Enkile Ennodu Para | Fun Interview | Prakashan Parakkate | Dhyan Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2022
  • Enkile Ennodu Para fun chat show with the team of upcoming Malayalam movie Prakashan Parakkatte starring Dileesh Pothan, Mathew and Dhyan Sreenivasan. The chat has Dhyan as the anchor and Director shahad, Mathews, Aju Vargheese, Tinu thomas and Visakh Subramaniam.
    #PrakashanParakkate #dhyansreenivasan #mathewthomas #EnkileEnnoduPara
    Digital Partner : Avenir Technology
    Subscribe Us : goo.gl/rnc3ox
    Like Us on Facebook : goo.gl/1iR282
    Follow Us on Instagram : bit.ly/3h5tCYJ
    || ANTI-PIRACY WARNING ||
    This content is Copyrighted to CINEMA DADDY . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 272

  • @freshtalks
    @freshtalks 2 ปีที่แล้ว +572

    ധ്യാന്റെ interview തിരഞ്ഞ് പിടിച്ച് കാണുന്ന എത്ര പേരുണ്ട് 😂😌🍻

  • @Bavutty1060
    @Bavutty1060 2 ปีที่แล้ว +1226

    ദ്യാന്റെ ഇന്റർവ്യൂ ഉണ്ടോന്ന് തിരിഞ്ഞു പിടിച്ചു കാണലാണ് ഇപ്പൊ ഹോബി 😂😂

    • @sree471
      @sree471 2 ปีที่แล้ว +12

      എന്റെ സെയിം job 🤣

    • @hero-ru6er
      @hero-ru6er 2 ปีที่แล้ว +8

      റോക്കിക്ക് ആ സമുദ്രം പോലും കിണറായി തോന്നി സമുദ്രം ഇനി എവിടെയൊക്കെ ഇണ്ട്ന്ന് അറിയാൻ റോക്കി അന്നെഷിച്ചുപോയി

    • @Lamis_Space
      @Lamis_Space 2 ปีที่แล้ว +3

      Me tooooooooo😂😂😂😂😂

    • @rahulmanu9454
      @rahulmanu9454 2 ปีที่แล้ว

      Ys

    • @Bavutty1060
      @Bavutty1060 2 ปีที่แล้ว

      @@sree471 😂

  • @clyvertdennies9114
    @clyvertdennies9114 2 ปีที่แล้ว +155

    നിവൃത്തിയില്ലാതെ വരുമ്പോൾ ഉണ്ടാവുന്ന ക്രിയേറ്റിവിറ്റിയില്ലേ അതാണ് എന്റെ ക്രിയേറ്റിവിറ്റി എന്റെ മോനെ 😂😂😂😂😂

  • @vakkanz3212
    @vakkanz3212 2 ปีที่แล้ว +51

    ക്ലാസ്സിൽ ടീച്ചർ ഇല്ലാത്ത ഒരു ഫീൽ😁😁😁😂😂😍😍😍

  • @irfanippu1073
    @irfanippu1073 2 ปีที่แล้ว +385

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂

  • @akhilramachandran3005
    @akhilramachandran3005 2 ปีที่แล้ว +196

    ഇന്റർവ്യൂ യിൽ തഗ്ഗ്‌ പറയുന്ന എല്ലാം ഓപ്പൺ ആയി പറയുന്ന dyan നെ എല്ലാവർക്കും അറിയൂ.. മലപ്പുറത്തെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും സിനിമ സ്വപ്നവുമായി എറണാകുളം വന്നു ഒരുപാട് കഷ്ടപ്പെട്ട ഒരു കൊച്ചു പയ്യനെ സംവിധായകൻ ആക്കിയ dyan നെ ആർക്കും മനസിലായിട്ടില്ല 🥰🥰🥰🥰

    • @kuttapy6397
      @kuttapy6397 2 ปีที่แล้ว +1

      ❤️

    • @anandh2617
      @anandh2617 2 ปีที่แล้ว +4

      ഇത് വായിച്ചു ധ്യാൻ പോലും ഇതൊക്കെ എപ്പോഴെന്ന് ചോദിച്ചു കാണും 🙄

    • @akhilramachandran3005
      @akhilramachandran3005 2 ปีที่แล้ว +15

      @@anandh2617 interviewl thanne parayunundu വ്യക്തമായി... 🙏

    • @johancruyff1465
      @johancruyff1465 2 ปีที่แล้ว +1

      06:45 ✌️

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +286

    ധ്യാൻ ബ്രോ 😍...ഒരു hater പോലും ഇദ്ദേഹത്തിന് ഉണ്ടാവാൻ വഴിയില്ല...മച്ചാൻ പെരുത്തിഷ്ടം....♥️

    • @Pillechan_001
      @Pillechan_001 2 ปีที่แล้ว +4

      Yes😂😂😂

    • @shazam2.054
      @shazam2.054 2 ปีที่แล้ว +14

      പുള്ളീടെ സിനിമ കണ്ട് ആരാധകരായവരെക്കാളും കൂടുതൽ പേർ interviews കണ്ടായിരിക്കും ആരാധകരായത്...

    • @sobhanadrayur4586
      @sobhanadrayur4586 27 วันที่ผ่านมา

      പാരകൾ..മറ്റുള്ളവരുടെfans'bad'
      Comment...കൾ
      വരാതിരിയ്ക്കട്ടെ''
      നമ്മൾക്ക്...Happy...
      കൂടെപോകാ൦....നമ്മൾക്കു൦

  • @Eldho91
    @Eldho91 2 ปีที่แล้ว +182

    ഇവരുടെ ഇന്റർവ്യൂ മാത്രം സിനിമ ആക്കി ഇറക്കിയാൽ blockbuster ആവാൻ സാധ്യത ഉണ്ട്.

  • @akhilzachariah8253
    @akhilzachariah8253 2 ปีที่แล้ว +29

    മലയാളത്തിലെ ആദ്യത്തെ ഇന്റർവ്യു സൂപ്പർ സ്റ്റാർ ...ധ്യാൻ♥️

  • @soonasworld7246
    @soonasworld7246 2 ปีที่แล้ว +203

    Dhyan ചേട്ടന് നന്നായി interview ചെയ്യാൻ പറ്റുന്നുണ്ട്😍
    അടിപൊളി ഇൻ്റർവ്യൂ 🥰
    ഇതാണ് പടം പ്രമോഷൻ ❤️

  • @sienastudio7044
    @sienastudio7044 2 ปีที่แล้ว +199

    This is the true interview about a movie. Kudos to the team. Now a days it goes beyond films ,and asks them about personal matters and making video viral is the agenda. Thank u for setting an example of a movie interview. All channels should lern from this👏👏👏. Dyan chettan rocked it.

    • @rs-rw2fy
      @rs-rw2fy 2 ปีที่แล้ว +1

      Well said

  • @reshmyraj5762
    @reshmyraj5762 2 ปีที่แล้ว +92

    ധ്യാനിന്റെ ഓരോ സീസൺ ഇന്റർവ്യൂസ് കാണാൻ വെയിറ്റിങ് ആണ്, ഓരോ പടം ഇറങ്ങുമ്പോഴും ഓരോ സീസൺ ആണ് 🖤🖤🖤

  • @njanarun
    @njanarun 2 ปีที่แล้ว +104

    25:16 the question from Vishakh and the answer from Dhyan is the highlight of this interview. That is the type of information I want to get from the interviews with writers and filmmakers. This is the best interview I have seen on a youtube channel recently.

    • @VKVVISHNUSS
      @VKVVISHNUSS 2 ปีที่แล้ว +1

      Absolutely....

  • @RR-kl2fx
    @RR-kl2fx 2 ปีที่แล้ว +52

    This is one of the best promotion so far.

  • @asha9988
    @asha9988 2 ปีที่แล้ว +42

    He is a good interviewer ..his questions were really good .

  • @sruthiravindran5163
    @sruthiravindran5163 2 ปีที่แล้ว +140

    Mathew selection of story is very nice💯💯

    • @pickpocket7695
      @pickpocket7695 2 ปีที่แล้ว +6

      Except one

    • @Surya-xg8gl
      @Surya-xg8gl 2 ปีที่แล้ว

      @@pickpocket7695 which

    • @maleficent1178
      @maleficent1178 2 ปีที่แล้ว +7

      @@pickpocket7695 One😅

    • @akhilser345
      @akhilser345 2 ปีที่แล้ว

      മമ്മതിന്റെ പടം ഒഴിച്ച്

    • @NKR_editzz
      @NKR_editzz 2 ปีที่แล้ว +1

      @@maleficent1178 one nalla movie alle

  • @tojosoumya6879
    @tojosoumya6879 2 ปีที่แล้ว +32

    നല്ല സൂപ്പർ ഇന്റർവ്യൂ ധ്യാന ഇതും അറിയാവുന്ന ഇപ്പോഴാണ് മനസ്സിലായത് ഞാൻ ചിരിച്ചു മടുത്തു

  • @riyajosephkaithavanathara
    @riyajosephkaithavanathara 2 ปีที่แล้ว +22

    Actually it was a successful anchoring because first they discussed about the movie (movie promo done), all present had chance to speak (everyone was covered), jokes were there, expectations of each member related to their work were there. I liked it

  • @anusharajesh2706
    @anusharajesh2706 2 ปีที่แล้ว +63

    Appreciating the questions.... Usual anchors ask non sense questions... This is related to film and their choices... Yet fun and entertaining....
    No need of those chali questions by anchors....

  • @ArunLechu
    @ArunLechu 2 ปีที่แล้ว +14

    ധ്വാന്റെ ഇന്റർവ്യൂ എല്ലാം പൊളി, എവിടെ ഉണ്ടേലും ഓടി വന്നു കാണും

  • @muhammedarifkakkanat3395
    @muhammedarifkakkanat3395 2 ปีที่แล้ว +43

    This man again rock in role as anchor!!!Hats of you man

  • @hasijumu9331
    @hasijumu9331 2 ปีที่แล้ว +13

    This is my pregnant time, am enjoying dhyaan’s interview with preg time😃😃😃😃😃😃😃

  • @indusanon33
    @indusanon33 2 ปีที่แล้ว +108

    this is an interview.. Aju is right. the interview should be about the movie not about what the actor had for breakfast and why he is fat etc.. hope these new gen "anchors" learn from this.

  • @riyat5697
    @riyat5697 2 ปีที่แล้ว +85

    Really proud of you shahad ഇങ്ങനെ ഒരു നിമിഷം കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ❤️❤️

  • @art-port8379
    @art-port8379 2 ปีที่แล้ว +34

    Interviews should be like this 👍❤️❤️❤️

  • @sujumon005
    @sujumon005 2 ปีที่แล้ว +34

    ഇത് ആണ് പ്രൊമോഷൻ...👍👍👍👍

  • @mymediastoriesreviews3667
    @mymediastoriesreviews3667 2 ปีที่แล้ว +83

    എല്ലാരും പൊളി.. ധ്യാൻ നല്ലൊരു ആങ്കറാണ്❤️❤️👍

  • @francisb8346
    @francisb8346 2 ปีที่แล้ว +8

    Dhyan Sreenivasante 21 സിനിമ ഇനി ഇറങ്ങാനുണ്ട്. ജോലി Resign ചെയ്ത് കണ്ടു തീർക്കേണ്ടി വരും എന്നു തോന്നുന്നു....💕💕💕

  • @snehamuralidharan
    @snehamuralidharan 2 ปีที่แล้ว +58

    This is how an interview should be. Ee yella interviewers ne onnu change chaiditt dhyan varatte igni for anchoring😭😂😂 I saw ajju as real ajju only in this one interview

  • @greeshmashageed3984
    @greeshmashageed3984 2 ปีที่แล้ว +58

    Angane aa mekhalayilum thudakkam kurichu😂😂😂😂🔥🔥🔥🔥🔥❣️❣️❣️❣️dhyan chettan...

  • @soumyat2916
    @soumyat2916 2 ปีที่แล้ว +44

    കണ്ടിരുന്നേൽ time പോകുന്നത് അറിയില്ല ഭയങ്കര എന്റർടൈൻമെന്റ് ആണ് എന്നാലോ നമ്മുക്ക് കൊറേ കാര്യങ്ങൾ മനസിലാക്കാനും പറ്റും

  • @aswanthjd7385
    @aswanthjd7385 2 ปีที่แล้ว +23

    ധ്യാൻ ശ്രീനിവാസൻ ഇന്റർവ്യൂ എന്നും സൂപ്പർ

  • @bluemoon8634
    @bluemoon8634 2 ปีที่แล้ว +59

    ധ്യാ൯, നല്ല ആങ്കറിങ്ങ്. ടീമും നന്നായി സഹകരിച്ചു. പക്ഷേ ധ്യാ൯, തടി കുറയ്ക്കുക. അടുത്ത 30 വർഷം ഞങ്ങളെ രസിപ്പിക്കേണ്ട ആളാണ്. എല്ലാ ഭാവുകങ്ങളും. 👏

    • @pallathbro3507
      @pallathbro3507 2 ปีที่แล้ว +5

      Athin ayal thadichal thanikenthaa..ayalde body ayalde choice

  • @amelmathew6288
    @amelmathew6288 2 ปีที่แล้ว +11

    Happy to see you shahadh bro as a director and the succes all the best ✌️❤️

  • @SangeethaSDas
    @SangeethaSDas 2 ปีที่แล้ว +55

    This is indeed a variety attempt . Well done Dhyan and team . Excellent content as well .

  • @A.Youtuber
    @A.Youtuber 2 ปีที่แล้ว +11

    Dhyan nannayi anchoring cheeyunnundu. Both qstns and ellarkkum kodukkunna spacum ividuthe pala anchorsum kandu padikkanam.

  • @abz9635
    @abz9635 2 ปีที่แล้ว +21

    സഫാരി യിൽ dhayante എപ്പിസോഡ് ഉൾപ്പെടുത്തണം

  • @budgie143
    @budgie143 2 ปีที่แล้ว +23

    Love action drama യ്കി ശേഷം small town story: എന്റെ ചീത്ത പേര് മാറ്റാൻ ❤❤❤❤❤❤❤

  • @sajithavs1550
    @sajithavs1550 2 ปีที่แล้ว +12

    Dhyan interview's SUPER, Mathew Aju wishes

  • @sourava.s.6435
    @sourava.s.6435 2 ปีที่แล้ว +30

    Very good interview

  • @wanderer27
    @wanderer27 2 ปีที่แล้ว +11

    One of the best interview recently seen 👌🏻💯

  • @user-pw1sb8hc9u
    @user-pw1sb8hc9u 2 ปีที่แล้ว +23

    Dhyan muth❤😍

  • @vinishvijayan9813
    @vinishvijayan9813 2 ปีที่แล้ว +4

    Valare nalla oru promotion ellavarum powlichu adukky

  • @vibezzon4292
    @vibezzon4292 2 ปีที่แล้ว +9

    സംവിധായകൻ നമ്മുടെ നാട്ടുകാരൻ 🤩... സഹദ്... Best wishes 👍

  • @Emily-c8x
    @Emily-c8x 2 ปีที่แล้ว +5

    Sreeni sir veegathil sugamavatte makkalude cinima kku ezhuthi kodukkan um cinimayil abinayikkanum dhaivàm anugrahikkatte. Sir ezhuthiyittulla ella cinima yum super hit anu

  • @nazeef4827
    @nazeef4827 2 ปีที่แล้ว +25

    I think this is the best movie promotion interview. Aju was right about the promotional interviews of movies in youtube is just ask about the personal questions only they don't ask about the movie very much. The thumbnail would be also about tha answers. This is more about the movie the fun they had and how the actors played very well in the movies. This the coreect🥲interview for promoting a film.

  • @frustratedidiots3850
    @frustratedidiots3850 2 ปีที่แล้ว +21

    Mathew is a star 🔥🔥🔥

  • @asifagafoor6198
    @asifagafoor6198 2 ปีที่แล้ว +24

    Ente ponnu dhyan interview 🥰🥰✌🏻

  • @adwaithanandu6392
    @adwaithanandu6392 2 ปีที่แล้ว +12

    "Home " deserve the award...

  • @shafeeqali2301
    @shafeeqali2301 2 ปีที่แล้ว +5

    Yes janum waiting ane dyan interview Dubai ninne kanum but uragane Dubai time 4 colck agum ilove dyan anike really kananne agaraham unde please Dubai varum bol anike koode ninne photo adukkane avasram thranam please oru pavam pravasi ude agaraham mane

  • @jasnavp1413
    @jasnavp1413 2 ปีที่แล้ว +13

    Dyan ന്റെ സ്റ്റാർട്ടിങ് ടൈമിൽ ഇത്ര ആക്റ്റീവ് ആയി സംസാരിക്കുന്നുണ്ടായ് ന്നി ല്ല

  • @MrRajeshpr
    @MrRajeshpr 2 ปีที่แล้ว +20

    💕💕 dhyan chettan lovers

  • @rimurutempest3409
    @rimurutempest3409 2 ปีที่แล้ว +25

    Oru mic koduth stageil iruthyal otta manushyan audiencril irikinne bore adikand kettirunnolam ath abhara kazhiv thanneya

  • @AnilKumar-ly3ze
    @AnilKumar-ly3ze 2 ปีที่แล้ว +18

    Yee film nte promotion interviews il the best anu ithu 🥰

  • @boyka3263
    @boyka3263 2 ปีที่แล้ว +28

    ധ്യാനിന്റെ ബോഡി & ഡ്രെസ്സിങ്സ് ലൈക് ജോജു ജോർജ് 🤓
    മച്ചാൻ തടി കൂടി

  • @sumayyasumi3723
    @sumayyasumi3723 2 ปีที่แล้ว +5

    Eee interview okke ottkk koduthal moviekalekkalum poli ayirikkam athrakk poli anu dhyanchettante intrviews ellam

  • @riyajosephkaithavanathara
    @riyajosephkaithavanathara 2 ปีที่แล้ว +5

    Nisha sarang is an awesome actress.

  • @sourava.s.6435
    @sourava.s.6435 2 ปีที่แล้ว +4

    Very good questions

  • @asifmohamed5348
    @asifmohamed5348 2 ปีที่แล้ว +25

    Good vibe interview. Audio was echoing.

  • @Aisha-qe6ju
    @Aisha-qe6ju 2 ปีที่แล้ว +7

    Dhyan super

  • @sunilnr5187
    @sunilnr5187 2 ปีที่แล้ว +36

    Dhyan adipoli 👌❤️

  • @fungamer691
    @fungamer691 2 ปีที่แล้ว +10

    Dhyan chettan poli

  • @shihazsms1466
    @shihazsms1466 2 ปีที่แล้ว +7

    Dhyaan muthaanu muthhhhhh 🥰🥰🥰🥰🥰🥰🥰

  • @adershgr
    @adershgr 2 ปีที่แล้ว +1

    my left earbud enjoyed it very much

  • @suryabn8416
    @suryabn8416 2 ปีที่แล้ว +11

    Dhyan 💖💖💖💖gem💖
    Ethanu interview.👍👍👍😍
    Vere enterviewer ellathirunnath nannayi. 🙏

  • @manju4297
    @manju4297 2 ปีที่แล้ว +4

    Very.good interview

  • @miraclemoment9417
    @miraclemoment9417 2 ปีที่แล้ว +15

    Anchor pwolichu

  • @sunilnr5187
    @sunilnr5187 2 ปีที่แล้ว +15

    Dyan nammude മുത്താണ്

  • @iam2519
    @iam2519 2 ปีที่แล้ว +6

    Dyan ♥️😍

  • @jijojeevan6577
    @jijojeevan6577 2 ปีที่แล้ว +6

    വർഷങ്ങൾക്ക് ശേഷം ഒരു നല്ല ഇൻ്റർവ്യൂ കണ്ടത്

  • @mohammedshebeeram4598
    @mohammedshebeeram4598 2 ปีที่แล้ว +4

    Ithanu interview 👌🏼

  • @GB-hg2dk
    @GB-hg2dk 2 ปีที่แล้ว +2

    Nilambur 💕💕💕💕💕we r proudly say.... our movie 💕💕💕

  • @deepthiprabhakaran4581
    @deepthiprabhakaran4581 2 ปีที่แล้ว

    Good interview ♥️♥️♥️♥️

  • @sulaimpallikere6558
    @sulaimpallikere6558 2 ปีที่แล้ว +11

    ഞാൻ എത്തി

  • @CITYTIGERS225
    @CITYTIGERS225 2 ปีที่แล้ว +19

    Somebody please make a mash up of dhyan interviews

  • @baluradhakrishnan7386
    @baluradhakrishnan7386 2 ปีที่แล้ว

    prakashan parakkatte... Nice movie.. Family orriented movie. Nice one
    .

  • @infocountry16
    @infocountry16 2 ปีที่แล้ว +3

    Dhyan a special one

  • @user-pw1sb8hc9u
    @user-pw1sb8hc9u 2 ปีที่แล้ว +2

    Dhyan😍❤

  • @Dhan2707
    @Dhan2707 2 ปีที่แล้ว +2

    ഇതാവണം ഫിലിം പ്രമോഷൻ. 😊💛💛💛💛❤️💯💯💯💯

  • @thalapathykotta3654
    @thalapathykotta3654 2 ปีที่แล้ว +3

    Dhyan ❤❤❤

  • @sujaps9010
    @sujaps9010 2 ปีที่แล้ว

    Nice interview

  • @investorspoint6224
    @investorspoint6224 2 ปีที่แล้ว +8

    Matu channel ukal ith kananam…. Allathe kore ulla questions um choich tumbnail kitan vendi

  • @azeem2125
    @azeem2125 2 ปีที่แล้ว +5

    Yenda ponnu dhyaaan last series aayi kettoo Ivan ighanayokka samsarikkan ariyamayirinnooo,,🥵

  • @RelaxStudylofii
    @RelaxStudylofii 2 ปีที่แล้ว +2

    Dyan 💯❤️

  • @abhijithjqwe8938
    @abhijithjqwe8938 2 ปีที่แล้ว +6

    ❤️❤️❤️

  • @shahla9729
    @shahla9729 2 ปีที่แล้ว +1

    Same dress for all interviews 😃 simplicity

  • @vibezzwithalex1645
    @vibezzwithalex1645 2 ปีที่แล้ว +2

    dhyan❤

  • @anjunarayanan5739
    @anjunarayanan5739 2 ปีที่แล้ว +27

    തപ്പിനടന്ന് കാണുന്നു...😂✨️

  • @kannanyg7935
    @kannanyg7935 2 ปีที่แล้ว +4

    otta divasam kond dhyantey interview eallam kuthi pokki kanduu poliyeeee❤❤🔥🔥

  • @royjoy9646
    @royjoy9646 2 ปีที่แล้ว +3

    Ee padam polikkum

  • @amalaanoop2648
    @amalaanoop2648 2 ปีที่แล้ว +3

    👌👏👏💐

  • @hariprasadsukumaran2543
    @hariprasadsukumaran2543 2 ปีที่แล้ว +2

    Shahad bro❤️

  • @antifa0078
    @antifa0078 2 ปีที่แล้ว +1

    Nice

  • @Vibes_on_Earth
    @Vibes_on_Earth 2 ปีที่แล้ว +1

    Dhyan❤

  • @nihal2804
    @nihal2804 2 ปีที่แล้ว +1

    ധ്യാൻ പൊളിയാണ് ❤️❤️♥️♥️♥️♥️👍👍👍

  • @bijuthekkanat8052
    @bijuthekkanat8052 2 ปีที่แล้ว +1

    Dyan 👏👏👌

  • @cruizer0861
    @cruizer0861 2 ปีที่แล้ว +2

    👏👏🙌🙌

  • @devanambat551
    @devanambat551 2 ปีที่แล้ว +3

    ഇങ്ങനെ ആകണം പ്രൊമോഷൻ

  • @abhijithreji2426
    @abhijithreji2426 2 ปีที่แล้ว +1

    King is back💥

  • @uttoppia3018
    @uttoppia3018 2 ปีที่แล้ว +7

    പ്രകാശന്‍ aayitt ഞാൻ എന്നെ കണ്ടു 😂😂😂