എന്തുകൊണ്ട് രാമനെ പങ്കെടുപ്പിച്ചില്ല? വടക്കുംനാഥൻ ആനയൂട്ടിന് വന്നിറങ്ങിയ ഗജകേസരികൾ

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Vadakkumnathan Aanayoottu 2024
    #aana #aanapremi #kerala #aanakambam #aanapranthanmar #aanapremikal #elephant #aanakeralam #pooram #aanachandam #aanapranthan #thrissur #aanachooru #keralaelephants #ramachandran #vishnushankar #thechikottukavu #mangalamkunnukarnan #chulliparambil #elephants #keralagram #thechikottukavuramachandran #shivaraju #pambadirajan #aanapranth #aanapremisanghamthrissur #thrissurpooram #palakkad #chirakkalkalidasan #vadakumnathantemple #vadakumnathan #temple #reels #short #shoerts #numberone #ottayanvlogs #numberone #trendingvideos #trendingshorts #vadkkumnathanaanayoottu #pets #animals #wildlife #kaverielephant #kaverishorts

ความคิดเห็น • 37

  • @shanus2449
    @shanus2449 3 หลายเดือนก่อน +15

    കാവേരി മോളെ കാണുമ്പോൾ എല്ലാവരും ഹാപ്പി ആണല്ലോ ❤

    • @OttayanVlogs
      @OttayanVlogs  3 หลายเดือนก่อน

      🥰🥰🥰

  • @MyLifeMyhappyLife
    @MyLifeMyhappyLife 3 หลายเดือนก่อน +10

    മലപ്പുറത്തിന്റെ കാവേരി മോൾ ❤️🤗🥰

  • @avnizachuz2123
    @avnizachuz2123 3 หลายเดือนก่อน +3

    Kaverikuttiye aduthu poyi kure neram nokki ninnu. Enthu sundhariyanenno? Pics, Videos ellam eduthu. Thottu thalodi. Orupaad happy aayi. Njan vilichappol sarikk nokki. Athu shortsil und. Avale kaanaan vendiyaa perumazha karyamakkathe poyath. Short video ente channelil undttto. Kaverikuttiiii 😘😘😘😘❤❤❤

  • @Meenu-h6w
    @Meenu-h6w 3 หลายเดือนก่อน +4

    first കാണട്ടെ
    waiting ആയിരുന്നു 😃

  • @syrasiyad4130
    @syrasiyad4130 3 หลายเดือนก่อน +3

    ഞങ്ങൾ തിരുനക്കര ശിവന്റെയും ഭാരത് വിനോദിന്റെയും ഭാരത് വിശ്വനാഥന്റെ യും നാട്ടുകാർ ആണ് എങ്കിലും കാവേരിക്കുട്ടിയുടെ കട്ട ഫാൻസ്‌ ആണ്
    ഒരു സങ്കടം ഉള്ളത് നമ്മുടെ ശങ്കരനെ കൊടുത്തൂന്ന് കേട്ടതാണ്
    അവനും ഞങ്ങളുടെ പ്രിയപ്പെട്ടവൻ ആയിരുന്നു
    അത് വലിയ സങ്കടം ആയി

    • @OttayanVlogs
      @OttayanVlogs  3 หลายเดือนก่อน

      😍😍😍

  • @ShijiManoj-sc7qu
    @ShijiManoj-sc7qu 3 หลายเดือนก่อน +2

    Queen kaveriy❤

    • @OttayanVlogs
      @OttayanVlogs  3 หลายเดือนก่อน

      🥰🥰🥰

  • @12ch185
    @12ch185 3 หลายเดือนก่อน +1

    Ellaarum orepolleyirikunnu ...kaveri evide

  • @Premaprema939
    @Premaprema939 3 หลายเดือนก่อน +3

    Ramanevide avane ozhivakiyathenthina 😢😢

    • @dhanyasarat140
      @dhanyasarat140 3 หลายเดือนก่อน +1

      രാമേട്ടൻ (ഒന്നാമൻ )ഒരു ചികിത്സയുടെ ഭാഗമായി അവധിയിലാണ്.... നിലവിൽ കടുക്കനും, ഇടച്ചട്ടക്കാരും മാത്രേ വല്യാനയുടെ അടുത്തുള്ളൂ... തന്നെയുമല്ല നീരിൽ കെട്ടുന്നതിനു മുന്നേയുള്ള ചികിത്സകളും ഉണ്ട്.... ചിങ്ങത്തിൽ മദപ്പാടിലേക്ക് എത്തുന്ന രാമനെ, പ്രത്യേകിച്ച് രാമേട്ടന്റെ അസാന്നിധ്യത്തിൽ ഇത്രയും വലിയൊരു ജനമധ്യത്തിൽ കടുക്കൻ തനിയെ കൊണ്ടുവരുന്നത് ഒട്ടും അഭികാമ്യം അല്ല...തല്ക്കാലം പേരാമംഗലം വിട്ട് രാമനെ വെളിയിൽ വിടണ്ട എന്നാണ് ദേവസ്വം തീരുമാനിച്ചിരിക്കുന്നത്... ഊട്ടിനു വരാഞ്ഞതിൽ അപകടകരമായ മറ്റൊരു കാരണവും ഇല്ല... 🥰🥰🥰🥰ശ്രീരാമജയം 🙏🙏🙏

  • @shinybavapp639
    @shinybavapp639 3 หลายเดือนก่อน +4

    കാവേരി എവിടെ

    • @rajirajan547
      @rajirajan547 3 หลายเดือนก่อน +1

      ഞാനും നോക്കിയിട്ട് മനസ്സിലായില്ല കാവേരിയെ

  • @sunimolvlogs123
    @sunimolvlogs123 3 หลายเดือนก่อน

    ❤❤❤❤❤

  • @anithaguptha1476
    @anithaguptha1476 3 หลายเดือนก่อน

    ഞാൻ ചെത്തലൂർ കുനിയങ്ങാട്ടിൽ മുരളി കൃഷ്ണൻ്റെയും ദേവീദാസൻ്റെയും കൂട്ടുകുടുംബമാണ്, എന്നിട്ടും ഞാൻ കാവേരിയുടെ ഒരു വലിയ ആരാധികയാണ്.

  • @RathiDevi-f6f
    @RathiDevi-f6f 3 หลายเดือนก่อน +4

    രാമേട്ടന് അസുഖമാണ് എന്നാണ് കേട്ടത്. നിങ്ങൾക്കു അറിയാമെങ്കിൽ പറയു. കാവേരിയെ കണ്ടു കേട്ടോ

    • @ramram76291
      @ramram76291 3 หลายเดือนก่อน +3

      ആദ്യമേ പറയുന്നുണ്ട്.. വിളിച്ചപ്പോൾ തന്നെ ഇത്തവണ രാമനും ദാസപ്പനും വരുന്നില്ല എന്ന്.. അല്ലാതെ വേറെ reason ഒന്നുമില്ലെന്ന് തോന്നുന്നു

  • @syrasiyad4130
    @syrasiyad4130 3 หลายเดือนก่อน +1

    എല്ലാവരും കാവേരിക്കുട്ടിടെ കൂടെ കഴിക്കുന്നതിന്റെ full വീഡിയോ കാണാൻ കാത്തിരിക്കുന്നു ഞങ്ങൾ കോട്ടയംകാർ

    • @OttayanVlogs
      @OttayanVlogs  3 หลายเดือนก่อน

      🥰🥰🥰

  • @shibinnilamel6813
    @shibinnilamel6813 3 หลายเดือนก่อน

    കാവേരി v❤️അവള് വന്നാതു കാണുന്നില്ലല്ലോ

  • @nannoosgallery7376
    @nannoosgallery7376 3 หลายเดือนก่อน

    Kaveriye kandillalloo

  • @deepadevadas2578
    @deepadevadas2578 3 หลายเดือนก่อน

    അതിനെ കൂട്ടത്തിൽ ആക്കാൻ പറ്റില്ലേ 😢

  • @jishamjishu3999
    @jishamjishu3999 3 หลายเดือนก่อน +1

    Ath Peramanghalam ambhalathil enn Aanayotum Gajapoojayum nd

    • @OttayanVlogs
      @OttayanVlogs  3 หลายเดือนก่อน

      👍🏻👍🏻

  • @lathap2
    @lathap2 3 หลายเดือนก่อน

    🙏🙏🙏🙏👍👌🦣🦣🦣🦣🦣🙏

  • @praveenpv7479
    @praveenpv7479 3 หลายเดือนก่อน +2

    Chirakkkal kalidasan illa
    Puthupally kesavan unddu
    Ooookans kunju unddu

    • @rohithnair9800
      @rohithnair9800 3 หลายเดือนก่อน +1

      Kalidasan neeril annu

    • @Premaprema939
      @Premaprema939 3 หลายเดือนก่อน +1

      ​OK

    • @avnizachuz2123
      @avnizachuz2123 3 หลายเดือนก่อน +1

      Thiruvambadi Chandrasekharanum neeril aanu.

    • @praveenpv7479
      @praveenpv7479 3 หลายเดือนก่อน +1

      @@avnizachuz2123 NGK illla

    • @rohithnair9800
      @rohithnair9800 3 หลายเดือนก่อน +1

      @@praveenpv7479 illa neeril annu