കർമ്മ🙂 സൂര്യ അണ്ണനോട് ഒരു ദേഷ്യവും ഇല്ല ഇഷ്ട്ടനടൻ ആണ്. പക്ഷെ രണ്ടു വർഷം ആയി വിജയ് യുടെ ഇറങ്ങി കൊണ്ട് ഇരിക്കുന്ന പടങ്ങലെ എല്ലാം അമ്മാതിരി ട്രോൾ ആയിരിന്നു എന്നെ സഹിതം എയറിൽ നിർത്തി. ഇന്ന് അവന്മാരുടെ മുൻപിൽ കുറെ ഡയലോഗ് അടിക്കാൻ പറ്റി. കർമ്മ😊
ഇത് സൂര്യ ഫാൻസിന്റ അഹങ്കാരത്തിനു കിട്ടിയ തിരിച്ചടി ആണ്. എന്തൊക്കെ ആയിരിന്നു. കുറെ നാളെയായി വിജയ് പടങ്ങളുടെ ടൈറ്റിൽ പ്രഖ്യപിക്കുന്നതിനു മുന്നേ ട്രോള്ളൻ തുടങ്ങും. അതിനുള്ള തിരിച്ചടി ആണ്🙌🙌🙌
Every industry has made some gems and trash. The entire 2023 was a forgettable year for Malayalam cinema except for a few. The above mentioned statement is indeed biased. Tamizh Industry has made some great films as well.
ഇന്ത്യയിൽ വലിയ ഫാൻ following ഉള്ള ഒരുപാട് താരങ്ങൾ ഉണ്ട് പക്ഷെ വിജയ് ഓളം committed ആയിട്ടുള്ള ഫാൻസ് മറ്റൊരു തരത്തിനും ഇല്ല SRK prebhas പോലും വിജയുടെ worldwild പവർ മെയിൻ പുറത്തുള്ള തമിഴ് audience Srk യുടെ north audience അല്ലാതെ ഇംഗിഷ് അറബി audience ഒന്നും ഇവരുടെ പടം FD കാണാൻ പോവില്ല വിജയ്ക്ക് srk യെക്കാൾ committed ആയിട്ടുള്ള ഫാൻസ് ആണുള്ളത് Dhunki FD 58Cr Goat FD 126 Cr ഇതാണ് വെത്യാസം 😔
എനിക്ക് പറയാനുള്ളത് സൂര്യ ഒക്കെ ഇനി മലയാളം ഫിലിം ഡയറക്ടർ ഡേറ്റ് കൊടുക്ക്.... വേറെ ലെവൽ മേക്കിങ് and stories കിട്ടും..... എന്ത് കപ്പാസിറ്റി ഉള്ള നടൻ ആണ്... എനിട്ട് കാണിച്ചുവച്ചേക്കുന്നത് നോക്കിക്കേ.....😢
Kanguva Review 🤞( Spoiler Alert ) ആദ്യം തന്നെ പറയട്ടെ.. എന്തൊക്കയോ കണ്ടത് ആയി ഒരു ഓർമ മാത്രമേ എനിക്കുള്ളൂ അല്ലാതെ ഒരു ഫുൾ പടം കണ്ടു തീർത്തു എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. ആരോ എഡിറ്റ് ചെയ്ത് പഠിച്ച 2 മണിക്കൂർ length ഉള്ള mashup കണ്ടത് പോലെ ഉണ്ടായിരുന്നു..! സിനിമ തുടങ്ങി ഉടൻ തന്നെ present പോർഷനിലേക്ക് പോകുന്നു പിന്നെ അതിൽ tiktok വീഡിയോകൾ കൂട്ടിച്ചേർത്തത് പോലെ എന്തൊക്കയോ കാണിച്ചു വെക്കുന്നു..സൂര്യ അടക്കം ഉള്ള എല്ലാവരും വൻ മോശം പെർഫോമൻസ്.. സിങ്കം 3 ക്ക് ശേഷം സൂര്യയുടെ ഇത്ര മോശം പെർഫോമൻസ് കാണില്ല എന്ന് തോന്നുന്നു..Ok കഥ മാറി പാസ്റ്റിലേക്ക് ആവുമ്പോൾ സെറ്റ് ആവും എന്ന് കരുതിയപ്പോൾ തുടക്കം തൊട്ട് അവസാനം വരെ അലർച്ച മാത്രം പിന്നെ എന്തൊക്കെയോ കാണിച്ചു ഒന്നും മനസിലാവാതെ രീതിയിൽ പിന്നെയും പ്രെസെന്റിലേക്ക്.. എന്താണ് നടക്കുന്നത് എന്ന explanation എങ്കിലും കാണും എന്ന് കരുതിയവരുടെ മുൻപിൽ ശിവ ആ സത്യം തുറന്ന് പറയുന്നു.. എന്താണ് നടക്കുന്നത് എന്ന് എനിക്കും അറിയില്ല അതൊക്കെ അടുത്ത പറ്റില്ല സെറ്റ് ആകാം എന്ന് 😓 Btw ഈ പടത്തിന്റെ output ന്റെ പേരിൽ ശിവയെ പറയേണ്ട ആവശ്യമില്ല... ഏറ്റവും മോശം അവസ്ഥയിൽ Industry യിലെ Rural mass പടങ്ങൾ എടുക്കുന്ന ശിവക്ക് fantasy പടം പിടിക്കാൻ ഡേറ്റ് കൊടുത്തത് (അതും 2.5 വർഷം ) സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും senseless ആയ തീരുമാനമാണെന്ന് പറയേണ്ടിവരും.. ഈ ലെവൽ കരിയർ പ്ലാനിങ് വെച്ച് നോക്കുമ്പോൾ ഇനി അങ്ങോട്ടുള്ള സിനിമയിലും പ്രതിക്ഷ വെക്കുന്നില്ല .. 🤞 Btw Atleast കാർത്തിയെ ഇതിൽ കൊണ്ട് ഇടരുതായിരുന്നു.. Rolex v/s Dilli ഫേസ്ഓഫ് ന് ഉണ്ടായിരുന്ന expectation വരെ കുറഞ്ഞതുപോലെ 🤥 cr
ഇതൊക്കെ കാണുമ്പോ ATLEE എന്ന DIRECTOR RANGE മനസിലാവുന്നത്🔥🔥. SIVA എന്ന DIRECTOR ഒരു തരത്തിലും പ്രതിഷ ഇല്ല. LOKESH, ATLEE,VETRIMARAN, PREM KUMAR, MANI RATNAM ഒപ്പം ഉള്ള PROJECTS വരട്ടെ 🔥🔥🔥
ഒന്നും പറയാൻ ഇല്ല വിജയ് ഫാൻസിനോട് തർക്കിക്കാനും ഇല്ല. ശെരിയാണ് 10 കൊല്ലമായി ഹിറ്റ് ഇല്ല കളക്ഷൻ ഇല്ല കുള്ളൻ ആണ് എല്ലാം സമ്മതിക്കുന്നു പക്ഷെ അദ്ദേഹം ഒരു നല്ല നടനാണ് നല്ല മനുഷ്യൻ ആണ് അതുകൊണ്ട് മാത്രം ഇനിയും കാത്തിരിക്കും നല്ലൊരു തിരിച്ചു വരവിനായി ❤
സൂര്യ annanodu ഒരു ദേഷ്യവും ഇല്ല. പക്ഷെ ചില ഫാൻസുകാർ കുറെ കൊല്ലമായി vijay അണ്ണന്റെ പടം ഇറങ്ങിയാൽ aa പടത്തിൽ എത്ര nalla abhinayam vijay annan ചെയ്താലും അതിനു കുറ്റം പറയുന്ന ചിലരുണ്ട്. അവർ ഒന്ന് ഓർക്കുക.ആ അവസ്ഥ തന്നെ നിങ്ങൾക്കും തിരിച്ചു വന്ന് ഭവിച്ചില്ലേ.മുകളിലെ കമന്റ്റിലെ പോലെത്തന്നെ പറയാനുള്ളൂ 'കർമ്മ'.
Prebhas, Jr Ntr അവസാനത്തെ മൂവീസ് worldwild FD SRK യുടെ പത്തന്റെയും ജവാൻറെയും വരെ മുകളിൽ ആണ് പക്ഷെ വിജയ് ഹൈപ്പ് ഇല്ലാത്ത മൂവി പോലും അത് നേടുന്നു അത് കാണുമ്പോൾ ചിലരുടെ ആസനത്തിൽ കൃമി രൂപപെടുന്നു 😅
Bro ജസ്റ്റ് പുലി cinema ഒക്കെ ഒന്ന് എടുത്ത് നോക്കു.. അതിൽ മെയിൻ ആയിട്ട് വിജയടെ അച്ഛൻ വിജയ്യേ ആലോചിച് നോക്കു pulikeshi എന്നൊക്കെ ബിൽഡ്പ്പ് കൊടുത്ത് bgm ഒക്കെ ഇട്ട് കുതിരപുരത് വന്നത് ഒടുക്കത്തെ സ്ക്രീൻ പ്രെസെൻസ് ആയിരുന്നു അല്ലെ 😂.. ഡയറക്ടറുടെ കഴിവ് പോലെ ഇരിക്കും.. സുബ്ബാരാജ് പടത്തിൽ സൂര്യയുടെ ആ നടത്തം ഒക്കെ കണ്ടില്ലേ എന്താ പ്രെസെൻസ് and സ്വാഗ.. അതാണ്
ഞാൻ ഒരു വിജയ് ഫാൻ ആണ്.. എനിക്ക് സൂര്യ um വിജയും ഒരു പോലെ തന്നെ ആണ്.. വിജയോട് ആരാധന കുറച് കൂടുതൽ ഒണ്ട് ഞാൻ പടം കണ്ടു സൂര്യ അടിപൊളി ആണ് പടം കണ്ടിട്ട് എനിക്ക് അത് മാത്രം ഇഷ്ടം അയ്യോ.. ശിവേടെ പണ്ണൽ ഒരു മറ്റേ പണ്ണൽ ആയി പോയി.. നന്നായി ഇറക്കി വിടുവാരണേ പടം തൂക്കിയേനെ ഇത് ഒരുമാതിരി മറ്റേ ഇടപാടയ് പോയി.. ആകെ കൂടി പോസിറ്റീവ് ഒള്ളത് ടൈറ്റിൽ കാർഡ് ആൻഡ് സൂര്യ അണ്ണൻ ❤️ പിനെ ഇത് വായ്ക്കുന്ന കൊറേ എണ്ണം വന്ന് പറയും ഞാൻ ഒരു വിജയ് ഫാൻ ആയോണ്ട് ആണ് എങ്ങനെ പറഞ്ഞെന്ന് ഏതൊരു സൂര്യ ഫാൻബോയ് യോട് ചോയ്ച്ചാലും അവരും ഇതൊക്കെ പറയൂ.. വിജയുടെ ഒരു പടം ഫ്ലോപ്പ് ആയാൽ എല്ലരും വിജയണേ കുറ്റം പറയും എല്ലരും ഒരു കാര്യം മനസിലാക്കുക ഇല്ല ആക്ടർസ് ഉം നല്ല പോലെ പടത്തിൽ ചെയ്ത് വെക്കുന്നുണ്ട് directors ഇന്റെ കൊണം കൊണ്ട് ആണ് പടം മൂഞ്ന്നത് വിജയുടെ ഒകെ ഒരു പടം നെഗറ്റീവ് വന്നാൽ പിന്നെ അണ്ണനെ കൊറേ എണ്ണം എയർ ഇൽ ആകും ഇത്പോലെ തന്നെ ആണ് ഇന്നത്തെ kanguakkum സംഭവിച്ചിരിക്കുന്നത് so no fan fights only heart❤️
GOAT, INDIAN ഒക്കെ കണ്ടപ്പോ വിചാരിച്ചത് ഇതിലപ്പുറം മോശം സിനിമയൊന്നും തമിഴ് ഇൻഡസ്ട്രിയിൽ വരില്ലന്നാണ്. ആ വിചാരം തെറ്റി. സംവിധായകന്റെ ചെപ്പ കുറ്റി അടിച്ച് തെറിപ്പിക്കാൻ തോന്നുന്ന ലെവൽ കച്ചറ പടം. സൂര്യയുടെ ടൈറ്റിൽ പ്രേസേന്റെഷന്റെ 20 സെക്കന്റും, 5 മിനിട്ടുള്ള മഞ്ഞ് മലയിലെ ഫൈറ്റും മാത്രം ഇഷ്ട്ടപ്പെട്ടു. ബാക്കി 2:30 മണിക്കൂർ സഹിക്കാൻ പറ്റില്ല..
ശിവയുടെ പാസം❌ First 1000cr tamil film✅ എന്തൊക്കെയായിരുന്നു ബഹളം....😅Vettaiyan സിനിമയ്ക്കായി റിലീസ് മാറ്റുന്നു.... Imax, 4dx release.... 2nd part കൂടെ ആരും റിലീസിന് ധൈര്യപ്പെടില്ല😅🤧🤦♂️🥲📈
Annathe കണ്ട് siva യുടെ range മനസ്സിലാക്കിയ ആരും 😌😂ഈ പടത്തിന് hype കൊടുക്കരുതായിരുന്നു 🚶🏻♂️ Surya ടെ comback karthik subbaraj കൊടുത്തോളും..🙂 Vijay ക്ക് H.vinoth Comback കൊടുക്കും എന്നും പ്രതീക്ഷിക്കാം 🙂🙂
ഇപ്പൊ വരുന്ന vijay മൂവിയിൽ mixed റിവ്യൂ ആണ് വരുന്നേ സിനിമയുടെ കളക്ഷൻ മാറ്റിവെക്കാം. മൂവി കണക്ട് ചെയ്യും ഓരോ സീനിനും. ഫാൻസ്ന് വേണ്ടി ചെയ്യുന്നത് മാറ്റിവെച്ചാൽ pakka positive ആയിരിക്കും സിനിമ ഉണ്ടാവുക. Examble കത്തി, തുപ്പാക്കി, മെർസൽ.....
വെട്ടയൻ്റെ കൂടെ ഇറക്കാതെ ഇരുന്നത് നന്നായി 😂😂 ഇറക്കി ഇരുന്നേൽ , എൻ്റെ പൊന്നോ ആലോചിക്കാൻ വയ്യ 😂...ഒരു കാര്യം ഉറപ്പിച്ച് പറയാം സൂര്യ അണ്ണനെ കൊണ്ട് ഒരു മാസ്സ് എൻ്റർടെയ്നർ ചെയുക എന്നത് അസാധ്യം ആണ് 💯😣 എൻ്റർടെയ്ൻമെൻ്റ് ഒന്നും ഇങ്ങേരെ കൊണ്ട് നടക്കൂല 💯🙏🏻🙏🏻🙏🏻
As a Suriya Fan, ശിവക്ക് date കൊടുക്കണ്ടായിരുന്നു, Story connection illa. 2.5 വർഷത്തെ അണ്ണന്റെ effort waste ആയി പോയി😔. ഇനി ഒരു അണ്ണന്റെ comeback ന് വേണ്ടി കാത്തിരിക്കുന്നത് Karthik Subbaraj ന്റെ പടത്തിനാണ്. തീർച്ചയായും അതിലൂടെ അണ്ണൻ Comeback അടിച്ചിരിക്കും(ആരൊക്കെ എന്തൊക്കെ പറഞ്ഞാലും)# I will never mind it.
അണ്ണാ ഞാൻ ഒരു സൂര്യ ഫാൻ ആണ് kanguva ഒരുപാട് പ്രേതിക്ഷ യോടെ കണ്ടിരുന ആണ് siva avante oru padavum njan ini kanila passam avante oru passam ijathi tholinja padam malar ente jivithathil najn kanditila poyi ellam poyi karachilu vannu sathyam paranjal surya annan ith engane cheyan thonni part urappayittum umbum oru tholinja cameo malar nigal sinima kandattilenkil orikalum poyi kanaruth
Trailer കണ്ടപ്പോഴേ അറിയാം 😂😂 അപ്പോൾ എന്നെ വിജയ് ഫാൻ ആക്കി 😂🤣🤣 ഈ വിജയ് സൂര്യ ഒക്കെ ഇമ്മാതിരി പടം നിർത്തി വല്ല വ്യത്യസ്ത പടം ചെയ്യാൻ നോക്ക്..1000 കോടി അടിക്കാൻ നടക്കുന്നു 😂 അതൊക്കെ പ്രഭാസ് ഇത്ര stardom ഉണ്ടായിട്ടും നെഗറ്റീവ് റോൾ പോലും ചെയ്യും...ഇവിടെ ഇപ്പോഴും superman കളി തന്നെ
1:17 Bheegara paasam 😂😂😂
1:31 Kaattavaratham ennokke paranju kettittalle ulloo kaattil nadakkunna avaratham 😅😅😅
2:13 'Yo baby' 🤣🤣🤣That transformation 😂
3:44 😢 Actually I'm a Vijay fan ' enikke sankadam varunnu....
5:05 That one positive 😊
5:25 crocodile scene 😂😂
5:40 Athaanu kayyadikkokke pala ardhangal undu 😂😂😂😂
6:17 Ayyayyo chirich chathu idhu kettittu 😅😅😅😅😅
7:07 Onnum parayan pattatheyulla timile kayyadi 😂😂😂😂
9:02 Vedikonda aalanu athu sredhikkanam logic presnam varan paadilla 😂😂😂😂
9:09 Jinesh Chettante "Aah "😅😅😅😅😅😅😅
9:39 Kanguva 2😂😂😂😂😂😂
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@@abhiramiabhijaya ne viju fan aanel ninak ith parayan ulla rights illa😂🤣
@Jack13-o1t Okay bro 🤞🏼
@@Jack13-o1t suru fans nte karachil karanam avark onnum parayan patunnillallo, appo viju fans parayatte🤣
@@Jack13-o1tSuru mone ni karanjo😂
കർമ്മ🙂 സൂര്യ അണ്ണനോട് ഒരു ദേഷ്യവും ഇല്ല ഇഷ്ട്ടനടൻ ആണ്.
പക്ഷെ രണ്ടു വർഷം ആയി വിജയ് യുടെ ഇറങ്ങി കൊണ്ട് ഇരിക്കുന്ന പടങ്ങലെ എല്ലാം അമ്മാതിരി ട്രോൾ ആയിരിന്നു എന്നെ സഹിതം എയറിൽ നിർത്തി.
ഇന്ന് അവന്മാരുടെ മുൻപിൽ കുറെ ഡയലോഗ് അടിക്കാൻ പറ്റി.
കർമ്മ😊
Athokke athreyullu. Avanmar chothichu eppo medichu kondeyirikunu 😆😆😆🤣🤣🤣🤣
Parachal kettal vijuy nte nalla padagan troll kittiyathenn😂
@dollardx ath veroru kattavaratham🙏🏻
@dollardx 200cr kerum TN ithra negative illa, thalavedana ann kandit porathathin passam 🙏🏻
Very correct Surya is bloody bastard …trolling Vijay ..karma hit him back
Shiva never disappoint us in disappointing 😂
ARM 3ഡി🔥 ബഡ്ജറ്റ് വെറും
30 കോടിയാണ് 👌🏻👌🏻 ഇപ്പോഴാണ് മനസ്സിലായത് നമ്മൾ മലയാളികൾ തന്നെയാണ് കിടിലമെന്ന് 👌🏻🔥
Eladuthum undale😂
ARM 3 D ക്ക് ഉള്ളതായി തോന്നിയില്ല 2D തന്നെ മതിയായിരുന്നു...
@@thomasshelby8462 athe sathiyam
ഡേയ് വെറുപ്പിക്കാതെ പോടെ ..എല്ലാടത്തും കേറി നെരങ്ങുവാണല്ലോ
sathyam ... arm 3d mikacharhayirunnu
ഇത് സൂര്യ ഫാൻസിന്റ അഹങ്കാരത്തിനു കിട്ടിയ തിരിച്ചടി ആണ്. എന്തൊക്കെ ആയിരിന്നു. കുറെ നാളെയായി വിജയ് പടങ്ങളുടെ ടൈറ്റിൽ പ്രഖ്യപിക്കുന്നതിനു മുന്നേ ട്രോള്ളൻ തുടങ്ങും. അതിനുള്ള തിരിച്ചടി ആണ്🙌🙌🙌
@@vishnuthalapathy1443 Correct bro..ee Pullan Surya naari avante koppile myr fans olathi kore..ini ee chettakalu poi Thoorattee… surya career end👎👎👎
Sathyam, GOAT okke oru avishyavumlathe katta degrading arnu 😢
😂
Thalapathy uyir ❤❤
ഇവിടെയാണ് വിജയ് എന്ന നടന്റെ ബ്രാൻഡ് വാല്യൂ മനസിലാക്കേണ്ടത്..
എന്ത് കൂറ പടം ആണെങ്കിലും Pre booking + ഫസ്റ്റ് ഡേ Collection അങ്ങേർ സേഫ് ആക്കിയിരിക്കും 🔥
ഞാൻ ഒരു വിജയ് ഫാൻ ആണ് പക്ഷേ സൂര്യയെ ഓർക്കുമ്പോൾ നല്ല സങ്കടം ഉണ്ട് 3 വർഷത്തെ കഷ്ട്ടപ്പാട്
🥺😥🫶🏻❤️🩹
I respect bro
സൂര്യ അണ്ണൻ എടുത്ത EFFORT ഒരു തരത്തിലും ഒന്നുമല്ലാതെ ആയി പോയാലോ 😢😢
ഇനി SURYA 44 കത്തിരിപ്പ് 🔥🔥🔥
😂😂
അൽപം ബുദ്ധിയുണ്ടായിരുന്നെങ്കിൽ ശിവക്ക് ഡേറ്റ് കൊടുക്കില്ലായിരുന്നു😂
💯@@abidthalangara5462
enthine
@@abidthalangara5462 bro Angane parayan Pattilla Story Narrate cheyyumbol ariyillallo Output engane aayirikkumenn ippo Vijaykk Puli, Suryakk Kanguva 🙂randinum extra ookk kittan karanam producers
ലെ പ്രൊഡ്യൂസർ : വല്ലാത്ത തലവേദന ഞാനൊന്ന് കിടക്കട്ടെ...
With same BGM🎶🎶🎶...
😂😂😂😂
Thalavaneeee en thalavaneee🤣🤣
Aaaarao aarirro araro ariraro...
ഇതൊക്കെ വെച്ച നോക്കുവാണെങ്കിൽ മലയാള സിനിമ ഒക്കെ എന്തുകൊണ്ടും മികച്ചത്💯💯❤️
@@musicistam5782 അതെ
Arm , adujeevidam, level cross
One of the film will be received best feature film .....
Three best movies
Mollywood>>>Kollywood ❤
Every industry has made some gems and trash. The entire 2023 was a forgettable year for Malayalam cinema except for a few. The above mentioned statement is indeed biased. Tamizh Industry has made some great films as well.
koph aanu
Ticket cancel ചെയ്തു...
ലക്കി ഭാസ്കർ 2 nd time Book ചെയ്തു👍
കൊക്ക് അണ്ണൻ കാട്ടുവാസി കോസ്റ്റും തപ്പാൻ പോയെന്ന കേട്ടത് 🥵🔥💯
😂😂😂
Avidaum ei comment matharam
😂
😂😂😂
Enthuvada myre ella videoyilum thoori vekkunnu
ഇന്ത്യയിൽ വലിയ ഫാൻ following ഉള്ള ഒരുപാട് താരങ്ങൾ ഉണ്ട് പക്ഷെ വിജയ് ഓളം committed ആയിട്ടുള്ള ഫാൻസ് മറ്റൊരു തരത്തിനും ഇല്ല SRK prebhas പോലും വിജയുടെ worldwild പവർ മെയിൻ പുറത്തുള്ള തമിഴ് audience Srk യുടെ north audience അല്ലാതെ ഇംഗിഷ് അറബി audience ഒന്നും ഇവരുടെ പടം FD കാണാൻ പോവില്ല വിജയ്ക്ക് srk യെക്കാൾ committed ആയിട്ടുള്ള ഫാൻസ് ആണുള്ളത് Dhunki FD 58Cr Goat FD 126 Cr ഇതാണ് വെത്യാസം 😔
ദേവ കോയമ്പത്തൂർ മാപ്പിള കാലം തൊട്ടു കാണാൻ തുടങ്ങിയതാ ബായ്
Kalki 172 cr aannu first day
Prabhas und... Fd ayalude fd vijayudethinekkalunbil aanu.. Ini maruthi enna movie und april 10 nokkam...
@@Vishnudas-j8oalla bro 193.7 anuu bro ithu kandillairunno
Padam potti 😂😂. Who all waiting for kok Anna's review😎😎.
ഞാൻ 😌❤️
😂
😂😂😂😂😂✌️ ഇട്ടിട്ടില്ല മൂപര് വിഗ് വേടിക്കാൻ പോയിരിക്ക 😂😂😂😂😂😂
Ne enthina athinu santhoshikkunne
Njan😢😢😢
എനിക്ക് പറയാനുള്ളത് സൂര്യ ഒക്കെ ഇനി മലയാളം ഫിലിം ഡയറക്ടർ ഡേറ്റ് കൊടുക്ക്.... വേറെ ലെവൽ മേക്കിങ് and stories കിട്ടും..... എന്ത് കപ്പാസിറ്റി ഉള്ള നടൻ ആണ്... എനിട്ട് കാണിച്ചുവച്ചേക്കുന്നത് നോക്കിക്കേ.....😢
Yss ❤
Next karthik subaraj padam ❤️ hope
സത്യം,
സത്യം bro.. ഞാൻ ആലോജിച്... മലയാളം നല്ല ഡയറക്ടട്സ് date കൊടുത്തു പടം ചെയ്താൽ വേറെ ലെവൽ പടം വരും... തമിഴിൽ തന്നെ ചെയ്താൽ മതി.. എന്നാലും കൊഴപ്പം ഇല്ല 🥲
@@JerRy33340boxoffice power ഇല്ലാതെ ആര് പൈസ മുടക്കും 🤔
എനിക്ക് ഇതിൻ്റെ ട്രെയിലർ കണ്ടപ്പോൾ തന്ന മനസിലായി ഇത് പൊട്ടും എന്ന് 😂😂😂😂
2000cr 😂😂😂
@Achuachuzz38190 ഞാൻ എന്നെ കമെൻ്റ് ഇട്ടുണ്ട് പൊട്ടും എന്ന് 😀😀😀
Anikum thoniyatha🤣
@@ArunArun-lf3ol 😎
@Achuachuzz38190 Beast 1 st half ethilum bhedham😂😂
@@akashsukumaran 😀
Kanguva Review 🤞( Spoiler Alert )
ആദ്യം തന്നെ പറയട്ടെ.. എന്തൊക്കയോ കണ്ടത് ആയി ഒരു ഓർമ മാത്രമേ എനിക്കുള്ളൂ അല്ലാതെ ഒരു ഫുൾ പടം കണ്ടു തീർത്തു എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. ആരോ എഡിറ്റ് ചെയ്ത് പഠിച്ച 2 മണിക്കൂർ length ഉള്ള mashup കണ്ടത് പോലെ ഉണ്ടായിരുന്നു..!
സിനിമ തുടങ്ങി ഉടൻ തന്നെ present പോർഷനിലേക്ക് പോകുന്നു പിന്നെ അതിൽ tiktok വീഡിയോകൾ കൂട്ടിച്ചേർത്തത് പോലെ എന്തൊക്കയോ കാണിച്ചു വെക്കുന്നു..സൂര്യ അടക്കം ഉള്ള എല്ലാവരും വൻ മോശം പെർഫോമൻസ്.. സിങ്കം 3 ക്ക് ശേഷം സൂര്യയുടെ ഇത്ര മോശം പെർഫോമൻസ് കാണില്ല എന്ന് തോന്നുന്നു..Ok കഥ മാറി പാസ്റ്റിലേക്ക് ആവുമ്പോൾ സെറ്റ് ആവും എന്ന് കരുതിയപ്പോൾ തുടക്കം തൊട്ട് അവസാനം വരെ അലർച്ച മാത്രം പിന്നെ എന്തൊക്കെയോ കാണിച്ചു ഒന്നും മനസിലാവാതെ രീതിയിൽ പിന്നെയും പ്രെസെന്റിലേക്ക്.. എന്താണ് നടക്കുന്നത് എന്ന explanation എങ്കിലും കാണും എന്ന് കരുതിയവരുടെ മുൻപിൽ ശിവ ആ സത്യം തുറന്ന് പറയുന്നു.. എന്താണ് നടക്കുന്നത് എന്ന് എനിക്കും അറിയില്ല അതൊക്കെ അടുത്ത പറ്റില്ല സെറ്റ് ആകാം എന്ന് 😓
Btw ഈ പടത്തിന്റെ output ന്റെ പേരിൽ ശിവയെ പറയേണ്ട ആവശ്യമില്ല... ഏറ്റവും മോശം അവസ്ഥയിൽ Industry യിലെ Rural mass പടങ്ങൾ എടുക്കുന്ന ശിവക്ക് fantasy പടം പിടിക്കാൻ ഡേറ്റ് കൊടുത്തത് (അതും 2.5 വർഷം ) സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും senseless ആയ തീരുമാനമാണെന്ന് പറയേണ്ടിവരും.. ഈ ലെവൽ കരിയർ പ്ലാനിങ് വെച്ച് നോക്കുമ്പോൾ ഇനി അങ്ങോട്ടുള്ള സിനിമയിലും പ്രതിക്ഷ വെക്കുന്നില്ല .. 🤞
Btw Atleast കാർത്തിയെ ഇതിൽ കൊണ്ട് ഇടരുതായിരുന്നു.. Rolex v/s Dilli ഫേസ്ഓഫ് ന് ഉണ്ടായിരുന്ന expectation വരെ കുറഞ്ഞതുപോലെ 🤥
cr
മലയാള സിനിമയെ കളിയാക്കിവരക്കെ എവിടെ ഇതൊക്ക വെച്ചു നോക്കുമ്പോൾ നമ്മുടെ Industry ❤💥
Edaa thorapaaaa
@SuryaSurya-pi5ov enthda 😂
Vijay എന്തിനാ അഭിനയം നിർത്തുന്നത് 🥲.... ഇനി kollywood ne രക്ഷിക്കാൻ വിജയ് നെ കൊണ്ട് മാത്രമേ പറ്റോള്ളൂ....
Still waiting thelapathy 69🔥Loading
അപ്പോൾ തലൈവർ മാങ്ങാ പറിക്കാൻ പോകുവാണോ 😂😂😂
Yes train vitu train thavi kappatruvar
😂
@devanandnandhu5784 enth chirikkana.... Surya vannu rekshikko
കാട്ടിൽ നടക്കുന്ന അവരാതം , കാട്ടവരാതം 😂😂😂
😂😂😂😂
😂😂😂😂😂😅
😂💣
😂
😂😂
ഇനി അവന്റെ varaavaanu🔥🔥🔥റിവ്യൂ ചെയുന്നതിന്റെ രാജാവ് 🔥🔥 KOK🎉🎉🎉🎉🎉🎉
Negative olli😊
എപ്പഴേ വന്നു
ഇതിന് ടിക്കറ്റ് എടുക്കാത്തവർ മുറ എന്ന കൊച്ചു ചിത്രം പോയി കാണ് നിങ്ങൾ കൊടുക്കുന്ന പൈസ മുതലാവും 🥰🥰🥰
Koduthe poyii broo🙂
@athuljayan4689 🤣ac യിൽ ഉറങ്ങാം 👍🏻
വൈകിട്ട് 3:15 show Booked 🙂
Vijay annan uyir ❤️
❤
Dei vijay de puli nmml kandatha keto😂
Kaalathin munne sancharicha avaratham😂😂
@@nkcrzn athillum velya avaratham aanu ith myr
@@nkcrzn athilum velya avaratham aanu ith by nadipin koothi
@@nkcrzn13 varshmayi avaratham theatril ittu pottikunna suruinte atra illa 😂
0:17 Rafhath ബ്രോ യുടേ ആ ട്രാൻസ്ഫോർമേഷൻ 🤣🤣 എന്റെ സിവനെ....
ശിവയുടെ പാസം യൂണിവേഴ്സിലേക് പുതിയ ഐറ്റം കൂടി 😂😂😂എജ്ജാതി avaraatham😂
7 ആം അറിവ് movie remake 😂😂
@@leo.salman7am arivu>>>>
😂😂
ഇതൊക്കെ കാണുമ്പോ ATLEE എന്ന DIRECTOR RANGE മനസിലാവുന്നത്🔥🔥. SIVA എന്ന DIRECTOR ഒരു തരത്തിലും പ്രതിഷ ഇല്ല. LOKESH, ATLEE,VETRIMARAN, PREM KUMAR, MANI RATNAM ഒപ്പം ഉള്ള PROJECTS വരട്ടെ 🔥🔥🔥
Karthik Subraj
ഒരേയൊരു രാജാവ് അത് എന്നും ദളപതി തന്നെ 💥💥💥💥💯
❤
🥵❤️💥
❤🥰😘
പാറിപതി ഒന്നു പോടെയ് കോമാളി വിജു ഗോത് umbichu കൈയിൽ ന്നിലെ 🤣
Anddi anu...athoru malavaanam
പോയത് പോയി. അടുത്ത സൂര്യ കാർത്തിക് സുബ്ബരാജ് പടത്തിനുവേണ്ടി കാത്തുനിൽകാം.
Lets hope for Suriya's comeback ☺️☺️🤍
oormippikkalle ponnooo🤣
😂😂
@@athulkrishna8330 kanguva better goat 😂
12 kollam ayyi 😂
എന്താ 1000 Cr വേണ്ടായോ
തമിഴിലെ ഈ വർഷത്തെ ഏറ്റവും വല്യ അവരാധം GOAT അവരധം എന്നാണ് കരുതിയത്, എന്നാൽ അതിനേക്കാളും "കാട്ട്അവരാധനം " ശിവ അണ്ണന്റെ കയ്യിൽ ഉണ്ടെന്ന് കരുതിയില്ല
💯
സത്യം 😂
Indian 2 Maranno🤣🤣🤣
Indian 2 kanathonda
Goat collection wise hit aayi mowne...ithu oombum 😂
Swag+screenpresents+ ഇതിനൊക്കെ ഒരാൾ und🥰 Thalapathy 🔥🔥 vijay ❤️
Angerde oola padangal ni kandittille. Trueee fan😂🤣
❤❤❤
But acting😂😂
Sharya goat🔥😂
Vijay ayirne screen pasanas💥🥵@@masterengineer-scs
ഒന്നും പറയാൻ ഇല്ല വിജയ് ഫാൻസിനോട് തർക്കിക്കാനും ഇല്ല. ശെരിയാണ് 10 കൊല്ലമായി ഹിറ്റ് ഇല്ല കളക്ഷൻ ഇല്ല കുള്ളൻ ആണ് എല്ലാം സമ്മതിക്കുന്നു പക്ഷെ അദ്ദേഹം ഒരു നല്ല നടനാണ് നല്ല മനുഷ്യൻ ആണ് അതുകൊണ്ട് മാത്രം ഇനിയും കാത്തിരിക്കും നല്ലൊരു തിരിച്ചു വരവിനായി ❤
ഒഞു പോടോ
ഇതൊക്കെ പറയിപ്പിക്കുന്നത് നിങ്ങൾ സൂര്യ ഫാൻസ് തന്നെയാണ്. നിങ്ങൾ ആണ് കുറെ നാളായി ട്രോളാൻ തുടങ്ങിയിട്ട്. ഇപ്പോൾ എല്ലാം തിരിച്ചു കിട്ടുന്നു 🙌🙌
സൂര്യ annanodu ഒരു ദേഷ്യവും ഇല്ല. പക്ഷെ ചില ഫാൻസുകാർ കുറെ കൊല്ലമായി vijay അണ്ണന്റെ പടം ഇറങ്ങിയാൽ aa പടത്തിൽ എത്ര nalla abhinayam vijay annan ചെയ്താലും അതിനു കുറ്റം പറയുന്ന ചിലരുണ്ട്. അവർ ഒന്ന് ഓർക്കുക.ആ അവസ്ഥ തന്നെ നിങ്ങൾക്കും തിരിച്ചു വന്ന് ഭവിച്ചില്ലേ.മുകളിലെ കമന്റ്റിലെ പോലെത്തന്നെ പറയാനുള്ളൂ 'കർമ്മ'.
Correct bro pakshe surya annante karyam😢
ദളപതിയുടെ തമിഴിലെ റെക്കോർഡ് തകർക്കാൻ സൂര്യ അല്ല ആരെക്കൊണ്ടും നടക്കില്ല🔥🔥🔥🔥🔥🔥🔥🔥🔥
ഇനിയും 5 മിനിറ്റ് Rolex എസ്സയ് കാണണം എന്ന് ആലോചിക്കുമ്പോൾ ആണ്🙂
Leoooo oooooooo 👽💎🔥
😂😂😂
@@kngdangeryt2333Kanguva potti mone🤣
Vanam
@@rolex6853kanguva eppadi irukku mr vaanam😂
@@rolex6853 Kanguva🤣💣💣
Please vijay fans nte thallel edaruth...Njnum poyi fdfs kand vanne ullo🙌🚶♂️
Ethe 350 poyii mutheee🤬😡🤬🤬🤬🤬🙆🏻♀️
Fdfs കാണാൻ സൂര്യfans അല്ലെ കൂടുതലും പോകുന്നത്😂 പിന്നെ എങ്ങനെയാണ്vijay fansinte thallel 😂
Illa bro 😢😢😢
😂😂surya fans
@@Spoider_mon_ Agana onum ella...padathin neg parnnal ath vijay fans ann🥴🙌
Goat is better than kanguva🤣🤣💥🔥
അപ്പോ ഉറപ്പിച്ചോ... 2024 highest collection goat ന്റെ പേരിൽ തന്നെ.... വിജയ് നെ വെല്ലുവിളിക്കാറായ... സൂര്യ.....
1st day 126 കോടി ,TN=30 Cr , Kerala= 6 cr, hindi+Telugu+ Kannada= 20 cr, ബാക്കി 70 കോടി വിദേശതു നിന്ന് ആണോ 😂🤣🤣 sharkukh ഖാൻ കിട്ടുമോ അത്രയും 😂🤣🤣
@@sanjay92175അങ്ങോട്ട് മാറിനിന്ന് കരഞ്ഞോ 😂😂😂😂
@@sanjay92175producer parajalum sammathikal
Kanguva collection producer parajal vishwasikane😂😂
Amaran collection adikilla kaguva😂
@@naviiroy9419 kangua ഒക്കെ കോമഡി 😂😂 അതും 1st day 100 കോടി പറഞ്ഞു വന്നാൽ കോമഡി ആയിരിക്കും 🤣😂😂
@@naviiroy9419 നീ ഒന്ന് പറഞ്ഞു താ ഈ 126 കോടിയിൽ ബാക്കി 70 കോടി എവിടെ നിന്നു ആണ് 😂 pathan പോലും overseaes 1st day 30-40 cr ഉള്ളു
Prebhas, Jr Ntr അവസാനത്തെ മൂവീസ് worldwild FD SRK യുടെ പത്തന്റെയും ജവാൻറെയും വരെ മുകളിൽ ആണ് പക്ഷെ വിജയ് ഹൈപ്പ് ഇല്ലാത്ത മൂവി പോലും അത് നേടുന്നു അത് കാണുമ്പോൾ ചിലരുടെ ആസനത്തിൽ കൃമി രൂപപെടുന്നു 😅
😂
Monjii💯🤣 enna avarthm
😂😂
AK and Vijay doesn't need much work for make a screen presence. just they come to the screen will give goosebumps thats it
Bro ജസ്റ്റ് പുലി cinema ഒക്കെ ഒന്ന് എടുത്ത് നോക്കു.. അതിൽ മെയിൻ ആയിട്ട് വിജയടെ അച്ഛൻ വിജയ്യേ ആലോചിച് നോക്കു pulikeshi എന്നൊക്കെ ബിൽഡ്പ്പ് കൊടുത്ത് bgm ഒക്കെ ഇട്ട് കുതിരപുരത് വന്നത് ഒടുക്കത്തെ സ്ക്രീൻ പ്രെസെൻസ് ആയിരുന്നു അല്ലെ 😂.. ഡയറക്ടറുടെ കഴിവ് പോലെ ഇരിക്കും.. സുബ്ബാരാജ് പടത്തിൽ സൂര്യയുടെ ആ നടത്തം ഒക്കെ കണ്ടില്ലേ എന്താ പ്രെസെൻസ് and സ്വാഗ.. അതാണ്
@@ajuaju7761nji aake parayunne oru film matram aan overall vijayk screen presence swagum kooduthalaan
@@ajuaju7761uvva subbaraj padathil Surya vaa thoranilalo mone athin😂..
Apo kaanam same alarchem mukkalm thane lookil matheam ala attitude Samsaram elathlm venam swag ath suryak ila..
@@ajuaju7761ഇനിയിപ്പോ അങ്ങനെയൊക്കെ പറയാം 🤣🤣
@Btw8901 പിന്നെ നാൻ താണ്ട ലിയോ എന്ന് പറയുന്നത് ആണോ swag 😂😂
Badass mr leo das is a badass umb myrukale💪🏾🔥
Cry more 😂
Ethaa Padam🔥Urakkam vannal oranghathirikkan sound kooti vecha sivan annan brilliance arrum kanathepokaruth😢 ijjathi😂
😂😑
ഞാൻ ഒരു വിജയ് ഫാൻ ആണ്.. എനിക്ക് സൂര്യ um വിജയും ഒരു പോലെ തന്നെ ആണ്.. വിജയോട് ആരാധന കുറച് കൂടുതൽ ഒണ്ട്
ഞാൻ പടം കണ്ടു സൂര്യ അടിപൊളി ആണ്
പടം കണ്ടിട്ട് എനിക്ക് അത് മാത്രം ഇഷ്ടം അയ്യോ.. ശിവേടെ പണ്ണൽ ഒരു മറ്റേ പണ്ണൽ ആയി പോയി.. നന്നായി ഇറക്കി വിടുവാരണേ പടം തൂക്കിയേനെ ഇത് ഒരുമാതിരി മറ്റേ ഇടപാടയ് പോയി.. ആകെ കൂടി പോസിറ്റീവ് ഒള്ളത് ടൈറ്റിൽ കാർഡ് ആൻഡ് സൂര്യ അണ്ണൻ ❤️
പിനെ ഇത് വായ്ക്കുന്ന കൊറേ എണ്ണം വന്ന് പറയും ഞാൻ ഒരു വിജയ് ഫാൻ ആയോണ്ട് ആണ് എങ്ങനെ പറഞ്ഞെന്ന്
ഏതൊരു സൂര്യ ഫാൻബോയ് യോട് ചോയ്ച്ചാലും അവരും ഇതൊക്കെ പറയൂ..
വിജയുടെ ഒരു പടം ഫ്ലോപ്പ് ആയാൽ എല്ലരും വിജയണേ കുറ്റം പറയും
എല്ലരും ഒരു കാര്യം മനസിലാക്കുക ഇല്ല ആക്ടർസ് ഉം നല്ല പോലെ പടത്തിൽ ചെയ്ത് വെക്കുന്നുണ്ട് directors ഇന്റെ കൊണം കൊണ്ട് ആണ് പടം മൂഞ്ന്നത്
വിജയുടെ ഒകെ ഒരു പടം നെഗറ്റീവ് വന്നാൽ പിന്നെ അണ്ണനെ കൊറേ എണ്ണം എയർ ഇൽ ആകും ഇത്പോലെ തന്നെ ആണ് ഇന്നത്തെ kanguakkum സംഭവിച്ചിരിക്കുന്നത് so no fan fights only heart❤️
GOAT, INDIAN ഒക്കെ കണ്ടപ്പോ വിചാരിച്ചത് ഇതിലപ്പുറം മോശം സിനിമയൊന്നും തമിഴ് ഇൻഡസ്ട്രിയിൽ വരില്ലന്നാണ്. ആ വിചാരം തെറ്റി. സംവിധായകന്റെ ചെപ്പ കുറ്റി അടിച്ച് തെറിപ്പിക്കാൻ തോന്നുന്ന ലെവൽ കച്ചറ പടം. സൂര്യയുടെ ടൈറ്റിൽ പ്രേസേന്റെഷന്റെ 20 സെക്കന്റും, 5 മിനിട്ടുള്ള മഞ്ഞ് മലയിലെ ഫൈറ്റും മാത്രം ഇഷ്ട്ടപ്പെട്ടു. ബാക്കി 2:30 മണിക്കൂർ സഹിക്കാൻ പറ്റില്ല..
ഇതിലെല്ലാം ബെസ്റ്റ് goat തന്നെ
അല്ലേലും positive review ഉള്ള പടങ്ങളൊന്നും അണ്ണൻ തിയറ്ററിൽ ഇറകില്ല😂 soorarai pottru ,Jai Bhim🔥
അണ്ണാ എനിക്കും വിജയ് അജിത് അണ്ണനെ പോലെ ഒരു tittle-card വേണം
ശിവ - പിന്നെന്താ ഇന്നാ പിടിച്ചോ..😍🤍
ശിവയുടെ പാസം❌
First 1000cr tamil film✅
എന്തൊക്കെയായിരുന്നു ബഹളം....😅Vettaiyan സിനിമയ്ക്കായി റിലീസ് മാറ്റുന്നു.... Imax, 4dx release.... 2nd part കൂടെ ആരും റിലീസിന് ധൈര്യപ്പെടില്ല😅🤧🤦♂️🥲📈
10 cr kitooo ?
@@dhanushd4413 cr adikyo nokkatye
@@dhanushd441100+cr confirm😑🥲📈🔥
Maximum 200 crore adikum world wide @@dhanushd441
Kudipoya 150
3:43 basically njn oru vijay fan ahn. But ithh kettapol enthoo oruu veshmam 🙂, enalm ente siva anna nalloru actorine kondoii thollachathil santhoshm 🤬
അണ്ണന്റെ കാര്യം ആലോചിക്കുമ്പോ ഭയങ്കര സങ്കടം തോന്നുന്നുണ്ട്, ആൾ നന്നായി hardwork ചെയുന്നുണ്ട്, നല്ലയൊരു directore കിട്ടുന്നില്ല, 😢😢
😂😂😂 🤣🤣 chirippikkallefa
😂😂😂😂
Nalla directors ine kittiyapozhum flop padangal aayrnn🥲
Bro suriya Annan next padam thakarkku 🔥🔥🔥
ലക്കി ഭാസ്കർ 👍🏻👍🏻👍🏻👍🏻
History ന്നു പറഞ്ഞു എന്തൊക്കെയോ കാണിച്ചിരുന്നു... VFX നും, പാസത്തിനും വേണ്ടി പിടിച്ച സിനിമ...
നമ്മുടെ " ഭ്രമയുഗം " ഒക്കെയാണ് പരീക്ഷണ ചിത്രം...
5:25 എൻ്റെ പൊന്നെ aa expression 😂😂😂
swag screen precence venangil athu thalapathyku sontham ❤🎉
കൊക്കണ്ണൻ ഏത് കോസ്റ്റുമിൽ വരുമെന്ന് ആലോചിച് ഇപ്പൊത്തന്നെ ചിരി തുടങ്ങിയ ഞാൻ 😂
ബോംബിന്റെ കാര്യത്തിൽ മോഹൻലാലിനെ വെല്ലുവിളിക്കുന്ന സൂര്യ 😂😂
ബോബ് സുരു 💣💣
😂😂😂😂
Ath enthinada panni nee ippo pranjath😂
Mohan laline vechu oolla surye compare cheyaruthu
എന്ന് ഒരു റെക്കോർഡ് പോലും ഇല്ലാത്ത ആളുടെ ഫാൻ ഒപ്പ്...
*ഇന്ത്യൻ 2 kanguva ടീമിന് നന്ദി അറിയിച്ചു 🥺*
Surya 44 - karthik subbaraj 🔥💯
Rolex - lokesh kanagaraj 💎🔥
Entha vatti misse aavaath 💯.
Waiting for these two 🔥 films.
Heavy negative in kerala. Sure disaster 💯😢
ടിക്കറ്റ് എടുത്ത പൈസ പോയി എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന പടം ഇതുപോലത്തെ അവരതം പടം
ningade review...ejjathiii🎉😂
Waiting ayirunnu bro
Annathe കണ്ട് siva യുടെ range മനസ്സിലാക്കിയ ആരും 😌😂ഈ പടത്തിന് hype കൊടുക്കരുതായിരുന്നു 🚶🏻♂️
Surya ടെ comback karthik subbaraj കൊടുത്തോളും..🙂
Vijay ക്ക് H.vinoth Comback കൊടുക്കും എന്നും പ്രതീക്ഷിക്കാം 🙂🙂
One last time. Come back alla
Vijay kku enthaa kuzhappam
ഇപ്പൊ വരുന്ന vijay മൂവിയിൽ mixed റിവ്യൂ ആണ് വരുന്നേ സിനിമയുടെ കളക്ഷൻ മാറ്റിവെക്കാം. മൂവി കണക്ട് ചെയ്യും ഓരോ സീനിനും. ഫാൻസ്ന് വേണ്ടി ചെയ്യുന്നത് മാറ്റിവെച്ചാൽ pakka positive ആയിരിക്കും സിനിമ ഉണ്ടാവുക. Examble കത്തി, തുപ്പാക്കി, മെർസൽ.....
Vijayk enthinada come back😂😂 negative anu Ella padathinum haters pakshe onnum. NAdakkoola 🦁
@@AGoodSoul.3000 ഇനി വരാൻ pokunna thelapathy 69 അതിന് nagative പറയാൻ ഒരുപാട് ആളുണ്ടാകും. നല്ല മൂവി ആണെങ്കിലും mixed ആയിരിക്കും
Waiting for empuraan fan show🔥
2 വർഷം കഷ്ടപ്പെട്ട് effort ഇട്ട് അഭിനയിച്ച സൂര്യക്ക് ഈ അവസ്ഥയാണെങ്കിൽ,
Wolrd tour പോയതിനിടയിൽ break എടുത്ത് അഭിനയിച്ച തലയുടെ വിടാമുയർച്ചി 😭😭
Siva ariinn panni....Pavam surya annan🙂❤️...Aa 2 years hardwork vrrthe ayi🚶♂️
300 cr നമ്മുടെ മലയാളം ഡയറക്റ്റർ ൻ്റെ കൈയിൽ കിട്ടിയാൽ .പുഷ്പം പോലെ അടിപൊളി ആയി 10 പടം എടുത്ത് ...കാണിച്ചു കൊടുക്കുമായിരുന്നു 💯
10 bakki evid poyi
ആ ശിവക് ഈ kanguva story ഇവരെ രണ്ടു പേരെ ഏല്പിച്ച മതിയായിരുന്നു. കഷ്ട്ടം
Goat ithinu pwoli 💥💯❤️❤️❤️❤️ thalapathy 💥👽💥👽
Just ❤One time watchable.
GOAT ഇതിനെ കാൾ ഭേദം
പേതമല്ല പ്രേതം ....ഭേദമാണെടോ🤭🤭
@nisashiras6309 ok
Myr anne😂
@@Razercutcreationsഎന്തായാലും ഇതിന്റ അത്ര ഇല്ല 😂😂
4:48 അത് എനിക്കും തോന്നിയ കാര്യം ആണ് 💀. പിന്നെ സ്വർണ്ണം ഉരുക്കി അഭരണങ്ങളോ ആയുധങ്ങളോ ഉണ്ടാക്കി എടുക്കാമല്ലോ എന്ന് പറഞ്ഞ് സ്വയം നിർവൃതി കൊണ്ടു 😢
Vettaiyan aayittu clash vekkanddu irunnathu nannayi . Ithu vachu nokkumbo vettaiyan okke adipoli padam....
vettaiyan ayit clash vechirunenkilum kanguva thegach 1 week odilla
@draaagooo sathyam 💯
Vettaiyaan is better in this year🚶🏻
Expectation Was ❤️ But Reality 💔
ദയവു ചെയ്തു ഒരു അപേക്ഷ എല്ലാരോടും ഇതിനെ വെച്ചിട്ട് ആരും # 7Am Arivu ആയിട്ട് Compare ചെയ്യരുത് അതിന്റെ തട്ടവിടെ താണീരുന്നോട്ടെ 🙏🙏🙏
@@anoopvargheseabraham1356 thanks bro paranju തന്നതിന്
14 വർഷമായി കാത്തിരിക്കുന്നു അണ്ണന്റെ തിരിച്ചുവരവിനായി.... ലെ സൂര്യ ഫാൻസ് 😂😂😂😂
*no one can replace suriya's acting🔥💯*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Acting ee ullu
15 years Full flops😂😂
@@JOJOPranksters-o6p ac നല്ല തണുപ്പുണ്ട്ആ ഒരു പോസിറ്റീവ് ഉണ്ട് 😂😂
LEO DAS 2 nd part okke vannal lokesh polikkum ❤️🔥 and also rolex❤️🔥
Kandillalo enn aalojichathe ullu😂❤
Waiting For Pushpa 2,Marco🔥
അയ്യോ പൊട്ടി പൊട്ടി പൊട്ടി അയ്യേ പൊട്ടി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 സുരു ഗുണ്ട്
വെട്ടയൻ്റെ കൂടെ ഇറക്കാതെ ഇരുന്നത് നന്നായി 😂😂 ഇറക്കി ഇരുന്നേൽ , എൻ്റെ പൊന്നോ ആലോചിക്കാൻ വയ്യ 😂...ഒരു കാര്യം ഉറപ്പിച്ച് പറയാം സൂര്യ അണ്ണനെ കൊണ്ട് ഒരു മാസ്സ് എൻ്റർടെയ്നർ ചെയുക എന്നത് അസാധ്യം ആണ് 💯😣 എൻ്റർടെയ്ൻമെൻ്റ് ഒന്നും ഇങ്ങേരെ കൊണ്ട് നടക്കൂല 💯🙏🏻🙏🏻🙏🏻
കാവടി തുള്ളി പോയപ്പളെ തോന്നി ട്രാജടി ആവും എന്ന്...... 🙏എന്തൊക്കെ ആയിരുന്നു ടീസർ റിയാക്ഷൻ ഫസ്റ്റ് പോസ്റ്റർ റിയാക്ഷൻ,trailor റിയാക്ഷൻ, ഡെക്കോഡിങ്......... 😂
😂
ശരിക്കും പടം നിർത്തേണ്ടത് വിജയ് അല്ല സൂര്യ ആണ്
Or padem alla orlda vidhi, flop ind, timelilinil etenkilm onn keri kolutum, angana vittet povatilla,
Vijay only can do action movies.. But suriya has the calibre to do any type of movies... Then why should he stop acting??? 🚶🏻
As a Suriya Fan, ശിവക്ക് date കൊടുക്കണ്ടായിരുന്നു, Story connection illa. 2.5 വർഷത്തെ അണ്ണന്റെ effort waste ആയി പോയി😔.
ഇനി ഒരു അണ്ണന്റെ comeback ന് വേണ്ടി കാത്തിരിക്കുന്നത് Karthik Subbaraj ന്റെ പടത്തിനാണ്. തീർച്ചയായും അതിലൂടെ അണ്ണൻ Comeback അടിച്ചിരിക്കും(ആരൊക്കെ എന്തൊക്കെ പറഞ്ഞാലും)# I will never mind it.
ഇജ്ജാതി റിവ്യൂ 😂09:10😂
Suryaയുടെ ഒരു കിടിലൻ film കാണാൻ waiting ആയിരുന്നു, ആകെയൊരു പ്രതീക്ഷ Kanguva ആയിരുന്നു but 😢😢😢
Suru Come Back ❌ Go Back ✅
Omfi 😂🔥
Badass mr leo das is a
Badass he is a freaking badass man🥵🥵
6:46 that one fight in an snow forest made me goosebumps
അണ്ണാ ഞാൻ ഒരു സൂര്യ ഫാൻ ആണ് kanguva ഒരുപാട് പ്രേതിക്ഷ യോടെ കണ്ടിരുന ആണ് siva avante oru padavum njan ini kanila passam avante oru passam ijathi tholinja padam malar ente jivithathil najn kanditila poyi ellam poyi karachilu vannu sathyam paranjal surya annan ith engane cheyan thonni part urappayittum umbum oru tholinja cameo malar nigal sinima kandattilenkil orikalum poyi kanaruth
Devara 1 st half >>>>> entire kanguva film🔥😁
Trailer കണ്ടപ്പോഴേ അറിയാം 😂😂 അപ്പോൾ എന്നെ വിജയ് ഫാൻ ആക്കി 😂🤣🤣 ഈ വിജയ് സൂര്യ ഒക്കെ ഇമ്മാതിരി പടം നിർത്തി വല്ല വ്യത്യസ്ത പടം ചെയ്യാൻ നോക്ക്..1000 കോടി അടിക്കാൻ നടക്കുന്നു 😂 അതൊക്കെ പ്രഭാസ് ഇത്ര stardom ഉണ്ടായിട്ടും നെഗറ്റീവ് റോൾ പോലും ചെയ്യും...ഇവിടെ ഇപ്പോഴും superman കളി തന്നെ
Nee Vikram kandittille
Negative roleo prabhaso atheth padathilanavo?
@@sanjay92175ooh prabhas pinne superman kali theere illa le saaho,rade shyam,salaar il okke enth avaratham ano kanichu kootunathu
Waiting STYLISH STAR ⭐️ ALLU…. PUSHPA-2
Ee kollathe tamil le big budget padam oke💣💥💀 1:33 kok innu oru poli polikum😂😂
I see no negative comments against this review. How ? All agreeing Kanguva is a dead film. 4 perum fans club ah kalachitu odtaanungalaa😂😙
Aura venamegill thalapathy thanee 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
വിജയ്നെ പറഞ്ഞവർ എവിടെ 😂😂😂kanguva പൊട്ടിയത് അറിഞ്ഞില്ലേ. എന്തൊക്കെ ആയിരുന്നു 😂😂😂ഫുൾ നെഗറ്റീവ് റിവ്യൂ.
സൂര്യടെ ഒരു അവസ്ഥ.
ഇതിലും ബേധം goat മൂവി ആയിരുന്നു 😂😂😂😂
കോപ്പാണ് 🤣🤣🤣അതിന്റ ഇടയിൽ കൂടെ വെളുപ്പിക്കൽ 🤣🤣🤣
In u podey 😂
Sathiyam😐
Goatnte pari
@@SHANUA-tq1fnpoda ithine kaal goat kollam kanguva ndh munjiya padam