Swimming Pool Inside A Car 😱🔥😭 Airbag പൊട്ടി അവസാനം police ഒക്കെ വന്നു

แชร์
ฝัง

ความคิดเห็น • 3.3K

  • @jbnpbabu07
    @jbnpbabu07 9 วันที่ผ่านมา +7501

    24 news kandu e vazhi vannavar undoo ???😀😀😀

  • @ramshad5191
    @ramshad5191 18 วันที่ผ่านมา +8294

    മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സ്കൂളിൽ പോവാൻ മടിയുള്ള എന്റെ മകന് ഞാൻ ഈ വീഡിയോ കാണിച്ച് കൊടുത്തു.
    വിദ്യാഭ്യാസത്തിന്റെ ആവശ്യകത അവൻ മനസ്സിലാക്കി,ഇനി മുതൽ മടി കൂടാതെ സ്കൂളിൽ പോവുമെന്ന് പറഞ്ഞു. .✋🏻

    • @athifzain4547
      @athifzain4547 18 วันที่ผ่านมา +39

      😂

    • @25colors
      @25colors 17 วันที่ผ่านมา +13

      😂

    • @salmanulfarise
      @salmanulfarise 17 วันที่ผ่านมา +9

      😂

    • @vandhitha
      @vandhitha 17 วันที่ผ่านมา +8

      😂

    • @jinutg4860
      @jinutg4860 16 วันที่ผ่านมา +7

      😂😂😂👌👌👌

  • @Mregamm
    @Mregamm 9 วันที่ผ่านมา +1223

    Super bro, അസൂയക്കാർ പറയുന്നത് mind ചെയ്യണ്ട.
    Next time 3 വണ്ടിയും, ആ പുതിയ വീടും കത്തിക്കുക 🔥🔥🔥 പൊളിക് bro

  • @sreeparvathyts4119
    @sreeparvathyts4119 8 วันที่ผ่านมา +906

    ഇതുവരെ ഒരു വീഡിയോ പോലും കാണാതെ ന്യൂസ് മാത്രം കണ്ട് വീഡിയോ തപ്പി പിടിച്ച് വന്നവർ ഉണ്ടോ😂😅

  • @aneeta13
    @aneeta13 9 วันที่ผ่านมา +4575

    News kand vannavar indo 😅

    • @user-bw8em9pl9k
      @user-bw8em9pl9k 9 วันที่ผ่านมา +7

      Yes😆

    • @shamuhammed3708
      @shamuhammed3708 9 วันที่ผ่านมา +9

      ഞാൻ❤

    • @jobykunnel
      @jobykunnel 9 วันที่ผ่านมา +10

      Yes evanay unsubcrib cheyethatha.evanu panie kitty ennu arinju vanatha.puthiya vibe aneshichu poya aalalay

    • @abhisheks6276
      @abhisheks6276 9 วันที่ผ่านมา +1

      ,😄

    • @pranavskannan6140
      @pranavskannan6140 9 วันที่ผ่านมา +2

      Njan😹

  • @hhhhhhhh3841
    @hhhhhhhh3841 21 วันที่ผ่านมา +5838

    ആത്യം ഞാൻ വിചാരിച്ചു കഴപ്പാണെന്നു പിന്നീട് വീഡിയോ മുഴുവൻ കണ്ടപ്പോൾ മനസിലായി ഞാൻ ആദിയം വിചാരിച്ച കാര്യം ശരിയാണ് എന്നു
    Eda mone nammal 5 k likes adiche ❤️‍🔥 thank you guys ✨🔥

  • @subizerio5386
    @subizerio5386 9 วันที่ผ่านมา +482

    മകൻ്റെ തോന്നിവാസത്തിന് tata കൊടുത്ത് വിടുന്ന dady cool 😂😂

    • @9809938488
      @9809938488 6 วันที่ผ่านมา

      Dady vibes

    • @rintorappaiputhurkara5000
      @rintorappaiputhurkara5000 6 วันที่ผ่านมา +7

      Athanu ithinte highlight

    • @anwarsadath2124
      @anwarsadath2124 6 วันที่ผ่านมา +13

      മകന്റെ ചിലവിലല്ലേ കഴിയുന്നത് അച്ഛൻ പറയുന്നത് അനുസരിക്കാനല്ലേ പറ്റൂ ചീത്ത പറയാൻ പറ്റില്ലല്ലോ

    • @user-cx2xu7xg4m
      @user-cx2xu7xg4m 5 วันที่ผ่านมา +7

      Tata koduthathu alla pokanda pokanda ennu kanichathu anuu 🎉

    • @tectalk9042
      @tectalk9042 4 วันที่ผ่านมา +2

      വിവരം വേണ്ടേ അത് മകനും ഇല്ല മൂപ്പർക്കും ഇല്ല 🥴

  • @neethu.r.krishna5779
    @neethu.r.krishna5779 4 วันที่ผ่านมา +29

    ഇത്തിരിയെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി ന് വിളിക്കാമായിരുന്നു..... Same wavelength ഉള്ള കുറേ friends um. വിവരവും വിദ്യാഭ്യാസവും ബോധവും ഒന്നും ഇല്ലെങ്കിലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല... Respect to mvd... The best ever decision they've made❤️

  • @mrcargoboy
    @mrcargoboy 9 วันที่ผ่านมา +1310

    ലൈസൻസ് റദാക്കിയത് അറിഞ്ഞു ഒരു മനസുഖം 😂....same സുഖം ഉള്ളവർ like അടി 🫶

    • @user-vr8vx6fn7i
      @user-vr8vx6fn7i 7 วันที่ผ่านมา

      aru paranju vandi odichavante 1yer temprry റെദാക്കി അത്രേ ഒള്ളു സഞ്ജുന്റെ alla

    • @crowdscutsandtips4760
      @crowdscutsandtips4760 7 วันที่ผ่านมา +3

      😂

    • @yasirmuhammed9667
      @yasirmuhammed9667 7 วันที่ผ่านมา

      ആരുടെ

    • @Terotic3129
      @Terotic3129 7 วันที่ผ่านมา

      Ath kallam aan bro

    • @yousufp
      @yousufp 4 วันที่ผ่านมา +1

      പാവം 😂

  • @_KUMBIDI
    @_KUMBIDI 9 วันที่ผ่านมา +1342

    പണി കിട്ടി എന്ന് കേട്ട് കാണാൻ വന്നതാ ഇപ്പൊ ഒരു മനസുഗം 🤣🤣

    • @BaluRS
      @BaluRS 9 วันที่ผ่านมา +7

      നീ എന്തൊരു ദുഷ്ടൻ ആടൊ😂😂

    • @_KUMBIDI
      @_KUMBIDI 9 วันที่ผ่านมา +1

      @@BaluRS 🤣

    • @glaphinkjohn4456
      @glaphinkjohn4456 9 วันที่ผ่านมา

      Sme😂

    • @Renorenju
      @Renorenju 9 วันที่ผ่านมา

      😂

    • @captmanojkn
      @captmanojkn 9 วันที่ผ่านมา

      🎉

  • @roseflower5601
    @roseflower5601 4 วันที่ผ่านมา +13

    അല്പൻ അർത്ഥം കിട്ടിയാൽ അർദ്ധ രാത്രിയും കുട പിടിക്കും 😂😂😂

  • @user-ni5mx4go9t
    @user-ni5mx4go9t 7 วันที่ผ่านมา +69

    കേസുകൊടുക്കാൻ മോട്ടിവേഷൻ കൊടുത്ത് കൊടുത്ത് അവസാനം സ്വന്തം തലയിൽ ഇപ്പൊ എത്ര കേസ് ഉണ്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായല്ലോ😅😅😅😅

    • @aparna8676
      @aparna8676 7 วันที่ผ่านมา +1

      😂

  • @user-qq4cy3zx2u
    @user-qq4cy3zx2u 17 วันที่ผ่านมา +1244

    ആ പെണ്ണ് രക്ഷപെട്ടു 🤣🤣🤣

    • @abinshyju3986
      @abinshyju3986 9 วันที่ผ่านมา +103

      Sathyam illenkil ivan athine giveaway kodthene 🤣🤣

    • @user-zs7iw8xz1x
      @user-zs7iw8xz1x 9 วันที่ผ่านมา +5

      സത്യം

    • @User123_00__
      @User123_00__ 9 วันที่ผ่านมา +1

      @@abinshyju3986 😂😂

    • @rohanrobinvlogs
      @rohanrobinvlogs 9 วันที่ผ่านมา +2

      What eveneke Aneta chummaa kedene alternate Kariyamilla

    • @Botanicalladywithcat
      @Botanicalladywithcat 8 วันที่ผ่านมา

      Yes

  • @sreejeshp3110
    @sreejeshp3110 13 วันที่ผ่านมา +574

    തടി അനങ്ങാതെ കാശു കിട്ടി തുടങ്ങുബോ എല്ലിൽ കുത്തു സ്വാഭാവികം 👍👍👍👍

    • @BGR2024
      @BGR2024 9 วันที่ผ่านมา +1

      Sathyam...ithupole kure ennam irangiyittundu. Paniyedukkathe kashu kittanulla vazhiyum nokki.. pothushalyam, allathenda. Pidichu akathidanam, atha vendathu. Athenganeya, udane kodi pidikkam sympathy srushtikkanum aalu irangumallo. Sakshara keralam...kashtam!

  • @ghostphantom3667
    @ghostphantom3667 8 วันที่ผ่านมา +34

    ബുദ്ധിയും വിവരവും വിദ്യാഭ്യാസവും ഇല്ല... പക്ഷെ അത്യാവശ്യത്തിനു അഹങ്കാരവും.... ആളുകളിയും ഉണ്ട്... 😂

  • @IrshadAbdulah
    @IrshadAbdulah 7 วันที่ผ่านมา +37

    ചുരുക്കി പറഞ്ഞാൽ കാട്ട്‌ കോഴി വേളിയിലും നാടൻ കൊഴി ഉള്ളിലുമായി

  • @SRankROadways
    @SRankROadways 21 วันที่ผ่านมา +1717

    കഴപ്പ്❌ കുത്തി കഴപ്പ്✅

    • @maxentertainment6114
      @maxentertainment6114 19 วันที่ผ่านมา

      അവന്റ കൂതി കഴപ്പ് 😂😂

  • @anupvishnu6139
    @anupvishnu6139 18 วันที่ผ่านมา +1110

    കേരളം 100 % സാക്ഷരത നേടിയെന്ന് ആരാടാ പറഞ്ഞേ😂.. കണക്കിൽ പെടാത്ത ചിലരുണ്ട്😂

    • @hafeesjawad8763
      @hafeesjawad8763 15 วันที่ผ่านมา +5

      Satyam

    • @Sanasworld61
      @Sanasworld61 14 วันที่ผ่านมา +1

      😂😂

    • @Sne-cu7nx
      @Sne-cu7nx 9 วันที่ผ่านมา +11

      പൈസ ഇല്ലാത്തവൻ പെട്ടെന്ന് പൈസ കൂടുമ്പോൾ അതും യൂട്യൂബർ കുത്തികഴപ്പ് കൂടത്തെ ഉള്ളൂ

    • @Nhdve
      @Nhdve 9 วันที่ผ่านมา +1

      ​@@Sne-cu7nxഎങ്ങനെ പൈസ ഉണ്ടായി ?

    • @BabuGNair
      @BabuGNair 9 วันที่ผ่านมา

      റോങ്ങ് വീഡിയോ ദൃശ്യങ്ങൾ കാണിക്കുന്ന യൂ ടൂബർമാരെ' യൂടൂബ് തന്നെ Ban ചെയ്യണം അതിനുള്ള നിയമ നടപടികൾ യൂടൂബ് സ്വീകരിക്കാത്ത പക്ഷം ഇനിയും ഇത്തരത്തിൽ ഉള്ള കോപ്രായങ്ങൾ ഇനിയും കാണാം.

  • @vinilv3012
    @vinilv3012 8 วันที่ผ่านมา +37

    റിപ്പോർട്ട്‌ അടിച്ചിട്ട് പോയാൽ ഇങ്ങനെ ഉള്ളവരെ ഒഴിവാക്കാം 👍

  • @princepaul5196
    @princepaul5196 2 วันที่ผ่านมา +3

    Bro police station olle video elle? Ithine 2 nd part venam.

  • @muhammedrafeek4349
    @muhammedrafeek4349 9 วันที่ผ่านมา +1025

    24 News കണ്ട് വന്നവരുണ്ടോ...

  • @Insanus_Artis
    @Insanus_Artis 11 วันที่ผ่านมา +164

    തലച്ചോറിന് പകരം ചകിരിചോറു നിറച്ച യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വയറൽ 🎉

    • @rightthinker9450
      @rightthinker9450 9 วันที่ผ่านมา

      Ne avante views kurach days kazhinj nok

    • @Insanus_Artis
      @Insanus_Artis 9 วันที่ผ่านมา

      @@rightthinker9450 views kootan vendi endu pottataravum munnum pinem nokathe cheyuna kondu tanne angane paranje, talachor ulla youtuber verem indalo.

    • @RANGAA290
      @RANGAA290 5 วันที่ผ่านมา

      ​@@rightthinker9450അറിയാം.. വ്യൂസ് ണ് വേണ്ടി കുളിമുറിയിൽ ക്യാമറ വെക്കുന്ന ടീംസ് ആണ് ഇപ്പൊ ഉള്ളെ 😂

  • @beardwolf1597
    @beardwolf1597 2 วันที่ผ่านมา +5

    Sanju bro pwoolli💥💥 nice oru content idea ind. Reach internationalum kazhinju paralogam vare ethum.. ninta veedu kathichu neum adhinta uliil kidakanam... ammayem achanem venel kootiko.. pwolikkum..

  • @mkbts1189
    @mkbts1189 6 วันที่ผ่านมา +18

    Aa rear Ac vent full velam keri kannum. Inni adutha content --- Tata Ac shogam 😂

  • @rahultn2102
    @rahultn2102 19 วันที่ผ่านมา +666

    Un subscribed💪🏻

    • @vijithvijith5070
      @vijithvijith5070 15 วันที่ผ่านมา +11

      Njanum

    • @aswin_njr
      @aswin_njr 14 วันที่ผ่านมา +7

      Same

    • @latheefummer2150
      @latheefummer2150 11 วันที่ผ่านมา +45

      ഞാനൊക്കെ ഈ മലവാണത്തിന്റെ വീഡിയോ കാണുന്നത് നിറുത്തിയിട്ട് കുറെ കാലം ആയി

    • @jameeshtvrpp8813
      @jameeshtvrpp8813 9 วันที่ผ่านมา +2

      Same

    • @adarshenvy366
      @adarshenvy366 9 วันที่ผ่านมา +3

      Same bro..

  • @suhail__buddy643
    @suhail__buddy643 19 วันที่ผ่านมา +346

    Next വീട് കത്തിക്കൽ😂😂😂😂

  • @thegod4865
    @thegod4865 7 วันที่ผ่านมา +11

    പണ്ടൊക്കെ നല്ല കഴിവും സ്വഭാവഗുണവും ഉള്ളവർക്ക് ആയിരുന്നു ജീവിതത്തിൽ വിജയം ഉണ്ടാവുന്നതും, ആരാധിക്കാൻ ആളുകൾ പിറകെ വരുന്നതും... ഇപ്പോൾ.... 🤭😁 കാലമേ നിനക്ക് സ്തോത്രം 🤣🙏🏻

  • @geogiggle
    @geogiggle 6 วันที่ผ่านมา +17

    Ambaan ❌ Oomban ✅

  • @snp-zya
    @snp-zya 9 วันที่ผ่านมา +548

    ഏതു വലിയ നിലയിൽ എത്തിയാലും അഹങ്കരിക്കാൻ പാടില്ല.. ഷിബു ദിനം🙂

  • @SubaithaSulaiman-ob8ui
    @SubaithaSulaiman-ob8ui 19 วันที่ผ่านมา +1760

    ഇനി ഈ വണ്ടി കംപ്ലയിന്റ് ആയി tata കാരുടെ പറി എന്ന് പറഞ്ഞു വന്നാൽ kunne

    • @AROMALYTB
      @AROMALYTB 17 วันที่ผ่านมา +14

      😂

    • @Sahad24
      @Sahad24 17 วันที่ผ่านมา +6

      😂

    • @light1790
      @light1790 17 วันที่ผ่านมา +8

      🤣🤣🤣🤣🤣😆😁🙏🏻

    • @NikhilKumar-dh5ei
      @NikhilKumar-dh5ei 16 วันที่ผ่านมา +2

      😂😂😂😂😂😂😂😂

    • @vivekranganath7774
      @vivekranganath7774 16 วันที่ผ่านมา +2

      😂

  • @sree1975
    @sree1975 9 วันที่ผ่านมา +3

    സൂപ്പർ... അടിപൊളി വീഡിയോ...നല്ല അന്തസ്സും സംസ്കാരവും മര്യാദയുമുള്ള യൂട്യൂബർ. കുട്ടികൾക്ക് മാതൃക ആക്കാൻ പറ്റിയ വ്യക്തിത്വം 🙏

  • @noname-yk9gl
    @noname-yk9gl 9 วันที่ผ่านมา +30

    Annan police station il nilkkana kanda shehsam vannavarundo...😂

  • @anshuanshuKollam
    @anshuanshuKollam 18 วันที่ผ่านมา +673

    വണ്ടിയോടിക്കുന്ന അനിയൻറെ ലൈസൻസിന് ഏകദേശം തീരുമാനമായി😅

    • @MS.WORLD.100
      @MS.WORLD.100 16 วันที่ผ่านมา +3

    • @nasifanishad509
      @nasifanishad509 9 วันที่ผ่านมา +20

      Poyi 😂

    • @bruhhhhhhhh993
      @bruhhhhhhhh993 9 วันที่ผ่านมา +43

      Ayshh aetha prediction

    • @kannansrank2
      @kannansrank2 9 วันที่ผ่านมา +29

      Mission completed✅️😂

    • @nimyasunil5489
      @nimyasunil5489 9 วันที่ผ่านมา +14

      Paranjapole thanne sambhavichallo

  • @Badrimylove
    @Badrimylove 14 วันที่ผ่านมา +279

    Cash ന്റെ വില അറിയുന്ന ഒരു ദിവസം വരും ബ്രോ.. അന്നു സങ്കടപ്പെട്ടു ഇരിക്കുമ്പോൾ സഹായിക്കാൻ ഈ ചിരിച്ചു കളിക്കുള്ള ആരും തന്നെ ഉണ്ടാവില്ല..

  • @fernocreations3144
    @fernocreations3144 6 วันที่ผ่านมา +6

    Neethu chechi ith kaanundel njan parayuva chechi your very very luckiest person❤️ reskhapettile😊❤love u chechi

  • @EmbeddedClub
    @EmbeddedClub 2 วันที่ผ่านมา +2

    we appreciate your effort ! the future car's may come with this pool feature :)

  • @Mediapulse635
    @Mediapulse635 9 วันที่ผ่านมา +619

    എല്ലാ പോക്രിത്തരത്തിനും കൂട്ട് നിൽക്കുന്ന അച്ഛനും അമ്മയും 💯💯... പിന്നെ എങ്ങനെ മോൻ നന്നാവും

    • @rajaneesh_vk8161
      @rajaneesh_vk8161 9 วันที่ผ่านมา +10

      Sathym.

    • @tharapunnoose2021
      @tharapunnoose2021 9 วันที่ผ่านมา +56

      അവർക്ക് ഇവൻ ഇത്തരം പോക്രിത്തരം കാണിച്ചു ക്യാഷ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് പിന്നെ ആ വീട് cars ഒക്കെ ഉണ്ടാക്കി പിന്നെ വീട്ടു ചെലവും ഇവൻ നടത്തുന്നു ഇതൊക്കെ കാണുന്ന viewrs ആണ് ഇവനെ block ചെയ്യേണ്ടത് ഇവന്റെ തൊഴിൽ ഇതാണ്

    • @youtubeviewer4116
      @youtubeviewer4116 9 วันที่ผ่านมา +5

      achanum ammayum okke ivante chilavil aanu kazhiyane.. pinne avar enthu parayaanaa.. avrude gathikedu

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 9 วันที่ผ่านมา +10

      അച്ഛൻ ടാറ്റാ കൊടുത്ത് ആണ് വിട്ടത് 😂😂😂

    • @Roshant157
      @Roshant157 9 วันที่ผ่านมา +2

      Ithil entha prokitharam, njan oru achan anel ithoke support cheythene

  • @abhijithks463
    @abhijithks463 9 วันที่ผ่านมา +171

    അക്ഷരം തെറ്റാതെ വിളിക്കാം , കഴിവ് ഏറിയവൻ.....
    Reported. 👍👍👍

  • @midlajjalaliya6637
    @midlajjalaliya6637 6 วันที่ผ่านมา +3

    "തലഉണ്ടായ പോര തലച്ചോറ് വേണം" എന്ന് കുഞ്ഞാക്ക പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു 😂

  • @anjus6367
    @anjus6367 7 วันที่ผ่านมา +2

    Njagalum vicharichilla sambavam ee levelilottu povum nnu🤣🤣, ishtayii, othiri othiri othiri, sandhosham kondu irikkan patunilla

  • @abhijithshaji4092
    @abhijithshaji4092 9 วันที่ผ่านมา +171

    കഷ്ട്ടപെട്ടു പണി എടുത്തു കാർ മേടിച്ചവർ ആരും ഇമ്മാതിരി പണി കാണിക്കൂല.. ആ കാർ അവര് പൊന്നു പോലെ നോക്കും..... ഒരു scrach പോലും ആകൂല കാരണം അവർക്ക് അറിയാം അത് തന്റെ വിയർപ്പിന്റെ വില ആണ്... എന്ന്...
    ഇതു വെറുതെ കിട്ടിയ കുറച്ചു പൈസ ടെ കഴപ്...
    പൈസ ഓക്കേ പോകുമ്പോൾ ഈ കൂടെ നിന്ന് ചിരിക്കുന്ന ഒരു മൈരനും കൂടെ കാണൂല

    • @ABINSIBY90
      @ABINSIBY90 9 วันที่ผ่านมา +2

      വെറുതെ കിട്ടിയ പൈസ അല്ല, അവൻ യൂട്യൂബിൽ അധ്വാനിച്ചു നേടിയ പൈസയാണ്. എങ്കിലും അവൻ ഇപ്പോൾ കാണിച്ചത് കഴപ്പുതന്നെ

    • @htc9148
      @htc9148 6 วันที่ผ่านมา

      കുണ്ണക്ക് കാശിന്റെ കഴപ്പാ bro

    • @muhammadmubashir8680
      @muhammadmubashir8680 6 วันที่ผ่านมา

      💯

    • @godofsmallthings4289
      @godofsmallthings4289 5 วันที่ผ่านมา +3

      ഇതു ഹിറ്റ് ആയാൽ ഇത് പോലെ 3 കാർ മേടിക്കാം അത് അവന് അറിയാം 😂😂

    • @user-xo8gi7eh2j
      @user-xo8gi7eh2j 4 วันที่ผ่านมา +1

      നമ്മളെ പോലെയുള്ളവർ ഇവന്റ ഒക്കെ വീഡിയോസകാണുന്നത് കൊണ്ട ഇവനൊക്കെ ഈ കുഴപ്പം

  • @pramodradhakrishnan2811
    @pramodradhakrishnan2811 16 วันที่ผ่านมา +228

    അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിക്കും

  • @shafeekshereef3910
    @shafeekshereef3910 5 วันที่ผ่านมา +2

    10:55 le sechi, enth avarathan venelum kanikk..😏

  • @sinanpsjs
    @sinanpsjs 9 วันที่ผ่านมา +1

    Bro 3 videos 1 million + views congrats🔥🔥🔥

  • @Chickuannson2010
    @Chickuannson2010 9 วันที่ผ่านมา +353

    ന്യൂസ്‌ കണ്ട് സന്തോഷിച്ചു വന്നവർ ലൈക്‌ അടി 😂😂

  • @antonyvt40
    @antonyvt40 16 วันที่ผ่านมา +305

    കിഴപ്പ് ❌കുത്തിക്കഴപ്പ് ❌ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയത് ✅

  • @Harshan9129
    @Harshan9129 6 วันที่ผ่านมา +3

    പഠിക്കുന്ന കാലത്തെ ഞാൻ ഫിസിക്സ്‌ന് വീക്ക്‌ ആണ് 😔 എങ്കിലും അറിയുന്നവരോട് ചോദിച്ചോട്ടെ ഇങ്ങനെ കാർന്റെ അകത്തു വെള്ളം വീഴുമ്പോൾ ഷോർട് circut ആകാൻ സാധിത ഇല്ല..😮

  • @shanushanu1996
    @shanushanu1996 9 วันที่ผ่านมา +4

    അതെ, അവൻ ലാസ്റ്റ് പറയുന്ന പോലെ അടിച്ച് പൊട്ടിക്കണം! ബട്ടൻ അല്ല കരണം😂😂

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 20 วันที่ผ่านมา +242

    അധ്വാനിക്കാതെ വെറുതെ കോണ അടിച്ചു കാശ് കൂടുതൽ കിട്ടുമ്പോൾ ഉള്ള ഒരു പ്രത്യേകതരാം തരിപ്പ് . അധ്വാനിച്ചു കാശുണ്ടാക്കുന്നവർ അവരുടെ വണ്ടി ഒക്കെ പൊന്നു പോലെ കൊണ്ട് നടക്കും .കാരണം വിയർപ്പിന്റെ വില അറിയാം .

  • @Jerryphotographz
    @Jerryphotographz 13 วันที่ผ่านมา +145

    വെറും 5 ലക്ഷം രൂപയുടെ ഒരു കാർ വാങ്ങിച്ചിട്ട്. അത് 13 വർഷമായിട്ട് പൊന്നുപോലെ സൂക്ഷിച്ചാണ് വണ്ടി കൊണ്ട് നടക്കുന്നത്. ഇവനൊക്കെ ഇത്ര നല്ല വണ്ടി കിട്ടിയിട്ടും അതൊക്കെ നശിപ്പിക്കാൻ നോക്കുകയാണ്. ഉള്ളവന് അത് ഉള്ളതിന്റെ കഴപ്പ്. ഇല്ലാത്തവന് ഇല്ലാത്തതിന്റെ വിഷമം😢

    • @safamarvan5454
      @safamarvan5454 9 วันที่ผ่านมา +14

      ❤❤❤ കഷ്ടപ്പാടിന്റെ വില. ഒരുപാട് കണ്ട സ്വപ്നം

    • @Roshant157
      @Roshant157 9 วันที่ผ่านมา +1

      Avan kashtapetu undakiya cashum kondu vangiya car alle than enthelum sahayichiruno ayin, cash ulavar ishtam pole cheyum

    • @anisha-3735
      @anisha-3735 3 วันที่ผ่านมา

      ​@@Roshant157ath kondayirikkum avasanam police stationil pokende vannath

  • @jimshidhazeena2328
    @jimshidhazeena2328 11 ชั่วโมงที่ผ่านมา +2

    ഇതിനെല്ലാം കൂട്ട് നിൽക്കുന്ന അച്ഛനെ ആരും കാണാതെ പോവരുത് 🙁

  • @f.zhaaaaaaan
    @f.zhaaaaaaan 21 วันที่ผ่านมา +1127

    Valla panikkum poda

    • @akshayakshay2492
      @akshayakshay2492 21 วันที่ผ่านมา +15

      Ni pokunundo mwonea

    • @alanjacob7593
      @alanjacob7593 21 วันที่ผ่านมา +7

      nee ninta panik poda, aara viliche ninne

    • @radhammakalapurackel4603
      @radhammakalapurackel4603 21 วันที่ผ่านมา +5

      Yes bor

    • @govind709
      @govind709 21 วันที่ผ่านมา +8

      Eda ninak ndha avn ante istathinn cheyyann🙄🙂

    • @Rtechs2255
      @Rtechs2255 21 วันที่ผ่านมา +8

      Bro, ഇതാണ് പുള്ളിയുടെ പണി. 😅
      Bro ക്ക് salary എത്ര കിട്ടും. അതിന്റെ എത്രയോ ഇരട്ടി ഈ job വച്ച് youtubers ഒപ്പിക്കുന്നുണ്ട്.

  • @azmedia9944
    @azmedia9944 9 วันที่ผ่านมา +328

    News കണ്ടു Video തപ്പി വന്നവർ ഉണ്ടോ?😂

    • @jobinyttuui2772
      @jobinyttuui2772 9 วันที่ผ่านมา +2

      Njan 😂😂😂

    • @abhinav4707
      @abhinav4707 9 วันที่ผ่านมา +1

      Njan

    • @bencymon
      @bencymon 9 วันที่ผ่านมา

      😃

    • @sruthim.s3604
      @sruthim.s3604 9 วันที่ผ่านมา +1

      ദേ ഇപോ.. 😆😆😆അല്ലെ ഇവന്റെ video ഒക്കെ ആരേലും കാണുവോ 🙄🙄🙄🙄😆

    • @rinuvlogk3504
      @rinuvlogk3504 9 วันที่ผ่านมา

      Njan

  • @RobinTomy-cx3gc
    @RobinTomy-cx3gc 9 วันที่ผ่านมา +7

    ഈ വീഡിയോക്ക് ഇത്തറേം റീച്ചു കിട്ടാൻ കാരണം ന്യൂസ്‌ ചാനലുകൾ ആണ് 💯

  • @basheerabdulla2377
    @basheerabdulla2377 7 วันที่ผ่านมา +1

    ഇപ്പോളാണ് ഇത് മെഗാ ഹിറ്റ് ആയത്! പാഷാണം ഷാജി പറഞ്ഞത് പോലെ ഒരു സുഖം 😂😂😂😂😂

  • @udayanvv9387
    @udayanvv9387 9 วันที่ผ่านมา +337

    News കണ്ടിട്ട് video കാണാൻ വന്നവർ ഉണ്ടോ??😂😂

    • @vishnuv-hi9ql
      @vishnuv-hi9ql 9 วันที่ผ่านมา

      Yes😁

    • @itzymidzy113
      @itzymidzy113 9 วันที่ผ่านมา

      Yes😂

    • @iornman532
      @iornman532 9 วันที่ผ่านมา

      Ennna Andi kanditt vannalum avnu reach kittum

    • @glaphinkjohn4456
      @glaphinkjohn4456 9 วันที่ผ่านมา

      Ond😂

  • @FinusDoha
    @FinusDoha 9 วันที่ผ่านมา +292

    ഈ പൊട്ടന്റെ വീഡിയോ കാണാറില്ല ന്യൂസ്‌ കണ്ടു വന്നതാ.വളരെ നന്നായി 🙏🏻

    • @BGR2024
      @BGR2024 9 วันที่ผ่านมา +3

      Me too..ethratholam poyittundu ennariyan vannatha

    • @Botanicalladywithcat
      @Botanicalladywithcat 8 วันที่ผ่านมา +3

      Me too

    • @infofocus4937
      @infofocus4937 7 วันที่ผ่านมา

      me too

  • @FootballisTheBest107
    @FootballisTheBest107 8 วันที่ผ่านมา +1

    എല്ലാ ആഴ്ചയും പോലീസ് സ്റ്റേഷൻ കയറി ഇറങ്ങാൻ ഉള്ള ഇവൻ്റെ ഗതികേട്😂

  • @sanujp1511
    @sanujp1511 6 วันที่ผ่านมา +2

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്തതിന്റെ prblm മാത്രം 🙄👍

  • @Mytoooo123
    @Mytoooo123 19 วันที่ผ่านมา +328

    ഇതൊക്കെ നീ തിരിച്ച് ചിന്തിക്കുന്ന ഒരു കാശില്ലാത്ത ഒരു കാലം നിനക്ക് വരും…. അന്ന് വെള്ളത്തിന്റെയും കാശിന്റെയും വിലയും അത് എങ്ങനെ ഉപയോഗിക്കണമെന്നും മനസ്സിലാക്കും (note my words)

    • @Anandhu142
      @Anandhu142 18 วันที่ผ่านมา +11

      സത്യം 👌

    • @mistmanvlogzzz2578
      @mistmanvlogzzz2578 18 วันที่ผ่านมา +20

      Brooo താൻ ഇട്ട കംമെന്റിനു പോലും പുള്ളിക്ക് cash കിട്ടും 😜😜😜ഇതൊക്കെ പുള്ളിയുടെ വരുമാന മാർഗവും ആണ്..... നിങ്ങൾ comment ഇട്ടോണ്ടിരിക്ക് അങ്ങേരു cash ഉണ്ടാക്കികൊണ്ടിരിക്കട്ടെ....

    • @anoojaa8368
      @anoojaa8368 16 วันที่ผ่านมา +2

      Cmmntinu enganeya cash kittuka chetta

    • @harikrishnanr6967
      @harikrishnanr6967 15 วันที่ผ่านมา +7

      @mistmanvlogzzz2578എന്ത് കാശ് ഉണ്ടായാലും നടു ഒടിഞ്ഞ് കിടന്ന കിടപ്പ് ആണ് ചാവുന്ന വരെ എങ്കിൽ എന്താ കാര്യം, കാശ് കൊണ്ട് സാധിക്കാത്ത അനേകം കര്യങ്ങൾ ഉണ്ട് സുഹൃത്തേ, അതുകൊണ്ട്, നിലത്ത് നിൽക്കുന്നതാണ് നല്ലത്

    • @anandas4591
      @anandas4591 15 วันที่ผ่านมา

      😂🤣 entaa ponneeee

  • @Ayarahhh77
    @Ayarahhh77 10 วันที่ผ่านมา +63

    Education is important ! 🙂

  • @Rasikan-rg8uc
    @Rasikan-rg8uc 4 วันที่ผ่านมา +1

    ആളുകൾക്കൊക്കെ നല്ല അഭിപ്രായമാണെല്ലോ അളിയാ 😂😂 വളരെ മികച്ച ഒരു.................

  • @jithinthomas5583
    @jithinthomas5583 9 วันที่ผ่านมา +154

    കഴപ്പ് RTO തീർത്തു കൊടുത്തിട്ടുണ്ട് 😂

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 9 วันที่ผ่านมา +173

    മരിപ്പ് അറിഞ്ഞു വന്നവര് ഉണ്ടോ😂

    • @Aldebaran369
      @Aldebaran369 8 วันที่ผ่านมา +2

      Eppozha adakkam😢

    • @rightmakeup3404
      @rightmakeup3404 5 วันที่ผ่านมา

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ravisankarv7757
      @ravisankarv7757 4 วันที่ผ่านมา

      Ejjathiii😁😁😁

  • @suharaummer7542
    @suharaummer7542 8 วันที่ผ่านมา +3

    Njn inn newpaperil news kand seen😂❤

  • @ishanmohammed7675
    @ishanmohammed7675 6 วันที่ผ่านมา +1

    Sanju techy❌ sanju kizhappan✅🤣

  • @The-in1th
    @The-in1th 9 วันที่ผ่านมา +124

    ഇവനും വിവരം ഇല്ലെങ്കിലും ഇവന്റെ അച്ഛന് വിവരം ഇല്ലേ അയാളു വേണ്ടേ പറഞു മനസിലാക്കി കൊടുക്കാൻ...എന്ത് ചെയ്യാനാ വിത്ത് ഗുണം പത്തു ഗുണം....

  • @shahabazshahabu8454
    @shahabazshahabu8454 20 วันที่ผ่านมา +464

    Eni adutha content.. Tata service shokam.. 😂

  • @agerasbattle4879
    @agerasbattle4879 8 วันที่ผ่านมา +4

    Air bag പൊട്ടും എന്ന് ജന്മത്തു പോലും വിചാരിച്ചില്ല....😹😹😹😹😹😹ഇവനൊക്കെ ആരടെ ലൈസൻസ് കൊടുത്തത്

  • @West2WesternGhats
    @West2WesternGhats 13 ชั่วโมงที่ผ่านมา +2

    How is this video still in youtube..?? the govt should have taken measures to flag this upload...

  • @akshay321_
    @akshay321_ 19 วันที่ผ่านมา +128

    വെള്ളം മൊത്തം കാറിൽ വീണപ്പോഴും കാറ് ചീത്തയായതിനല്ല അവന് സങ്കടം.. പൂൾ പോയതിനാണ്.. നമിച്ചു ബ്രോ🙏.. ഒരു കാർ ഇല്ലാത്തവനെ അതിന്റെ വില മനസ്സിലാകൂ🥲

    • @appu1918
      @appu1918 18 วันที่ผ่านมา

      Car ഇല്ലാത്തതിന്റെ വേദനയോ 🤣🤣ഇജ്ജാതി മൈര്... അതെന്ത് വേദന

    • @Blackgun8549
      @Blackgun8549 18 วันที่ผ่านมา +3

      😂😂😂😂

    • @j-tech-diy5005
      @j-tech-diy5005 17 วันที่ผ่านมา +6

      അത് കഴിഞ്ഞു ടാറ്റാ യെ കുറ്റം പറഞ്ഞു ഒരു കൊല്ലം കോൺടെന്റ് ഇടാൻ ഉള്ളതാ..

    • @tharapunnoose2021
      @tharapunnoose2021 9 วันที่ผ่านมา +6

      ബാക്കി ഉള്ളവർ 15കൊല്ലം ആയി ഒരു നല്ല car മേടിക്കാൻ നോക്കി യിട്ട് ഒക്കുന്നില്ല

  • @autofocus211
    @autofocus211 9 วันที่ผ่านมา +55

    Education is verry important എന്നാണ് ഇത്തരം കാര്യങ്ങൾക്ക് വിദേശികൾ ഒക്കെ coment ചെയ്യാറ് കണ്ടിട്ടുള്ളത്,

  • @minhajsk3793
    @minhajsk3793 5 วันที่ผ่านมา +3

    ലെ Sanju Teckyകിട്ടിയൊഇല്ലചൊദിച്ചുവാ ങ്ങി😂😂

  • @felixkfriju2649
    @felixkfriju2649 4 วันที่ผ่านมา +3

    Why this vidoe is not removed from YT?

  • @ananduvlogs5822
    @ananduvlogs5822 21 วันที่ผ่านมา +581

    Kaashinte kazhappa

    • @Xrzshadoww-ho7oooy
      @Xrzshadoww-ho7oooy 21 วันที่ผ่านมา +28

      ​@@TSKJESUZethra pani edth indakyalum kazhap kazhapp thenne aan bro

    • @aadidevps5241
      @aadidevps5241 21 วันที่ผ่านมา +17

      ​@@TSKJESUZ pani eduth undakiyath alla alkare patich undakiyath ann 😒

    • @nufayisnfs4910
      @nufayisnfs4910 20 วันที่ผ่านมา +7

      @@TSKJESUZ dhee vann andi thaangi

    • @maxentertainment6114
      @maxentertainment6114 19 วันที่ผ่านมา +9

      ​@@TSKJESUZഅവന്റ കൂതി നക്കി ഫാൻസ്‌ വന്നല്ലോ

    • @thangutabbycat
      @thangutabbycat 16 วันที่ผ่านมา

      Dei avan thanne potti mulachalla alkarde sahayathal keri vann angane kazhap vann​@@TSKJESUZ

  • @bijunambiar4995
    @bijunambiar4995 9 วันที่ผ่านมา +103

    ഒരാഴ്ചക്കുള്ളിൽ നിൻ്റെ അഹങ്കാരം തീരും..
    അന്ന് പറശ്ശിനിക്കടവ് മുത്തപ്പന് എൻ്റെ വക വെള്ളാട്ടം.

    • @sureshsura3599
      @sureshsura3599 9 วันที่ผ่านมา +9

      😳😳😳😳😳 എന്റെ പൊന്നേ 🙏

    • @vivekviva5036
      @vivekviva5036 9 วันที่ผ่านมา +3

      🤣🤣🤣

    • @ammoottyammus3038
      @ammoottyammus3038 9 วันที่ผ่านมา +1

      Ente ponno 😂

    • @roshnarasil
      @roshnarasil 9 วันที่ผ่านมา +7

      ഇനി മുത്തപ്പൻ കോപ്പിക്കണ്ട 😂വേഗം വിട്ടോ പറശ്ശിനിക്ക് 😌

    • @jsjs6691
      @jsjs6691 9 วันที่ผ่านมา

      കാർത്തിക......നാൾ.......ഒന്ന് പ്രവചിക്കോ

  • @abh1shek390
    @abh1shek390 4 วันที่ผ่านมา +2

    സമാദാനം ആയിലേ!! ഇപ്പൊ ഹൈകോർട് മോഡിഫിക്കേഷൻ കേസ് നല്ലവണം പണി ആക്കി തന്നിട്ട് ഉണ്ട് എല്ലാ സാദാരണ ജനങ്ങൾക്കും...നന്ദി ഉണ്ട് സഞ്ജു techyy🫡🙏🏾

  • @galleries5514
    @galleries5514 6 วันที่ผ่านมา

    ഹ ഹ ഹ നല്ല രസം നല്ല രസം അടിപൊളി വീഡിയോ എനിക്കിഷ്ടപ്പെട്ടു റൊമ്പ ആള്കാർന്ന വീഡിയോ

  • @WalkwithJOB
    @WalkwithJOB 9 วันที่ผ่านมา +61

    ന്യൂസ്‌ കണ്ട് ആദ്യമായാണ് ഈ ചാനൽ കാണുന്നത്,
    ഇയാൾക്ക് ശെരിക്കും മാനസികമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ??

    • @kollamboy5814
      @kollamboy5814 9 วันที่ผ่านมา +6

      Aysheri... അപ്പോൾ 4 months മുൻപ് same കമന്റ്‌ ഇട്ടിട്ടുണ്ടല്ലോ... അതാരാ 👀

    • @rajaneesh_vk8161
      @rajaneesh_vk8161 9 วันที่ผ่านมา

      ​@@kollamboy5814😂😂😂ath pineee

  • @adithyanao5495
    @adithyanao5495 9 วันที่ผ่านมา +133

    Subscribers എല്ലാരും ഒന്ന് ആഞുപിടിച്ചാൽ തീരാവുന്നതേ ഉള്ളു ഇവന്റെ കഴ 🔥

    • @kiranbanglavil3112
      @kiranbanglavil3112 6 วันที่ผ่านมา +3

      Ivante ee thonivasam istapet follow cheyth koodiyavar ane subscribers. Ivan new account undakiyalum itra kanum followrs

    • @adithyanao5495
      @adithyanao5495 6 วันที่ผ่านมา +3

      @@kiranbanglavil3112 haa athum sheriya kerala jenatha 🤣

    • @salhakitchen4929
      @salhakitchen4929 5 วันที่ผ่านมา +2

      Angana ആരും ചെയ്യുമെന്ന് തോന്നുന്നില്ല athinum venm ഒരു ധൈര്യം 😅😅😅😂😂

    • @adithyanao5495
      @adithyanao5495 5 วันที่ผ่านมา

      @@salhakitchen4929 athenthina dairyam🙄?

  • @Sujithnair009
    @Sujithnair009 9 วันที่ผ่านมา +7

    നീ മുഖ്യമായ 03 തെറ്റാണ് ചെയ്തിരിക്കുന്നത്
    ഒന്ന്: കുടിവെള്ളം കിട്ടാത്ത പാവങ്ങൾ ഇവിടെ ധാരാളം ഉണ്ട്.
    രണ്ട്: ഒരു വണ്ടിക്ക് വേണ്ടി കഷ്ടപ്പെുന്ന ഒരുപാട് പേര് ഉണ്ട്
    03: പഴയ ഒരു പെണ്ണിൻ്റെ ശാപം
    So god gives a excellent പണി hold that പണി in your long life 😊

  • @itsmekunju_zz5815
    @itsmekunju_zz5815 6 วันที่ผ่านมา +1

    Bagayam ..entrance exam kazhinju aa vazhi poyath😅😅😅allel njngalde clg cheran pillerkkk varan pattathirunnenne😂😂😂😂😂

  • @shamraj7341
    @shamraj7341 16 วันที่ผ่านมา +71

    ഇവനെ ഒക്കെ സബ്സ്ക്രൈബ് ചെയ്തു പൈസ ഉണ്ടാക്കി കൊടുക്കുന്ന നമ്മളെ വേണം പറയാൻ

  • @nidhingirish5323
    @nidhingirish5323 9 วันที่ผ่านมา +73

    എന്റെ പൊന്ന് മൈരോളി...
    ഇവിടെ ഒരു വാഹനം പോലും ഇല്ലാത്ത സാധാരണ ക്കാരെ കുറിച്ച് ഞാൻ ഓർത്തു പോയി...

    • @ameenmoidutty
      @ameenmoidutty 6 วันที่ผ่านมา +1

      അത് അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ അത് അവൻ കത്തിക്കയോ കളയുകയോ ചെയ്തോട്ട്… ഇല്ലാത്തവൻ പണിയെടുത്ത് ഉണ്ടാക്കണം

    • @NaufalNaushad-er3so
      @NaufalNaushad-er3so 5 วันที่ผ่านมา

      ​@@ameenmoiduttythanthede paisakk thinnunna ninakkokke angana parayam

  • @muhammedramees1378
    @muhammedramees1378 10 ชั่วโมงที่ผ่านมา +3

    Sanju mon Happy alle😂

  • @majid5145
    @majid5145 4 วันที่ผ่านมา

    Olx il nale kanaam Doctor used car no scratch . fully working 😂😂

  • @user-ox9rv1ok4i
    @user-ox9rv1ok4i 9 วันที่ผ่านมา +52

    വാർത്ത കാണുന്നത് ഒരു ശീലം ആയി പോയി അതാണ് ഇതുവഴി വന്നത്🙏 ❤😂

  • @ashokpillai2709
    @ashokpillai2709 21 วันที่ผ่านมา +101

    സഞ്ജു നമസ്കാരം ഞാൻ ഇതുവരെ നിങ്ങളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്തിട്ടില്ല പക്ഷേ വരുന്ന വീഡിയോ കാണാറുണ്ട് ചിലതൊക്കെ ഇഷ്ടപ്പെടാറുണ്ട് പക്ഷേ ഇന്ന് കാണിച്ച ഈ കാറിനകത്ത് കാണിച്ചത് അത് വളരെ ബോറാണ് ശരിയാണ് നിങ്ങടെ കാശാണ് നിങ്ങടെ വണ്ടിയാണ് വണ്ടിയെ സ്നേഹിക്കുന്ന ആർക്കും ഇത് ഉൾക്കൊള്ളാൻ കഴിയണമെന്നില 😥

  • @fayiz4342
    @fayiz4342 11 ชั่วโมงที่ผ่านมา +2

    നന്ദിയുണ്ട് 🙏 എനി രൂപമാറ്റം വരുത്തിയാൽ 5000 പിഴ ആകി തന്നതിന്😌😒

  • @parthasaradhi-gf7mk
    @parthasaradhi-gf7mk 5 วันที่ผ่านมา +3

    kore peruk oru car polum afford cheyan patunilla apol annu evan oke kazhap kanikunathu.ee video kandapol thane njan unsubscribe cheythu

  • @manukrishnasadhak1320
    @manukrishnasadhak1320 9 วันที่ผ่านมา +135

    TH-cam വരുമാനം നിറുത്തിയാൽ ഇവന്മാർ വലതും പഠിക്കാനും പണിക്കും പോകും 🤭

    • @neenus3670
      @neenus3670 7 วันที่ผ่านมา +1

      Sathyam

  • @anandkrishna660
    @anandkrishna660 16 วันที่ผ่านมา +46

    ആരെയും കുറ്റം പറയുന്നില്ല. അംബാനി കുറഞ്ഞ rate ന് GB കണക്കിന് തന്നതിൻ്റെ side effect.

  • @renjithharidas2988
    @renjithharidas2988 5 วันที่ผ่านมา

    Quite dangerous...lucky that no one got injured!!!!

  • @ashikaraj8222
    @ashikaraj8222 7 วันที่ผ่านมา +3

    News kandu vanavar undo enne pole😂😂😂😂

  • @adarshs2371
    @adarshs2371 17 วันที่ผ่านมา +70

    💩Worst video ever seen among Malayalam TH-camrs.
    Better use ctrl+c then ctrl+v from your North Indian contents.

  • @akhilashok9212
    @akhilashok9212 18 วันที่ผ่านมา +222

    ഇതൊന്നും MVD sir മാര് കാണുന്നില്ലല്ലോ 😅

    • @SK12222
      @SK12222 16 วันที่ผ่านมา +27

      റിപ്പോർട്ട്‌ ചെയ്തിട്ട് ഉണ്ടു, കഴപ്പ് മാറിക്കോളും 😂

    • @abhijith2065
      @abhijith2065 15 วันที่ผ่านมา +5

      Sathyam...vandi custody il edukkanam

    • @sonyfrancis9095
      @sonyfrancis9095 13 วันที่ผ่านมา +1

      Athin vendi ann ith cheyunath angane trend aakum .

    • @losblancos243
      @losblancos243 9 วันที่ผ่านมา +4

      Oombi kitti

    • @purpleaishh5347
      @purpleaishh5347 9 วันที่ผ่านมา +3

      Kand kand😂😂😂😂😂

  • @Pikachu-ne3jr
    @Pikachu-ne3jr 6 วันที่ผ่านมา +1

    Ipo sanju techy ah kazhapu angu marikittikanum😹🤣

  • @jcutsenjoy5838
    @jcutsenjoy5838 วันที่ผ่านมา +3

    അടുത്തത് വീട് കത്തിക്ക് ബ്രോ നിനക്ക് റീച് അല്ലെ വേണ്ടു 😂

  • @Old_car_0088
    @Old_car_0088 21 วันที่ผ่านมา +223

    എത്ര പേര് ഇതുപോലെ ഒരു കാറ് വാങ്ങാൻ ആഗ്രഹിക്കുന്നു അതൊന്നും നിങ്ങളെപ്പോലെ ആൾക്കാരോട് പറഞ്ഞിട്ട് കാര്യമില്ല ഒരാൾക്കാർക്കും നല്ലൊരു കാറ് വാങ്ങണമെന്ന് നല്ലവണ്ണം ആഗ്രഹമുണ്ട് അത് മറ്റുള്ളവരെ കാണിച്ച് നശിപ്പിക്കല്ലേ അത് കാറിനെ ഇഷ്ടപ്പെടുന്ന ആൾക്കാര് സഹിക്കില്ല

    • @EmilMiju
      @EmilMiju 21 วันที่ผ่านมา +1

      💯💯

    • @susin178
      @susin178 21 วันที่ผ่านมา

      😢

    • @joelkc7671
      @joelkc7671 20 วันที่ผ่านมา

      Sathyam

    • @shabrahi6445
      @shabrahi6445 18 วันที่ผ่านมา

      Only for TH-cam views

    • @vishnukp8355
      @vishnukp8355 18 วันที่ผ่านมา

      💯💯

  • @iqukolary
    @iqukolary 19 วันที่ผ่านมา +44

    കൊറോണ ടൈമിൽ ഞാൻ സഞ്ജുവിന്റെ വീഡിയോ വരാൻ വെയിറ്റ് ചെയ്യുമായിരുന്നു ഫ്രണ്ട്സിന്റെ കൂടെയുള്ള വീഡിയോസ് അടിപൊളിയായിരുന്നു. ഇപ്പോൾ സഞ്ജു വീഡിയോ കണ്ടാൽ പോലും നോക്കൽ ഇല്ല