'മുന്നേയും വൃത്തിയാക്കാൻ ശ്രമിച്ചപ്പോൾ റെയിൽവേ തർക്കമുണ്ടാക്കിയിരുന്നു' | Jiji Thomason | Joy

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • 'തോട് വൃത്തിയാക്കാൻ റെയിൽവേ സഹകരിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം മുന്നോട്ട് പോകാൻ കഴിയും, അധികാര തർക്കം മതിയാക്കണം' മുൻ ചീഫ് സെക്രട്ടറി ജിജി തോംസണ്‍
    #jijithomson #amayizhanchanthodu #thiruvananthapuram #joy #joymissing #rescueoperation #fireandrescue #fireforce #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 22

  • @silvereyes000
    @silvereyes000 หลายเดือนก่อน +17

    സാർ തിരിച്ചു വരൂ. സാർ ഉള്ളപ്പോൾ ആണ് ചീഫ് സെക്രട്ടറി എന്നൊരു ആൾ ഉണ്ടെന്ന് മനസ്സിലായത്. അന്ന് ജിജി തോംസൺ എന്ന് പറഞ്ഞാൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് വരെ അറിയാം. ഇപ്പോ ചീഫ് സെക്രട്ടറി ആരാണെന്ന് പി.എസ്.സി പഠിക്കുന്നവർക്ക് എങ്കിലും അറിയാമോ എന്ന് സംശയമാണ്

  • @johnkuttygeorge5859
    @johnkuttygeorge5859 หลายเดือนก่อน +8

    സാറിൻ്റെ കാലത്ത് ചെയ്തു നല്ല കാര്യം
    ഈ വക പണികൾ മഴക്കാലത്ത് തന്നെ വേണം എന്ന് ഒരു നിർബന്ധവുമില്ല എന്ന് ഇനിയുള്ളവരോട് പറയാനുള്ള ധൈര്യം കൂടി കാണിക്കണം

  • @aneeshkumarindia8843
    @aneeshkumarindia8843 หลายเดือนก่อน +11

    റെയിൽവേ.... ഇന്ത്യ ഫുൾ മാലിന്യം...❤❤ പൊട്ടൻ റിപ്പോർട്ടർ

    • @manuutube
      @manuutube หลายเดือนก่อน

      station neat aanu . pakshe akathanu prashnam

  • @AjithKumar-jm8mm
    @AjithKumar-jm8mm หลายเดือนก่อน +11

    ഇതുവരെ എവിടാരുന്നു മേയറും കൂട്ടരും കഷ്ട്ടം ഒരു മനുഷ്യന്റെ ജീവൻപോകുന്ന തരത്തിൽ അടഞ്ഞുകിടക്കും വരെ

  • @tinu1588
    @tinu1588 หลายเดือนก่อน +17

    Corporation വൻ പരാജയം ആണ്. തിരുവനന്തപുരം സിറ്റിയിലെ waste corporation പലയിടത്തും കൂടി ഇട്ട് കത്തിക്കുകയാണ് പതിവ് ഇപ്പോൾ. കുറെ പലയിടത്തും കൊണ്ട് കുഴിച്ചു മൂടും. മാലിന്യം സംസ്കരണ plant പോലും ഇല്ല.

  • @psjayaraj8378
    @psjayaraj8378 หลายเดือนก่อน +3

    why a case is still not registered against the corporation or related concerned authorities ?

  • @royabraham591
    @royabraham591 หลายเดือนก่อน +1

    Kudos to the real heroes for their commendable job 👍Let the experts speak.Others may please keep off the scene

  • @alexandergeorge7564
    @alexandergeorge7564 หลายเดือนก่อน +2

    Ithu valicheriyunna nammal alle kuttakkaar.... Ithu eriyaruthu ennu paranju circular irakki... Dustbins place cheyyu.... Nammal eriyaarhirikku..

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 หลายเดือนก่อน +1

      dustbin il ittalum dustbin nirayumbol athu krithyamayi samskarichalle pattu.....evde angane oru proper waste management nte parajayam aanu kaanunnath...... cooperation aayayum railway aayalum......ee randum pothumekhala sthapanangal alle....randum janangalk vendi thanne alle.....but railway um cooperation um thammiladikkunna kandal avrde swantham personal property pole aanu.......enthayalum oru jeevan nashtamayi....but kazhinja 30+ manikkoorkalayi aa vrithiketta vellathil mungi nikkunna aa paavam udyogastharude avastha....😢😢😢😢 sathyam paranjal Army ye pole thanne salute cheyyanm evrem......eni aa irangi nilkunna rescue team angangal aark enthu aarogya prasanangl varumenn kandariyanam......😢

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 หลายเดือนก่อน

    Sathyam......orukkal tvm mothathil vellakkettinnadiyil aayathaanu......angu thirichu varanamenn athmardhamayi agrahikkunnu

  • @harikrishnan9226
    @harikrishnan9226 หลายเดือนก่อน +1

    ആരും ആരേയും പറയണ്ട നമ്മുടെ പ്രബുദ്ധ ജനങ്ങളെ പറഞ്ഞാൽമതിയല്ലോ. ഈ ആൾക്കാർ അല്ലേ ഈ മാലിന്യം അത്രയും ഈ തോട്ടിൽ തള്ളുന്നത്. ഇതിന് കാരണം തിരുവന്തപുരത്തെ നിവാസികളും, പിന്നെ കുറേ കച്ചവടക്കാരും, അല്ലേ? ഒന്ന് ചിന്തിക്കു ഇന്നി എങ്കിലും മാലിന്യം വലിച്ചെറിയാതെ ഇരുന്നുകൂടെ.

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +1

    എറണാകുളത്ത് ചെയ്തപോലെ പ്ലാസ്റ്റിക് മാലിന്യം തീയിട്ട് കത്തിക്കാൻ റയിൽവേ സമ്മതിച്ചു കാണില്ല ; കാരണം ട്രെയിനിനു തീ പിടിക്കും.. ഇപ്പൊൾ CPM അത് ന്യായീകരണമായി എടുത്തു.. 😅..

  • @trueintrue2429
    @trueintrue2429 หลายเดือนก่อน +1

    പണി അറിയാവുന്ന അരും ഇല്ലെ ഇവിടെ

  • @harikrishnan9226
    @harikrishnan9226 หลายเดือนก่อน

    തിരുവന്തപുരം നഗരത്തിൽ പൊതുസ്ഥലത്തിൽ മാലിന്യം ഇടാൻ എത്ര Waste biറകൾ ഉണ്ട് .

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 หลายเดือนก่อน +3

    Railway valare mosham behavior

  • @shabinas140
    @shabinas140 หลายเดือนก่อน +2

    റെയിൽവേ ഇപ്പൊ ഫുൾ വേസ്റ്റ് ആണ് ട്രെയിൻ അകത്തും പുറത്തും 😂😂

  • @abhiramvram5730
    @abhiramvram5730 หลายเดือนก่อน

    എപ്പോഴുതേ ചീഫ് സെക്രട്ടറി ആരാണ്

  • @ManojManoj-iw6qw
    @ManojManoj-iw6qw หลายเดือนก่อน +1

    Mukla hinumpan erangi

  • @parameshpodhuvathi4736
    @parameshpodhuvathi4736 หลายเดือนก่อน

    ഒരു waist mayer

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 หลายเดือนก่อน

    Athinu arrivulla chief secretary veenam 10 class padicha chethukarante makan CM chairman ayal ithinapparam onnum nadakkilla vivaradoshi paranarri verukkapettavan mudiyanaya daassan etc