു.
    *അയല്പക്കകാരൻ എന്നുപറഞ്ഞാൽ നമ്മളുമായി ബന്ധപ്പെട്ട എല്ലാവരും ഉൾപെടും.

  • @sobhanavarghese8776
    @sobhanavarghese8776 11 หลายเดือนก่อน +14

    ഇങ്ങനെ ഉള്ള ചർച്ചകൾ കുറച്ചു കാലത്തേക്ക് ചാനലുകൾക്ക് നല്ല ഒരു opportunity ആണ് . നടക്കട്ടെ

  • @robinjohn911
    @robinjohn911 11 หลายเดือนก่อน +5

    ക്രിസ്ത്യൻ നിക്ക് നിത്യ ജീവൻ ഒരു ലക്ഷ്യം അല്ല. അവനു പണം ഉണ്ടാക്കണം (മാമോൻ )പണം ആണ് അവന്റെ ദൈവം. ഉള്ളത് കൊണ്ട് സംപ്രതിയോടെ കഴിയുന്നവന് ദൈവ ഭക് ത്തി നേട്ടം ആണ്. വീട് പണിയണം, കാർ മേടിക്കണം etc സുഖം കൂടുതൽ വേണം. അത് കിട്ടാൻ പള്ളിയും, നൊവേനയും, ഉപവാസം ഉം ഒക്കെ. ഇത് ഒന്നും ഇല്ലാതെ നടക്കുന്ന ബഷീർ ന്റെ പിള്ളേർ സുഖം ആയി ജീവിക്കുന്നു. So ലക്ഷ്യം മാറണം

  • @britejoe8967
    @britejoe8967 10 หลายเดือนก่อน +2

    ഇത്രയും നെഗറ്റീവ് ആയ ഒരു ചർച്ച ഞാൻ ഈ അടുത്തകാലത്ത് എങ്ങുംകേട്ടിട്ടില്ല. ഒരു കോപ്പിലെ മനശാസ്ത്രജ്ഞനും മറ്റു കോപ്പന്മാരും. ലോകം മുഴുവൻ നടക്കുന്ന കാര്യങ്ങളും ഇന്ന് വാർത്ത മാധ്യമങ്ങളിൽ കൂടി എഴുത്തും വായനയും അറിയാവുന്ന എല്ലാ ചെറുപ്പക്കാർക്കും മനസ്സിലാകുന്നുണ്ട്. ഒരു കഷ്ടപ്പാടും ഉണ്ടാകില്ല എന്ന് ധരിച്ച് അല്ല വിദേശങ്ങളിലേക്ക് പോകുന്ന ഭൂരിഭാഗവും. കഷ്ടപ്പെടുവാനും തീവ്രമായി പരിശ്രമിക്കുവാനും നിയമങ്ങൾ അനുസരിക്കുവാനും തയ്യാറായാണ് ഇവർ പോകുന്നത്. അവരൊക്കെ രക്ഷപ്പെടുന്നുമുണ്ട്. അല്ലാത്ത ചെറിയൊരു വിഭാഗം ഉണ്ടായിരിക്കാം. അത്തരക്കാർ ഇവിടെ നിന്നാലും നാശമാണ്. രാഷ്ട്രീയക്കാരുടെയും മത നേതാക്കളുടെയും കണ്ണിലുണ്ണികൾ അല്ലാത്ത ആർക്കാണ് ഇവിടെ നല്ല വിദ്യാഭ്യാസം ഉണ്ടായാൽ പോലും മാന്യമായ ഒരു തൊഴിലും നീതിബോധത്തോടെ ഉള്ള ഒരു ജീവിതവും സാധിക്കുന്നത്. ഞാനൊരു കത്തോലിക്കനാണ് പാരമ്പര്യമായി. ഇന്ത്യയിലെ ഏറ്റവും നല്ല ഒരു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് നല്ല രീതിയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ആളാണ്. എങ്കിലും പറയുന്നു ഒരു ജോലിക്ക് ശ്രമിച്ചപ്പോഴും, അതുകഴിഞ്ഞ് സ്വന്തമായി ഒരു ചെറിയ നല്ല സ്ഥാപനം കെട്ടിപ്പടുത്ത പ്പോഴും, വളരെ ഒരു ചെറിയ ന്യൂനപക്ഷ പുരോഹിതരു ഒഴിച്ച്, ഞാനുമായി ബന്ധപ്പെട്ട കത്തോലിക്കാ പുരോഹിതർ ഉൾപ്പെടെ എന്നോട് പലപ്പോഴും അധാർമികമായ കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്റെ മാതാപിതാക്കളിൽ നിന്നും എനിക്ക് ലഭിച്ച നീതിബോധം മനസ്സിലുണ്ടായിരുന്നതുകൊണ്ട് അത്തരക്കാരിൽ നിന്നും ഞാൻ പതിയെ പതിയെ അകലാൻ ശ്രമിച്ചു. ഇന്ന് എത്ര കത്തോലിക്കാ കോളേജുകളിൽ, സ്കൂളുകളിൽ പണം വാങ്ങാതെ അപ്പോയിൻമെന്റ് അഡ്മിഷനും നടക്കുന്നുണ്ട്. ഇവിടെ ഇരുന്ന് കോപ്പ് പറയാതെ അവരെ പോയി നന്നാക്ക്.

  • @ak3280
    @ak3280 9 หลายเดือนก่อน

    Attitude മാറ്റാൻ ഉപദേശിക്കുന്ന മഹാന്മാർ . തൊഴുതു 🙏🙏🙏🙏

  • @dynamicvideovision
    @dynamicvideovision 9 หลายเดือนก่อน

    Very sad Kerala Government is not doing nothing about this. We have to think and do it for the new generation.

  • @greenamanoj5669
    @greenamanoj5669 9 หลายเดือนก่อน

    1

  • @jacobkutty1169
    @jacobkutty1169 11 หลายเดือนก่อน +1

    Quality of life 🎉

  • @ninanabraham742
    @ninanabraham742 11 หลายเดือนก่อน +12

    ചെറിയ കാര്യതിനുപോലും കൈകൂലി കൊടുക്കണം!

  • @sheena5733
    @sheena5733 11 หลายเดือนก่อน +4

    ആളുകളെ കൊന്ന് അല്ലേ ഇവിടെ ബാങ്ക് വാങ്ങുന്നത്.... ഇത്രയും കിട്ടിയിട്ടും ദാരാദ്ര്യം ആണലോ

  • @SuperAbebaby
    @SuperAbebaby 9 หลายเดือนก่อน

    ഇപ്പൊ winter.

  • @annammaitty9849
    @annammaitty9849 10 หลายเดือนก่อน +2

    എല്ലാവർക്കും ഗവൺമെന്റ് ജോലി കിട്ടില്ല. എന്നാൽ സ്വകാര്യ മേഖലയിൽ കുത്തക മുതലാളിമാർ തഴച്ചുവളരുന്നു. സഭയായാലും വ്യക്തിയായാലും സമുദായം ആയാലും ജീവനക്കാരന് ന്യായമായ ക്കൂലി കൊടുക്കില്ല. ഗവൺമെന്റ് ഇതിൽ ഇടപൊടു കയും ഇല്ല അവർ ഈ വമ്പന്മാരുടെ ചട്ടുകം യുവജനങ്ങൾ എവിടെയെങ്കിലും പോയി രക്ഷപെടട്ടെ.

  • @abhilashrajendram8223
    @abhilashrajendram8223 10 หลายเดือนก่อน

    ഈ കമ്മൂണിസം ഇല്ലാതെ ആയാൽ കേരളം രക്ഷപ്പെട്ടു....ഇത്രയേ ഉള്ളൂ

  • @maryjoseph5485
    @maryjoseph5485 11 หลายเดือนก่อน

    Also respect for women.

    • @thatwhatim
      @thatwhatim 11 หลายเดือนก่อน

      very true that's why no woman as president in american history. you are living in a fantasy world there are a lot of rapes including from their own family members and other killings daily on USA. at least watch some american news channels.

  • @remeshnarayan2732
    @remeshnarayan2732 11 หลายเดือนก่อน +4

    വളരെ നല്ല ചർച്ചയായിരുന്നു.
    പക്ഷേ മോഡറേറ്റർ മറ്റ് രണ്ടുപേരും സംസാരിക്കുമ്പോൾ ഇടയിൽക്കയറി ദീർഘനേരം സംസാരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നു .(വസ്തുതകളാണെങ്കിൽ കൂടി ) 🙏ഡോ. കൊച്ചുറാണി &ഡോ. വിപിൻ 🙏🌹🌹🌹👍👍👍

    • @shibuxavier1062
      @shibuxavier1062 11 หลายเดือนก่อน

      I supposed to tell the same

  • @lissyninan2856
    @lissyninan2856 11 หลายเดือนก่อน +1

    Correct. Here in US we have lot of freedom and better life

    • @averagestudent4358
      @averagestudent4358 10 หลายเดือนก่อน

      Hi, what field your work/study in?

  • @reality1756
    @reality1756 11 หลายเดือนก่อน +10

    കോഴ്സുകൾ up dats ചെയ്യണം. അതുമാത്രമല്ല കാരണം ഫെസിലിറ്റീസ്, ലൈഫ്‌സ്റ്റിൽ എല്ലാം വ്യത്യാസമാണ്.ഏതുനേരവും സമരം അടിപിടി, കേരളത്തിൽ ഒരു ഓഫീസിൽ പോയാൽ nuuruvattam, നടത്തിക്കും.

    • @shinybinu6154
      @shinybinu6154 11 หลายเดือนก่อน

      Swedenil chennaalum nannayi nadakam..😅anubhavam..

    • @arunbthomas5741
      @arunbthomas5741 10 หลายเดือนก่อน

      ♦️😊യൂറോപ്പ്യിൽ ഒരു സിസ്റ്റം ഉണ്ട് കാര്യങ്ങൾ സിസ്റ്റമറ്റിക് ആണ്.... ആ സിസ്റ്റം ആണ് നമ്മൾ adapt ചെയ്യണ്ടത് ( example pension സ്കീം ജോലി ചെയുന്ന എല്ലാരിൽ നിന്നും പെൻഷൻ amount cut ചെയുന്നു ജോലി ചെയ്യാൻ പറ്റാതെ ആവുന്ന കാലത്ത് പെൻഷൻ provide ചെയുന്നു )

    • @Fan-zx1lz
      @Fan-zx1lz 9 หลายเดือนก่อน

      ​@@shinybinu6154But in Sweden there is equality and respect for everyone unlike here in India. In Sweden there is great social benefits programs where our tax money is properly utilised.

    • @shinybinu6154
      @shinybinu6154 9 หลายเดือนก่อน

      According to the child benefit.. Netherlands..is number one.. germany, Belgium is much better than sweden..but here some more benefits is..much better, housing allowance,un employment,partners( the person who works)etc..but Sweden's pension system is not better compare to our.. system..

  • @sureshiyyad1751
    @sureshiyyad1751 9 หลายเดือนก่อน

    ഇവിടെ PSC എഴുതിയാൽ ലീസ്റ്റിൽ 3 വർഷം തള്ളുന്നു വഴിവിട്ട രാഷ്ടിയ ഇടപെടൽ നിയമനം കേരളം ജോലിയുടെ ഭാഗ്യ പരീക്ഷണശാല മാത്രം .

  • @ST-qz8sj
    @ST-qz8sj 9 หลายเดือนก่อน

    UK accept workers in the area of short in the area,garenteed minimum wages

  • @manojkumar-jr7ff
    @manojkumar-jr7ff 10 หลายเดือนก่อน +2

    വിദേശത്ത്‌ ഒന്നും ആല്ലെങ്കിലും കഞ്ഞി കുടിച്ചു പോകും. ഇവിടെ പട്ടിണി .തോഴിൽ കൊടുക്കൂ.ആൾക്കാർ retain ചെയ്യും

  • @SHIMNAM-f9g
    @SHIMNAM-f9g 9 หลายเดือนก่อน

    Pilot ആയില്ല എന്ന് പറഞ്ഞ്‌ ചിരിക്കുന്ന ഈ lady യുടെ മുഖഭാവത്തില്‍ നിന്നും മനസ്സിലാക്കാം ഇവിടെ നടത്തിയ ചര്‍ച്ചയുടെ ഉദ്ദേശം എന്താണെന്ന്.

  • @sheena5733
    @sheena5733 11 หลายเดือนก่อน +2

    അവിടെ പോയി കഷ്ടപ്പെട്ടാൽ ക്യാഷ് ഉണ്ട്.... ഇവിടെ കഷ്ടപ്പെട്ടാൽ ശമ്പളം ഇല്ലല്ലോ

    • @prasheelaprakash
      @prasheelaprakash 11 หลายเดือนก่อน

      Atha sathyam.. Addeham parayunnathu. Ivide sadyatha undennanu

    • @sheena5733
      @sheena5733 10 หลายเดือนก่อน

      @@prasheelaprakash സത്യത മാത്രമേ ഉള്ളു 😄😄

  • @cknarayanan7945
    @cknarayanan7945 11 หลายเดือนก่อน +4

    Many meritorious people migrate . Experts are failing one crucial factor is RESERVATION. Freedom money are secondary. Another biggest factor is Corruption and lack of opportunities. It’s not only Green but getting at a chance which they are not able to get job.

  • @bijumathew8759
    @bijumathew8759 10 หลายเดือนก่อน +1

    ആ കഷ്ടപാടിന് ഒരു ആശ്വാസം ഉണ്ട് കേരളത്തിൽ ജീവിച്ചാൽ മതമാറ്റം കൂടി പേടിക്കണം അവിടെ പോയൽ ഇതിനെ പേടിക്കണ്ട

  • @rizwank.starofcochin2734
    @rizwank.starofcochin2734 10 หลายเดือนก่อน

    ഇവിടെ കടക്ക്
    പുറത്ത് പറഞ്ഞില്ലെ അന്നുമുതൽ മക്കൾ പുറത്ത് പോകാൻ ശ്രമിച്ചു നോക്കി അതാണ് നമ്മുടെ നാട്ടിലെ അവസ്ഥ

  • @Yogaworld5578
    @Yogaworld5578 10 หลายเดือนก่อน

    വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തണം...

  • @starlyabrahamabraham5120
    @starlyabrahamabraham5120 10 หลายเดือนก่อน +1

    Those who like let them go, do not discourage them

  • @agn4321
    @agn4321 7 หลายเดือนก่อน

    11:06 മസ്തിഷ്ക പ്രക്ഷാളനം

  • @shinto004ify
    @shinto004ify 11 หลายเดือนก่อน +5

    Very sad part of this debate I felt that very beginning you said equality of the labour but mid of the debate you also showed sarcasm. Especially the story of Germany (mnc).... But I felt that each individual has to change rather than gvt or society.... So it becomes culture everywhere.
    Teachers can teach and propagate to next Gen so slowly it becomes culture. But I enjoyed the debate good initiative.

    • @Fan-zx1lz
      @Fan-zx1lz 9 หลายเดือนก่อน

      You are wrong. Without proper government support, the public can't do anything.

  • @kuruvilamathew8051
    @kuruvilamathew8051 10 หลายเดือนก่อน +1

    എന്നാൽ നിങ്ങളൊക്കെ എന്തെങ്കിലും വഴി കാണിച്ചുകൊടുക്കു. പട്ടിണിയാൽ അവിടെ കിടക്കുകയെ ഉള്ളു അപ്പോൾ ഈ പറയുന്ന ഒരുത്തനും കാണില്ല.

  • @freethinker2559
    @freethinker2559 11 หลายเดือนก่อน

    Nice conversation 👌👌

  • @georgeka6553
    @georgeka6553 11 หลายเดือนก่อน +6

    കുട്ടികൾക്ക് വെളിവുണ്ട്. 😂അത്രതന്നെ. 😂😂

  • @പ്രവാസി-ഫ3ണ
    @പ്രവാസി-ഫ3ണ 10 หลายเดือนก่อน +1

    എല്ലാവരും പോയിട്ട് വേണം വില കുറച്ച് 10 ഏക്കർ മേടിക്കാൻ ...

  • @thomasmathew4638
    @thomasmathew4638 11 หลายเดือนก่อน

    All studied you are all talk ok

  • @jominjose2939
    @jominjose2939 9 หลายเดือนก่อน

    ഇന്ത്യയിൽ നിൽക്കുന്നതിലും നല്ലതാണ് പുറത്ത് പോവുന്നത്... പുറത്ത് എന്തു ജോലി ചെയ്താലും ആർക്കും ഒന്നും ഇല്ല... അവിടെ നല്ല വരുമാനം ഉണ്ട്... പിന്നെ എന്താ... 😌😌

  • @KennasVlog
    @KennasVlog 11 หลายเดือนก่อน +1

    Ella job num minimum hourly wage fix chayan pattiyal. Purath pokunna alkarude eannavum kuraum athu pole job nod ulla alkarude approach um marum.

  • @hevenofpets6240
    @hevenofpets6240 10 หลายเดือนก่อน +1

    ഇവിടെ നിന്നൽ രക്ഷപ്പെട്ടില്ല ഒരു senssess ഏട്ടുത്തു നോക്കു ഇവിടെ ജോലി കിട്ടിയത് പുറത്ത് പോയി ജോലി കിട്ടിയതും അപ്പോൾ ഒരു കാര്യമില്ലാ ചാർച്ച കൊണ്ട് ഒരു കാര്യമില്ല പ്രാവർത്തിക്കണം

  • @nizarmnk5148
    @nizarmnk5148 10 หลายเดือนก่อน

    ഉത്തരവാദി മാറി മാറി വരുന്ന സർക്കാർ ആണ്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. കാക്കാനും മുക്കാനും മാത്രം അറിയാവുന്ന സർക്കാർ.

  • @Jrn0484
    @Jrn0484 9 หลายเดือนก่อน

    ഇപ്പോൾ ഉള്ളതെ കൊള്ളില്ല അതുകൊണ്ടല്ലേ അടുത്ത option കുറിച്ച് ചിന്തിക്കുന്നത്തെ..... Future എപ്പോഴും അങ്ങനാണ്..... ആർക്കും 100% പോസിറ്റീവ് ഉറപ്പില്ല..... ട്രൈ it... കാരക്കിരുന്നിട്ടു വെള്ളം തണുപ്പാണ്.. ചൂടാണ് എന്ന് പറഞ്ഞിരുന്നിട്ടു കാര്യേം ഇല്ല.. Jumb and survive

  • @kondoorpradeep7837
    @kondoorpradeep7837 11 หลายเดือนก่อน +4

    We have assets , but we dont have liquidity. Most of people end up their life with survival jobs .

  • @thomasscaria1216
    @thomasscaria1216 11 หลายเดือนก่อน +3

    Christians except Latins, what ever be the qualifications expected placement in Kerala is less than five percent, what about the ninety five percent?

  • @kprajendran-oz9bc
    @kprajendran-oz9bc 10 หลายเดือนก่อน

    സമ്പത്തു മുഴുവൻ രാഷ്ട്രീയക്കാരും, ബ്യൂറോക്രസി യും കോൺട്രാക്ടർസ് ഉം കൂടി അടിച്ചു മാറ്റുന്നു .ബാക്കിയുള്ളവർ എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ വെമ്പുന്നു..അതിൽ അതിശയിക്കാ ൻ എന്തുള്ളു?

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 10 หลายเดือนก่อน

    ഇവിടെ നിന്ന് പോകുന്നതാണ് നല്ലത്.

  • @sunnypudussery744
    @sunnypudussery744 11 หลายเดือนก่อน +16

    One reason most of these countries offer Rs.12000(average) per hour wages. How much will get per hour in Kerala?

    • @jobythomas8462
      @jobythomas8462 11 หลายเดือนก่อน

      This is the only one reason. How much is income and how much is the expenses in Kerala. How will you make both ends meet? A qualified person once he gets a job, can he own a car, a property, a house and a social security from his source of income other than inheritance?
      Qualified/unqualified individual if he is willing to work he can obtain all these in life without any inheritance in all these countries(USA/Canada/Aus/NZ/UK/Ireland/Germany/Italy/France/Sweden and few more countries in Europe) i myself have helped hundreds of students to reach these countries through student visas. I am in USA now and have a safe life here because of guaranteed and regular income. Only one thing i miss is the greenary and amma malayalam

    • @sallykuruvilla4467
      @sallykuruvilla4467 11 หลายเดือนก่อน

      cost of living is higher in foregn countries Rent is very high.

    • @Jacob-yn7dh
      @Jacob-yn7dh 11 หลายเดือนก่อน

      ​@@90sthegoldenera84pakshe vilikumbol nalla oru sugam unde...nee vilikathirunnal mathi

    • @shinybinu6154
      @shinybinu6154 11 หลายเดือนก่อน

      12000..hour..etha country...?😮

    • @abdulkareem974
      @abdulkareem974 11 หลายเดือนก่อน +5

      12000🥰🥰 തെ ങ്ങ കിട്ടും എനിക് ഇവിടെ കാനഡ യിൽ കിട്ടുന്നത് Rs 550 ആണ്

  • @cocod1702
    @cocod1702 10 หลายเดือนก่อน

    Yes...100%. Business men.. contractors... politicians.... doctors.......fishermen....all can enjoy.....the money spent by them (foreign malayalees)in Kerala....

  • @lissymathew1622
    @lissymathew1622 10 หลายเดือนก่อน

    ഈകേരളത്തിൽനിന്നാൽഎന്തുകിട്ടും. കുറേഗുണ്ടകളെക്കൊണ്ട്നിറഞ്ഞുഈകേരളം.