ദേവികക്ക് വിശേഷം | Pregnancy Reveal | ആത്മജക്ക് കോളടിച്ചു | Devikaa Nambiaar | Vijay Maadhhav

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #athmajamahadev #devikaanambiaar #vijaymaadhhav #pregnancy

ความคิดเห็น • 1K

  • @soumyaekcreation2325
    @soumyaekcreation2325 3 หลายเดือนก่อน +380

    നല്ല ആരോഗ്യം ഉള്ള കുഞ്ഞു വാവയ്‌ക്ക് ജന്മം നൽകാൻ സാധിക്കട്ടെ ചേച്ചി.....❤

  • @devu733
    @devu733 3 หลายเดือนก่อน +455

    Orukunjinuvendu 16 years ayi kathirikkunu ellavaruredum prardhana undakane

    • @Cutiejuhi
      @Cutiejuhi 3 หลายเดือนก่อน +3

      Don't worry dear ❤

    • @Sana4455-I9n
      @Sana4455-I9n 3 หลายเดือนก่อน +1

    • @niroshamanoj3256
      @niroshamanoj3256 3 หลายเดือนก่อน +1

      Njanum😢😢😢😢😢

    • @mumthazkabeer4086
      @mumthazkabeer4086 3 หลายเดือนก่อน +1

      Daivam ningalude dukkam erhrayum pettann maatti tharatte

    • @najilasathar3500
      @najilasathar3500 3 หลายเดือนก่อน

      ആമീൻ 🤲🏻​@@mumthazkabeer4086

  • @anishaullas9727
    @anishaullas9727 3 หลายเดือนก่อน +38

    എല്ലാം സൂപ്പറാ. നായിക എന്ന വിളി ഒഴികെ 🙄

  • @Amritharaman99
    @Amritharaman99 3 หลายเดือนก่อน +789

    നായിക എന്ന് വിളിക്കാതെ 😂 ദേവൂ എന്ന് വിളിക്ക് മാഷേ 😻🫂

    • @meghukrao
      @meghukrao 3 หลายเดือนก่อน

      Athe..nayika parayumbol vere around ennui thonnunnu...veettil enthu venamenkilum vilikyatte

    • @joshyselin7203
      @joshyselin7203 3 หลายเดือนก่อน +6

      അതെ

    • @pushpavathi4982
      @pushpavathi4982 3 หลายเดือนก่อน +2

      Correct

    • @ichoos5165
      @ichoos5165 3 หลายเดือนก่อน +10

      Adoke ororutharude ishtamalle

    • @AnithaK-me6uy
      @AnithaK-me6uy 3 หลายเดือนก่อน +1

      🙏❤️🙏❤️❤️

  • @Mithaai-io6xb
    @Mithaai-io6xb 3 หลายเดือนก่อน +266

    നായിക എന്നു വിളിക്കാതെ ദേവൂ എന്ന് വിളിക്ക്❤️

  • @talksandmore8202
    @talksandmore8202 3 หลายเดือนก่อน +194

    കുട്ടികൾ ഉണ്ടാകാൻ ഉള്ള ഏറ്റവും നല്ല പ്രായം ആണ് നിങ്ങളുടേത്. കുറവുമില്ല, കൂടുതലുമില്ല. നല്ല പക്വതയുള്ള ദമ്പതികൾ, തികഞ്ഞ പേരെന്റ്സ്.. ദൈവം കണ്ടറിഞ്ഞു തന്ന സമ്മാനം...പിന്നെ സ്പേസ് ആകാമെന്ന് പലരും പറഞ്ഞുകണ്ടു. നല്ല അച്ഛനും അമ്മയ്ക്കും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് spacing പ്രശ്‌നമേയല്ല. പിന്നെ ആത്മജക്ക് ആരോഗ്യകുറവുണ്ടെന്ന് കണ്ടുപിടിച്ചവരോട് സഹതാപം മാത്രം.
    Anyway.. Happy for u guys 🥰

    • @sheebaharis964
      @sheebaharis964 3 หลายเดือนก่อน +1

      👍

    • @Sana4455-I9n
      @Sana4455-I9n 3 หลายเดือนก่อน

    • @anjalym92
      @anjalym92 3 หลายเดือนก่อน +3

      Ivark ethra ya prayam?

  • @Sana4455-I9n
    @Sana4455-I9n 3 หลายเดือนก่อน +22

    അൽഹംദുലില്ലാ... കുഞ്ഞുങ്ങളെ ദൈവം തരുന്നതല്ലേ ഇരു കൈകളും നീട്ടി സ്വീകരിക്കു.. ഒരുപാട് പ്രായ വ്യത്യാസം നന്നല്ല.. കുട്ടികൾക്ക് എന്തെങ്കിലും ഷെയർ ചെയ്യണമെങ്കിൽ.. അടുത്തടുത്ത പ്രായമാണ് ഏറ്റവും നല്ലത്..❤.. ഞാനും രണ്ടാമതൊരു കുട്ടിയാകാൻ കാത്തിരിക്കുന്നു.. ദേവിക എനിക്കുവേണ്ടി പ്രാർത്ഥിക്കണം..❤

    • @priyawarrier3160
      @priyawarrier3160 2 หลายเดือนก่อน +1

      അടുത്തമന്ദബുദ്ധി വന്നല്ലോ കുഞ്ഞുങ്ങൾ തമ്മിൽ 3 4 വയസ് gap വേണം

    • @Sana4455-I9n
      @Sana4455-I9n 2 หลายเดือนก่อน

      ​@@priyawarrier3160ആണോ... പ്രിയ അത് ശ്രെധിച്ചു പ്രസവിച്ചോളൂ

    • @Sana4455-I9n
      @Sana4455-I9n 2 หลายเดือนก่อน

      ​@@priyawarrier3160പ്രിയ അങ്ങനെ പ്രസവിക്കൂ... എന്നെ എന്റെ പാട്ടിനു വിടൂ

  • @geethakkanakalatha1053
    @geethakkanakalatha1053 3 หลายเดือนก่อน +260

    ആരോഗ്യവതിയായ ഒരു ✨പെൺകുട്ടി ✨ ഉണ്ടാകട്ടെ🙏🏻

    • @meenukrishna7799
      @meenukrishna7799 29 วันที่ผ่านมา +1

      Ath entha aankutti undayal🙄🙄

    • @geethakkanakalatha1053
      @geethakkanakalatha1053 29 วันที่ผ่านมา

      @@meenukrishna7799 ഒരു വെറൈറ്റി ഇരിക്കട്ടെ എന്നു കരുതി അത്രേ ഉള്ളൂ. അമ്മയ്ക്ക് ഒരു മകനും അച്ഛന് ഒരു മകളും ഇരിക്കട്ടേന്നേ😊

  • @rihanmuhammad719
    @rihanmuhammad719 3 หลายเดือนก่อน +17

    നല്ല കാര്യം ദൈവം അനുഗ്രഹിക്കട്ടെ ഈശ്വരൻ തന്നത് രണ്ട് കൈ നീട്ടിസ്വികരിക്കുക

  • @rayeeskp192
    @rayeeskp192 3 หลายเดือนก่อน +6

    പത്തു വർഷം ഒരു കുഞ്ഞിന് വേണ്ടി കരഞ്ഞ് തീർത്തതു കൊണ്ടായിരിക്കാം എനിക്ക് എന്നും തോന്നാറുണ്ട് ഏറ്റവും വലിയ അനുഗ്രഹം കുഞ്ഞുങ്ങൾ ആണെന്ന്

  • @thusharasibiram3243
    @thusharasibiram3243 3 หลายเดือนก่อน +64

    Congratulations 🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ningal nalloru human being aanu ....ningal parayunnath ellam correct aaya karyangal aanu.....

  • @RajiRaju143
    @RajiRaju143 3 หลายเดือนก่อน +51

    Congratulations🎉 aankuttyk penkuttide name ittu eni penkutti anel aankuttyde name idalle mashe 😅 nalla names kandu vekku

    • @sruthianand8191
      @sruthianand8191 วันที่ผ่านมา

      Aatmaja mahadev ennanu nme

  • @sajishibushibu5422
    @sajishibushibu5422 3 หลายเดือนก่อน +150

    Congratulations 🎉❤❤❤❤ Devika & Vijay

  • @SecretChef-y8c
    @SecretChef-y8c 3 หลายเดือนก่อน +8

    Vijay and devika..., congrats ❤️💯. Comments kandu. Saralla, ഇന്നത്തെ കാലത്ത് കുട്ടികൾക്ക് പോഷകം കിട്ടാനുള്ള ഒരുപാട് വഴികളുണ്ട്. എന്റെ മോൾ രണ്ട് ആയപ്പോ പാൽകുടി നിർത്തി. Mone നന്നായി ശ്രദ്ധിക്കുക. എല്ലാ രീതിയിലും

  • @MolutyJp
    @MolutyJp 3 หลายเดือนก่อน +43

    Hai.... Devu..... Congratulations....... Happy aayi eriku...... Randu kunjugalum onnichu valarum...... Kuzhapamillada.... Ethanu nallathu......

  • @sandhyaanil8563
    @sandhyaanil8563 3 หลายเดือนก่อน +66

    Congratulations dear God bless you ❤❤❤

  • @arunsajna4998
    @arunsajna4998 3 หลายเดือนก่อน +51

    Bhagyavathy... Inghane nokunna oru husband ❤❤

  • @abhisarufantacyworld
    @abhisarufantacyworld 3 หลายเดือนก่อน +5

    🥰🥰🥰 ദേവികയുടെ ആത്മജയും എന്റെ മോനും ഒരേ പ്രായം ആണ് ഇപ്പൊ ഞാനും രണ്ടാമത് പ്രെഗ്നന്റ് ആണ് ❤❤❤

    • @HibaAshrik
      @HibaAshrik 2 หลายเดือนก่อน

      എത്ര മാസം ആയി കുഞ്ഞിന്??

  • @DevassyJoseph-s9w
    @DevassyJoseph-s9w 3 หลายเดือนก่อน +20

    മൂത്ത കുട്ടി ഒന്ന് ജീവൻ വച്ചിട്ട് പോരാ അടുത്ത ഒരണ്ണം

    • @sruthianand8191
      @sruthianand8191 วันที่ผ่านมา

      Athinu healthnu oru kuzapom ila

  • @heavenofdreams6002
    @heavenofdreams6002 3 หลายเดือนก่อน +5

    Ennikku vendi prarthikannam ente mon 8th month ayirunu but placenta ennil ninnum vittu poyi baby poyi ...may31 ennu 19 days nigalude sandosham ennum undaavatte . .........face onnu kannan pollum avasaram thannilla....c_section ayirunnu plz replay dears............baby boy avatte manasu niranju parayunnu Ukove u dearssssssss

  • @anupamapc4577
    @anupamapc4577 3 หลายเดือนก่อน +19

    Congrats ❣️.......... ദൈവം അനുഗ്രഹിക്കട്ടെ....

  • @nimmynandu9271
    @nimmynandu9271 3 หลายเดือนก่อน +3

    സന്തോഷം, ❤, ഇതിൽ വിജയ് പറഞ്ഞാ കാര്യം നമുക്കു ദൈവം തരുന്നത് നമ്മുടേ നല്ലത്തിനവും നമമൾ ആഗ്രഹിച്ചതവില്ല.... വളരെ സത്യമാണ് ഭഗവാൻ തരുന്നത് ഇരു കൈനീട്ടി സ്വീകരിക്കുക ,പരതിപറയത്തെ

  • @lifeofkerala3
    @lifeofkerala3 3 หลายเดือนก่อน +7

    ❤❤❤സന്തോഷമായിരിക്കു.... ആരോഗ്യം നന്നായി നോക്കണേ ♥️♥️♥️♥️

  • @sandhyaharidas4539
    @sandhyaharidas4539 3 หลายเดือนก่อน +49

    ഇത്രയും സന്തോഷം തോന്നിയ ഒരു pregnancy revealing video ഇതുവരെ കണ്ടിട്ടില്ല ❤❤❤ ഏറ്റവും സമാധാനപരം, എന്നാൽ സന്തോഷത്തിനും പോസിറ്റീവിററിക്ക് ഒരു കുറവുമില്ല 😊😊💞💞👌👌👌

  • @pinks8253
    @pinks8253 3 หลายเดือนก่อน +4

    Congratulations dear Devika! I think you should go home and stay there forever few months. Your mom will take good care of you and Athmaja and you can relax and eat healthy.

    • @dp5030
      @dp5030 3 หลายเดือนก่อน

      Her hubby is taking care

  • @Sainusainu-q8e
    @Sainusainu-q8e 7 วันที่ผ่านมา +2

    Alhamdulella

  • @TeawithMe-uf2zt
    @TeawithMe-uf2zt 3 หลายเดือนก่อน +3

    അവർ pregnant ആയതിനു ശേഷം ആണ് reveal ചെയ്തേക്കുന്നെ അല്ലാതെ pragnent ആവട്ടെ എന്ന് ഒരു പ്രബുദ്ധരോടും അഭിപ്രായം ചോദിക്കുന്നില്ല... അവരെ അഭിനന്ദനങ്ങൾ അറിയിക്കുക അവരുടെ സന്തോഷത്തിൽ പങ്കുചേരുക അത്രേ ചെയ്യാൻ ഉള്ളൂ പകരം അവരുടെ പ്രായം ആദ്യത്തെ കുട്ടി ഇതൊക്കെ വെച്ച് personal life ലേക്ക് കടന്ന് ചെന്ന് അഭിപ്രായം എന്ന പേരിൽ ഓരോന്ന് വിളിച്ചു പറയുന്നത് ഉളുപ്പില്ലായിമയാണ്...

  • @abnaanshad3018
    @abnaanshad3018 3 หลายเดือนก่อน +2

    Kuttikk paalukodukkendathalle kurachude kazhinjitt mathiyayirunnille

    • @sruthianand8191
      @sruthianand8191 วันที่ผ่านมา

      Prgnt anelum paalu kodukkam. Ini avark breastmilk illata aal anenkilo. Kunjinu podi paal anu kodukune enkiloo.. Ninglk aryamo

  • @durgadevinambiar3092
    @durgadevinambiar3092 3 หลายเดือนก่อน +27

    Hearty congratulations to both of you.

  • @sknair422
    @sknair422 7 วันที่ผ่านมา +1

    Eppozhum santhoshamayirikkan bagavaan anugrahikkatte

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 หลายเดือนก่อน +15

    കുഞ്ഞിന് ഒരു നാലു വയസ്സ് ആയിട്ട് പോരെ.

    • @SharfuAmeera
      @SharfuAmeera 2 หลายเดือนก่อน

      Indayal entha cheyya

    • @priyawarrier3160
      @priyawarrier3160 2 หลายเดือนก่อน +2

      ആ കുഞ്ഞിന് വേണ്ട ആരോഗ്യം ഇല്ല

    • @sruthianand8191
      @sruthianand8191 วันที่ผ่านมา

      ​@@priyawarrier3160vannam noki ano health alakunne.. Kunj actve anon nokiyal mathi

    • @sruthianand8191
      @sruthianand8191 วันที่ผ่านมา

      Prgnt ayrikuna alod patya chodyam 4 vayas ayt porenn.. Avar plan chyunu ennlla prgnt anena prnje

    • @priyawarrier3160
      @priyawarrier3160 วันที่ผ่านมา

      @@sruthianand8191 ആക്റ്റീവ് ആയാൽ ഹെൽത്ത്‌ ഉണ്ടാകുമോ വണ്ണം വെച്ചാൽഹെൽത്ത് ആകുമെന്ന് ഞാൻ പറഞ്ഞോ

  • @reality1756
    @reality1756 3 หลายเดือนก่อน +1

    നല്ലകാര്യം. നിങ്ങളെ പോലെയുള്ളവർ ജോലിക്കാർ ഒക്കെ നേരത്തെ രണ്ടു കുട്ടികളാവട്ടെ. എന്നാൽ പിന്നെ 5വർഷം കഴിയുമ്പോൾ ഫ്രീ ആകാം അല്ലോ. പിന്നെ നിർത്തിക്കോളൂ..😅

  • @sheejamary164
    @sheejamary164 3 หลายเดือนก่อน +15

    Congrats mole
    ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുക ❤❤❤❤

  • @layalalu6289
    @layalalu6289 3 หลายเดือนก่อน +2

    കുട്ടി എന്നത് ദൈവം തരുന്ന വലിയ ഒരു അനുഗ്രഹം ആണ് നന്നായി വരട്ടെ ❤️❤️❤️

  • @mnlovelyfam
    @mnlovelyfam 3 หลายเดือนก่อน +8

    അല്ലെങ്കിലെ ആ ആത്മജ ഉള്ളെൻ കയ്യിലെടുക്കാനൊള്ളു അതിലേക്ക് വീണ്ടും ഒരു കുഞ്ഞാവുമ്പോ അതിന് മുലപാൽ 😔😔😔😔😔പാവം. എതായാലും എല്ലാരും hapy ആയി ഇരിക്കട്ടെ

    • @silvereyes000
      @silvereyes000 3 หลายเดือนก่อน

      Ath kanumbo angane irikunnu enn karuthi kunj healthy ala ennilla.. achano ammayo kunjile cheriya baby arnengil kunjum angane irikum. Ente cousin nte mon angane arnu. Avante achan kunjile cherutharnu. Pakshe pined size oke correct ayi. Athpole anu monum.
      Pine weight kuravulla kunjinu breast milk nte koode supplements kodukan parayum Ella pediatricians um. Athinonum kuzhapamilla.

    • @sruthianand8191
      @sruthianand8191 วันที่ผ่านมา

      Prgncy timilum breastfeeding chila dr s ok parayarund

  • @vanajaclt8744
    @vanajaclt8744 3 หลายเดือนก่อน +2

    രണ്ടാളു൦ ഒപ്പ൦ വളരട്ടെ.കുട്ടികൾക്ക് ഒരു ഈഗോ ഉണ്ടാവില്ല..God bless your family.😊❤

    • @dp5030
      @dp5030 3 หลายเดือนก่อน +4

      Kuttikalkendinanu chechi ego?? Apo Moothakuttiki 5 vayasulapo randamathe kochundayal ego varumo? Ningal endanudeshikunadhu

    • @sne6553
      @sne6553 15 วันที่ผ่านมา

      Gap undaayal enthinte perilaanu ego verunnath?

  • @momofgems
    @momofgems 3 หลายเดือนก่อน +86

    ഒരുപാട് കമന്റ്സ് കണ്ടു ആദ്യത്തെ കുട്ടി വലുതായിട്ട് പോരെ എന്നും പറഞ്ഞ് 😅. എന്റെ അനുഭവം പറയട്ടെ, കല്യാണം കഴിഞ്ഞു 5 ഇയർ ആകാൻ പോകുന്നു. റസ്റ്റ്‌ എന്താണെന്ന് അറിഞ്ഞിട്ടില്ല അതിൽ pinne😅😅, കല്യാണം കഴിഞ്ഞു പിറ്റേ മാസം un expected ആയി പ്രെഗ്നന്റ് ആയി അവിടന്ന് അങ്ങോട്ട് പിന്നെ ഗർഭം പ്രസവം ഒകെ ആയി ഹണിമൂൺ വരെ പോയില്ല എവിടേം 😢. മോനു 1 വയസ്സ് ആയപ്പോ ദേ വീണ്ടും unexpected ആയി പ്രെഗ്നന്റ് അതും 2 മാസം കഴിഞ്ഞ അറിഞ്ഞേ 😂😂. വീണ്ടും ഗർഭം പ്രസവം, രണ്ട് കുഞ്ഞുങ്ങളും കൊണ്ട് ശരിക്കും പറഞ്ഞ വട്ട് പിടിച്ച പോലാണ് പിന്നെ ഉള്ള ഇപ്പോലത്തെ ലൈഫ്, ബട്ട്‌ അവരാണ് ഇപ്പോ എന്റെ ലോകം ❤❤, ഒന്നിച്ചു കളിച് വളരുന്നത് കാണാൻ രസം ആണ്.. ഇനി എങ്കിലും ഒന്ന് നടു നീർക്കണം. അടുത്ത unexpected ആവാതെ ഇരിക്കാൻ പ്രാർത്ഥിക്കണേ 😂😂

    • @athiravinu499
      @athiravinu499 3 หลายเดือนก่อน +39

      🤣😁🤣ഞങ്ങൾ പ്രാർത്ഥിച്ചിട്ട് കാര്യം ഇല്ല ശ്രദ്ധിക്കേണ്ടത് നിങ്ങൾ ആണ് 😁😁

    • @nishansvlog8665
      @nishansvlog8665 3 หลายเดือนก่อน

      ​@@athiravinu499ath nyaayam🤣😂

    • @shamilashamz7159
      @shamilashamz7159 3 หลายเดือนก่อน +1

      😂

    • @vishnupriyajijin6153
      @vishnupriyajijin6153 2 หลายเดือนก่อน +1

      😂ys

    • @bijilap2350
      @bijilap2350 2 หลายเดือนก่อน

      ​@😅😅athiravinu499

  • @sruthypradeep8628
    @sruthypradeep8628 3 หลายเดือนก่อน +2

    Mon 1 year alle ayitulu....kurach gap idarnu .....paal kodukan patto unnik eni...

  • @mincyassis8804
    @mincyassis8804 3 หลายเดือนก่อน +8

    Second pregnancy petten aguna ella youtuber sum parayum... planned alla ..Daivam thanathanu ...pavam daivam ..ellam ettedukkunu...😅😅 Any way congratulations..🎉🎉

  • @nirmalanair4789
    @nirmalanair4789 3 หลายเดือนก่อน +2

    നിങ്ങൾ വിജയ്ന്റെ അമ്മയുടെ കൂടെയല്ലേ താമസിക്കുന്നത്? അവരുടെ ഹെല്പും ഉണ്ടാവുമല്ലോ

  • @devikaajayandevikaajayan
    @devikaajayandevikaajayan 3 หลายเดือนก่อน +30

    Congrats drrr🥰🥰🥰🥰🥰🥰

  • @sajnashamnad8014
    @sajnashamnad8014 3 หลายเดือนก่อน +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി ആത്മജക്ക് കൂട്ടായി ആയുരാരോഗ്യ സൗഖ്യത്തോടെ കുഞ്ഞുവാവ വരട്ടെ ♥️♥️♥️♥️♥️ ദേവികയ്ക്ക് ഒരു ബുദ്ധിമുട്ടും വരാതെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰വിജയ് ഹാപ്പി ബര്ത്ഡേ♥️♥️♥️

  • @anjus207
    @anjus207 3 หลายเดือนก่อน +18

    Aa kuttik 3 vayasengilum ayit pore.athinod paavam thonunnu

    • @HafsaSeleem
      @HafsaSeleem 3 หลายเดือนก่อน +4

      അദെല്ലാം അവരുടെ തീരുമാനം അല്ലെ

    • @sruthianand8191
      @sruthianand8191 วันที่ผ่านมา

      Avarde lifil avaralle decision edkndth

  • @neethumohan1682
    @neethumohan1682 3 หลายเดือนก่อน +2

    Orupadu santhosham. Daivam tharunnath sweekarikkuka. Vere negative comments onnum nokkanada. God bless you.

  • @neenavlog41
    @neenavlog41 3 หลายเดือนก่อน +35

    പുതിയ ഗർഭ കഥ എത്തി, ഇതുപോലെ നാണം കെട്ട കുറെ എണ്ണം ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്, യു ട്യൂബ് മായിട്ടു. 🤭🤭

    • @nisharajesh8124
      @nisharajesh8124 3 หลายเดือนก่อน +4

      Ningal kananda

    • @swapnashaiju4966
      @swapnashaiju4966 3 หลายเดือนก่อน +1

      എന്തിനാ നാണിക്കുന്നത്

    • @swapnashaiju4966
      @swapnashaiju4966 3 หลายเดือนก่อน +4

      നല്ല കാര്യം ഒരു കുഞ്ഞുന കിട്ടാൻ തപസ്സു ഇരിക്കുവാ ഓരോ ആൾക്കാർ

    • @Vaigavaiga977
      @Vaigavaiga977 3 หลายเดือนก่อน +2

      Content നു വേണ്ടി അവർ ബുദ്ധിമുട്ട് അനുപവിക്കുന്നത് നിങ്ങൾക് അറിയാമോ

    • @Cocopuppy-rp9jt
      @Cocopuppy-rp9jt 3 หลายเดือนก่อน +3

      Oru kunjinu jenmem kodukunethu enthu naanakedu aanedo ninekum athinte mahathem ariyanjita ninekum ishtamillenkil ne kaanenda

  • @mylittlecutiedhanikutty5297
    @mylittlecutiedhanikutty5297 3 หลายเดือนก่อน +2

    PRS hospital il kandayirunu 12 th June congratulations 👏

  • @rosegeorge7338
    @rosegeorge7338 3 หลายเดือนก่อน +8

    Congratulations dear. ആഹാരം നന്നായി കഴിക്കുക. സന്തോഷമായിരിക്കുക. നല്ല ആരോഗ്യമുള്ള കുഞ്ഞിന്നായി പ്രാർത്ഥിക്കാം 🙏

  • @achuchandran179
    @achuchandran179 3 หลายเดือนก่อน +1

    Congratulations ❤️❤️.... കേൾക്കുമ്പോൾ തന്നെ സന്തോഷം...ആത്മജ കുട്ടിക്ക് കൂടെ കളിക്കാൻ നല്ലൊരു കുഞ്ഞാവ വരട്ടെ 🥰

  • @kcthomas5497
    @kcthomas5497 3 หลายเดือนก่อน +26

    Congratulation dears🥰🥰🥰god bless u.... Mashaye enniyegolum nayikka ennu olla vilimatti devu ennu akki kkudeye

  • @finisusan7088
    @finisusan7088 3 หลายเดือนก่อน +2

    Congrats 🎉🎉
    ആത്മജയെ നന്നായി care ചെയ്യൂ
    കൊച്ചു കുഞ്ഞല്ലേ ❤️

  • @ambilysuresh8731
    @ambilysuresh8731 3 หลายเดือนก่อน +6

    ആയുസ്സും ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം ഭഗവാൻ തന്നനുഗ്രഹിയ്ക്കട്ടെ❤❤❤❤❤❤❤❤❤

  • @NishaAmbili-s3p
    @NishaAmbili-s3p 3 หลายเดือนก่อน +1

    Lots of love for Muvattupuzha,kerala 😊💖😊💖😊💖😊💖💖💖💖💖💖💖💖💖💖💖💖💖💖
    Be Positive,Be happy and Be good a healthy
    1:35 Congratulations for new parents of life on Deviaaka and Vijay of life and Daily as vlogs and A Day of In My life a round as vlogs and A Day of Our My life a round as vlogs 😊❤😊❤😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊❤😊❤😊💙😊😊💙😊💙😊💙😊💙😊💙😊💙😊💙💙😊💙😊💙😊💙😊💙😊💙😊💙😊😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @satheeshsasidharan5357
    @satheeshsasidharan5357 3 หลายเดือนก่อน +31

    Congrates 🌹🌹🌹

  • @sarithak6760
    @sarithak6760 3 หลายเดือนก่อน +1

    ദൈവമേ ഇത്രയും വേഗം 😂 മാഷേ 😂 എഞയാലും നല്ല ആരേഗൃം ഉള്ള ഉണ്ണിയെ കിട്ടട്ടെ ❤❤❤❤

  • @Annz-g2f
    @Annz-g2f 3 หลายเดือนก่อน +5

    Congratulations!!! God Bless u Anginne Athmaja is going to be Chettan

  • @parimalavelayudhan7141
    @parimalavelayudhan7141 3 หลายเดือนก่อน +1

    ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജൻമം നൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളേ ❤

  • @remyasujithsree1155
    @remyasujithsree1155 3 หลายเดือนก่อน +5

    Congratulations,God bless you 🙏❤

  • @Hipster_freestyle
    @Hipster_freestyle 3 หลายเดือนก่อน +1

    Kuttikal aduthadth jndavunnatha nallath..bcos kuttikalk bore adikoola...avar kalicholum...parents n tough aan kurach engilum...all the best..may god bless u

    • @dp5030
      @dp5030 3 หลายเดือนก่อน

      Ey amma babyne nokumbo 1 vayassulla elder kuttiku boradikilla😂😂 karnam boreadikan ulla bodham ayillello.. nalla kandupiditham
      By th by devikaye parayunadhalla.. pregy aya stidiku u do whts best for your kids.. ee type mandatharangal prolsahipikunna alkarodanu ee comment

  • @anuprasuja5877
    @anuprasuja5877 3 หลายเดือนก่อน +4

    Husband aal Puli analo

  • @misiriulyamihu-vc5jr
    @misiriulyamihu-vc5jr 5 วันที่ผ่านมา +1

    Congratulations

  • @kaleshmakp5047
    @kaleshmakp5047 3 หลายเดือนก่อน +43

    Congratulations dears❤❤❤.god blessing 🙌 🙏 💖 ❤

  • @athira.sabhilash.g1486
    @athira.sabhilash.g1486 3 หลายเดือนก่อน +1

    Congrats chechikuttyyy..njanum ippo pregnant anu 7 month first babykke ippo onnara vayasayi.ekadesam chechiye pole ayirunnu njangalum❤

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj 3 หลายเดือนก่อน +6

    Congratzzz ❤🥰❤❤🥰🥰👍🏻👍🏻ദൈവം തരുന്ന വലിയ നിധി കുഞ്ഞു വാവ ഒരുപാട് പേര് ഇതു പോലെ ഒരു നല്ല വാർത്ത കേൾക്കാൻ വേണ്ടി നേർച്ചയും ചെയ്തു ഹോസ്പിറ്റലിൽ കയറി ഇറങ്ങി നടക്കുന്നുണ്ട് സന്തോഷത്തോടെ ഇരിക്കു❤❤🥰🥰👍🏻

  • @sandhya3474
    @sandhya3474 3 หลายเดือนก่อน +2

    Athmajak ethra age ayeee❤
    Enthayalum congrats ❤❤❤❤

  • @minimadhu4672
    @minimadhu4672 3 หลายเดือนก่อน +2

    ഗോഡ് bless you വിജയ് ഫാമിലി ♥️♥️♥️♥️

  • @Prasanna78
    @Prasanna78 3 หลายเดือนก่อน +1

    Monu kurachukoodi age aayit mathiaayirunnu,enkilum
    Congratulations♥️

  • @zayusworld39
    @zayusworld39 3 หลายเดือนก่อน +22

    MashaAllha ആരോഗ്യമുള്ള കുട്ടി ഉണ്ടാവട്ടെ

  • @forest7113
    @forest7113 3 หลายเดือนก่อน +1

    Chettan ottum romantic allanee😂❤...theyvam eniyum 3 aamathum naalamathum kunjungale nalkattee.....

  • @reshmar2306
    @reshmar2306 3 หลายเดือนก่อน +7

    God bless u dears🥰

  • @keerthik7863
    @keerthik7863 3 หลายเดือนก่อน +1

    Congrats❤❤❤ PRS le Aysha dr. Ne ano second time um kanikunne? Njanum avideya❤❤

  • @mallikamallika7505
    @mallikamallika7505 3 หลายเดือนก่อน +17

    God bless your family❤❤❤🙏🙏🙏🙏🙏

  • @Reshma-fx6xy
    @Reshma-fx6xy 3 หลายเดือนก่อน +1

    Congrats chechikkum, chettanum. Njanum ithu pole aayirunnu. Enku ippol 3 kuttikal und. Am very happy

  • @sugandhiv3963
    @sugandhiv3963 3 หลายเดือนก่อน +8

    Raavilethanne goodnews aanallo😄♥️♥️♥️♥️

  • @Archana---vishn
    @Archana---vishn 3 หลายเดือนก่อน +1

    നിങ്ങൾ രണ്ടും നല്ല വ്യക്തികൾ ആണ്. Congratulations ❣️❣️❣️

  • @kochu489
    @kochu489 3 หลายเดือนก่อน +6

    Congratulations 🎉🎉🎉🎉

  • @sr.sherin.v.a6247
    @sr.sherin.v.a6247 3 หลายเดือนก่อน

    നല്ല കാര്യം... 🥰🙏. ഈ ചെറിയ പ്രായത്തിൽ കുട്ടികൾ ഉണ്ടാകട്ടെ.. ആരോഗ്യം സൂക്ഷിക്കുക... പ്രാർത്ഥിക്കാം 🙏

  • @Ammusskannan
    @Ammusskannan 3 หลายเดือนก่อน +29

    Congratulations devus nd vijay chetta❤❤❤❤❤

  • @shobhasanthosh4405
    @shobhasanthosh4405 3 หลายเดือนก่อน +1

    Congratulations... Veruthr alla mudi okke short cheyide... You need to be comfortable...❤ take care ... And I am going to subscribe to the first TH-cam channel... It's yours... ❤

  • @ittichan9946
    @ittichan9946 3 หลายเดือนก่อน +8

    Congrats vijay&Devika
    Daivam thannatha....god bless you

  • @JayalekshmiV-rk2fv
    @JayalekshmiV-rk2fv 3 หลายเดือนก่อน +1

    congrachulation ❤❤❤ദേവിക

  • @IttyDaniel
    @IttyDaniel 3 หลายเดือนก่อน +2

    Congrats Devika and vijay. God bless you dears 🎉❤

  • @AaAa-xq2ol
    @AaAa-xq2ol 3 หลายเดือนก่อน

    Vijayik, എന്ത് കാര്യവും ഒരു ഓവർ എക്സ്പ്രെഷൻ ഒന്നും കൊടുക്കില്ല, എല്ലം ഒരു natural ആയിട്ടുള്ള, ഒരു രീതി ആണ് അതാണ് നല്ലത് 🙏🙏💞💞💞

  • @--athulkrishna.m--8660
    @--athulkrishna.m--8660 3 หลายเดือนก่อน +5

    Congrats🎉🎉🎉

  • @aavani4259
    @aavani4259 3 หลายเดือนก่อน +1

    TH-camrs pregnancy reveal cheyunnath ipo kure kanunnu

  • @aiswaryavenugopal5169
    @aiswaryavenugopal5169 3 หลายเดือนก่อน +3

    Congratulations❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @beegumpa8434
    @beegumpa8434 3 หลายเดือนก่อน +1

    Polichu makkale....njanum 2makkale kond anubhavikkunnud nannayi...ningalum anubhavikkan thudangu😜....all the best.... enjoy karo❤❤

    • @3Diamonds370
      @3Diamonds370 3 หลายเดือนก่อน

      Kuttikal. Ullath oru rasamalle. Oru paadu pole aanallo parayunath. Enik 3 kuttikal und. Avar orikalum enik budhimuttayi thoneetilla. Ranadmathe monum moonnamathe molum thammil one year gap ullu. Enit polum athoru budhimuttayi thoneetilla

  • @Achusvolg
    @Achusvolg 3 หลายเดือนก่อน +15

    Congrats chechi❤️chetta🥰🥰

  • @sindhus8317
    @sindhus8317 3 หลายเดือนก่อน

    Kowdiar kottarathil poyathinte iswaryam....thiruvonam naalil oru rajakumari....✌️👸

  • @anjucheempanalmani253
    @anjucheempanalmani253 3 หลายเดือนก่อน +3

    Congrats dears 🥰

  • @gopikagopalan8187
    @gopikagopalan8187 3 หลายเดือนก่อน

    കുട്ടിക്ക് ഒരു വയസല്ലേ ആയുള്ളൂ. കുറച്ചു ശ്രദ്ധിക്കാമായിരുന്നു. Any way congrats

  • @SheejaSreekumar-rg8vb
    @SheejaSreekumar-rg8vb 3 หลายเดือนก่อน +2

    Devioka congrats God blessyoiiu😮❤❤❤❤❤❤❤

  • @aparnaappu4532
    @aparnaappu4532 3 หลายเดือนก่อน +1

    കുറച്ച് space ആകാമായിരുന്നു

  • @remabaipp1927
    @remabaipp1927 3 หลายเดือนก่อน +39

    ആദ്യത്തെ കുട്ടിക്ക് തന്നെ വേണ്ടത്ര ആരോഗ്യം ഇല്ല ഇത്ര പെട്ടന്ന് വീണ്ടും ....

    • @nickuzvlogs1370
      @nickuzvlogs1370 3 หลายเดือนก่อน +3

      Ningalatinjo?????

    • @Eimisworld2301
      @Eimisworld2301 3 หลายเดือนก่อน +4

      അത് പറയാൻ നിങ്ങൾ dr ആണോ

    • @Athiraappu-fr7gf
      @Athiraappu-fr7gf 3 หลายเดือนก่อน +1

      Avar nokikollum

    • @arya3773
      @arya3773 3 หลายเดือนก่อน +2

      നിങ്ങൾ ആ കുട്ടിയുടെ പീടിയാട്രിഷ്യൻ ആണോ

    • @priyawarrier3160
      @priyawarrier3160 3 หลายเดือนก่อน

      ​@@Eimisworld2301dr ആകുന്നത് എന്തിനാ കണ്ടാൽ അറിയില്ലേ

  • @jishajishaa460
    @jishajishaa460 3 หลายเดือนก่อน

    ആദ്മജക്ക് ഇമോഷണലി കുറച്ച് ഡിസ്റ്റർബ് ഉണ്ടാവും mathr

  • @HemaMenon-d6p
    @HemaMenon-d6p 3 หลายเดือนก่อน +25

    Congratulations tc good children will grow together fast

  • @geethuratheesh4293
    @geethuratheesh4293 3 หลายเดือนก่อน

    ഇത്തിരി gap ആകാരുന്നു.. കാരണം ആത്മജ തീരെ കുഞ്ഞ് അല്ലെ... ഒരുമിച്ച് വളരും എന്നൊക്കെ പറഞ്ഞാലും അവൻ... പാവം
    Anyway congratzz devu 💕💕

  • @anjanahari5442
    @anjanahari5442 3 หลายเดือนก่อน +30

    Congrats chechi &chetta 😘

  • @remyavijayan1695
    @remyavijayan1695 3 หลายเดือนก่อน +1

    Congratulations ❤❤🎉🎉 pls മാനേ..... എന്നാ song പാടുമോ...

  • @dr.usharanisasikumarmadass1331
    @dr.usharanisasikumarmadass1331 3 หลายเดือนก่อน +5

    My dear Vijay & Devika.
    Ee nanmayilude,.Jeevitham iniyum manoharamaavan .. aashamsakal,praarthanakal...Stay happy and positive..as always..!!!

  • @vidhya470
    @vidhya470 3 หลายเดือนก่อน

    Congratulations ❤️ഒരു പെൺകുട്ടി ജനിക്കട്ടെ, കൂടുതൽ ദേഹം anangaruth. പഠിപ്പിക്കാൻ പോകേണ്ട