കളിയും, ചിരിയും കാര്യങ്ങളുമായ് ഒരു മാസം പോയതറിഞ്ഞില്ല... will Miss u Bro ❤️ ഞങ്ങടെ നാടിനെ സ്നേഹിക്കുന്നവർക്ക് ഒത്തുകൂടാനൊരിടം... പ്രിയപ്പെട്ട എക്സലിൻ്റെ ദുഫായ് കാഴ്ച്ചക്കാൾക്കായ് കാത്തിരിക്കുന്നു... ❤️
പട്ടാപ്പകല് ചൂട്ടും മിന്നിച്ച് മനുഷനെ തേടി നടന്നു ഞാന്‍ മനുഷനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുഷനെ കണ്ടില്ല... മനുഷനെ കണ്ടില്ല.... എന്നാൽ ഞാൻ കണ്ടു - അങ് ലക്ഷദ്വീപിൽ, നല്ല മനുഷ്യർ🥰🥰🥰💚❤🇮🇳
നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യരുടെയും നാടിന്റെയും കഥ പറഞ്ഞൊരു സിനിമ പോലെ ഉണ്ട് ലക്ഷദ്വീപ് വിശേഷങ്ങൾ 😍ഒരുപാടിഷ്ടം ❤️🔥അഷ്‌റഫ് നിങ്ങൾ എക്സലാണ് എക്സലന്റാണ് 🥰❤️🤟🏻
എല്ലാ ദീപ് നിവാസികൾക്കും ❤❤❤ ഞങ്ങൾ പ്രവാസികളുടെ അഭിനന്ദനങ്ങൾ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ ലക്ഷദ്വീപ് സന്ദർശിക്കണമെന്ന് ഉണ്ട് കുടുംബത്തോടൊപ്പം ഇൻഷാ അള്ളാ 💞💞💞💞 ദ്വീപിനെ പച്ചയായി മലയാളിക്ക് പരിചയപ്പെടുത്തിയ റൂട്ട് റെക്കോർഡ് സീനും അഭിനന്ദനങ്ങൾ💞💞❤💞💞
പാടത്തും മുറ്റത്തും നിന്നാലെങ്ങനെ സീമ കാണും…. കപ്പൽ സീമ കാണും….. അല്ലെങ്കിൽ അക്കാക്ക കപ്പലിലേക്ക്… അല്ലെങ്കിൽ അക്കാക്ക ബോട്ടിലേക്ക്……. അയ്യര സീമ കപ്പൽ ഭാരത സീമാ…. മനോഹരം നല്ല പാട്ട്.💓💓💓👌👌👌👌
പരിമിതമായ സൗകര്യങ്ങൾക്കിടയിലും കളങ്കമില്ലാത്ത മനസ്സുമായി പരസ്പരം സ്നേഹവും സന്തോഷവും പങ്കുവെക്കുന്ന - തങ്ങളുടെ കലാപരമായ കഴിവുകൾ കൂട്ടമായി ആസ്വദിക്കുന്ന നല്ല മനുഷ്യർ - ലക്ഷ്വദ്വീപിലെ എല്ലാവർക്കും അവരുടെ ജീവിതം നമ്മോട് പങ്കുവെച്ച അഷ്‌റഫ് ഭായിക്കും അഭിന്ദനങ്ങൾ 💐💐👍
ബ്രോ :- ലക്ഷ്യ ദ്വീപ് വീഡിയോസ് എല്ലാം സൂപ്പർ ::::: ഇത് സന്തോഷ് സാർ ചെയ്യുന്ന പോലെ ഒരു പെൻഡ്രവിൽ ആക്കി കൊടുത്താൽ താങ്കൾക്കും ഞങ്ങൾക്കും ഉപകാരമാക്കും എന്ന് കരുതുന്നു ... ഞാൻ വാങ്ങാം ഓരെണ്ണം. എത്രയ്ക്കും ഗംഭീരമാണ് ഈ വീഡിയോ❤️❤️❤️❤️❤️❤️❤️
അല്ലെങ്കിൽ അക്കാക്ക കപ്പലിലേക്കു.. അല്ലെങ്കിൽ അക്കാക്ക ബോട്ടിലെ ക് അയ്യരസീമ.. കപ്പല് ബാര രസ്സീമ.... എന്ത് രസമാണ് ഈ പാട്ട്. ശെരിക്കും പുളകം അണിയിച്ചു. പാടിയ കലാകാരന് ഹൃദയത്തിൽ നീന്നും ഓരായിരം അഭിനന്ദനങ്ങൾ.. ലക്ഷ ദ്വീപ്പിലെ കാഴ്ചകൾ നേരിട്ട് കാണാൻ കൊതിയാവുന്നു.... എ റൂട്ട് റെക്കോഡ് സിനു എല്ലാ സഹായങ്ങളും നൽകിയ ദ്വീപ്പിലെ നല്ലവരായ നാട്ടുകാർക്ക് നന്ദി രേഖപ്പെടുത്തുന്നു.
Lakshdweep കാഴ്ചകൾ കണ്ട് മതിയായില്ല.എല്ലാ കലാകാരന്മാർക്കും ഞങ്ങളുടെ സ്നേഹവും അഭിനന്ദനങ്ങളും ariyikkane ashruf.especially swadik.vlog കാണുന്നുണ്ട് swadikkinte.എല്ലാവർക്കും സ്നേഹം നന്ദി....
Ashraf excel ന്റെ കരിയറിലെ നല്ലൊരു സ്ഥാനം വഹിച്ച യാത്രകളിൽ ഒന്നാണ് ഇത്👍🌹👏🏻 പ്രേഷകരെ മനസ്സിലും എന്നും തിളങ്ങി നിൽക്കുന്ന ഒരു കാഴ്ചയാകും ലക്ഷദ്വീപ് videos അത്രക്കും ഇഷ്ട്ടപെട്ട വീഡിയോസ് ❤️ ദ്വീപ് നിവാസികളോട് എന്നും സ്നേഹം മാത്രം😍❤️🥰 ഒരിക്കൽ എന്തായാലും ദ്വീപിൽ ഒന്ന് പോകണം💙
Ashraf ikka , should congratulate you on the wonderful and lively experience of dweep with amazing people and folk songs. Seen many bloggers presenting but yours is the best among the rest. Keep up such good works
എൻ.വി.കൃഷ്ണവാര്യർ സാർ ഒരിക്കൽ എഴുതിയിരുന്നു നിങ്ങൾ ലക്ഷദ്വീപ് കണ്ടിട്ടില്ലെങ്കിൽ കേരളം പൂർണ്ണമായും കണ്ടിട്ടില്ല എന്ന്. അഷ്റഫ് എക്സലിനെ ആദ്യം കണ്ടത് ബന്ധുവിൻ്റെ വീഡിയോവിലൂടെയാണ്. പിന്നിട് അഷ്റഫ് ബ്രോവിനോടൊപ്പം കൂടി. ഇപ്പോൾ ഇതാ അമ്മേനി എന്ന എൻ്റെ കൊച്ചു തുരുത്തിലും എത്തിയിരിക്കുന്നു . ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ജീവിതവും പകർത്തിയതിന് നന്ദി. നല്ലത് വരട്ടെ.
ജബ്ബാർക്കയെപോലുള്ളവരുടെ ചെറിയ ചെറിയ ഉദ്യമങ്ങൾ ദീപിലെ സാമൂഹ്യമാറ്റത്തിന് വഴിതെളിക്കുന്ന കാര്യം പറഞ്ഞപ്പോൾ ,കെ പി എ സി കേരളസമൂഹത്തിൽ വരുത്തിയ സാമൂഹ്യ വിപ്ലവവും ഓർത്തുപോയി!ഒപ്പം കലസാഹിത്യങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും!👍👍👍
I saw before many blogger videos of lakshadeep but your video's are different showing the real life Good effort keep it up May god bless you and your family
ദ്വീപിന്റെ ആത്മാവാണ് പാട്ട് എന്നതിന് ഒരു തിരുത്തുണ്ട് ആ ദ്വീപിന്റെ ആത്മാവ് ഈ വിഡിയോകളിൽ വന്നുപോയ മനുഷ്യരാണ് നിർമലരായ മനുഷ്യർ അവരുടെ ഉള്ളിൽ പാട്ടും കലയുമല്ലാതെ മറ്റെന്തുണ്ടാകാൻ ❤❤❤❤❤
സ്വരം നന്നായപ്പോൾ പാട്ട് നിർത്തി എന്ന് പറഞ്ഞ പോലെ ആയി വളരെ ആസ്വദിച്ച് കണ്ട് ഇരിക്കുമ്പോഴോ ഇക്ക ഈ യാത്ര അവസാനിപ്പിച്ചത് വളരെ നിരാശയുണ്ട് അത്ര കണ്ട് ഫോള വഴ്സ് ആയ ഞങ്ങൾക്ക് നിങ്ങളെ ഇഷ്ടപ്പെടുന്നു പക്ഷേ വളരെ അപ്രതീക്ഷിതമായി പല യാത്രക്കും ഇക്ക അവസാനിപ്പിച്ചു കളയുന്നു മറ്റ് ദ്വി പുകളിൽ പോയി അവിടത്തെ വിശേഷങ്ങൾ പങ്ക് വെക്കും എന്ന് ഞങ്ങൾ പ്രതിക്ഷിച്ചു - കാശ്മീർ യാത്ര ഇതെ പോലെ ആയിരുന്നു - ഒരു അപേക്ഷയുണ്ട് ദുബായി യാത്രയിൽ െകാൽക്കത്ത യാത്ര യിൽ ഒരു കർ ചീഫ് കെട്ടിയത് പോലെ ഒരു പുതുമ വേണം. വെളുത്ത ടി ഷർട്ടും - നീല ക്യാപ്പും ദരിക്കുക - ഭംഗിയായിരിക്കും
മാറുന്ന പുതിയ ലോകത്തെക്കുറിച്ച് വ്യക്തമായ അറിവും ധാരണയുമുള്ളവരായിരിക്കുമ്പോഴും സംസ്കാരത്തിലും പെരുമാറ്റത്തിലും ദ്വീപിൻ്റെ നിഷ്ക്കളങ്കത കളയാത്ത ഈ മനുഷ്യരെ എങ്ങിനെ സ്നേഹിക്കാതിരിക്കാൻ പറ്റും. നർമ്മബോധവും അപാരം. ഇവിടുത്തെ സ്ത്രീകൾ വെറും പാചകക്കാർ മാത്രമായി ഒതുങ്ങുന്നോ എന്ന സംശയവുമുണ്ട് . ലക്ഷദ്വീപിൻ്റെ ഉള്ളു കാണിച്ച പരമ്പര യാ യി രു ന്നു. സിംപ്ലി ഗ്രേറ്റ് '
ദ്വീപിന്റെ കുറെയേറെ വീഡിയോ കൾ കണ്ടുവെങ്കിലും ഈ ചാനലിൽ നിന്നുമാണ് തനത് ദ്വീപിനെ അടുത്തറിയാൻ കഴിയുന്നത്. "ദ്വീപിന്റെ ആത്മാവാണ് പാട്ട്" അതാണ് സത്യം. നന്നായി ആസ്വദിക്കാൻ പറ്റിയ പാട്ടുകൾ. ദ്വീപ് വീഡിയോകളിൽ BGM തീരെ വേണ്ടി വന്നില്ല. ആശ്രഫിന്റെ ഈ യാത്ര ഇനിയും തുടരട്ടെ.... ദ്വീപിന്റെ uncut വീഡിയോസ് പ്രതീക്ഷിക്കാമല്ലോ
Bro കിൽത്താൻ ദീപിലെ അബൂബക്കർ ,ഷംഷീറ് എന്നിവരെ അറിയാമോ ... 2010 വർഷത്തിൽ മലപ്പുറം ജില്ലയിലെ ,കരുവാരകുണ്ട് ,പുൽവെട്ട പണത്തുമ്മൽ ജുമാ മസ്ജിദിൽ ദർസിൽ എന്റെ കൂടെ ഉണ്ടായിരുന്നു .
അഷ്റഫ് bai ലക്ഷദ്വീപ് വിശേഷം ഇനിയും തുടരണം പറ്റുമെങ്കിൽ അവിടുത്തെ ബാക്കി ദീപുകളിൽ കൂടി ചെന്ന് ആ നാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞു നമ്മളിലേക്ക് എത്തിക്കണം
കളിയും, ചിരിയും കാര്യങ്ങളുമായ് ഒരു മാസം പോയതറിഞ്ഞില്ല... will Miss u Bro ❤️ ഞങ്ങടെ നാടിനെ സ്നേഹിക്കുന്നവർക്ക് ഒത്തുകൂടാനൊരിടം... പ്രിയപ്പെട്ട എക്സലിൻ്റെ ദുഫായ് കാഴ്ച്ചക്കാൾക്കായ് കാത്തിരിക്കുന്നു... ❤️
കൊച്ചി യിൽ പോയി കാണേണ്ടി വരില്ലേ 😃😃😃❤
നിങ്ങൾ സൂപർ ആണ് ബായ്
നിങ്ങളെ പോലെ നിങ്ങള് മാത്രമേ ഉള്ളൂ ബ്രോ ❤❤❤❤❤
സാദിക്ക് ബ്രോ 💖💖💖
മച്ചാനെ ഇനി ജനവാസം ulla എത്ര ദ്വീപ് കൾ ഉണ്ട് അവിടെ അഷ്‌റഫ്‌ക്ക പോക്കാത്തത്
എല്ലാ. കലാകാരന്മാർക്കും. Route. Recods വഴി. അഭിനന്ദനങൾ. അറിയിക്കുന്നു. 🙏🙏🙏🙏🙏മനസ്സിൽ. നിന്നൊരിക്കലും. മായാത്ത. വിഡീയോ. തന്ന. അഷ്‌റഫ്. ബ്രോയ്ക്ക്. ❤❤❤❤സ്നേഹത്തോടെ. ❤❤അഭിനന്ദനങ്ങൾ. 👍👍👌👌സുധി. എറണാകുളം.
😍😍😍
പട്ടാപ്പകല് ചൂട്ടും മിന്നിച്ച്
മനുഷനെ തേടി നടന്നു
ഞാന്‍ മനുഷനെ തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷനെ കണ്ടില്ല...
മനുഷനെ കണ്ടില്ല.... എന്നാൽ ഞാൻ കണ്ടു - അങ് ലക്ഷദ്വീപിൽ, നല്ല മനുഷ്യർ🥰🥰🥰💚❤🇮🇳
🥰🥰😍
നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യരുടെയും നാടിന്റെയും കഥ പറഞ്ഞൊരു സിനിമ പോലെ ഉണ്ട് ലക്ഷദ്വീപ് വിശേഷങ്ങൾ 😍ഒരുപാടിഷ്ടം ❤️🔥അഷ്‌റഫ് നിങ്ങൾ എക്സലാണ് എക്സലന്റാണ് 🥰❤️🤟🏻
ഇന്നലത്തെ വീഡിയോ ഇപ്പോൾ കണ്ടുതീർത്തിട്ട് ഇനി അടുത്തതിനായി കാത്തിരിക്കണം എന്ന് ഓർത്തപ്പോ ദാ കിടക്കുന്നു നോട്ടിഫിക്കേഷൻ. 😍😍😍😍
എത്ര കണ്ടാലും മതിവരാത്ത ലക്ഷദ്വീപ് കാഴ്ചകള്‍
തീരരുതേ എന്ന് കരുതിയ സീരീസ് 😪😍
Yeah
ഇന്ന് വീഡിയോ ഒട്ടും പ്രതീക്ഷിച്ചില്ല
ഇങ്ങനെ ഡെയിലി വീഡിയോ വന്നോട്ടെ bro 😍 full support 💯
എന്തൊരു ജനത. സ്നേഹിക്കാൻ മാത്രം പഠിച്ചവർ. ഇവരെയെല്ലാം കാണിച്ചു തന്നതിന് അഷ്‌റഫ് excelinu നന്ദി
എല്ലാ ദീപ് നിവാസികൾക്കും ❤❤❤ ഞങ്ങൾ പ്രവാസികളുടെ അഭിനന്ദനങ്ങൾ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ ലക്ഷദ്വീപ് സന്ദർശിക്കണമെന്ന് ഉണ്ട് കുടുംബത്തോടൊപ്പം ഇൻഷാ അള്ളാ 💞💞💞💞 ദ്വീപിനെ പച്ചയായി മലയാളിക്ക് പരിചയപ്പെടുത്തിയ റൂട്ട് റെക്കോർഡ് സീനും അഭിനന്ദനങ്ങൾ💞💞❤💞💞
Thanks bro
പാടത്തും മുറ്റത്തും നിന്നാലെങ്ങനെ സീമ കാണും….
കപ്പൽ സീമ കാണും…..
അല്ലെങ്കിൽ അക്കാക്ക കപ്പലിലേക്ക്…
അല്ലെങ്കിൽ അക്കാക്ക ബോട്ടിലേക്ക്…….
അയ്യര സീമ കപ്പൽ ഭാരത സീമാ….
മനോഹരം നല്ല പാട്ട്.💓💓💓👌👌👌👌
സാദിഖിനെ പോലെ എപ്പോഴും ചിരിച്ച മുഖമുള്ള ഒരു ചങ്ങാതിയെ കിട്ടിയത് വളരെ ഭാഗ്യം .
അമിനിയുടെ ജീവത്മാവും പരമാത്മവുമായ എല്ലാ ചങ്കുകൾക്കും നന്ദി ❤️
ദ്വീപ് നിവാസികളായ എല്ലാ ചങ്ക് കലാകാരൻ മാർക്കും അഭിനന്ദനങ്ങൾ ... ലോലി പാട്ട് അടിപൊളി..
As
നേരിട്ട് കണ്ടില്ലെങ്കിലും എല്ലാരും നമ്മുടെ സുപരിചിത സുഹൃത്തുക്കളായി👍ദ്വീപ് സ്നേഹത്തിന്റെ തുരുത്താണ്.. അഷ്രഫ് നന്ദി 💐👍❤️
അമിനി ദ്വീപിലെ പാട്ടുകൾക്ക് എന്തോ പ്രത്യേകത.. നന്നായിട്ടുണ്ട്..
ഒരുപാട് സ്നേഹമുള്ള മനുഷ്യർ എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ
ഇതുകൊണ്ടാണ് നിങ്ങളെ ഇഷ്ട്ടം ഇക്ക ❤❤❤❤
പച്ചയായ ജീവിതം കാണിക്കുന്ന മനുഷ്യൻ 🙏🙏🙏ഇതുകൊണ്ടാണ് ഒരു യൂട്യൂബ്ഴ്സിനോടും തോന്നാത്ത ഒരു സ്പെഷ്യൽ ഇഷ്ട്ടം നിങ്ങളോടു
പരിമിതമായ സൗകര്യങ്ങൾക്കിടയിലും കളങ്കമില്ലാത്ത മനസ്സുമായി പരസ്പരം സ്നേഹവും സന്തോഷവും പങ്കുവെക്കുന്ന - തങ്ങളുടെ കലാപരമായ കഴിവുകൾ കൂട്ടമായി ആസ്വദിക്കുന്ന നല്ല മനുഷ്യർ - ലക്ഷ്വദ്വീപിലെ എല്ലാവർക്കും അവരുടെ ജീവിതം നമ്മോട് പങ്കുവെച്ച അഷ്‌റഫ് ഭായിക്കും അഭിന്ദനങ്ങൾ 💐💐👍
ബ്രോ :- ലക്ഷ്യ ദ്വീപ് വീഡിയോസ് എല്ലാം സൂപ്പർ ::::: ഇത് സന്തോഷ് സാർ ചെയ്യുന്ന പോലെ ഒരു പെൻഡ്രവിൽ ആക്കി കൊടുത്താൽ താങ്കൾക്കും ഞങ്ങൾക്കും ഉപകാരമാക്കും എന്ന് കരുതുന്നു ... ഞാൻ വാങ്ങാം ഓരെണ്ണം. എത്രയ്ക്കും ഗംഭീരമാണ് ഈ വീഡിയോ❤️❤️❤️❤️❤️❤️❤️
Excellent
ലക്ഷദീപിൽ ഒത്തിരി കഴിവുള്ള കലാകാരന്മാർ ഉണ്ട്. അവരെ പുറംലോകത്ത് എത്തിക്കണം ❣️,, എല്ലാ സപ്പോർട്ടും 👍🏼
Awri Rahman.... ലക്ഷദ്വീപിലെ ഏറ്റവും മികച്ച കലാകാരൻ..
അല്ലെങ്കിൽ അക്കാക്ക കപ്പലിലേക്കു..
അല്ലെങ്കിൽ അക്കാക്ക ബോട്ടിലെ ക്
അയ്യരസീമ.. കപ്പല് ബാര രസ്സീമ....
എന്ത് രസമാണ് ഈ പാട്ട്. ശെരിക്കും പുളകം അണിയിച്ചു.
പാടിയ കലാകാരന് ഹൃദയത്തിൽ നീന്നും ഓരായിരം അഭിനന്ദനങ്ങൾ..
ലക്ഷ ദ്വീപ്പിലെ കാഴ്ചകൾ നേരിട്ട് കാണാൻ കൊതിയാവുന്നു....
എ
റൂട്ട് റെക്കോഡ് സിനു എല്ലാ സഹായങ്ങളും നൽകിയ ദ്വീപ്പിലെ നല്ലവരായ നാട്ടുകാർക്ക്
നന്ദി രേഖപ്പെടുത്തുന്നു.
സുപ്രഭാതം 🗞 പത്രം,
Root record അവതരണം.. പൊളി👌
💝
ലക്ഷദ്വീപ്... 😍😍
സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യർ....
ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണം അവിടം...
എന്തൊരവേശമാണ് എല്ലാവര്ക്കും സ്വന്തം നാടിനെ കുറിച് പറയുമ്പോൾ...
അഷ്‌റഫ് ബ്രോ.. Powli മുത്തേ.. 😍😍
Lakshdweep കാഴ്ചകൾ കണ്ട് മതിയായില്ല.എല്ലാ കലാകാരന്മാർക്കും ഞങ്ങളുടെ സ്നേഹവും അഭിനന്ദനങ്ങളും ariyikkane ashruf.especially swadik.vlog കാണുന്നുണ്ട് swadikkinte.എല്ലാവർക്കും സ്നേഹം നന്ദി....
Ashraf excel ന്റെ കരിയറിലെ നല്ലൊരു സ്ഥാനം വഹിച്ച യാത്രകളിൽ ഒന്നാണ് ഇത്👍🌹👏🏻
പ്രേഷകരെ മനസ്സിലും എന്നും തിളങ്ങി നിൽക്കുന്ന ഒരു കാഴ്ചയാകും ലക്ഷദ്വീപ് videos അത്രക്കും ഇഷ്ട്ടപെട്ട വീഡിയോസ് ❤️
ദ്വീപ് നിവാസികളോട് എന്നും സ്നേഹം മാത്രം😍❤️🥰
ഒരിക്കൽ എന്തായാലും ദ്വീപിൽ ഒന്ന് പോകണം💙
Ashraf ikka , should congratulate you on the wonderful and lively experience of dweep with amazing people and folk songs. Seen many bloggers presenting but yours is the best among the rest. Keep up such good works
ലക്ഷദ്വീപ്പിലെ പാട്ടുകൾ പൊളി ❤️
നല്ല പാട്ടുകാർ
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ദീപുകാർ വീഡിയോ തീരല്ലേ എന്ന് വിചാരിക്കും കാണുമ്പോൾ 😍
Ilike laksha dweep... Very nice place and nice people
Sneham kondu pothiyunna aalukal. Snehikan mathram ariyunna aalukal. ❤❤❤
ലക്ഷദ്വീപ് യാത്ര നന്നായി ആസ്വദിക്കുന്നു.
15:14 😍👌❤️❤️❤️💖 സൂപ്പർ സോങ് അടിപൊളി ഉഗ്രൻ 🔥❤️
എൻ.വി.കൃഷ്ണവാര്യർ സാർ ഒരിക്കൽ എഴുതിയിരുന്നു നിങ്ങൾ ലക്ഷദ്വീപ് കണ്ടിട്ടില്ലെങ്കിൽ കേരളം പൂർണ്ണമായും കണ്ടിട്ടില്ല എന്ന്. അഷ്റഫ് എക്സലിനെ ആദ്യം കണ്ടത് ബന്ധുവിൻ്റെ വീഡിയോവിലൂടെയാണ്. പിന്നിട് അഷ്റഫ് ബ്രോവിനോടൊപ്പം കൂടി. ഇപ്പോൾ ഇതാ അമ്മേനി എന്ന എൻ്റെ കൊച്ചു തുരുത്തിലും എത്തിയിരിക്കുന്നു . ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ജീവിതവും പകർത്തിയതിന് നന്ദി. നല്ലത് വരട്ടെ.
ജബ്ബാർക്കയെപോലുള്ളവരുടെ ചെറിയ ചെറിയ ഉദ്യമങ്ങൾ ദീപിലെ സാമൂഹ്യമാറ്റത്തിന് വഴിതെളിക്കുന്ന കാര്യം പറഞ്ഞപ്പോൾ ,കെ പി എ സി കേരളസമൂഹത്തിൽ വരുത്തിയ സാമൂഹ്യ വിപ്ലവവും ഓർത്തുപോയി!ഒപ്പം കലസാഹിത്യങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും!👍👍👍
Athe nighalenne communist aakie
Jabbaar alla athinu munpulla thalamuraye kkurichaanu പറഞ്ഞത്
Masha Allah... ഗംഭീരം.... Uvva, Mohammed Koya, Awri, Jaleel ikka... സന്തോഷം...
ഈ ഒരു ഒത്തൊരുമ തകർക്കാൻ ആണ് മറ്റുള്ള ആളുകൾ അവിടെ ശ്രമിച്ച് കൊണ്ടിരിക്കുന്നത്
നീല കുപ്പയക്കരൻ്റെ പാട്ട് പൊളിച്ച്🔥🔥💕
I saw before many blogger videos of lakshadeep but your video's are different showing the real life
Good effort keep it up
May god bless you and your family
അസ്‌റാഹീൽ ചാരെവരുന്നതിന് മുൻപ് ദ്വീപ് ഒന്ന് കാണണം ഇന്ഷാഅള്ളാ
Welcome dear
ദ്വീപിന്റെ ആത്മാവാണ് പാട്ട് എന്നതിന് ഒരു തിരുത്തുണ്ട് ആ ദ്വീപിന്റെ ആത്മാവ് ഈ വിഡിയോകളിൽ വന്നുപോയ മനുഷ്യരാണ് നിർമലരായ മനുഷ്യർ അവരുടെ ഉള്ളിൽ പാട്ടും കലയുമല്ലാതെ മറ്റെന്തുണ്ടാകാൻ ❤❤❤❤❤
സത്യം ❤️
❤️👍
Police മാമനും SA ജിത്തും ഒക്കെ പൊളിയാണ്. നാട് പരിചയപെടുത്തുമ്പോൾ മുഖത്തു ഉള്ള ഒരു സന്തോഷം കണ്ടില്ലേ ♥️♥️
😁😁😁😁👍
സ്വരം നന്നായപ്പോൾ പാട്ട് നിർത്തി എന്ന് പറഞ്ഞ പോലെ ആയി വളരെ ആസ്വദിച്ച് കണ്ട് ഇരിക്കുമ്പോഴോ ഇക്ക ഈ യാത്ര അവസാനിപ്പിച്ചത് വളരെ നിരാശയുണ്ട് അത്ര കണ്ട് ഫോള വഴ്സ് ആയ ഞങ്ങൾക്ക് നിങ്ങളെ ഇഷ്ടപ്പെടുന്നു പക്ഷേ വളരെ അപ്രതീക്ഷിതമായി പല യാത്രക്കും ഇക്ക അവസാനിപ്പിച്ചു കളയുന്നു മറ്റ് ദ്വി പുകളിൽ പോയി അവിടത്തെ വിശേഷങ്ങൾ പങ്ക് വെക്കും എന്ന് ഞങ്ങൾ പ്രതിക്ഷിച്ചു - കാശ്മീർ യാത്ര ഇതെ പോലെ ആയിരുന്നു - ഒരു അപേക്ഷയുണ്ട് ദുബായി യാത്രയിൽ െകാൽക്കത്ത യാത്ര യിൽ ഒരു കർ ചീഫ് കെട്ടിയത് പോലെ ഒരു പുതുമ വേണം. വെളുത്ത ടി ഷർട്ടും - നീല ക്യാപ്പും ദരിക്കുക - ഭംഗിയായിരിക്കും
നീലകുപ്പായകാർന്ന്....👍🏻👍🏻👍🏻👌
ഒരുപാട് സന്തോഷം.... Thank you exel🙏🙏😍😍👍❤❤❤❤❤🥰🥰
Ammuni kappalil tour adikan poli🔥🔥👌🏻
അവിടത്തെ ഓരോ സോങ്ങും അടിപൊളി 😍😍
മൊത്തത്തിൽ awesome വീഡിയോ ❤️❤️
🥰
മനോഹരമായ ദ്വീപ് കാഴ്ച്ചകൾ❤️👌
ലക്ഷദ്വീപിൻ്റെ ഓരോ കാര്യങ്ങളും
അടുത്തറിഞ്ഞ വീഡിയോസ് 😍😍♥️👌
Ashrafikka ♥️😍
വീഡിയോയിൽ വന്ന എല്ലാ വർക്കും ♥️♥️
എല്ലാ ലക്ഷദ്വീപ് ചങ്കുകൾക്കും♥️😍
അവിടെ ഉള്ളവരുടെ പെരുമാറ്റം കണ്ടാൽ കാലങ്ങളായി അറിയുന്നവരെ പോലെ... 😍😍👍🏻👍🏻
ദീപിലെ എല്ലാരേയും കണ്ടു, ഒരാളെ മാത്രം കണ്ടില്ല, ദീപിലെ സുന്ദരി ആയിഷ കുട്ടിയെ, 💗💗💗💗അമിനിയിലെ എല്ലാ ചങ്കുകൾക്കും സ്നേഹ പൂക്കൾ 🌹🌹🌹🌹🌹.....
എല്ലാം അടിപൊളി സൂപ്പർ അടുത്തദിനകാത്തിരിക്കുന്നു
സ്നേഹിക്കാൻ അറിയാവുന്ന ദീപുകയുടെ കൂടെ ഇനിയും നല്ല നല്ല ദീപ് കാഴ്ചകൾ കായി കാത്തിരിക്കുന്നു...
സൂപ്പർ വീണ്ടും ലക്ഷദ്വീപ് വീഡിയോകൾക്കായി കാത്തിരിക്കും👍
ലക്ഷദ്വീപ് വിവരണങ്ങളിൽ അടിപൊളി. അശ്‌റഫിന്ന് നന്ദി. യഥാർത്ഥ സൂഫി ഇസ്ലാമിനെ പരിചയപ്പെടുത്തിയത്തിന്
Crct
മാറുന്ന പുതിയ ലോകത്തെക്കുറിച്ച് വ്യക്തമായ അറിവും ധാരണയുമുള്ളവരായിരിക്കുമ്പോഴും സംസ്കാരത്തിലും പെരുമാറ്റത്തിലും ദ്വീപിൻ്റെ നിഷ്ക്കളങ്കത കളയാത്ത ഈ മനുഷ്യരെ എങ്ങിനെ സ്നേഹിക്കാതിരിക്കാൻ പറ്റും. നർമ്മബോധവും അപാരം. ഇവിടുത്തെ സ്ത്രീകൾ വെറും പാചകക്കാർ മാത്രമായി ഒതുങ്ങുന്നോ എന്ന സംശയവുമുണ്ട് . ലക്ഷദ്വീപിൻ്റെ ഉള്ളു കാണിച്ച പരമ്പര യാ യി രു ന്നു. സിംപ്ലി ഗ്രേറ്റ് '
Sthreekal valiyoru vibhaagam govt employees aayittund . Vasthradhaara reethi kand adukkalayil oythungiyavaraanu enn karutharuth. Avaril palarum joliyullavaraanu. Ethrem swathantharaayi joli cheyyukayum prathikarikkukayum cheyyunna shreekkoottathe ningal mattoridathum kaanilla.
@@Nemo-sj7mr വളരെ നല്ലത് അഷറഫിൻ്റെ ക്യാമറയുടെ മുന്നിൽ അധികം ആരെയും കണ്ടില്ല.
ഇന്നുതന്നെ തീക്കുകയാണല്ലെ. 😢
ആടുത്ത സീരീസിനായി കാത്തിരിക്കാം 👍
അമേനി ഇനിയും ഒരുപാട് കാണാനുണ്ട്
അടുത്ത യാത്രയിൽ
കാണാൻ കാത്തിരിക്കുന്നു
അടിപൊളി ❤❤❤പൊളിച്ചു 👍👍👍👍
Awri yude puthiya paattu kittiyille ashrfikka suppar aanu 👌👌👌
Adipoli paat aaswadich ketu thank u ashraf ka
Nice.....👍🙋👌♥️.
കലാകാരൻമാരെ കൊണ്ട് നിറഞ്ഞ ദ്വീപ്
ഇക്കാ സൂപ്പർ വീഡിയോ ആയിരുന്നു. ഒരു പാട് ഇഷ്ടമായി. അമിനിയിലെ ആളുകളെയും !
വിഡിയോ അടിപൊളി സൂപ്പർ...❤❤❤ ലക്ഷദ്വീപ് വിഡിയോ ഗൾഫ് ൽ നിന്ന് അപ്ലോഡ് ചെയുന്ന അഷ്‌റഫ് ഇക്ക.....❤❤❤❤❤❤👍👍👍👍/ഡെയിലി വിഡിയോ പ്രതീക്ഷിക്കുന്നു.....
നന്മയുള്ള നാട്ടുകാരുടെ ഹൃദയം തൊട്ടുള്ള video
Awrirahman ✌🏻, have quality & aptness like as blogger.
👍❤
മിനിക്കോയ്.... വരില്ല... ലേ😔
ലക്ഷദ്വീപുകളിൽ ഏറ്റവും വ്യത്യസ്തമായത് അതാണ്..! ❣️❣️
Very lively and touching video. Congrats Ashraf
Lovely video of life in Lakshadweep.
Adipozhi. Really adipozhi.
ലക്ഷദ്വീപ് പാട്ടുകൾ💚💚💚💚
ഇനി അടുത്ത യാത്രയിലെ മനോഹരമായ കാഴ്ചകൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു
Asrafinu evide poyalum kude nikkan sadhikine pole ulla orale kittum 👍👍👍👍
വല്ലാതെ കൊതിപ്പിക്കല്ലേ ഞാൻ ഖത്തറിൽ ആണ് ഉള്ളത് ഞാൻ അങ്ങോട്ട് വരും 🥰🥰🥰🥰
ദ്വീപിന്റെ കുറെയേറെ വീഡിയോ കൾ കണ്ടുവെങ്കിലും
ഈ ചാനലിൽ നിന്നുമാണ് തനത് ദ്വീപിനെ അടുത്തറിയാൻ കഴിയുന്നത്.
"ദ്വീപിന്റെ ആത്മാവാണ് പാട്ട്"
അതാണ് സത്യം.
നന്നായി ആസ്വദിക്കാൻ പറ്റിയ പാട്ടുകൾ.
ദ്വീപ് വീഡിയോകളിൽ BGM തീരെ വേണ്ടി വന്നില്ല.
ആശ്രഫിന്റെ ഈ യാത്ര ഇനിയും തുടരട്ടെ....
ദ്വീപിന്റെ uncut വീഡിയോസ് പ്രതീക്ഷിക്കാമല്ലോ
പൊളിച്ചു പാട്ട് ❤️❤️❤️❤️❤️
Really informative and so nice to see island life .Thanku 🙏🏼🙏🏼♥️🏝🐠🌴
അടിപൊളി പാട്ടുകൾ 👍
ഇതിന്റെ ബാക്കിയെങ്കിലും ഉണ്ടന്ന് വിചാരിക്കയിരുന്നു ഇതിപ്പോ പെട്ടന്ന് കഴിഞ്ഞു 👍👍
എല്ലാരും പൊളി 😍👍🏻
Eni ellareyum orupad miss cheyum 😢☺️🥰
സൂപ്പർ അടിപൊളി 👍👍👍👍❤❤❤❤
Lakshadweep paattukal 🔥🔥🔥🔥❤️❤️❤️❤️
ഇതുപോലെ വൈകുന്നേരങ്ങളിലും കല്യാണ വീടുകളിലും ഒത്തുകൂടുന്ന ഗായക സംഘങ്ങൾ നമുടെ നാട്ടിലും ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ എവിടെയെങ്കിലും ഉണ്ടോ ആവോ?
കാത്തിരുന്ന വീഡിയോ 🥰🥰
Excel uncut aaa song upload chaithittillalo
അഷ്‌റഫ് ഇക്കാടെ ഓക്കേ ഓക്കേ ഓക്കേ ഓക്കേ കേൾക്കാൻ നല്ല രസം ട്ടോ
അങ്ങനെ അമിനിയിലുള്ള കലാകാരന്മാരെ കാണാൻ കഴിഞ്ഞു.....🥰🥰🥰
Thank you ikka🥰
Love from kiltan💟
Bro കിൽത്താൻ ദീപിലെ അബൂബക്കർ ,ഷംഷീറ് എന്നിവരെ അറിയാമോ ...
2010 വർഷത്തിൽ മലപ്പുറം ജില്ലയിലെ ,കരുവാരകുണ്ട് ,പുൽവെട്ട പണത്തുമ്മൽ ജുമാ മസ്ജിദിൽ ദർസിൽ എന്റെ കൂടെ ഉണ്ടായിരുന്നു .
@@muhammedfasilk283 Ariyaam...
, അബൂബക്കർ ഇപ്പോ Indian armyil ulla aboobaker aanno
@@dilbar__07 12 വര്ഷം മുന്നേ ഉള്ള പരിചയമാണ് . ദർസിൽ വെച്ച് പിന്നീട് അവരെ കണ്ടിട്ടേ ഇല്ല . ഏകദേശം 24,25,26 വയസ് കാണും വെളുത്ത നിറം
@@muhammedfasilk283 Yes...
അപ്പോ അത് തന്നെ ആള്...
@@dilbar__07 avante photo onnu Watsap vazhi ayakamo
പോലീസിക്ക പൊളിച്ചു💐
Mashallah nice Lakshadweep 😍👍
ROUTE, RECODS ASHRAF SO SOO 👌 SOPAR
Nice song😊😊
16:38 അടിപൊളി പാട്ട്🎉
saadhik ❤❤❤ elllarum adipoli.......
മറ്റു ദീപിനെ അപേക്ഷിച്ച് ഇവിടത്തെ മണ്ണ് കൃഷിക്ക് അനുയോജ്യമാണ്? ചേമ്പ് പശ്ചാത്തലത്തിൽ കാണുന്നു
സൂപ്പർ ആയിരുന്നു അഷറഫ് ബ്രോ നിങ്ങളുട എഡിറ്റിംഗ് വിവരണം അവതരണ ശൈലി എല്ലാം ✌️✌️💓💓💐💐💓💓✌️💓💓💐💐🤍🤍👍🕊️👍🕊️
അഷ്‌റഫ് bai ലക്ഷദ്വീപ് വിശേഷം ഇനിയും തുടരണം പറ്റുമെങ്കിൽ അവിടുത്തെ ബാക്കി ദീപുകളിൽ കൂടി ചെന്ന് ആ നാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞു നമ്മളിലേക്ക് എത്തിക്കണം
ആ പാട്ട് പൊളിച്ചു നീല കുപ്പായക്കാർ... 👍🏻😍
Powli ashrafkka❤
അഷറഫ് സുഖമാണോ 👍❤
നല്ല ഓർമ്മകൾ മാത്രം