എന്റെ ഈശോയെ എല്ലാകുഞ്ഞുമക്കളോടും കരുണ ഉണ്ടാകണേ 🙏അവരുടെ എല്ലാകുറവുകളും പരിഹരിച്ചു തരണമേ 🙏🙏അവരെ നല്ല ദൈവമാക്കളായി വളർത്താൻ അവരുടെ മാതാപിതാക്കളെ സഹായി ക്കണമേ 🙏
ഈശോയെ എൻറെ കൊച്ചുമോനെ അങ്ങയുടെ കരങ്ങളിൽ തരുന്നു. ഡാനിയേൽ രണ്ടര വയസ്സുള്ള അവൻ സംസാരിക്കുന്നില്ല. ബുദ്ധി കുറവാണ് എന്ന ഡോക്ടർ പറയുന്നു. അവനു വേണ്ടി പ്രാർത്ഥിക്കണമെ'
From the book "To save thousands of souls " by fr Brett Brannen True freedom comes from sacrificing our own wants and desires to reach a greater good. Sometimes this means you cannot have everything you want. And there are some places you cannot go. But God made us for happiness and for greatness. And our happiness and greatness consist in discovering the plan of God for our life and then committing ourselves to this greater good, despite giving up some things. Remember that God does not need us. He is omnipotent. He is infinite in power and can build the Kingdom of God without our help. However, because he loves us, he wants us to have the privilege of cooperating with him. God gives us the opportunity as human beings to demonstrate our dignity by graciously saying yes to his call. This is why he invites us to search out, to discover and to embrace our vocation.
From the book "food for soul " by Peter kreeft page 10 God is the saint-maker. But we have to ask him, we have to want that. He gives that gift to whoever asks for it. It's of that gift that he says, "Seek and He you will find... [for] the one who seeks, finds" (Matt. 7:7-8). says, "Blessed are they who hunger and thirst for righteousness / for they will be satisfied" (Matt. 5:6). Why does it happen only through love? Because as St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God. That's rightly ordered love.
ഈ കുടുംബത്തിന് ദൈവം കൊടുത്ത സഹനത്തിൽ നിലനിൽക്കുവാനും അതിനെ അതിജീവിക്കുവാനുള്ള കഴിവ് കൊടുതതിന് ഓർത്ത് നമുക്ക് നന്ദി പറയാം യേശുക്രിസ്തുവിനോട് കൂടെയുള്ളജീവിതം കുരിശിൽ ഉള്ള ജീവിതമാണ് അന്തി ക്രിസ്തുവിനോട് കൂടെ ഉള്ള ജീവിതം സുഖലോലുപതയിലും ആഡംബരങ്ങളിലും അധികാരത്തിനന്റെ ലഹരിയിലും സമ്പത്തിന്റെ അഹങ്കാരത്തിലും അൽപ ജീവിതത്തിന്റെ മൂടതയലും താൻ എന്തോ ആണെന്നുള്ള ഭാവത്തിലും ജീവിക്കുന്നു സഹനം ദൈവത്തിന്റെ ദാനമായി ലഭിക്കുന്നവരും ഉണ്ട് അത് സ്വയം സികരിക്കുന്നവരും ഉണ്ട് ദാനമായി ലഭിക്കുന്നവരെ കാളും സ്വയം സികരിക്കുന്നവർ ആണ് കൂടുതൽ പ്രതിഫലം ലഭിക്കുക അതായത് കൃപയാൽ രക്ഷിക്കപ്പെടുന്ന വരും യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വരും അവൻ ദൈവം ആയിരുന്നിട്ടും ദൈവമായി സമാനത കരുതാതെ തന്നെ തന്നെ ആഴ്ത്തി ദാസ് ന്റെ രൂപം സ്വീകരിച്ചു ഇവിടെ എന്തെങ്കിലും ചെറിയ കഴിവുള്ളവരെ യേശുക്രിസ്തുവിനെ കാൾ വലിയൊരു എന്ന ഭാവത്തിൽ ആണ് നടക്കുന്നത് അവര് വായി കോളർ ജോബ് ചെയ്യുള്ളൂ വലിയ സ്ഥാനമാനങ്ങളും പീഡങ്ങളും അലങ്കാരങ്ങളും വസ്ത്രങ്ങൾക്ക് തൊങ്ങലുകളും നെറ്റിപ്പട്ടങ്ങളും കിരീടങ്ങളും ഇനി അതിന്റെയും മേല് സ്വന്തമാക്കാനുള്ള പരിശ്രമമാണ് ഇത് ദൈവാ രൂപയുടെ തല്ല് ലോക രൂപയുടെ താണെന്ന് തിരിച്ചറിയുവാൻ ദൈവജനത്തിന് സാധിക്കണം നമുക്ക് പ്രാർത്ഥിക്കാം സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ 🙏
Praise the lord, Ave Maria! What a powerful and heart touching witness! God is good, all the times! All the times, God is good! Amen! Hallelujah! Thanks Chechi Jesy, for sharing this witness, and great motivation for all of us! God Bless you and your family more and more! 🙏🙏🙏
Praise the lord hallelujah I'm philomina (MCT). God has given U2 saints thank God 🙏 Jesy is my spiritual leader .she brought many of her friends in God love let God bless her family abundantly.
Please pray for my family and my children get back their hearing and my son his kidney scars blood gets back to normal and my husband he left leg pain and his voice is getting better and name of Jesus aman please pray for us
Daiva Manushyante SnehaGeetha 247 പാപം പൊറുക്കാനുള്ള കല്പനയും വിശുദ്ധരും നിഷ്‌ക്കളങ്കരും എന്തുകൊണ്ടാണ് സഹിക്കുന്നത് എന്നതിനെയും കുറിച്ച് ഈശോ പത്രോസിനു വിശദീകരിച്ചുകൊടുക്കുന്നു # ഗുരുവേ, ഒരു ചോദ്യംകൂടെ. വേദന സഹിക്കുന്ന ഒരാളോട് ഞാൻ ഇങ്ങനെ പറഞ്ഞാൽ അതു ശരിയാണോ? ''സഹനം ഒരു ശിക്ഷയല്ല, കൃപയാണ്. ഏതാണ്ട് നമ്മുടെ ദൈവവിളി പോലെ യാണ്. ബുദ്ധിമുട്ടുള്ളതാണെങ്കിലും മനോഹരമാണ്. അറിഞ്ഞുകൂടാത്തവർക്ക് ഇഷ്ടമില്ലാത്തതും ദുഃഖം വരുത്തുന്നതുമാണെങ്കിലും അതു മനോഹരമാണ്.'' ''ശരി. നിനക്കങ്ങനെ പറയാം. സൈമൺ, അതാണു സത്യം. ദുഃഖം ശിക്ഷയല്ല. അത് സ്വീകരിക്കാനും പ്രയോജനമുള്ളതാക്കാനും അറിയാമെങ്കിൽ ശിക്ഷയല്ല. ദുഃഖം പൗരോഹിത്യംപോലെയാണ്; പ്രാപിക്കാവുന്ന ഒരവസ്ഥ. ദൈവത്തിന്റെ ഹൃദയത്തിന്റെമേൽ വളരെ സ്വാധീനം ചെലുത്താൻ കഴിവുള്ള പൗരോഹിത്യം. അത് ഒരു വലിയ യോഗ്യതയാണ്. പാപത്തോടൊപ്പംതന്നെ ജനിച്ച ദുഃഖത്തിനു പരിഹാരം ചെയ്യാൻ കഴിവുണ്ട്. ദൈവനീതിക്കു പരിഹാരമാകുവാൻ കഴിയും. ദുഖം വരുത്തുവാനായി വിരോധം സൃഷ്ടിക്കപ്പെട്ടതുതന്നെ നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ ദൈവത്തിനു കഴിയും. പാപം നീക്കിക്കളയാൻ മറ്റൊരു മാർഗ്ഗമല്ല ഞാൻ സ്വീകരിച്ചത്. കാരണം ഇതിനെക്കാൾ ശ്രേഷ്ഠമായ വേറൊരു മാർഗ്ഗമില്ല.
എൻറെ ഈശോയേ ഞങ്ങളുടെ നേഥെൻറ ഓട്ടിസം മാറ്റി തരേണമേ. .നോർമൽ കുഞ്ഞു ആയി തീരുവാൻ സമർപ്പിക്കുന്നു
Praise the lord 🙏
എൻ്റെ കുഞ്ഞിൻ്റെ വൈകല്യങ്ങൾ നീക്കം ചെയ്തു പൂർണ്ണ ആരോഗ്യത്തോടെ ഞങ്ങളുടെ കരങ്ങളിൽ നൽകണമേ
എന്റെ മാതാവേ, ഏന്റെ ഈശോയെ, ഏന്റെ അസൂയ എന്ന വൃത്തികെട്ട വികാരം എടുത്തുമാറ്റെണമേ
എന്റെ ഈശോയെ എല്ലാകുഞ്ഞുമക്കളോടും കരുണ ഉണ്ടാകണേ 🙏അവരുടെ എല്ലാകുറവുകളും പരിഹരിച്ചു തരണമേ 🙏🙏അവരെ നല്ല ദൈവമാക്കളായി വളർത്താൻ അവരുടെ മാതാപിതാക്കളെ സഹായി ക്കണമേ 🙏
Ammae mathavae anikku nalkiya all anugrahthinnu nanni devamae ammae thuthy
സ്വർഗസ്ഥനായ എന്റെ പിതാവേ, എന്റെ പൊന്നുമോന്റെ ഓട്ടീസവും മാറ്റിത്തരേണമേ.. ആമേൻ.. 🙏🙏🙏
ശക്തയും ധീരയും ആവുക. കർത്താവ് നിന്നോട് കൂടെയുണ്ട്. ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി. 🙏❤
Bible ezhuthy ennum prarthykku. *U will experience a miracle*
പ്രാർത്ഥിക്കാം
🙏
🙏🙏
ഈശോയെ എൻറെ കൊച്ചുമോനെ അങ്ങയുടെ കരങ്ങളിൽ തരുന്നു. ഡാനിയേൽ രണ്ടര വയസ്സുള്ള അവൻ സംസാരിക്കുന്നില്ല. ബുദ്ധി കുറവാണ് എന്ന ഡോക്ടർ പറയുന്നു. അവനു വേണ്ടി പ്രാർത്ഥിക്കണമെ'
സർവശക്തനായ ദൈവമേ അങ്ങേ തിരുകുമാരനായ യേശുവിന്റെ തിരുനാമത്തിൽ ഇതുപോലുള്ള പൊന്നുമക്കളെ അവരുടെ മാതാപിതാക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ പൂർണ ആരോഗ്യം ഉള്ള കുഞ്ഞുങ്ങളെ നൽകി എല്ലാ ദമ്പതികളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
ഓ എന്റെ ഈശോയെ നിന്റെ കാരുണ്യം ഞങ്ങളുടേമേലും ലോകം മുഴുവന്റെ മേലും ചൊരിയണമേ... ഈ അനുഗ്രഹീത കുടുംബത്തെ ഓർത്തു ദൈവമേ അങ്ങേക്ക് നന്ദി
Amen.
Amen 🙏🙏🙏
കർത്താവെ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ( സങ്കീർത്തനം 18 ഇൽ 1) ആമ്മേൻ 🙏🙏🙏
ദൈവം എത്ര വലിയവൻ, മഹോന്നതൻ 🙏ഹല്ലേലുയ 🙏ആവേ മരിയ 🙏❤️🌹
ദൈവിക പദ്ധതി അവർണ്ണനീയം. പൂർണ്ണമായും വിട്ടുകൊടുക്കുക. സമർപ്പിക്കുക.
ഈ ലോകത്തിലെ സഹനങ്ങൾക്ക് ഇവിടെത്തന്നെ പ്രതിഫലം നൽകുന്ന ഈശോ... ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു... ആമേൻ. 🙏🙏🙏
From the book "To save thousands of souls " by fr Brett Brannen True freedom comes from sacrificing our own wants and desires to reach a greater good. Sometimes this means you cannot have everything you want. And there are some places you cannot go. But God made us for happiness and for greatness. And our happiness and greatness consist in discovering the plan of God for our life and then committing ourselves to this greater good, despite giving up some things. Remember that God does not need us. He is omnipotent. He is infinite in power and can build the Kingdom of God without our help. However, because he loves us, he wants us to have the privilege of cooperating with him. God gives us the opportunity as human beings to demonstrate our dignity by graciously saying yes to his call. This is why he invites us to search out, to discover and to embrace our vocation.
From the book "food for soul " by Peter kreeft page 10
God is the saint-maker. But we have to ask him, we have to want that. He gives that gift to whoever asks for it. It's of that gift that he says, "Seek and He you will find... [for] the one who seeks, finds" (Matt. 7:7-8). says, "Blessed are they who hunger and thirst for righteousness / for they will be satisfied" (Matt. 5:6).
Why does it happen only through love? Because as St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God.
That's rightly ordered love.
എന്റെ ഈശോയെ അങ്ങയുടെ കാരുണ്യം ഞങ്ങളുടെയും സകല കുടുംബങ്ങളുടേയും മേലും ചൊരിയണമേ 🙏🏻🙏🏻🙏🏻🙏🏻
എൻറെ കൊച്ചുമോനു വേണ്ടി പ്രാർത്ഥിക്കെണമെ. രണ്ടര വയസ സുള്ള അവൻ ഡാനിയേൽ സംസാരിക്കുന്നില്ല ശ്രദ്ധിക്കുന്ന ല്ല കണ്ണനീരോടു കൂടി പ്രാർത്ഥിക്കുന്നു.
ഓ എന്റെ ഈശോയെ എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കണമേ .
ഈശോയെ ഞങ്ങൾക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞിനെയും കൂടി നൽകണമേ .
ഈശോയെ ഓട്ടിസമുള്ള കുട്ടികളൊട് കരുണ കാണിക്കണെ
🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയേ എന്റെ മക്കളെ രക്ഷിക്കേണമേ അനുഗ്രഹിക്കണമേ 🙏
അമ്മേ എന്റെ മക്കളെയും ആ അനുഗ്രഹിക്കണമേ അമ്മേ
എന്റെ ഈശോയെ ഞങ്ങളുടെ സഹനങ്ങളെ രക്ഷയക്കണേ മക്കളേ രക്ഷിക്കണേ 🙏🙏🙏😭😭😭😭❤❤❤❤❤❤❤❤❤❤❤❤
ദൈവം പരിശുദ്ധന്മാവിനെ നമുക്ക് സഹായകനായി അയച്ചിട്ടുണ്ട്🙏പ്രാർത്ഥിച്ചാൽ ഉത്തരം നൽകുന്നവനാണ് നമ്മുടെ ദൈവം 🙏🙏🙏👍
Pl pray for my children & grandchildren in uk grand son. 8 months i s suffering from ecxima
അമ്മേ ആസ്വിനെ, റോയ്, ഇവരെ നൈകേണമേ 🙏🙏
എന്റെ കുഞ്ഞിന്റെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ സുഖപ്പെടുത്തി തരണേ 🙏
എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങളുടെയും കുറവുകൾ പരിഹരിക്കണമേ
കർത്താവെ അങ്ങയുടെ മഹത്വവും കരുണയും എത്രയോ വലുതാണ് ആമേൻ
എന്റെ കർത്താവെ അങ്ങയുടെ ആത്മവിനാൽ എന്നെ നിറച്ച അങ്ങയുടെ വചനം എന്നിൽ അഭിഷേകം ചൈയേണമേ
I never heard any such testimony in my entire life. Thank you jesus.❤❤❤
എന്റെ ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ സ്തോത്രം, ഹല്ലേലുയ, ഹല്ലേലുയ.ഹല്ലേലുയ 🙏🙏🙏
ഈ കുടുംബത്തിന് ദൈവം കൊടുത്ത സഹനത്തിൽ നിലനിൽക്കുവാനും അതിനെ അതിജീവിക്കുവാനുള്ള കഴിവ് കൊടുതതിന് ഓർത്ത് നമുക്ക് നന്ദി പറയാം യേശുക്രിസ്തുവിനോട് കൂടെയുള്ളജീവിതം കുരിശിൽ ഉള്ള ജീവിതമാണ് അന്തി ക്രിസ്തുവിനോട് കൂടെ ഉള്ള ജീവിതം സുഖലോലുപതയിലും ആഡംബരങ്ങളിലും അധികാരത്തിനന്റെ ലഹരിയിലും സമ്പത്തിന്റെ അഹങ്കാരത്തിലും അൽപ ജീവിതത്തിന്റെ മൂടതയലും താൻ എന്തോ ആണെന്നുള്ള ഭാവത്തിലും ജീവിക്കുന്നു സഹനം ദൈവത്തിന്റെ ദാനമായി ലഭിക്കുന്നവരും ഉണ്ട് അത് സ്വയം സികരിക്കുന്നവരും ഉണ്ട് ദാനമായി ലഭിക്കുന്നവരെ കാളും സ്വയം സികരിക്കുന്നവർ ആണ് കൂടുതൽ പ്രതിഫലം ലഭിക്കുക അതായത് കൃപയാൽ രക്ഷിക്കപ്പെടുന്ന വരും യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വരും അവൻ ദൈവം ആയിരുന്നിട്ടും ദൈവമായി സമാനത കരുതാതെ തന്നെ തന്നെ ആഴ്ത്തി ദാസ് ന്റെ രൂപം സ്വീകരിച്ചു ഇവിടെ എന്തെങ്കിലും ചെറിയ കഴിവുള്ളവരെ യേശുക്രിസ്തുവിനെ കാൾ വലിയൊരു എന്ന ഭാവത്തിൽ ആണ് നടക്കുന്നത് അവര് വായി കോളർ ജോബ് ചെയ്യുള്ളൂ വലിയ സ്ഥാനമാനങ്ങളും പീഡങ്ങളും അലങ്കാരങ്ങളും വസ്ത്രങ്ങൾക്ക് തൊങ്ങലുകളും നെറ്റിപ്പട്ടങ്ങളും കിരീടങ്ങളും ഇനി അതിന്റെയും മേല് സ്വന്തമാക്കാനുള്ള പരിശ്രമമാണ് ഇത് ദൈവാ രൂപയുടെ തല്ല് ലോക രൂപയുടെ താണെന്ന് തിരിച്ചറിയുവാൻ ദൈവജനത്തിന് സാധിക്കണം നമുക്ക് പ്രാർത്ഥിക്കാം സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ 🙏
എന്റെ നല്ല തബുരാനെ ഞങ്ങളുടെ വാവക്ക് വയറുകടി മാറ്റി കൊടുകേണമേ ഈശ്വയെ
എന്റെ ഈശോയെ ❤എന്റെ കർത്താവേ എന്റെ ദൈവമേ
എന്റെ ഈശോയെ ആദത്തിന് സംസാരശേഷി കൊടുക്കേണമെ നമ്മൾ പറയുന്നത് മനസിലാക്കി സംസാരിക്കാൻ സാധിക്കേണമെ
Praise the lord, Ave Maria!
What a powerful and heart touching witness! God is good, all the times! All the times, God is good! Amen! Hallelujah! Thanks Chechi Jesy, for sharing this witness, and great motivation for all of us!
God Bless you and your family more and more! 🙏🙏🙏
എന്റെ ഈശോ എന്റെ മക്കളെയും ഞാൻ. സമർപ്പിക്കുന്നു മോനോട് കരുണ തോന്നെണമേ അവനു വിജയം തരേണമേ 🙏🙏🙏🙏
അപ്പാ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏
ദൈവത്തിന് അസാദ്ധ്യമായിട്ട് ഒന്നുമില്ല . അങ്ങേ പദ്ധതിക്ക് വിധേയപ്പെടുക ദൈവം ഉയർത്തും. നിശ്ചയം
ദൈവമേ, ആരാധന, സ്തുതി, മഹത്യം, നന്ദി.
LORD Jesus protect my son from the worldly desires , praying for him to come back to my LORD . Thank and praise to my Lord Jesus
ഞങ്ങൾക്കും കുട്ടികളില്ല പ്രാർത്ഥിക്കണമെ🙏🙏🙏🙏 ജിയോ ലിജി
Jessy ,Joel,Thomas and Joshua so blessed message,was crying,Jesus you are the only God the only true God 🙏🙏🙏🙏🙏
O my Jesus, thank you for everything
Amme parisudha amme kreupavara mathave allavidha kudumba thakarchayil ninnum rekshikkane mathave
യേശുവേ എന്റെ അനിയനെ 4/7/2022 നു തന്നെ ഒരു പൂർണ വിടുതൽ നല്കണമേ
Praise the lord.... Hallelujah.....
നമ്മ ടെവീട്ടിലിരുന്ന്വല്ലവരുംഅച്ചൻമാരുടെകുറ്റംപറഞ്ഞാല്നമ്മളുംഅനുഭവിക്കുംഅല്ലേഎന്താചെയ്യുന്നത്
Amen........ Hallelujah......
Praise the lord hallelujah I'm philomina (MCT). God has given U2 saints thank God 🙏 Jesy is my spiritual leader .she brought many of her friends in God love let God bless her family abundantly.
Praise the lord..natha karuna thonnanama.
ഈശോയുടെസ്നേഹത്തിൻ്റെ ആഴം അറിഞ്ഞ അമ്മ
ദൈവമേ അങ്ങേത്രയോ കാരുണ്യവാൻ 🙏😘have mercy on us🙏especially to my children🙏😘
എന്റെ ഈശോയേ, എന്റെ ദൈവമേ
Thank you very much for sharing this testimony. God bless you 🙏
Praise the lord Hallelujah 🙏. Thank you Jesus 🙏🙏🙏
It is an inspiration... let's have faith.. praise the Lord 🙏
Praise the lord thank u jesus
Glory to God Praise the Lord 🙏🙏🙏
Thank you you lord..you are great
Ente eshoye e sakshyathilude njan prathikkunnu.chris ne vachana mayachu sugapeduthaname.amen
Praise the Lord Jesus Christ hallelujah hallelujah..essoye strengthen me with your holy spirit in sufferings.
Praise the Lord..❤
Jesus Christ is with us Amen🙏🙏🙏🙏🙏🙏🙏
Praise the Lord.Thank you Jesus
HalleluYah HalleluYah HalleluYah HalleluYah HalleluYah HalleluYah HalleluYah HalleluYah HalleluYah HalleluYah HalleluYah HalleluYah HalleluYah HalleluYah HalleluYah HalleluYah Lord Yesuva Lord Yesuva HalleluYah HalleluYah HalleluYah HalleluYah
God bless you sister hallelujah Amen
Daivum tharunna sahanangal santhosham ayi sweekarikan krupa tharane
praise the Lord 🙏🙏🙏
Glory Glory praise the lord
ella kunjungalkkum venda kripa nalki.anugrakikkaname esoye🙏🏻🙏🏻
Appa Karthave holly Spirit Amma mathave anugrahikaname Appunni tibu 😭🙏👏
Dhaivam valiyavan,athyunnatham,Hallelujah
Praise u Jesus love u Jesus thank u Jesus yesuve aradhana halleluyha ammen Ave marya
യേശുവേ സ്തോത്രം🙏🙏🙏🙏🙏
Praise the Lord, Daivavamathinu Mahathuvam undakattay amen God bless you and you'rs family thanks lord
Glory to God 🙏🙏
You are so blessed.
എത്ര ഉന്നതമായ ജീവിതസാക്ഷ്യം
Ente mathave ente kunjinodu karuna thonnane. Avanu vakathiruv kodukkane.
Praise the Lord
Thank you jesus
Amen praise the lord🙏🙏
Living god of jesus always help those who.love him so much in this earth.It is my experience.
God bless you sister 🙏❤️
Praise the Lord 🙏🙏
ദൈവനാമം മഹ'ത്വപ്പെടട്ടെ
🌷🌷🌷🙏🙏🙏🙏🙏🌻🌻🌻
Lord, please bless my grandson.
Parishudha amme...madhave eante pappede cancer rogam mati theraname 🙏🙏🙏
Please pray for my family and my children get back their hearing and my son his kidney scars blood gets back to normal and my husband he left leg pain and his voice is getting better and name of Jesus aman please pray for us
Jesus have mercy on us 🙏
Thank you jeasus 🙏🙏🙏
Ishoya enda vayattilula kunjina anugrahikanee, yathoru kozhappam illaatha kathukolanee
Please pray for my children grandchildren and all especially for Holyspirit Holymass
ആമേൻ. ആമേൻ 🙏
ആമേൻ 🙏🙏
Ente eshoye karunakattaname🙏🙏🙏🙏🙏🙏
Glory to God. Amen ✝️
എന്റെ സഹനവും ദൈവ മഹത്വത്തിനായി മാറ്റണെ. 🙏🙏🙏
Sister please pray for my grandson
Jesus is my lord 🙏🙏🙏
Daiva Manushyante SnehaGeetha
247 പാപം പൊറുക്കാനുള്ള കല്പനയും വിശുദ്ധരും നിഷ്‌ക്കളങ്കരും എന്തുകൊണ്ടാണ് സഹിക്കുന്നത് എന്നതിനെയും കുറിച്ച് ഈശോ പത്രോസിനു വിശദീകരിച്ചുകൊടുക്കുന്നു # ഗുരുവേ, ഒരു ചോദ്യംകൂടെ. വേദന സഹിക്കുന്ന ഒരാളോട് ഞാൻ ഇങ്ങനെ പറഞ്ഞാൽ അതു ശരിയാണോ? ''സഹനം ഒരു ശിക്ഷയല്ല, കൃപയാണ്. ഏതാണ്ട് നമ്മുടെ ദൈവവിളി പോലെ യാണ്. ബുദ്ധിമുട്ടുള്ളതാണെങ്കിലും മനോഹരമാണ്. അറിഞ്ഞുകൂടാത്തവർക്ക് ഇഷ്ടമില്ലാത്തതും ദുഃഖം വരുത്തുന്നതുമാണെങ്കിലും അതു മനോഹരമാണ്.'' ''ശരി. നിനക്കങ്ങനെ പറയാം. സൈമൺ, അതാണു സത്യം. ദുഃഖം ശിക്ഷയല്ല. അത് സ്വീകരിക്കാനും പ്രയോജനമുള്ളതാക്കാനും അറിയാമെങ്കിൽ ശിക്ഷയല്ല. ദുഃഖം പൗരോഹിത്യംപോലെയാണ്; പ്രാപിക്കാവുന്ന ഒരവസ്ഥ. ദൈവത്തിന്റെ ഹൃദയത്തിന്റെമേൽ വളരെ സ്വാധീനം ചെലുത്താൻ കഴിവുള്ള പൗരോഹിത്യം. അത് ഒരു വലിയ യോഗ്യതയാണ്. പാപത്തോടൊപ്പംതന്നെ ജനിച്ച ദുഃഖത്തിനു പരിഹാരം ചെയ്യാൻ കഴിവുണ്ട്. ദൈവനീതിക്കു പരിഹാരമാകുവാൻ കഴിയും. ദുഖം വരുത്തുവാനായി വിരോധം സൃഷ്ടിക്കപ്പെട്ടതുതന്നെ നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ ദൈവത്തിനു കഴിയും. പാപം നീക്കിക്കളയാൻ മറ്റൊരു മാർഗ്ഗമല്ല ഞാൻ സ്വീകരിച്ചത്. കാരണം ഇതിനെക്കാൾ ശ്രേഷ്ഠമായ വേറൊരു മാർഗ്ഗമില്ല.
My Lord, and my God
Good speaker and preacher.. again this is big grace from God to u sister..!God bless again 😍😍
ആമേൻ
Hallelujah hallelujah praise The Lord ❤️❤️❤️🙏🙏🙏🌸🌸🌸
Praise the Lord. Yesuve rakshakaaa.....