ഇതു പോലെ തന്നെ ആണ് തൃശൂർ ഭാഷയും മധ്യ തൃശ്ശൂരിൽ തൃശൂർ ഭാഷയും തിരുവില്യമല, ചേലക്കര, പഴയന്നൂർ എന്നി സ്ഥലങ്ങൾ പാലക്കാട് ജില്ലയുടെ അതിർത്തി പ്രേധേഷങ്ങൾ ആയതിനാൽ അവിടെ എല്ലാം പാലക്കാടൻ ശയ്‌ലി ആണ് ഉപയോഗിക്കുന്നത്. എന്നാൽ കൊടുങ്ങല്ലൂർ ഭാഗം എറണാകുളം ജില്ലയുടെ അതിർത്തി ഭാഗമായ കാരണം എറണാകുളം ശൈലി ആണ് അവിടെയും 😊
ഞാൻ കാസറഗോഡ്കാരിയാണ് ഇത് കേൾക്കുമ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട് പക്ഷെ ഞങ്ങളൊന്നും ഇതുപോലെയല്ല സംസാരിക്കുന്നട്സത്യം പറഞ്ഞാൽ ഇത് കാസറഗോടുള്ള മിസ്ലിം ഭാഷയാണ് അവരാണ് ഹാളിനെ കൊട്ടിലെന്നും അടുക്കളയെ കുച്ചിലെന്നും പറയുന്നത് ഇവിടെ പറഞ്ഞ എല്ലാം മുസ്ലിം ഭാഷയാണ്എനിക്കിത് നന്നായറിയാം കാരണം എന്റെ അയൽവാസികൾ 90% അവരാണ് ഒത്തിരി സ്നേഹമുള്ളവരാണ്അവർ
പുതുതലമുറ കലാകാരന്മാർ ക്കിടയിലെ വേറിട്ട ശബ്ദം മാത്രം അല്ല അവർക്കിടയിലെ മിന്നുംതാരം... പിഷാരടി ഒക്കെ നന്നായി വിയർക്കേണ്ടിവരുംമോനേ... നല്ല വരായ മനുഷ്യരും സ്നേഹവും ബഹുമാനവും മനുഷ്യത്വവും മനസ്സിൽ സൂക്ഷിക്കുന്ന ഒരു ജനവിഭാഗം.... അഭിനന്ദനങ്ങൾ അറിയിക്കുന്നു....
ഞാൻ 1970 കളിൽ കാസർകോട്ട് ട്രാൻസ്ഫർ ആയി ജോയിൻ ചെയ്യാൻ ചെന്നു. വളരെ സൗഹൃദത്തോടെയാണവർ പെരുമാറ്റിയത. ഒരു ദിവസം ഞാൻ ആഫിസ് ൽ നിൻ തൊട്ടടുത്ത ഒരു ചെറ്റയ ഹോട്ടലിൽ ഉച്ചയൂണിനു ചെന്നു ഊണക്കഞ്ഞ് ഇലയെടുത്ത് എവിടെയറിയണമെന്ന് റിയാതെ നിന്നപ്പോൾ ഒരാൾ പുറമക്കവിരൽ കുണ്ടി എന്നോട് പറഞ്ഞു - അങ്ങട് ചാണ്ടിക്കാ, അത കേട്ട് ഞാൻ വിരൽ യൂ ചൂണ്ടിയ സ്ഥലത്ത നിലത്ത് ഒന്നി രണ്ടില കണ്ടു. ഞാൻ എന്റെ യിലയും അവിടെയിട്ടു മറ്റൊരു ദിവസം ഞാൻ സഹപ്രവർത്തകരോട് - എവിടെയാണ് മുടി വെട്ടുന്ന കട എന്നു ചോദിച്ചപ്പോൾ അവരെല്ലാം കൂട്ടച്ചിരി. ഞാൻ അതഭുതപ്പെട , , 11 എന്റെ മ . r തെറിയാണ്. അപ്പോൾ ഞാൻ യ ർ -
ഞാനും കാസർഗോട്ട് ഒന്നൊന്നരവർഷം ജോലി ചെയ്തിരുന്നു. മൊഗ്രാൽ ഹൈസ്കൂൾ ആലംപാടി ഹൈസ്കൂൾ 1985-88 കാലത്ത് കുമ്പള മൊഗ്രാൽ എന്നിവിടങ്ങളിൽ താമസിച്ചു നല്ല ജനങ്ങൾ ഒരു പ്രയാസവും ണ്ടായിരുന്നില്ല ഇടപഴകാൻ ' കന്നാഭൂരിപക്ഷമായ കുമ്പളയിൽ അടുത്തറിഞ്ഞപ്പോൾ ഒരു പ്രയാസവും തോന്നിയില്ല
ലക്ഷദ്വീപ് ഭാഷ പറയട്ടെ ... നിങ്ങള് എവിടെ പോകുന്നു? നിങ്ങ ഓടക്ക് ഫോൻ്റത്? നിങ്ങ ബയ്യൽ നിൽ - നിങ്ങ പുറകിൽ നില്ക്കു ഫെരളിയ - നാളെ എന്നാശ - എന്തു ആയ്‌ച ഫെരളിയ എന്നാശ? എപ്പോ നാളെ എന്തു ആയ്‌ച ? വീടു - വീട് ഫെര - വീട് ബീട് - ബാര്യ വീട് ഫുരുഷനാട - Husband's വീട് ഇനിയും പറയാം ... നിങ്ങ മലയാളം പറഞ്ഞാല് ഞാൻ നാടിലെത് പറയാം.... കാസർഗോഡ് കാര് ഞാൻ പറഞ്ഞതിൻ്റെ ... നിംഗല ഭാഷ ഫറയോൺ please ❤
നമ്മുടെ കേരളത്തിൽ ജില്ലകളിലും വ്യത്യസ്തമായ സംസാര രീതിയാണ് അതിൽ മലപ്പുറവും കാസർഗോഡ് ഈ രണ്ട് ജില്ലയിലും സംസാരഭാഷ ചിലപ്പോൾ എല്ലാവർക്കും മനസ്സിലാകണമെന്നില്ല അതിനെ ഒരു വിമർശന ബുദ്ധിയോടെ സ്വീകരിക്കാതെ എല്ലാ ജില്ലയിലുള്ള വ്യത്യസ്തതരം സംസാരരീതിയെ ഉൾക്കൊള്ളാൻ പഠിക്കുക thanks
അജ്ജായിലെ ബിജ്ജുന് കജ്ജോണ്ട് ബജ്ജാഞ്ഞിട്ട് പജ്ജിന്റെ നെജ്ജോണ്ട് കിജ്ജെട്ടി ഉഴിഞ്ഞോലോ അയ്യായിലെ (താനൂരിനടുത്തുള്ള സ്ഥലനാമം ) ബിയ്യു (പേര് ) വയ്യാഞ്ഞിട്ട് പശുവിന്റെ നെയ്യ് കൊണ്ട് കിഴി കെട്ടി ഉഴിഞ്ഞു ഇതാണ് മലപ്പുറം ഭാഷ ഇജ്ജെന്തത്താണ്ണ്യാ ഇഞ്ഞും ഇറങ്ങീലെ നി എന്താ ഇനിയും ഇറങ്ങിയില്ലെ
കാസർഗോഡ് ഞാൻ പല പ്രാവശ്യം വന്നിട്ടുണ്ട് - അവസാനം വന്നത് ബേഡകം പഞ്ചായത്ത് മരുതടുക്കം എന്ന സ്ഥലം - ചീ മേനി- നീലേശ്വര o തുടങ്ങി കുറേ കണ്ടിട്ടുണ്ട് - പക്ഷെ ഇതു പോലെ തോന്നിയിട്ടില്ല-
ചീമേനി , നീലേശ്വരം എല്ലാം കാസർഗോഡിൻ്റെ തെക്ക് ഉള്ള പ്രദേശങ്ങൾ ആണ്. കണ്ണൂർ തൊട്ട് കാഞ്ഞങ്ങാട് വരെ ഏകദേശം same slang aanu. Kanjangadinu vadakkottu pokumbol aanu slang maari maari വരുന്നത്. കുമ്പള, ഉപ്പള, മഞ്ചേശ്വരം baagathottu പോയാൽ Tulu, Byari ഭാഷയുടെ സ്വാധീനം കാണാം.
പിന്നെ kasaragodil ഉള്ള പല വാക്കുകളും സാമ്യം ഉള്ളത് കണ്ണുരുമായിട്ടാണ്. Eg: കീയുക, ചാടുക, കലമ്പുക, ബൈരം കൊടുക്കുക, ബണ്ണാമ്പല. ഈ വാക്കുകൾ ഒക്കെ mahekku നിന്ന് തെക്കോട്ട് കേട്ടിട്ടില്ല.കണ്ണൂർ തൊട്ടു കാഞ്ഞങ്ങാട് വരെ ഏകദേശം ഒരേ slang aanu അവിടെ നിന്ന് വടക്കോട്ട് ഈ വീഡിയോയിൽ കാണുന്ന സംസാരം വരുന്നത്.
ആദ്യം ഒക്കെ കാസർഗോഡ് ഭാഷ കേൾക്കാൻ നല്ല ഇഷ്ടം ആയിരുന്നു.🥰 ഇപ്പൊ കുറേ എണ്ണം വന്നിട്ട് എന്തൊക്കെയോ സംഭവം ആക്കി മാറ്റി എന്നൊരു അഹങ്കാരം പോലെ ആണ്. ബാക്കി ഉള്ള കാസ്രോട് കാരെ കൂടെ പറയിപ്പിക്കാൻ. (മേങ്ങ ബെളുത്തിട്ട് പാറ് ടീംസിനെ പോലെ )
സത്യം ഞാൻ ksd ൽ 6 months താമസിച്ചിട്ടുണ്ട് but ksd ൽ എവിടെയും ഇപ്പോഴത്തെ പോലെ over acting language ഇല്ല ... നല്ല രസാണ് ഏത് ഭാഷയും but over ആയാൽ 😤😤അവിടെ പറി paranj ചീത്തയാ ഞാനൊക്കെ സ്കൂളിൽ പോയി നാറിപ്പോയിട്ടുണ്ട്🤭🤣
ഇതു പോലെ തന്നെ ആണ് തൃശൂർ ഭാഷയും മധ്യ തൃശ്ശൂരിൽ തൃശൂർ ഭാഷയും തിരുവില്യമല, ചേലക്കര, പഴയന്നൂർ എന്നി സ്ഥലങ്ങൾ പാലക്കാട് ജില്ലയുടെ അതിർത്തി പ്രേധേഷങ്ങൾ ആയതിനാൽ അവിടെ എല്ലാം പാലക്കാടൻ ശയ്‌ലി ആണ് ഉപയോഗിക്കുന്നത്. എന്നാൽ കൊടുങ്ങല്ലൂർ ഭാഗം എറണാകുളം ജില്ലയുടെ അതിർത്തി ഭാഗമായ കാരണം എറണാകുളം ശൈലി ആണ് അവിടെയും 😊
നമ്മളെ കാസര്കൊട്ടരേ ഇങ്ങനെ കളിയാക്കല്ലേ സാറെ 😜😜
അതെ ഓവർ ആയിപ്പോയി
ഞാൻ കാസറഗോഡ്കാരിയാണ് ഇത് കേൾക്കുമ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട് പക്ഷെ ഞങ്ങളൊന്നും ഇതുപോലെയല്ല സംസാരിക്കുന്നട്സത്യം പറഞ്ഞാൽ ഇത് കാസറഗോടുള്ള മിസ്ലിം ഭാഷയാണ് അവരാണ് ഹാളിനെ കൊട്ടിലെന്നും അടുക്കളയെ കുച്ചിലെന്നും പറയുന്നത് ഇവിടെ പറഞ്ഞ എല്ലാം മുസ്ലിം ഭാഷയാണ്എനിക്കിത് നന്നായറിയാം കാരണം എന്റെ അയൽവാസികൾ 90% അവരാണ് ഒത്തിരി സ്നേഹമുള്ളവരാണ്അവർ
😂😂😂😂കേൾക്കാൻ താമസിച്ച് പോയി 👌🏻👌🏻👌🏻😂😂😂
എടാ ചെക്കാ ജ്ജ് പൊളിച്ച്.. ഒരുപാട് സന്തോസം... ന്റെ കുട്ടി നന്നായ് വെരട്ടെ. 🌹🌹🌹
ഒര് മൽപ്പൊർത്തേരൻ.
കേൾക്കാൻ നല്ല രസമാണ് പക്ഷേ ഒന്നും മനസ്സിലായില്ല. മോൻ നന്നായി അവതരിപ്പിച്ചു👍👍👍
I am proud kazrodan 🤩💥
പിഷാരടി അപ്പോകും കഥ ഇറക്കി 😀
പുതുതലമുറ കലാകാരന്മാർ ക്കിടയിലെ വേറിട്ട ശബ്ദം മാത്രം അല്ല അവർക്കിടയിലെ മിന്നുംതാരം... പിഷാരടി ഒക്കെ നന്നായി വിയർക്കേണ്ടിവരുംമോനേ... നല്ല വരായ മനുഷ്യരും സ്നേഹവും ബഹുമാനവും മനുഷ്യത്വവും മനസ്സിൽ സൂക്ഷിക്കുന്ന ഒരു ജനവിഭാഗം.... അഭിനന്ദനങ്ങൾ അറിയിക്കുന്നു....
താനൊരു സംഭവംതന്നെ 👌👌👌👌👌👌👌
👏👏👏👏😂😂😂😂 കാസർഗോഡ് വന്ന് 25 വ൪ഷമായിട്ടു൦ ഭാഷാ ശൈലി മനസ്സിലാകാത്ത ഒരു അന്യ ജില്ലക്കാരി😁😁
ഹോ മനസ്സിൽ ആവാൻ ഭയങ്കര പാട് ആണ്
ഞാൻ പഠിപ്പിക്കാം 🥰😁
@@nmmart5663 😊
@@sheejak1513 പഠിക്കാൻ എളുപ്പം
Evdeya veed
ഹേയ് ബല്ലാത്ത ജാതി... 😂😂😂
പൊളിച്ചു മുത്തേ...🙌
U.K 💪💪💪
എന്റെ പൊന്നെടാ മക്കളെ നിന്റ പരിപാടി എത്ര തവണ കണ്ടെന്നു എനിക്കു പോലും അറിയില്ല 😂😀😀😀😀സൂപ്പർ.. ♥💙
ന്റെ ponnedave
PoWer of ksd😂
കോട്ടയത്ത് വന്നാൽ ഒരു പ്രശ്നവും ഇല്ല മലയാളികൾക്ക് ആർക്കും വരാം😂❤
😆😆😆😆😜 ഇതെന്തു ഭാഷ ഒന്നും മനസിലായില്ല അടിപൊളി
Very good Best Of Luck💞🌹🌹🌹💕
കിടു കുടിലൻ സൂപ്പർ 👍👍
പലതമാശകൾ കാണുന്നു പക്ഷെ തുടങ്ങിയോ അവസനിച്ചോ എന്നു ചോദിച്ചാൽ yes or no മുഷിഞ്ഞതല്ല പുതിയ മുന്നോട്ടു 😀😀👌👍പിഷാരടി 👍 അശോകൻ 👍 നല്ല ജഡ്ജിസ്റ്
നമ്മൾ മലപ്പുറം
കാസര്‍കോട് പെരുത്ത് ഇഷ്ടം ❤❤❤
ഞാൻ 1970 കളിൽ കാസർകോട്ട് ട്രാൻസ്ഫർ ആയി ജോയിൻ ചെയ്യാൻ ചെന്നു. വളരെ സൗഹൃദത്തോടെയാണവർ പെരുമാറ്റിയത. ഒരു ദിവസം ഞാൻ ആഫിസ് ൽ നിൻ തൊട്ടടുത്ത ഒരു ചെറ്റയ ഹോട്ടലിൽ ഉച്ചയൂണിനു ചെന്നു ഊണക്കഞ്ഞ് ഇലയെടുത്ത് എവിടെയറിയണമെന്ന് റിയാതെ നിന്നപ്പോൾ ഒരാൾ പുറമക്കവിരൽ കുണ്ടി എന്നോട് പറഞ്ഞു - അങ്ങട് ചാണ്ടിക്കാ, അത കേട്ട് ഞാൻ വിരൽ യൂ
ചൂണ്ടിയ സ്ഥലത്ത നിലത്ത് ഒന്നി രണ്ടില കണ്ടു. ഞാൻ എന്റെ യിലയും അവിടെയിട്ടു മറ്റൊരു ദിവസം ഞാൻ സഹപ്രവർത്തകരോട് - എവിടെയാണ് മുടി വെട്ടുന്ന കട എന്നു ചോദിച്ചപ്പോൾ അവരെല്ലാം കൂട്ടച്ചിരി. ഞാൻ അതഭുതപ്പെട
,
, 11 എന്റെ മ
.
r
തെറിയാണ്. അപ്പോൾ ഞാൻ യ
ർ
-
കാസ്രോട്,👍❤️❤️
കൊള്ളാം മോന് ഭാവിയുണ്ട്✌️
ഞാനും കാസർഗോട്ട് ഒന്നൊന്നരവർഷം ജോലി ചെയ്തിരുന്നു. മൊഗ്രാൽ ഹൈസ്കൂൾ
ആലംപാടി ഹൈസ്കൂൾ
1985-88 കാലത്ത്
കുമ്പള മൊഗ്രാൽ എന്നിവിടങ്ങളിൽ താമസിച്ചു നല്ല ജനങ്ങൾ ഒരു പ്രയാസവും ണ്ടായിരുന്നില്ല ഇടപഴകാൻ ' കന്നാഭൂരിപക്ഷമായ കുമ്പളയിൽ അടുത്തറിഞ്ഞപ്പോൾ ഒരു പ്രയാസവും തോന്നിയില്ല
Nammo kasaragod da🥰🥰😀😀😀
പൊളിച്ചു മുത്തേ 👏👏👍😂
വല്ലാത്ത ജാതി ഭാഷ 😍😍😍
അടിപൊളി മോനേ, പൊളിച്ച് 👌👌👌
അടിപൊളി സൂപ്പർ ❤️❤️❤️❤️
മേങ്ങാ ..... തേക്കാ..... ബെള്ത്തോ... പാറിക്കോ.... 😀😜
😁😁😁😁
Oanthinidakkum puttu kachavadam veno😜
ലോക പൈതൃക 🤣😎👍 ഭാഷ
ആദ്യമായിട്ടാണ് കേട്ടത്. നേരത്തെ കേൾക്കാത്തത് വലിയ നഷ്ടമായി തോന്നണ്. ഡൌൺലോഡ് ചെയ്തുവെയ്ക്കട്ടെ കൂടെക്കൂടെ കേൾക്കാൻ.
ലോകത് കാസറഗോഡ് അറിയപ്പെടുന്ന നാട് 👌🏻👌🏻👌🏻
🔥🔥🔥KSD🎉🎉🎉
മോനെ കിളി പോയെടാ സൂപ്പർആആ
ലക്ഷദ്വീപ് ഭാഷ പറയട്ടെ ...
നിങ്ങള് എവിടെ പോകുന്നു?
നിങ്ങ ഓടക്ക് ഫോൻ്റത്?
നിങ്ങ ബയ്യൽ നിൽ - നിങ്ങ പുറകിൽ നില്ക്കു
ഫെരളിയ - നാളെ
എന്നാശ - എന്തു ആയ്‌ച
ഫെരളിയ എന്നാശ?
എപ്പോ
നാളെ എന്തു ആയ്‌ച ?
വീടു - വീട്
ഫെര - വീട്
ബീട് - ബാര്യ വീട്
ഫുരുഷനാട - Husband's വീട്
ഇനിയും പറയാം ...
നിങ്ങ മലയാളം പറഞ്ഞാല് ഞാൻ നാടിലെത് പറയാം....
കാസർഗോഡ് കാര്
ഞാൻ പറഞ്ഞതിൻ്റെ ... നിംഗല ഭാഷ ഫറയോൺ please ❤
എന്റെ കാസർഗോഡ് കാരൻ 😂😂👍👌
ഈ മുതല് വല്ലാത്തൊരു മുതലാണല്ലോ♥️♥️♥️
😂😂 ഇവൻ പൊളിയാട്ടാ 😂😂
പൊളിച്ചു മുത്തേ കാസറഗോഡ് പൊളി
Kasaragod ജില്ലയുടെ വടക്കു ഭാഗത്തു മാത്രം ആണ് ഇങ്ങനെയുള്ള ഭാഷ ഉള്ളതു ഇവിടെ മൊത്തം ഇങ്ങനെ അല്ല.
Well done 👏👏👏
Pisharadiyinte kili poyi🤣🤣🤣
Oru chiri iru chiri bumber chiriyil poo bro . Bumber urapp🥰🥰🥰🤩🤩🤩😂
Ksd Basha pwoliyaam❤️❤️
Supper Supper. Bhasha Kelkkàn Nalla Rasamundayirunnu
Nalla rasandu monte kasarkod humour n talk.... Orupaadu chirichu.....
This boy looks like Anu sithara's hus 🥰🥰
നമ്മുടെ കേരളത്തിൽ ജില്ലകളിലും വ്യത്യസ്തമായ സംസാര രീതിയാണ് അതിൽ മലപ്പുറവും കാസർഗോഡ് ഈ രണ്ട് ജില്ലയിലും സംസാരഭാഷ ചിലപ്പോൾ എല്ലാവർക്കും മനസ്സിലാകണമെന്നില്ല അതിനെ ഒരു വിമർശന ബുദ്ധിയോടെ സ്വീകരിക്കാതെ എല്ലാ ജില്ലയിലുള്ള വ്യത്യസ്തതരം സംസാരരീതിയെ ഉൾക്കൊള്ളാൻ പഠിക്കുക thanks
സൂപ്പർ മോനേ 😃😃😃🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻
Nalla future ullla payyan😀🙏
New video aanenukaruthivannath njan mathramano....🤦🤦🤦
ഞാനും
Njanum 😩
We We
Pettu poy🤣
😂
കാസർകോഡിന്റെ പ്രത്ത്യേകത ബെൽത്തിട്ട് പാറും
😂😂 ksd powernappaa 😂😂
love frm ksd❤
ഇജ്ജ് കുജ്ജ് മജ്ജത്ത് നമ്മള് മലപ്പുറം ബാശിനി നമുക്ക് നടക്കൂ 😇😇😇✌️💝
Ath thanne Haishh ballasthe jaathi 😅😅😅😅
അജ്ജായിലെ ബിജ്ജുന്
കജ്ജോണ്ട് ബജ്ജാഞ്ഞിട്ട്
പജ്ജിന്റെ നെജ്ജോണ്ട്
കിജ്ജെട്ടി ഉഴിഞ്ഞോലോ
അയ്യായിലെ (താനൂരിനടുത്തുള്ള സ്ഥലനാമം ) ബിയ്യു (പേര് )
വയ്യാഞ്ഞിട്ട് പശുവിന്റെ നെയ്യ്
കൊണ്ട് കിഴി കെട്ടി ഉഴിഞ്ഞു
ഇതാണ് മലപ്പുറം ഭാഷ
ഇജ്ജെന്തത്താണ്ണ്യാ
ഇഞ്ഞും ഇറങ്ങീലെ
നി എന്താ
ഇനിയും ഇറങ്ങിയില്ലെ
@@moosayecee3956 കിഴിയോ കിയോ ഉഴിയോ ഉയിയോ
@@moosayecee3956 അജ്ജായിലെ ഹജ്ജുമ്മാക് കജ്ജോണ്ട് ബജ്ജായിട്ട് പജ്ജിന്റെ നെജ്ജോണ്ട് കജ്ജ്ഉഴിഞ്ഞു
😂😂🤣😂
ചെക്കൻ ഒരേ പൊളി... പഴയ റഹ്മാന്റെ ലുക്ക്....
എന്റെ വീടിന്റെ 4 ആം മത്തെ വീട് ഈ ഹകുന്റേത് 😂😂😂
യെടെ 😃
കാസർകോടിന്റെ അഭിമാനമാണ് മോനേ നീ നമ്മുടെ ഭാഷയെ മോശം പറയുന്നതേ മ്മാടികൾ . കേൾക്കട്ടേ
നമ്മളെ സ്വന്തം കാസർഗോഡ് 🔥🔥🔥❤️❤️❤️💪💪💪💪
ഞാനും കാസർകോട്
Njanum😍
Njanum🔥💥
njnum 🥰
Good presentation 👏 👌
Fantastic..... 💓💓💓💓💓🌹🌹🌹🌹🌹🌹
Andhassss machane polichiraaaa ni muthraaa ❤❤❤❤
സൂപ്പർ ബ്രോ 👍❤❤❤
😂entammeeee ejjathi baasaanu 😅
ആ last പറഞ്ഞത് സത്യം
Polichu പയ്യൻ 😅😅
2025il kanunnavarundo 😂
25 ✅
Younger version of Arya😊😊😊
ഇജ് എവുടുകൊൺ ഞങ്ങൾ 😂
കാസറഗോഡ് the best 👍
Entiruu thana ayalum Thiruvananthapuram slag polaa varuaaa.... always Thiruvananthapuram 🔥🔥🔥
Very nice, congratulations. Ramesh I like you
കാസർഗോഡ് ഞാൻ പല പ്രാവശ്യം വന്നിട്ടുണ്ട് - അവസാനം വന്നത് ബേഡകം പഞ്ചായത്ത് മരുതടുക്കം എന്ന സ്ഥലം - ചീ മേനി- നീലേശ്വര o തുടങ്ങി കുറേ കണ്ടിട്ടുണ്ട് - പക്ഷെ ഇതു പോലെ തോന്നിയിട്ടില്ല-
ചീമേനി , നീലേശ്വരം എല്ലാം കാസർഗോഡിൻ്റെ തെക്ക് ഉള്ള പ്രദേശങ്ങൾ ആണ്. കണ്ണൂർ തൊട്ട് കാഞ്ഞങ്ങാട് വരെ ഏകദേശം same slang aanu. Kanjangadinu vadakkottu pokumbol aanu slang maari maari വരുന്നത്. കുമ്പള, ഉപ്പള, മഞ്ചേശ്വരം baagathottu പോയാൽ Tulu, Byari ഭാഷയുടെ സ്വാധീനം കാണാം.
സൂപ്പർ ❤️❤️❤️
Karanataka poyaal thulu undu bro
ദൈവമേ അവിടെ ചെന്നുപെട്ടാൽ വെള്ളം കിട്ടാതെ മരിക്കുല്ലോ
കാസർകോട് ഭാഷ മനസിലാകുന്ന ഒരേ ഒരു ജില്ലാ മലപ്പുറം 💥💥
കാസർകോടിന് വടക്കുള്ളവർ സംസാരിക്കുന്ന ചില വാകുകൾ കാസർഗോഡിനു തെക്ക് ഉള്ളവർക്ക് തന്നെ manasilaavoolla പിന്നെയല്ലെ മലപ്പുറംകാർക്ക്.
പിന്നെ kasaragodil ഉള്ള പല വാക്കുകളും സാമ്യം ഉള്ളത് കണ്ണുരുമായിട്ടാണ്. Eg: കീയുക, ചാടുക, കലമ്പുക, ബൈരം കൊടുക്കുക, ബണ്ണാമ്പല. ഈ വാക്കുകൾ ഒക്കെ mahekku നിന്ന് തെക്കോട്ട് കേട്ടിട്ടില്ല.കണ്ണൂർ തൊട്ടു കാഞ്ഞങ്ങാട് വരെ ഏകദേശം ഒരേ slang aanu അവിടെ നിന്ന് വടക്കോട്ട് ഈ വീഡിയോയിൽ കാണുന്ന സംസാരം വരുന്നത്.
Liked his presentation. What is his name ?
പൊളിക്കാതെ നന്നായി അടുക്കി മന മനോഹരം
Chekkan nannaaytt paadaanum pattum 👏
പല സ്ലാഗാണ് ! പക്ഷേ ഒന്നും മനസ്സിലാകില്ല😂
വെരി വെരി ഗുഡ് നന്ദി
എന്റെ അളിയനെ കളി ആക്കുന്നോടാ 😄
reels kandu vannavar undo
Njn😂
Asif scen aanu🔥🔥🔥🔥
ഹൗ ബല്ലാത്ത ജാതി 🤣🤣
ആദ്യം ഒക്കെ കാസർഗോഡ് ഭാഷ കേൾക്കാൻ നല്ല ഇഷ്ടം ആയിരുന്നു.🥰 ഇപ്പൊ കുറേ എണ്ണം വന്നിട്ട് എന്തൊക്കെയോ സംഭവം ആക്കി മാറ്റി എന്നൊരു അഹങ്കാരം പോലെ ആണ്. ബാക്കി ഉള്ള കാസ്രോട് കാരെ കൂടെ പറയിപ്പിക്കാൻ. (മേങ്ങ ബെളുത്തിട്ട് പാറ് ടീംസിനെ പോലെ )
സത്യം ഞാൻ ksd ൽ 6 months താമസിച്ചിട്ടുണ്ട് but ksd ൽ എവിടെയും ഇപ്പോഴത്തെ പോലെ over acting language ഇല്ല ...
നല്ല രസാണ് ഏത് ഭാഷയും but over ആയാൽ 😤😤അവിടെ പറി paranj ചീത്തയാ ഞാനൊക്കെ സ്കൂളിൽ പോയി നാറിപ്പോയിട്ടുണ്ട്🤭🤣
Big salutes to u & Kasaragodians . .regds
Athanne bermbo kodparthele berno kuchiparthale bernda appo namale kasargod wlcme cheyunn beruu wlcome to kasargod 💕😃
Malayalam enna ore oru basha ath nammade kozhikodaane😂
Chekkan chumma pwoli aanallo
നല്ല കഴിവ് കുറെ ചിരിച്ചു
😁😊😂good performance from Cyprus
Ente naad kunjathooran.njangal ithuvareyum ingane samsarichittumilla aarum samsarikkunnath ketittumilla
Suuper performance
ഇനിയും പറയണേ mone
പരിപാടി സൂപ്പർ നിങ്ങളെ കാസർഗോഡ് ബാർബർ കട ഇല്ലേ അല്ലെങ്കിൽ ബാർബർ കടയിൽ കത്രിക ഇല്ലാഞ്ഞിട്ടോ മുടി കണ്ണിലെത്തിയിട്ടുണ്ടല്ലോ സൂപ്പർ ഭാഷ കലക്കി
നല്ലതു പറഞ്ഞു പിന്നെ കുറ്റവും very goood 😂🤝
അതാണ് അതാണ് ഞങ്ങളെ കാസറഗോഡ്
ഒക്ക ni ede സ്ഥലം 🥲
Bro come to manglore
മാണ്ടേ.... മാണ്ട.. 😁😁
Anu സിതാരയുടെ husbend ന്റെ face cut ndallo
Enikkum thonni
Super😂
Kasargod kadhar bhai😅😅😅😅
E slng oke nmml knnurkark mnslkuttaaa😅😅end bishyam ingal prynn.