എന്ത് മനുഷ്യൻ ആണ്? ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ perfomance കാണുന്നത്.ചിരിച്ചു ചിരിച്ച് ശ്വാസം കിട്ടാതായി.ഞാൻ കട്ട ഫാൻ ആയി.my full support.god bless u
Aara aa valinja paripadi kananl comedy ulsavathinu okke oru standard und ni paranja paripadiyil pakithi episodes munjiya comedy anu valipp paripadi eppo aduthu puttum nokkikko
കൊള്ളാം... വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക.... അശ്വിൻ നെ മലയാള സിനിമ യ്ക്ക് ആവശ്യമുണ്ട്... കാലിബർ ഉണ്ട്.... പൊക്കിവിടുക.... പറന്നുയരട്ടെ ❤❤
നീ പൊളിയാണ്... ഇന്നത്തെ സിനിമാ ലോകം ഒരു കോമഡി create ചെയ്യാൻ പാട് പെടുകയാണ്.... അതിനൊരു വലിയ ഉത്തരമാണ് നീ... മാത്രമല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നു നിന്നിൽ ഒരുപാട്... പുതിയ ജഗതി ശ്രീകുമാർ നീ ആയിരിക്കും തീർച്ചയായും
അശ്വിൻ ചേട്ടന്റെ കൂടെ ഒരേ സ്കൂളിൽ പഠിച്ചതിലും ചേട്ടന്റെ നാടകങ്ങൾ കണ്ടതിലും ഏട്ടനെ പരിചയപെട്ടതിലും ഏട്ടനെ അറിയാം എന്നു പറയുന്നതിലും ഇന്ന് ഏറെ അഭിമാനം കൊള്ളുന്നു അശ്വിനേട്ടാ ഇങ്ങള് പൊളി ആണ് 😍😍😍
അശ്വിൻ 😍😍😍😍സിനിമയിൽ വരണം................. ലോകം അറിയുന്ന നടൻ ആവാൻ........ ചാൻസ് ഉണ്ട്.......... 😝അശ്വിൻ നിന്നെ ഞങ്ങൾ സിനിമയിൽ എടുത്തു moneeéeeeeee😝😝e😝😝😝😝😝😝😝😝😝😝😝👍👍👍👍👍👍👍👍👍
നല്ലൊരു കോമഡി പ്രോഗ്രാമിന്റെ അവതാരകനാകാൻ അശ്വിന് പറ്റും.ശ്രീകണ്ഡൻ സർ ഒരു പാട് പേർക്ക് അവസരം കൊടുക്കുന്ന അങ്ങേക്ക് അശ്വിന് അങ്ങയുടെ ചാനലിന് മുതൽകൂട്ടാകും
എന്ത് മനുഷ്യൻ ആണ്? ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ perfomance കാണുന്നത്.ചിരിച്ചു ചിരിച്ച് ശ്വാസം കിട്ടാതായി.ഞാൻ കട്ട ഫാൻ ആയി.my full support.god bless u
Same
Kodukki allr
ഞാനും...
ശാസ്വം കിട്ടാതത് കൊറോണ ആയിരിക്കും
@@sufiyankk7902 എന്തരടേ? ഞാൻ ചത്തോട്ടേന്നാ?
ഇപ്പൊ അശ്വിന്റെയും അമ്മയുടെയും fans ആണ് നമ്മൾ എല്ലാരും 😻❤️
sathymm
Yes 🥰😍😍
Pinnalla
Very very super
M
മിഥുന്‍ ചേട്ടനെ ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല love you midhunettaaaa😍😍😍
Athu shariyaa
എനിക്ക് ഇഷ്ടല്ല
അതെ bro 🤙❤
Onnu poddo myre
@@muhammedshaheem8914 endayalm ante kaalum adipoli aane . Onne pooda myre
Aswin oru chiri iru chiri il vannathinu shesham kanunnavarundo
Ah
Athile aashante oru dance ind meonee 🔥
Avan adhiyam varum pinne avan veedum ammayayittu varum athinu shesham innu tomorrow varum 3 times 😁 wow two times bumper 50000 😁
Aa
Pinnalla
മച്ചാനെ പൊക്കി സിനിമയിൽ ഇട്ടേക്കു ഇ comment highlight ചെയ്തു മച്ചാനെ സപ്പോർട്ട് ചെയ്യൂ 😍😍
✌️✌️✌️
🙌
💞
കട്ട സപ്പോർട്ട്
അയ്യപ്പ ബൈജു ചേട്ടനെ ഒരു ജഡ്ജ്ന്റ കസേരയിൽ ഇരിക്കുന്ന കണ്ടപ്പോൾ ഒരുപാട് സന്തോഷം 😍😍😍ഈ ചങ്ങായി പൊളിയാട്ടോ 👌👌👌ഒരു രക്ഷേമില്ല 👌👌👌👌👌
അതെ കുറെ വർഷങ്ങൾക്ക് ശേഷം കാണാൻ പറ്റി
Athe❤️🩹
അശ്വിൻ ഒരു അടിപൊളി ഫുട്ബാൾ പ്ലയെർ കൂടിയാണ് ❤️❤️
Pappuettanoke orma varunnu super
♥
Ohh😍
Athpolichuu
👌👌👌
മൂന്നു തവണ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി യിൽ വരാൻ കാണിച്ച ധൈര്യശാലി അശ്വിനാണ് എന്റെ ഹീറോ❤️
Monday episod ind nale
Fake Dude sir
@@dggaming4512 no dudesir fanboy ❤️
Aara aa valinja paripadi kananl comedy ulsavathinu okke oru standard und ni paranja paripadiyil pakithi episodes munjiya comedy anu valipp paripadi eppo aduthu puttum nokkikko
വീട്ടുകാർ ചീത്തപറഞ്ഞു നീ ഈ youtube കാണൽ ഒക്കെ നിർത്തി ജോലിക്ക് പോ എന്ന്. ഇമ്മാതിരി സംഭവം ഉണ്ടേൽ എങ്ങനെ നിർത്താൻ ആണ്. അടിപൊളി. വേറെ ലെവൽ. ✌🏻❣️
കുതിരവട്ടം പപ്പു സർ നമ്മേ വിട്ട് പോയപ്പോൾ ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടി. അതെ നമ്മുടെ ഈ അശ്വിൻകുട്ടൻ തന്നെ
പോടാ മോനെ
പോടാ കോപ്പേ
ദുരന്തം
എടോ കോപ്പേ താൻ പപ്പുവേട്ടന്റെ ഏതേലും പടം കണ്ടിട്ടുണ്ടോ ...? ഉള്ളി സുരേന്ദ്രാ 😡
Undaya adhehathinu pakaram vekkan adheham mathram
മിഥുൻ ചേട്ടനെ അന്ന് മുതൽ ഇന്ന് വരെ ഒരേ പോലെ ഇഷ്ടം ആണ്. 😍😍 കേരള ചരിത്രത്തിൽ ഇത്ര നല്ല ഒരു അവതാരകൻ വേറെ ഇല്ല
True
അവന് അഭിനയത്തോടുള്ള
ഇഷ്ടം,,, അതാണ് ഇവിടെ കാണാൻ കഴിഞ്ഞത്,,, നല്ല അവസരങ്ങൾ സിനിമയിൽ കിട്ടട്ടെ പ്രാർത്ഥന
മുത്തേ നീ ഞങ്ങളുടെ മുത്താണ്
Aswin muthanu muth
ദൈവം കൊടുത്ത നല്ല gift ആണു മറ്റുള്ളവരെ ചിരിപ്പിക്കാൻ ഉള്ള ചേട്ടന്റെ കഴിവ് 🥰🥰
അതെ അത് ഒരു കഴിവ് തന്നെയാണ്
😆😁😁
അയ്യപ്പ ബൈജുവിന്റെ നല്ല സ്റ്റാൻഡേർഡ് കമെന്റ്
അതെ ഞാനും കരുതി
കൊള്ളാം... വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക.... അശ്വിൻ നെ മലയാള സിനിമ യ്ക്ക് ആവശ്യമുണ്ട്... കാലിബർ ഉണ്ട്.... പൊക്കിവിടുക.... പറന്നുയരട്ടെ ❤❤
Thank you all ❤️
@@aswinvijayan2856 njn ippola kanunn usharayittund
nalla standrd guy ayitt thoni
ഒരു ചിരി ഇരു ചിരി ബംപർ ചിരി അശ്വിന്റെ പരുപാടി കാണുവാൻ വേണ്ടി മാത്രം (മഴവിൽമനോരമ) കാത്തിരിക്കുന്നു......സൂപ്പർ അശ്വിൻ അമ്മ......രണ്ടുപേരും
അശ്വിൻ ,നാളേക്ക് നല്ലൊരു വാഗ്ദാനമാണ്. ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു - മേക്കര വയോമിത്രം ക്ലബ്ബ്
മുൻകൂട്ടി ഒന്നും തയാറാക്കാതെ അളുകളെ ചിരിപ്പിക്കുന്നത് ഒരു കഴിവ് തന്നെയാണ്
എന്റെ അശ്വിൻ മച്ചാനെ" ഒരു ചിരി ഇരു ചിരി" ഇങ്ങളെ വൈറലാക്കിയല്ലോ... 👍👍😂😂😍🤩👍
സത്യം
നീ പൊളിയാണ്... ഇന്നത്തെ സിനിമാ ലോകം ഒരു കോമഡി create ചെയ്യാൻ പാട് പെടുകയാണ്.... അതിനൊരു വലിയ ഉത്തരമാണ് നീ... മാത്രമല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നു നിന്നിൽ ഒരുപാട്... പുതിയ ജഗതി ശ്രീകുമാർ നീ ആയിരിക്കും തീർച്ചയായും
ഒരു ചിരി ഇരു ചിരി bambar ചിരിയിൽ ഇദ്ദേഹത്തിന്റെ perfomens vera level
Mm
Sathyam
നല്ലൊരു ഭാവിയുണ്ട് സിനിമയിൽ പപ്പു എന്ന അതുല്യ നടന് ഒരു പിൻഗാമി*BEST WISHES*
Sherikkum
Aarum aarkkum pakaramakilla
Sheri enna papu chettanta pere kalyan 😂
@@vaishnavgopal8588 kk bie😁
Aynte moone
കോമഡി ഉത്സവത്തിൽ ഞാൻ ഏറ്റവും ചിരിച് സന്തോഷിച്ചത് അശ്വിൻന്റെ പെർഫോമൻസിൽ ആണ്
എപ്പോൾ കണ്ടാലും ചിരിച്ചു മരിക്കും. അശ്വിൻ നീ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്തിക്കുന്നു
അശ്വിൻ ഉടൻ സിനിമയിൽ എത്തും അതുറപ്പ് ആണ്😍
God bless you
Thank you all ❤️
No doubt......✌
No doubt......✌
God bless you
അശ്വിൻ ചേട്ടന്റെ കൂടെ ഒരേ സ്കൂളിൽ പഠിച്ചതിലും ചേട്ടന്റെ നാടകങ്ങൾ കണ്ടതിലും ഏട്ടനെ പരിചയപെട്ടതിലും ഏട്ടനെ അറിയാം എന്നു പറയുന്നതിലും ഇന്ന് ഏറെ അഭിമാനം കൊള്ളുന്നു
അശ്വിനേട്ടാ ഇങ്ങള് പൊളി ആണ് 😍😍😍
Nee evdaya sthalam
🙄🙄🙄
@@vishnuuukayydathh3246 karaparamba
Was my student.... Proud of him.
Oru chiri ile 1st contestant bumper prize winner 😍🔥
Super
Cheetan poli alle
നല്ല ഊർജ്ജസ്വലനായ കലാകാരൻ....ഒരുപാട് ഉയരങ്ങളിലേക്കെത്താൻ സർവ്വേശ്വരൻ ശക്തി പകരട്ടെ
മിഥുൻ ചേട്ടനെ വെല്ലാൻ ee കേരള കരയിൽ oru അവതാരകനും ഇല്ല
സത്യം
Phouuu😂😂😂
Karthik surya
@@poojajayan9380
Orikkalum illa
@@Nivedhya.. avan pwoli yanni
എത്രയും പെട്ടെന്ന് ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഒറ്റ ഇരുപ്പിൽ ഈ ചെക്കന്റെ എല്ലാം വിഡിയോസും കണ്ടു 😂😂
ഇങ്ങളു പൊളിയാണല്ലോ ബ്രോയ് 😁😁
അശ്വിൻ കിടിലൻ ഐറ്റം സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ നന്ദി
അശ്വിന്റെ ബംബർ ചിരിയിലെ ബാത്രൂം എപ്പിസോഡ് ഓർത്തു ഓർത്തു ചിരിച്ചു പോകും.. ❤
Sathyam njan ipo thane kandoluto
കാടക്കോഴി 😂😂😂🤣🤣
💯
ഇവൻ ഇത്ര ഉഷാറാവും എന്ന് പ്രതീക്ഷിച്ചില്ല.'' ''.''
~ വലിയ ഉയരങ്ങളിൽ എത്തട്ടെ👍👏👏👏😃
അശ്വിന് നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ .നല്ല spr കോമഡിയായിരുന്നു
അയ്യപ്പ ബൈജു ഒരു കാലത്തെ താരം
അയാളാണോ ജഡ്ജസ്
@@SaidSaid-ce3tg ബൈജു (പ്രശാന്ത് പുന്നപ്ര) ആണ് ഒരു ജഡ്ജ്
Ayalano. Theere manassilayilla
മുത്താണ് അയ്യപ്പ ബൈജു ❤..
th-cam.com/video/2KYGVgzL6Vk/w-d-xo.html
🚫
അശ്വിൻ 😍😍😍😍സിനിമയിൽ വരണം................. ലോകം അറിയുന്ന നടൻ ആവാൻ........ ചാൻസ് ഉണ്ട്.......... 😝അശ്വിൻ നിന്നെ ഞങ്ങൾ സിനിമയിൽ എടുത്തു moneeéeeeeee😝😝e😝😝😝😝😝😝😝😝😝😝😝👍👍👍👍👍👍👍👍👍
ചിരിച്ചു കരഞ്ഞുപോയി പൊളിച്ചടുക്കി മുത്തേ...😍😍😘😘😘
ചിരിച്ചു കരഞ്ഞു പോയോ 😂😂
ഈ പരിവാടി കണ്ട ആദ്യം അശ്വിൻ ഇഷ്ട്ടയെ ഇതിൽ അവൻ വന്ന എല്ലാം സൂപർ ആയിരുന്നു ഇപ്പൊ മഴവിൽ മനോരമയിൽ പൊളിച്ചടക്കുന്നുദ് അമ്മയും മോനും 🥰😍
അശ്വിന്റെ ഒറ്റയാൾ പോരാട്ടം
കിടിലൻ
പുള്ളിടെ perfomance കണ്ടിട്ട് ചിരിക്കാതെ അടക്കി പിടിച്ചിരുന്നു പൈസ വസൂലാക്കിയ നസിറിക്കയെ സമ്മതിക്കണം
അതെ
സത്യം
കാരപറമ്പ് സ്കൂളിലെ നമ്മളെ സീനിയർ അശ്വിൻ ഏട്ടൻ 😘😘😘😘😘
Daii🌸
Aaaaa😎
Eath year
Eathu year
@@unni977 2011-2012
അശ്വിൻ ഗുഡ് ഗുഡ് ഗുഡ് 👍👍👍👍 ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ..വലിയ ഉയരങ്ങളിൽ എത്തട്ടെ ഈ കലാകാരനെ..👍👍👍
അശ്വിൻ നല്ലൊരു കലാകാരനാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰
ഒന്നും പറയാനില്ല .. ഓർത്തോർത്തു ഒരു ദിവസം മുഴുവൻ ഞാൻ ചിരിച്ചു.. 👏👏👏
പൊളിച്ചു മോനെ. എല്ലാ ഭാവുകങ്ങളും. 👍
സത്യം സത്യം ,തികച്ചും കഴിവുള്ള ആളാണ് ഇദ്ദേഹം ,സിനിമക്കും കോമടിക്കും ഒരു അസാധ്യ മുതൽക്കൂട്ട് ആയിരിക്കും .
നന്നായിട്ടുണ്ട് ഭാവിയിൽ നല്ലൊരു കലാകാരനാകും urapp
അശ്വിന്റെ കോമഡി തിരഞ്ഞു പിടിച്ചു കനലാണ് എന്റെ പണി. സൂപ്പർ ✨️നല്ല ഭാവിയുണ്ട് 👍
മലയാള സിനിമാ യുടെ അടുത്ത വാഗ്ത്താനം
അശ്വിൻ ഏട്ടാ ഇങ്ങള് ആള് പുലി അല്ല പുപ്പുലി ആണ്🤩🤣🤣🤣🤣🤣🤣🤣 .. കട്ട ഫാൻ 😘😘😘😘😘😘😘😘😘
😊😊
അശ്വിൻ ഞമ്മളെ മുത്താണ് ഞമ്മളെ chunk ആണ് സ്വന്തം നാട്ടുകാരൻ ആണ് ❤️❤️❤️ muthe iyy pwolikk ❤️😍❤️😘
Evideyaa naadu ??
നാട് എവിടാ?
Choyikyaando KL 11
Nmale koikyodu. Le
Policho
കൌണ്ടർ രാജാവ് അശ്വിൻ.... 😍😍🥰🥰🥰അയ്യപ്പ ബൈജു വിന്റെ കമന്റ് അതെ പറയാനുള്ളു എനിക്കും. 🙏😍
മിഥുൻ ചേട്ടൻ സൂപ്പർ അശ്വിൻ മുത്തേ നീ അടുത്ത കോമഡി രാജാവ് ആകും ജഗതി ചേട്ടന്റെ അനുഗ്രഹം വാങ്ങണം
Aswin is a multi talented person......... He is a best football player & best actor.... ♥
ഈ തലമുറയിലെ ഹരിശ്രീ അശോകൻ ആണ് നല്ല ഭാവി ഉണ്ട്
നല്ല കഴിവുള്ള കലാകാരൻ ആണ് അശ്വിൻ ഒരു ചാൻസ് കിട്ടിയാൽ മതി അവൻ കേറിക്കോളും
നല്ല ഭാവിയുള്ള കലാകാരൻ ആണ് ആശംസകൾ
ആരിവൻ? തികച്ചും പുതുമയുള്ളതും വളരെ വ്യത്യസ്തവുമായത്.😇😇😇😇
നല്ല കലാകാരൻ. അവസരങ്ങൾ കിട്ടണം.
പാവം കൂട്ടി അടിപൊളി ആയി നല്ല ഉയരങ്ങളിൽ എത്തട്ടെ 🙏👍🤲
തീർച്ചയായും സിനിമയിൽ കാണാൻ പറ്റും. അത്രയും നല്ല അഭിനയം ആണ്
Aswin chettan ende senior aayirunn..ende naatil aayirunn veed...annee ettan vere level....👍🏽 engine ethiyad thanne daivathinde anugraham iniyum uyarangalil ethattee......ur great....❤️❤️
ചിരിച്ചിട്ട് Comment വായിച്ചിട്ട് പൊട്ടി ചിരിക്കുന്നവർ ഇവിടെ വാ...🤣😂🤣😅
Muhd SANOOP K B g
😂 😂 😂 😂
th-cam.com/video/2KYGVgzL6Vk/w-d-xo.html
🚫
Monpuppiliyanu
*അശ്വിൻ* *നീ* *സൂപ്പർ* *ആക്ടർ* ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
വേറെ ലെവൽ ചെങ്ങായി 😍😍
അശ്വൻ അടിപൊളി ഈശ്വരൻ അനുഗ്രഹിക്കട്ടെ വലിയ ഒരു നടനാവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
ഇവനാണ് നമ്മ പറഞ്ഞ നടൻ...😎
വളരെ നിഷ്കളങ്കമായ മുഖം ആണ് അശ്വിന്റെ 😁
അശ്വിൻ ഞാനും അങ്ങയുടെ വലിയ ആരാധകൻ ആണ് മുത്തേ കലയുടെ ഒരുപാടു ഉയരങ്ങൾ കീഴടക്കട്ടെ 🌹❤🌹❤🌹❤🌹❤🌹❤🌹❤🥰❤🌹❤🌹❤🌹❤🌹❤❤❤❤🌹❤🥰🌹❤🥰🌹❤🥰🌹❤🥰🌹❤🥰🌹❤🥰🌹❤🥰
നല്ല പോലെ കോമഡി അവതരിപ്പിക്കുന്നു... സിനിമയിൽ എടുക്കു... DIRECTORS plzzz❤️❤️
മോഹൻലാൽനെ ഇഷ്ട്ടം അല്ലാത്തവർ ഒരുപാട് ഉണ്ട് പക്ഷെ *മിഥുൻ ചേട്ടനെ* ഇഷ്ട്ടം അല്ലാത്തവർ ആയി ആരുമില്ല
പിന്നല്ല
പോടാ മൈരേ ലാലേട്ടൻ ഉയിർ
@@sreenathpeelu258 എന്നാ പോയ് ഊമ്പു മൈരേ നീ
ഉയരങ്ങളിൽ എത്തട്ടെ. മനസ് ലേ ആഗ്രഹങ്ങൾ സാധിച്ചു തരട്ടെ . അല്ലാഹു അനുഗ്രഹിയ്ക്കട്ടെ ആമീൻ.
പൊളിച്ചടക്കീലെ അശ്വിൻ
👍👍👍👍👍 സൂപ്പർ
മിഥുൻ പൊളിയാണ് നല്ല അവതാരകൻ ആണ് അശ്വൻ പൊളിച്ചു
ഒരു ചിരി ഇരു ചിരി bamber kanditt vannavar unndd
Ithu sherikkum oru kandhari ammittanu tto he should be on big screen film industry .... Next to our kanarettan (Harish kanaran) .👍🏻👍🏻👍🏻
Superb.. അശ്വിൻ അപാര കലാകാരൻ തന്നെ..
കാരപ്പറമ്പ് സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നു ഈ പയ്യൻ..Best of luck ashwin
Mone poly. 👍👍 Oru rakshsyum illaa 🙏🙏 aswin ni muthanu Mone 😍😍
ഒന്നും പറയാൻ ഇല്ല 👌👌👌👌👌👌👌👌👌👌👌പൊളി ന്ന് പറഞ്ഞാൽ പോര പറയാൻ വാക്കുകൾ ഇല്ല suuuuuuuuuper
ഒരു മിനുട്ട് പോലും നിർത്താതെ ചിരിരച്ചവർ അടി ലൈക്.
ഞാൻ
🤣🤣
Om
അശ്വിൻ നല്ല ഒരു കോമഡി ആര്ടിസ്റ്റ് ആണ്,ചിറി ചിറി യും അമ്മയുടെ കൂടെ കാണാറുണ്ട്,നല്ല ഉയരങ്ങളിൽ എത്തട്ടെ 👍
ഒരു ചിരി ഇരു ചിരി ബബ്ബർ ചിരി ഈ പരിപാടിയിൽ ഇയാളുടെ അമ്മയുടെയും കോമഡി കണ്ടവരുണ്ടോ
ഇതിനു unlike ഇട്ടവരെ സമ്മതിച്ചു അവർക്ക് ഇവനോട് ന്തോ വഴിരാഗ്യo ഉണ്ടാവവും പൊളിച്ചടക്കി ബ്രോ
ആ ചിരി pack ആക്കി തരോ😂
പറയാണ്ടിരിക്കാൻ വയ്യ മുത്തേ ഒരു രെക്ഷയുമില്ല 🤘🤘🤘🤗🤗🤗
നല്ലൊരു കോമഡി പ്രോഗ്രാമിന്റെ അവതാരകനാകാൻ അശ്വിന് പറ്റും.ശ്രീകണ്ഡൻ സർ ഒരു പാട് പേർക്ക് അവസരം കൊടുക്കുന്ന അങ്ങേക്ക് അശ്വിന് അങ്ങയുടെ ചാനലിന് മുതൽകൂട്ടാകും
അശ്വിനും അമ്മയും ഇപ്പോൾ മഴവിൽ മനോരമയിൽ തകർക്കുവാണല്ലോ 😂😂😂
മനോരമ എല്ലാരേം ആർട്ടിസ്റ് ആകും 😁
ഞാൻ 10 വട്ടം കണ്ടു സൂപ്പർ
ഇങ്ങേരെ ഒന്ന് star magicalill കാണണം എന്നൊരു ആഗ്രഹം und
Good talent your deserving Malayalam cinema definitely you get a chance
1 ഒരു വർഷത്തിന് ശേഷം recomended
Mithun chettan fans like adi♥️♥️♥️
🤗പകരം വെക്കാനില്ലാത്ത കലാകാരൻ...ഇതിലപ്പുറതേക്കു ഒരു വാക്കില്ല 🥰🥳🥳
വീണ്ടും വീണ്ടും ഇത് തന്നെ കാണാൻ തോന്നുന്നു എത്ര കണ്ടാലും ഇത് മടുപ്പ് വരില്ല aswin👌
Anyone after oru chiri iru chiri bumper chiri✌️
പ്ലസ് 2വിലെ എന്റെ സീനിയർ 👍
എന്റെ പൊന്നോ... എന്ത് രസണ്... ചിരിച്ചു ചിരിച്ചു മടുത്തു 😄😄😄😄😄😄😄😄😄
എന്ത്ന്നാ ന്റെ bro ചിരിച്ച് മരിച്ചു
😆😆😆😆
2024 കാണുന്നർ ഉണ്ടോ 🎉
മധുര നഗരി കോഴിക്കോടിന്റെ കലാക്കാരൻ നമ്മുടെ അശ്വിൻ
പുള്ളിടെ കഴിവ് സമ്മദിക്കാത്തവ പറ്റില്ല ദൈവമാനുഗ്രഹിച്ച കലാകാരൻ 👍