എന്റെ ജീവിതത്തിലെ അതിജീവനത്തിന്റെ രാജകുമാരനും രാജകുമാരിയും 🥰🥰🥰 | Snehaseema |Seema G Nair |

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 2.8K

  • @ashithauv875
    @ashithauv875 3 ปีที่แล้ว +216

    കണ്ണ് നിറയുന്നു...😭😭😭
    അടുത്ത b'day അവരങ്ങ് സ്വർഗ്ഗത്തിൽ ആഘോഷിക്കട്ടെ...

    • @MKChandran
      @MKChandran 3 ปีที่แล้ว +6

      Vedana illaatha lokathil ee thaarangal aaghoshikkatte😥

  • @revathikripesh8478
    @revathikripesh8478 3 ปีที่แล้ว +553

    രാജകുമാരനും രാജകുമാരിക്കും അവരെ സംരക്ഷിക്കുന്ന സീമ എന്ന ദൈവത്തിനും ദീർഗായുസ് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ♥️😍♥️

    • @snehaseema954
      @snehaseema954  3 ปีที่แล้ว +17

      💝💝💝💝💝

    • @abhilashk.k9929
      @abhilashk.k9929 3 ปีที่แล้ว +3

      Nalla cinema avsaranglum kittan prarthikunu🙏

    • @rehnaaji9771
      @rehnaaji9771 3 ปีที่แล้ว +5

      വാക്കുകൾ ഇല്ല ചേച്ചി എന്നാലും പറയുവാ ചേച്ചിക് എന്റെ ഫാമിലി യുടെ ബിഗ് ബിഗ് സല്യൂട്ട് 😍😍😍😘😘😘😘😘😘😘loveyouuuuu

    • @krishna-ii3gn
      @krishna-ii3gn 3 ปีที่แล้ว +1

      Nandu illathayapozha njan e video kanunea Onum paraynila chechi valathea feel ayi poyi. I love you chechi nallathea varu chechik

    • @shafeedas_kitchen3166
      @shafeedas_kitchen3166 3 ปีที่แล้ว +1

      അതെന്നെ

  • @ammuschukkudu2994
    @ammuschukkudu2994 3 ปีที่แล้ว +8

    നന്ദുനെ കാണുമ്പോൾ സങ്കടം വരുന്നു... രണ്ടു പേരും വേദനയില്ലാത്ത ലോകത്തിൽ സന്തോഷിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @razeerafeeque9413
    @razeerafeeque9413 3 ปีที่แล้ว +257

    രണ്ടു പേരും ഈ ലോകത്തു നിന്ന് പോയി എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു സീമാജി ഇത് എങ്ങനെ സഹിക്കും

  • @remadevijanakiamma4457
    @remadevijanakiamma4457 3 ปีที่แล้ว +34

    ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢ഈ കുഞ്ഞുങ്ങളുടെ ആത്‌മാവിന് ശാന്തി കിട്ടട്ടെ ദൈവമേ !!!😢🙏

  • @sreekandanpb7643
    @sreekandanpb7643 3 ปีที่แล้ว +54

    സീമ ചേച്ചീ.... ചേച്ചിയെ ഞാൻ ഇപ്പൊ വളരെ അധികം ബഹുമാനിക്കുന്നു. ശെരിക്കും ചേച്ചി ദൈവം തന്നെയാണ്.....

  • @sinicg9726
    @sinicg9726 3 ปีที่แล้ว +381

    ചിലപ്പൊ ശബ്ദമിടറുമെന്ന് പറയാറില്ലെ ഇപ്പൊ സത്യമായും അതാണവസ്ഥ സീമചേച്ചി ദൈവം അനുഗ്രഹിക്കട്ടെ നന്ദു, ശരണ്യ💖💖😘😘😘

    • @Dev36212
      @Dev36212 3 ปีที่แล้ว +1

      th-cam.com/video/l2lRPtMmn40/w-d-xo.html

    • @navamikunjamma8970
      @navamikunjamma8970 3 ปีที่แล้ว +1

      seemag🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mercymanoj9400
      @mercymanoj9400 3 ปีที่แล้ว +1

      ശെരിക്കും ♥️♥️

    • @mytv1772
      @mytv1772 3 ปีที่แล้ว +2

      Chechiiiiiii love U

    • @shiljysimon3394
      @shiljysimon3394 3 ปีที่แล้ว +1

      @@Dev36212 tar

  • @മാനസിവിജയ്
    @മാനസിവിജയ് 3 ปีที่แล้ว +142

    അത്ഭുതങ്ങൾ സൃഷ്ടികുന്ന ദൈവങ്ങളെ ഈ മക്കളുടെ അസുഖo മാറ്റി അവരെ ആരോഗ്യമുള്ള മക്കൾ ആക്കി ഞങ്ങൾക്ക് എത്രയും വേഗം തിരിച്ചു തരണേ 🙏🙏🙏🙏🙏

    • @snehaseema954
      @snehaseema954  3 ปีที่แล้ว +6

      athe 👩‍❤️‍💋‍👩sathyam

    • @മാനസിവിജയ്
      @മാനസിവിജയ് 3 ปีที่แล้ว +3

      പ്രാർത്ഥിക്കാം നമുക്കു,, അവർ സുഖം പ്രാബികട്ടെ സീമേച്ചി 🙏🙏🙏🙏🙏🙏

    • @rayanvlog851
      @rayanvlog851 3 ปีที่แล้ว

      Aameen

  • @harshakavukkalathil944
    @harshakavukkalathil944 3 ปีที่แล้ว +47

    അങ്ങനെ അവർ ഈ ലോകത്ത് നിന്ന് വിടപറഞ്ഞു... ഒരിക്കലും മായാത്ത ഓർമയായ് എന്നും ഉണ്ടാവും.. നമ്മുടെ ഹൃദയത്തിൽ ഈ രാജകുമാരനും രാജകുമാരിയും....❤❤
    പ്രണാമം..... 🙏🙏

    • @thankachyvimal429
      @thankachyvimal429 3 ปีที่แล้ว

      മനസിന്‌ വല്ലാത്ത nonbaram എങ്ങെനെ സഹിക്കും

    • @merlin3515
      @merlin3515 3 ปีที่แล้ว

      ഇനി അവർ വേദനകളില്ലാത്തലോകത്ത് എന്നും ഹാപ്പിയായിരിക്കട്ടെ ഈ ലോകത്ത് നമ്മളും

  • @AbdulRashid-wt7om
    @AbdulRashid-wt7om 3 ปีที่แล้ว +165

    എന്തിനാല്ലേ നമ്മൾ മനുഷ്യർ ഇങ്ങനെ അഹങ്കരിച് നടക്കുക്കുന്നത്??
    ദൈവത്തിന്റെ ഒരു പരീക്ഷണം വന്നാൽ നമ്മൾ മനുഷ്യർ ഒന്നുമല്ല 😢😢

    • @shineysunil537
      @shineysunil537 3 ปีที่แล้ว +1

      Correct nammal ellarum o ane

    • @shineysunil537
      @shineysunil537 3 ปีที่แล้ว

      @@vava997 correct avanvan nannayal avanu kollam😀😀😀reall true atane

    • @rider7923
      @rider7923 3 ปีที่แล้ว

      Athe

  • @fastartandfood1818
    @fastartandfood1818 3 ปีที่แล้ว +69

    എനിക്ക് ഈ വീഡിയോ കണ്ടാൽ മതി നന്ദു മരിച്ചിട്ടില്ല എന്ന് കരുതാൻ ആണ് എനിക്കിഷ്ടം ❤️❤️❤️

  • @sukumarakurupp4141
    @sukumarakurupp4141 3 ปีที่แล้ว +291

    കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല. സീമയുടെ നന്മ മുഴുവൻ അപ്പുവിന് ഗുണമായി തീരട്ടെ

    • @snehaseema954
      @snehaseema954  3 ปีที่แล้ว +11

      ഈശ്വരൻ കാക്കട്ടെ 🥰🥰

    • @moideenkutty67
      @moideenkutty67 3 ปีที่แล้ว +2

      Avalkentha rokam 😔😔

    • @priyagiri7143
      @priyagiri7143 3 ปีที่แล้ว +1

      Seema chechi umma

  • @achuammu1615
    @achuammu1615 3 ปีที่แล้ว +44

    കണ്ണ് നിറഞ്ഞിട്ട് കാണാൻപറ്റുനില്ല . ദൈവത്തിന്റെ അനുഗ്രഹം സീമക്ക് എപ്പൊഴും ഉണ്ടാകും . അവരുടെ സന്തോഷം കാണുമ്പോൾ ഇനിയും ഒരു പാട് ജന്മദിനങ്ങൾ ആഘോഷിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰😍😍😍

    • @chinnuchinnu782
      @chinnuchinnu782 3 ปีที่แล้ว

      H

    • @VRrvr23
      @VRrvr23 3 ปีที่แล้ว +1

      അതേ.. കണ്ണ് നിറയുന്നു..❤️

    • @snehaseema954
      @snehaseema954  3 ปีที่แล้ว +3

      ആ ഒരു പ്രാർത്ഥനയാണ് എനിക്കും 💖💖💖💖

  • @SreeSree-uu2nq
    @SreeSree-uu2nq 3 ปีที่แล้ว +59

    ശരിക്കും ഇവരുതന്നെയാണ് അതിജീവനത്തിന്റെ രാജകുമാരിയും രാജകുമാരനും 👍😍😍😍😍

  • @dp1084
    @dp1084 3 ปีที่แล้ว +854

    നന്ദുവേട്ടൻ പോയതിന് ശേഷം ആരേലും ഉണ്ടോ.. സഹിക്കാനാവുന്നില്ല 😭😭😭😭🙏🙏🙏🙏

  • @NeethuSanu846
    @NeethuSanu846 3 ปีที่แล้ว +111

    ഒരിക്കൽ എങ്കിലും ഒന്ന് സീമചേച്ചിയെ കാണണം എന്ന് ആഗ്രഹം ഉണ്ട്. ഇത്രയും സ്നേഹ നിധിയായ ഒരു മനസ്സിനുടമയെ. ശരണ്യ നീ ഭാഗ്യവതി ആണ് മോളെ ☺️☺️☺️☺️

  • @sallyroy9654
    @sallyroy9654 3 ปีที่แล้ว +49

    പ്രിയപ്പെട്ട സീമാ... ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല... മറ്റുള്ളവരെ ചേർത്ത് പിടിക്കുന്ന ഈ മനസ്സിന് മുൻപിൽ സ്നേഹം.. സ്നേഹം മാത്രമേ ഉള്ളൂ...❤️❤️

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +533

    **കാൻസ്സർ രോഗം താഴോട്ട്
    കൊണ്ടുപ്പോക്കുമ്പോഴും ഫീന്ക്സ്സ്
    പക്ഷിയെ പോലെ കുതിച്ചുയരുന്ന
    നിങ്ങളാണ് എല്ലാർക്കും പ്രോത്സാഹനം...!😍👍**

    • @ambilyponnu5953
      @ambilyponnu5953 3 ปีที่แล้ว +1

      Crrect👍👍🙏🙏🙏❤️❤️🌹🌹🌹

    • @shayanshayu7708
      @shayanshayu7708 3 ปีที่แล้ว +1

      𝙰𝚊𝚊𝚛𝚔𝚔𝚊

    • @snehaseema954
      @snehaseema954  3 ปีที่แล้ว +9

      theerchayayum

  • @johnsonthms7
    @johnsonthms7 3 ปีที่แล้ว +13

    അനുഭവങ്ങൾ ചുട്ട പാഠങ്ങൾ നൽകി സേവന പാതയിലെ Doctorate നേടിയ നടി സിമ ജി നായർക്ക് ഹൃദയ ഭാഷയിൽ അഭിവദനങ്ങൾ

  • @JM-vlogskerala-vlogs
    @JM-vlogskerala-vlogs 3 ปีที่แล้ว +2

    ഉള്ള് പിടയുമ്പോളും, സഹതാപത്തോടെയുള്ള മറ്റുള്ളവരുടെ നോട്ടത്തിന് മുൻപിലും കണ്ണ് നിറയാതെ മറ്റുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ട് തങ്ങളുടെ ജീവിതം കരഞ്ഞുതീർക്കാൻ ഉള്ളതല്ല അതിജീവിക്കാൻ ഉള്ളതാണ് എന്ന് നമ്മക്ക് കാണിച്ചു തന്ന ഇവർ ഇനി എല്ലാരുടേയും ഓർമ്മകൾ മാത്രമാണ്, ആത്മവിന്റെ ശാന്തിയ്ക്കായി പ്രാർഥ്ക്കുന്നു 🙏

  • @kishorbabu721
    @kishorbabu721 3 ปีที่แล้ว +25

    രണ്ടു പേരെയും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... അവർക്ക് സന്തോഷം കൊടുക്കുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..

  • @dollykurian2997
    @dollykurian2997 3 ปีที่แล้ว +106

    നന്ദുട്ടനും, ശരണ്യ മോൾക്കും ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @SMLCH369
    @SMLCH369 3 ปีที่แล้ว +286

    നന്ദു മോൻ ഇപ്പോൾ നല്ല ഉഷാറായിട്ടുണ്ട് നമുക്ക് ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാം🤲🤲🤲 ചേച്ചിയെ ചുവപ്പ് ചുരിദാറിൽ കാണാൻ നല്ല ഭംഗിയുണ്ട് ഇതിന് എല്ലാവരും ഒരു ലൈക്ക് അടിക്കുക

    • @snehaseema954
      @snehaseema954  3 ปีที่แล้ว +6

      athe prarthikam

    • @riyasferoke1793
      @riyasferoke1793 3 ปีที่แล้ว +4

      🤲🤲🤲🤲ആമീൻ

    • @songmannattil6991
      @songmannattil6991 3 ปีที่แล้ว +2

      അവന്റെ അസുഖം പൂർണമായി മാറും എന്നാ അങ്ങനെ തന്നെ മനസ് പറയുന്നു

  • @gokulsunrise3962
    @gokulsunrise3962 3 ปีที่แล้ว +43

    "ഇനി കാണുമ്പോൾ പാട്ടുപാടിത്തരണേ....."
    അത് മാത്രം വീണ്ടും വീണ്ടും മുഴങ്ങി കേൾക്കുന്ന പോലെ 😔😔😔

  • @shaliyamajeed2357
    @shaliyamajeed2357 3 ปีที่แล้ว +389

    സീമയെ അള്ളാഹു അനുഗ്രഹിക്കട്ടെ 👌👌👌👍

    • @snehaseema954
      @snehaseema954  3 ปีที่แล้ว +49

      ആമീൻ 🌹🌹

    • @rayanvlog851
      @rayanvlog851 3 ปีที่แล้ว +1

      Aameen...

    • @shafeedas_kitchen3166
      @shafeedas_kitchen3166 3 ปีที่แล้ว +1

      ആമീൻ

    • @AMR-gd1pf
      @AMR-gd1pf 3 ปีที่แล้ว +2

      @@snehaseema954 chechi nalla manasinte udamaya chechine neril kananam ennudu

    • @lubnaali4918
      @lubnaali4918 3 ปีที่แล้ว +1

      Aameeen

  • @kunjusundari5556
    @kunjusundari5556 3 ปีที่แล้ว +93

    നിങ്ങളെ സന്തോഷം കാണുമ്പോൾ നമ്മുടെ സങ്കടം മറന്ന് പോകുന്നു എന്നും ഹാപ്പിയായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @iamabackbencher7978
    @iamabackbencher7978 3 ปีที่แล้ว +111

    ജീവിതത്തിലെ നല്ല സമയത്തെകാൾ നമ്മൾ ഇഷ്ടപ്പെടേണ്ടത് ജീവിതത്തിലെ മോശ സമയത്തെയാണ് . കാരണം .ആ സമയത്താണ് നമ്മളെ സ്നേഹിക്കുന്നവരെ ശരിക്കും മനസിലാക്കാൻ കഴിയുന്നത്
    ഒരുപാട് കണ്ണുനീർ പൊഴിഞ്ഞ കണ്ണുകൾക്ക് ഒരുപാട് തിളക്കം ഉണ്ടാകും സീമ അമ്മയോട് എന്നും സ്നേഹം മാത്രം💞

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +95

    ശരണ്യ മോൾക്ക് എല്ലാ ഐശ്വരങ്ങളും കൊടുക്കട്ടെ എന്ന് വൈക്കാത്തപ്പനോട് പ്രാർത്ഥിക്കുന്നു

    • @brindaramesh1024
      @brindaramesh1024 3 ปีที่แล้ว +2

      ഞാനും വൈക്കം

    • @makeoverjo1018
      @makeoverjo1018 3 ปีที่แล้ว +2

      Randuperkkum

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      🌹🌹🌹🌹🌹🌹🙏

    • @Familyforever-anjuanu
      @Familyforever-anjuanu 3 ปีที่แล้ว

      Ethupoloru avsthayiloode kadannupokumbol... ellam avasanichu ennu karuthunnidathu... ivar randuperum vallathoru inspiration anu... veendum jeevithathodu poruthan... 🙏🙏🙏

  • @AS-nl8mq
    @AS-nl8mq 3 ปีที่แล้ว +58

    കാണുന്ന നമുക്ക് സഹിക്കാൻ പറ്റുന്നില്ല. കൂടെ നിൽക്കുന്നവർക്കു എല്ലാം സഹിക്കാനുള്ള ശേഷി ദൈവം നൽകട്ടെ നന്ദു

  • @anjanabaala0707
    @anjanabaala0707 3 ปีที่แล้ว +18

    This episode is the highest loving ❤️ one for me .... Annu nanduvinu varaan kazhinjathilum ingane oru koodicheral nadannathilum, santhosham. .... vedanayodeyenkilum , idaykku ee chirikal kaanaanayi eduthu nokkamallo ... Pranaamam brother & sister ❤️ Prayers for both family 🙏

  • @sinnasworld8952
    @sinnasworld8952 3 ปีที่แล้ว +34

    നിങ്ങളൊരു സ്നേഹ സീമ തന്നെ. A big salute mam

  • @Shyyychandran1293
    @Shyyychandran1293 3 ปีที่แล้ว +40

    അയ്യോ എന്റെ നന്ദുട്ടൻ എന്റെ കണ്ണ് നിറഞ്ഞു ചേച്ചി ഒരുപാട് സന്തോഷം 🙏🙏🙏🙏

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      🌹🌹🌹🌹🌹🌹🌹

  • @princybiju8419
    @princybiju8419 3 ปีที่แล้ว +8

    കരയാതെ കണ്ട് തീര്ക്കാനേ പറ്റിയില്ല. സീമാമ്മേ രണ്ടുമക്കളും എത്രയും പെട്ടെന്ന് രോഗവിമുക്താരായി പഴയപോലെ മിടുക്കരാക്കണേ ഈശ്വരാ 🙏🙏🙏God bless you Seemachechi. A big hands of u 💕💕💖💖

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      athu mathrame manasil ullu ❤️

  • @leksh86
    @leksh86 3 ปีที่แล้ว +67

    രണ്ടു പേരും പോയല്ലോ 😭😭😭😭may both of ur souls rest in peace 🌹🌹🌹🌹

  • @CatsAndDogs944
    @CatsAndDogs944 3 ปีที่แล้ว +3

    ഇതൊക്കെ കണ്ടാൽ ഈ കുട്ടികൾ മരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നുവോ... എന്തൊരു സ്നേഹം... എന്തൊരു സന്തോഷമായിരുന്നു.,..

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +29

    ഇത്രയും സന്തോഷവും ആത്മവിശ്വാസവും അവർക്കു പകർന്നു കൊടുക്കുന്ന സീമാജിക് ഒരു bigsalute

  • @suryasusmith
    @suryasusmith 3 ปีที่แล้ว +3

    മറ്റൊരാളുടെ സന്തോഷത്തിനു വേണ്ടി പ്രവർത്തിക്കാനും അവരുടെ കൂടെ ഒരു താങ്ങായി നില്‍ക്കുവാനും എല്ലാവർക്കും പറ്റില്ല..... അതിനു ദൈവത്തോളം പോന്ന മനസ്സ് വേണം..... പലവരുടേയും ജീവിതത്തിലേക്ക് ദൈവം പറഞ്ഞുവിട്ട മാലാഖ..... കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആവില്ല..... എല്ലാ നന്മകളും ചേച്ചിക്ക് ഉണ്ടാവട്ടെ.....🙏🙏🙏🙏😊😊😊😊

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      സൂര്യ thankuuuuuu🌺

  • @ramsheenakt3573
    @ramsheenakt3573 3 ปีที่แล้ว +34

    ഹായ് സീമ ചേച്ചി ഈ സന്തോഷ് എന്നും നിലനിൽക്കട്ടെ ഗോഡ് ബ്ലെസ് യു🥰🥰🥰🥰🙏🙏🙏🙏🙏💯 നന്ദു ഏട്ടൻ കുട്ടിക്കും നൂറുമ്മ

  • @neethuprince123
    @neethuprince123 3 ปีที่แล้ว +1

    സഹിക്കാൻ പറ്റണില്ല ഇപ്പൊ ഇത് കണ്ടിട്ട്... കണ്ണ് നിറഞ്ഞു പോകേണ് കാണുമ്പോ..... എന്നാലും കാണും.. നന്ദു ചേട്ടനെ കാണാൻ...❤❤❤അങ്ങ് വേറെ ഏതോ ലോകത്തു നന്ദു ചേട്ടൻ കാണുന്നുണ്ടാകും എല്ലാരേം

  • @sreejaplassery7625
    @sreejaplassery7625 3 ปีที่แล้ว +2

    സീമചേച്ചി...
    നന്ദുട്ടനും, ശരണ്യമോൾക്കും നിങ്ങൾ കൊടുത്ത സന്തോഷ നിമിഷങ്ങൾ....കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു.ചേച്ചിയെ കാണാൻ ആഗ്രഹിക്കുന്നു 🙏🙏🙏

  • @praseethasubhash168
    @praseethasubhash168 3 ปีที่แล้ว +116

    ഇ episod കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ .....

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      ❤️❤️

    • @muhammedashif2563
      @muhammedashif2563 3 ปีที่แล้ว +2

      ശെരിക്കും കരഞ്ഞു പോയീ..🙏😥ദൈവം രക്ഷിക്കട്ടെ രണ്ടുപേരെയും

    • @sreerajkr1596
      @sreerajkr1596 3 ปีที่แล้ว +2

      എന്റെ കണ്ണ് നിറഞ്ഞു

  • @isahaakjosephjoseph3570
    @isahaakjosephjoseph3570 3 ปีที่แล้ว +4

    Seema ചേച്ചിയെ നേരിട്ട് കാണുവാൻ ആഗ്രഹം തോന്നുന്നു ചേച്ചി ദൈവത്തെ സ്നേഹിക്കുന്ന ആളാണ്. ദൈവം ചേച്ചിക്ക് കടക്കാരനാണ്. ഈ ചെറിയ സഹോദരിൽ ഒരാൾക്ക് ചെയ്തത് ദൈവത്തിനു തന്നെയാണ്

  • @factsstellar-4u
    @factsstellar-4u 3 ปีที่แล้ว +107

    ശരണ്യ ചേച്ചിയെ കാണാൻ സുന്ദരി ആയിട്ടുണ്ട്... സീമ ചേച്ചി ശരണ്യ ചേച്ചിയെ കാണുമ്പോൾ പറയണം

    • @ramzannizzam1017
      @ramzannizzam1017 3 ปีที่แล้ว +3

      avarude chacel und athill cmnt itta mathiii😚

    • @snehaseema954
      @snehaseema954  3 ปีที่แล้ว +3

      പറയാം 🙏🙏

  • @aabsworld8318
    @aabsworld8318 3 ปีที่แล้ว +5

    ഇപ്പോൾ കണ്ടപ്പോൾ സങ്കടം സഹിക്കാൻ വയ്യാ.. രണ്ടു പേരും സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കട്ടെ... രണ്ടു അമ്മമാർക്കും സീമ ചേച്ചിക്കും എല്ലാം സഹിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ.... 20വർഷം മുൻപ് എന്റെ വലതു കാൽ നന്ദു വിനെ പോലെ അസുഖം വന്നു മുറിച്ചു മാറ്റിയതാ 😔😔

  • @worldofathi9590
    @worldofathi9590 3 ปีที่แล้ว +72

    17:51 Saranya chechi: Ini verumbo paatt paadi tharane
    Nandhu chettan: Theerchayayittum
    Ini paatt paadanum aalilla ath kelkkan ulla aalum poyii🥺😖

  • @ushachandran8306
    @ushachandran8306 3 ปีที่แล้ว +71

    രണ്ടുപേരേയും ഒരുമിച്ച് കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി.രണ്ട് പേർക്കും ദൈവം ദീർഘായുസ് തരട്ടെ.

  • @antonchalis7729
    @antonchalis7729 3 ปีที่แล้ว +93

    Seema, where do you get this endless energy to do and organise everything so beautifully? You are an amazing human being. One in million. Bless you.

    • @snehaseema954
      @snehaseema954  3 ปีที่แล้ว +3

      thank you🙏🙏🙏🙏🙏

    • @darsanatm6470
      @darsanatm6470 3 ปีที่แล้ว

      👍👍👍 best of luck 💞💞😘

    • @gokulraj182
      @gokulraj182 3 ปีที่แล้ว

      സീമചേച്ചിയെ കാണണം മനസ്സ് കൊതിക്കുന്നു

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +29

    സഹിക്കാൻ പറ്റണില്ലല്ലോ ദൈവമേ😭😭 അവ൪ രണ്ടു പേരും ഇന്ന് ലോകത്തില്ലല്ലോ😭😭😭
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anjanabaala0707
    @anjanabaala0707 3 ปีที่แล้ว +1

    Nandune kaanaan thonnumbolokke ee vedio eduthu kaananam..... This one is so so special.... ❤ nandu ee janmathil prarthichathum aagrahichathumellaam muzhuvanum poorthiyaakjaanaayi poorna aayussum aarogyavum niranja oru jeevitham nanduvinte aatmaavinu labhikkatte..... ❤

  • @SobhanaUnni-sr5fp
    @SobhanaUnni-sr5fp 7 หลายเดือนก่อน +1

    Nanduttan and Sharanya are both very happy to be with each other

  • @abhilashunni1784
    @abhilashunni1784 3 ปีที่แล้ว +107

    എനിക്ക് ദൈവത്തെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ എന്നെങ്കിലുമൊരിക്കൽ സിമയെ കാണണം എന്നാണ് എന്റെ ആഗ്രഹം... ശരിക്കും നിങ്ങളാണ് ദൈവം.. ജീവിക്കുന്ന ദൈവം? 🙏

    • @snehaseema954
      @snehaseema954  3 ปีที่แล้ว +7

      അയ്യോ 🙏angane parayalle

    • @akhilpradeepd3458
      @akhilpradeepd3458 3 ปีที่แล้ว

      sariyanu

    • @Muthuzworld
      @Muthuzworld 3 ปีที่แล้ว

      @@snehaseema954 sherikum chechi ente agraham athu thenneya

    • @Muthuzworld
      @Muthuzworld 3 ปีที่แล้ว

      @@snehaseema954 ente hus nattill vannall ennayalum kanan varum

    • @jainsebastian3809
      @jainsebastian3809 3 ปีที่แล้ว

      സീമ..... വലിയ മനസിനെ നമിക്കുന്നു, കരഞ്ഞുകൊണ്ടാണ് വീഡിയോ കണ്ടത് 💐

  • @Hyrange...
    @Hyrange... 3 ปีที่แล้ว +178

    സീമേച്ചി എന്താ പറയണ്ടേ.. നന്ദുട്ടനെ കാണുമ്പോൾ മുതൽ എനിക്ക് കരച്ചിൽ തുടങ്ങും ഇത് കണ്ടു ഒരുപാട് സന്തോഷായി.. ചേച്ചിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sandhusandhu7375
    @sandhusandhu7375 3 ปีที่แล้ว +15

    സീമ ചേച്ചിയുടെ സ്നേഹം കാണുമ്പോൾ കൊതിയാവുന്നു
    Love you chechiii 😘😘😘

  • @A_n_o_o_p
    @A_n_o_o_p 3 ปีที่แล้ว +24

    ഇനി വന്നാൽ പാട്ടു പാടിതരണേ എന്ന് ശരണ്യ ചേച്ചി ചോദിച്ചത് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം ആകുന്നു. ഒരുപാട് സ്നേഹമുള്ള ഒരു അനിയൻ ആണ് നന്ദു 😔😔

  • @sudinaajithkumar352
    @sudinaajithkumar352 3 ปีที่แล้ว +1

    സീമ ജി നായർ താങ്കൾക്ക് big സല്യൂട്ട്.... നിങ്ങൾ ദൈവത്തിന്റെ പ്രതിരൂപമാണ് 🙏🙏🙏🙏

  • @preethiajith4014
    @preethiajith4014 3 ปีที่แล้ว +16

    ചേച്ചി ഒന്നും പറയാൻ ഇല്ല. കുട്ടികളുടെ അസുഖo മാറി നല്ലതായിവരട്ടെ. നമ്മുക്ക് പ്രാർത്ഥിക്കാം ചേച്ചി.

    • @snehaseema954
      @snehaseema954  3 ปีที่แล้ว +3

      പ്രാർത്ഥിക്കാം

  • @santhanu9937
    @santhanu9937 3 ปีที่แล้ว +23

    No words to say... you are a great human being... lot of my love from my heart...

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      love 💟💟💟💟💟💟

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +22

    നന്ദു എപ്പോഴും മനസ്സിൽ ഉണ്ടാകും 🌹🌹🥰

  • @oknse6662
    @oknse6662 3 ปีที่แล้ว +1

    Seemachachi our davathayane avar randuparum vittupoayi avara chachi santhoashipichu god bless you

  • @rajithas2667
    @rajithas2667 3 ปีที่แล้ว

    സീമ ചേച്ചി ന ന്ദുട്ടൻ പോയതിനു ശേഷമാണു ഞാൻ ഈ വീഡിയോ കാണുന്നത്.. നെഞ്ചു പൊട്ടുന്ന വേദന... കരഞ്ഞു കൊണ്ടല്ലാതെ ഇത്‌ കാണാൻ കഴിയുന്നില്ല.. നന്ദുട്ടന്റെ നിഷ്കളങ്കമായ ചിരി.. ദൈവമേ സഹിക്കുന്നില്ല.. ശരണ്യക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.. ഈ രണ്ടുപേരെയും നെഞ്ചോട് ചേർത്ത് സന്തോഷിപ്പിക്കുന്ന ചേച്ചിയുടെ നല്ല മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. ചേച്ചിടെ നല്ല മനസ്സിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. god bless u.. ഒത്തിരി സ്നേഹത്തോടെ ഒരു സഹോദരി.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘love u സീമ ചേച്ചി

  • @arjunidc6466
    @arjunidc6466 3 ปีที่แล้ว +5

    നന്ദുവിന്റെ യും ശരണ്യയുടെയും ചിരിയിൽ നിന്നും ലഭിക്കുന്ന ഊർജ്ജം മതി ജീവിതത്തിൽ എന്തും നേരിടാൻ 🙏 ഒരായിരം നന്ദി സീമ ചേച്ചി 😍

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      സത്യം 🌹🌹🌹🌹🌹

    • @arjunidc6466
      @arjunidc6466 3 ปีที่แล้ว

      @@snehaseema954 Lots of love to Seema Chechi🥰🥰🥰

  • @akcta2045
    @akcta2045 3 ปีที่แล้ว +148

    കാൻസർ എന്നതിനെ തോൽപിച് ജീവിതതിൽ വിജയം കയ്യ്വരിച്ച രണ്ടു പേര് നന്ദു ബ്രോ 😍ശരണ്യ ചേച്ചി 😍രണ്ട് പേരെ ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം 💥

    • @NasiyaNaseeb
      @NasiyaNaseeb 3 ปีที่แล้ว +21

      Njnnummm eniku breast cancer ayirunnu randu operation kazhiju. Chemo and radiation kazhiju. Ipol njnn ok anne. Njjn thanna apozhum parayummmmmm eniku onnumileenee. 💪💪

    • @jasminijad9946
      @jasminijad9946 3 ปีที่แล้ว +1

      Nandu aranu

    • @shameenasubair5454
      @shameenasubair5454 3 ปีที่แล้ว

      🤲🤲🤲🥰😍🥰💚💚🌹🌹🌹

    • @shabnalubana7255
      @shabnalubana7255 3 ปีที่แล้ว

      💕

    • @shabnalubana7255
      @shabnalubana7255 3 ปีที่แล้ว

      ❤🌹🌹❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕

  • @Sherin403
    @Sherin403 3 ปีที่แล้ว +34

    Real “sneha” seema 😘😘😘

  • @krishnapriya8374
    @krishnapriya8374 3 ปีที่แล้ว +1

    ചേച്ചി ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല ഓരോ മനുഷ്യനും തകർച്ചയിൽ വരുന്ന ആല്മ ധൈര്യം ആണ് നിങ്ങൾ ❤

  • @reenachacko4566
    @reenachacko4566 3 ปีที่แล้ว +1

    Seemachechi.. orupadu thavana ee vedio njan kandu....sahikkan pattunnilla chechi.. nandhuttante Nithya saanthikayi prarthikkunnu..chechikkum nandhuttante kudhumbhathinum eswarn samdhanam nalkatte ennu prarthikkunnu..

  • @VillageVlogsByTijo
    @VillageVlogsByTijo 3 ปีที่แล้ว +12

    നന്ദൂട്ടനും ശരണ്യ മോൾക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      ❣️❣️❣️❣️❣️❣️

  • @ramyaramyasimon4387
    @ramyaramyasimon4387 3 ปีที่แล้ว +24

    ശെരിക്കും ഇതൊക്കെ കാണുമ്പോൾ കണ്ണ് നനയുന്നു...... ദൈവം ചിലരെ അനുഗ്രഹിച്ചു ഭൂമിയിൽ വിടും..... സീമ ചേച്ചി..... 🙏🙏🙏🙏🌷🌷🌷🌷

  • @sreelaos14
    @sreelaos14 3 ปีที่แล้ว +5

    Seema chechiye deivam anugrahikkatte. ..

  • @nidhinannur3862
    @nidhinannur3862 3 ปีที่แล้ว +9

    രണ്ട് പേരും വേഗം അസുഖം മാറി അവര് അവരുടെ മേഖലകളിൽ സജീവമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. എന്നും പ്രാർഥനയിൽ ഇണ്ട് രണ്ടു പേരും

  • @anupamapcanu6679
    @anupamapcanu6679 3 ปีที่แล้ว

    സീമ ചേച്ചി...... ഇവർ രണ്ട് പേരുടെയും അസുഖങ്ങൾ മാറി, പൂർവ്വതികം ശക്തിയോടെ തിരിച്ചു വരും എന്ന് ഞങ്ങൾക്കുറപ്പുണ്ട്, ഇവരുടെ സന്തോഷവും സ്നേഹിക്കാനുള്ള മനസും ഉള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല.... ഉറപ്പാണ്...... സത്യം... അതെ നടക്കു..... എന്റെ പ്രാർത്ഥനയിൽ... എന്നും അവരും ചേച്ചിയും ഉണ്ടാകും...🙏🙏🙏🙏🙏may god bless you ചേച്ചിമ്മ...... (അമ്മയുടെ സ്നേഹം നൽകുന്ന ചേച്ചി)....😍🥰❤️😘

  • @minithomasthomas5683
    @minithomasthomas5683 3 ปีที่แล้ว +4

    രണ്ടു മക്കൾക്കും ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ.... 🙏.. Seema ചേച്ചിയെ ദൈവം എല്ലാവിധത്തിലും സഹായിക്കട്ടെ... ഒരുപാട് പ്രോഗ്രാം കിട്ടട്ടെ... 🙏... ഓരോ എപ്പിസോടും ഒരു പാട് സന്തോഷം നൽകട്ടെ 👍👍

  • @ammusappusrocks7880
    @ammusappusrocks7880 3 ปีที่แล้ว +49

    സീമാമ്മേ പറയാൻ വാക്കുകൾ കിട്ടുന്നില്ല 😍❤😍❤😍❤ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാരേയും

    • @shabnalubana7255
      @shabnalubana7255 3 ปีที่แล้ว +1

      ഞങ്ങളു ഉണ്ട് കൂടെ

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      ellavarum oppam venam 💜

  • @razeerafeeque9413
    @razeerafeeque9413 3 ปีที่แล้ว +18

    ഈ ചിരിയും സന്തോഷം ഒക്കെ കഴിഞ്ഞല്ലോ കരച്ചിൽ വരുന്നു

  • @anjanageorge7363
    @anjanageorge7363 3 ปีที่แล้ว +6

    ❤️നന്ദു : എന്റെ ജീവിതത്തിലെ രാജകുമാരി🥰
    ശരണ്യ : എന്റെ ജീവിതത്തിലെ രാജകുമാരൻ🥰❤️
    നന്ദു വരുമെന്ന് ശരണ്യക്ക് ഉറപ്പുണ്ടാരുന്നു.... അത് പോലെ തന്നെ, നന്ദു പോയി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ശരണ്യയും കൂടെ പോയി...... ഇതെന്ത് intuition ആണെന്ന് മനസിലാവുന്നില്ല..... ഏതായാലും ഇനിയുള്ള ജന്മദിനങ്ങൾ അവർ ഒന്നിച്ചാഘോഷിക്കട്ടെ...... ഒരുനാൾ നമുക്കും അവരുടെ ആഘോഷത്തിൽ പങ്ക് ചേരാം......
    നന്ദുവിനും ശരണ്യക്കും, കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    #LOVEFROMKOTTAYAM ❣️❣️❣️

  • @ansammaroseland3665
    @ansammaroseland3665 3 ปีที่แล้ว +1

    നന്ദൂട്ടന്റെയും ശരണ്യയുടെയും സ്നേഹംകണ്ടപ്പോൾ കരഞ്ഞുപോയി, സീമയോട് ആദരവു തോന്നുന്നു , മകളെ ചേർത്തു നിർത്തുന്ന ആ അമ്മയോടും ആദരവു തോന്നുന്നു🙏

  • @lucyvarkey5788
    @lucyvarkey5788 3 ปีที่แล้ว +5

    പൊന്നുമാക്കൾക്കുവേണ്ടി എന്നുമെന്നും മനസ്സുരുകി പ്രാർഥിക്കുന്നു 🙏🙏നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന പ്രിയപ്പെട്ട സീമക്ക് ആരോഗ്യവും ദീർഘായുസ്സും നേരുന്നു..🙏🙏രണ്ടു അമ്മമാർക്കും സർവേശ്വരൻറെ അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ 🙏🙏

  • @achuz1995
    @achuz1995 3 ปีที่แล้ว +5

    എന്ത് പറയാനാ ഇങ്ങനെയൊക്കെ ചെയ്യാൻ സീമ ചേച്ചിയ്ക്ക് മാത്രമേ കഴിയൂ. ജീവനുള്ള കാലം മുഴുവൻ മനുഷ്യരായി ജീവിക്കാൻ പറ്റുക അത് ചെറിയ കാര്യം അല്ല. You are great!!❤️❤️❤️ Lot's of love from bottom of heart.

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      thankuuu 🙏🙏🙏🙏ippol itta 2 videoyum maximum share

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      nammuku mattullavarku enthelum cheyyanamenkil ithe pattu

    • @achuz1995
      @achuz1995 3 ปีที่แล้ว

      @@snehaseema954 അതെ ചേച്ചി. പക്ഷേ അതിന് നല്ല ഒരു മനസ്സ് ഉണ്ടാകണം. അത് നിങ്ങൾക്ക് ഉണ്ട് ചേച്ചി... ശരണ്യ ചേച്ചിയെ ഇങ്ങന്നെ കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷം. എല്ലാ മനുഷ്യർക്കും ലൈഫിൽ ups and downs ഉള്ള കാര്യം എല്ലാവരും മറന്നു പോകുന്നു. ഉയർച്ചയിൽ കൂടെനിന്നും താഴ്ചയിൽ വിട്ടിട്ടും പോകുന്നവര് ഒന്ന് ഓർക്കുക. നാളെ നമുക്ക് aa അവസ്ഥ വരാം, അല്ലെങ്കിൽ നമ്മുടെ തലമുറയ്ക്ക്. ആരും അതൊന്നും ഓർക്കുന്നില്ല. ചേച്ചി ഇന്ന് ഈ ചെയ്യുന്ന care and love ഇല്ലേ മറ്റെന്ത് medicine ഉം ഉപരി അവർക്കത് ആവശ്യം ആണ്. ഇതിൻ്റോകെ ഫലം അത് ചേച്ചിയുടെ തലമുറയ്ക്ക് കിട്ടാതിരിക്കില്ല. നിങ്ങള് മാസ്സ് ആണ് ചേച്ചി...❤️❤️❤️🔥🔥🔥🔥🔥

    • @snehaseema954
      @snehaseema954  3 ปีที่แล้ว +1

      @@achuz1995 ❤️❤️

  • @akhilassivan003
    @akhilassivan003 3 ปีที่แล้ว +32

    അവരുടെ ഓരോ ചിരിക്കും പിന്നിലെ നമ്മുടെ സീമ ചേച്ചി u r amazing ❤️❤️❤️

  • @sulajashyam5762
    @sulajashyam5762 3 ปีที่แล้ว +1

    ഇത്രയും നല്ല നിമിഷങ്ങൾ സമ്മാനിച്ച ഞങ്ങളുടെ എല്ലാമായ chechi amma ക്ക് ഒരുപാട് ഒരുപാട് നന്ദി 🙏....God bless chechiamma

  • @rekhaat831
    @rekhaat831 10 หลายเดือนก่อน

    Serial ലുകളിൽ ഓടി നടന്ന് അഭിനയിച്ച ഇപ്പോൾ നടക്കാൻ പോലും പരസഹായം ....ക്രച്ചസിലും
    തൊഴുത് നിൽക്കുന്ന ആ രൂപം ...... കണ്ണു നിറയുന്നു....ഇനി വരുമ്പോൾ പാട്ടും പാടണേ.....ദൈവമേ....😢😢

  • @varshavenu8961
    @varshavenu8961 3 ปีที่แล้ว +48

    ഇന്നലത്തെ video സർപ്രൈസ് എന്ന് പറഞ്ഞു നിർത്തിയപ്പ ഇത്രേം പ്രതീക്ഷിച്ചില്ല 😍😍😍😍😍😍❤❤❤❤❤❤❤❤❤ നന്ദു ശരണ്യ സീമചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഒത്തിരി സന്തോഷം 🙏

  • @naneesvlog
    @naneesvlog 3 ปีที่แล้ว +13

    ചേച്ചി അമ്മക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ. ചേച്ചി അമ്മേ ഐ ലവ് യൂ 🥰🥰🥰🥰🥰🥰

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +6

    കണ്ടു ഇതൊരു വല്ലാത്ത നിമിഷം 'നന്മയുടേയും സേന ഹത്തിൻ്റേയും 'മൂന്നമ്മ മാരുടെ കൂട്ടത്തിൽ ഞാനുമൊരമ്മ മോൾക്ക് ഈ അമ്മയുടെ പിറന്നാളാശംസകൾ നന്ദു മോനെ കണ്ടതിൽ അതിലേറെ സന്തോഷം എല്ലാത്തിനും നന്ദി പറയു .ന്നു സ്നേഹനിധി സീമക്കും' അപ്പൂ നും

    • @snehaseema954
      @snehaseema954  3 ปีที่แล้ว

      ❣️❣️❣️❣️❣️❣️❣️

  • @alkaakku6021
    @alkaakku6021 3 ปีที่แล้ว +7

    നന്ദുവേട്ടനും ശരണ്യ ചേച്ചിയും ഞങ്ങളിലൂടെ ജീവിയ്ക്കുന്നു. മറക്കാത്ത ഓർമ്മകൾ തന്നിട്ട് അവർ അങ്ങ് പോയി....... 😔😔💔

  • @brittosvlogs7861
    @brittosvlogs7861 3 ปีที่แล้ว +18

    ഞാൻ ഇന്ന് വീണ്ടും ഈ വീഡിയോ കണ്ടു.nanduvune ഒന്ന് കൂടി കാണാൻ

  • @DinewithAnn
    @DinewithAnn 3 ปีที่แล้ว +9

    ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ. നന്ദൂട്ടൻ്റെയും ശരണ്യയുടെയും ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച ചേച്ചിക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @sumi7384
    @sumi7384 3 ปีที่แล้ว +25

    രാവിലെ തന്നെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു കുളിർമ,👍👍Thank u chechi

    • @albymangalam9127
      @albymangalam9127 3 ปีที่แล้ว +1

      ❤seemakutty daivam anugrahikkatte...

  • @sreejassweetsourrecipes9359
    @sreejassweetsourrecipes9359 3 ปีที่แล้ว +36

    ചേച്ചി ഒരുപാട് നന്ദി ഉണ്ട് ഇത് ഞങ്ങൾ മായി ഷെയർ ചെയ്തിനു രണ്ടുപോർക്കും വിജയങ്ങൾ മാത്രം ഉണ്ടക്കട്ടെ 😍😍😍😍😍

    • @sreejassweetsourrecipes9359
      @sreejassweetsourrecipes9359 3 ปีที่แล้ว +1

      ഞാൻ കണ്ട ആദ്യതെ സിനിമ നടി ആണ് ചേച്ചി. അരിക്കര S N. D P. സ്കൂൾ 7 calls പഠിക്കുപ്പോൾ . എന്റെ ടീച്ചർ ചേച്ചിയുടെ അടുത്ത് വന്നു സംസാരിച്ചപ്പോൾ ഞാനും അടുത്ത് ഉണ്ടയിരുന്നു 😍😍😍😍

    • @snehaseema954
      @snehaseema954  3 ปีที่แล้ว

      😍😍😍😍😍😍🙅‍♀️

    • @snehaseema954
      @snehaseema954  3 ปีที่แล้ว

      areekkara marakkan pattatha nadanu

  • @rjcreations1568
    @rjcreations1568 3 ปีที่แล้ว

    Seema chechi.... Orupaad Santhosham thonunnu kandappo..avere orupaad happy aakkiyallo....
    Daivam anugrahikkatte... 🙏🙏

  • @bluevalley7991
    @bluevalley7991 3 ปีที่แล้ว +7

    Ms. Seema G Nair, God bless you and your beloved any and every time. What to do Saranya is no more. Of I appreciate Ms. Seema for her entire effor to brought Saranya till her last breath.

  • @sumishas8864
    @sumishas8864 3 ปีที่แล้ว +23

    എല്ലാവരും നല്ല ഭംഗി ഉണ്ട് കാണാൻ, സ്നേഹം കൊണ്ട് എല്ലാവരെയും കൂട്ടി യോജിപ്പിക്കുന്ന സീമ ചേച്ചിയോട് സ്നേഹം കൂടി എനിക്ക് vattayi😘😘😘😘😘

    • @snehaseema954
      @snehaseema954  3 ปีที่แล้ว

      അയ്യോ 🙏🙏🙏🙏

  • @ayanlijin1318
    @ayanlijin1318 3 ปีที่แล้ว +46

    ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങൾക്ക് കൂട്ടായി ഉണ്ടാകട്ടെ 🙏🙏🙏🙏♥️♥️

  • @radhikasreejith1647
    @radhikasreejith1647 3 ปีที่แล้ว +16

    രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം.. ചേച്ചീ... താങ്ക്സ്..... ❤❤❤❤

  • @nandhna2710
    @nandhna2710 3 ปีที่แล้ว +88

    വേദനകൾ ഇല്ലാത്ത ലോകത്തേക് രണ്ടുപേരും യാത്രയായി......

  • @Susan_Chacko
    @Susan_Chacko 3 ปีที่แล้ว

    ശരണ്യ പോയതിനു ശേഷം ഇതു കണ്ടപ്പോൾ ഒരുപാടു വേദന തോന്നി...സീമേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ...

  • @vavachirockssasa6507
    @vavachirockssasa6507 3 ปีที่แล้ว +5

    രണ്ടുപേരും പോയതിനു ശേഷമാണ് വീഡിയോ കാണുന്നത്... 😭സഹിക്കാനാവുന്നില്ല സീമ ചേച്ചി...

  • @PreethivlogKuttu1
    @PreethivlogKuttu1 3 ปีที่แล้ว +6

    എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ ഒരു പാട് സന്തോഷം. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേ. ദൈവം ഇനിയും പരീക്ഷിക്കാതിരിക്കട്ടെ❤️❤️

    • @snehaseema954
      @snehaseema954  3 ปีที่แล้ว

      ❤️❤️❤️❤️❤️

  • @anjusuresh3374
    @anjusuresh3374 3 ปีที่แล้ว +33

    സീമ ചേച്ചി എന്താ പറയണ്ടെ രണ്ട് പേരെയും കണ്ടതിൽ സന്തോഷം ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @Dev36212
      @Dev36212 3 ปีที่แล้ว +1

      th-cam.com/video/l2lRPtMmn40/w-d-xo.html

    • @achoos8029
      @achoos8029 3 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @snehaseema954
      @snehaseema954  3 ปีที่แล้ว

      😍😍😍😍😍🙏

  • @shameeraj1036
    @shameeraj1036 3 ปีที่แล้ว +1

    ദൈവം എത്ര കാരുണ്യവാൻ സീമചേച്ചിയെ പോലുള്ളവർ ക്ക് സ്നേഹിക്കാൻ മാത്രം കഴിയുന്ന ഹൃദയം നൽകിയത്.... "!!!

  • @nujuzanu2635
    @nujuzanu2635 3 ปีที่แล้ว

    പാറിപ്പറക്കുന്ന ചിത്രശലഭങ്ങളായി എത്രയും പെട്ടെന്ന് ഇരുവരും തിരിച്ച് വരട്ടെ .
    വാക്കുകൾ കൊണ്ട് നിങ്ങളുടെ നല്ല മനസ്സിനെ പുകഴ്ത്തുവാനാവില്ല.
    😍😍😍 :
    ഒരു വൈകിയ ജന്മദിന ആശംസകൾ ശരണ്യ : ആ ചിരികൾ. മായാതെ മറയാതെ ഇനിയും ഒരു പാട് നാൾ ജീവിക്കാൻ സർവ്വ ശക്തൻ അനഗ്രഹിക്കെട്ടെ . പൂർണ്ണ ആരോഗ്യത്തോടെ കാണാൻ സാധിക്കട്ടെ ... ആത്മാർത്ഥമായ പ്രാർത്ഥനയോടെ ..