Panchagni | Flowers | EP# 47

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • പഞ്ചാഗ്നി | Panchagni
    എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    Everyday at 9:00 PM | Flowers
    #panchagni #flowerstv #Fiction
    പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
    A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
    #panchagni #Fiction #flowersonair
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 69

  • @sreejeshsreedev5064
    @sreejeshsreedev5064 ชั่วโมงที่ผ่านมา +161

    മഹേന്ദ്രൻ്റെ കാണിക്കുമ്പോൾ Speed ആക്കി കാണുന്ന വരാരെങ്കിലും ഉണ്ടോ?

  • @suhailadoha2447
    @suhailadoha2447 ชั่วโมงที่ผ่านมา +26

    ആറ് മണിക്ക് ശേഷം കാണുന്നവർ ഉണ്ടേ

  • @media55551
    @media55551 ชั่วโมงที่ผ่านมา +28

    അമൃതയ്ക്ക് വേണ്ടി.. അഭിമന്യു. മഹേന്ദ്രൻ.. സുമേഷ് 😂അനഘ യ്ക്ക് വേണ്ടി... വിവേക്.. ആകാശ് 🤣🤣🤣ആര് ആരെ കെട്ടുവോ എന്തോ 🤣🤣🤣

    • @suhailadoha2447
      @suhailadoha2447 ชั่วโมงที่ผ่านมา

      @@media55551 നമ്മുക്ക് കാത്തിരിന്ന് കാണാം😄

  • @ggafoor-t1r
    @ggafoor-t1r ชั่วโมงที่ผ่านมา +22

    അനഘക്ക് വിവേക്
    അഖിലക്ക് ആഘാഷ്
    എവിടെ ചെന്ന് തീരോ എന്തോ 😂

    • @athira9556
      @athira9556 ชั่วโมงที่ผ่านมา

      😂😂

    • @SindhuOmana
      @SindhuOmana 59 นาทีที่ผ่านมา +2

      ഇത് തീരുമ്പോൾ അടുത്ത കഥ അനഘ, അഖില.. ആകാശ് 😂😂😂😂😂

  • @sreepriya6874
    @sreepriya6874 ชั่วโมงที่ผ่านมา +6

    എന്തിനാണാവോ ഇതിനിടയിൽ ഡയലോഗ് എഴുതി കാണിക്കുന്നത്... അമൃതീച്ച ഏത് ഈച്ച ആണോ ആവോ 😅😅😅

  • @athira9556
    @athira9556 ชั่วโมงที่ผ่านมา +17

    അഖിലക്ക് ആകാശിനോട് crush aano😂,,, ആകാശിന് crush അനഘയോട് 😂

  • @Bkunjussss
    @Bkunjussss ชั่วโมงที่ผ่านมา +7

    എനിക്ക് തോന്നുന്നു അഖില വിവേക് ആയിരിക്കും
    ആകാശ് അന്ഘനെ ഇങ്ങനെ അതിരിക്കുമോ വിവാഹം
    അല്ല സാധാരണ സീരിയലുകളിൽ പ്രേമിക്കുന്നവർ ഒന്നിക്കാർ ഇല്ല 😂എന്നിട്ടു കുറച്ചു നാളു ദേഷ്യം ത്തോടെ നടക്കും പിന്നെ അവര് പതിയെ തമ്മിൽ ഇഷ്ട പെടാൻ തൊടങ്ങും 😂അങ്ങനെ ആഹ്ണല്ലോ എല്ലാം സീരിയലും അത് കൊണ്ട് പറഞ്ഞതാ

    • @athira9556
      @athira9556 ชั่วโมงที่ผ่านมา

      Onnum parayaan പറ്റില്ല

  • @Bkunjussss
    @Bkunjussss 2 ชั่วโมงที่ผ่านมา +17

    Akhilaku othiri istta ആകാശിനെ 🙂

  • @aromalsworld5622
    @aromalsworld5622 ชั่วโมงที่ผ่านมา +7

    ചതിയൻറ ചതി ചതിയൻറ വായിൽ നിന്നും തന്നെ പുറത്തു വന്നു

  • @sobhasiju952
    @sobhasiju952 2 ชั่วโมงที่ผ่านมา +23

    കാത്തിരുന്നു എത്തിപ്പോയി

    • @athira9556
      @athira9556 2 ชั่วโมงที่ผ่านมา +4

      ഞാനും

    • @mynameisamal5975
      @mynameisamal5975 2 ชั่วโมงที่ผ่านมา +2

      😂😂

  • @Bkunjussss
    @Bkunjussss ชั่วโมงที่ผ่านมา +9

    ഇരട്ട കുട്ടികൾക്ക് പ്രേമം ഒന്നുമില്ലേ 😂

    • @suhailadoha2447
      @suhailadoha2447 ชั่วโมงที่ผ่านมา +2

      @@Bkunjussss വരും വരാതിരിക്കില്ല😄

    • @MutthafiakAk
      @MutthafiakAk 24 นาทีที่ผ่านมา +1

      അതിനുള്ള പ്രായം അവർക്ക് ആയിട്ടില്ല ❤❤❤❤❤

  • @FebJu-GirL
    @FebJu-GirL ชั่วโมงที่ผ่านมา +5

    Akhila, anaghayum thammil thettaanulla adutha kaaranam aayi 😂 Akash 😁

  • @sanyasheik557
    @sanyasheik557 ชั่วโมงที่ผ่านมา +4

    Amritha ah orange saree il nalla bangi undu 😍

  • @Shahina_shahi
    @Shahina_shahi 23 นาทีที่ผ่านมา +3

    ഇരട്ടകൾ ആദ്യം ആയി വേറെ വേറെ ഡ്രസ്സ്‌ ഇട്ടു

  • @unnimayakj5588
    @unnimayakj5588 6 ชั่วโมงที่ผ่านมา +6

    First

    • @athira9556
      @athira9556 2 ชั่วโมงที่ผ่านมา

      🙋‍♀️

  • @AmeeraFasal-7356
    @AmeeraFasal-7356 48 นาทีที่ผ่านมา +1

    Anagayum vivekum mathi.agila kk aanu akashine ishtam.aa track maatanda onnamathe ithil oral moonnal okkeya😂😂

  • @Bkunjussss
    @Bkunjussss 2 ชั่วโมงที่ผ่านมา +11

    എന്ത് രസ ഈ സാരിയിൽ അമൃത

  • @athira9556
    @athira9556 2 ชั่วโมงที่ผ่านมา +3

    Third

  • @Lokxgamer
    @Lokxgamer 2 ชั่วโมงที่ผ่านมา +2

    Malayalam u cant

  • @SHIFANASWORLD-kj5kn
    @SHIFANASWORLD-kj5kn 2 ชั่วโมงที่ผ่านมา +2

    Secondee

  • @sameenasamee448
    @sameenasamee448 2 ชั่วโมงที่ผ่านมา +2

    Scnd

  • @lachuanamikavlogs4292
    @lachuanamikavlogs4292 ชั่วโมงที่ผ่านมา +1

    Anagha black leggins mathram idunnath entha

    • @jencyshyju1526
      @jencyshyju1526 ชั่วโมงที่ผ่านมา

      Caah labham..... Ellathintayum koodea idam

  • @sujathasasidharan8494
    @sujathasasidharan8494 ชั่วโมงที่ผ่านมา +1

    Akashnu anakha aanu love

  • @junainanazeer5308
    @junainanazeer5308 ชั่วโมงที่ผ่านมา +1

    Rubeena ❤Rubeenas❤

  • @ajzalajmal2801
    @ajzalajmal2801 2 ชั่วโมงที่ผ่านมา +2

  • @Navathejvk
    @Navathejvk ชั่วโมงที่ผ่านมา

    പോളിയാ .👍👍👍🥰🥰🥰🥰❤️❤️❤️

  • @AmeeraFasal-7356
    @AmeeraFasal-7356 14 นาทีที่ผ่านมา

    Branthan mahendran😂 😂

  • @KJM_school_of_arts
    @KJM_school_of_arts ชั่วโมงที่ผ่านมา

    😊

  • @kadhabook
    @kadhabook 57 นาทีที่ผ่านมา

    അമൃതാഭി ❤

  • @NainikaNainu-ny7xw
    @NainikaNainu-ny7xw 2 ชั่วโมงที่ผ่านมา +4

    കുറച്ചു നേരത്തെ വേണം

  • @meeraponnu8519
    @meeraponnu8519 ชั่วโมงที่ผ่านมา +1

    😊😊😊