🔴സ്വര്‍ഗത്തിലെ ഈ 4 വസ്തുക്കള്‍ ആണ് ഭൂമിയിലുള്ളത് marhaba media swargam malayalam islamic speech2019

แชร์
ฝัง
  • เผยแพร่เมื่อ 4 มี.ค. 2019
  • മുഹമ്മദ് നബിയെ പറഞ്ഞു തന്ന 5 ജീവികൾ ഇവയാണ് "MARHABA MEDIA" ഈ വിഷയത്തില്‍ ഒരു ചെറിയ വീഡിയോ ആണ് നിങ്ങളിലേക്ക് എത്തിച്ചത് ....
    അല്ലാഹു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കട്ടെ ..
    കഴിയുന്നവര്‍ ഇത് പോലുള്ള നല്ല വിഷയങ്ങള്‍ SHARE ചെയ്യുക അല്ലാഹു പ്രതിഫലം നല്‍കട്ടെ..
    ________________________________________________________________
    Our email id : marhabamediamalayalam@gmail.com
    ഞങ്ങളുടെ മറ്റുള്ള TH-cam ചാനലുകള്‍ :
    1. IHSAN MEDIA :
    / @ihsanmedia
    2. LOGON MEDIA :
    / @jesusvoice123
    3. MARHABA MEDIA :
    / @marhabamedia
    _________________________________________________________________
    FACEBOOK PAGE : / marhaba-media-29051396...
    TWITTER : / marhabamedia
    BLOGG : www.blogger.com/blogger.g?blo...
    _________________________________________________________________
    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുക ✍✍✍✍
    🎥🎥🎥
    വീഡിയോ ഇഷ്ടമായാൽ "മർഹബ മീഡിയ" സബ്സ്ക്രൈബ് ചെയ്യുക ബെൽ ഐക്കൺ ക്ലിക്ക് ചെയ്യുക
    🍭🍭🍭
    ♥♥♥
    നിങ്ങളുടെ വിലപ്പെട്ട ദു:ആ കളിൽ വിനീതരായ ഞങ്ങളെയും ഉൾപ്പെടുത്തണം
    🌱🌱
    വീഡിയോ ഉപകാരപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും വീഡിയോ ഷെയർ ചെയ്തു കൊടുക്കുക
    🕋🕋🕋
    അള്ളാഹു ജാരിയായ സ്വദഖയായായി സ്വീകരിക്കട്ട...
    #miracle_of_allah #marhaba_media #media #malayalam #islamic_speech #video #വീഡിയോ_കാണുക #2019 #islamic_speech #marhaba_media #malayalam_islamic_speech #islamic_speech_in_malayalam #2018 #malayalam

ความคิดเห็น • 2.4K

  • @shabeerkhan2096
    @shabeerkhan2096 5 ปีที่แล้ว +819

    ലൈക് അടിച്ചശേഷം ഒരു വീഡിയോകാണുന്നുണ്ടെങ്കിൽ അതു മർഹബ മീഡിയലൈത് മാത്രമ

    • @marhabamedia
      @marhabamedia  5 ปีที่แล้ว +29

      👍👍👍👍🌹🌹🌹🌹

    • @abdullahtpk2536
      @abdullahtpk2536 4 ปีที่แล้ว +13

      Same 2 u

    • @yaasararu
      @yaasararu 4 ปีที่แล้ว +5

      mercifulservant ithu onnu subscribe cheythal ithum athu pole akum. Islamine kurich ellam und

    • @tholhathpadanthara1477
      @tholhathpadanthara1477 4 ปีที่แล้ว +3

      Mmm njanum

    • @jaffarkhan8970
      @jaffarkhan8970 4 ปีที่แล้ว +4

      Sathyam

  • @shabeeraliali8549
    @shabeeraliali8549 2 ปีที่แล้ว +758

    സ്കൂളിൽ പഠനത്തിൽ ഞാൻ വളരെ മോശക്കാരൻ ആയിരുന്നു മൂന്നു പ്രാവശ്യം ഞാൻ തോറ്റിട്ടുണ്ട് ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഞാനൊരു പരാജയം തന്നെയാണ് എന്നെ ഒരുപാട് പേർ പരിഹസിച്ചിട്ടുണ്ട് സഹോദരന്മാർ സുഹൃത്തുക്കൾ എന്നെ പൊട്ടാ എന്ന് വരെ വിളിച്ചു കളിയാക്കിയിട്ടുണ്ട് പക്ഷേ അവർക്കൊന്നും അറിയില്ലായിരുന്നു എനിക്ക് അല്ലാഹു തന്ന ഒരു അനുഗ്രഹം മാറ്റിവെച്ചിട്ടുണ്ട് ആയിരുന്നു ഞാൻ മദീനയിൽ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത് 10 വർഷത്തിനു മുകളിലായി ഞാൻ ഒരുപാട് പ്രാവശ്യം റൗള സിയാറത്ത് ചെയ്തിട്ടുണ്ട് എനിക്ക് എപ്പോൾ വേണമെങ്കിലും പോകാം വളരെ ചെറുപ്പത്തിൽ തന്നെ ഹജ്ജ് ചെയ്യാനും ഭാഗ്യം ലഭിച്ചു ഇതിൽ കൂടുതൽ എന്ത് ഭാഗ്യമാണ് എനിക്ക് കിട്ടാനുള്ളത് ഭൂമിയിൽ അല്ലാഹു എല്ലാവർക്കും എല്ലാം തരുകയില്ല പണക്കാരെ നോക്കി നാം പറയും അവൻ ഭാഗ്യവാനാണ് അത് അവന്റെ ഉള്ളിൽ ഉണ്ടാവും ഒരു പ്രശ്നങ്ങൾ അത് ചിലപ്പോൾ നമ്മളെ കാട്ടിലും വലിയ പ്രശ്നം ആയിരിക്കും വലുതായിരിക്കും

    • @jumanashaji6737
      @jumanashaji6737 2 ปีที่แล้ว +5

      Great...

    • @phototips5533
      @phototips5533 2 ปีที่แล้ว +3

      Masha Allah. .....💖💖💖💖💖♥️♥️♥️

    • @HDMD-sn4vf
      @HDMD-sn4vf ปีที่แล้ว +4

      alhamdullillah

    • @HDMD-sn4vf
      @HDMD-sn4vf ปีที่แล้ว +31

      എനിക്ക്‌ വേണ്ടി ദുആ ചെയ്യാവോ .മുത്ത് നബിയെ കാണാനും അവിടുത്തെ മണ്ണിൽ ഒന്ന് വരാനും തൗഫീഖ് ലഭിക്കാൻ ...അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @beebuandroth8453
      @beebuandroth8453 ปีที่แล้ว +9

      അൽഹംദുലില്ലാ.... നമ്മളോരോരുത്തർക്കും ആ മഹത്തായ ഭാഗ്യം ലഭിക്കണേ അള്ളാ...... ആമീൻ.

  • @harisksd6333
    @harisksd6333 5 ปีที่แล้ว +2637

    മരിക്കുന്നതിന് മുമ്പ് ഒരുതവണ യെങ്കിലും "ഹജ്ജും ഉംറയും ചെയ്യാനും.. അജറുൽ അസ്‌വദ് ചുംബിക്കാനും Ya അല്ലാഹ് നീ ഞങ്ങൾക് തൗഫീഖ് ചെയ്യണേ റഹ്‌മാനായ ബ്ബോ""" 😢😢

  • @shabeerkhan2096
    @shabeerkhan2096 5 ปีที่แล้ว +812

    ഒരു വട്ടം എങ്കിലും ഹജറുൽ അസ്വദ് മുത്താൻ ഭാഗ്യം തരണേ അല്ലാഹ്

  • @kvmkvm1050
    @kvmkvm1050 5 ปีที่แล้ว +41

    ഞാൻ ഈ ചാനൽ വീഡിയോ കണ്ടതിനു ശേഷം... എനിക്ക് ഒരു പാട് പുതിയ അറിവുകൾ കിട്ടി.... അൽഹംദുലില്ലാഹ്...

    • @Milarepaseva
      @Milarepaseva 3 หลายเดือนก่อน

      കല്ല് പ്രതിഷ്ഠ...
      ഇസ്ലാമില്‍ ഇല്ലാ എന്ന് പറയും
      പക്ഷേ ഇസ്ലാം മതത്തില്‍ ഉളളത് പോലെ കല്ലിന് ചുറ്റുന്ന ,കല്ലിന് കുമ്പിടുന്ന കല്ലിന് തൊട്ട് മുത്തുന്ന, ഒരു മതം വേറെ ഇല്ല. എന്നറി,റുക.
      എന്തുകൊണ്ടാണ് നമ്മുടെ ഈ മതം ഇങ്ങനേ ആയിപോയത്.
      കറുത്ത കല്ലിനെ ഇങ്ങനെ ചുറ്റുന്നതും, വണങ്ങുന്നതും തൊട്ട് മുത്തുന്നതുമായി ഇത്തരം ആചാര രീതി എവിടുന്ന് വന്നതാണ് ഈ മതത്തിലേക്ക്
      അന്വേഷിച്ചാല്‍ അത് ലഭിക്കുന്നത് ആഫ്രിക്കയിലെ പ്രേത ,ഭൂതങ്ങളെ ആരാധിക്കുന്ന ഗോത്രങ്ങളുടെ ഇടയില്‍ നിന്നും വന്നതാണ് എന്നറിയാന്‍ സാധിക്കും.
      ഇത്തരം വൃകൃതമായ ആചാരത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കാന്‍ ആണ് പല കാലത്തും പല റസൂലുമാര് ജനങ്ങളിലേക്ക് ഇറങ്ങി വന്നത് എന്നറിയുക.
      അറിയുക
      ഇത്തരം രീതികള്‍ നബിമാരുടെ രീതി അല്ല.
      ഈ രീതി രാജാക്കന്‍മാര് മതപുരോഹിതമ്മാരേയും മതപണ്ഡിതന്‍മാരേയും വെച്ച് ഉണ്ടാക്കി എടുത്തതാണ്.
      ജനങ്ങളുടെ ബുദ്ധി ഒരു കല്ലിലേക്ക് ആവാഹിച്ച് നിര്‍ത്തുക. അങ്ങനെ ബുദ്ധി എല്ലാം കല്ലില്‍ പണയപ്പെടുത്തിയ ജനങ്ങള്‍ ഉളള കാലത്തോളം രാജാവിന് സുഖമായി രാജ്യം ഭരിക്കാം
      മത പുരോഹിതന്‍മാര്‍ക്കും, മത പണ്ഡിതന്‍മാര്‍ക്കും രാജാവ് തരുന്ന സുഖങ്ങളുമായി ഭൂമിയില്‍ സുഖമായി കഴിയാം.
      വര്‍ഷത്തില്‍ ഒരിക്കല്‍ ദൈവത്തിന് രക്തം കൊടുക്കുന്ന രീതിയും ഉണ്ട്
      അത് ആദ്യ കാലങ്ങളില്‍ മനുഷ്യരെ തന്നെ ആയിരുന്ന ബലി കൊടുത്തിരുന്നത്.
      അല്ലാഹുവിന് രക്തവും, മറ്റുളളവര്‍ക്ക് മാംസവും എന്നായിരുന്നു.
      പിന്നീട് മനുഷ്യന് പകരം മൃഗ ബലി ആക്കി.
      ഈ രീതി പിന്നീട് പല മതങ്ങളും എടുത്ത് കള്ഞ്ഞു എങ്കിലും ഇസ്ലാമിസ്റ്റുകള്‍ ഇത്തരം ചാത്തന്‍ ആചാരങ്ങളെ ഇപ്പഴും പിന്തുടര്‍ന്നു പോകുന്നു.
      ബലി പെരുന്നാല്‍.
      മാറ്റേണ്ടതുണ്ട് ഇത്തരം കരുണ ഇല്ലാത്ത ആചാര രീതികള്‍.
      നമുക്ക് ഉണരാം മുസ്ലിമെ.
      ഉണരൂ...
      നമ്മളെ ആര്‍ക്കും കരു കല്ലിലും, പണയപ്പെടുത്താന്‍ സാധിക്കരുത്.
      നമ്മുടെ
      ദൈവം ചോര കുടിക്കുന്ന ചാത്തന്‍ അല്ല എന്ന് ഉറക്കെ പറയാന്‍ നമുക്ക് കഴിയണം.
      മൃഗബലി ഇനി നമുക്ക് വേണ്ട എന്ന് പറയാന്‍ കഴിയണം.
      ഉണരൂ..
      മുസ്ലിമേ..
      ഒരു കല്ലിലും നാം നമ്മെ തളച്ചിടരുത് അത് സ്വര്‍ഗ്ഗത്തിലെ കല്ലിലായാലും നമ്മെ തളച്ചിടരുത്.
      മനുഷ്യനോളം വരില്ല ഒരു സ്വര്‍ഗ്ഗത്തിലെ കല്ലും
      മനുഷ്യനോളം പുണ്യ മുളള കല്ലും ഒരു സ്വര്‍ഗ്ഗത്തിലും ഇല്ല
      എന്ന സത്യമായ തിരിച്ചറിവ് ....അതാവണം മുസ്ലിമെ നിന്നിലൂടെ പ്രകാശിക്കേണ്ട ബോധം.
      രൂപത്തിലും
      നാമത്തിലും
      അല്ല ബോധത്തിലാണ്.
      എന്ന തിരിച്ചറിവ്
      നമുക്ക് നബിമാരുടെ ആ ചര്യയാണ് വലുത്
      അല്ലാതെ ഇസ്ലാമിസ്റ്റുകളുടെ ചാത്തന്‍ രീതി അല്ല.

  • @IbrahimTKR
    @IbrahimTKR 5 ปีที่แล้ว +1590

    മാഷാ Allah
    ഇന്ന് രാത്രി ( 6.3.19 ) ഉംറക്ക് ഞാനും കുടുംബവും പുറപ്പെടുന്നു.
    എല്ലാവരും ദുആ ചെയ്യുക

    • @marhabamedia
      @marhabamedia  5 ปีที่แล้ว +62

      അല്ലാഹു മഖ്ബൂലായ ഉംറ പ്രധാനം ചെയ്യട്ടെ...ആമീൻ....ദുആയിൽ ഞങ്ങളെ ഓർക്കുക

    • @mubeenamubi3105
      @mubeenamubi3105 5 ปีที่แล้ว +4

      Mashaallaah

    • @sahlasahla1741
      @sahlasahla1741 5 ปีที่แล้ว +10

      In sha allahaa ഉംറ nannayi chyyn allahu thoufeeq nalkate.. Nammalk ellavarkum vendiyum dua cheyynm...

    • @jasniyashareef2581
      @jasniyashareef2581 5 ปีที่แล้ว +3

      Alhamdulilla

    • @muhammadrafipoolappadam5765
      @muhammadrafipoolappadam5765 5 ปีที่แล้ว +11

      ദുആകളിൽ ഉൾപ്പെടുത്താൻ മറക്കരുതേ .....

  • @bismins4654
    @bismins4654 5 ปีที่แล้ว +502

    എല്ലാ സ്ത്രീ പുരുഷൻ മാർക് allahu, തആല സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ആമീൻ

  • @ismailp.k4330
    @ismailp.k4330 4 ปีที่แล้ว +66

    മരിക്കുന്നതിന് മുമ്പ് എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് തരണെ തമ്പുരാനെ

  • @lailamakaar7872
    @lailamakaar7872 2 ปีที่แล้ว +127

    അല്ലാഹുവേ ജീവിതത്തിൽ ഒരിക്കങ്കിലും ഹജ്റുൽ ആസ് വധു മുത്താണ് ഭാഗ്യം തരണേ അല്ലാഹ് 🤲🤲😭😭😭❤

  • @naseerkunnappalli850
    @naseerkunnappalli850 4 ปีที่แล้ว +42

    അല്ലാഹുവെ നീ ഈ മർഹബ മീഡിയ വളർത്തി കൊടുക്കണേ അല്ലാഹ് .Aameen
    മദീന കാണാൻ തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @althualthaf3714
    @althualthaf3714 5 ปีที่แล้ว +48

    എനിക്കും എന്റെ കുടും ബത്തിനും എല്ലാ മുസ്ലിംങ്ങൾക്കും അള്ളാഹു സ്വാർഗം തരട്ടെ

  • @musthafacp7156
    @musthafacp7156 5 ปีที่แล้ว +248

    അള്ളാഹു ഞമ്മളെ എല്ലാവരേയും സ്വർഗത്തിൽ ഹിസ്ബില്ലാതെ പ്റ വേശിക്കുന്നറിൽ ഉൾ പ്പെടുത്തട്ടെ

  • @rahmathquraishi4657
    @rahmathquraishi4657 4 ปีที่แล้ว +46

    ഉസ്താദിന്റെ ദുആ യിൽ എന്നെയും ente കുടുംബത്തെയും ഉൾപ്പെടുത്തണം...
    ഇന്ഷാ അല്ലാഹ്

    • @marhabamedia
      @marhabamedia  4 ปีที่แล้ว +2

      അല്ലാഹു നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ...ആമീൻ

  • @arshadmon1627
    @arshadmon1627 5 ปีที่แล้ว +100

    Mashaallah
    ഹജറുൽ അസ്‌വദ് കല്ലും മകാമുഇബ്രാഹിം ഇത് സ്വർഗത്തിലുള്ളതാണെന്നറിയാം നദികളെ പറ്റിയൊക്കെ ഇപ്പോഴാണറിഞ്ഞത് അൽഹംദുലില്ലാഹ്

  • @shareefakhalid5104
    @shareefakhalid5104 5 ปีที่แล้ว +149

    ആമീൻ ബി റഹ് മത്തിക്ക യാ അർഹമ റാഹി മീൻ...... സ്വർഗത്തിന്റെ പരിമളം ആസ്വദിച്ച് മരിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ...

  • @shamnakvshamna4550
    @shamnakvshamna4550 5 ปีที่แล้ว +31

    അൽഹംദുലില്ലാഹ് ....... ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് ... അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ

  • @achussachuss6989
    @achussachuss6989 5 ปีที่แล้ว +85

    Jazakallahuhair. Masha allah. അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും നീ പുണ്യ ഭൂയിൽ ഒന്ന് കാല് കുത്താൻ തൗഫീഖ് നല്കണേ ആമീൻ യാ റബ്ബൽ ആലമീൻ. ഹജ്ജും ഉംറയും ഒരു വട്ടമെങ്കിലും നിർവഹിക്കാൻ തൗഫീഖ് നല്കണേ ആമീൻ 😢😢😢

    • @mujeebalikkal6979
      @mujeebalikkal6979 5 ปีที่แล้ว +1

      ഞങ്ങൾ ക്കും യാ റബ്ബേ ആ പുണ്യ ഭൂമിയിൽ വരാനും ഹജ്ജും ഉംറയും ചെയ്യാനും തൗഫീഖ് ചെയ്യണേ ആമീൻ

    • @shahanahakeem7319
      @shahanahakeem7319 5 ปีที่แล้ว +1

      Aameen

    • @rahmathnazar5993
      @rahmathnazar5993 3 ปีที่แล้ว

      Ameen

    • @hannafathima4871
      @hannafathima4871 3 ปีที่แล้ว

      Ameen

    • @fathimafarsana9209
      @fathimafarsana9209 3 ปีที่แล้ว

      Aameen

  • @user-rn5um2mn4s
    @user-rn5um2mn4s 5 ปีที่แล้ว +147

    ആമീൻ...മാഷാ അല്ലാഹ്.. നല്ല അറിവുകൾ എത്തിച്ചു തരുന്ന നിങ്ങളെ റബ്ബ് കാക്കട്ടെ 😊🤗

  • @aamirvava1890
    @aamirvava1890 5 ปีที่แล้ว +15

    സുബ്ഹാനല്ലാഹ് വൽഹംദുലില്ലാഹ് വലാഇലാഹാ ഇല്ലല്ലാഹു അള്ളാഹു അക്ബർ.... ആമീൻ ആമീൻ യാ arhamurahimeen

  • @SafeethaNasar2227
    @SafeethaNasar2227 ปีที่แล้ว +7

    എന്റെ മോളെകൊണ്ട് ആ മണ്ണിലെത്താൻ ഭാഗ്യം തരണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdulnazir621
    @abdulnazir621 5 ปีที่แล้ว +313

    1. ഹജറുൽ അസ്വദ്
    2. മഖാമ് ഇബ്രാഹിം
    3.നെയിൽ നദിയും യൂഫ്രട്ടിസ് നദിയും
    4. അജ്വ ഈത്തപ്പഴം

    • @binthihamza.1537
      @binthihamza.1537 4 ปีที่แล้ว

      Roula shareef

    • @jasidathimannil3744
      @jasidathimannil3744 4 ปีที่แล้ว +1

      Masha allah

    • @yasmediayasirali5735
      @yasmediayasirali5735 4 ปีที่แล้ว +3

      റൗള അത് സ്വർഗമാണ്

    • @MrTHOTTADA
      @MrTHOTTADA 4 ปีที่แล้ว +2

      Nail Euphrates nadiyilude oru boatil poyal swargathil ethumo
      Saihan &jaihan nadi evideyaanu?

    • @Numberdescriptionund
      @Numberdescriptionund 3 ปีที่แล้ว +1

      🤣🤣🤣നോക്കി ഇരുന്നോ സ്വർഗം ഒക്കെ ഉണ്ടെന്ന്...ഇതൊക്കെ ഈ കാലത്തും വിശ്വസിക്കുന്ന വിഡ്ഢികൾ

  • @vilayil9911
    @vilayil9911 5 ปีที่แล้ว +66

    *നൈൽ നദിയും യൂഫ്രട്ടീസ് നദിയുടെ അടുത്ത് എത്താൻ ഇതുവരെ കഴിഞ്ഞില്ല ബാക്കി എല്ലാം കണ്ട് കഴിച്ചു ചുംബിച്ചു മാഷാ അല്ലാഹ്*

    • @nazunazal2477
      @nazunazal2477 4 ปีที่แล้ว +1

      Vilayil 99 Masha Allah 😍😍

    • @ffbro3487
      @ffbro3487 ปีที่แล้ว

      അൽഹംദുലില്ലാഹ് എനിക്കും ഭാഗ്യം ലഭിച്ചു

  • @voiceoffalcon-1456.
    @voiceoffalcon-1456. 3 ปีที่แล้ว +89

    തെറ്റുകൾ ചെയ്യാതെ ഇരുന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കാം അള്ളാഹു പരിശുദ്ധനാകുന്നു എല്ലാവരെയും അള്ളാഹു നെർ മാർഗത്തിൽ ആകട്ടെ

  • @noorwafa4716
    @noorwafa4716 5 ปีที่แล้ว +15

    ALLAHU AKBAR......😇😇 നല്ല അറിവുകൾ ഞങ്ങൾക്ക് എത്തിച്ചു തരുന്നതിന് ALLAHU ഉസ്ത) ദിന് അർഹമായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @filzapv100
    @filzapv100 4 ปีที่แล้ว +36

    അജറുൽ അസ്‌വദ് കാണാൻ ഭാഗ്യം തരണമേ നാഥാ

  • @AbdulRahman-fd8hw
    @AbdulRahman-fd8hw 5 ปีที่แล้ว +202

    എത്രയോ വട്ടം പരിശുദ്ധ പുണ്ണ്യഭൂമി സന്തർശ്ശിക്കാൻ കഴിവ്‌ നൽകിയ അല്ലാഹുവിനു സർവ്വ സ്തുതിയും

    • @marhabamedia
      @marhabamedia  5 ปีที่แล้ว +8

      അല്ലാഹു നമ്മെ സ്വർഗ്ഗവാസികളിൽ ഉൾപ്പെടുത്തട്ടെ...ആമീൻ.💫💫💫
      th-cam.com/channels/mPSG2IvYNxLP_FXhtWGpAw.html

    • @ashrafmoidu1392
      @ashrafmoidu1392 5 ปีที่แล้ว +3

      Abdul Rahman ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @aleesharshad5657
      @aleesharshad5657 4 ปีที่แล้ว

      Masha allah

    • @aqsa4694
      @aqsa4694 4 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @sidheequeatsidheeque9144
      @sidheequeatsidheeque9144 3 ปีที่แล้ว

      Ameen

  • @shaminashami7731
    @shaminashami7731 3 ปีที่แล้ว +9

    പടച്ചോനെ മരിക്കുന്നതിന് മുൻപ് ആ പുണ്യ ഭൂമിയിൽ പോകാൻ വിധിക്കുട്ടണെ യാ allah😥💞💞💞💞💞

    • @ashifashna3126
      @ashifashna3126 ปีที่แล้ว

      Ameen 🤲🤲🤲ഞങ്ങളെയും

  • @sumayyasumayya9717
    @sumayyasumayya9717 5 ปีที่แล้ว +10

    അള്ളാഹു എല്ലാവരേയും സ്വർഗത്തിൽ കടത്തുമറക്കട്ടെ. ആമീൻ

  • @amrinamrin8591
    @amrinamrin8591 5 ปีที่แล้ว +28

    Allah namak yellarkum Makkah pinne Madhina ne kanan thoufiq nalgumar avatte ameen😍😘❤❤❤❤😘😍😘😍

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 ปีที่แล้ว +5

    അല്‍ ഹംദ്ദുലില്ല വളരെ വലിയ ഒരു അറിവ് തന്നതില്‍ നന്മകള്‍ ഉണ്ടാകട്ടെ

  • @aboobackerbapputty7378
    @aboobackerbapputty7378 5 ปีที่แล้ว +3

    Allahu anugrahikkatttay Aameen Aameen Aameen ya Rabbal Aalameen

  • @saifubava5480
    @saifubava5480 5 ปีที่แล้ว +1

    അള്ളാ ആ നാട് കാണാൻ ഒരു പാടായി ആഗ്രഹിക്കുന്നു എന്നെ പോലെ ആഗ്രഹിക്കുന്നവരെയും എന്നെയും എത്രയും പ്പെട്ടന്ന് അവിടെ എത്തിക്കണേ റബ്ബേ ആമീൻ

    • @marhabamedia
      @marhabamedia  5 ปีที่แล้ว

      ആമീൻ 👍👍👍

  • @Sharjas12
    @Sharjas12 5 ปีที่แล้ว +2

    നല്ല അറിവുകൾ പറഞ്ഞു തന്ന ഉസ്താദ് ന് ദീര്ഘയുസ് നൽകട്ടെ

  • @firsoukpathayappurakkal6547
    @firsoukpathayappurakkal6547 5 ปีที่แล้ว +5

    Aameen, aameen, aameen. Alhamdulillah. Subhanallah, alhamdulillah, allahuakbar.

  • @nimshajvp9917
    @nimshajvp9917 5 ปีที่แล้ว +25

    Allahuve humra cheyyanulla bagyam undAkatte

    • @indhuindhu9705
      @indhuindhu9705 5 ปีที่แล้ว

      ഒരു സംശ്യമാണ് സാർ ഞാൻ ഒരുഹിന്ദു വണ് ഞാൻ ദിഹിർ ചൊല്ലും നിസ്കരിക്കും അള്ളാഹു വചനത്തില് പറഞ്ഞതുപോല്ലേ അനുസരിച്ചു ജീവിക്കാൻനോക്കുന്നു എന്നിട്ടുനിങ്ങൾ പറയുന്നത് മുസ്‌ലിങ്ങൾ അറിഞ്ഞിരിക്കണമെന്നാണ് ബാക്കിയുള്ളവർ മനുഷ്യരല്ലേ സാർ അവരും നന്നായി ജിവിച്ചു ഈമാനോടുകൂടി മരിക്കണ്ടേ എത്താറായോ മുസ്‌ലിങ്ങൾ വഴിവിട്ടുജീവിക്കുന്നു എന്റെ അറിവിൽ എല്ലാ ജീവജാലകളും അല്ലാഹുവിന്റെ ദാനമാണ്

    • @salimp6166
      @salimp6166 5 ปีที่แล้ว

      Aameen

  • @jamsheed0554
    @jamsheed0554 5 ปีที่แล้ว +3

    നാഥൻ അനുഗ്രഹിക്കട്ടെ...

  • @ismail.p5784
    @ismail.p5784 5 ปีที่แล้ว +8

    നല്ല അറിവ്,
    ആമീൻ ആമീൻ

  • @shahanasshan3992
    @shahanasshan3992 5 ปีที่แล้ว +10

    Alhamdhullillah.. ... Ameen... ya Rabbil
    Alameen.......

    • @marhabamedia
      @marhabamedia  5 ปีที่แล้ว

      അല്ലാഹു നമ്മെ സ്വർഗ്ഗവാസികളിൽ ഉൾപ്പെടുത്തട്ടെ...ആമീൻ.💫💫💫
      th-cam.com/channels/mPSG2IvYNxLP_FXhtWGpAw.html

  • @shahanajasik3688
    @shahanajasik3688 5 ปีที่แล้ว +13

    Ariyatha palathum Ee chanalil ninnum enik manasilakan kayinju
    Al hamdu lillah

  • @minecarftyt8951
    @minecarftyt8951 3 ปีที่แล้ว

    Masha Allah & Alhamdulillah
    Jazakallahu qaira.....

  • @muhammedfahim5067
    @muhammedfahim5067 2 ปีที่แล้ว +1

    آمين آمين آمين يارب العالمين 🤲🏻🤲🏻🤲🏻🤲🏻

  • @insiyas2775
    @insiyas2775 5 ปีที่แล้ว +34

    1)Hajarul aswad
    2)makaamu Ibrahim
    3)nayl nadhi Euphrates nadhi
    4)Al ajwa dates

    • @theunfazed5618
      @theunfazed5618 5 ปีที่แล้ว +2

      താങ്ക്സ് സോ മച്ച്...I was looking for this kinda capsuled info...

    • @belkzfazl4228
      @belkzfazl4228 5 ปีที่แล้ว

      Thankyu somuch

    • @musthafaveditharakkal4243
      @musthafaveditharakkal4243 3 ปีที่แล้ว

      Masha Allah.... Ilikevideo

  • @sajnam.k5155
    @sajnam.k5155 5 ปีที่แล้ว +4

    Alhamdulillah alhamdulillah mashaAllah. Aameeeeeen yarabblealameen

  • @hanahanza1172
    @hanahanza1172 5 ปีที่แล้ว +56

    Marikunnadinu munb orikalengilengilum hajj umra cheyyan bagyam tharaname allahuve 🤲

  • @shareefakhalid6523
    @shareefakhalid6523 3 ปีที่แล้ว +1

    Aameen bi rahmathika yaa arhama raahimeen

  • @grudgex.
    @grudgex. 5 ปีที่แล้ว +964

    ഒരു മുസ്ലിമും അറിയാതെ പോകരുത്ഇത് . ഇങ്ങനെ ഉള്ള പല അറിവുകളും ഇങ്ങനെ ഒരു ചാനലിൽ നിന്നും കിട്ടുന്നുണ്ട് allahu ഇ chanalin വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കും ദിർഗായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

  • @mohammedshareef9476
    @mohammedshareef9476 2 ปีที่แล้ว +23

    അല്ലാഹുവേ ഒരു വട്ടമെങ്കിലും ഹജറുൽ അസുവാദ് മുത്താനുള്ള ഭാഗ്യം നീ തരേണമേ......🤲🤲

    • @beebuandroth8453
      @beebuandroth8453 ปีที่แล้ว

      ആമീൻ.

    • @ameenami3191
      @ameenami3191 ปีที่แล้ว

      Aameen

    • @Milarepaseva
      @Milarepaseva 3 หลายเดือนก่อน

      കല്ല് പ്രതിഷ്ഠ...
      ഇസ്ലാമില്‍ ഇല്ലാ എന്ന് പറയും
      പക്ഷേ ഇസ്ലാം മതത്തില്‍ ഉളളത് പോലെ കല്ലിന് ചുറ്റുന്ന ,കല്ലിന് കുമ്പിടുന്ന കല്ലിന് തൊട്ട് മുത്തുന്ന, ഒരു മതം വേറെ ഇല്ല. എന്നറി,റുക.
      എന്തുകൊണ്ടാണ് നമ്മുടെ ഈ മതം ഇങ്ങനേ ആയിപോയത്.
      കറുത്ത കല്ലിനെ ഇങ്ങനെ ചുറ്റുന്നതും, വണങ്ങുന്നതും തൊട്ട് മുത്തുന്നതുമായി ഇത്തരം ആചാര രീതി എവിടുന്ന് വന്നതാണ് ഈ മതത്തിലേക്ക്
      അന്വേഷിച്ചാല്‍ അത് ലഭിക്കുന്നത് ആഫ്രിക്കയിലെ പ്രേത ,ഭൂതങ്ങളെ ആരാധിക്കുന്ന ഗോത്രങ്ങളുടെ ഇടയില്‍ നിന്നും വന്നതാണ് എന്നറിയാന്‍ സാധിക്കും.
      ഇത്തരം വൃകൃതമായ ആചാരത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കാന്‍ ആണ് പല കാലത്തും പല റസൂലുമാര് ജനങ്ങളിലേക്ക് ഇറങ്ങി വന്നത് എന്നറിയുക.
      അറിയുക
      ഇത്തരം രീതികള്‍ നബിമാരുടെ രീതി അല്ല.
      ഈ രീതി രാജാക്കന്‍മാര് മതപുരോഹിതമ്മാരേയും മതപണ്ഡിതന്‍മാരേയും വെച്ച് ഉണ്ടാക്കി എടുത്തതാണ്.
      ജനങ്ങളുടെ ബുദ്ധി ഒരു കല്ലിലേക്ക് ആവാഹിച്ച് നിര്‍ത്തുക. അങ്ങനെ ബുദ്ധി എല്ലാം കല്ലില്‍ പണയപ്പെടുത്തിയ ജനങ്ങള്‍ ഉളള കാലത്തോളം രാജാവിന് സുഖമായി രാജ്യം ഭരിക്കാം
      മത പുരോഹിതന്‍മാര്‍ക്കും, മത പണ്ഡിതന്‍മാര്‍ക്കും രാജാവ് തരുന്ന സുഖങ്ങളുമായി ഭൂമിയില്‍ സുഖമായി കഴിയാം.
      വര്‍ഷത്തില്‍ ഒരിക്കല്‍ ദൈവത്തിന് രക്തം കൊടുക്കുന്ന രീതിയും ഉണ്ട്
      അത് ആദ്യ കാലങ്ങളില്‍ മനുഷ്യരെ തന്നെ ആയിരുന്ന ബലി കൊടുത്തിരുന്നത്.
      അല്ലാഹുവിന് രക്തവും, മറ്റുളളവര്‍ക്ക് മാംസവും എന്നായിരുന്നു.
      പിന്നീട് മനുഷ്യന് പകരം മൃഗ ബലി ആക്കി.
      ഈ രീതി പിന്നീട് പല മതങ്ങളും എടുത്ത് കള്ഞ്ഞു എങ്കിലും ഇസ്ലാമിസ്റ്റുകള്‍ ഇത്തരം ചാത്തന്‍ ആചാരങ്ങളെ ഇപ്പഴും പിന്തുടര്‍ന്നു പോകുന്നു.
      ബലി പെരുന്നാല്‍.
      മാറ്റേണ്ടതുണ്ട് ഇത്തരം കരുണ ഇല്ലാത്ത ആചാര രീതികള്‍.
      നമുക്ക് ഉണരാം മുസ്ലിമെ.
      ഉണരൂ...
      നമ്മളെ ആര്‍ക്കും കരു കല്ലിലും, പണയപ്പെടുത്താന്‍ സാധിക്കരുത്.
      നമ്മുടെ
      ദൈവം ചോര കുടിക്കുന്ന ചാത്തന്‍ അല്ല എന്ന് ഉറക്കെ പറയാന്‍ നമുക്ക് കഴിയണം.
      മൃഗബലി ഇനി നമുക്ക് വേണ്ട എന്ന് പറയാന്‍ കഴിയണം.
      ഉണരൂ..
      മുസ്ലിമേ..
      ഒരു കല്ലിലും നാം നമ്മെ തളച്ചിടരുത് അത് സ്വര്‍ഗ്ഗത്തിലെ കല്ലിലായാലും നമ്മെ തളച്ചിടരുത്.
      മനുഷ്യനോളം വരില്ല ഒരു സ്വര്‍ഗ്ഗത്തിലെ കല്ലും
      മനുഷ്യനോളം പുണ്യ മുളള കല്ലും ഒരു സ്വര്‍ഗ്ഗത്തിലും ഇല്ല
      എന്ന സത്യമായ തിരിച്ചറിവ് ....അതാവണം മുസ്ലിമെ നിന്നിലൂടെ പ്രകാശിക്കേണ്ട ബോധം.
      രൂപത്തിലും
      നാമത്തിലും
      അല്ല ബോധത്തിലാണ്.
      എന്ന തിരിച്ചറിവ്
      നമുക്ക് നബിമാരുടെ ആ ചര്യയാണ് വലുത്
      അല്ലാതെ ഇസ്ലാമിസ്റ്റുകളുടെ ചാത്തന്‍ രീതി അല്ല.

  • @salahudheenpm4902
    @salahudheenpm4902 5 ปีที่แล้ว +3

    വളരെ നല്ല അറിവുകൾ

  • @hasnaabdulkadar6662
    @hasnaabdulkadar6662 3 ปีที่แล้ว

    Ameen.. Alhamdulilah.. Duhail ulpeduthane

  • @nooraabu5514
    @nooraabu5514 5 ปีที่แล้ว +5

    Aameen Aameen yaa rabbal Aalameen...

  • @aboobackermenath7560
    @aboobackermenath7560 5 ปีที่แล้ว +4

    الحمدلله
    جزاك الله خير

  • @semyayeshamol6652
    @semyayeshamol6652 5 ปีที่แล้ว +16

    Aameen Aameen Aameen ya rabbal alameen 🤲🏻🤲🏻🤲🏻🕋🕋😍😍😘😘🥰🥰

  • @rajeenar7284
    @rajeenar7284 4 ปีที่แล้ว

    മാഷാഅല്ലാഹ്‌, അൽ ഹംദുലില്ലാഹ്, അള്ളാഹു അക്‌ബർ. ആമീൻ ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമ റാഹിമീൻ.

  • @shamnadtaj2424
    @shamnadtaj2424 3 ปีที่แล้ว +6

    മാഷാ അല്ലാഹ് ❤️❤️❤️

  • @suhaibussanar5355
    @suhaibussanar5355 5 ปีที่แล้ว +5

    Masha allaah..

  • @user-ty9vv8tq4t
    @user-ty9vv8tq4t 2 หลายเดือนก่อน

    Maa shaa Allah Swallallahu ala Muhammad Swallallahu alaihi wasallam

  • @raheenamon4314
    @raheenamon4314 3 ปีที่แล้ว

    Alhamdulillah
    Valare nanhi

  • @shaikhjunaid1836
    @shaikhjunaid1836 5 ปีที่แล้ว +22

    Allahu thofeeq nalgatte ellavarkkum Aameen

  • @navabkabeer3260
    @navabkabeer3260 5 ปีที่แล้ว +7

    ആമീൻ യാ റബ്ബൽ ആലമീൻ.
    മാഷാഅല്ലാഹ്‌..
    അൽഹംദുലില്ലാഹ്..
    അള്ളാഹു അക്ബർ..

  • @arifkuniyil1325
    @arifkuniyil1325 5 ปีที่แล้ว

    നല്ല ഒരു അറിവായിരുന്നു ഇത്,ഇതുപോലുള്ള അറിവുകളാണ് ആവശ്യം....

  • @sanuniyas2649
    @sanuniyas2649 5 ปีที่แล้ว +3

    Masha Allah....

  • @osamathppanoly4839
    @osamathppanoly4839 5 ปีที่แล้ว +9

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sabeelajaleeljallusabi4099
    @sabeelajaleeljallusabi4099 5 ปีที่แล้ว +5

    Aameen Birahmathika Yaa Arhamurraahimeen.. Ma Sha Allah❤

  • @safnamagi7153
    @safnamagi7153 2 ปีที่แล้ว +1

    Ellam kannum anubhavikkanum allah thoufeeq. nalkette

  • @khairushan7403
    @khairushan7403 5 ปีที่แล้ว +1

    Good message alhamdullillah

  • @rasheeddidi9771
    @rasheeddidi9771 5 ปีที่แล้ว +3

    ماشاءاللہ
    امین

  • @Shakir_Arafath
    @Shakir_Arafath 5 ปีที่แล้ว +324

    മാഷാ allah. മർഹബ മീഡിയയിൽ സംസാരിക്കുന്ന ഉസ്താദിനെ കുറിച്ച് ഒരു വീഡിയോ വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ. ഉസ്താദേ തങ്ങളെ കുറിച്ച് ഒരു വീഡിയോ ഇടുമോ

    • @marhabamedia
      @marhabamedia  5 ปีที่แล้ว +4

      😊

    • @Shakir_Arafath
      @Shakir_Arafath 5 ปีที่แล้ว

      @@marhabamedia ചെയ്യുമോ

    • @kunjippathu916
      @kunjippathu916 5 ปีที่แล้ว +3

      ഞാനും പറയാൻ ആഗ്രഹിച്ച കാര്യം

    • @shefishefi1565
      @shefishefi1565 5 ปีที่แล้ว +3

      ഉസ്താദിന്റെ ഫോട്ടോ വിടുമോ

    • @mohammednizamudeen8772
      @mohammednizamudeen8772 5 ปีที่แล้ว +2

      ആഗ്രഹമുണ്ട്

  • @ramsikalammel1741
    @ramsikalammel1741 5 ปีที่แล้ว +7

    Masha Allah

  • @Jackff009
    @Jackff009 5 ปีที่แล้ว +2

    Alhamdulillah arivue thannathine

  • @haseenafasna903
    @haseenafasna903 5 ปีที่แล้ว +12

    Marhaba media is my favorite channel

  • @sidheequeatsidheeque9144
    @sidheequeatsidheeque9144 3 ปีที่แล้ว +4

    അള്ളാഹു നമ്മെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ അമീൻ

  • @vintagetesla8534
    @vintagetesla8534 3 ปีที่แล้ว

    صلى الله على نبينا محمد صلى الله عليه وسلم تسليما ❤️❤️❤️❤️❤️❤️❤️

  • @rizwanm1
    @rizwanm1 5 ปีที่แล้ว +6

    Masha Allah 💗💗💗💗

  • @sarabel2lsarabell471
    @sarabel2lsarabell471 4 ปีที่แล้ว +5

    ma shaa Allah Allah enikkum kudubathinum ellam kannan ulla baghiyam nalkkane allah Aameen ya rabbel alameen

  • @bapukariyampetty6779
    @bapukariyampetty6779 5 ปีที่แล้ว

    Masha Allah.Aameen ya rabbal aalameen

  • @anwarvaliyakath5623
    @anwarvaliyakath5623 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 🌹അൽഹംദുലില്ലാഹ് ❤️

  • @malluexpress620
    @malluexpress620 5 ปีที่แล้ว +5

    Ameen....

  • @jockerrx5946
    @jockerrx5946 5 ปีที่แล้ว +7

    Masha allah

  • @anishaa8538
    @anishaa8538 5 ปีที่แล้ว +1

    Nalla arivukal pakarnnu tharinna ee chanalinu thanks. ....

  • @mansoonvlogs4866
    @mansoonvlogs4866 4 ปีที่แล้ว +1

    അൽഹംദുലില്ല .... ആമീൻ

  • @katsukibakugou990
    @katsukibakugou990 2 ปีที่แล้ว

    Maasha allah,alhamdulillah

  • @alhemdulillahallahuakbaram9356
    @alhemdulillahallahuakbaram9356 4 ปีที่แล้ว

    Alhemdhulillah jasakallahu kaira nalla ariv

  • @shakirashaaz5888
    @shakirashaaz5888 5 ปีที่แล้ว +9

    നദികൾ അല്ലാത്തത് എല്ലാം കാണാൻ പടച്ചോൻ ഭാഗ്യം തന്നു.അൽഹംദുലില്ലാഹ്
    വീണ്ടും കാണാനുള്ള ഭാഗ്യം എല്ലാവർക്കും പടച്ചോൻ തരട്ടെ..ആമീൻ

    • @marhabamedia
      @marhabamedia  5 ปีที่แล้ว

      ആമീൻ

    • @monuanuishu5723
      @monuanuishu5723 2 ปีที่แล้ว +1

      Ameen എനിക്കും . വീണ്ടും വീണ്ടും കാണാനുള്ള ഭാഗ്യം അള്ളാഹു നമുക്ക് എല്ലാവർക്കും നൽകട്ടെ...

  • @mohammadjasilmv7221
    @mohammadjasilmv7221 5 ปีที่แล้ว +4

    അൽ ഹംദുലില്ലാഹ്

  • @peacebeuponhim7895
    @peacebeuponhim7895 2 ปีที่แล้ว +1

    Masha Allah ine nan e veshayam
    Prsngikam insha Allah ❤

  • @_artgallery_582
    @_artgallery_582 3 ปีที่แล้ว

    نور على نور...يا رسول اللّه❤

  • @ayishamuthu7195
    @ayishamuthu7195 5 ปีที่แล้ว +81

    marikkunna munbe avide ethanum ajarul asvad chumbikkanumulla bhagyam allahu ellavarkkum nalkatte

  • @mkburak3938
    @mkburak3938 ปีที่แล้ว

    ഹജറുൽ അസ്വത് ചുംബിക്കാൻ എനിക്ക് ഭാഗ്യം കിട്ടി 😍😍😍😍❤️❤️❤️അൽഹംദുലില്ലാഹ് 💞💞❤❤❤

  • @shabirshabu9819
    @shabirshabu9819 3 ปีที่แล้ว

    Mashallah ellavarkkom bagiyam nalgatte ameen

  • @noufiyanoufiyanowshad1042
    @noufiyanoufiyanowshad1042 5 ปีที่แล้ว +6

    Maasha allah

  • @shabeerkhan2096
    @shabeerkhan2096 5 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @NishaNisha-ff1of
    @NishaNisha-ff1of 5 ปีที่แล้ว +2

    Ameen Ameen ya rabbal aalameen..

  • @shakkeelamuhammed725
    @shakkeelamuhammed725 4 ปีที่แล้ว +1

    masha allaahhhh.....☺👍👌☺

  • @trustyourselfbuddyyys3224
    @trustyourselfbuddyyys3224 5 ปีที่แล้ว +5

    Alhamdulilllah😊

  • @PM-fy3eg
    @PM-fy3eg 5 ปีที่แล้ว

    Maashaa Allah...means god is the teacher..

  • @mrjokergaming2486
    @mrjokergaming2486 5 ปีที่แล้ว +1

    Alhamdhulilla...aameen

  • @rifsaok4709
    @rifsaok4709 5 ปีที่แล้ว +6

    masha allah nalla arivu

  • @naeemhussain9899
    @naeemhussain9899 5 ปีที่แล้ว +4

    الحمد لله 💕

  • @sajidavt2019
    @sajidavt2019 5 ปีที่แล้ว

    Alhamdulillah
    Allah Ennneyum kudumbatheyum swargavasigalil ulpeduthename aameen birahmathika ya arhama rahimeen

  • @navyblue8372
    @navyblue8372 ปีที่แล้ว

    നല്ല അറിവ്..👍👍👍