അമ്മായിയമ്മ - മരുമോൾ പ്രശ്നത്തിന് നൂതന പരിഹാരം...ഗ്രേസ് ലാലിന്റെ കിടുക്കൻ മറുപടി.

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 90

  • @annalilly2212
    @annalilly2212 8 หลายเดือนก่อน +5

    ഇപ്പോഴൊക്കെ മരുമക്കളാണ് വില്ലത്തികള്. അമ്മായിയമ്മ എത്റ നന്നായി മരുമക്കളെ സ്നേഹിച്ചാലും ദുഷിച്ച മനസുള്ള മരുമക്കള് ധാരാളം ഉണ്ട്. പ്റത്യേകിച്ചും മരുമകളുടെ അമ്മമാരുടെ അമിതമായ ഇടപെടീലും ഒരുപാടു പ്റശ്നന്ഗളുണ്ടാക്കുന്നു.

  • @Shemi-y1g
    @Shemi-y1g 10 หลายเดือนก่อน +76

    മക്കളുടെ കാര്യങ്ങളിൽ ചെന്ന് തലയിട്ട് പ്രശ്നം കൂട്ടാതിരിക്കുക... പിന്നെ കൊച്ചുമക്കളെ കൂടുതൽ ഓമനിക്കാതിരിക്കുക... അവരെ മക്കൾ തല്ലുകയോ വഴക്ക് പറയുകയോ ചെയ്യുമ്പോഴും ഇടപെട്ടു കുളമാക്കാതെ മാറിയിരുന്നു നാമം ചൊല്ലുക,, പ്രാർഥിക്കുക,,, ഇതൊക്കെയാണ് ഞാൻ ചെയ്യാൻ വിചാരിക്കുന്നത്..

    • @bijipradeep6345
      @bijipradeep6345 9 หลายเดือนก่อน +2

      വിചാരിക്കുന്ന അത്ര eluppamalla 😂

    • @jollymathew972
      @jollymathew972 9 หลายเดือนก่อน +1

      എളുപ്പമാണ് മനസ്സു വച്ചാല്‍. പിന്നെ marumakallodu കുശുമ്പ് കുത്താൻ kochumakkalla karuvakkathirekkuka

  • @Achushihab
    @Achushihab 10 หลายเดือนก่อน +9

    ഡോക്ടർ അമ്മായി അമ്മയായി സംസാരിക്കുന്നപോലെ തോന്നി. .2000ത്തിനു മുന്നേ ഡോക്ടർ മരുമോളുടെ ഭാഗത്തും ആയിരുന്നു. .

  • @abhikasasi7376
    @abhikasasi7376 9 หลายเดือนก่อน +9

    ഞാൻ ഒരു അമ്മായി അമ്മ ആണ് പക്ഷെ മക്കളെ വെറുതെ വിടുക അവർ ജീവിക്കട്ടെ അവരുടെ സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ എന്നു നോക്കുക അതല്ലേ നമ്മുടെ സന്തോഷം

  • @Noelvideos4481
    @Noelvideos4481 10 หลายเดือนก่อน +14

    ഇവിടെ അമ്മായിയമ്മക്ക് മക്കൾ ഉണ്ടാകുന്നതിന് നല്ല എതിർപ്പായിരുന്നു..... ഒരാൾ മതിയെന്ന് ആയിരുന്നു അമ്മക്ക്......എന്നാല് മകൾക്ക് എത്ര കുട്ടികൾ വേണമെങ്കിലും ആവാം....ഭർത്താവിനൊപ്പം ഇരിക്കാം.....കിടക്കാം......

  • @arahyamin6371
    @arahyamin6371 10 หลายเดือนก่อน +14

    എന്റെ അറിവിലും ഉണ്ട് ഇങ്ങെനെയുള്ള വീടുകൾ!രണ്ട് മക്ക ളുള്ള വീടുകളിൽ പ്രേതേകിച് ഒരു ആൺകുട്ടി യുള്ള വീടുകളിൽ ചില മരുമക്കൾ ഭരണം കുറച്ചു ഓവറാണ് അവര് പറയുന്നത് പോലെയാണ് അവിടെ നടക്കാൻ പാടുള്ളു എന്നാണ് അവരുടെ മനസ്സിലിരിപ്പ് (എല്ലാ മരുമക്കളും അല്ല )അവന്റ അമ്മയെ സ്വന്തം അമ്മയെ പോലെ കാണാതെ അന്യയെ പോലെയാണ് കാണു ന്നതും പെരുമാറുന്ന തും ആ നിലപാട് മാറണം വിവാഹത്തിന് മുമ്പ് തന്നെ സ്ത്രീ ക്കും പുരുഷനും ഒരു കൌൺസിൽ ക്ലാസ്സ്‌ കൊടുക്കണം പൂർണ മായും ശരിയസ്സായില്ലെങ്കിലും ചില കുടുംബങ്ങലെങ്കിലും രക്ഷ പെട്ടേക്കാം 😊

    • @Joli-w9c
      @Joli-w9c 10 หลายเดือนก่อน +2

      No way ammayimma നന്നായാൽ കുടുംബം നന്നായി.... Sure 👍🏻👍🏻👍🏻👍🏻 ഈ കൊമ്മായിമ്മയും oru മരുമകൾ ആയിരുന്നില്ലേ... അത് മറന്നു കൊണ്ടുള്ള ആട്ടം ആണ് നിർത്തേണ്ടത്

  • @mariyarajan9418
    @mariyarajan9418 10 หลายเดือนก่อน +33

    രണ്ടു കുടുംബങ്ങളും പരസ്പരം മനസ്സിലാക്കിയാൽ തീരാവുന്നതേ ഉള്ളു. വിവാഹം കഴിഞ്ഞാൽ മാറ്റി താമസിപ്പിക്കാൻ മാതാപിതാക്കളും
    ശ്രദ്ധിക്കുക. ഇതിലൂടെ പരസ്പരമുള്ള കുടുംബ ബന്ധത്തിനു ദൃഢത കൂടും .
    ഇന്ന് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ക്ഷമ തീരെയില്ല.

  • @manjupaulson2188
    @manjupaulson2188 10 หลายเดือนก่อน +16

    അമ്മ മരുമകളെ മകളായി കരുതണം എങ്കിൽ മരുമകൾക്കും അമ്മ യെ സ്ഹിക്കാൻ പറ്റും. ഇത് മരുമകൾ സ്വന്തം അമ്മയായി കാണണം എന്ന് എല്ലാവരും പറയുകയും അമ്മയക്ക് മരുമകളെ മഞ്ചായി കാണാർ പറ്റില്ല താനും.

  • @aami6542
    @aami6542 10 หลายเดือนก่อน +29

    സ്വന്തം അമ്മ ആയിട്ട് കണ്ടിട്ടും സ്വന്തം മകളായി കാണാൻ കഴിയില്ല... സ്വന്തം മകൾ കൂടെ തന്നെ partiality nannayit അനുഭവിച്ചു... ഇന്ന് ഞാൻ സ്നേഹത്തിന് അടിമയല്ല... അവസാന കാലത്ത് മരുമകൾ തന്നെ വേണം... അപ്പഴും മകൾ സുഖമായി ജീവിക്കണം.... ഇതൊന്നും മാറില്ല.... നമ്മൾ മാറുക...

    • @PriyaPriyas-m5e
      @PriyaPriyas-m5e 10 หลายเดือนก่อน

      Athokkae nannayi anubhavachiuu bt never mind it ..istamillathae marumagaludae kudae sugamai jeevichu ...magaludae kudae poi thamaschu. Ippol thripathai

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 10 หลายเดือนก่อน +8

    വിവാഹിതർ മാതാപിതാക്കളിൽ നിന്ന് അകന്നു ജീവിക്കുന്നതല്ലേ പരിഷ്കൃത സമൂഹത്തിന് ചേർന്നത്

  • @jinisraji3369
    @jinisraji3369 10 หลายเดือนก่อน +4

    Always keep enough distance everywhere so that there could be space for love. Thats it.
    Ennim eppozhum kanumbo kuttam kandethum vallappozho kanumbo athu undaavilla.

  • @aarvind3901
    @aarvind3901 10 หลายเดือนก่อน +2

    Ma’am the problem I faced was the unmarried daughter of mil was pushed to interfere in my husband’s as well as my affairs. They both SIL and MIL made my days horrible in that house. Pecking on me with hidden agenda( my husband lost his job before the marriage, which was not revealed to me) . Just because of my will power I came out of that toxic home along with my husband in 1996, and struggled in another city away from these toxicity. We both are happily living ever after. Lots and lots were done against us to bring our morale down but we faced it together . Now I know the traps which is laid by MIL and SIL and avoid them totally. But paying a huge amount as monthly maintenance to MIL

  • @reejamathew1540
    @reejamathew1540 10 หลายเดือนก่อน +15

    അമ്മായിയമ്മ മരുമകളെ സ്വന്തം മകളായികണ്ടാൽ തീരാവുന്ന പ്രശ്നമേ പലകുടുംബത്തിലുമുള്ളു, മകനെ വിട്ടുകൊടുക്കുക, പറ്റാത്തവർ മകനെ കല്യാണം കഴിപ്പിക്കാതിരിക്കുക, എന്നാൽ ആ പെൺകുട്ടി രക്ഷ പെടുമല്ലോ 😢😢

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 10 หลายเดือนก่อน +5

    ആരാന്റെ അമ്മയെ എങ്ങനെ സ്വന്തം അമ്മയായി കാണും.

  • @lkd1264
    @lkd1264 10 หลายเดือนก่อน +4

    Generations should practise demonstrate and teach good interpersonal skills, adaptability, flexibility, civility , tolerance, and emotional intelligence at home and work.

  • @kumariissac2634
    @kumariissac2634 8 หลายเดือนก่อน +1

    സത്യമായ കാര്യങ്ങൾ വിട്ടുകൊടുക്കുക അവർ സമാധാനവും സന്തോഷത്തോടെയും കഴിയട്ടെ❤

  • @seenamol1604
    @seenamol1604 10 หลายเดือนก่อน +9

    Do not live with your parents after marriage. Those who are physically related should live together. Either you need a relationship or you need love.

  • @prabha654
    @prabha654 10 หลายเดือนก่อน +1

    ഞാൻ എന്റെ ഒരേഒരു മകനെ, Dr. പറഞ്ഞത് പോലെ വിട്ടു കൊടുത്തു.

  • @lijimol5882
    @lijimol5882 10 หลายเดือนก่อน +3

    Madum പറയുവാൻ എളുപ്പമാണ്. അതു Practise ചെയ്യു മാൻ difficulty ആണ്

  • @alanjeevan1192
    @alanjeevan1192 10 หลายเดือนก่อน +4

    Eniula kalathu wife'neum ammayeum oru veetil pattila
    Atleast tazhe ammaum
    Upstairs il makanum family um. Agane oru system airikum nalatu

  • @kripamariya6043
    @kripamariya6043 10 หลายเดือนก่อน +2

    എനിക്ക് ഒരു മോനും മോളും ഉണ്ട് മോന്റെകല്ലിയാണം വരുന്ന ഏപ്രിൽ നടത്താൻ ഇരിക്കുന്നു മകളെ കെട്ടിച്ചുവിട്ടു മകനും ഞാനും മാത്രമേ വീട്ടിൽ ഉള്ളൂ മകന്റെ കല്ലിയാണം കഴിഞ്ഞാൽ ഫുൾ സ്വാതന്ത്രവും കൊടുക്കും എനിക്ക് റസ്റ്റ്‌ ചെയ്യാലോ ഒരു കാര്യത്തിലും ഇടപെടൽ എന്റെ ഫാഗത്നിന്നും ഉണ്ടാവില്ല 😁കാരണം ഒറ്റക് ജിവിക്കുന്ന സുഖം ചെറുപ്പം തൊട്ടേ അനുഭവിക്കുന്നു 👃👃

  • @SahiraAssainar-ni8ju
    @SahiraAssainar-ni8ju 10 หลายเดือนก่อน +3

    ഞാൻ ഇന്നും അനുഭവിക്കാ വീട്ടിൽ എന്നും പ്രശ്നം ആണ് ഉമ്മ പറയുന്നദ് മാത്രം കഇട്ടു എന്നെ കുറ്റപ്പെടുത്തി സംസാരിക്കാ😢

    • @ashathomas5913
      @ashathomas5913 10 หลายเดือนก่อน

      നമ്മുടെ സന്തോഷം നാം സ്വയം കണ്ടെത്തണം.

  • @prasannakumarimohananpilla2201
    @prasannakumarimohananpilla2201 10 หลายเดือนก่อน

    Ammaku ammade sneham bhariyaku bhariyade sneham kodukannam njan husbantinte ammaye nallathupole care cheyarund but avar eppozhum enne cheethayum akshepavum parayum makklodum aganeyannu perumarunnath

  • @lakshmi34535
    @lakshmi34535 10 หลายเดือนก่อน +1

    Thank you mam.

  • @filmynewsandgossip
    @filmynewsandgossip 10 หลายเดือนก่อน +3

    ഈ സ്ത്രീ ഇവരുടെ കുടുബത്തിൽ ഉള്ള പോൾ ന്ന് പേര് ഉള്ള പേരെന്റ്സ് മരിച്ചു പോയ്‌ ഒരു ചെക്കന് വേണ്ടി പെണ്ണുകാണാൻ വന്നിരുന്നു. എന്റെ പൊന്നോ അന്നേ നമിച്ചത് ആണ് ഈ സ്ത്രീയെ.. .. അവരുട വീട്ടിൽ പാട്ടുകാർ ഉണ്ട് അതുകൊണ്ട് പെണ്ണ് കാണാൻ വന്നപ്പോ പാട്ട് പാടാൻ ഓക്കേ ആണ് ഈ തള്ള പറഞ്ഞത് അലവലാതി. പെണ്ണ് കാണൽ റാഗിഗ്. അന്നേ ആലോചന വേണ്ട ന്ന് വച്ചു ഇല്ലേ ഇവളൊക്കെ കൂടെ എന്നെ കൊന്ന് കളഞ്ഞേനെ. ഈ സ്ത്രീയുടെ ഭർത്താവ് എവിടെ??? ഒരാളുടെ പേർസണൽ ഡീറ്റെയിൽസ് കൂടെ മനസിലാക്കി അവർക്ക് അർഹത ഉണ്ടോ ന്ന് തിരിച്ചു അറിഞ്ഞു വേണം ഇന്റർവ്യൂ ഓക്കേ നടത്തി വീഡിയോ ഇടാൻ കഷ്ടം സഹതാപം മാത്രം 🙏 ഞാൻ അന്ന് മട്ടാഞ്ചേരി യിൽ ടീച്ചർ ആയിരുന്നു. എന്നിട് കാണിച്ച രീതി ആണ് പറഞ്ഞത്. അവൻ പെണ്ണ് കെട്ടിയോ ആവോ സ്വത്ത്‌ ഇവർക്ക് വീതം വയ്ക്കാൻ കാണിച്ച ഉടായിപ്പ് ആണ് കല്യാണം മുടക്കി സ്വത്ത്‌ അടിച്ചു മാറ്റൽ തന്ത്രം. ഇപ്പോ ആയിരുന്നു എങ്കിൽ മാനസിക പീഡനത്തിന് ഞാൻ കേസ് കൊടുത്തേനെ

  • @remyaajith7997
    @remyaajith7997 8 หลายเดือนก่อน

    Manassil Daivasneham niranjal ellavareyum snehikkan kazhiyum.

  • @musicourtlyr5374
    @musicourtlyr5374 10 หลายเดือนก่อน +13

    മകൻ കല്യാണം കഴിഞ്ഞാൽ അമ്മയുടെ റോൾ തീർന്നു. മകന് ഇഷ്ടപ്പെട്ടത് ആഹാരം ഉണ്ടാക്കി കൊടുക്കേണ്ടത് ഭാര്യ ആണ്. അമ്മ ഉണ്ടാക്കി കൊടുത്താൽ ഭാര്യ വിചാരിക്കും എനിക്ക് ഒരു റോളും ഇല്ലേ എന്ന്. അവർക്ക് ഒരു വില ഇല്ല എന്ന് കരുതും. ഞങ്ങളുടെ കാര്യത്തിൽ അനാവശ്യ ഇടപെടൽ ആയി കരുതും.
    TV സീരിയൽ അമ്മായി മരുമകൾ പോര് ആണോ എങ്കിൽ കാണരുത്. നൂതന പരിഹാരം ഫുൾ വീഡിയോ കണ്ടിട്ടും എന്ത് എന്ന് പറഞ്ഞു തന്നില്ല. അവരുടെ ഇഷ്ടംപോലെ ജീവിക്കുക എതിർക്കാൻ പോവണ്ട അതാണ് ഇവിടെ പറഞ്ഞ നൂതന പരിഹാരം.

  • @susansajan4828
    @susansajan4828 10 หลายเดือนก่อน +2

    God bless you mama

  • @hloohi7564
    @hloohi7564 10 หลายเดือนก่อน +3

    Hus nte chettanum bharyayum ammayi ammayude role edukkan shremichu, nadannilla

  • @brigethjoseph5609
    @brigethjoseph5609 10 หลายเดือนก่อน +2

    Snehichal sneham kittum.

  • @merilitsamuel2556
    @merilitsamuel2556 10 หลายเดือนก่อน +3

    അമ്മായിമ്മ കാര്യത്തിൽ എനിക്ക് ഭാഗ്യം ഉണ്ട്, ഞങ്ങൾ നല്ല കമ്പനി ആയിട്ട് മുന്നോട്ടു പോകുന്നു.സ്വന്തം അമ്മേ അപ്പനും ആയി കണ്ടാൽ മതി, തിരിച്ചു ഇങ്ങോട്ട് കാണണം എന്നാ മാത്രമേ നന്നായി പോകുള്ളൂ... ഒരു സൈഡിൽ നിന്ന് മാത്രം കാര്യം ഇല്ല,. അവരവർക്ക് കൊടുക്കാൻ ഉള്ള ഉള്ള സ്ഥാനം കൊടുക്കുക. അപ്പോൾ പ്രശ്നം ഉണ്ടാകില്ല.

    • @annalilly2212
      @annalilly2212 8 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കട്ട്.

  • @SindhuShaji-z7o
    @SindhuShaji-z7o 5 หลายเดือนก่อน

    Nangal enne onnu vilikku putiya kariyangal paranju tharam

  • @lalithaabraham9490
    @lalithaabraham9490 8 หลายเดือนก่อน

    Leave them alone l have 3 daughters in law no problem till now As my husband is being bedridden we are with the doctor daughter in law she is an angel All of are doctors My husband is an Ent surgeon Daughter in law is HOD of ENT in CMC She discusses her cases operations all with Appa Thankful to God I never had Any problems with my mother in law I am married for 64 years Dr Lalitha CMC Vellore 85 years

  • @shruthybrs1611
    @shruthybrs1611 10 หลายเดือนก่อน +9

    എനിക്കും അമ്മായിയമ്മ ആണ് പ്രശ്നം മോൻ അവരുടെ മാത്രം ആണെന്ന്

  • @jessybinu2730
    @jessybinu2730 10 หลายเดือนก่อน +2

    Njan fulll stop ittu....sahichu maduthu...divorse ayee....ammayamma anu chief

    • @nitha7107
      @nitha7107 10 หลายเดือนก่อน +1

      Njanum 14 varshamaayi anubavikkunnu.mother n law mathramalla father neyum kondu avaru cheetha parayikkum.aa veedum barikkunnathu thanne aa dhushta aanu.4 varshamaayi thottaduthu sthalam vangi maari thamasikkunnu.ennittum oru rakshayum illa.husband avarude bagathaanu.ayaalude ammaye venthenkilum paranjaal ayaal sahikkilla.njanum ente molum koodi orupadu vishamichaanu kazhiyunnathu😢😢.ippo father n law parayunnu makanodu vere pennu kettaan.avarkkum undu oru molu anubavikkum.ente kanneerinte vila enthaanennu avarariyum😢

  • @bindubr9449
    @bindubr9449 10 หลายเดือนก่อน +5

    ഭർത്താവിന്റെ അമ്മയെ മാത്രം കുറ്റപ്പെടുത്താതെ അവരെ സ്നേഹിക്കു .ഏതൊരു അമ്മക്കും അവരുടെ മക്കൾ സന്തോഷത്തോടു കൂടി ജീവിക്കുന്നത് കാണാനാണ് ആഗ്രഹം ഉള്ളത്

    • @Nsamchanel
      @Nsamchanel 10 หลายเดือนก่อน +4

      അത് വെ റുതെ..
      എന്റെ ഭർത്താവിൽ നിന്നും അകറ്റാൻ കുറേ കളി.. കളിക്കുന്നു,

    • @rejanipradeep9598
      @rejanipradeep9598 10 หลายเดือนก่อน +4

      എല്ലാ അമ്മമാരും അങ്ങനെയല്ല...കല്യാണം കഴിഞ്ഞു 20 വർഷം ആയിട്ടും,,, അവരുടെ മകനെ തിരിച്ചു പിടിച്ചോണ്ടിരിക്കുവാ...

    • @aarvind3901
      @aarvind3901 10 หลายเดือนก่อน +2

      All are not good mothers, my life stories if I tell you all, you will understand evening serial ammayiamma ethra bedham ennu🥲🥲.81 vayasayi mil , distant torture aanu

  • @SudeepJoy
    @SudeepJoy 10 หลายเดือนก่อน +2

    ❤❤❤

  • @amrithaaaikkara6288
    @amrithaaaikkara6288 10 หลายเดือนก่อน +1

    Mother must leave son and daughter after marriage

  • @preethavinod2209
    @preethavinod2209 10 หลายเดือนก่อน

    Aarum aareyum. Bharikkathirikkuka

  • @ambilisk6504
    @ambilisk6504 10 หลายเดือนก่อน

    Dr super

  • @selinrk964
    @selinrk964 หลายเดือนก่อน

    Thank you madam❤❤❤❤❤😮😅🎉good 🦜

  • @lalydevi475
    @lalydevi475 10 หลายเดือนก่อน +1

    ❤❤❤❤

  • @Sillyjjames
    @Sillyjjames 10 หลายเดือนก่อน +1

    Good

  • @anniejoy3201
    @anniejoy3201 10 หลายเดือนก่อน +3

    What is your opinion about if girls mother is so , girls mother controls her even after marriage; have you had your break fast,taken bath, where you are sitting, is your mother in law near you like this, say your opinion

    • @santhianand5481
      @santhianand5481 10 หลายเดือนก่อน

      Sathyam... Ettavum pedikendatu daughter in law de ammaye aanu
      If possible boys ne pradavikkarutu
      Give birth to only girls, 🙏

  • @thankammageorge4373
    @thankammageorge4373 9 หลายเดือนก่อน

    The same lamb like daughter in law is the same lamb like mother in law now, suffer the same generation.
    Am I right?

  • @lissy7789
    @lissy7789 10 หลายเดือนก่อน +2

    Ammaya kanunnathe mone nanakedane athrayo ammamar kannuneeril kazhiyunna ammam3ar onde

  • @shruthybrs1611
    @shruthybrs1611 10 หลายเดือนก่อน +3

    മാറി താമസിക്കാൻ സമ്മതിക്കാത്ത ദുഷ്ടരാ ഭർത്താവിന്റെ വീട്ടുകാർ

  • @marycm2243
    @marycm2243 10 หลายเดือนก่อน

    Super

  • @marysusai407
    @marysusai407 10 หลายเดือนก่อน

    Correct ane paranjath 👍

  • @lissy7789
    @lissy7789 9 หลายเดือนก่อน

    Anike vanna marumol oru joliyum chaiyathilla apozhum kidapane adhikaram mathram mathi

  • @preethavinod2209
    @preethavinod2209 10 หลายเดือนก่อน +1

    Ee ammayiyamma yum orikkal marumakal aayirunnu annu chindikkuka

  • @SindhuSasi-u4c
    @SindhuSasi-u4c 8 หลายเดือนก่อน

    Cute

  • @lizababy4903
    @lizababy4903 10 หลายเดือนก่อน +5

    ഈ പ്രസംഗിക്കുന്ന സ്ത്രിയുടെ ഭർത്താവ് എതിലേ പോയി ?

    • @filmynewsandgossip
      @filmynewsandgossip 10 หลายเดือนก่อน

      അടിപൊളി 💞👍ഇവൾ പണ്ട് വീട്ടിൽ വന്നു പാട്ട് പാടാൻ ഓക്കേ ആണ് പെണ്ണ് കാണാൻ വന്നു ആവശ്യപ്പെട്ടത് അലവലാതി.. മോൾ

  • @mayavinallavan4842
    @mayavinallavan4842 10 หลายเดือนก่อน

    🙏🙏🙏

  • @lalithababy9423
    @lalithababy9423 10 หลายเดือนก่อน

    2 bagavum sheriy akanam

  • @neethujerin4676
    @neethujerin4676 10 หลายเดือนก่อน

    👍👍👍

  • @smithaallet2540
    @smithaallet2540 10 หลายเดือนก่อน +1

    Koodattayi joli marude aduttekku ayakkan pedi..😅

  • @rashmivv5493
    @rashmivv5493 5 หลายเดือนก่อน

    മൊത്തംNPDCase ആണല്ലോ

  • @sindhuvt3592
    @sindhuvt3592 10 หลายเดือนก่อน +2

    അമ്മായിഅമ്മ മരുമകൻ പ്രശ്നം എങ്ങനെ തീരും

  • @leenaradhakrishnan5905
    @leenaradhakrishnan5905 10 หลายเดือนก่อน

    കാല ചക്രം തിരിഞ്ഞു വരുന്നതാണ്.

  • @santhianand5481
    @santhianand5481 10 หลายเดือนก่อน +1

    Ettavum nalla karyam... Don't give birth to BOYS... Atanu correct aya karyam😊

  • @sumangalanair135
    @sumangalanair135 10 หลายเดือนก่อน

    Eppol joyanfamil Ella thathukodu Anu

  • @MeenuSuresh-c7n
    @MeenuSuresh-c7n 6 หลายเดือนก่อน

    Ammaimma mariyadaku marimalodu parumaranam .ankil mathrama marimakal nannayi parumaru

  • @ranil.r4879
    @ranil.r4879 10 หลายเดือนก่อน

    BharthVinu bharyayod snehavum athmarthathayum venam karyangal orumichalochich therumanagal edukkuka.kudumbM ayi ennu vach matha pithakkale matti nithenda karyamilla

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 10 หลายเดือนก่อน

    പുരുഷൻ തന്റെ പിതാവിനേയും മാതാവിനേയും വിട്ട് ഭാര്യയോട് ചേരുന്നത് എങ്ങിനെയാണന്ന് പറയാമോ?

  • @SindhuShaji-z7o
    @SindhuShaji-z7o 5 หลายเดือนก่อน

    Ammayiamma matramalla amma
    Vannu kerunna makale Mole pole kananam
    Penmakkal Ulla ammayiamma anengil parayum venda
    Oravshitinu vilichal Varilla penmakkal
    Anneram marumakal venam ningale parayunna prasham ponnum alla kudubagalil nadakkunnatu
    Itevarezhutikodukkunna chyodhiyam itonnum alla problem itilum valiya kariyagal und
    Itu 80.
    85 kalaghstatile cinema story pole atedutu vachu ippozhum itsnennu paranju padippikkuvannu

  • @sreeshavp5516
    @sreeshavp5516 10 หลายเดือนก่อน +3

    ഓ൪മ്മിപ്പിക്കല്ലേ മാഡ൦ 😡😡😡

  • @ostrichzachariah3639
    @ostrichzachariah3639 10 หลายเดือนก่อน

    Avanavante kaserayil irikkoo...no problem....ethu...?

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 10 หลายเดือนก่อน

    Pankutteyakaal prsanam a kutteuda ammayanu e pankutteuda taalam tattekunnadu anubavam guru makalaaye tannayaanu Oppam undayerunnadu

  • @mercyjohn2753
    @mercyjohn2753 8 หลายเดือนก่อน

    These serials are utter waste
    If it renders positive or good message for society, then audience or spectators will be reduced,as everyone wants fun filled life

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 10 หลายเดือนก่อน

    ജനറേഷൻ ഗ്യാപ് ചുമ്മ ഇരുട്ട് കൊണ്ട് ഓട്ട അടക്കാൻ നോക്കല്ലേ

  • @karthiksudhir7726
    @karthiksudhir7726 9 หลายเดือนก่อน

    Foolishness

  • @RincySaju-h5m
    @RincySaju-h5m 10 หลายเดือนก่อน

    Good