സഞ്ജു ടെക്കിക്ക് കിട്ടാന്‍ പോകുന്നത് വലിയ പണി | Kerala MVD | Sanju Techy | Vlog

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഞാന്‍ പണം മുടക്കിയ വാഹനത്തില്‍ എന്തും ചെയ്യാമെന്ന നിലപാടാണ് സഞ്ജു ടെക്കിയുടേത്, അംഗീകരിക്കാനാവില്ല, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്, കാറിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും; എംവിഡി | MVD Officer Against Sanju Techy | Swimming Pool Car | Sanju Techy Vlogs | MVD
    #MVD #sanjutechy #keralamvd
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 633

  • @ALEX-kr8du
    @ALEX-kr8du 4 หลายเดือนก่อน +1091

    പൊതു കക്കൂസുകൾ ദിവസേന രണ്ടു നേരം വൃത്തിയാക്കാൻ ഉള്ള ശിക്ഷ കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം....😅😅😅

    • @Nithin171
      @Nithin171 4 หลายเดือนก่อน +28

      1വീതം 3 നേരം

    • @PRAKASHMS1997
      @PRAKASHMS1997 4 หลายเดือนก่อน +34

      ഞാൻ നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. നല്ലൊരു ശിക്ഷാ രീതിയാണ്. ആശൂപത്രിയിലെ ജോലി മാത്രം ചെയ്താൽ പോരാ. KSRTC ലെ toilet ഒക്കെ വൃത്തിയാക്കുന്ന ജോലിയും ഇവർക്ക് ശിക്ഷയായി നൽകണം. അതുവഴി ഇവറ്റകൾക്ക് അല്പം സാമൂഹിക ബോധം ഉണ്ടാവട്ടെ.

    • @sumeshleethasumeshleetha1051
      @sumeshleethasumeshleetha1051 4 หลายเดือนก่อน +9

      6 MASATHEKKU

    • @ArunArun-ps6je
      @ArunArun-ps6je 4 หลายเดือนก่อน

      ​@@sumeshleethasumeshleetha10511വർഷം ജോലി ചെയ്യാൻ പറയണം എന്റെ അഭിപ്രായം

    • @badaribadari6046
      @badaribadari6046 4 หลายเดือนก่อน +1

      Yes

  • @alanbinoy1782
    @alanbinoy1782 4 หลายเดือนก่อน +196

    അവന്റെ അഹങ്കാരം അങ്ങനെ തീർന്നു.... 🔥

  • @sabumonkp7260
    @sabumonkp7260 4 หลายเดือนก่อน +599

    തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ വൃത്തിയാക്കിച്ചാല്‍ ഇനി ഇവര്‍ ഒരു കുറ്റകൃത്യവും ചെയ്യില്ല. 😂😂😂

    • @SayyEDITH
      @SayyEDITH 4 หลายเดือนก่อน +10

      Ernakulam south koodi

    • @Chris-l8y8c
      @Chris-l8y8c 4 หลายเดือนก่อน +12

      പെരുമ്പാവൂർ വരാൻ പറ... ഇബടെ കൊറേ പണി ഉണ്ട് 💯🔥

    • @maneshkochuparambil6046
      @maneshkochuparambil6046 4 หลายเดือนก่อน +8

      അതിലും നല്ലത് അവൻ മാർ സ്വയം ജീവൻ ഒടുക്കുന്നത😅

    • @praveenindia1935
      @praveenindia1935 4 หลายเดือนก่อน +1

      🤣🤣🤣🤣🤣

    • @dineshkumar-mk3bt
      @dineshkumar-mk3bt 4 หลายเดือนก่อน +1

      അത് നാണവും, മാനവും ഉള്ളവർക്ക് ......

  • @jo-dk1gu
    @jo-dk1gu 4 หลายเดือนก่อน +298

    ഭാഗ്യം കൊണ്ട് മാത്രമാണ് ബൈക്ക്കാർ തെന്നി വീണ് അപകടത്തിൽ പെടാതിരുന്നത്... MVD ക്ക് അഭിവാദ്യങ്ങൾ....

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 4 หลายเดือนก่อน +3

      😂😂😂

    • @shamilexclusive
      @shamilexclusive 4 หลายเดือนก่อน +10

      ഊക്കുന്നതിന് ഒരു പരിധി ഇല്ലേ 😄

    • @catmac4173
      @catmac4173 4 หลายเดือนก่อน +10

      അപ്പൊത്തന്നെ റോഡ് ചുടാക്കി വെള്ളം വറ്റിച്ചു എന്നാ കേട്ടത് കേരള police and mvd അഭിവാദ്യങ്ങൾ ❤️

    • @samyakram
      @samyakram 4 หลายเดือนก่อน +2

      സഞ്ജു അവിടെ നിക്കട്ടെ ..MVDയുടെ കരുതൽ കാണുമ്പൊൾ കണ്ണ് നിറയുന്നു. റോഡിൽ അപകടമായ വിധത്തിൽ വെള്ളം തുറന്നു വിട്ടത് അങ്ങേയറ്റം കുറ്റകരം ആണ് . റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളെ താലോലിച്ചു മുന്നോട്ടു പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ യാത്ര ഇവരൊന്നും കാണുന്നെ ഇല്ല .

    • @libinthomas6919
      @libinthomas6919 4 หลายเดือนก่อน +1

      😅😅😂

  • @maluji5564
    @maluji5564 4 หลายเดือนก่อน +435

    ഇവനെ പോലുള്ള വരെ സപ്പോർട്ട് ചെയുന്നവരെ പറഞ്ഞാൽ മതി... മെന്റൽ ആണ് സഞ്ജു ഖോക്കി

    • @josephantony3296
      @josephantony3296 4 หลายเดือนก่อน +12

      100 percent correct. he is doing all these due to the support of so much followers

    • @vishnuka4522
      @vishnuka4522 4 หลายเดือนก่อน +2

      Correct...

    • @ignite930
      @ignite930 4 หลายเดือนก่อน +1

      Correct

    • @vishnuchandran2126
      @vishnuchandran2126 4 หลายเดือนก่อน +7

      Eenittum ee malavaanathinu enthu kandittanu followers ennu ariyilla🤮🤮🤮

    • @darkkkbkue
      @darkkkbkue 4 หลายเดือนก่อน

      School piller😅​@@vishnuchandran2126

  • @sirajfit712
    @sirajfit712 4 หลายเดือนก่อน +120

    പഴയ കാമുകിയുടെ പ്രാത്ഥന അല്ലാണ്ട് വേറെ എന്ത് പറയാൻ😂

  • @traveller310
    @traveller310 4 หลายเดือนก่อน +12

    ഇവൻ കേരളത്തിന്റെ ആസ്ഥാന public കക്കുസ് ക്ലീനർ ആണ് 🙏🙏🙏.

  • @sreejithnair7611
    @sreejithnair7611 4 หลายเดือนก่อน +31

    ആദ്യമായി... MVD യോട്.... ഒരു ഇഷ്ടം തോന്നി 👍🏻👍🏻👍🏻👍🏻👍🏻

  • @travelstoryfood
    @travelstoryfood 4 หลายเดือนก่อน +159

    എറണാകുളം KSRTC സ്റ്റാൻഡിലെ ബാത്‌റൂമിൽ 5 മണിക്കൂർ നിർത്തുന്നതാണ് നല്ലത്

    • @Keralite_man_001
      @Keralite_man_001 4 หลายเดือนก่อน +13

      എന്തിന് ബാത്ത്റൂം കൂടുതൽ നാറ്റിക്കാണോ 😂

  • @Arun_raj007
    @Arun_raj007 4 หลายเดือนก่อน +9

    സഞ്ജു മോൻ ഹാപ്പി ആയി😂

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 4 หลายเดือนก่อน +35

    ഒലക്ക അവൻ മനപ്പൂർവം famous ആവാൻ വേണ്ടി ചെയ്തതാണ്
    ഇനി ബാക്കി ചാനലുകാർ top ആക്കി കൊടുക്കും

  • @sumithbhama
    @sumithbhama 4 หลายเดือนก่อน +201

    ഇവന് പണത്തിന്റെ അഹങ്കാരമാണ്

    • @nithintom7677
      @nithintom7677 4 หลายเดือนก่อน +8

      ninak ath undakkan kazhivilla,enit ninn karayunhh

    • @Kingytgaming1996
      @Kingytgaming1996 4 หลายเดือนก่อน

      Poyi avNte eduth kodu oro vanagal​@@nithintom7677

    • @syamanthms8462
      @syamanthms8462 4 หลายเดือนก่อน

      ​@@nithintom7677നിനക്ക് ഉണ്ടോ??

    • @sree0728
      @sree0728 4 หลายเดือนก่อน +28

      ​@@nithintom7677 ninte achanum ammayum vandiyil pokunnu , avarude mandakk Ivan vellam ozhich avarkk enthenkilum pattiyenkil nee ee kona adikkumo.

    • @karthikjithu5211
      @karthikjithu5211 4 หลายเดือนก่อน

      ​@@nithintom7677thayoli vallavanum andi kazhiki undakana paisaya support akan nadakale vaname mire

  • @Xaavi13779
    @Xaavi13779 4 หลายเดือนก่อน +137

    viral ആയി ,views കിട്ടി, അടുത്ത ഒരാഴ്ചത്തേക്ക് ഉള്ള content MVD യും കൊടുത്ത് , അവൻ ശരിക്കും Happy ആയി😅

    • @abz9635
      @abz9635 4 หลายเดือนก่อน +10

      കക്കൂസ് കഴുകണം 2 week

    • @Zathan_Xavier
      @Zathan_Xavier 4 หลายเดือนก่อน +6

      Enthanelum licence poyi kitiyille.

    • @Xaavi13779
      @Xaavi13779 4 หลายเดือนก่อน +1

      @@Zathan_Xavier avante poyillalo,mattavante alle

    • @RR-tc1se
      @RR-tc1se 4 หลายเดือนก่อน

      ​@@Xaavi13779അവന്റേം പോയി

    • @Zathan_Xavier
      @Zathan_Xavier 4 หลายเดือนก่อน +2

      @@Xaavi13779 2 um poyi enna arinath

  • @SinanKoduvally
    @SinanKoduvally 4 หลายเดือนก่อน +28

    പോലീസ് സ്റ്റേഷനിലും ആ ഒരു ചിരി നിലനിർത്തുന്ന sanju techy 😂😂

    • @ags8965
      @ags8965 4 หลายเดือนก่อน

      Mv office

  • @ALEX-kr8du
    @ALEX-kr8du 4 หลายเดือนก่อน +238

    MVD ശരിക്കൊന്നു ശ്രമിച്ചാൽ EBull jet ൻ്റെ പഴയകാല അവസ്ഥയിലേക്ക് കൊണ്ടുവരാം....

    • @jeevanjohnson8900
      @jeevanjohnson8900 4 หลายเดือนก่อน +18

      Avare atoodu koode rakshapettene thonunu. Paranja pole aa vandi konde epo logam karangane

    • @_kaaliyan.__
      @_kaaliyan.__ 4 หลายเดือนก่อน +11

      Avarude vandi ini oodilla ennu paranja teams aanu 😌 Ath ipo china vayi മറ്റ് രാജ്യങ്ങളിൽ എത്തി 🤙🏻🔥

    • @backtopavilion3170
      @backtopavilion3170 4 หลายเดือนก่อน +2

      MVD karnam aaga gunam undayathu EBULLJET nu. Aduthathu Sanju Techy.

    • @brightvision4877
      @brightvision4877 4 หลายเดือนก่อน +1

      @@_kaaliyan.__ Avadhi aanalle

    • @Tech___Tube
      @Tech___Tube 4 หลายเดือนก่อน +1

      But, avanmar kore marydakar aayi... Ambulance siren onnum ippo idarilla...

  • @Soul12373
    @Soul12373 4 หลายเดือนก่อน +12

    കൂടെ ഉള്ള കൂട്ടുകാരന് അനാർക്കലി സിനിമയിലെ ബിജു മേനോന്റെ അവസ്ഥ ആയി.... 😁😁

  • @abhijith.g1996
    @abhijith.g1996 4 หลายเดือนก่อน +28

    Respect for MVD ❤

  • @Abhhi-h2o
    @Abhhi-h2o 4 หลายเดือนก่อน +33

    3:01 നിൽപ് കണ്ടോ അഭിമാനം ആകണം അന്തരങ്കം 😅😅

    • @anilraghu8687
      @anilraghu8687 4 หลายเดือนก่อน

      A person doing action decides if his action is crime.

    • @Abhhi-h2o
      @Abhhi-h2o 4 หลายเดือนก่อน

      @@anilraghu8687 so??

  • @pratheeshp.r8303
    @pratheeshp.r8303 4 หลายเดือนก่อน +23

    satisfaction level📈

  • @ismayilmv
    @ismayilmv 4 หลายเดือนก่อน +5

    സമൂഹത്തിൽ തെറ്റായ സന്ദേശങ്ങൾ നൽകുന്ന ഇമ്മാതിരി തോന്നിവാസങ്ങൾക്ക് ലൈസൻസ് ലൈഫ് ടൈം റദ്ദ് ചെയ്യണം…അത് പോലെ തെറ്റായ സന്ദേശങ്ങൾ നൽകുന്ന എല്ലാ സിനിമകളും നിരോധിക്കണം…

  • @viswamsnath2643
    @viswamsnath2643 4 หลายเดือนก่อน +131

    സത്യം പറഞ്ഞാൽ ആ കഴപ്പ് തീർന്ന് കിട്ടി

  • @shaijithaaathul6850
    @shaijithaaathul6850 4 หลายเดือนก่อน +20

    കൈകെട്ടിയുള്ള നിൽപ്പ്‌ 😂😂😂😂 എജ്ജതി

  • @Naha_6304
    @Naha_6304 4 หลายเดือนก่อน +15

    അഹങ്കാരത്തിനൊക്കെ ഇത്രേം പെട്ടന്ന് പണി കിട്ടും വിചാരിച്ചില്ല 😂

  • @soulgaming4192
    @soulgaming4192 4 หลายเดือนก่อน +5

    ഇവനു ആദ്യം കുതിരവട്ടത്തിൽ പോയി ഒരു അഡ്മിഷൻ എടുത്തു കൊടുക്കണം 🤣🤣🤣

  • @SinoJoseph-n9w
    @SinoJoseph-n9w 4 หลายเดือนก่อน +57

    യുട്യൂബറിൽ ഉള്ള ഏറ്റവും വലിയ മന്ദ ബുദ്ധി

  • @AjuJohnson
    @AjuJohnson 4 หลายเดือนก่อน +4

    ലെ സൂര്യ നാരായണന്റെ അമ്മ : എന്തിനാ മോനെ നീ ഈ ഗതി ഇല്ലാത്തവന്മാരുടെ കൂടെ കൂട്ടു കൂടുന്നത്.... 😆😆

  • @shijilvlogs1752
    @shijilvlogs1752 4 หลายเดือนก่อน +2

    ജാഗോ ഞാൻ പെട്ടു 🤒

  • @mohammadyusaf5795
    @mohammadyusaf5795 4 หลายเดือนก่อน +47

    Licence suspend cheythit karyam illa.
    TH-cam official nte shredhyil peduthii account cancel cheyypikanam

    • @Joet830
      @Joet830 4 หลายเดือนก่อน +1

      Will it end? 😅

    • @muhammedsherbal4057
      @muhammedsherbal4057 4 หลายเดือนก่อน +11

      enthonaadii jeevich poikotte😂kolapathagham onnum alello cheythe

    • @abz9635
      @abz9635 4 หลายเดือนก่อน

      ​@muhammedsherbal4057ഇതും കൊലപാതകം ഉണ്ടാവാൻ സാധ്യത ഒള്ള പ്രവർത്തി ആണ്

    • @Zathan_Xavier
      @Zathan_Xavier 4 หลายเดือนก่อน +2

      Atleast aa video remove cheyikanam. Repeated offence aanel channel in ethire action edukanam

    • @SabariNath-fn3215
      @SabariNath-fn3215 4 หลายเดือนก่อน +2

      Yes absolutely 💯

  • @user-qb6lw4fl1m
    @user-qb6lw4fl1m 4 หลายเดือนก่อน +33

    ഇത് ഇപ്പോൾ ഉണ്ടായ ഒരു കുറ്റകൃത്യമായി മാത്രം കാണരുത്. അങ്ങനെ കണ്ടുകൊണ്ട് ശിക്ഷ നൽകുകയും ചെയ്യരുത്. കാരണം ഇദ്ദേഹം ഇതിനുമുമ്പും പലതരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട് അതും വാഹന സംബന്ധമായി തന്നെ ആ സാഹചര്യത്തിൽ ഇദ്ദേഹം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുകയാണ് ചെയ്യുന്നത് അപ്പോൾ ഇദ്ദേഹത്തിന് ഈ ഒരു ശിക്ഷ നൽകിയാൽ മതിയോ സാറേ.

    • @vineethnandu6493
      @vineethnandu6493 4 หลายเดือนก่อน

      He might have give money to the officials

  • @bijobsebastian
    @bijobsebastian 4 หลายเดือนก่อน +1

    മനുഷ്യർക്ക് യാത്ര ചെയ്യാനായി മാത്രം ഉപയോഗിക്കുന്ന കാറിൽ അദ്ദേഹവും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും കയറി...
    😂😂😂 ആ പറഞ്ഞത് കറക്റ്റ് ഇവനെയൊന്നും മനുഷ്യനായിട്ട് കണക്കാക്കാൻ പറ്റില്ല

  • @e-techpoint5925
    @e-techpoint5925 4 หลายเดือนก่อน +15

    ആദ്യം അവനെ വല്ല മാനസിക ആരോഗ്യ കെദ്രത്തിലും കാണിക്കും

  • @midhunthekkumpurath8770
    @midhunthekkumpurath8770 4 หลายเดือนก่อน +1

    Bold officer.. Big salute.....

  • @shafeequeparambil4895
    @shafeequeparambil4895 4 หลายเดือนก่อน +10

    വളരെ നല്ലകാര്യം ഇതിനെ സുപ്പോർട്ട് ചെയ്യാൻ കുറെ പേര് പേരും ഇപ്പൊ

  • @soorajks-p4m
    @soorajks-p4m 4 หลายเดือนก่อน +4

    2 million adikkum❤

  • @nitheeshs8224
    @nitheeshs8224 4 หลายเดือนก่อน +11

    ലോട്ടറി 300 rs പോയ വിഷമം മാറി കിട്ടി.. 😂😂

  • @Malayali2052
    @Malayali2052 4 หลายเดือนก่อน +80

    അവൻ ഇത് ഒക്കെ പുല്ല് ആണ് പൈസ ഉണ്ടോ കേരളത്തിൽ എല്ലാം സേഫ് ആണ്

    • @abz9635
      @abz9635 4 หลายเดือนก่อน +7

      Paisa mathram pora.. Ivan onum oru powerum ila

    • @gemgeorge1012
      @gemgeorge1012 4 หลายเดือนก่อน

      Peru mattenda varum

    • @rasputin774
      @rasputin774 4 หลายเดือนก่อน

      പൂനെ Porsche കഥ അറിയുമോ

  • @preethadileep8186
    @preethadileep8186 4 หลายเดือนก่อน +7

    Sir, very good!!!

  • @footballfansclub8927
    @footballfansclub8927 4 หลายเดือนก่อน +1

    All the best...sanju takii🙌😂🫵

  • @visible1904
    @visible1904 4 หลายเดือนก่อน +15

    മഴ ആയതു കത്തിക്കണ്ട പുകകാം 😂😂

    • @Komban___01
      @Komban___01 4 หลายเดือนก่อน

      Appo niaa kathikkum ennokke paranju parathiyathu😂

  • @headhunter8853
    @headhunter8853 4 หลายเดือนก่อน +3

    നിൽക്കണ നിൽപ്പുകണ്ടാൽ എന്തോ ഓസ്കാർ മേടിക്കാൻ വന്ന പോലുണ്ട്

  • @catmac4173
    @catmac4173 4 หลายเดือนก่อน +2

    മഴവെള്ളം ഒരു സുരക്ഷക്കും പ്രേശ്നമില്ല 🤣🤣🤣 സാറെ പല റോഡും ഇന്ന് കുളമാണ് 😂😂😂😂😂

    • @spike7194
      @spike7194 4 หลายเดือนก่อน

      Apratheekshitham

  • @sasikumarkuttappan4642
    @sasikumarkuttappan4642 4 หลายเดือนก่อน

    അപ്രതീക്ഷിതമായി വന്ന പണത്തിന്റെ അഹങ്കാരം 🙏🏿

  • @vampire__hunter
    @vampire__hunter 4 หลายเดือนก่อน +40

    വധ ശിക്ഷ കൊടുക്കുക

    • @ninosciberneticos1450
      @ninosciberneticos1450 4 หลายเดือนก่อน +11

      dei dei..chummaa iri😂😂😂

    • @Aadhi-shorts
      @Aadhi-shorts 4 หลายเดือนก่อน

      😂

    • @rosh6977
      @rosh6977 4 หลายเดือนก่อน

      Eda mone atrem venda😂

    • @Sreeraa
      @Sreeraa 4 หลายเดือนก่อน

      Haha

    • @MS.WORLD.100
      @MS.WORLD.100 4 หลายเดือนก่อน

      🔥🔥🔥

  • @aswinmanchan6646
    @aswinmanchan6646 4 หลายเดือนก่อน +1

    Feeling Satisfied 😮

  • @angeljohn4763
    @angeljohn4763 4 หลายเดือนก่อน

    Concrete kondu pokunna miller ll construction company kal vellam kond pokar und ...danger aanu.... ഓളം തട്ടി വണ്ടി മറിയാൻ ഉള്ള ചാൻസ് കൂടുതൽ ആണ്. tanker lorry കളിൽ അറകളിൽ ആണ് വെള്ളം store ചെയ്യുന്നത്

  • @surajradhakrishnan2414
    @surajradhakrishnan2414 4 หลายเดือนก่อน

    മോ.വാ.വ ക്കു അഭിനന്ദനങ്ങൾ

  • @prashobkumar8965
    @prashobkumar8965 4 หลายเดือนก่อน +2

    അടിപൊളി ❤️

  • @ajcreations4700
    @ajcreations4700 4 หลายเดือนก่อน

    ഇനി കുറച്ചുനാൾ accedent😢 ഇഞ്ചുറി വ്ലോഗ് ഫ്രം സഞ്ജു techy

  • @Prasanth1985
    @Prasanth1985 4 หลายเดือนก่อน

    Nannayi.
    Ahankaram koodiyal itha pattunne

  • @Shano1996Ks
    @Shano1996Ks 4 หลายเดือนก่อน +1

    Very good 👍

  • @JijinJK-b5l
    @JijinJK-b5l 4 หลายเดือนก่อน +14

    Eth kandu chiriqunna neethubabi 😂😂😂😂

  • @sreelekhavs7932
    @sreelekhavs7932 4 หลายเดือนก่อน

    സർ നിയമപരമായി ശിക്ഷ കൊടുക്കുക

  • @harshucr7142
    @harshucr7142 4 หลายเดือนก่อน +1

    Well done 👍

  • @greengame5115
    @greengame5115 4 หลายเดือนก่อน +3

    Good decision 👏👏👏

  • @shihabvalanchery2929
    @shihabvalanchery2929 4 หลายเดือนก่อน

    ഇതും ഒരു എന്റർടൈൻമെന്റ് ആണെടാ മോനെ 😁😁

  • @blossomsofheavens
    @blossomsofheavens 4 หลายเดือนก่อน +4

    “അദ്ദേഹമൊ “ ………അഹങ്കാരി അല്ലെങ്കിൽ ”അല്പൻ “ എന്ന് വിളിക്കു ഹേ :

  • @aiswarya.aneesh6951
    @aiswarya.aneesh6951 4 หลายเดือนก่อน +1

    Last paranjathuu polichu👍🏻😆

  • @sudhikalayath2084
    @sudhikalayath2084 4 หลายเดือนก่อน +5

    Hospital alla cofort station aaanu clean cheyyippikkendathu

  • @dailyvlogs7379
    @dailyvlogs7379 4 หลายเดือนก่อน +2

    Thanks mvd....you saved kerala😂

  • @ajmusiq5234
    @ajmusiq5234 4 หลายเดือนก่อน

    എന്നാലും Olympics medal വാങ്ങാൻ നിക്കുന്ന പോലുള്ള ആ നിൽപ്പ് 🤣🤣 കഷ്ട്ടം

  • @worldcraft5317
    @worldcraft5317 4 หลายเดือนก่อน +14

    Ksrtc bathroom clean chyan kodthal നല്ലതു ആര്ക്കും 💯

    • @capforlife1
      @capforlife1 4 หลายเดือนก่อน

      😂😂

  • @sanooppoulose
    @sanooppoulose 4 หลายเดือนก่อน

    ഇതു കൊണ്ട് അവനു കുറച്ച് കൂടി reach കൂടും. അവനു വേണ്ടതും അതായിരുന്നു. 😮😮

  • @anithsavio
    @anithsavio 4 หลายเดือนก่อน

    Ini a community service koodi vlog akkathirunnal mathi ayirunnu.

  • @samjohn9061
    @samjohn9061 4 หลายเดือนก่อน +2

    I think it is time to control VLOGS and TH-cam must control the remuneration system.

  • @SunfloweR-z7n
    @SunfloweR-z7n 4 หลายเดือนก่อน

    തിന്ന് തിന്ന് എലിൻ്റെ ഇടയിൽ കേറി ഇരുകുമ്പോ ഒരോന്നോ തോന്നും സാരമില്ല
    ശരിയായആരോഗ്യത്തിന് ഇതൊക്കെ നല്ലതാ

  • @ashishanu6961
    @ashishanu6961 4 หลายเดือนก่อน

    Kayppp thernnuuu😂 Sanju Annan 😂😂😂

  • @akhildas932
    @akhildas932 4 หลายเดือนก่อน

    ലെ സൂര്യ നാരായണൻ : ഈ പൊട്ടന്റെ വാക്കും കേട്ടു ഇതിനു ഇറങ്ങി തിരിച്ച എനിക്ക് എന്തിന്റെ എന്തായിരുന്നു 🥹😒

  • @Suheb_paarol
    @Suheb_paarol 4 หลายเดือนก่อน +8

    നരഹത്യ ശ്രമം കൂടി ചുമത്ത്.. ഭീമമായ തുകയും ഇട്ട് കൊട്

  • @regiabraham6591
    @regiabraham6591 4 หลายเดือนก่อน +3

    Tata ഇവനെതിരെ നടപടി എടുക്കണം അല്ലെങ്കിൽ Tata യ്ക്ക് നാണക്കെടാണ്

  • @cabtravel3543
    @cabtravel3543 4 หลายเดือนก่อน

    Sooper

  • @informativemachan9081
    @informativemachan9081 4 หลายเดือนก่อน +1

    വെള്ളം റോഡിലേക്ക് ഒഴുകി വണ്ടി ആക്സിഡൻ്റ് ആകുമെന്നു. അപ്പോ മഴ പെയ്യുമ്പോൾ എന്തു ചെയ്യും വെള്ളം റോഡിൽ വീഴില്ലേ. എത്രയോ യൂടൂബേഴ്‌സ് ഇതും ഇതിലപ്പുറവും ചെയ്യുന്നു. അവർക്കെതിരെ ആരും ഒന്നും ചെയ്യുന്നില്ല. സഞ്ജു കഷ്ടപ്പെട്ട് തന്നെ ഈ ലെവൽ എത്തിയത് ഒരുപാട്പേർക്ക് ഹെൽപ് വരെ ചെയ്യുന്നു. പിന്നെ കാർ അമിത വേഗതയിൽ ഒന്നും അല്ല ഓടിച്ചത്.വെള്ളം തുറന്നു വിട്ടതുകൊണ്ട് അവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു . ചില കൻ്റോലികൾ ഉണ്ട് ചിലർ രക്ഷപ്പെടുന്നത് കണ്ട് കടിമൂക്കുന്നതാ, പിന്നെ അറിയപ്പെടുന്ന youtuber ആയതുകൊണ്ട് ഇതുപോലുള്ള ചാനലുകാർക്ക് എന്തൊരു ഉത്സാഹം. കഷ്ടം

    • @safdarallu9177
      @safdarallu9177 4 หลายเดือนก่อน

      കറക്റ്റാ ആ ബ്രോ അവൻ നന്നാവുന്നത് ആർക്കും കണ്ടൂടാ കുറെ അലവലാതികൾ ഉണ്ട് എല്ലാത്തിനും അസൂയയാ ഇതിനു മരുന്ന് വേറെയാ mvd ചേട്ടന്മാർക്കും വേറൊന്നും പറഞ്ഞു അവനെ പൂട്ടിക്കാനുള്ള വകുപ്പ് കാണുന്നില്ല വെള്ളം റോഡിൽ വീണു സ്ലിപ് ആവുമെന്ന് കഷ്ടം തന്നെ

  • @MuhammedAshique-of2pm
    @MuhammedAshique-of2pm 4 หลายเดือนก่อน +2

    Avnta license permanent ayit cancel chyanam ennulavar like adikk😂

    • @safdarallu9177
      @safdarallu9177 4 หลายเดือนก่อน

      ആരും ഇല്ല ലൈക്‌ അടിക്കാൻ അതാണ്‌ സഞ്ജു

  • @hasir_dh
    @hasir_dh 4 หลายเดือนก่อน +4

    സംഭവം ഒക്കെ ശെരി... ബട്ട്‌ ഞാൻ ആലോചിക്കുന്നനെ അതല്ല, ഇതേപോലെ നിയമം ലംകിച്ചു ഒരു ksrtc-ഇക്ക് കുറുകെ സീബ്ര ക്രോസ്സിംങ്കിൽ വണ്ടി നിർത്തിയ ഒരു മേയർ ഉണ്ടർന്നല്ലോ, അവർക്ക് എതിരെ എന്ത് ആക്ഷൻ ആണ് MVD കഴികൊണ്ടേ!!

  • @soulgaming4192
    @soulgaming4192 4 หลายเดือนก่อน +1

    അവൻ്റെ new bestie (കളിക്കാരി ) എവിടെ? 😂😂😂

  • @renjithr8941
    @renjithr8941 4 หลายเดือนก่อน +3

    School vidan..pallikudam adachekuvaleee

  • @jeevanjohnson8900
    @jeevanjohnson8900 4 หลายเดือนก่อน +1

    Etepo Sanju edeshichapole karyam nadannu👌👌

  • @rijojacob555
    @rijojacob555 4 หลายเดือนก่อน +7

    ട്രിപ്പർ ഓവർസ്പീഡിൽ ഒടുമ്പോൾ MVD കാണുന്നുണ്ടോ എന്നറിയില്ല.... അത് ഇടിച്ചു കുറേ പേര് മരിക്കുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്....

    • @sou_rav5874
      @sou_rav5874 4 หลายเดือนก่อน +10

      Adhond idh cheyyam ennano?

    • @Sk-gd4gb
      @Sk-gd4gb 4 หลายเดือนก่อน +5

      എല്ലാവരും ഇവിടെ ശ്രദ്ധിക്കണേ, ടിപ്പർ അമിത വേഗത്തിൽ പാഞ്ഞ് അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട് , അതുകൊണ്ട് ഇനി ബാക്കി ഉള്ളവർ കൂടി traffic നിയമങ്ങൾ തെറ്റിച്ച് റോഡ് കുട്ടിച്ചോറാക്കുക..... ചേട്ടന് അഭിനന്ദനങ്ങൾ......

    • @kriactivedesigns
      @kriactivedesigns 4 หลายเดือนก่อน

      @@Sk-gd4gb😂😂😂😂😂😂

    • @safdarallu9177
      @safdarallu9177 4 หลายเดือนก่อน

      അതെ അതെ

  • @shaijithaaathul6850
    @shaijithaaathul6850 4 หลายเดือนก่อน +4

    😂😂ലെവന്റെ ........കുറച്ച്‌ അങ്ങ്‌ മാറി

    • @arunkumarmohan
      @arunkumarmohan 4 หลายเดือนก่อน

      Kazhapp..... Vittupoyenkil njan paranju taram 😂

  • @Essra310
    @Essra310 4 หลายเดือนก่อน +1

    KSRTC ഡ്രൈവർ മാർക്കും ഇത് ബാധകം ആക്കണം

  • @anandhus5954
    @anandhus5954 4 หลายเดือนก่อน +1

    Good🤝👍

  • @weekendreviews
    @weekendreviews 4 หลายเดือนก่อน +1

    ആ best. Community service ന് വിട്ടാൽ അതുവരെ എടുത്ത് വീഡിയോ ആകുന്ന ടീംസ് ആണ്. 10 വീഡിയോയോയിനുള്ള 'content' അയി.

  • @felixkfriju2649
    @felixkfriju2649 4 หลายเดือนก่อน

    Why that "Swimming Pool Inside A Car' is not remmoved from YT

  • @ershadmohd4878
    @ershadmohd4878 4 หลายเดือนก่อน

    Nannayi

  • @malluvloggerharshan
    @malluvloggerharshan 4 หลายเดือนก่อน

    ഇതൊക്കെ ശ്രദ്ധിക്കണ്ടെ അംബാനെ

  • @jamsheeratholi5493
    @jamsheeratholi5493 4 หลายเดือนก่อน

    ഇങ്ങനെയൊക്കെ ചെയ്യാം പക്ഷേ പാർട്ടി കൊടി വച്ചാൽ മതി പാർട്ടി കൊടി വച്ചാൽ എന്ത് തോന്നിവാസവും കാണിക്കാം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്

  • @deepusudhan9071
    @deepusudhan9071 4 หลายเดือนก่อน

    നന്നായിട്ടുണ്ട് mvd 👌

  • @anoop_online
    @anoop_online 4 หลายเดือนก่อน

    കേരളം കത്തും ❤️‍🔥❤️‍🔥❤️‍🔥❤️‍🔥💛💥💥💥💥💥💥

  • @Skumar27276
    @Skumar27276 4 หลายเดือนก่อน +1

    പണമുള്ളവന് എന്ത് പ്രശ്നം ഇല്ലാത്തവനല്ലേ പ്രശ്നവും വിഷമവും..

  • @azhakiyaravanan9102
    @azhakiyaravanan9102 4 หลายเดือนก่อน

    Oo അവന് അടുത്ത vlog ഇടുവാൻ ഉള്ള content ആയി

  • @vipinmt4858
    @vipinmt4858 4 หลายเดือนก่อน +1

    ആ ഒരു മനസുഖം 😂.... 😁

  • @sadic770
    @sadic770 4 หลายเดือนก่อน +1

    1st time mvd nalla thirumanm eduthu ❤❤❤❤

  • @josh5481
    @josh5481 4 หลายเดือนก่อน +8

    ഒരു മാസം പെട്രോൾ അടിക്കാനുള്ള കാശ് ഇത് വെച്ച് ഉണ്ടാക്കാം അടുത്ത മാസം അരുൺ സ്‌മോക്കിയേ 👍🏾👍🏾

    • @Kingytgaming1996
      @Kingytgaming1996 4 หลายเดือนก่อน

      Ooo aland ivN cheytha kuttam kondalla kazhttam

  • @sreenathsasidharan5577
    @sreenathsasidharan5577 4 หลายเดือนก่อน

    GenZ ഇൽ ഉള്ള കുറെ എണ്ണത്തിന് ഇങ്ങനത്തെ ശിക്ഷ കൊടുക്കണം

  • @Tony-vf3iy
    @Tony-vf3iy 4 หลายเดือนก่อน +3

    അവന്റെ വണ്ടി ഒരിക്കലും വിട്ട് കൊടുക്കല്ലേ... ഉടുത്തുണിക്ക് മറുതുണി ഇല്ലാതെ നടന്നവൻ തിന്നിട്ട് എല്ലിനിടയിൽ കയറിയത്തിന്റെ അഹംകാരം

  • @jinilaa217
    @jinilaa217 4 หลายเดือนก่อน +5

    വലിയ ഒരു crime 🤣

  • @trader.1446
    @trader.1446 4 หลายเดือนก่อน +1

    തുടക്കം കേൾക്കുമ്പോൾ പോലീസ് MDMA അടിച്ചാണോ ഇരിക്കുന്നത് എന്ന് തോന്നും.😂
    1:40 മിനിറ്റ് തികയുമ്പോൾ കോമഡി ട്വിസ്റ്റ് ഓൺ ആകും😂

  • @paviwheelsontheroad.6906
    @paviwheelsontheroad.6906 4 หลายเดือนก่อน

    നന്നായി... Good job MVD...

  • @mahimamani997
    @mahimamani997 4 หลายเดือนก่อน

    Executive lookil nilkkunna kandaal... Award vaangan vanne pole und

  • @huracane_e
    @huracane_e 4 หลายเดือนก่อน

    അവൻ വൃത്തിയാക്കുന്ന ബ്ലോഗ് ചെയ്യണം😄

  • @bayjuvarughese9913
    @bayjuvarughese9913 4 หลายเดือนก่อน +1

    അവന്റെ അഹങ്കാരം മാറണം. വലിയ ജോലി ചെയ്തു,. എല്ലാം ജനത്തിന്റെ നമ്മക്ക് 😁😁