Surabhiyum Suhasiniyum 2 | Flowers | EP # 54

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • തിങ്കൾ - ശനി രാത്രി 6:00-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 51

  • @sureshbabu9118
    @sureshbabu9118 2 ชั่วโมงที่ผ่านมา +20

    ഒരോ ദിവസവും വരുന്ന നിങ്ങളുടെ വല്ല്യമ്മയും;😂 പിന്നെ സമ്മതിക്കണം പ്രഭോ!!!¡!?🎉🎉❤😅

  • @ValsalaA-c2j
    @ValsalaA-c2j 2 ชั่วโมงที่ผ่านมา +17

    ഇങ്ങനെ സ്നേഹം ആയി പൊയ്ക്കൂടേ അടിപിടി പാര വയ്പ്പ് ഒന്നും വേണ്ട

  • @Sleepyhead7896
    @Sleepyhead7896 ชั่วโมงที่ผ่านมา +10

    പഴേ സുസു ഒന്ന് എടുത്ത് കണ്ട് നോക്കിയ മനസ്സിലാവും,,,, മുന്നത്തെ സു സു വെച്ച് നോക്കുമ്പോ ഇപ്പൊ മൊത്തത്തിലെ നല്ല ആർട്ടിഫിഷ്യലിറ്റി വന്നിട്ടുണ്ട് 😢
    കഥ, ഡയലോഗ് ഡെലിവറി, സിറ്റുവേഷൻസ് ഒക്കെ ആകെ എന്തോ പറഞ്ഞ് അഭിനയിക്കുന്ന പോലെ തന്നെ ഉണ്ട്..

  • @ushaushafranics3557
    @ushaushafranics3557 2 ชั่วโมงที่ผ่านมา +28

    അടിപൊളി കൊള്ളാം നല്ല മരുമകൾ:രണ്ട് പേര് സപ്പർ❤❤❤❤😂😂😂😅😅 6:05

  • @ushaushafranics3557
    @ushaushafranics3557 2 ชั่วโมงที่ผ่านมา +12

    അർജുനൻ കവി ചേട്ടാ❤😂😂

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 ชั่วโมงที่ผ่านมา +6

    Ellam okay ellavarum okay but mudiyante mudi kalayandarunnu❤❤

  • @nivya44
    @nivya44 2 ชั่วโมงที่ผ่านมา +24

    SK ഫാൻസ്‌ ഇല്ലെ ഇവിടെ

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 33 นาทีที่ผ่านมา +1

      പിന്നെ പിന്നെ ഞാൻണ്ട് 🎉

  • @ushaushafranics3557
    @ushaushafranics3557 ชั่วโมงที่ผ่านมา +5

    അടിപൊളി super എപ്പിസോഡ്

  • @AnilkMadhavan
    @AnilkMadhavan ชั่วโมงที่ผ่านมา +4

    ചെമ്പണ്ണന്റെ പണി കൊള്ളാം പഴയതിൽ ഒരു മാറ്റവും ഇല്ല. 😊😊😊

    • @Am_lallu
      @Am_lallu ชั่วโมงที่ผ่านมา +3

      ആഹാ പുതിയ പേര് കൊള്ളാലോ 😂👍🏻

  • @ajilpm3534
    @ajilpm3534 2 ชั่วโมงที่ผ่านมา +55

    സൂപ്പർ ഇങ്ങനെ വേണം എല്ലാം എപ്പിസോടും 😂 അമ്മയും മര്മക്കളും കലക്കി 🥰🥰🥰🥰

    • @nivya44
      @nivya44 2 ชั่วโมงที่ผ่านมา +9

      എല്ലാ എപ്പിസോഡും ഇങ്ങനെ പോയാൽ പിന്നെ എങ്ങന ശരിയാവുക😂

    • @chrilgaming
      @chrilgaming 2 ชั่วโมงที่ผ่านมา

      👣👣👣👣🤩💅💅💅💅💅💅💅💅💅💅💅💅💅💅🤩🤩🤩💅🤩🤩💅💅💅💅🤩💅💅💅💅💅💅🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍😍👰‍♂️👰‍♂️🤳🤳🤳🤳🤳🤳🤳🤳🤳🤳🤳🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤳🤳🤳🤳🤳👰‍♂️👰‍♂️👰‍♂️👰‍♂️👰‍♂️👰‍♂️👰‍♂️👰‍♂️👰‍♂️😍😍😍😍😍😍😍😍🤳🤳🙏🙏🙏🙏🙏😐😐😐😐😐😐😐😐😐🫁🫁🫁🫁🫁🫁🫁🫁🫁🫁🫢🫢🫢🫢🫢🫢🫢💋💋💋💋💋💋💋💋💋🫢😂😂😂😂🎉🎉🎉🎉🎉😢😢😢😢😢😮😮😮😮😮😮😮😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😮😮😮😮😮😮😮😮😮😢😢😢😢😢🎉🎉🎉😂😂😂❤❤❤❤❤❤❤👩‍👧‍👧👩‍👧‍👧o🤏🤏🤏🤏🤏🤏👌👌👌👌🤛🤛🤛🤛🤌🤌🤌❤️❤️❤️❤️🤭🤭🤭🤭🤭😂😂😂🤜🤜🤜🛌👊👊👊👊👊🦾🦾🦾🦾🦾👩‍👧👩‍👧👩‍👧👩‍👧👩‍👧👩‍👧😆😆😆🫀🫀🫂🫂🫂🫂🫂🫂👥👥👥✊✊✊🗣️🗣️🗣️👨‍👩‍👧‍👦👨‍👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦👏👏😊😊😊🛀🛀🛀🛀👤👤👤👤👤🦿🦿😁😁😁👣👣👣💅💅💅💅💅💅🤩🤩🤩😍😍👰‍♂️👰‍♂️👰‍♂️👰‍♂️👰‍♂️👰‍♂️👰‍♂️🤳🤳🤳🙏🙏😐😐🫁🫁🫢🫢💋💋💋💋

    • @ushaushafranics3557
      @ushaushafranics3557 2 ชั่วโมงที่ผ่านมา +4

      ​@@nivya44അയാൾ ഉദ്ദേശിച്ചത് വേറെ നല്ല എപ്പിസോഡ് കാണുന്ന

    • @ajilpm3534
      @ajilpm3534 2 ชั่วโมงที่ผ่านมา +8

      അതല്ലടോ season 1ഇൽ ലക്ഷ്മി സുരഭി സുനിത നെഗറ്റീവ് ഇമ്പാക്ട് കൂടുതൽ ആയിരുന്നു അതുകൊണ്ട് എപ്പിസോഡ് പലതും ഒരുമാതിരി ടെലിസീരിയൽ പോലെ ആയിരുന്നു അവസാന കാലത്തെ പ്രെഗ്നൻസി ഉൾപ്പെടെ മുന്നോട്ട് മുഴുവൻ അങ്ങനെ ആയിരുന്നു ഇത് തനി സിറ്കോം ആയി ഇതിലെ ലക്ഷ്മി വളരെ പാവമാണ് അല്പം കുശുമ്പ് മാത്രമേ ഉണ്ടായിരുന്നു ഉള്ളു പഴയ ലക്ഷ്മി സുനിത രണ്ടും വന് വില്ലാതികൾ ആയിരുന്നു സുരഭിയെയും കുഞ്ഞിനേയും കൊല്ലാൻ വരെ ശ്രമിച്ചു 🥰 ഈ സീസണിൽ രണ്ട് പേർക്കും ഒരു മയം ഉണ്ട് അത്രയും നെഗറ്റീവ് അല്ല ഈ രീതിയിൽ പോയാൽ ആണ് കാണാൻ രസം പഴയ ലക്ഷ്മി ആക്ടര്സ് നല്ലതായിരുന്നു പക്ഷെ aa character ഇഷ്ടം ആയിരുന്നില്ല കാരണം വസുന്ധരയേക്കാൾ വലിയ വില്ലത്തി ആയിരുന്നു old ലക്ഷ്മി ഇതു പാവം ആണ്

    • @Am_lallu
      @Am_lallu 2 ชั่วโมงที่ผ่านมา

      ​@@ajilpm3534 💯

  • @somlata9349
    @somlata9349 52 นาทีที่ผ่านมา +3

    കവിയൂർ പൊന്നമ്മയെ ആണോ ഉദ്ദേശിച്ചത്

  • @sanasworld1323
    @sanasworld1323 2 ชั่วโมงที่ผ่านมา +8

    Poli episode ❤️

  • @nithinabraham7057
    @nithinabraham7057 2 ชั่วโมงที่ผ่านมา +5

    08:01 to 09:38
    12:11 to 12:59
    14:50 to 14:54
    19:19 to 20:11
    21:17 to 21:50

  • @shasshas2058
    @shasshas2058 2 ชั่วโมงที่ผ่านมา +6

    ❤❤❤❤

  • @ameeraammi6901
    @ameeraammi6901 2 ชั่วโมงที่ผ่านมา +4

    Adipoli leksmi surbi

  • @SaleesWorld
    @SaleesWorld ชั่วโมงที่ผ่านมา +2

    സുരഭി യേയും ലകമിയെയും ഒരുപോലെ ആക്കിയത് കാണാൻ ഒരു രസം തോന്നുന്നില്ല

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 29 นาทีที่ผ่านมา

      ലക്ഷ്മി എന്ന് പേര് മാറ്റി 🤪

  • @KunjhuK
    @KunjhuK 2 ชั่วโมงที่ผ่านมา +5

  • @SaleesWorld
    @SaleesWorld ชั่วโมงที่ผ่านมา +2

    ഇതിൽ ഇപ്പൊ ഒരു പ്രത്യകത യും തോന്നുന്നില്ല

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 28 นาทีที่ผ่านมา

      കമന്റ് മാത്രം നോക്കും അത്ര തന്നെ

  • @SUPRIYAM-h3p
    @SUPRIYAM-h3p 2 ชั่วโมงที่ผ่านมา +3

    OK

  • @freefirekomban1763
    @freefirekomban1763 2 ชั่วโมงที่ผ่านมา +4

    വെറെ വിറയ്റ്റി എപ്പിസോഡ് വിണ്ടുമോ

  • @jithusabivlog5739
    @jithusabivlog5739 2 ชั่วโมงที่ผ่านมา +4

    ❤😊

  • @ushaushafranics3557
    @ushaushafranics3557 2 ชั่วโมงที่ผ่านมา +3

    ❤️❤️❤️❤️❤️❤️

  • @AnnoyedElectricGuitar-vm1wc
    @AnnoyedElectricGuitar-vm1wc 2 ชั่วโมงที่ผ่านมา +3

    ❤❤❤❤❤❤❤❤❤❤❤

  • @krishnandeepa9102
    @krishnandeepa9102 2 ชั่วโมงที่ผ่านมา +3

    ❤❤❤❤🎉🎉🎉🎉

  • @manjurajendran9179
    @manjurajendran9179 ชั่วโมงที่ผ่านมา +1

    അടിപൊളി 🎉🎉🎉

  • @alexalex-dl3qc
    @alexalex-dl3qc ชั่วโมงที่ผ่านมา +2

    😊😊😊😊😊😊❤❤❤

  • @AyishaAZS
    @AyishaAZS 11 นาทีที่ผ่านมา

    Ivarude ee othorumayane enikishttam😊

  • @Ayshaminha-r1z
    @Ayshaminha-r1z ชั่วโมงที่ผ่านมา +2

  • @VargheseMathai-f7t
    @VargheseMathai-f7t 52 นาทีที่ผ่านมา +1

    Super 👌 ❤❤❤

  • @subadhrakaladharan359
    @subadhrakaladharan359 50 นาทีที่ผ่านมา +1

    Super ❤❤

  • @shenishaji2348
    @shenishaji2348 ชั่วโมงที่ผ่านมา +1

    👌👌👌👌

  • @AnilaAnila-v8w
    @AnilaAnila-v8w ชั่วโมงที่ผ่านมา

    👌👌👌👌👌👌👌👌👌👌👌👌👌👌🎉🎉🎉🎉👌👌👌👌❤❤❤❤

  • @shameershameer8698
    @shameershameer8698 ชั่วโมงที่ผ่านมา

    🥰👍🏼👍🏼🥰🥰👍🏼w❤❤❤🎉🎉🎉❤❤❤❤🎉

  • @KSD_TWINS_GAMING
    @KSD_TWINS_GAMING ชั่วโมงที่ผ่านมา +2

    Surabhi pregnant awunnad eppozan

  • @nazarebrahimkutty3162
    @nazarebrahimkutty3162 38 นาทีที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HizaKhadheeja
    @HizaKhadheeja 35 นาทีที่ผ่านมา

    ❤❤❤

  • @revathyua7766
    @revathyua7766 ชั่วโมงที่ผ่านมา

    ❤❤